Yes💔but അവർക്ക് വേദനിച്ചാലോ എന്നുകരുതി ഞാൻ ഒന്നും മറുത്തു പറയാറില്ല.എല്ലാം ഉള്ളിലൊതുക്കി കരഞ്ഞു തീർക്കും. 😁😄
@Butterf-j8q2 жыл бұрын
Athe 💯😭
@adarshr54462 жыл бұрын
Yes
@davoodhakeem88982 жыл бұрын
Yes
@shahidamk29282 жыл бұрын
ഞാനും അങ്ങിനെയായിരുന്നു. അത് കൊണ്ട് പിന്നീട് ദോഷമേ ഉണ്ടായിട്ടുള്ളു. നമ്മളെ കൂടുതൽ ചവിട്ടി താഴ്ത്തും നമ്മളെ അവർക്ക് മനസിലാവില്ല ഇപ്പോൾ ഞാൻ മനസിലാക്കി പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞാൽ നമുക്ക് പിന്നീട് വേദനിക്കേണ്ടി വരില്ല മക്കളേ
@thesilverlining492 жыл бұрын
Yes
@bts_x_armygirl23452 жыл бұрын
Yes. As a teenager ഇതുപോലുള്ള സന്ദർഭങ്ങൾ എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട്. പലപ്പോഴും എന്റെ ഭാഗത്താണ് ശെരി എങ്കിലും മിണ്ടാതെ പേടിച്ച് ഇരിക്കാറായിരുന്നു പതിവ്. മുതിർന്നവർ പറയുന്നത് തെറ്റാണെകിലും അതും കേട്ട് മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല, എനിക്ക് എന്നെ തന്നെ control ചെയ്യാൻ പറ്റാതെ പൊട്ടിത്തെറിച്ചിട്ടുണ്ട്. പിന്നെ ഞാൻ അവരുടെ മുന്നിൽ തെറ്റ് കാരി ആയി, മര്യാദ ഇല്ലാത്തവൾ ആയി. അവർക്ക് എന്ത വേണമെങ്കിലും പറയാം തിരിച്ചു നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ പ്രശ്നം. 💀💀
@sonashaji98582 жыл бұрын
True
@ClOuDy-yn7bi2 жыл бұрын
same.. 🥺
@krishnendhukrishnendhu9600 Жыл бұрын
Same
@Krishnendu-th6qg Жыл бұрын
This is literally me 🙂
@btsarmygirl7856 Жыл бұрын
Same feel🥺
@pictureswithstories43622 жыл бұрын
Yes...സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഇതൊന്നും പറഞ്ഞു തരാൻ ആരും ഇല്ലാതെ ആയിപോയല്ലോ😢 Thank you broii. പലർക്കും ഇത് ഉപകരിക്കും💯💯
@ameenm.a37892 жыл бұрын
School il padippikkunnath mathram padichal life il financially freedom nedan kazhiyilla enn parayan Karanam
@kichukichu30482 жыл бұрын
@@ameenm.a3789 read rich dad poor dad book
@pictureswithstories43622 жыл бұрын
@@ameenm.a3789 കാരണം നമ്മുടെ educational system design ചെയ്തിരിക്കുന്നത് കുട്ടികളെ ഒരു നല്ല ജോലിക്കാരൻ ആകാൻ പരിശീലിപ്പിക്കാൻ ആണ്. ഒരു നല്ല സംരംഭകൻ ആകാൻ വിദ്യാലയങ്ങൾ പഠിപിക്കാറില്ല.
