How To Remove Manboobs | The Difference between Chest Fat & Gynecomastia | Malayalam | Fitness Tips

  Рет қаралды 327,295

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

How to remove Chest Fat and Gynecomastia
✅ Spot reduction is not possible
• Is Spot Reduction Poss...
For Paid Personal Training in Dubai & For Online Training
👇
Contact : +971556998981
/ vijobivakkachan
/ vijobi_vijofitness_off...

Пікірлер: 887
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
@adwaithsatheesh3404
@adwaithsatheesh3404 3 жыл бұрын
Karate and fitness tutorial ano
@deekshidbalakrishnan323
@deekshidbalakrishnan323 5 жыл бұрын
നല്ല രീതിയിലുള്ള അവതരണശൈലി..... ആത്മാർത്ഥവും,സത്യസന്ധവുമായ അറിവുകൾ നൽകുന്നതിന് നന്ദി 🙏...വിജോ ഏട്ടാ....😎 Vijo Fitness& lifestyle ചാനലിന് എല്ലാ ആശംസകളും 🏅😍😎അറിയിക്കുന്നു
@dinukaranawaka4606
@dinukaranawaka4606 4 жыл бұрын
This is glorious, been searching for "how to reduce man boobs" for a while now, and I think this has helped. You ever tried - Pansaac Initial Preponderance - (do a google search )? It is an awesome one of a kind guide for discovering how to get rid of man boobs without the hard work. Ive heard some pretty good things about it and my partner got great success with it.
@BBFitnessGuide
@BBFitnessGuide 5 жыл бұрын
Good video bro.......
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
BB Fitness Guide Thank you bro 👊
@BBFitnessGuide
@BBFitnessGuide 5 жыл бұрын
@@VIJOFITNESSLIFESTYLE 😁
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
വളരെ നന്നായി സംസാരിക്കുന്നു മെസ്സേജ് അയക്കുന്നവർക്കു റിപ്ലേ കൊടുക്കുന്നു
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Kiran .r pillai thank you for the support bro
@salluayar4615
@salluayar4615 5 жыл бұрын
@@VIJOFITNESSLIFESTYLE bro whatsapp grp indo ? Link ayakkumo ?
@sanjum.v.1505
@sanjum.v.1505 5 жыл бұрын
@@VIJOFITNESSLIFESTYLE master wings muscle workout upload cheyamo .enthellam workout cheyanam.
@afzuvlogzz
@afzuvlogzz 5 жыл бұрын
@@VIJOFITNESSLIFESTYLE bro number ayakko
@cirilgeo4565
@cirilgeo4565 4 жыл бұрын
@@VIJOFITNESSLIFESTYLE bro can u plz give me ur contact number.. it's my request.. I need a perfect guidance Nd guide..
@faisalkh7303
@faisalkh7303 5 жыл бұрын
ഇത്രേം നന്നായി ഇതിനെ പറ്റി ഏത് fitness channel ആണ് പറഞ്ഞു തന്നിട്ടുള്ളത്? നമുക്ക് കേൾക്കണ്ട ത് താങ്കൾ മനോഹരമായി അവതരിപ്പിക്കുന്നു. ഇനിയും ഇത് പോലെ vidoes പ്രതീക്ഷിക്കുന്നു .
