എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | How Do Pilots Navigate

  Рет қаралды 738,879

Divya's Aviation

Divya's Aviation

Күн бұрын

Пікірлер
@abdulraoof3328
@abdulraoof3328 4 жыл бұрын
എത്ര എയർ ഹോസ്റ്റസ് മാർ ഉണ്ടായി അവർ ആരും തന്നെ ഇങ്ങിനെ യുള്ള അറിവുകൾ പങ്കുവെക്കാറില്ല എന്നെപ്പോലുള്ള സാധരണ ഇതേ കുറിച്ച് താല്പര്യമുള്ളവർക് ഇത് വലിയ കാര്യം തന്നെ നന്ദി
@vintagecars7620
@vintagecars7620 4 жыл бұрын
അതെ അതെ..
@jainibrm1
@jainibrm1 4 жыл бұрын
ജോലി കിട്ടിയാൽ മലയാളി മലയാളം മറക്കും. അതാ
@narayananajithnarayananaji3199
@narayananajithnarayananaji3199 4 жыл бұрын
😍💪✌💗
@salihshams2438
@salihshams2438 4 жыл бұрын
സത്യം
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
അതല്ലേ "ദിവ്യത"എന്ന ഗുണം.ദാനമേകുന്ന മഹാനതയാണ് ഒരു ദിവ്യത.പേരുപോലെ തന്നെ ആദരണീയമായ ഈ സ്നേഹത്തിന്റെ കൂടെ നമ്മളും ഒരിയ്ക്കൽ സഞ്ചരിയ്ക്കും.🤗
@gopalakrishnankm5601
@gopalakrishnankm5601 3 жыл бұрын
അറിവുകൾ പകർന്നു തരുന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 👍
@saleemchanniyan
@saleemchanniyan 5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഞങ്ങളെപ്പോലുള്ളവർ അറിയുന്ന ആദ്യ എയറോ ജേർണലിസ്റ്റാണ് ദിവ്യ ഇങ്ങനെ ഒരു പംക്തി കൊണ്ടുവന്നതിന് ആയിരമായിരം അഭിനന്ദനങ്ങൾ. 🌹
@majidkoduvalli1745
@majidkoduvalli1745 4 жыл бұрын
എപ്പോഴും അത്ഭുതത്തോടെ കേട്ട് നിൽക്കുന്നതാണ് വിമാന വിശേഷങ്ങൾ. കൂടുതൽ അറിയണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ദിവ്യ ചേച്ചി വന്നു. ഒരുപാട് നന്ദി
@sindhurajeev3270
@sindhurajeev3270 4 жыл бұрын
Yesss correct
@anikplmani6996
@anikplmani6996 4 жыл бұрын
Good.speech
@amalrkrishna3579
@amalrkrishna3579 4 жыл бұрын
അതെ
@beenamanojkumar6331
@beenamanojkumar6331 4 ай бұрын
ഞാനും വളരെ താല്പര്യത്തോടെയാണ് കാണുന്നത്
@jacobabraham3397
@jacobabraham3397 4 жыл бұрын
കഴിഞ്ഞ 23 വർഷമായി പല രാജ്യങ്ങളിലും ജോലി സംബന്ധമായി യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ flight നെ കുറിച്ചുള്ള കാര്യങ്ങൾ ദിവ്യയുടെ video യിലൂടെയാണ് അറിയുന്നത്. Thanks Divya....
@nazimnazim8662
@nazimnazim8662 3 жыл бұрын
Very happy
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch 5 ай бұрын
etuvare keralatinu Purath pokata njan😊
@vivekpilot
@vivekpilot 3 жыл бұрын
ഇന്ന് aircraft മൊത്തത്തിൽ computer controlled ആയി.പണ്ടത്തെ പോലെ Analogue devices ഒന്നും തന്നെയില്ല.Airbus നിലവിൽ pilotless aircraft വികസിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ഭാവിയിൽ അത് നിലവിൽ വന്നേക്കാം...പക്ഷെ എന്റെ ഹീറോസ് ഇന്നത്തെ Glass Cockpit ൽ സുഖമായി ജോലി ചെയ്യുന്ന pilots അല്ല മറിച്ചു പണ്ട് GPS നു വളരെ മുമ്പേ Sextant ഒക്കെ വെച്ചു Manual ആയി പെൻസിലും പേപ്പറും വെച്ചു നട്ട പാതിരക്കൊക്കെ Atlantic ക്കും Pacific ഉം cross ചെയ്തിരുന്ന Old Generation Aviators ആണ് ( I mean in the 50's to late 70's). They were real men...!!🙏🙏🙏
@sonyjoseph2568
@sonyjoseph2568 5 ай бұрын
ship sail ചെയ്യുന്നതും ഏതാണ്ട് ഇത് പോലെയാണ്
@kurianthoompumkal8080
@kurianthoompumkal8080 5 ай бұрын
അതെ.... അവരാണ് യഥാർത്ഥ ഹീറോ.. ... (എന്റെ ഹീറോ കമണ്ടർ അഭിലാഷ് ടോമിയാണ് 💞💞)
@shafi-sg9gi
@shafi-sg9gi 5 ай бұрын
True, അക്കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന Analogue Devices ഉപയോഗിച്ച് ഇപ്പോഴും യാത്ര സാധ്യമാണോ? അത്തരം പഴയ ഉപകരണങ്ങൾ ഇപ്പോൾ കളക്ഷനിൽ വെക്കാൻ ലഭ്യമാണോ?