@ameenm.a37892 жыл бұрын
@@pictureswithstories4362 thanks 😍
@shahidamk29282 жыл бұрын
സത്യം ആരെങ്കിലും ഇത് പോലെ പറഞ്ഞു തന്നിരുന്നെങ്കിൽ കുറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാമായിരുന്നു
@niyaskingkerala24442 жыл бұрын
ഇതൊക്കെ ഒരു ഫ്ലോയിൽ കേട്ടിരിക്കാം എന്നേയുള്ളൂ.. സിറ്റുവേഷൻ വരുമ്പോൾ നമ്മളുടെ യഥാര്‍ത്ഥ സ്വഭാവം തന്നെ പുറത്ത് വരും.. നിരന്തരമായ പ്രാക്ടീസിലൂടെ മാത്രമേ ഇതൊക്കെ സാധിക്കു
@lattfwell51042 жыл бұрын
Correct
@Boyish_girl_army7292 жыл бұрын
സത്യം
@sabirapp359 Жыл бұрын
Crct
@abhinavbhaskar20 Жыл бұрын
Sathyam
@grandmaster132 жыл бұрын
പറഞ്ഞത് ഒക്കെ crct ആണ്, പക്ഷെ പ്രായത്തിൽ താഴെ ഉള്ളവർ പ്രായത്തിൽ മുതിർന്നവരെ തിരുത്താൻ പാടില്ല എന്ന് പറഞ്ഞതിനോട് യോജിപ്പില്ല, പ്രായത്തിൽ മുതിർന്നവരെക്കാൾ പക്വത ഉള്ളവരും, മുതിർന്നവരുടെ നന്മ ആഗ്രഹിക്കുന്നവരും, തെറ്റ് ചൂണ്ടിക്കാണിക്കാൻ കഴിവുള്ളവരും ഉണ്ട്
@Oldestdream92 жыл бұрын
Crrt
@nabeel57652 жыл бұрын
Athanne. Chumma keri choriyal hobby aakiya oru kelavan und nta parisarath😠
@sunshine-sp9ew2 жыл бұрын
Crrt
@josmijohn8092 жыл бұрын
അതേ... Give respect take respect.. അങ്ങനെ നോക്കുന്നതാ നല്ലത്
@NOTKILLEEEXD2 жыл бұрын
Crct
@Anjali-sb1qy2 жыл бұрын
Thanks brother.. ഞാൻ ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. പക്ഷേ, എന്റെ മറുപടി കേൾക്കാതെ പറഞ്ഞു തീർത്ത ഉടൻ പോകുന്നു എന്ന അനുഭവം പലരിൽ നിന്നും ഉണ്ടായപ്പോൾ ഞാൻ ഇടക്കു കയറി സംസാരിക്കാനും, defensive ആ കാനും തുടങ്ങി. അങ്ങനെ, ആര് കുറ്റപ്പെടുത്തിയാലും ഇടക്കു കയറി സംസാരിക്കുന്ന ശീലം വന്നു. അത് കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കി. സത്യത്തിൽ അവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഈ വീഡിയോ അതിന് മാത്രമല്ല, നല്ല ഒരു വ്യക്തിത്ത്വം ഉണ്ടാക്കിയെടുക്കാനുളള steps കൂടിയാണ് പറഞ്ഞു തരുന്നത്. I'm satisfied and feeling happy after watched this video. I will try this in my life..! Very very thanks to you...!!!
@abhimanyupa7552 жыл бұрын
Yes bro. ഞാൻ ഇങ്ങനെയുളള situation experience cheythittundu. But അപ്പോഴൊക്കെ ഞാൻ defensive ആയും attakking രീതിയിലും ആണ് behave ചെയ്തിട്ടുള്ളത്. ഇനി ഞാൻ ഇൗ രീതി പരീക്ഷിച്ചു നോക്കും. Thanks for the valuable information bro.❤️❤️❤️❤️❤️❤️❤️❤️💥💥💥💥💥💥💥💥💥💥💥💥
@nijilns34662 жыл бұрын
🤣🤣🤣🤣🤣
@abhimanyupa7552 жыл бұрын
@@nijilns3466 ??
