There are many people who asked me so many doubts about sports bra . All your doubts are answered here 😘😘😘 kzbin.info/www/bejne/o6LIc6qqfNaSndU
@sanoofsahala344 жыл бұрын
Undo??
@suryavishnu8684 жыл бұрын
Njan feed cheyyunna ഒരാളാണ്.oru bhagathe brest maathram വലുതാവുന്നു. എന്ത് കൊണ്ടാണ് അത്
@pavanikonakanchi51054 жыл бұрын
I have no sports bra
@nishunoufi73294 жыл бұрын
@@suryavishnu868 എനിക്ക് അങ്ങനെ തന്നെ അതെന്താ അങ്ങനെ
@harleyquin76954 жыл бұрын
Chechi eth cheyyumbo bra edanam enn nirbantham undo plss rply
@Babzzniha10 ай бұрын
മൂന്നുവർഷം മുമ്പ് ഞാനീ വീഡിയോ ഫോളോ ചെയ്തിരുന്നു. നല്ല റിസൾട്ട് കിട്ടി. ഇപ്പോൾ ഡെലിവറി കഴിഞ്ഞ് വീണ്ടും ഞാൻ ഈ വീഡിയോ തന്നെ തിരഞ്ഞു പിടിച്ചിരിക്കുകയാണ്.. അത്രയും നല്ല റിസൾട്ട് ആണ് കിട്ടുന്നത്.. വളരെ പ്രയോജനമുള്ള വീഡിയോ ആണ് ഇത് 💖💖❤️
@ajmala419810 ай бұрын
Breast feed cheyyunna aalkm cheyyamo?
@Babzzniha10 ай бұрын
@@ajmala4198 yes. Maximum breastfeeding nu shesham cheyyan nokkam. Nannayi vellam kudikkanam. Exercise sheelamayal breastfeedingnu athoru probleme alla. 🤞
@paru9304 ай бұрын
Chechi breast size kurayumoo plz reply tharane ee karyam kond ottum comfort illa 🥲
@rifup89864 жыл бұрын
ഒന്നും പറയാൻ ഇല്ലാ ചേച്ചി നല്ല മാറ്റം ഉണ്ട് സന്തോഷം ആയി എല്ലാവരും ട്രൈ cheidholu നല്ല മാറ്റം ഉണ്ട്
@rajisharajendran54444 жыл бұрын
Thanks for the feedback dear
@rifup89864 жыл бұрын
ഒരുപാട് change ഉണ്ട്
@ziyadzakir69864 жыл бұрын
@@rifup8986 nalla matham ndo
@rifup89864 жыл бұрын
@@ziyadzakir6986 yes
@vidhyasoman11934 жыл бұрын
Ethra day kond Chang vannu?
@nafeesathulmarjana89493 жыл бұрын
Exercise starts at 2:50 (if you need)
@megamixmedia29722 жыл бұрын
Thankyou
@rasilapk9976 Жыл бұрын
Thanks a lot
@shikarishambu298 Жыл бұрын
😘
@shakkiraaslam6755 Жыл бұрын
Thanks
@shahina_sh Жыл бұрын
Day 1: completed✔️ Day 2:completed✔️ Day 3:completed ✔️ Day 4:................✖️ Day 5:completed ✔️ Day 6:completed ✔️
@_Quran.lines_4 жыл бұрын
നല്ല ചേച്ചി എല്ലാവർക്കും സംശയങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് 👌👌👌 സൂപ്പർ
@rajisharajendran54444 жыл бұрын
It’s my duty dear
@saranyasmohan53594 жыл бұрын
Crt
@saranyasmohan53594 жыл бұрын
Athe ellavarkkum reply kodukkunndu spr
@BijiJose-dy6bo4 ай бұрын
ഞാൻ നോക്കിയിരുന്ന വിഡിയോ 👍
@നാരങ്ങാമിഠായി-ഡ8ട3 жыл бұрын
ചേച്ചി എനിക്കും ഇത് avasyamulla വീഡിയോസ് ആയിരുന്നു താങ്ക്സ്
@mashooraniyas48583 жыл бұрын
Kuranjino
@behappywithmyfamily61283 жыл бұрын
ഇന്നാണ് ഞാൻ ഇയാളുടെ ചാനെൽ കാണുന്നെ ഇന്നേ ഫോളോ ചെയ്യാൻ തുടങ്ങി...
