How to raise hen in a profitable way? | ലാഭകരമായ രീതിയില്‍ നാടന്‍ കോഴികളെ എങ്ങനെ വളര്‍ത്താം?

  Рет қаралды 432,614

Organic Keralam

Organic Keralam

5 жыл бұрын

In this video, Mr Sasi kumar from Malappuram district explains to you about the processes involved in raising Kerala’s native breeds of hen and the methods involved in protecting those rare varieties from extinction through native breeding techniques. This elaborate video explains how to make Nadan kozhi farming profitable.
1:17 - Introduction of his chicks
2:17 - Naked Neck
4:22 - ArupathamKozhi
5:30 - ThaadiPoovan
6:23 - MullanKozhi (Red Spurfowl)
7:20 - Attapaadi local hen
8:12 - Thalasseri Poovan
9:00 - His Passion for this business
9:21 - Kothumutta (eggs which are kept for brooding)
9:45 - Incubator
10:00 - Selective Chicks for making Parent stock
12:10 - Separate Coops
12:32 - Profit from eggs
13:00 - Chick Food
14:12 - Chicken Excrete
14:23 - Gain of the traditional food
15:12 - Conclusion
To know more about this farm CONTACT SASIKUMAR- 9400341114

Пікірлер: 324
@NILAGARDENS
@NILAGARDENS 4 жыл бұрын
ചേട്ടൻ്റെ ചില കോഴികൾ തനി നാടനാണ് കൂടുതലും സങ്കരയിനം കോഴികളാണ്
@basheerppbasheer1681
@basheerppbasheer1681 5 жыл бұрын
സൂപ്പർ
@petlover1254
@petlover1254 4 ай бұрын
Kootil adachu valarthiyal ithengane naadan aakum? Thurannu vidu bro
@vijithviswa9832
@vijithviswa9832 4 жыл бұрын
പേരുകൾ ഒകെ ഈ ചേട്ടൻ തന്നെ ഇട്ടതാണ്.. താടി കോഴി തൊപ്പി കോഴി മുള്ളൻ കോഴി എല്ലാം ഒരു കോഴിയിൽ തന്നെ ഉണ്ടാകും..
@askworld1038
@askworld1038 4 жыл бұрын
Adu thanne
@sulfikermb3045
@sulfikermb3045 3 жыл бұрын
👍
@gadirajumuralikrishnamraju3017
@gadirajumuralikrishnamraju3017 5 жыл бұрын
Nice farming sir
@jincyjose.v4149
@jincyjose.v4149 4 жыл бұрын
Good, 👍👍
@sivanandank4125
@sivanandank4125 4 жыл бұрын
ചേട്ടാ സൂപ്പർ, അസുഖവും മരുന്നും ഒന്നും പറഞ്ഞില്ല. കോഴിക് കഫക്കെട്ട് /കുറുകൽ അതിനു എന്തു ചയ്യാമെന്നു പറയാമോ????
@farisfarmer6213
@farisfarmer6213 4 жыл бұрын
Njan povarund aalde kayyinn kozhiye medichitumund ente naatukaran adipoli aaan
@abdulkader-ep6vr
@abdulkader-ep6vr 5 жыл бұрын
Super
@subinappuz7015
@subinappuz7015 4 жыл бұрын
Nice
@hananworld1067
@hananworld1067 4 жыл бұрын
Good...
@Petsgallery2.0
@Petsgallery2.0 2 жыл бұрын
Good Good. 👌👌👌💐🌷💐
@salimthampan8255
@salimthampan8255 4 жыл бұрын
Nice video
@Shibinrajsb7485
@Shibinrajsb7485 4 жыл бұрын
Good video
@jishajaison5503
@jishajaison5503 3 жыл бұрын
Presentation super.