@shyjee828
@shyjee828 5 жыл бұрын
എന്റെ വക നിങ്ങൾക്ക് ഒരു കുതിര പവൻ സൂപ്പർ അവതരണം
@adarshcm8486
@adarshcm8486 4 жыл бұрын
Depression ആണ്.... എവിടെ പോകാനും പറ്റുന്നില്ല.ഫ്രണ്ട്സിനൊപ്പം കുളത്തിൽ പോയി കുളിക്കാനോ... അമ്പലത്തിൽ പോകാനോ (പോയിട്ട് 7 കൊല്ലം ആയി )ടീ ഷർട്ട്‌ ഇടാനോ.... പറ്റുന്നില്ല
@mansooralipk7616
@mansooralipk7616 3 жыл бұрын
Same avastha
@asifmp954
@asifmp954 3 жыл бұрын
വളരെ ശരി യാണ്
@muhammednayeemnmz2187
@muhammednayeemnmz2187 3 жыл бұрын
😪😪
@മിന്നൽരമണൻ-യ1വ
@മിന്നൽരമണൻ-യ1വ 3 жыл бұрын
Same bro😔😔😔😔
@muhammednayeemnmz2187
@muhammednayeemnmz2187 3 жыл бұрын
@@mansooralipk7616 condact pls
@FayismuhammedqtrFys
@FayismuhammedqtrFys 5 жыл бұрын
ഈ ടോപ്പിക്ക് ഇത്ര കറക്റ്റ് ആയിട്ട് മലയാളത്തിൽ ആരും വീഡിയോ അപ്പ്ലോഡ് ചെയ്തിട്ടില്ല
@shibilin6972
@shibilin6972 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് സമാധാനം ആയത്,, ഞാൻ കുറച്ചു ദിവസങ്ങളായി ithine പറ്റിയുള്ള നല്ലയൊരു ഇൻഫർമേഷൻ തിരയുന്നു,, ഇത്രയും ക്ലാരിറ്റി ആയി ആരും ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല, എന്റെ പ്രോബ്ലം എന്താണെന്നു വച്ചാൽ, ഞാൻ ഒന്നര വർഷം ആയി workout ചെയ്തിരുന്നു, പെട്ടന്ന് ഞാൻ workout നിറ്ത്തി,, ഇപ്പോൾ വയർ ചാടി, chest തൂങ്ങി, ഇപ്പൊ ഷർട്ട്‌ ഊരി നടക്കാൻ മടിയാണ്,, ഇപ്പോൾ കുറച്ചു ദിവസങ്ങളായി എനിക്ക് gynecomastia ആണെന്ന് ഒരു സംശയം, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം 👍thanks u r valuable information ❤❤
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
👊💪
@vineethcv5677
@vineethcv5677 5 жыл бұрын
ബ്രോ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല ,അത്രയേറെ നല്ല അവതരണവും വളരെ സിമ്പിൾ വ്യക്തിത്വം...👌👌👌
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Thank you so much for the support and kind your words bro 🙏💪👊
@saafboi
@saafboi 5 жыл бұрын
അടിപൊളി ബ്രോ 👌
@Abdulhameedrajahschool
@Abdulhameedrajahschool Жыл бұрын
Hello
@salmanfaris8839
@salmanfaris8839 3 ай бұрын
Annan ഉണ്ടോ gayna😂😂
@yadhugokul2344
@yadhugokul2344 2 жыл бұрын
എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും. ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട്‌ ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട്‌ ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢
@aswinmanoj8522
@aswinmanoj8522 2 ай бұрын
Same 😔
@supra-bf6rr
@supra-bf6rr Ай бұрын
Saramilla bro allam sharey avum
@uk6129
@uk6129 5 жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ.. ബ്രോന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. 👌👌👌👌
@vineeskitchenvlogs8460
@vineeskitchenvlogs8460 3 жыл бұрын
Thank you bro. Jeevan thirichu kitti
@Joez894
@Joez894 4 жыл бұрын
Superb sir i was suffering from this embracing conditions more than 8 years I put more works on chest but it didn't change just I understand.......
@Anas-hy9lg
@Anas-hy9lg 2 жыл бұрын
Just ഫാറ്റ് എന്നൊരു ഫാറ്റ് ഇല്ല ഒരൊറ്റ ഫാറ്റ് മാത്രമേ ഉള്ളു എന്ന് ബ്രോ പറഞ്ഞപ്പോൽ ആണ് ഒരു സമാധാനം ആയത് ❤
@boneym6266
@boneym6266 5 жыл бұрын
Great video bro. Informative👌 Still no dislike. VIJO fitness is next level. Expect more good and informative videos from you.
@ananthanpnair235
@ananthanpnair235 4 жыл бұрын
One of the Best fitness channel with best presentation
@ajinsam
@ajinsam 5 жыл бұрын
First video kandapo thanne istapettu Good presentation
@palakkaran8509
@palakkaran8509 5 жыл бұрын
അടുത്ത കാലത്തൊന്നും ഇത്രയും നല്ല അവതരണം കാണാൻ കഴിഞ്ഞിട്ടില്ല... കീപ് ഇറ്റ് അപ്പ്‌ ബ്രോ... 💪💪💪😍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Thank you so much for the support
@athulshaji2043
@athulshaji2043 5 жыл бұрын
Best Malayalam KZbin fitness trainer
@raguraman1238
@raguraman1238 4 жыл бұрын
I'm in tamil nadu. Good msg bro
@mohammedbasil4625
@mohammedbasil4625 5 жыл бұрын
Good information bro. Expected some bs, but you said the truth. My case, I can see my 4 packs but still got saggy chest known as 'moobs'. I am considering a surgery.
