How To Propagate Adenium From Cuttings // ചെറിയ ശിഖരങ്ങളിൽ നിന്ന് അഡീനിയം വളർത്തിയെടുക്കാം

  Рет қаралды 16,936

Saji's Innovations

Saji's Innovations

Жыл бұрын

Re-uploading the accidentally deleted video again.. Please post your comments and querries again 🙏🙏
#adeniumpropagation
#adenium cuttings
#sajisinnovations
BGM Credits
• Free Sound Effects - N...
kzbin.info?even...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 128
@vasanthavenu84
@vasanthavenu84 Жыл бұрын
ആദ്യ വീഡിയോ കണ്ടു, അഡീനിയും വീഡിയോ ഒത്തിരി ഇഷ്ട്ടമാണ് ❤👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@nafeezathnazar93
@nafeezathnazar93 Жыл бұрын
Chettante Adenium videos kaanan valare ishtamanu.......
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much 🥰🥰
@sajisinnovations302
@sajisinnovations302 Жыл бұрын
Friends, ഒരാഴ്ച മുമ്പ് upload ചെയ്തിരുന്ന എന്റെ ഈ video accidentally delete ആയിപ്പോയി..അതുകൊണ്ട് ഒന്ന് കൂടെ upload ചെയ്യുന്നു.... ഒരുപാട് പേർ already കണ്ട ഈ video യിൽ ഒരുപാട് പേർ comment ചെയ്തിരുന്നു.. ഒന്നിനും reply ചെയ്തിരുന്നില്ല.. അത് മനഃപൂർവം അല്ല... ദയവായി ഒന്ന് കൂടെ comment ചെയ്യൂ... എന്തേലും questions ഉണ്ടെങ്കിൽ അതും ആവാം 🙏🙏🙏
@JayaJaya-og8ls
@JayaJaya-og8ls Жыл бұрын
Sir,enikkum kurachu cuttings tharamo please please please
@sharmilamajeed6462
@sharmilamajeed6462 Жыл бұрын
എനിക്കും
@mathewjohn9713
@mathewjohn9713 Жыл бұрын
Very nice
@Sulochana-vv9qr
@Sulochana-vv9qr Жыл бұрын
First njan thanne. Nerathe kandirummu super
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@annieantony9264
@annieantony9264 Жыл бұрын
Beautiful plants thank you
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you too🥰🥰
@shajusharont2943
@shajusharont2943 4 ай бұрын
Super👍🏼👍🏼
@SaddamShamsu-mt1nm
@SaddamShamsu-mt1nm Жыл бұрын
Spr ആയിട്ടുണ്ട്.മുന്നേ ഉള്ള വീഡിയോസ് ഇല്ലേ വഴിയിൽ നിന്നും കിട്ടിയ അഡീനിയം വീഡിയോസ് അത് ഒരുപാട് ഇഷ്ടം ആയി 🥰🥰.ഇത് വാങ്ങാൻ എന്ത് ചെയ്യണം റിപ്ലൈ തരുമോ ചേട്ടാ
@mollymathew5321
@mollymathew5321 7 ай бұрын
Very nice information thanks
@sajisinnovations302
@sajisinnovations302 6 ай бұрын
Thank you so much
@alicepaul1565
@alicepaul1565 9 ай бұрын
Thanks for the video
@sajisinnovations302
@sajisinnovations302 9 ай бұрын
Welcome 🥰
@malavika6206
@malavika6206 5 ай бұрын
Chettan ith vilkkunnundo?.. Informative video 😊
@sindhudilip174
@sindhudilip174 7 ай бұрын
വീഡിയോ ഇപ്പഴാണ് കണ്ടത്.250അഡീനിയം ഉണ്ട് പ്രൂണിങ് കഴിഞ്ഞു എല്ലാം വേസ്റ്റ് ആയി പോകുമായിരുന്നു. ഇനി ഇങ്ങനെ നട്ടു പിടിപ്പിക്കാം thank you സർ
@bibuskaria7252
@bibuskaria7252 7 ай бұрын
Cuttings sale undo
@ManjuDileep-jo6dg
@ManjuDileep-jo6dg 6 ай бұрын
How often did you water the cutting plants
@rabisworld8634
@rabisworld8634 Жыл бұрын
Cuttings undakumbo thrane enikk othiri ishtamulla plantan
@sajisinnovations302
@sajisinnovations302 Жыл бұрын
ഇനി one year കഴിയും prune ചെയ്യാൻ... Thank you 🥰🥰
@abbaskf9253
@abbaskf9253 Жыл бұрын
Super 👌👍👍👍👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you! Cheers!