@statusupload6663 жыл бұрын
𝐂𝐡𝐚𝐧𝐠𝐞 𝐮𝐧𝐝𝐨 ??
@behappywithmyfamily61283 жыл бұрын
@@statusupload666 അപ്പോയെക്കും പ്രെഗ്നന്റ് ആയി. സ്റ്റോപ്പ് ആക്കി
@FathimaMuneer-r7o10 ай бұрын
Nale muthal start 👍🏻
@ardrasunilparu94003 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരം
@devuthulaseedharan85164 жыл бұрын
Workout starts at 2:50.
@raihana90024 жыл бұрын
Thank you
@saanviyadav1403 жыл бұрын
Thanks 😊😊 You saved my time
@haseebarayees59123 жыл бұрын
Thx
@theerthaskumar75663 жыл бұрын
എന്താണ് 2:50 anikk manasillayilla
@fly2sherin3 жыл бұрын
Thank u!
@juliet54233 жыл бұрын
2:50 workout starts
@Rockyzz224510 ай бұрын
Thanks dear♥️
@chinnusworld74943 жыл бұрын
എന്റെ ചേച്ചി എന്റെ ശരീരം വെച്ച് നോക്കുമ്പോൾ ഇതൊക്കെ എനിക്ക് വളരെ പ്രയാസമാണ്
@achuvnair66433 жыл бұрын
Njnum video um kandu comments um kandu..7days challenge ayt edukunu..7days kazhinju kanam
@aswathik10713 жыл бұрын
Is there change?
@neerajarajiv82803 жыл бұрын
Hi Rajisha, for 2 weeks I'm doing this, it's really effective...not only for chest, good for total upper body..gives better shape to trunk... I got very good result, I will recommend it to others.. Thank you 😊
@ksssiva3 жыл бұрын
Realy
@shamimilyas61773 жыл бұрын
Is it work plz reply
@nissarkmk18043 жыл бұрын
kzbin.info/www/bejne/ooOwopKQj9yWoLs
@neethurajeesh2303 жыл бұрын
@@shamimilyas6177 yes mam... 👍☺️
@unique56052 жыл бұрын
Diet cheythino?? Plz rply
@subaidashahid6888 Жыл бұрын
എനിക്കി 45 ആണ് സൈസ്. അതുകൊണ്ട് നല്ലൊരു ചുരിദാർ tharikaan പറ്റുന്നില്ല 😭😭😭😭
@dhanyasree355210 ай бұрын
Maam.. Ente molkk 13vayassund avalkk 48waight und brest bhagam veethi kooduthal anu.. Ee exercise avalkk cheyyan pattumo
@thapasyaparvathy90503 жыл бұрын
കഴിഞ്ഞ രണ്ട് ആഴ്ചയായി ചെയ്യുന്നു. side bulges ഒക്കെ പോയി. കൈവണ്ണവും കുറയുന്നുണ്ട്😍 2 week കൂടെ ചെയ്തിട്ട് result update ചെയ്യാം😍😍😍👍👍
@najiyasadiq411 Жыл бұрын
Breastinthe side fat povunnundho
@neetpgdocgal2 жыл бұрын
1 st day ✅ 2nd day ✅ 3 rd day ✅ 4 th day✅ 5 th day ✅ 6 th day✅
@sreelekshmis9893 Жыл бұрын
I lost 300gm after doing this workout and tummy twister workouts in 5days. Will update my progress here...
Hii ചേച്ചി ആതിയട്ട വീഡിയോ കാണുന്നത് . എനിക്ക് വളരെ help full video an thanksss for everything
@johnwilliamson25444 жыл бұрын
kzbin.info/www/bejne/pmbMdaKIZ6idm80
@Itz.snehahhhh4 жыл бұрын
Hunasisa Ith cheythitt enthelum mattm undo
@aswanikrishna-yr7hx Жыл бұрын
Just try to do this workout as 3 sets . It really works, and worked for me too.❤
@abduqahhorovsofdilbek1301 Жыл бұрын
Qancha vaqt qildingiz
@rajisunny1416 Жыл бұрын
ഇന്നാണ് വീഡിയോ കണ്ടത് വളരെ ഉപകാരം
@kumaranasitha13253 жыл бұрын
Chechine kanditu Joseph movile actress look ind stella
@dileepissakkunju35433 жыл бұрын
Hi chechi I'm noora Njn sports bra idand cheytu nokki chechi nallonam kuranju thanks for the video ❤️❤️❤️
@dilshifapk20933 жыл бұрын
Oh really...
