അവകാശങ്ങൾ മാത്രമല്ല ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ. വളരെ നന്നായിട്ടുണ്ട്.
@selvakumars9764 Жыл бұрын
നന്ദി ടീച്ചർ. എല്ലാം ഒരു Systematic order ൽ ആക്കി പറഞ്ഞു. എല്ലാരും എപ്പോഴും prepared ആവട്ടെ, Well organised ആവട്ടെ..
@SindhuBabu-vt4tq6 ай бұрын
ഒരു ദിവസത്തെ ഒരു ചെറിയ കാര്യം പോലും വളരെ ഉത്തരവാദിത്വത്തോ ടെയും വളരെ സന്തോഷത്തോടെയും ചെയ്യാൻ സാധിക്കണം എന്നുള്ള തോന്നൽ ഉണ്ടായി ഇത് കേട്ടപ്പോൾ thanks mam
@MaryMatilda6 ай бұрын
❤❤❤
@mollykuttyjoseph34633 жыл бұрын
സാർ ഒരു പാട് ജീവിത ശൈലി മാറ്റണ്ട ളെക്കറിച്ച് പറഞ്ഞ Dr. ഒരു പാട് നന്ദി ഉണ്ട് ഞാൻ ജ്ജ് പരിശീലിക്കും
@jijigeorge64313 жыл бұрын
ഞങ്ങളോട് പങ്കുവെച്ച ഈ നല്ല കാര്യങ്ങൾക്ക് ഒത്തിരി നന്ദി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MaryMatilda6 ай бұрын
Thank you❤️❤️❤️
@francisxavier17123 жыл бұрын
ഹായ് മാഡം, ഇന്നത്തെ ടിപ്സ് വളരെ നന്നായി. ഇതിൽ പാറയുന്ന കാര്യങ്ങൾ ഒരാൾ പാലിച്ചാൽ ജീവിത വിജയം ഉറപ്പ്. ഇനിയും ഇതുപോലുള്ള ടിപ്സ് കേൾക്കുവാൻ കാതോർക്കുന്നു.
@marymatilda60803 жыл бұрын
Very happy to know that my tips benefitted you.
@kuttapupigeonloft96362 жыл бұрын
Allvery. Good
@santhimanoj4223 жыл бұрын
Thank you ❤️❤️❤️❤️....... ഒരുപാട് സ്റ്റേഹം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . വളർന്നു വരുന്ന കുട്ടികൾക്കു വേണ്ടി ഒരു ക്ലാസ് നൽകണം. നന്മനേരുന്നു. 👍👍👍👍👌👌👌👌👌👌
@AdrijaMs-h5u5 ай бұрын
Very good video 😊
@sindhujayakumarsindhujayak273 Жыл бұрын
നല്ല വാക്കുകൾ .... ഒത്തിരി സന്തോഷം ❤️ ❤️ . ഒരായിരം നന്ദി 🙏
@ritaunni353611 ай бұрын
ഹായ് ടീച്ചർ നമസ്ക്കാരം. എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം. ഒരു പാടിഷ്ടം.
@MaryMatilda10 ай бұрын
❤❤❤
@sindhujr97783 жыл бұрын
എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമായ കാര്യങ്ങൾ..... അവതരണവും വളരെ നന്നായിട്ടുണ്ട്...🙏
@nirmalajohn73203 жыл бұрын
nice talk madam..