@navasn.m294
@navasn.m294 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഫ്ലൈറ്റ് വിശേഷവുമായി ദിവ്യ ചേച്ചി
@നാടുംനാട്ടുകാരും-ജ4ശ
@നാടുംനാട്ടുകാരും-ജ4ശ 4 жыл бұрын
Tnk u chechi
@UnniKrishnan-lw1vo
@UnniKrishnan-lw1vo 4 жыл бұрын
Good
@Zabakoona
@Zabakoona 4 жыл бұрын
മാഡം നിങ്ങളുടെ ഓരോ എപ്പിസോടും ഓരോ അറിവുകളാണ് ഏതൊരു സാദാരണക്കാരനും അറിയാൻ ആഗ്രഹിക്കുന്ന കാലങ്ങളായി തിരഞ്ഞ വിവരങ്ങൾ വളരെ നിസാരമായി പറഞ്ഞു തരുമ്പോൾ ഇന്ന് യൂട്യൂബിൽ വെച്ച് ഏറ്റവും പ്രയോജനപ്പെട്ട ഒരു ചാനലായി നിങ്ങൾ മാറുകയാണ് അഭിനന്ദനങ്ങൾ.... അഭിമാനം മലയാളി ദിവ്യ 💚✌
@MuhammadAli-ti7yf
@MuhammadAli-ti7yf 4 жыл бұрын
ഞാൻ പലപ്പോഴായി അറിയണം എന്ന് ആഗ്രഹിച്ച കാര്യമാണിത് ...tnks
@SIJUKDEVASIA
@SIJUKDEVASIA 4 жыл бұрын
Tried to explain well from a general point of viewe....hats off.... Navigation is chart based work basically..and once it's marked, coordinates are arranged with heading (in degrees) and the same way points will be feeded to GPS ..and steer the accordingly...Other than gps...many other instruments are used...eg.electronic charts...etc... Once it's is connected to auto mode, flight will follow exactly as fed in the GPS...any variation will get marked in the display... however pilots make close look out during auto mode..other than radar and anti collision equipment...
@sakeerhussain3324
@sakeerhussain3324 3 жыл бұрын
ക്യാപ്റ്റന് നിങ്ങൾ നന്ദി പറയുന്നതിലേറെ നിങ്ങൾക്ക് (ദിവ്യ മാഡത്തിന്) ഞങ്ങൾ (പ്രേക്ഷകർ ) ഒരായിരം നന്ദി നേരുന്നു
@jayasreepillai3792
@jayasreepillai3792 5 ай бұрын
ഇപ്പൊൾ,,,,,,,പിടികിട്ടി,,Kure,, nalayi,,,,, ariyan, ആഗ്രഹിച്ചത്,,,thank,,,u
@jayaprakashjp9484
@jayaprakashjp9484 3 жыл бұрын
വളരെ നല്ല വിവരണം വിമാനം എങ്ങനെയാണ് കൃത്യമായി വഴി തെറ്റാതെ പോകുന്നത് എന്നറിയാൻ കഴിഞ്ഞു.. ക്ലാസെടുക്കുമ്പോൾ കുട്ടികൾക്ക് ഉള്ള പ്രധാനപ്പെട്ട സംശയം ഇതായിരുന്നു. നന്ദി
@apsmystylemylife3971
@apsmystylemylife3971 4 жыл бұрын
സമയം കിട്ടുമ്പോൾ ഇതൊക്കെ തന്നെ പരിപാടി ഒരുപാട് വീഡിയോസ് കണ്ടു നിങ്ങളുടെ അവതരണം സൂപ്പർ ആണ്👍👍
@Preethasvlogs
@Preethasvlogs 4 жыл бұрын
👍
@shersha1018
@shersha1018 3 жыл бұрын
God bless you
@pkp4800
@pkp4800 3 жыл бұрын
താങ്കൾ പറഞ്ഞു കൊടുക്കുന്ന അറിവ് സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരമാണ്. ഇങ്ങനെയൊരു അറിവ് പകർന്നു കൊടുക്കുന്ന നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല. !!!
@screenkazhcha
@screenkazhcha 3 жыл бұрын
വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും അല്ലാത്തവർക്കും പുതിയൊരറിവ് പകർന്നു തന്നതിന് ഒരു പാട് സ്നേഹം
@najeebabdulla4709
@najeebabdulla4709 4 жыл бұрын
ശെരിക്കും ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇതുപോലൊരു അറിവ് സാധാരണക്കാരനായ എനിക്കു ആദ്യമായാണ് ..ഇതുപോലുള്ള വീഡിഒകൾ വീണ്ടും പ്രതീക്ഷിക്കുന്നു ..
@മൈക്കിൾഅഞ്ഞൂറ്റി
@മൈക്കിൾഅഞ്ഞൂറ്റി 4 жыл бұрын
ഞാൻ കരുതിയിരുന്നത് കോക്ക്പിറ്റിലെ ഫ്രണ്ട് ഗ്ലാസ്‌ വഴി താഴേക്ക് നോക്കിയാണ് ഓടിക്കുന്നതെന്നാ
@rajeshb1155
@rajeshb1155 4 жыл бұрын
Abaaram thanne..