@sathidevi15852 жыл бұрын
Abhimanyu,.Pottitherikkathirikkuka.Nammale deshyapetuthan Ulla sramam orikkalum fruitful aavaruthu .Yoga meditation enniva practice cheyyuka.Jnan Brahmakumri centre poyi Rajyoga meditation patichu.Ippol ottum kopam Varunilla. Om Saanthi
@daysofrose75332 жыл бұрын
പ്രായത്തിന് ഇളയവർ എന്തെങ്കിലും പറഞ്ഞാൽ അങ്ങനെയുള്ള എല്ലാവരും മണ്ടന്മാരാണെന്ന് ഞാൻ കരുതുന്നില്ല🙂. അവർ പ്രായത്തിന് ഇളയതാണെന്ന് വച്ച് അവർ പറയുന്ന കാര്യത്തിൽ സത്യമുണ്ടെങ്കിൽ അത് എന്തിന് അക്സെപ്റ്റ് ചെയ്യാതിരിക്കണം? കൊച്ചുകുട്ടികളെ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. എനിക്ക് ഒരു കസിൻ സിസ്റ്റർ ഉണ്ട്. പലപ്പോഴും അവൾ ചിന്തിക്കുന്നതുപോലെയും പ്രവർത്തിക്കുന്നത് പോലെയും മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതു പോലെയൊന്നും അവളെക്കാൾ നാലഞ്ചു വയസ്സിന് മൂത്തവരായിരുന്നിട്ടും ഞങ്ങളിൽ പലർക്കും സാധിക്കുന്നില്ല. അവൾ ഓരോ കാര്യങ്ങളെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ ഞാനെന്തു കൊണ്ട് ഇങ്ങനെ ഒന്ന് ചിന്തിച്ചില്ല എന്നോർത്ത് പലപ്പോഴും അവളുടെ മുമ്പിൽ അപർഷക തോന്നിയിട്ടുണ്ട്. മുതിർന്നവരെക്കാളും നന്നായി കാര്യങ്ങളെ അതിൻറെതയ രീതിയിൽ മനസ്സിലാക്കുന്ന സമപ്രായക്കാരായവരെയും ഇളയവരെയും ഒക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് നമ്മൾ അവരെക്കാളും കുറച്ചു പ്രായത്തിന് മൂത്തവർ ആയിരിക്കാം. എന്നാൽ ഇളയവരിൽ നമ്മളിൽ കവിഞ്ഞ് ബുദ്ധിയും ബോധവും അഭിപ്രായങ്ങളും ഉള്ളവർ ഉണ്ടാവും. അതിൽ സത്യമുണ്ടെങ്കിൽ അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണം. പക്ഷേ അവർ എപ്പോഴും മറ്റുള്ളവരെ ഇൻസൾട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണ്.👍
@bestshortvideo68612 жыл бұрын
yes എനിക്ക് ഇപ്പോഴും ഉണ്ടാകാറുണ്ട് നന്ദിയുണ്ട് ☺️☺️☺️ നിങ്ങളെ ദൈവം അനുഗ്രഹിക്കും🥰🥰🥰🥰
@rasharasha3972 Жыл бұрын
Yes but ഞാൻ തിരിച്ചു പറയും ഇല്ലെകിൽ ഉറക്കം കിട്ടില്ല 😂😅
@athulgaming44132 жыл бұрын
Yes എന്നെ സ്കൂളിൽ ആർക്കും എന്നെ ഇഷ്ടമല്ല എപ്പോഴും തല്ലും ഇതെ എനിക്ക് വളരെ ഉപകരമാണ് താങ്ക് യൂ ചേട്ടാ എന്നിക്ക് കരേചിൽ വരുന്നു
@HappyHotDog-up7eg8 ай бұрын
Broo physically bully cheyyunnu enkil poyi principal or teacher nod complaint cheyyu its necessary and important
@shineponnachan4853Ай бұрын
😢
@fasilep78022 жыл бұрын
Body shaming and avoiding aanu kooduthal vedhanipikkunnath
@sonashaji98582 жыл бұрын
Correct
@niranjant45692 жыл бұрын
U r right
@sreehari71902 жыл бұрын
Yes😓💯
@fasilep78022 жыл бұрын
@@sreehari7190 silence is the best response and go ahead bro. Aarodum deshyam vekkaruth, you life will change bro
@sreehari71902 жыл бұрын
@@fasilep7802 💝💖
@therealdon42 жыл бұрын
പ്രായം വച്ച് ജീവിതാനുഭവം കണക്ക് കൂട്ടാൻ എല്ലാ കാര്യത്തിലും കഴിയില്ല
@shehinsalam25482 жыл бұрын
👌🏻👌🏻👌🏻👌🏻
@daysofrose75332 жыл бұрын
സത്യം
@rejinrg2 жыл бұрын
ആദ്യമൊക്കെ എന്നെ എല്ലാവരും കളിയാക്കാറുണ്ടാഇരുന്നു . എനിക്ക് നല്ല വിഷമം ആവുമായിരുന്നു. പിന്നീട് ഞാനും അങ്ങനെ ആയി. ഞാനും എല്ലാവരെയും കളിയാക്കാൻ തുടങ്ങി. പക്ഷേ എനിക്ക് ഇഷ്ടമുള്ളവരെയാണ് ഞാൻ കൂടുതൽ കളിയാക്കാറ്. അപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്നെ ആദ്യമൊക്കെ കളിയാക്കിയിരുന്നവർ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് 🙂❤️