@hibashahul22113 жыл бұрын
Sherikkum size kuranjittundo
@dileepissakkunju35433 жыл бұрын
@@hibashahul2211 yss itha
@AswaniSs-fp3ks8 ай бұрын
Normal bra useful ano
@jishasatheesh69483 жыл бұрын
ഞാൻ ചെയ്‌തു നോക്കി. നല്ല Risult ഉണ്ട്. എല്ലാവരും ചെയ്തോളു. This is an Good Exercise. Thanku Chechi
@shabnajamshishanoos38273 жыл бұрын
ഞാനും ചെയ്തു super 👍
@zainabajahan3963 жыл бұрын
Nokku ..ningal sports bra use cheythirunno
@zainabajahan3963 жыл бұрын
@@shabnajamshishanoos3827 .diet cheythirunno .എത്ര kuranju .എത്ര days ചെയ്തു. സ്പോർട്സ് bra ഇട്ടിരുന്നോ. എല്ലാത്തിന്റേം reply തരുമോ plzz .
@zainabajahan3963 жыл бұрын
@Jisha Satheesh . @Shabna jamshi Shanoos .diet cheythirunno .എത്ര kuranju .എത്ര days ചെയ്തു. സ്പോർട്സ് bra ഇട്ടിരുന്നോ. എല്ലാത്തിന്റേം reply തരുമോ plzz .
@jishasatheesh69483 жыл бұрын
@@zainabajahan396No
@aflahpt27388 ай бұрын
താക്സ് വളരെ ഉപകാരം എത്ര കുട്ടികളാണെന്നോ സ്ഥനവലുപ്പം കുടിയിട്ട് വിഷമിക്കുന്നു ഇത് ഡ്രായ് ചെയ്യൂ നല്ല റിസൾട്കിട്ടും ഞാൻ ചെയ്തു ചെയ്യുന്നത് സ്പിട് ചെയ്യു അപ്പൊ ഒരു 25 ദിവസം കൊണ്ട് പൂർണമായി ശെരി ആകും 👍🏻👍🏻🙌
@sudheeshsudhisp89133 жыл бұрын
🙏ഞാൻ ഇതാണ് എനിക്കു ഭയങ്കര സന്തോഷം ആയി 🙏🙏🙏
@shaheedashaheer5126 Жыл бұрын
Very effective work out thankyou so much 🥰🥰❣️
@FaisalAli-of4fk3 жыл бұрын
ഒന്നും പറയാനില്ല ചേച്ചി ഇത് എനിക്ക് ഇഷ്ട്ടപ്പെട്ടു
ചേച്ചി അടിപൊളി workout ആയിരുന്നു ഇത്.ഞാൻ ഇതില് പറഞ്ഞത് പോലെ one week ചെയിതു but എനിക്ക് വലിയ മാറ്റമൊന്നും തൊന്നിയില്ലായിരുന്നു.എന്നാൽ തുടരെ ഒരു 1 month daily ചെയിതു .ഇപ്പോ എനിക്ക് അതിന്റെ result കിട്ടി.36--38 ആയിരുന്നു ഈ ഇരുപത്തിമൂന്നാം വയസിൽ എനിക്ക് breast size .ഇപ്പോ അത് 34 ലേക്ക് ആയിമാറിത്തുടങ്ങി.iam happy tnx ചേച്ചി.❤️❤️❤️❤️❤️❤️❤️❤️❤️❤️
@mushikadar63822 жыл бұрын
Really
@manjusree85062 жыл бұрын
@@mushikadar6382 അടിപൊളി
@sreebala93072 жыл бұрын
Sherikkum mariyo
@manjusree85062 жыл бұрын
@@sreebala9307 workout കൃത്യമായി ചെയ്യണം അപ്പോ നല്ല റിസൾട്ട് കിട്ടുന്ന.ഞാൻ കൊറച്ചായി ചെയ്യാറില്ല ഇപ്പോ വീണ്ടും പഴയത് പോലെ ആയി .ഇനി മോന്റെ പാല് കുടി നിർത്തിയിട്ട് വേണം restart ചെയ്യാൻ.നല്ല താണ്. നല്ല റിസൾട്ട് കിട്ടും.sure. ഞാൻ ഗരന്റി
@sreebala93072 жыл бұрын
@@manjusree8506 ok
@haseena84243 жыл бұрын
Rajisha you done very well. very useful to me. thanks a lot dear.