@abdulshukkoor1933
@abdulshukkoor1933 4 жыл бұрын
Athum und. VFR Ennu parayum. VIsual Flight Rule
@mohammedkoya6845
@mohammedkoya6845 4 жыл бұрын
🤩🤩അറക്കൽ മാധവയ്
@rajishar.v8795
@rajishar.v8795 4 жыл бұрын
Poli
@Manojpillai3103
@Manojpillai3103 4 жыл бұрын
😂😂😂😂
@gopalakrishnankm5601
@gopalakrishnankm5601 4 жыл бұрын
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു ഫ്ലൈറ്റിനെ കോക്പിറ്റിലെ അറിയാത്ത ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കുവാൻ ഏറെ ഉപകാരപ്രദമായ ഇൻഫർമേഷൻ ഇനിയും തുടരുക ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@MannoorMiniatureWorks
@MannoorMiniatureWorks 4 жыл бұрын
Hi Divya, ഞാനും പൈലറ്റാണ്. പക്ഷെ ട്രെയിനിന്റെയാണെന്ന് മാത്രം - Loco Pilot
@ഒറ്റക്കണ്ണൻമലബാറി
@ഒറ്റക്കണ്ണൻമലബാറി 3 жыл бұрын
ഒരു മ്പോറൻ ജോലി ....
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
Railway യെ കുറിച്ച് വീഡിയോകൾ ചെയ്യൂ,
@AnverEmv
@AnverEmv 6 ай бұрын
നിനക്ക് ആ ജോലി കിട്ടാത്തത് ഭാഗ്യം ​@@ഒറ്റക്കണ്ണൻമലബാറി
@binubk6485
@binubk6485 5 ай бұрын
ബ്രെയിൻ വർക്ക്‌ ചെയ്യുന്ന ജോലി
@bijuswamykal
@bijuswamykal 5 ай бұрын
hi bro
@JASJEDDAH-hs1xs
@JASJEDDAH-hs1xs 4 жыл бұрын
വളരെ അധികം നന്ദി... വിമാനങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഇൻഫർമേഷൻ നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടുന്നു... കുറെ പുതിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞു
@zhmk9306
@zhmk9306 4 жыл бұрын
നല്ല അവതരണ രീതി... God bless you
@nishananishanasafeer7914
@nishananishanasafeer7914 3 жыл бұрын
Aviation നെ കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു കാര്യമാണ്..... Thank you somuch
@pattervelichikkala
@pattervelichikkala 4 жыл бұрын
ക്യാപ്ടന് വഴിതെറ്റുമോ എന്നു എന്നു എനിക്ക് പേടിയായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോ പേടിമാറി thank u ചേച്ചി
@sha007pkshereef7
@sha007pkshereef7 4 жыл бұрын
Google map നോക്കി ഓടിക്കാത്തൊണ്ട് പേടിക്കണ്ട 🤭🤭
@febaanoop1049
@febaanoop1049 4 жыл бұрын
🤣🤣🤣
@JKF17
@JKF17 4 жыл бұрын
ക്യാപ്റ്റനെ എല്ലാരും കൂടി വഴി തെറ്റിക്കതിരുന്നാൽ മതി
@smo2583
@smo2583 4 жыл бұрын
🤣🤣🤣
@srobert9320
@srobert9320 3 жыл бұрын
No need to worry. Even if the Captain makes a mistake, there are ATC officers watching and they will guide him to get back on the correct route.🙏
@binduthomas3971
@binduthomas3971 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... ദിവ്യ....
@bibinkrishnan4483
@bibinkrishnan4483 4 жыл бұрын
ഇത്രയേ ഉളളൂ.... ഇതിലും ബുദ്ധിമുട്ട് ആണ് നമ്മുടെ റോട്ടിക്കൂടെ KSRTC ഓട്ടാൻ 😄
@rajishar.v8795
@rajishar.v8795 4 жыл бұрын
Ha ha onnu poye
@kingfisher4085
@kingfisher4085 3 жыл бұрын
Muthe
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
😂
@minasvp4037
@minasvp4037 3 жыл бұрын
സത്യം
@bashib411
@bashib411 3 жыл бұрын
😃😃😃😃
@m.a.v2903
@m.a.v2903 3 жыл бұрын
സാധാരണ കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഫ്ലൈറ്റിലെ വിവരങ്ങൾ സൗമൃ തയോടെ പറഞ്ഞ് മനസ്സിലാക്കി തരുന്ന മാഡത്തിന് Thank you.
@ShakeebVakkom
@ShakeebVakkom 3 жыл бұрын
The world's air traffic control network is still completely radar-based. The aircraft uses GPS to show pilots their location on a map, but this data is not normally shared with air traffic control. The pilot/aircraft is always associated with a radar control.