ഇല്ലാത്ത കാര്യങ്ങൾനമ്മുടെ മേൽ അടിച്ചേൽപ്പിച് തളർത്തികളയാൻ നോക്കുന്ന ഓന്തിന്റെ സ്വഭാവമുള്ള ചിലർ ippozum നമ്മുടെ കൂടെ നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്💯
@anaska1015 Жыл бұрын
Ath sathyamanu bro😢
@alenm50114 ай бұрын
💯 enne kaliyakan vendy ororuthamar itta peranu palliennu njan avrude tutionileku chernnu e kollam athokond avanmarmark enteriment agan vendy
@rajeeshaloor18453 ай бұрын
True
@rabeehmajeed8377 Жыл бұрын
yes സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഇതൊന്നും പറഞ്ഞു തരാൻ ആരും ഇല്ലാതെ ആയിപോയല്ലോ😢 Thank you broii. പലർക്കും ഇത് ഉപകരിക്കും💯💯
@ammuedits4794 Жыл бұрын
Yes.. എന്നെ വേദനിപ്പിച്ചാൽ ഞാൻ അത് എങ്ങനെയെങ്കിലും സഹിച്ചു പിടിക്കും but അവരോട് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അവർ ദേഷ്യപ്പെട്ട് പിണങ്ങി പോകും
@fidham9502 жыл бұрын
Bro njaan eppol +1 annh 2 kollam munb ഞാനും ഇങ്ങനയായിരുന്നു മറ്റുള്ളവർ പറയുന്നത് കെട്ട് karayum but kett kett mathiyayappol അങ്ങോട്ട് പറയാൻ തുടങ്ങി 😂 ഇപ്പോൾ എന്നോട് മോശമായ രീതിയിൽ ആരും സംസാരിക്കാറില്ല 🙌 😂 ella pinne വീടുകാർക്ക് ഇല്ലാത്ത കുറ്റകള ആന്ന് നാടുകാർക്ക്
@arjunbrother25812 жыл бұрын
സ്കൂളിൽ ഇതൊന്നും പഠിപ്പിക്കുന്നില്ല പിനെങ്ങനെ സമൂഹം നനക്കും 😔
@abinmb2151 Жыл бұрын
ജെലം അമൂല്യമാണ് അത് പാഴാക്കരുത് ..🙂
@Fathimanihala-m5z3 ай бұрын
@@abinmb2151😂
@user-ek7kf1oq8e2 жыл бұрын
എനിക്ക് ഉണ്ട് but ഞാൻ വേറെ കാര്യം മനസിൽ ആക്കി 🤪❤️ ഒന്ന് ഇതിൽ cmnd കിട്ടാനുള്ള ഒരു വഴി 🫣😜 ആണ് but good video 👍🏻
@gangareeba78002 жыл бұрын
Yes yes yes yes yes Yes yes yes yes yes നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ പിന്നെ അവരെ face ചെയ്യാൻ ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നും But അവർക്ക് അതൊരു പ്രശ്നം അല്ല Njan hostalail an jeevikunnathu Ente koode ammayum illa achanum illa Enne eppozhum thazham താഴ്ത്തുന്നു. മാനസികമായി തളർത്തും മറ്റൊരു സത്യം പറയാം എനിക്ക് ചിലപ്പോൾ പോയി സുസൈഡ് ചെയ്യാൻ പോലും തോന്നും എന്റെ ഒരു അടിക്ക് ഇല്ല ആ പറയുന്നവൻ എന്നാലും എങ്ങനെയാ കൂട്ടുകാരെ തല്ലുന്നത് അവർക്ക് നമ്മളെ കുറിച്ച് എന്തു തോന്നും എന്ന് ഒള്ള ഒരു ടെൻഷൻ ആണ് എപ്പോഴും
ഫ്രണ്ട്‌സ് നമ്മളെ കുറ്റം പറയുന്നത് നമ്മളോടെന്ന പോലെ മറ്റുള്ളവരോട് പറയും നമ്മൾ കേൾക്കാൻ വേണ്ടി നേരിർട്ടൊന്നും പറയില്ല ബട്ട് അവർക്കു വിഷമം വരാതിരിക്കാൻ ഒന്നും തിരിച്ചു പറയാറില്ല
@AgithaThiruvonam Жыл бұрын
പറയണം എന്നാൽ അല്ലെ ആ വേദന അവർക്ക് മനസ്സിൽ ആക്കാൻ പറ്റു
@mahu_op2 жыл бұрын
Friends : all students in school Real friends :0 💔
@my_edits5622 жыл бұрын
CRT🥺🙌
@nejaansalna97602 жыл бұрын
Satyam
@mayookh85302 жыл бұрын
Good
@hibzz88962 жыл бұрын
Crct 😖
@yoosafp38432 жыл бұрын
Sathyaman😊💔💔
@vishalnjan46742 жыл бұрын
5:13 totally disagree ,avaril ninnum kure padikyaanund, & age -um maturity-yum valiya connection epozhum undaavanam ennilla. All based on person Not age
Yes 😍ഇതൊക്കെ എന്റെ lifeil കുറെ അനുഭവിച്ചതാണ് ♥good information bro ഒരുപാട്‌പേർക്ക് ഇത് ഉപകാരം ആയിരിക്കും 😊
@idiybpi98942 жыл бұрын
Yes Use ful video ❤❤❤ Part 2
@rahulvkumar47482 жыл бұрын
Yess,bro especially my friends and relatives 😢
@firenice67192 жыл бұрын
5:23 ഇതിനുള്ള മറുപടി എന്താണ്? ഇതിനായിരുന്നു വെയ്റ്റ് ചെയ്തത് ,പക്ഷെ അത് മാത്രം പറഞ്ഞില്ല.