@yamunayamuna9810 Жыл бұрын
നല്ല വക്കുകൾ ഞാൻ ഇതു കേട്ടു നല്ല ധൈര്യകൈവരിച്ചു
@akshaya_Sudhakaran3 жыл бұрын
Yesterday is a canceled cheque Tomorrow is a promissory note Today is ready cash...😁✌
@MaryMatilda6 ай бұрын
❤❤❤
@sheebaprasad56463 жыл бұрын
വളരെ നല്ല അവതരണം. ഇന്നാണ് ഞാൻ ഇത് കാണുന്നത്. മുന്നേ കാ ണാതിരുന്നതിൽ വിഷമം
@jessyjoseph52972 жыл бұрын
Super Ma'am, ഏറ്റവും പ്രധാനപ്പെട്ട അറിവുകൾ. വളരെ നന്ദി🙏🙏🙏🙏🙏❤️❤️
@vasanthinambiar7037 Жыл бұрын
വളരെ നല്ല അവതരണം,thank you
@ambikadevi37442 жыл бұрын
ടീച്ചറുടെ സംസാരം ഞാൻ ഇഷ്ടപ്പെടുന്നു.Inspiring aanu
@linnyjohny90253 жыл бұрын
മാഡത്തിന്റ ശബ്ദം വളരെ മനോഹരം . കേട്ടിരുന്നു പോകും 🌹🌹🌹👌👌
@galaxygamingz76733 жыл бұрын
Thanks for your help 🔥
@sindhupv46542 жыл бұрын
Super 👌👌👌❤
@sindhupv46542 жыл бұрын
👌👌👌❤
@gopikagia94492 жыл бұрын
Yes
@untoldstories8900 Жыл бұрын
എവിടെയൊക്കെയോ മഞ്ജു വാരിയർ ടച്ച് ഉണ്ട്
@1V3PLAYER Жыл бұрын
Valre nalla tips.....an searching for this....thanku maam....soo much....
@nihal6243 жыл бұрын
മനസിന് സന്തോഷം നൽകുന്ന സ്പീച്. താങ്ക്യൂ.
@amruthaaneesh81603 жыл бұрын
Mam njan oru house wife anu. 2 kuttikalum und. Ente main problem time management anu. Enik epolum entethayittulla karyangalk time kittarilla. So Mam paranja tips enne polullavark orupadu useful akumennu viswasikkunnu. I will try to be better in life. So Thank you Mam. 😍
@shanyvarghese70923 жыл бұрын
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്... very useful topics... അവതരണം കേട്ടിരുന്നു പോകും... ഇതൊക്കെ കുറച്ചുകൂടി നേരത്തെ കേൾക്കാൻ ഇടയായിരുന്നെങ്കിൽ എന്നു തോന്നുന്നു... Thank you❤️❤️ God bless you Maam🙏
@VijayaKumar-yc3ww2 жыл бұрын
Totaly very efective and improving programs thanks your efferts
@athmabalanandhan93892 жыл бұрын
@@kjzach11000ĺ
@MEDAYIL092 жыл бұрын
Mam, കുരങ്ങനെ പിടിക്കാൻ metal കുടത്തിൽ ശർക്കര കലക്കി വക്കും. അതിൽ കയ്യിട്ടു ശർക്കര എടുത്തു മുഷ്ടി ചുരുട്ടിയാൽ പിന്നെ അതിന്റെ കൈ പുറത്തേക്കു വരില്ല.. അത് പോകുന്ന വഴിയെ ആ മെറ്റൽ കുടം അടിച്ചു ശബ്ദം ഉണ്ടാക്കി പോകുമ്പോൾ ആൾക്കാർ വന്ന് അതിനെ പിടിക്കും.. അതാണ് 'മാർക്കട മുഷ്ടി '.. Thanks mam.. Very much interesting and motivating speech. 🙏😍
@krishnanvadakut87384 ай бұрын
Ok, very useful video Thankamani
@richelle363 жыл бұрын
Mam... I feel so relaxed listening to you so practical ❤️❤️❤️ I feel stressed wt two kids, profession, home chores all messed life.. Without anyone's help.. Can't manage time
@MaryMatilda2 жыл бұрын
❤❤
@georgemattappallilthomas24132 жыл бұрын
Very v
@georgemattappallilthomas24132 жыл бұрын
Very very useful.thanku
@swedavasudev71 Жыл бұрын
Exactly the same feeling with one toddler and one in the bump😮
@lachusworldwithammu917611 ай бұрын
@@MaryMatildaqf
@jalajajayan47093 жыл бұрын
Madam... വളരെ നല്ല ക്ലാസ്സ്. അവതരണം, ശബ്ദം, ഘടകങ്ങൾ എല്ലാം തന്നെ വളരെ നല്ലത്.Thank you mam..