@faizaldolby
@faizaldolby 4 жыл бұрын
ഈ ചാനൽ ആദ്യമായി ആണ് കാണുന്നത്... ഞാൻ ദുബായ് എയർപോർട്ടിൽ എമിറേറ്റ്‌സ് ൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.. മികവുറ്റ അവതരണം പെങ്ങളെ... വിഷയത്തിൽ കൂടുതൽ അറിയാൻ സാധിച്ചു... തുടരുക
@creativeworld9258
@creativeworld9258 4 жыл бұрын
ചേച്ചി ആള് ഒരു സംഭവം ആണ് കേട്ടോ അടുത്ത വീഡിയോ കട്ടവെയ്റ്റിംഗ്
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 4 жыл бұрын
മോളേ, ഒത്തിരി പേർ അറിയാനാഗ്രഹിക്കുന്ന വീഡിയോ വളരെ നല്ല ലളിതമായ അവതരണം NB : ഈ വീഡിയോ എന്നല്ല എല്ലാ വീഡിയോയും
@wisetech2420
@wisetech2420 3 жыл бұрын
Thanks to your Captain... Very much appreciated.. I use to watch Mentor pilot... But this explanation feels simple coz of native language..🙏
@gireeshkumar7437
@gireeshkumar7437 4 жыл бұрын
Mattullavarude arivilekk arivinte puthiya velicham veeshuvan thankal edukkunna sincere effort nu ethra nanni paranjalum mathiyavilla .. God blees you mam.. ☺
@mh0136
@mh0136 3 жыл бұрын
Dear Divya, humbleness is your USP👌👏👏👏God bless you🙏
@saisiva5577
@saisiva5577 3 жыл бұрын
നല്ല വിവരണം .ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തം ആയി പറഞ്ഞു തന്നു .നന്നായിട്ടുണ്ട് 👍👍
@synosajan4626
@synosajan4626 4 жыл бұрын
May you excel in each phase of life, May you shine like the shining star, And never have to strive, Good luck and good wishes......
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@abdulsalam4690
@abdulsalam4690 4 жыл бұрын
ഈ വീഡിയോ കേട്ടതിനു ശേഷമാണു എങ്ങനെ കണ്ട്രോൾ ചെയ്തു പോകുന്നു എന്നതിനെ കുറിച്ച് ഒരു ഐഡിയ കിട്ടിയത്..... നന്ദി
@anjalyjayakumar3365
@anjalyjayakumar3365 4 жыл бұрын
Ente kure naalthe dubt aayirunu🙄..thnkyu clear aakiyathinu ❤️
@santhoshedathumkandiyil6199
@santhoshedathumkandiyil6199 3 жыл бұрын
അറിവുകൾ പകർന്നു തരുന്ന നിങ്ങൾക്ക് ബിഗ് സെലൂട്ട്
@sulusulu6192
@sulusulu6192 4 жыл бұрын
പൈലറ്റ് ആകാൻ എന്തൊക്കെ പഠിക്കണം' 10th class ഏത് കോഴ്സ് പഠിക്കണം എവിടെയാണ് പഠിപ്പിക്കുന്നത് cash എത്രയാകും' വിശദമായി ഒരു വീഡിയോ ചെയ്യാവോ?
@shijovarghese9655
@shijovarghese9655 4 жыл бұрын
Maminum പേര് പറയണ്ട എന്ന് പറഞ്ഞ ക്യാപ്റ്റൻ നും ഒരുപാട് നന്ദി.... 👏👏👍👍👍🥰🥰
@sudhakarantsnair4279
@sudhakarantsnair4279 4 жыл бұрын
You need to learn first, then only you will be able to explain.
@sachinvijayakumar9949
@sachinvijayakumar9949 4 жыл бұрын
Tanks ചേച്ചി കുറെനാളായി ട്ടുള്ള ഒരു സംശയം ആയിരുന്നു .. പെട്ടന്ന് മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നു Tanks
@DileepKumar-pd1li
@DileepKumar-pd1li 4 жыл бұрын
എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ്റെ ചില വീഡിയോകൾ കണ്ടപ്പോൾ ചെറിയൊരു ധാരണ കിട്ടിയിരുന്നു. ഇപ്പോൾ ഒന്നുകൂടി വ്യക്തമായി. ഇനി ആ വീഡിയോകൾ ഒന്നുകൂടി കാണണം.
@dileepa505
@dileepa505 4 жыл бұрын
Dileep Kumar എനിയ്ക്ക് ഡ്യുപ്പോ ?? 🤔🤔
@jincyaby4794
@jincyaby4794 4 жыл бұрын
Waiting for this video . അറിയാൻ ആഗ്രഹിച്ച കാര്യം . Thanks
@kallu2849
@kallu2849 4 жыл бұрын
വളരെ നല്ല കാര്യങ്ങൾ പരിജയപ്പെടുത്തിയതിൽ നന്ദി
@Preethasvlogs
@Preethasvlogs 4 жыл бұрын
👍
@vinus896
@vinus896 4 жыл бұрын
ഒരുപാട് നാളത്തെ സംശയം ആയിരുന്നു. ഇപ്പൊ മാറി നന്ദി🙏🙏🙏🙏
@rashidayyaya5656
@rashidayyaya5656 4 жыл бұрын
ഞാൻ വിചാരിച്ചു അങ്ങ് പറപ്പിക്കുകയാണെന്ന് 😍😍😍✈️✈️✈️😁😁😁😁😁
@bazzmon2859
@bazzmon2859 4 жыл бұрын
Edak edak onn cherichit adiyilek nokum 😆ethio ethio
@abdulrouf4071
@abdulrouf4071 4 жыл бұрын
വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെ ഓർമ്മ വന്നു 😁😁
@Ritmhdkk
@Ritmhdkk 4 жыл бұрын
😜😜😜
@jasijasi2701
@jasijasi2701 4 жыл бұрын
ഞാനും 😆
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
ഞാനും
@varsha6574
@varsha6574 3 жыл бұрын
നിങ്ങളുടെ അവതരണ ശൈലി മനോഹരമാണ്.ശബ്ദവും എനിക്ക് ഇഷ്ടപ്പെട്ടു.