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Jisha Jaison
@user-uy6oy3kf3w
@user-uy6oy3kf3w 4 жыл бұрын
സൂപ്പർ ആയിരുന്നു
@riyasok8114
@riyasok8114 5 жыл бұрын
Superrr
@7sariga
@7sariga 2 жыл бұрын
ഞാൻ എന്റെ 10 bv 380 കോഴികളെ മുട്ട ഇടാൻ തുടങ്ങിയത് മുതൽ അഴിച്ചു വിട്ട് വളർത്തുന്നു മിക്ക ദിവസവും 8 മുതൽ 10 മുട്ട കിട്ടും രാവിലെ കുറച്ചു ലയർ മാഷ് കൊടുക്കുന്നു ഇപ്പോൾ ഒരു വർഷം ആകാൻ പോകുന്നു
@aswathy1235
@aswathy1235 4 жыл бұрын
Engne adach valathiyal Mutta ulpadnm kurayilea
@ambikajayaprakash8989
@ambikajayaprakash8989 5 жыл бұрын
Podikalude koode calcium ennatha ettathennu parayamo
@OrganicKeralam
@OrganicKeralam 5 жыл бұрын
Videoyil parayunnund .chunnambu anu cherunnathu ennu
@sheejinbalan3439
@sheejinbalan3439 4 жыл бұрын
Superb
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Sheejin Balan
@afsalm4824
@afsalm4824 5 жыл бұрын
Supet macha
@MPMMEDIAMPM
@MPMMEDIAMPM 5 жыл бұрын
👍👍👍
@moideenkamal2089
@moideenkamal2089 4 жыл бұрын
Ithupolulla koodil ninn mutta ittaal kooyikkal thaane kothipottiknn athinenthaann cheyyuka
@JijinVJ
@JijinVJ 5 жыл бұрын
What is the blue color on the nose
@Neeranjanam_farm
@Neeranjanam_farm 5 жыл бұрын
ചേട്ടാ.. നാടൻ കോഴി എന്ന് വെച്ചാൽ നമ്മുടെ വീട്ട് മുറ്റത്ത് വഴി കൊത്തിപിറക്കി നടക്കുന്നതാണ്, അതിനെ ഒരിക്കലും cage കളിൽ തുറന്ന് വിടാതെ ഇട്ട് വളർത്തണ്ടതല്ല, ഇങ്ങനെ ഇട്ട് വളർത്താൻ ആയിരുന്നെങ്കിൽ താങ്കൾക്ക് Bv38 അല്ലെങ്കിൽ fancy വെല്ലേം നോക്കാമായിരുന്നു, തുറന്ന് വിടാൻ സ്ഥലപ്രശ്നം ആണെങ്കിൽ ടെറസ്സിൽ മുകളിൽ നെറ്റ് ഇട്ട് വളർത്തായിരുന്നില്ലെ... ഒരുക്കലും നാടൻ കോഴികളെ cage sistym വളർത്തുന്നത് ശരിയല്ല, എവിടെയും അങ്ങനെ കണ്ടിട്ടില്ല, നാടൻ കോഴികളെ സ്നേഹിക്കുന്നതും വളർത്തുന്നവരുടേം ഒരു കൂട്ടായ്മ ഞങ്ങൾക്ക് ഉള്ളതാണ് ആർക്കും തന്നെ അങ്ങീകരിക്കാൻ കഴിയുന്നതും അല്ല ഈ കാണിച്ചിരിക്കുന്നത്.. പരമാവധി അത്ങ്ങളെ തുറന്ന് വിടുക അല്ലാതെ കുറേ കൂട്ടിൽ കെട്ടി ഇട്ടല്ല വളർത്തേണ്ടത്.. ചേട്ടൻ പറയുന്ന പോലെ കാലാവസ്ഥയെ പ്രതികൂലിക്കണം എങ്കിലും രോഗപ്രതിരോധ ശേഷി കൂട്ടണം എങ്കിലും അവയെ തുറന്ന് വിട്ട് തന്നെ വളർത്തണം അല്ലാതെ കുറേ റെഡിമെയ്ഡ് തീറ്റയും കൊടുത്ത് ബ്രോയിലർ കോഴി വളർത്തുന്ന പോലെ വളർത്താൻ ഉള്ളതല്ല നാടൻ കോഴികൾ, ഈ you tube തന്നെ കയറി നോക്കിയാൽ കാണാം നല്ല രീതിയിൽ നാടൻ കോഴികളെ വളർത്തുന്ന ആളുകളെ അവർ പറയുന്ന അറിവുകളും...