@ajuann3665
@ajuann3665 7 ай бұрын
can we use sudomonus instead of SAAf
@ushakumarivk-iz5qf
@ushakumarivk-iz5qf 11 ай бұрын
👍🏻👍🏻👍🏻
@JayaJaya-og8ls
@JayaJaya-og8ls Жыл бұрын
Sir,enthu bangiylla pookkalanu enthina sir mottulla kambu cut cheyunnthu. cuttings enikkum tharamo please please please
@deeptipoduval2491
@deeptipoduval2491 5 ай бұрын
Sir, 2months full shade il ano cuttings vechathu, atho kurachu divasatinu shesham direct sunlight il vekyano?
@sarasunny76
@sarasunny76 Жыл бұрын
Can you share the fertilizer and the pesticides you use for adenium monthly,it's duration also. Thank you
@sajisinnovations302
@sajisinnovations302 Жыл бұрын
Will upload soon 🥰🥰
@mereenathomas1895
@mereenathomas1895 4 ай бұрын
Hi enikkoru plant ayachutharumo
@mercychadanathil2970
@mercychadanathil2970 Жыл бұрын
Oru adiniyum plant tharumo
@user-ym2tr1pp5b
@user-ym2tr1pp5b 4 ай бұрын
Anikum kurachu cutting and plants tharumo
@icykurian8041
@icykurian8041 3 ай бұрын
Puzha manal evidunnu kittunnu?
@sandhyabaiju7097
@sandhyabaiju7097 Жыл бұрын
എന്റെ അനുഭവത്തിൽ തറയിൽ നട്ട ഒരു സിംഗിൾ പെറ്റലിന്റെ കമ്പ് രണ്ട് വർഷം കഴിഞ്ഞപ്പോൾ പിഴുത് നോക്കിയപ്പോൾ കോഡക്സ് വന്നായിരുന്നു.
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Caudex വരും... But ഭയങ്കര slow ആയിരിക്കും 🥰🥰
@akhilazzz2019
@akhilazzz2019 Жыл бұрын
Super vdo... adipowli presentation ann.... Ee pot Neyyattinkaril avide ninna medikkunth?? Proper place parayo.....
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear.. നെയ്യാറ്റിൻകര തൊഴുക്കൽ എന്നൊരു സ്ഥലത്തു നിന്നാണ് വാങ്ങുന്നത്.. Please call me, i can help you 9847287458
@shikhoshas1718
@shikhoshas1718 Жыл бұрын
Hi saji chettaa എനിക്കു ഒരു അഡീനിയം പോലും ഇല്ല കട്ടിംഗ് വെച്ചത് root വന്നാൽ ഒരെണ്ണം എനിക്കു തരുമോ😊
@arnoldjoneshware4688
@arnoldjoneshware4688 Жыл бұрын
Sir the height and width of the adinium pot.
@sajisinnovations302
@sajisinnovations302 Жыл бұрын
The one which I am using is having 6 inches height and 12 inches width...
@archanaajith4771
@archanaajith4771 Жыл бұрын
ചേട്ടാ ഞാൻ വിത്ത് ഇട്ടു കുറെ അഡീനിയം നട്ടു പക്ഷെ ഇപ്പോൾ അതിന്റെ കോഡക്സ്‌ ചിഞ്ഞു പോകുന്നു ഇനി അത് എന്തു ചെയ്യും അത് ശരി ആവാൻ ഒരു tips parayamo
@meenakumari5348
@meenakumari5348 6 ай бұрын
Cuttings thrumo
@vinayavijayan7334
@vinayavijayan7334 Ай бұрын
❤❤❤❤
@sajisinnovations302
@sajisinnovations302 Ай бұрын
😍😍
@devnam9094
@devnam9094 10 ай бұрын
Graft chetha single pettals adeniuthil seed varumo
@sajisinnovations302
@sajisinnovations302 10 ай бұрын
Seed വരും
@gracydevassy9741
@gracydevassy9741 Жыл бұрын
Adenium cuttings vecha plant valuthayal athil vere plant branch graft cheyyan patto
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... ചെയ്യാം
@salmarashid2013
@salmarashid2013 Жыл бұрын
👍👍👍👍.... Sir എല്ലാം adenium videos കണ്ടിട്ടുണ്ട് super ആണ്. എനിക്ക് adenium plants🤩 ഒരുപാട് ഇഷ്ടമാണ് ഏറ്റെടുത്ത് സാധാരണ സിംഗിൾ പെറ്റൽ മാത്രമേയുള്ളൂ. എനിക്ക് ഡബിൾ പെറ്റൽ adenium വേണമെന്ന് ഉണ്ട് cutting തരുമോ plz plz...................