@tvoommen4688
@tvoommen4688 4 жыл бұрын
Midukkeeee !! Now we want to know how navigation was pre-designed (based on GPS co-ordinates, jet streams etc)
@DivyasAviation
@DivyasAviation 4 жыл бұрын
Will do video
@sbsbejjr5511
@sbsbejjr5511 4 жыл бұрын
എപ്പോളും മനസ്സിൽ ഉണ്ടായിരുന്ന സംശയമാണിത് ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് ചേച്ചി 💖👍
@ashrafp7152
@ashrafp7152 4 жыл бұрын
അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. വളെരെ നന്ദി
@dreamqueens9202
@dreamqueens9202 4 жыл бұрын
Divya chechee oru sambavatto..ithokke panduthotte ulla samsayangal aayirunnu.Aarkkum ariyatha karyangal....Thank u dear.love u sooooooo much
@santhoshsanthosh.r3325
@santhoshsanthosh.r3325 4 жыл бұрын
super vedeo..nice vedeo,അതുപോലെ എങ്ങനെ ആണ് പൈലറ്റ് aroplane ..takeoff ആകുന്നതും..പൊങ്ങി പോകുന്നത്.,landing,.അതിന്റെ scientific method ,explain ചെയ്തു vedeo ചെയ്യുമോ അറിയാത്തവർക്ക് ഉപകരണമാണ്🛫💕
@DivyasAviation
@DivyasAviation 4 жыл бұрын
Yes 👍
@abhisankar263
@abhisankar263 4 жыл бұрын
നല്ലൊരു ചാനൽ നല്ല അവതരണം സബ്സ്ക്രൈബ് ചെയ്യുന്നു എല്ലാ ആശംസകളും 🙏
@prakashgopalapillai4294
@prakashgopalapillai4294 3 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ ... വിശദമായി മനസിലാക്കിത്തന്നു Thanks...
@Anilkumar-tx1sj
@Anilkumar-tx1sj 4 жыл бұрын
ചില ദേശാടനപ്പക്ഷികൾ ആയിരക്കണക്കിന് കിലോമീറ്റർ പറന്ന് രാജ്യങ്ങൾ താണ്ടി എല്ലാ വർഷവും ഒരേ സ്ഥലത്തു് വന്നുപോകാറുണ്ട് .അവരുടെ ATC, GPS ,Waypoints Systems.ഒക്കെ എങ്ങിനെയാണ്
@taradeepam
@taradeepam 4 жыл бұрын
Good assumption
@taradeepam
@taradeepam 4 жыл бұрын
Minnichu
@taradeepam
@taradeepam 4 жыл бұрын
അവർ തന്നെയാണു ബ്രോ റിയൽ pilots👏
@abupaduvilp8886
@abupaduvilp8886 4 жыл бұрын
Nalla avatharanam..flight ne kurichu kooduthal ariyan patti...Thank you....waiting for next video
@rasheedpoovathingalpoovath764
@rasheedpoovathingalpoovath764 4 жыл бұрын
എല്ലാ വീഡിയോയും ഉപകാരപ്രദം.. എല്ലാ വീഡിയോയും ഞാൻ കാണും അഭിനന്ദനങ്ങൾ
@GeoAby
@GeoAby 3 жыл бұрын
വിശ്വാസം അതല്ലേ എല്ലാം..🙏 അറിവുകൾ പകരുന്നതിനായി നന്ദി💝 ഇനിയും പ്രതീക്ഷകളോടെ ✈️
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
ഞാനും വിചാരിച്ചു എങ്ങനെ കറക് ആയി ഓരോ രാജ്യങ്ങളിൽ ക്രോസ്സ് ചെയ്തു പോകുന്നു എന്നു റോഡിൽ വഴി തെറ്റുന്നവർ ആണെന്ന് തോന്നുന്നു ഇന്ന് ചേച്ചിയുടെ വീഡിയോ കണ്ടു ഡിസ്‌ലൈക് അടിച്ചത് 😃😃😄😄😄
@RAMRAM-uj4yd
@RAMRAM-uj4yd 4 жыл бұрын
@@യരലവ scientific information
@kmsooraj1980
@kmsooraj1980 4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ ഒറ്റയടിക്ക് യൂട്യൂബിൽ കണ്ടു. Thank you for sharing this info. with us
@Aayisha712
@Aayisha712 4 жыл бұрын
Trying to being like u ......🥰 Tq chechi ❤️ Now a days ur my role model. Ethuvere aachan ayyrunju 😂
@DivyasAviation
@DivyasAviation 4 жыл бұрын
😳😳❤️❤️❤️
@Aayisha712
@Aayisha712 4 жыл бұрын
@@DivyasAviation damn chechi , ur attitude, profession and ur simplicity . First tym okke crew aavannulla dream undenkillum motivate chyaanjo inspire chyanno aarumilayrunn. By chance aanh chechi Da you tube vdo kannunnath .pna veendum aavan pattumennulla ooru confidence ktyath chechiyye kanndappozha. Mostly njn kurayye aviation related ayyittulla account ill msg ayyikkaar unndenkillum udheshikkunnath polle ooru answer kittaarilla. But I'm soo much satisfied with ur videos ❤️ and ur effort taken for replying to our questions. Heartly thanking you chechi for ur hardwork 🥰
@saleemmannarkkad3166
@saleemmannarkkad3166 4 жыл бұрын
സാധാരണക്കാരായ ഞങ്ങൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിന്ന് വളരെയധികം നന്ദി
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
ദിവ്യ ചേച്ചീ പിന്നേം മിന്നിച്ചൂ ⚡⚡⚡⚡
@harisam3537
@harisam3537 4 жыл бұрын
Last week clt.to chennai fly cheythu 1st time anu fly cheyyunne munb cheytha video kndu orupad upakarapettu thnks
@nitheeshbare8716
@nitheeshbare8716 4 жыл бұрын
Love ur way of presentation 😍😍
@abdulrafi952
@abdulrafi952 4 жыл бұрын
Thanks sister.. For selecting this topic. For better understanding about airways, way points Pls go through SKY VECTOR.