@Neeranjanam_farm
@Neeranjanam_farm 5 жыл бұрын
@@anversha9617 yes bro
@jaicedavis6618
@jaicedavis6618 4 жыл бұрын
Satyam
@sayum4394
@sayum4394 4 жыл бұрын
സത്യം
@gamingwithblind7542
@gamingwithblind7542 4 жыл бұрын
Nandhu, neeranjanam, നാട്ടിൽ തുറന്നിട്ട്‌ കോഴിയെ വളർത്താൻ പറ്റാത്ത അവസ്ഥയാണ് പട്ടികൾ പിടിച്ചു തിന്നുന്നു
@jaicedavis6618
@jaicedavis6618 4 жыл бұрын
@@gamingwithblind7542 athum Satyam aanu....
@rasheedrashy1825
@rasheedrashy1825 4 жыл бұрын
15.10 kanunna koodinu atrayanu cost??
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
Thani nadan kozhi high demand.pl keep it up
@bibinbabu8660
@bibinbabu8660 4 жыл бұрын
Chettan endhothina e pavagale jayililittano valarthune Vere panivello nokk
@ahammedkutty7424
@ahammedkutty7424 4 жыл бұрын
Bv 380ക്ക് വേണ്ടി ഉണ്ടാക്കിയ cage ആയിരിക്കും
@farhanfarhan-tp1tq
@farhanfarhan-tp1tq 4 жыл бұрын
naadan kozhikke kozhitheetta kodutthaal ada irikkumoa udan thanne Ripley cheyyuka
@fahabbish
@fahabbish 4 жыл бұрын
farhan farhan illa
@kabeerth1622
@kabeerth1622 4 жыл бұрын
👍
@gamingwithblind7542
@gamingwithblind7542 4 жыл бұрын
ചേട്ടന് അഭിനന്ദനങ്ങൾ
@abubaker8866
@abubaker8866 Жыл бұрын
ന്നാടൻ കോഴികളെ ആർക്കും വേണ്ട മമാത്രം മതി
@Anvar5555
@Anvar5555 4 жыл бұрын
👍👌
@dinoopappu3848
@dinoopappu3848 4 жыл бұрын
Chettan thiruvali evidaa onne paranje tharummo plzz
@OrganicKeralam
@OrganicKeralam 4 жыл бұрын
Adhehathinte number descriptionil koduthitundu. Nerittu vilichu chodikavunathanu.
@aleenaansu9538
@aleenaansu9538 3 жыл бұрын
Kottayam thevideyegylum kittumo???
@vijisureshbabu737
@vijisureshbabu737 4 жыл бұрын
Kunnamkulam അടുത്ത് ആരെങ്കിലും ഇതുപോലെ കോഴി valarthunundo.
@sayoojkaliyathan60
@sayoojkaliyathan60 5 жыл бұрын
👌
@neehasvlogs1684
@neehasvlogs1684 3 жыл бұрын
Edhinte name andha foodinte
@anoopc7507
@anoopc7507 5 жыл бұрын
Hai
@jibinmathew2394
@jibinmathew2394 5 жыл бұрын
Kozhiye azhichu vittu valarthanam ennu nirbandham undo kudinullil thanne valarthiyal mathiyo
@Kichuzlife
@Kichuzlife 5 жыл бұрын
Apol kai tetta kooduthal akum bro.. Azhichu vittal adhinu venda kure karygal naturally kittum
@OrganicKeralam
@OrganicKeralam 5 жыл бұрын
Azhichu vittu valartunathanu koodutal nallathu
@anversha9617
@anversha9617 5 жыл бұрын
Adachitall kuyappamillaa but ingane cheiyaruth vshalamaya kood venam
@petsvog6548
@petsvog6548 4 жыл бұрын
Ed thani nadan kozhi alla but ayichu valarthunnumilla nadan alla urapp
@gmuhammedgous6981
@gmuhammedgous6981 2 жыл бұрын
Nadan koi teeta kaikunnilla marnn paryu
@anuragtv9260
@anuragtv9260 5 жыл бұрын
Kozhiyude mookil Entha ketti vachirikunnath
@OrganicKeralam
@OrganicKeralam 5 жыл бұрын
Tammil kothu koodathirikanulla clip anu
@md.faheem
@md.faheem 5 жыл бұрын
A aa entha vila
@muhammedhusainhusain484
@muhammedhusainhusain484 5 жыл бұрын
Inqubator evadanna kittuka onn paranj tharaamoo athra Rs varum
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@TheNihalnishad
@TheNihalnishad 5 жыл бұрын
കോഴിക്ക് ആടിനേക്കൾ വില
@vishnuks1466
@vishnuks1466 4 жыл бұрын
Eniku 1200 rupak aadu tharo
@raheemvlogs9652
@raheemvlogs9652 4 жыл бұрын
1200 രൂപ കോഴിക്കോ
@mufimusthafa4228
@mufimusthafa4228 3 жыл бұрын
Hi
@satmaap5363
@satmaap5363 4 жыл бұрын
എന്റെ അടുത്ത് മൂന്നു നാടൻ പിടക്കോഴിയും ഒരു പൂവൻ കോഴിയും ഉണ്ട് പിടക്കോഴികളൊന്നും പൊരുതാകുന്നില്ല എന്ത് kondaanath
@dixonxavier2155
@dixonxavier2155 4 жыл бұрын
പോരുന്നുന്നില്ലെങ്കിൽ അത് നാടൻ ആകാൻ സാധ്യത ഇല്ല.