@ashtami60012 жыл бұрын
Thank you sir. 🙂 ഈ video ചെയ്തതിനു.
@divyajijo46112 жыл бұрын
ഇതേ പോലത്തെ motivation videos ear phone use cheyth കാണുന്നവരുണ്ടോ enne pole 🔥❤
@njanthanne90862 жыл бұрын
Poli Sanam ellarkkum oru motivation aane 💯
@josephjoseph26732 жыл бұрын
Ya bro 💯
@ashikthangal14062 жыл бұрын
Yes 3 days aayathe ollu oru attempt kazhinjitt Nammude major activities ne oru value vum aarum tharunnilaa Marich nammude minute mistake ne maatram focus cheyth athine patty repeat cheyyunnu Emotionally black malig aanu😓
@MSPHOTOGRAPHY-ep8by2 жыл бұрын
Yes of course 100%
@Elin.2 жыл бұрын
This video is truly for me 😊😭 Yes
@thepointlesswords2902 жыл бұрын
Enne kooduthal kaliyakiyath ennekal prayathin kuravullavar aayirunnu😒. Prayathin kuravayath kond potte enn vekkum. Pinneed sahikett kurach thavana niyandhranam vitturunnu..thanks for the video 👍
@PadmajaPadmaja-m9l12 күн бұрын
yes അവരെന്തെങ്കിലും പറഞ്ഞാൽ ഞാനൊന്നും തിരിച്ചു പറയാത്തത് എന്നോട് അവർക്ക് ദേഷ്യം തോന്നും എന്നതുകൊണ്ടാണ് പിന്നെ എന്നെ ഇഷ്ടമില്ലാത്ത ആവും എന്നതുകൊണ്ടാണ്
@mrcuriosity7772 жыл бұрын
Thanks for the video🙌🏻❤️
@arfabiaya5300 Жыл бұрын
Yes but അവർക്ക് വേദനിച്ചാലോ എന്നുകരുതി ഞാൻ ഒന്നും മറുത്തു പറയാറില്ല.എല്ലാം ഉള്ളിലൊതുക്കി കരഞ്ഞു തീർക്കും.
@ajmal1719 Жыл бұрын
😒
@mrsmilekiller35942 жыл бұрын
Yes. This world. And my life🙂
@miniammal5 ай бұрын
Enne real aytt snehicha friends ente family anu. Ath thanne enikk dharalam❤❤. School time lulla frnds okke pinne 12 kazhinja sheesham thirinju polum nokkillllaaa. ❤❤❤
@aswanth27892 жыл бұрын
Bro i love and respect you each video.The type inspiration videos are so useful in my daily life.we need more lessons like this.A big kudos to you ❣️❣️ and thank you very much 💕💕
@babup91112 жыл бұрын
Yes സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നു
@francisstalin.k.m822 жыл бұрын
Appriciations, may God keep you aside for your goodness messages expecting also new n changed circumstances for those facing trouble... Thank you dear.... ❤
@enjoymentvideo5502 жыл бұрын
yes, very useful video sir
@benramakrishnan2 жыл бұрын
Yes, my dad
@Dilshaah772 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി...
@Dilshaah772 жыл бұрын
Yes... എനിക്ക് HOD ഉണ്ടായിരുന്നു... But അവർ എന്നെ താഴ്ത്തിക്കെട്ടാൻ വേണ്ടി ആയിരുന്നു പ്രവർത്തിച്ചത്. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയിട്ടില്ല...