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you for being a good supporter of me... ഇനി one year കഴിഞ്ഞേ prune ചെയ്യൂ... അപ്പോൾ നോക്കാം..
@salmarashid2013
@salmarashid2013 Жыл бұрын
@@sajisinnovations302 thanks 😀 Waiting.............. മറക്കില്ലല്ലോ
@leenarkrishnan4721
@leenarkrishnan4721 Жыл бұрын
1st ഞാൻ വീഡിയോ കണ്ടു. മഴക്കാലത് ഇത് കട്ട്‌ ചെയ്യാം അല്ലെ
@sajisinnovations302
@sajisinnovations302 Жыл бұрын
മഴക്കാലത്തു cut ചെയ്യാൻ പാടില്ല..
@lekhadevi290
@lekhadevi290 Жыл бұрын
Super ,seed tharumo
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you... ഇപ്പോൾ seed ഒന്നും ഉണ്ടായിട്ടില്ല...
@geetha9506
@geetha9506 3 ай бұрын
From where did you buy these pots
@sajisinnovations302
@sajisinnovations302 3 ай бұрын
I have already done a video on that.. Please try to watch it kzbin.info/www/bejne/mXSminWnjpt5gtEsi=fn2r6qIVDNKjSB2G
@narayandas4529
@narayandas4529 Жыл бұрын
Bro,super.. eniku cutting plant ayakamo ,etra charge varum, cash ayakka.
@sajisinnovations302
@sajisinnovations302 Жыл бұрын
അങ്ങനെ അയക്കാൻ വേണ്ടി cuttings ഉണ്ടാകാറില്ല... ഇനി one year കഴിഞ്ഞു prune ചെയ്യുമ്പോൾ നോക്കാം...cash ഒന്നും വേണ്ട
@narayandas4529
@narayandas4529 Жыл бұрын
Bro,adenium i like so much enikku plant wz flower ayakamo ,price inclunding courier.parayamo
@narayandas4529
@narayandas4529 Жыл бұрын
Bro,plants stock ellangil seed ayakamo
@minijohnson1698
@minijohnson1698 Жыл бұрын
Adutha pruning cheiyyum0ol cutting tharane please.
@sajisinnovations302
@sajisinnovations302 Жыл бұрын
ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്... ആർക്കൊക്കെ കൊടുക്കാൻ സാധിക്കും എന്നറിയില്ല... എന്നാലും നോക്കാം..
@SheejaTR-tw2lh
@SheejaTR-tw2lh 9 ай бұрын
Adinium cutting enikkumkoodi tharumo
@rekhaknair9659
@rekhaknair9659 Жыл бұрын
ഏത് season ലും cuttings nadaan പറ്റുമോ? ഇപ്പൊ rainy season അല്ലേ
@sajisinnovations302
@sajisinnovations302 Жыл бұрын
Rainy season ഇൽ cut ചെയ്യാൻ പാടില്ല... ഞാൻ summer season ആണ് cut ചെയ്തത്...
@lideeshk876
@lideeshk876 Жыл бұрын
Adenium വീഡിയോസ് കണ്ടു ഇതിന്റെ ഒരു ഫാനായി മാറി...🥰 ഇതിന്റെ വിത്തുകൾ കിട്ടാനുണ്ടോ 😌
@sajisinnovations302
@sajisinnovations302 Жыл бұрын
എനിക്ക് അധികം വിത്തുകൾ ഉണ്ടാകാറില്ല bro... ഉണ്ടായാൽ അപ്പോൾ തന്നെ നാട്ടുകാർ കൊണ്ടു പോകും 🥰🥰
@lideeshk876
@lideeshk876 Жыл бұрын
@@sajisinnovations302 എന്തായാലും ഒരു സെറ്റ് തൈകൾ സംഘടിപ്പിക്കാൻ തന്നെ തീരുമാനിച്ചു 😃 Thank you for the inspiration 🥰
@sarangaprathiush9936
@sarangaprathiush9936 Жыл бұрын
Hi
@sajisinnovations302
@sajisinnovations302 Жыл бұрын
🥰🥰🥰
@sumayyashukkoor9543
@sumayyashukkoor9543 9 ай бұрын
Sir Yente seed mulappicha thaikal ellam nashichu pokunnu .