@riyazcm6207
@riyazcm6207 4 жыл бұрын
തമിഴ്നാട് സേലം കൊഴിയായിരിക്കും
@gopikagopika2185
@gopikagopika2185 4 жыл бұрын
Nadan kozhi cross ayirikkum
@rjkl2856
@rjkl2856 5 жыл бұрын
Kozhi vasantha vannu ente 15 nadan Kozhi Chathu eni as kootil Enthenkilum marunnu Thalikkano
@martinjoseph1998
@martinjoseph1998 5 жыл бұрын
Onn fire burning chyunath nallatha... Oola vellathum kathich nallapole kuutil kattanam
@SajuNayanam
@SajuNayanam 3 жыл бұрын
വാക്സിനെപ്പറ്റി പറയുമോ
@3m3m10
@3m3m10 5 жыл бұрын
Pulikuru podi evide kittum
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@manafmanu161
@manafmanu161 4 жыл бұрын
എന്ത് വിലയാണ് ബായ് 🤔🤔🤔
@watsupstatus6518
@watsupstatus6518 4 жыл бұрын
kozhikodil vila valare kurava
@petlover1254
@petlover1254 4 ай бұрын
Adachitu valarthoyal kozhi thooval kothi thinnum🙄🙄🙄
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
നാടൻ കോഴികൾ ഉണ്ട്.. പക്ഷെ മാർക്കറ്റിംഗ് ഒരു idea ഇല്ല... Adutha കടയിൽ ചോദിച്ചപ്പോൾ ആർക്കും വേണ്ട.. പാലക്കാട്‌ -മണ്ണാർക്കാട് ആണ്.. ആവശ്യം ഉള്ളവർ reply തരണേ.. മണ്ണാർക്കാട് ഉള്ളവരുണ്ടേൽ... ഡെലിവറി ചെയ്യാൻ ഇപ്പോൾ പ്രയാസം ഉണ്ട്.. ആവശ്യക്കാർ nerittu വന്നാൽ ഉപകാരം... 1 kg ഇപ്പോൾ എന്ത് rate ആണുള്ളത്..
@mishabskill3969
@mishabskill3969 3 жыл бұрын
കോഴിയെ ഇങ്ങനെ വേദനിപ്പിക്കല്ലേ വലിച്ചെടുക്കുന്നത് കാണുബോ സങ്കടമായി പ്പോയി
@suhailbabu4738
@suhailbabu4738 4 жыл бұрын
Pls kondakt nomper
@vasum.c.3059
@vasum.c.3059 4 жыл бұрын
നാടൻ കോഴിയെ അഴിച്ചുവിട്ടു വളർത്തുന്നവയല്ലേ?
@samadalingal8530
@samadalingal8530 5 жыл бұрын
കിഞ്ചന കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. ഈ ചേട്ടന്റെ കോഴി വളർത്താനുള്ള അറിവ് നല്ലത് തന്നെ. കാൽസ്യം കടയിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ ചുണ്ണാമ്പ് ഇട്ട് കൊടുക്കുന്നു. കുറച്ചു അടക്കയും പുകയിലയും വെറ്റിലയും കൂടി ഇടിച്ചു പരുവപ്പെടുത്തി ഈ ചേട്ടൻ കോഴികൾക്ക് കൊടുക്കുമോ ആവോ?.