@deepaprakash359316 күн бұрын
Njaaanum athu face cheyyunnu
@vasantha-z2y2 ай бұрын
😢😢😢😢sad life alle.. Ippol e video kandappol njan super ayyi🎉🎉❤❤... Thanks bro😊😊😊😊
@bgmlovers22692 жыл бұрын
Good information ❤
@thusharthushar78344 ай бұрын
Super video yenne pole ullavarkku upakara pedum practice illenkil pattilla
@Boyish_girl_army7292 жыл бұрын
YES എനിക്ക് എപ്പോഴും ഉണ്ടായിട്ടുള്ള കാര്യം ആണ് INSULTING BUT ഞാൻ അപ്പോൾ ഒന്നും പറയില്ല. എന്തിനാ വെറുതെ എന്ന് കരുതും. School ൽ പഠിക്കുമ്പോൾ എന്റെ class ൽ പഠിക്കുന്ന ഒരു പെൺകുട്ടി Class മുറിയിൽ മറ്റുള്ള കുട്ടികളുടെ മുന്നിൽ എനിക്ക് insulting അനുഭവപ്പെടേണ്ടി വന്നിട്ടുണ്ട് ഒരുപാടു തവണ. Its really embarrassing
@jithinjith95762 жыл бұрын
മനസ്സ് വേദനിച്ചോ
@Boyish_girl_army7292 жыл бұрын
@@jithinjith9576 yeah മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് കളിയാക്കിയപ്പോൾ അവളോട് ഒത്തിരി ദേഷ്യം തോന്നി പിന്നെ പ്രകടിപ്പിച്ചില്ല
@jithinjith95762 жыл бұрын
@@Boyish_girl_army729 mm💞
@jithinjith95762 жыл бұрын
@@Boyish_girl_army729 ഇപ്പൊ എന്ത് ചെയ്യുന്നു?? പഠിക്കുവാണോ..
@Boyish_girl_army7292 жыл бұрын
@@jithinjith9576 YEAH DEGREE PADIKKUNNU
@shibinvs68552 жыл бұрын
Njan ithokke nerathe cheyythatha kaliyakkal pinne sitharamayi pinee thirichu parayan thudagiyappol ippo Oru kuzhappavumilla give respect take respect
@nabeel57652 жыл бұрын
💯
@aaradhika82852 жыл бұрын
But thirichparayan kittula reply vaayilvarum but ath purathot avar parayanpole parayankittilla bro
@i__w_i_n2 жыл бұрын
Nice voice and explanation
@vishnup4692 жыл бұрын
Power varunada🔥🔥🔥🔥
@nrcsathan83312 жыл бұрын
പറന്നതെല്ലാം curect ആണ് ഇങ്ങനത്തെ അനുഭവം എനിക്ക് ഉണ്ട്
@Jesus-t3n2l Жыл бұрын
ഞാൻ വിഷമം വരുബോൾ ആരും കാണാതെ കരയും ബട്ട് പുറത്തു ഇറഗിയാൽ ഞാൻ അലരുടെ മുമ്പിലും ചിരിക്കും കാരണം അവരുടെ പരിഹസങ്ങളുടെ മുമ്പിൽ എനിക്കി തോൽക്കാൻ ഇഷ്ടല അതുകൊണ്ട്
@Dhilbarjaman2 жыл бұрын
Yes of course 😞
@jithasrevi76272 жыл бұрын
💔Yes 💔 athu kondu thanne njan ente clg frndsinod mindarupollumilla but ippo happy annu 😇
@akasht.k39562 жыл бұрын
yes absolutely 😊
@radhakrishnannair8381 Жыл бұрын
Yes😢 My relatives and neighbours are insult me whenever they get a chance. This video help a lot to everyone who get insult from others
@abiadarsh36282 жыл бұрын
YES ഞമ്മളെ ഒന്നും അരികും വേണ്ടല്ലോ 😶🥹🙂
@shineponnachan4853Ай бұрын
😢
@killnenow85432 жыл бұрын
vara level motivation video 💘💘
@hareeskacitylight1132 жыл бұрын
Yes this is a good information
@ranjithar5524 ай бұрын
ഞാൻ ആരോടും ഒന്നും പറയാറില്ല. പക്ഷേ എന്നെ കാര്യം എന്താണെന്നു പോലും അറിയാതെ കുറ്റപ്പെടുത്തുന്നു