@sara4yu7 ай бұрын
Ma'am , You give a very important very useful and also a powerful message of "Time Management "to all of us. Very greatful and thankful to you .May God bless you and your family.
@xyzpqr412 Жыл бұрын
കഴിഞ്ഞ 30വർഷമായി ഞാൻ ഡയറി എഴുതാറുണ്ട് രാവിലെ 5മാണിക്കെ ഴു ന്നേറ്റൽ ആദ്യം ഡയറി നോക്കും ആ ദിവസതെ കാര്യങ്ങൾ അതിൽ എഴുതി യിട്ടുണ്ടാവും രാത്രിയിൽ അന്ന് നടന്ന കാര്യങ്ങൾ എഴുതും ദൈനദിന ജീവിതത്തിനു വളരെ സഹായമാണ്
@sams78293 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി ടീച്ചർ. Life കുറെ മാറ്റം വരുത്താനുള്ള പ്രചോധനം ഉണ്ടായി
@shqatar752 ай бұрын
Super amazing loving teacher... Thankyou💕
@kaliyugkavinashakbhooth79913 жыл бұрын
Manasu valladhe depressed akumbol mam inde video kanunnadh motivation tharunnu.happiness tharunnu.jeevikkan thonnunnu.
@joseeralil1174 ай бұрын
Valuable information in simple words.
@ramsynishad55263 жыл бұрын
Dear teacher njan adhyamayanu teacherntey chanal kanunnath. Neruthey Josh talking kandirunnu.ningaley Neil kananamennu agrahamundu .really inspired you
@MaryMatilda3 жыл бұрын
തൽക്കാലം നമുക്ക് ഓൺലൈനിൽ കാണാം. Lock down ഒക്കെ കഴിഞ്ഞാൽ തീർച്ചയായും നേരിൽ കാണാം. ❤❤🙏. എല്ലാ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വീഡിയോ കാണാൻ മറക്കല്ലേ.
I like it very much. My problem is that I can understand everything but couldn't do it myself
@MaryMatilda6 ай бұрын
Action ഇല്ലെങ്കിൽ result കിട്ടില്ല.
@divyapdileep79173 жыл бұрын
മഹാരാജാസിൽ പഠിക്കുന്ന കാലം മിസ്സിനോട് മിണ്ടാനും പ്രോഗ്രാംസ് ഒക്കെ കാണാനും പറ്റിയിട്ടുണ്ട്. എന്തൊരു ചുറുചുറുക്കന്നറിയോ മിസ്സിന് 🥰
@MaryMatilda3 жыл бұрын
Divya great to hear from you. Where are you now? ❤❤🙏
@divyapdileep79173 жыл бұрын
@@MaryMatilda ഞാൻ ഇപ്പോൾ പിജി കഴിഞ്ഞു മിസ്സ്, b. Ed apply ചെയ്തിട്ടുണ്ട്. ഒപ്പം net കോച്ചിംഗ് കൂടെ ഉണ്ട്. ഒത്തിരി സന്തോഷം മിസ്സേ reply കണ്ടപ്പോൾ 🥰🥰
@smithasuji45862 жыл бұрын
മാഡം, ഞാൻ ഇപ്പോൾ എന്നും മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്. ♥️♥️
@lekhaanoob6160 Жыл бұрын
Ys
@JJ-up4xt3 жыл бұрын
Tip 8 was the best.. never heard someone explain how to stay away from social media this well.. thank you so much.. 14:08
@MaryMatilda2 жыл бұрын
❤❤🙏
@MaryMatilda2 жыл бұрын
❤🙏❤
@muslimahmuslimahsc6206 Жыл бұрын
Very correct
@rukminimooss9429 Жыл бұрын
Thank you ma’am. . Very very useful video.presentation also superb
@mohammedshazin11303 жыл бұрын
വളരെ ഉപകാരപ്രതമായ വാക്കുകൾ
@shabnashafeek3893Ай бұрын
Your words are really excellent ❤❤
@elsymampilli3 жыл бұрын
Your way of impressing us is extra ordinary ....Dear Madam ..