@sajisinnovations302
@sajisinnovations302 9 ай бұрын
വെള്ളത്തിന്റെ അളവ് കൂടാതെ നോക്കൂ
@manjuvinod2460
@manjuvinod2460 Жыл бұрын
Hi Ente adenium mottu verunud but pazhuttu kozhinju pokunnu, oru solution parenju taramo
@sajisinnovations302
@sajisinnovations302 Жыл бұрын
നല്ല വെയിലത്ത്‌ വയ്ക്കുക... പിന്നെ വെള്ളത്തിന്റെ അളവ് കൂടാനോ കുറയാനോ പാടില്ല...
@sangeetha8585
@sangeetha8585 Жыл бұрын
Enjan kandirunnu
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@leenarkrishnan4721
@leenarkrishnan4721 Жыл бұрын
ഡബിൾ പെറ്റൽസ് ന്റെ കമ്പ് നടുമ്പോൾ അതുപോലുള്ള പൂക്കൾ കിട്ടുമോ
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... കിട്ടും 🥰🥰
@shanikm762
@shanikm762 Жыл бұрын
Cutting പ്ലാന്റിന് seeds ഉണ്ടാകുമോ
@sajisinnovations302
@sajisinnovations302 Жыл бұрын
ഉണ്ടാവും... As usual 🥰🥰
@BijimolVarghese-xc7yn
@BijimolVarghese-xc7yn 9 ай бұрын
Super enikkudae tharamo🎉
@sajisinnovations302
@sajisinnovations302 9 ай бұрын
🥰🥰
@sathikumari6970
@sathikumari6970 Жыл бұрын
Can you please send some plants to me
@sajisinnovations302
@sajisinnovations302 Жыл бұрын
I am having personal collection only.. 🥰🥰
@sunileenus2496
@sunileenus2496 Жыл бұрын
Saji chettayi cuttings or plants sale nu undoo☺️
@sajisinnovations302
@sajisinnovations302 Жыл бұрын
എനിക്ക് sale ഇല്ല dear ... എല്ലാ videos നും comments കാണാറുണ്ട്... Thank you ട്ടോ... ഒരു പ്രാവശ്യം എന്നെ ഒന്ന് വിളിക്കാമോ? 9847287458
@sunileenus2496
@sunileenus2496 Жыл бұрын
Tq Saji chettayi ❤️
@anamikak3206
@anamikak3206 Жыл бұрын
Chetta njn msg ayachirunnu cutting vendi but nokitilla😢
@sajisinnovations302
@sajisinnovations302 Жыл бұрын
Sorry for being late...Cuttings എടുക്കണമെങ്കിൽ ഇനി one year കഴിയണം... കുറേ പേർ ചോദിച്ചിട്ടുണ്ട്... എന്നാലും നോക്കാം
@sunitharejikumar9700
@sunitharejikumar9700 Жыл бұрын
Cuttings tharumo
@sajisinnovations302
@sajisinnovations302 Жыл бұрын
ഇപ്പോൾ cuttings എടുക്കാൻ ആയിട്ടില്ല..
@mayaGardens
@mayaGardens Жыл бұрын
Cutting vechalum Codex varum
@mumthaskareem1654
@mumthaskareem1654 Жыл бұрын
Vdo kanarud oru kamb tharo plss🙏
@sajisinnovations302
@sajisinnovations302 Жыл бұрын
ഇനി next year ആണ് prune ചെയ്യുന്നത്...
@sarangaprathiush9936
@sarangaprathiush9936 Жыл бұрын
Adinium plant sale cheyyunnundo..... Enikku plant ayachu tharamo?
@sajisinnovations302
@sajisinnovations302 Жыл бұрын
എനിക്ക് sales ഇല്ല... ഞാൻ ഒരു ഗാർഡന്റെ video upload ചെയ്തിട്ടുണ്ട്... അവരെ contact ചെയ്താൽ അയച്ചു തരും..
@sarangaprathiush9936
@sarangaprathiush9936 Жыл бұрын
@@sajisinnovations302 sir nu ayachutharan pattumo?? Oru video yil parayunnathu keettu ayachu koduthittundennu☺️
@sarangaprathiush9936
@sarangaprathiush9936 Жыл бұрын
Athetha
@pts173
@pts173 Жыл бұрын
Cuttings sale undo
@sajisinnovations302
@sajisinnovations302 Жыл бұрын
No dear.. എനിക്ക് sale ഇല്ല...