@stage6577
@stage6577 4 жыл бұрын
Egg incubator avashyakkar undo
@jaseeludheenck9496
@jaseeludheenck9496 4 жыл бұрын
Rate atray avum 50 viriyunna capacity ullatinu
@shrishahegde4343
@shrishahegde4343 5 жыл бұрын
is transportation available to Mangalore
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@aariyap5441
@aariyap5441 5 жыл бұрын
👌👌👌👌👌👌
@jayaramc7055
@jayaramc7055 4 жыл бұрын
Phonenabar. Tarumo
@OrganicKeralam
@OrganicKeralam 4 жыл бұрын
Number descriptionil koduthitundu..
@suhaibsha8316
@suhaibsha8316 5 жыл бұрын
നമ്മൾ കഷ്ട്ടപെട്ടു വീഡിയോസ് ചെയ്തിട്ടും ആരും കാണാൻ ഇല്ല
@EPPANS
@EPPANS 4 жыл бұрын
Upagaramulath cheyooo Profit pracheechikaruth
@fahabbish
@fahabbish 4 жыл бұрын
Udaayipp videos alle full
@gn8036
@gn8036 4 жыл бұрын
@@fahabbish ,😂😂
@sp.nair.3535
@sp.nair.3535 9 ай бұрын
Rough ayitu pidikunu kozhikale😢
@mufeedtp1182
@mufeedtp1182 5 жыл бұрын
ഒരു കോഴി എത്ര കാലം മുട്ടയിടും
@ibrahimktmelmuri6479
@ibrahimktmelmuri6479 4 жыл бұрын
കൊത്ത് മുട്ടകൾ ഉണ്ടോ
@nitheeshdevarajan5798
@nitheeshdevarajan5798 5 жыл бұрын
കൊല്ലം ജില്ലയിൽ എവിടെ കിട്ടും നാടൻ കോഴികൾ .
@anoopsasidharanmvk3576
@anoopsasidharanmvk3576 5 жыл бұрын
കായംകുളം അൻസാരി
@harischoolatty260
@harischoolatty260 4 жыл бұрын
250 rs ollum
@abdulnazar2348
@abdulnazar2348 4 жыл бұрын
Kothumutta undo?
@azeezjamal
@azeezjamal 4 жыл бұрын
ഈ സാധു പറയുന്നത് കേട്ട് ദയവു ചെയ്തു ആരും തന്നെ കോഴിവളർത്തൽ പരിപാടിക്ക് ഇറങ്ങരുത് ,ഇദ്ദേഹം പറയുന്ന വിലയൊന്നും ഒരു സ്ഥലത്തും കിട്ടില്ല ഇറച്ചി ആവശ്യത്തിന് കോഴിയെ കൊടുത്താൽ 150 മുതൽ 180 വരെയാണ് കിലോയ്ക്ക് വില ലഭിക്കുക മുട്ടക്ക് ആണെങ്കിൽ 6 മുതൽ 7 വരെയും
@khalidmunsi5153
@khalidmunsi5153 4 жыл бұрын
നീ നിന്റെ പണി നോക്ക് നാട്ടിൽ തോനെ എണ്ണം ഉണ്ട് ഇങ്ങനെ ഒരു പണിയും എടുക്കുകയും ഇല്ല മറ്റുള്ളരെ കൊണ്ട് എടുപ്പിക്കുകയും ഇല്ല കഷ്ട്ടം തന്നെ എന്ത് ഒരു പണിക്കും അതിന്റെ റിസ്ക് ഉണ്ട് ആ റിസ്ക് എടുക്കാൻ തെയ്യാർ ആണെങ്കിൽ എല്ലാം വിജയിക്കും
@vijithviswa9832
@vijithviswa9832 4 жыл бұрын
നാടൻ മുട്ട 15 രൂപ ഉണ്ട്
@muhammedpkkunhappu1093
@muhammedpkkunhappu1093 4 жыл бұрын
180 നാടൻ കോഴി ഉണ്ട കിൽ ആവശ്യമുണ്ട് എത്ര യും എടുക്കും
@riyazcm6207
@riyazcm6207 4 жыл бұрын
ഞാൻ കാസർഗോഡ് ഇവിടെ നാടൻ കോഴിക്കു one kg 350 or 400 രൂപ വരെ ലഭിക്കുന്നു ... വെറുതെ 180 രൂപ എന്ന് പറഞ് തളല്ലേ ..