@sanusugathan30903 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ. നല്ല വ്യക്തതയുള്ള ഭാഷണം.
@sumeeranavas29065 ай бұрын
videos so super and useful.thank you ma'am ❤
@rahiramesh20092 жыл бұрын
Ma'am, super tips and powerful words... Thank you, teacher.....
@georgekuttymathai94542 жыл бұрын
Botham thannathil othiri nanni madame
@vishnumohan82153 жыл бұрын
teacher, urakkam illatha oru avasthaye engane neridanam? ethraneravum kannadachu kidannalum ,urakkam varaatha oru avastha vannaal enthaan cheyyendathenn onn paranju tharaavo?
@lathaphilip16223 ай бұрын
Good ideas,thanks for sharing
@abhileather66263 жыл бұрын
ജീവിതത്തിൽ എല്ലാവർക്കും ആവിശ്യമായ ഒരു നല്ല ക്ലാസ്സ് ആയിരുന്നു വളരെ നന്ദി 🙏🙏🙏👌👌👌♥️♥️♥️♥️
@MaryMatilda3 жыл бұрын
Thank you.
@yesodanallatt89543 жыл бұрын
Njan malappurath ninnuma nerittonnu samsarikkanmadathinte no kittumo
@raviadmin74192 жыл бұрын
Which are the Best and effective entertainment mam to overcome boreness. How to be active always. How to overcome tiredness.
@SumathyMukundhanMuttathi-gv9hm4 ай бұрын
Thank,you,teacher,for,the,valuable,information
@dravyadach663 жыл бұрын
Madam madathinte talk valare isthamaayi , very practical talk,most of the mistakes we do in life's given clearly.thank u madam
@ajayakumaryogi6479 Жыл бұрын
Very Useful talk. Thank you teacher.
@nithyasnuances21003 жыл бұрын
Dearest teacher, I watch this video whenever I feel a bit lost in life, my doubts dissappear in a second... You a truly a great source of motivation in my life. Lots of Love Nithya Nalan
@MaryMatilda3 жыл бұрын
Hai Nithya hope you remain happy and enegetic.
@ambikabai76043 жыл бұрын
It is the first time i watch it... Really useful and motivating.. Thanks
@alphonsajose43512 жыл бұрын
എൻ്റെ ചെറുപ്പത്തിലേ ഈ വീഡിയോ കാണാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ
@ayshamisna3435 ай бұрын
Valare upakaaramulla vedio
@sureshkonangath8225 Жыл бұрын
Thank you and Happy New year
@ambilyraju51883 жыл бұрын
Mam ne kandathu cherthala NSS collegil womensday ku vannappol 2002 il.annumuthal mam ne valare ishtamanu.mam te name annumuthal ormayilundu .Thank you mam
@meenumanu53392 жыл бұрын
Very nice class mam, thank you. Ithra nalum njan enthe mam nte videos kanathe poyi.. ..😔
@sathysuresh36252 жыл бұрын
ഒരുപാട് നന്ദി മാം
@TeamInstinctPlays2 жыл бұрын
Hai... Good evening.. Njaan jayanthi... Orrmayundonnu arriyilla... Sathyapalan K A sir nte niece....
@sulochanamohandas75163 жыл бұрын
Thanks a lot for the valuable words. I Sulochana T..K. a senior citizen retired from health dpt, long long ago I always wished to wake up early in the morning,but now yet I con't able to do it.Hence I lost my first one hour and all the matters late.Now Iam doing excercise.my body weight decreased from 91 to 76 .Dear teacher how can I manage timing in my life..I am greatful to you for the valuable tips
@Rajan-df5ee2 жыл бұрын
Hhai
@anurajanurajmm3523 жыл бұрын
Oru mattathinu thayyaredukkunna enik ee karryagale kurich oru vethama oru pitcher thannadhinu thanks ...
@bhagyalakshmisundaran38255 ай бұрын
Thank you madam for your kind words 👏♥️
@amrithaaravindhakshan82443 жыл бұрын
Miss definitely I will follow these tips..I also used to say I don't have time..As always super presentation,very relevant topic...keep going my dear Miss...Keep on inspiring us