@Theshu.
@Theshu. 4 жыл бұрын
Really interesting videos😍✌👌
@ummerkoya7745
@ummerkoya7745 5 ай бұрын
അറിവ് മറ്റുള്ളവരെ പകർന്നു കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് ❤
@picideo1048
@picideo1048 4 жыл бұрын
എയർ ways തെന്നെ ചില സമയങ്ങളിൽ alternate റൂട്ട്ടുകളിലൂടെ വിമാനങ്ങൾ പോവുന്നത് കാണാം ഉദാഹരണത്തിന് കൊച്ചി മുംബൈ വിമാനങ്ങൾ അങ്കമാലി -ഇരിഞ്ഞാലക്കുട -എടപ്പാൾ -തിരൂർ -വടകര -തുടങ്ങി സമുദ്രത്തിന് മുകളിലൂടെ മുംബൈ യിൽ പ്രവേശിക്കുന്നത് കാണാം വളരെ റയർ ആയിട്ട് പുലാമന്തോൾ കരുവാരകുണ്ട് നിലമ്പൂർ മാനന്തവാടി വഴിയും കാണാറുണ്ട് ഇങ്ങനെ റൂട്ട് മാറ്റത്തിന് കാരണം എന്താണ് കാറ്റിന്റെ ഗതിയോ അതോ എയർ ട്രാഫിക്കോ? മറ്റെന്തെങ്കിലും? ഇത് പോലെ തെന്നെ colombo ദുബായ് വിമാനങ്ങൾ പാലാ കൊച്ചി റൂട്ട് ന് പകരം അല്പം വടക്കോ തെക്കോ മാറി പോവുന്നതും കാണാറുണ്ട് കാരണം അറിയാൻ താല്പര്യം
@socratesphilanthropy4937
@socratesphilanthropy4937 7 ай бұрын
Astonishingly this video came in front of my eyes Thanks to you and big hearted captain
@sathyanathkannur7425
@sathyanathkannur7425 4 жыл бұрын
ഇത്രയേ 'ഉള്ളു അല്ലേ..ഇനിയിപ്പോ പൈലറ്റിനു വല്ല വയ്യായ്കയും വന്നാൽ കേറി ഇരുന്ന് ഓടിക്കാല്ലേ..😉😃💖🇴🇲
@DivyasAviation
@DivyasAviation 4 жыл бұрын
😂
@abdulrouf4071
@abdulrouf4071 4 жыл бұрын
ഇനി കേറുമ്പോ ഫ്ലൈറ്റിന്റെ പിറകിൽ ഇരിക്കണ്ട പൈലറ്റിന്റെ കൂടെ ഇരുന്നോ കിളി ആയിട്ട് എപ്പോളാ മൂപ്പർക്ക് ഹെല്പ് വേണ്ടി വരുവാന്ന് അറിയില്ലല്ലോ😁
@democracyreturn67
@democracyreturn67 4 жыл бұрын
@@abdulrouf4071 😃😃😂
@നാടുംനാട്ടുകാരും-ജ4ശ
@നാടുംനാട്ടുകാരും-ജ4ശ 4 жыл бұрын
🤣🤣🤣
@sathyanathkannur7425
@sathyanathkannur7425 4 жыл бұрын
😃😃
@raghumohannarayanan8990
@raghumohannarayanan8990 5 ай бұрын
നല്ല information... എങ്ങനെ യാണ് route തിരിച്ചറിയുന്നത് എന്ന് പറയാൻ പറ്റുമോ? ഭാഷയുടെ പ്രശ്നം ഉച്ചാരണം ഒക്കെ എങ്ങനെ solve ചെയ്യുന്നൂ എന്ന് പറയു, Combus വഴി direction North South East and West എങ്ങനെ manage ചെയ്യുന്നൂ എന്ന് കൂടി പറയൂ
@irfaanirfu5842
@irfaanirfu5842 4 жыл бұрын
Pilot day in life chey
@sonimarajesh9291
@sonimarajesh9291 4 жыл бұрын
ഒരുപാട് നാളായിട്ടു ള്ള എന്റെ വലിയ ഒരു സംശയം ഇന്നു മാറി. Thanks
@vijileeshkunnuparabath8635
@vijileeshkunnuparabath8635 4 жыл бұрын
മുന്നിൽ നിന്ന് ഒരു 2 മിനിറ്റ് പുറത്തേക്ക് നോക്കാൻ പറ്റോ എനിക്ക് പയിലറ്റിന്റെ അടുത്ത് നിന്ന് 🤔
@FAROOKVLOG
@FAROOKVLOG 4 жыл бұрын
നിങ്ങടെ ആ first logo intro കിരിക്കട്ടെ ഒര് big salute,..... valare ഉഷാറായിട്ടുണ്ട്
@finuz786airtrafficcontroll4
@finuz786airtrafficcontroll4 4 жыл бұрын
Respected Sir, Am Mh. Fizan, working as ATC at SaudiAirways, First time my eyes strike on your vedio, its very good and clearly explaining about it.