@greendreams2048
@greendreams2048 5 жыл бұрын
നാടൻ കോഴിയെ ഇങ്ങനെ cage ഇൽ വളർത്താൻ സാധ്യമാണോ??
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@riyazcm6207
@riyazcm6207 4 жыл бұрын
സാധ്യമാണ് ഞാനും വളർത്തുന്നുണ്ട് പക്ഷെ ഒന്നുണ്ട് നല്ല രീതിയിൽ മെഡിസിനൊക്കെ കൊടുക്കേണ്ടി വെരും അല്ലെങ്കിൽ ചത്തു പോകും ...പുറത്തു ഇളക്കി വിട്ട് പോറ്റുന്നതിന് അതിന്റെ ആവശ്യമില്ല പുല്ലൊക്കെ തിന്നുന്നത് കൊണ്ട് അതിന് ആവശ്യമായ മെഡിസിൻ അതിൽ നിന്നും ലഭിക്കും
@khadeejakhasim
@khadeejakhasim 4 жыл бұрын
@@riyazcm6207 ഒന്ന് പറഞ്ഞു തരുമോ, കൂടിനെ കുറിച്ച് ഒക്കെ
@riyazcm6207
@riyazcm6207 4 жыл бұрын
Khadeeja. Khasim 9895713555
@kunhimoideen8849
@kunhimoideen8849 5 жыл бұрын
നാടൻ കോഴി വളർത്തുന്ന മലപ്പുറം മഞ്ചേരിയിലുള്ള ശ ഷി കുമാറിന്റെ നമ്പർ ഒന്ന് തരാമോ?
@OrganicKeralam
@OrganicKeralam 5 жыл бұрын
SASIKUMAR- 9400341114
@muhammadrafeeq4354
@muhammadrafeeq4354 4 жыл бұрын
Toppikk pagaram taadi appo mujahidanalle
@alvinchristybabu8732
@alvinchristybabu8732 3 жыл бұрын
😂😂😂😂😂😂
@malabarkzmsuppliers5079
@malabarkzmsuppliers5079 3 жыл бұрын
കോഴി ഇടുന്നത് സ്വർണ്ണം ആണോ
@saleeshkadepadikkal973
@saleeshkadepadikkal973 5 жыл бұрын
sasikumarinte phone no kittumo
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@mahroofmuthu6556
@mahroofmuthu6556 5 жыл бұрын
യെവടെ സ്ഥലം
@OrganicKeralam
@OrganicKeralam 5 жыл бұрын
മലപ്പുറം. കൂടുതൽ വിവരങ്ങൾക്ക് ശശികുമാർ: 9400341114
@geethamohan9933
@geethamohan9933 4 жыл бұрын
Oru kiloku 350 roopayo..odukathe thallal
@sudevnellengaranellengara1416
@sudevnellengaranellengara1416 4 жыл бұрын
Geetha Mohan 350 atukumele varum sesonil
@petlover1254
@petlover1254 4 ай бұрын
Ivide 200+ ollu🤔
@sudheeshsujanasudheesh6744
@sudheeshsujanasudheesh6744 4 жыл бұрын
Nadankozhikunjuodo
@sreeram9033
@sreeram9033 2 жыл бұрын
60 കോഴി ടെ വില 1200 ...സൂപ്പർ നിങ്ങള് പാലക്കാട് വരൂ ജോഡി 600 രൂപക്കെ ഞാൻ തരാം കോഴി
@petlover1254
@petlover1254 4 ай бұрын
Enik tharo
@askme1969
@askme1969 5 жыл бұрын
Phone no തന്നില്ലല്ലോ
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@vinodkumarmayyil1829
@vinodkumarmayyil1829 4 жыл бұрын
അടയിരിക്കുന്ന നാടൻ കോഴി കണ്ണൂരിൽ എവിടെ കിട്ടും. അറിയുന്നവർ Riplyതരിക.Phone - No. കൂടി വയ്ക്കണം.