@rajisharajendran54443 жыл бұрын
Thanks for the feedback dear
@rincyraju33454 жыл бұрын
Really superb ma'am.. I m very much need of this
@rajisharajendran54444 жыл бұрын
😍😍😍
@aswinshajan26714 жыл бұрын
@@rajisharajendran5444 I .. Jubil.
@aswathysujith60593 жыл бұрын
ഞാൻ രണ്ടു ദിവസം മുന്നേ സ്റ്റാർട്ട് ചെയ്തു അപ്പൊ 39ഇഞ്ച് ആരുന്നു ഇന്ന് മോർണിംഗ് നോക്കിയപ്പോൾ 38ഇഞ്ചു ❤😍😍ഞാൻ ഒരു നേരം ഒന്നുമല്ല ചെയ്തേ സമയം കിട്ടുമ്പോ ഒക്കെ ചെയ്യുമാറുന്നു...7ഡേ കംപ്ലീറ്റ് ആകിയിട്ട് റിസൾട്ട് പറയാം. ഇത് 💯വർക്കിംഗ് ആണ്
@gopikavijay64503 жыл бұрын
Chechi enta bra size starting 40 workout ചെയ്തശേഷം 3 week കഴിഞ്ഞപ്പോൾ my bra size 38 very Tnx
@aiswarya38633 жыл бұрын
Sports bra use cheythirunno
@samakalikavarthakal13903 жыл бұрын
Hi, sports bra use cheythirunno? Please reply
@gopikavijay64502 жыл бұрын
No . normal bra use ചെയ്ത്
@saidalavisaidu31043 жыл бұрын
Chechi njan one week aayi video kanditt eee oru weekin ullil thanne nalla maattam und . Thanku chechi veetil allarum ippo cheyyunnund thanku very much 😍
@aryaas24422 жыл бұрын
ചേച്ചി ഞൻ ഇപ്പോ ഡെലിവറി കഴിഞ്ഞു 6 months ആയി. കുഞ്ഞിന് പാല് കൊടുക്കുന്നുണ്ട്. ഇപ്പോ ഇങ്ങനെ ചയ്താൽ റിസൾട്ട് കിട്ടുമോ
@mubeenamubeezz9492 жыл бұрын
ഞാൻ നാളെ തൊട്ടു ചെയ്തു നോക്കും 💕ഇതിലെ കമന്റ് കാണുമ്പോൾ കുറയും എന്ന് തോന്നുന്നു 🥰 ഞാനും മാറ്റം വന്നാൽ ഇതിൽ ഉറപ്പായും കമന്റ് ഇടും 💕
@rajisharajendran54442 жыл бұрын
Waiting for your results 😍
@ayshoostipsandvlogsss92074 жыл бұрын
Chechi ഇത്രേം പെർഫെക്ട് ആവും എന്ന് കരുതിയില്ല thankue ഫോർ this vedio
@arcreations61613 жыл бұрын
Ethra day cheythuu
@ayshoostipsandvlogsss92073 жыл бұрын
@@arcreations6161 8 days njan valare happy aayi
@theerthaskumar75663 жыл бұрын
Vere andhengilum exercise cheyythirunno, appozha cheyyunath raavile or vaikkuneram
@ayshoostipsandvlogsss92073 жыл бұрын
@@theerthaskumar7566 no vere onnum cheythilla
@ayshoostipsandvlogsss92073 жыл бұрын
@@theerthaskumar7566 morning
@batchujahnavi13984 жыл бұрын
Very effective video and very useful video tqsm❤
@creativityinworld77853 жыл бұрын
Eathre dhivassam chayth
@-CC-VaralakshmiA4 жыл бұрын
I don't know malayalam.. but useful video thank u so much keep rocking 😍
@rajisharajendran54444 жыл бұрын
Thanks dear
@johnwilliamson25444 жыл бұрын
kzbin.info/www/bejne/n4i4qZuves57oLs
@anupamajayasree54994 жыл бұрын
R u tamil
@milkbites86534 жыл бұрын
oru diet chart video ido for teenage
@rajisharajendran54444 жыл бұрын
Sure dear
@-iza-fyz-fia4 жыл бұрын
ചിലരുടെ വീഡിയോസ് കുറെ കാണുമെങ്കിലും സബ്സ്ക്രൈബ് ചെയ്യാറില്ല. But rajishayude ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ സബ്. ചെയ്തു. Genuine ആണെന്ന് തോന്നി.
