Account yeduthu .പക്ഷെ atm കാർഡ് മെഷീൻ ഇൽ നിന്നും കിട്ടുന്നില്ല 30റിയാൽ ചാർജ് ചോദിക്കുന്നു
@JalluTalks2 жыл бұрын
some time fee chodikunnund.veroru time try cheyy.chilappo fee ellathe kittum
@puthoor30612 жыл бұрын
ഞാൻATm Card എടുത്തു എൻ്റെ ഫ്രൻ്റ് 100 റിയാൽ അതിൽ ഇട്ടു മെസ്സോജെന്നും ഇപ്പോൾ വന്നില്ല ബാലൻസ് ഇപ്പോഴും Oആണ് 24 മണിക്കൂർ കഴിയണോ ആക്ടീവ് ആകാൻ (മെസ്സേജ് വരാൻ )
@JalluTalks2 жыл бұрын
Other bank il ninnanu transfer cheythad enkil Sunday morning credit akum. Alrajhi to alrajhi anenkil same time credit akum
@JalluTalks2 жыл бұрын
Friday Saturday credit akilla. Holiday alle.
@nabeelmp9861 Жыл бұрын
Hi എൻ്റെ ATM Card Pin no തെറ്റ് അടിച്ചു പിന്നെ ബ്ലോക്ക് അയി ഇനി എന്തച്ചെയ ആരെങ്കിലും ഒന്ന് സഹായിക്കെ ജോലി സ്ഥലത്ത് ആകെ പ്രശന്നം ആണ് മുതലാളി എന്നെ അടിച്ചു ചീത്ത പറഞ്ഞു ഒന്ന് സഹായിക്കണം ഞാൻ ഇവിടെ പുതിയ ദ് വന്ന ആള് ആണ്😢🙏🙏
@sufiyanct65752 жыл бұрын
Sir ... ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഓൺലൈൻ ആയി al rajhi ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ... Atm കാർഡ് active ചെയ്തു ... Aa കാർഡ് പ്രിൻ്റ് ചെയ്യാൻ വേണ്ടി self service mechine ൽ പോയി നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും എനിക്ക് otp മെസ്സേജ് വരുന്നില്ല .. ഞാൻ 2 മെഷീനിൽ പോയി നോക്കി ... മറ്റെല്ലാ otp യും വരുന്നുണ്ട് ... Al rajhi OTP മാത്രം ലഭിക്കുന്നില്ല ... ഇതൊന്ന് clear ചെയ്യാൻ സഹായിക്കണം ... Pls
@shameempp37112 жыл бұрын
Hlo. Enikum Id pole preshnam vannu. Ennit endayi Sheri ayo. Endan cheyendad pls reply
@sufiyanct65752 жыл бұрын
@@shameempp3711 illa bro , onnoode try cheythu nokk ... Ennittum sheriyaayillenkil ningalude al rajhi branch ethaano avide ponam ...
@Musthafahabsee2 жыл бұрын
നിങ്ങൾ പറയുന്നു അക്കൗണ്ട് നമ്പർ അടിക്കണമെന്ന് but അത് ശെരിയല്ലല്ലോ iban നമ്പർ അല്ലേ അടിക്കേണ്ടത്
@JalluTalks2 жыл бұрын
Iban cherth 21 digits number adikuka
@Ubiksa1233 жыл бұрын
Bro njan print cheyyan vendi use cheyyhirunnu but enike card kittiyilla ennl veendum try chythu appol alredy oru card puthiyathe print chythu kitteekkunu ennane msg varunnathe ini enthu cheyyum please reply
@JalluTalks3 жыл бұрын
Contact bank
@sajithomas59612 жыл бұрын
Bro എനിക്ക് ATM കാർഡ് കിട്ടി .പക്ഷ് ative ആക്കാൻ നോക്കിയാൽ sorry we are temporarily unable to process your transaction ഇങ്ങനെ ആണ് വരുന്നത് എന്തു ചെയ്യണം Bro ഞാൻ please
@JalluTalks2 жыл бұрын
Network problem ayirikkum. Vere atm il try cheyth nokku
@abdulazeez7262 жыл бұрын
എന്റെ അക്കൗണ്ട് ലോക്ക് ആയി പോയി തുറക്കാൻ പറ്റുന്നില്ല
@abdulazeez7262 жыл бұрын
എനിക്ക് കാർഡ് പിൻ ചെയ്ത് എടുക്കാനും കഴിഞ്ഞില്ല
@muhammadshafeeq50432 жыл бұрын
ജവാസത്തിലെ ഫിന്ഗറും ബാങ്കിൽ വെക്കുന്ന ഫിങ്കറും ഒന്നാണോ ഇത് രണ്ടും ലിങ്ക് ആണോ
@JalluTalks2 жыл бұрын
S
@muhammadshafeeq50432 жыл бұрын
@@JalluTalks ഞാൻ ഈ അടുത്ത സമയത്തു പുതിക്കിയപ്പോൾ ഫിംഗർ ഒന്നും ചോദിച്ചില്ല കാർഡ് പ്രിന്റ് ചെയ്ത് കിട്ടി
@shageervavachi13332 жыл бұрын
Njan mada cardinu press cheithappol next vannathu iqama number enter vheyyan paranju, Njan iqama number enter cheithappol ,wrong your account not activate ennanu kanichathu
@Sidrakoorachiyil3 жыл бұрын
ഇ 21 nmber ഇങ്ങനെ അടിക്കും.. Accnt നമ്പർ 15 അല്ലെ bro കാണിക്കുന്നത്
@JalluTalks3 жыл бұрын
15 anenkil digits 15 select cheyth ath enter cheyyuka
@sojangeorge48003 жыл бұрын
Bro Ith thanneyanu ente problem oru solution paranju tharamo enteyum no 21 anu
@JalluTalks3 жыл бұрын
@@sojangeorge4800 15 digit anenkil ath. 21 digits anenkil ath. Select cheyth number enter cheytha mathi. 2 option um und