@all-rounderman6586
@all-rounderman6586 4 жыл бұрын
Malappuram jillayaano
@user-mm3cu2tg9j
@user-mm3cu2tg9j 3 жыл бұрын
ഇതിന്റെ എല്ലാം കുടലിന് പകരം സ്വർണ ചെയിൻ ആണ് തോന്നുന്നു വയറിൽ ഉള്ളത്
@ameerkameer7053
@ameerkameer7053 4 жыл бұрын
Napar pllz
@OrganicKeralam
@OrganicKeralam 4 жыл бұрын
Number added in the description. Please check the description
@harisharis4781
@harisharis4781 4 жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ?
@OrganicKeralam
@OrganicKeralam 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്
@habeebrahman7026
@habeebrahman7026 4 жыл бұрын
തന്റെ കോഴിവാങ്ങാനുള ഭാഗൃം യൂസഫലിക്കും അംബാനി മാർക്കും മാത്രമേ കഴിയൂ അത്രയും വിലക്കുറവാണല്ലോ കോഴിയറുപ്പനാണല്ലേ
@luckyboy1067
@luckyboy1067 3 жыл бұрын
Poochedi
@tamannah578
@tamannah578 4 жыл бұрын
Idh evdeen number onn theroo
@OrganicKeralam
@OrganicKeralam 4 жыл бұрын
Number descriptionil koduthitundu.
@riyazcm6207
@riyazcm6207 4 жыл бұрын
ചേട്ടൻ പറയാത്ത ഒന്നുണ്ട് നല്ല രീതിയിൽ മെഡിസിനൊക്കെ കൊടുക്കേണ്ടി വെരും അല്ലെങ്കിൽ ചത്തു പോകും ...പുറത്തു ഇളക്കി വിട്ട് പോറ്റുന്നതിന് അതിന്റെ ആവശ്യമില്ല പുല്ലൊക്കെ തിന്നുന്നത് കൊണ്ട് അതിന് ആവശ്യമായ മെഡിസിൻ അതിൽ നിന്നും ലഭിക്കും
@rahman7540
@rahman7540 5 жыл бұрын
ആര് വാങ്ങും ഈ കൊള്ള വിലക്ക്?
@sajanr4026
@sajanr4026 4 жыл бұрын
THEEVETTIKOLLA
@miniabraham2104
@miniabraham2104 4 жыл бұрын
Nadan kozhik athrem vilayund
@AllinOne-bf1lu
@AllinOne-bf1lu 4 жыл бұрын
നാടൻ കോഴിയെ പറ്റി അറിയാത്തത്‌ കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്‌😊
@sreejitkumar7226
@sreejitkumar7226 5 жыл бұрын
മുഴുവൻ വെള്ള നിറമുള്ള കോഴി ഏതു ഇനം ആണ്?
@ihsan6135
@ihsan6135 5 жыл бұрын
ബ്രോയിലർ
@sreejitkumar7226
@sreejitkumar7226 5 жыл бұрын
വിഡിയോയിൽ കാണുന്ന വെള്ള കോഴി ബ്രൊഇലെർ ആണോ?
@ihsan6135
@ihsan6135 5 жыл бұрын
@@sreejitkumar7226 പൊന്നാര ചെങ്ങായി ഞാൻ തമാശ പറഞ്ഞതാ ath ഏതോ അട്ടപ്പാടി കോഴി ആആ
@OrganicKeralam
@OrganicKeralam 5 жыл бұрын
Itu Attapadi Kozhi anu
@mohammediqbal5632
@mohammediqbal5632 3 жыл бұрын
ഇയാളുടെ അടുത്ത് പോയി സമയം നഷ്ട്ടപ്പെടുത്തൺട... ആദൃ० കോഴിയെ വാങ്ങു० എന്ന് ഉറപ്പ് കൊടുക്കണം.... കാഷു० കാട്ടികൊട്ക്കണ०. വില കൂടുതലും... പുള്ളി എന്തോ സംഭവമാണെന്നാണ് പുള്ളിയുടെ ധാരണ.. ഇത് എന്റ്റെ അനുഭവ०
@ajufunnies3805
@ajufunnies3805 5 жыл бұрын
No.tharumo
@OrganicKeralam
@OrganicKeralam 5 жыл бұрын
CONTACT SASIKUMAR- 9400341114
@m-care4077
@m-care4077 4 жыл бұрын
Athinne enthina kollakola cheynne😠😢
@akshaykrishna.m9054
@akshaykrishna.m9054 3 жыл бұрын
ഇത് നാടൻ കോഴി അല്ല കളർ കോഴി ആണ് നാടൻ കോഴിയേ നാടൻ രീതിയിൽ വളർത്തണം എന്നാലേ അത് നാടൻ കോഴി ആകുകയുളളു
@TheMediaPlus
@TheMediaPlus 5 жыл бұрын
ഇയാൾ കൊള്ള ക്കാരൻ ആണോ... എന്തൊരു വില..