@rajisharajendran54444 жыл бұрын
Thanks dear😘😘😘
@shaheemashanveer46914 жыл бұрын
ഞാനും അതെ
@blessyjacob71204 жыл бұрын
Njanum
@dhanyashyju91293 жыл бұрын
Athe.. Janum
@kunjukunjupulath25463 жыл бұрын
@@rajisharajendran5444hi
@jineeshams45302 жыл бұрын
Chechi powli 💞🥰🥰🥰
@chithraunnithan59233 жыл бұрын
Any exercises to reduce shoulder width pls🙏?
@naseebashebin3 жыл бұрын
അടിപൊളി വർക്ക് ഔട്ട് ആണുട്ടോ❤ ഞാൻ ഇന്ന് 8 ഡേ ആയിട്ടുള്ളു.നല്ല മാറ്റം ഉണ്ടുട്ടോ❤thanku 💝💝💝😍🥰
@rajisharajendran54443 жыл бұрын
Thanks for your feedback dear 😘😍
@rhythemnature31273 жыл бұрын
ശരിക്കും മാറ്റം ഇണ്ടോ
@fathimashibu67382 жыл бұрын
After seeing the comment section I really want to try Day 1: done Day 2: done Day 3:done Day 4: done Day 5: done (my period just started and i am in pain but i wanted to be consistent that's y I completed today's workout session. I am so proud of me ´・ᴗ・`) Day 6: done Day 7: done Results : iam seeing some changes. I avoided jumping jacks as I was diagnosed with lepto recently so doctor advised me to avoid heavy exercises. But results are quite good enough. Will try it for one more week and update the results😜 Day 8: done Day 9: done Day 10: done Day 11:done Day 12:done( I have not been doing the jumping jacks but i have noticed visible difference in my chest size)
@honeybunch_0563 Жыл бұрын
Thank you for your updates
@pushparajan46492 ай бұрын
ഞാൻ first time ആയിട്ട് ആണ് ഇതു കാണുന്നത്. ഒത്തിരി ഇഷ്ട്ടപെട്ടു
@murshidasahil76304 жыл бұрын
Sports bra use cheyyathe ithoke cheetha kozhapando
@Ayshu141623 жыл бұрын
Sagging akan chance und so use sports bra
@remyasureshp22712 жыл бұрын
Chechi.. എന്റെ ബ്രെസ്റ് സൈസ് നന്നായി workout ചെയ്തുകൊണ്ടുതന്നെ ഞാൻ കുറച്ചു.. But workout മുടങ്ങിയപ്പോൾ വീണ്ടും സൈസ് ഇരട്ടിയായി.. അതെന്താ അങ്ങനെ.. Pls reply
@aswathianeesh53642 ай бұрын
അങ്ങനെ വരില്ല. Continous aayi ചെയ്യു
@musiclover-qi1mr3 жыл бұрын
Thank you so much ma'am, enik vishwasikaan patunila nalla matam onde, ellarum ede onu try cheydu nokanam👍👍🙏. Face, neck and belly fat challenge kuddy onu video cheyamo please
@nijasathyan14836 ай бұрын
Super ആണ് കേട്ടോ... എനിക്ക് ഒരുപാട് ഉപകാരം aayi...❤
@rinshidahamza37514 жыл бұрын
Finally. Enikk engene oru work out video kitti.alhamdulillah .thank you chechi .nijan start cheydu.i have hope
Hai chechi Njan ennethek 4 divasam aayi cheyunnath . 😍 eppo thanne nalla result kittunud thankyou so much chechi. egane ulla oru Vidio ettadhin .....😘😘😍😍😍😍😙😙😙😙😙
@sabiratt85733 жыл бұрын
Sathyam aaaanooooooo plz.......rplyyyyy dear
@kiranr41903 жыл бұрын
@@sabiratt8573 yaa
@favme69922 жыл бұрын
Day 1 completed🔥 Day 2completed 🔥🔥
@saflarashid7287 Жыл бұрын
What happened then??
@Sreyaps5336 ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർതുതാരേണമേ 🙏🏻
@joicejohn77423 жыл бұрын
So simple workouts 🙂🙂 super I will do..this....