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@finuz786airtrafficcontroll4
@finuz786airtrafficcontroll4 4 жыл бұрын
@@DivyasAviation my happiness
@Happy-sf6xg
@Happy-sf6xg 3 жыл бұрын
Omg really. I was looking for an ATC. Bcz i would like to become an ATC.
@sun.direat572
@sun.direat572 3 жыл бұрын
ഇനിപ്പോ വഴിമാറി പോയാലും വല്ല ഓട്ടോറിക്ഷ ക്കാരോട് ചോദിച്ചാൽ പോരേ😎
@fathimafarhana4049
@fathimafarhana4049 4 жыл бұрын
Thank you chechi... naan eppozhum chindhikunna oru kaaryamayirunnu. Eppol utharam kitti... .
@capt.emmanueltitus8329
@capt.emmanueltitus8329 4 жыл бұрын
Communication between Air traffic control is essential for the flight safety 😜🙂
@omegamullaringad579
@omegamullaringad579 4 жыл бұрын
കൊള്ളാം നല്ല informative വീഡിയോ.....very good..
@safsal6807
@safsal6807 4 жыл бұрын
ഇപ്പോൾ ചേച്ചി ഏതെങ്കിലും ഫ്ലൈറ്റിൽ വർക്ക്‌ ചെയ്യുന്നുണ്ടോ അതോ നിർത്തിയോ please reply ചേച്ചി
@DivyasAviation
@DivyasAviation 4 жыл бұрын
I am a Cabin Crew Trainer now
@_AnushaK
@_AnushaK 4 жыл бұрын
Where...?
@jolsnajoy2536
@jolsnajoy2536 4 жыл бұрын
@@DivyasAviation what..? Where...?(u tube 🤔🤔)OR Appo chechik eppo job kittiyoo........🥰🥰🥰🥰🥰🥰🥰🥰🥰🥰any way that's good👍👍
@franciskl3779
@franciskl3779 3 жыл бұрын
ഈയൊരു കാര്യം അറിഞ്ഞുകൂടാത്തത് കൊണ്ടുമാത്രമാണ് ഞാൻ ഫ്ലൈറ്റ് വാങ്ങാതിരുന്നത് ഇനിയിപ്പോ പ്രശ്നമില്ല വളരെ നന്ദി ചേച്ചി എന്നെ ഒരു വിമാനത്തിന് ഉടമ ആക്കിയതിന്
@DivyasAviation
@DivyasAviation 3 жыл бұрын
😁
@HaridasanBK
@HaridasanBK 6 ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. അറുബോറാണ് കേട്ടിരിക്കാൻ
@sureshchandran4976
@sureshchandran4976 3 жыл бұрын
അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, വളരെ നന്ദി.
@ViNUKRiSHNATEcHY
@ViNUKRiSHNATEcHY 4 жыл бұрын
*First viewer* Can u pin me
@abdulsalam4690
@abdulsalam4690 4 жыл бұрын
A very useful information .Some doubts were in mind unsolved.Now I have got a general idea that much I required.
@AjaycAnand
@AjaycAnand 4 жыл бұрын
നല്ല അറിവ് ഞാൻ flytil പോയപ്പോൾ ചിന്ദിച്ചിട്ടുണ്ട് thanks chechi
@zainulabid2892
@zainulabid2892 4 жыл бұрын
Kuree kaalamayi Ariyan agrahicha kaaryamayirunnu ithu...👍👍👍👍thakyouu....