@user-df4xi7mu5x
@user-df4xi7mu5x 3 ай бұрын
Plant sale undo
@sajisinnovations302
@sajisinnovations302 3 ай бұрын
No sales dear
@praseethaunni9227
@praseethaunni9227 Жыл бұрын
ഏട്ടാ അഡീനിയം ചെടിതരുമോ സീഡ് ആയാലും മതി
@sajisinnovations302
@sajisinnovations302 Жыл бұрын
എനിക്ക് personal collection മാത്രമേ ഉള്ളൂ... Seed ഉണ്ടാകുമ്പോൾ തരാം..
@divyagr718
@divyagr718 Жыл бұрын
സാർ കമ്പുകൾ വെട്ടുമ്പോൾ ഒന്ന് പരിഗണിക്കണേ ഞാൻ പലപ്പോഴും മെസേജ് ഇട്ടു പരിഗണിച്ചില്ല 😔😔
@sajisinnovations302
@sajisinnovations302 Жыл бұрын
അയ്യോ... മനഃപൂർവം അല്ല.. Cuttings ഇവിടെ ആരെങ്കിലും കൊണ്ടു പോകാറാണ് പതിവ്.. അയച്ചു കൊടുക്കാൻ ഒന്നും ഉണ്ടാകാറില്ല...
@nisharamesh5470
@nisharamesh5470 Жыл бұрын
ചെടി എങ്ങനെ വാങ്ങുന്നെ
@sajisinnovations302
@sajisinnovations302 Жыл бұрын
നഴ്സറികളിൽ കിട്ടാറുണ്ട്.. പിന്നെ online വാങ്ങാം... ഞാൻ ഒരു video ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ.... അവർ എത്തിച്ചു തരും...
@anniekm435
@anniekm435 Жыл бұрын
പ്രൂൺ ചെയ്യുമ്പോൾ കട്ടിങ്ങ് സ് തരുമോ പളീസ്'.
@sajisinnovations302
@sajisinnovations302 Жыл бұрын
ഇനി one year കഴിയും... നോക്കാം, 🥰🥰
@shra31p97
@shra31p97 Жыл бұрын
അഡീനിയം മൊട്ടുകൾ കരിഞ്ഞു പോകാൻ കാരണമെന്താണ്?
@sajisinnovations302
@sajisinnovations302 Жыл бұрын
വെള്ളം കൂടിയാലും കുറഞ്ഞാലും മൊട്ടുകൾ കൊഴിയാറുണ്ട്...
@dottymarydasan3535
@dottymarydasan3535 Жыл бұрын
Sale undo
@sajisinnovations302
@sajisinnovations302 Жыл бұрын
No sales dear...
@Luna-tb5yh
@Luna-tb5yh Жыл бұрын
കോഡക്സുളള അഡീനിയം വിത്ത് നട്ടു മുളച്ചത് വലുതിയാൽ വിത്ത് കിട്ടിയ ചെടിയുടെ അതേ നിറമുള്ള ഫ്ലവർ ലഭിക്കുമൊ? ഹലീം, കോഴിക്കോട്
@sajisinnovations302
@sajisinnovations302 Жыл бұрын
Chance വളരെ കുറവാണ്... Rare ആയി കിട്ടാറുണ്ട്
@sunilasawardeker4276
@sunilasawardeker4276 5 ай бұрын
Why dont you make vidio in english I cant follow your language
@sajadsalahudeen3359
@sajadsalahudeen3359 9 ай бұрын
കോൺടാക്ട് നമ്പർ അയക്കുമോ
@sajisinnovations302
@sajisinnovations302 9 ай бұрын
🤔🤔
@sajadsalahudeen3359
@sajadsalahudeen3359 9 ай бұрын
@@sajisinnovations302 🙄
@sheelajohny1175
@sheelajohny1175 4 ай бұрын
എന്ത് സ്നേഹാണ് ചെടിയോട് ... ചെടി വിൽക്കുന്നുണ്ടോ ? Phone number please ❤
@sajisinnovations302
@sajisinnovations302 4 ай бұрын
എനിക്ക് sales ഇല്ല..
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Adenium Seed Germination Process (Adenium Lovers)
7:15
Adenium Lovers
Рет қаралды 23 М.
Grow Adenium from Cuttings for fast growing and quick flowering.
7:47
Gardening is my Passion
Рет қаралды 635 М.
Learn Growing and Grafting Process from The Master of Adenium Mr. Sanjoy Kr. Mondal
8:03
How To Grow Adenium From Cuttings || Desert Rose From Cuttings || Adenium Propagation
5:40
Every car need this.#car #carhack #shortsyoutube
1:00
Chaudery Auto Traders
Рет қаралды 6 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 587 М.
ПОКРАСИЛ МАШИНУ (@stilbruchlack - TikTok)
0:28
В ТРЕНДЕ
Рет қаралды 413 М.