@rithikarithu850
@rithikarithu850 5 жыл бұрын
Almas Systems vila reasonable aanu
@shameerkbm7902
@shameerkbm7902 5 жыл бұрын
Too coastly , we got pair 600
@deepesvr1956
@deepesvr1956 5 жыл бұрын
പ്രത്യാക ഇനങ്ങൾ തനിമയോടെ സൂക്ഷിച്ചാൽ ,അതിനു വില കൂടും ,Inter breed പാടില്ല ,, മോഹവില കിട്ടും ,ഞങ്ങളുടെ നാട്ടിൽ ഇതിനേക്കാൾ വില കിട്ടും ,,, ഇറച്ചിക്കാണെങ്കിൽ പോയി ബ്രോയിലർ വാങ്ങി തിന്നു, ചവർ വിലയ്ക്ക് കിട്ടും
@adhilsafeer5327
@adhilsafeer5327 4 жыл бұрын
Pls argent
@salamsalamolavattur2347
@salamsalamolavattur2347 4 жыл бұрын
വില വളരെ കുറവാണ് കുറച്ചു കൂടി കൂട്ടണം
@rajulyaseen7346
@rajulyaseen7346 Жыл бұрын
Crct
@rajulyaseen7346
@rajulyaseen7346 Жыл бұрын
🤣🤣
@saleemkt6913
@saleemkt6913 14 күн бұрын
Venegi.vangichaa.mathi.nammea.nannakkaan.alla.ayaall..ith.thudangiyath🎉
@Rafeeusman
@Rafeeusman 5 жыл бұрын
ഒടുക്കത്തെ വിലയാണ് എല്ലാത്തിനും
@abdurahimmoulavi2306
@abdurahimmoulavi2306 5 жыл бұрын
Rafee Usman yes he is a bright business mon
@jeevankavilpvjeevankavilpv8994
@jeevankavilpvjeevankavilpv8994 5 жыл бұрын
നാടൻ കോഴിക്ക് വില കൂടുതലാണ്. കേരളത്തിൽ സെയിൽ കുറവായിരിക്കും. കേരളീയനു പറ്റിയത് ബ്രോയിലറാ. ഇന്ത്യയിൽ കേരളമൊഴികെ എല്ലാ സംസ്ഥാനത്തിലും നാടൻ ഉൽപന്നങ്ങൾക്ക് വിലയുമുണ്ട് ഡിമാന്റ് മുണ്ട്.
@mfamfa45
@mfamfa45 5 жыл бұрын
M
@njoylife2323
@njoylife2323 4 жыл бұрын
അതെ ഞാൻ ഒക്കെ ഇവിടെ 200 ഒക്കെ ഇട്ട വിൽക്കുന്ന....
@anishvijayan6155
@anishvijayan6155 4 жыл бұрын
@@njoylife2323 കോഴിയെ കൊടുക്കാൻ undo
@akshay.a.s.007
@akshay.a.s.007 5 жыл бұрын
Kilo 350 rupayo.. Oodu kandam vazhi
@sudevnellengaranellengara1416
@sudevnellengaranellengara1416 4 жыл бұрын
Akshay A. S ivdeoke aa rate und bai
@adarshvt3048
@adarshvt3048 3 жыл бұрын
@@sudevnellengaranellengara1416 nalla naadu. Ividey 150
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Karinkozhi farming Nattupacha  | Manorama News
23:59
Manorama News
Рет қаралды 1,7 МЛН
Puppy 🐶 stuck @globalpetsclinic
0:15
Global pets clinic 🐶
Рет қаралды 8 МЛН
In Critical Moments, Emergency Rescue Dog Save People#Shorts
0:26
Dog RealSHOW
Рет қаралды 2 МЛН
Сможет ли пуля пробить панцирь черепахи??? #факты
0:40
Хозяйка не поняла, почему собака так хочет в бар
0:15
Короче, новости
Рет қаралды 6 МЛН