@ajeeshaji1502
@ajeeshaji1502 4 жыл бұрын
ഹായ് ചേച്ചി ഫ്ലൈറ്റിൽ കയറിയിട്ടില് എങ്കിലും കൗതുകം ആണ് ഇപ്പോഴും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോ ആണ് മാറിയത് എല്ലാം സൂപ്പർ വീഡിയോ സപ്പോർട്ട്
@jesilrahman
@jesilrahman 4 жыл бұрын
വളരെ നല്ല മറ്റൊരു വീഡിയോ. Keep it going. ചെറിയ ഒന്ന് രണ്ട് തിരുത്തുകൾ വരുത്താൻ ആഗ്രഹിക്കുന്നു. ഒന്ന് International Waypoint, Domestic Waypoint എന്നിങ്ങനെ ഇല്ല. പകരം Airways ഇന്റർനാഷണലും ഡൊമെസ്റ്റിക്കും ഉണ്ട്. ഇന്ത്യയിൽ W വച്ച് തുടങ്ങുന്ന Airways പ്രധാനമായും ഡൊമസ്റ്റിക് ആണ്. ഉദാഹരണത്തിന് W15 കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ ഉള്ളത്. ( ഓരോരോ രാജ്യങ്ങളിൽ Airway രീതിയിൽ വ്യത്യാസമുണ്ടാകും ). രണ്ടാമതായി Enroute ചാർട്ടിൽ ഓരോരോ സ്ഥലത്തും കോൺടാക്ട് ചെയ്യേണ്ട ATC യുടെ frequency ഉണ്ടെങ്കിലും പൈലറ്റുകൾ സാധാരണ ആശ്രയിക്കുന്നത് ATC handoff തന്നെയാണ്. സിമ്പിൾ ആയി പറഞ്ഞാൽ ഒരു ATC യുടെ പരിധിയിൽ നിന്നും അടുത്തതിലേക്ക് മാറുമ്പോൾ അടുത്ത frequency മുൻപത്തെ കൺട്രോളർ നൽകും. ഏതെങ്കിലും കാരണവശാൽ അത് നടന്നില്ലെങ്കിൽ ചാർട്ടിൽ നോക്കിയും കണ്ടു പിടിക്കാം. മൂന്നാമതായി ഒരു സജഷൻ ആണ്. വീഡിയോയിൽ എയർവേയും Waypoint ഉം കാണിക്കുന്ന ചില ദൃശ്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു. മാഡം കാണിച്ച വീഡിയോ യഥാർത്ഥത്തിൽ ആ Enroute Map കാണിക്കുന്നില്ല. പൊതുജനങ്ങൾക്ക് ഈ മാപ്പുകൾ സാധാരണ കിട്ടാറില്ലെങ്കിലും ചില സൗജന്യ വെബ്സൈറ്റുകളിൽ അവ കിട്ടുന്നതാണ്. www.skyvector.com ഇത്തരത്തിൽ സൗജന്യമായി Enroute Map ഉം മറ്റ് കാര്യങ്ങളും സൗജന്യമായി നൽകുന്ന ഒരു വെബ്സൈറ്റ് ആണ്. ഈ വെബ്‌സൈറ്റിൽ കയറി വലത് ഭാഗത്ത്‌ മുകളിലായി കാണുന്ന WORLD HIGH എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ En route Map കാണാം. മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്ത് നമുക്ക് ഇഷ്ടമുള്ള സ്ഥലം കാണാം. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുക. ഭാവുകങ്ങൾ.
@DivyasAviation
@DivyasAviation 4 жыл бұрын
Thank You for the detailed explanation 🙂 👍
@josemathew1455
@josemathew1455 5 ай бұрын
Wow.❤❤❤
@Homietalks24
@Homietalks24 3 жыл бұрын
Orupaad kaalam aayi ariyaan aagrahichakaaryam aayirunnu..thank u chechi for the useful information ❤️
@mohammedazadapm2799
@mohammedazadapm2799 4 жыл бұрын
Nyc video and thanks a lot for your valuable information Maam. Want to more about how the flights will be take off and landing. What the piolts and cabin crews knows the final destinations. Pls describe with videos. If you don't mind.
@prakasankondipparambil8836
@prakasankondipparambil8836 4 жыл бұрын
ഗുഡ് , ദിവ്യാ താങ്ക്സ് ഒരുപാട് ആളുകൾക്ക് ഇതിനെ കുറിച്ച് അറിയില്ല
@winnerspoint8373
@winnerspoint8373 3 жыл бұрын
The most important informations!A smart lady can raise her children as smarter, congratulation!
@noufalvellamunda4535
@noufalvellamunda4535 4 жыл бұрын
കൂടുതൽ വിമാന വിശേഷങ്ങൾക്കായി കട്ട വെയ്റ്റിങ്...... thank u ചേച്ചി
@vijayakumarvg7901
@vijayakumarvg7901 6 ай бұрын
ഈ മോളുടെ വീഡിയോ വളെരെ അറിവ് തരുന്നത്. അവതരണം സൂപ്പർ.
@muhammedmusthafa9328
@muhammedmusthafa9328 4 жыл бұрын
എല്ലാം നല്ല videos ആണ് ചേച്ചി... ഒരുപാട് അറിവുകൾ കിട്ടി thanks
@ianravinair
@ianravinair 3 жыл бұрын
I sincerely wish you to start your own AIRLINES. May God shower all his Blessings. Remember me when it would be a reality. (I am 75 now). Regards. Ravi
@nishadevassia677
@nishadevassia677 3 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞു തന്നതിന് നന്ദി.
@shihabsash2200
@shihabsash2200 3 жыл бұрын
ഫ്ലൈറ്റ് യാത്ര ചെയ്യുന്നത് കൊണ്ട് എല്ലാ vdo യും കണുന്നുണ്ട് നല്ല അവതരണം 👍👍
@DivyasAviation
@DivyasAviation 3 жыл бұрын
Thank you
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
X Plane 12 1 3 beta2 Yak 18 Over The Solent
26:47
Fly X-Plane
Рет қаралды 114
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 491 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24