@missdipika42033 жыл бұрын
So do you see any results?
@joicejohn77423 жыл бұрын
@@missdipika4203yes mam...I can feel tht.... I think it will take little more time...for a better result...mam...
@aleenamariajose45663 жыл бұрын
@@joicejohn7742 Sports bra use cheyythanno cheyythe athu illathe cheyyan pattumo
@aleenamariajose45663 жыл бұрын
@@joicejohn7742 Annittu change undayo
@joicejohn77423 жыл бұрын
@@aleenamariajose4566 change und....
@dr_afliparavath3 жыл бұрын
Finished 7days breast reducin workout.. One inch reduced 👍
@malleshwaririya55184 жыл бұрын
Thank you sister ... 😘 I was searching for this exercise only ..love ur laungege ans also sweet expression 😁
@@rajisharajendran5444 koottan valla margavum undo😊
@riyababu16852 жыл бұрын
സാധാ ബ്രാ ഇട്ട് ചെയ്താൽ എഫക്ട് ചെയ്യില്ലേ ചേച്ചി?
@berlin91542 жыл бұрын
Breast കൂടും
@mareenakhalse7872 жыл бұрын
Thanks molu.....great...God bless you 🙏
@amna.vk76063 жыл бұрын
Thankss chechi😍 ന്നല്ല മാറ്റമുണ്ട് 👍🤗😍
@fathimaabbas40753 жыл бұрын
Sports bra use cheythaano exercise cheythath
@sreenandha66423 жыл бұрын
Rajisha chechide icon photo kannumbol saipallavi ye polle und enn thoniche enik mathram anno🙈
@sreenandha66423 жыл бұрын
Tnku
@sulfathnp4 жыл бұрын
71+ K subscribers und... But she still replys for maximum number of comments... 😍😍😍😍😍😍
@rajisharajendran54444 жыл бұрын
Aww thanks for the little appreciation dear.. Means a lot 😘😘😘
@sulfathnp4 жыл бұрын
@@rajisharajendran5444 😍😍😍
@aswani16704 жыл бұрын
P
@sree1998 Жыл бұрын
Chechi your video very help full❤ but workout cheyunnathinte edakk ulla samsaram uzhuvakki oru music matramaya nannayirunnu... Samsaram valare irritation ayithonunnu, 😊
@nasiyathnechu41884 жыл бұрын
Adi poli work out
@rajisharajendran54444 жыл бұрын
Thanks love 💕
@mwaqas58583 жыл бұрын
@@rajisharajendran5444 uuuffff
@arathyathiraarathy83234 жыл бұрын
Useful video
@rajisharajendran54444 жыл бұрын
Thanks dear 😘
@amrithatr45994 жыл бұрын
@@rajisharajendran5444 nursery
@fidakv29524 жыл бұрын
Ethre day ചെയ്തിട്ടാണ് rslt കിട്ടിയത്
@colouroflife114 жыл бұрын
ഇത് ചെയ്യുമ്പോൾ മൊത്തത്തിൽ meliyuvo ?? എനിക്ക് melyanda.... breast size മാത്രം കുറച്ചാൽ മതി....
@scorpionsplendour69334 жыл бұрын
Why so many girls hate big breast?
@shilpa10263 жыл бұрын
@@scorpionsplendour6933 back pain and cannot even wear our favourite dresses comfortably
@ajfa97993 жыл бұрын
👍👍 adipoli nalla result kittiyitto. Athpole tanne nte vayarum kuree kuranju. Chechide vedeo kand cheyt nokkiyata. Big tanx. Ini cheyttilel veendum koodumo
Hello dear, one doubt. I have knee injury and so it's not possible for me to sit in that postion. Can I know those exercises by standing ?? Please reply dear 🙏🙏🙏
@LayaBlassy6 ай бұрын
Had the same question
@FathimiShahid5 ай бұрын
Day1-done✅(4th agst) Day2-done Day3-done
@maryjinupmmaryjinupm76363 жыл бұрын
Nalla mattam ind njanum try cheith thanqq chechi❤️❤️
@AA-kt8xc3 жыл бұрын
Really
@vlogs-pf1ur3 жыл бұрын
Ethra days koda result kittiyee
@pathucreationstatus94293 жыл бұрын
Chechi intermittent fasting ne kurichulla chechiyude opinion parayaamo plz