@whysarooj
@whysarooj 4 жыл бұрын
Well presented, The conclusion was good too.....
@vampirevampire2929
@vampirevampire2929 5 жыл бұрын
Thank u chetta u r suprb...firsr time seeing a channel and a bro like this .well said..thnk u so much
@tintin931
@tintin931 5 жыл бұрын
KZbin il gynaecomastia paranju oru padu viddi tharangalaya videos und, mostly about gynaecomastia. Ath oru padu views kittan Vendi oru mandanmar idunathanu, ith thirich ariyan karanam njan oru medical student aayondaa... Oru malayalikk ariyan krithyamayi vivarichu thannathil Viju cheyyanu oru kayyadi 👏. Gynaecomastia oru asukam alla, oru condition aanu. Surgery kurach costly aan, pinne experienced Aaya doctors kaanuka, atre risk onnum illatha surgery aanu, 1 day surgery. Morning admit aayal vaikuneram veetil etham. Surgery kazhinjal oru compression garment idendi varum. Chest Ulla swelling bruising kurakkan vendi. First week 24 hours idanam. Oru 6 weeks kazhinjal Ellam set aavum. Ath kazhinj oru healthy lifestyle follow cheyyanam allel pinne ee surgery okke cheythitt oru karyam illa
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
ORLaNDoS Thank you so much for the support and kind words And very very thanks for your valuable advice and details about in this case , it will help lot of our Malayalee friends 👊💪
@murli777
@murli777 5 жыл бұрын
@orlandos bro .. ee surgery kazhinjaal ethra naal kazhinju namukk gym l povan patum
@tintin931
@tintin931 5 жыл бұрын
@@murli777 healing depend cheyyum from patient to patient, light cardio okke cheyyam after 1 month , chest aayi benthapetta exercise kooduthal ozhuvakunathayirikum nallath.
@murli777
@murli777 5 жыл бұрын
Apo ath kazhinju gym le povan patule
@tintin931
@tintin931 5 жыл бұрын
@@murli777 body full heal aavatte, therakk pidich onnum gymil pokanda, allenkil chest related aayitt vere Valla injury varum
@nithinmanoj2365
@nithinmanoj2365 5 жыл бұрын
Vijo...... Bro rockes..... Singam 💪💪💪
@murli777
@murli777 5 жыл бұрын
Waited one bro❤️✌️
@Zaman569
@Zaman569 5 жыл бұрын
Aarum ithra krithyamayit simplayit paranjittilla Thank-you sir
@binesher884
@binesher884 5 жыл бұрын
Njaan ella videosilum idhina patti comment cheyyum aayirunnu.valare Nanni und bro idhine patti video cheythadhinu.thanks alot
@mohamedsulthan2400
@mohamedsulthan2400 5 жыл бұрын
Good to hear sensible words about fitness 💪🏻 from a mallu 😎...all the best 👌🏻
@niazrn7013
@niazrn7013 5 жыл бұрын
oro videossumm katta waiting ...hats off brother 💪🏼🤝
@abduljaleel4391
@abduljaleel4391 4 жыл бұрын
Very good information...50%...person have this problem.... thanks
@jiju4590
@jiju4590 5 жыл бұрын
ചേട്ടന് പൃഥ്വിരാജ് ന്റേ ശബ്ദം ആണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്
@Johnsbwoy
@Johnsbwoy 5 жыл бұрын
jiju 45 Oooo
@tharunrajmt9380
@tharunrajmt9380 5 жыл бұрын
DQ- ന്റെയും ശബ്ദം പോലെ തോന്നുന്നുണ്ട്...
@muhammedsabith1199
@muhammedsabith1199 5 жыл бұрын
Ys enikkum feelcheyynd
@dsagamingcommunity6900
@dsagamingcommunity6900 5 жыл бұрын
Same pich
@midhunm9099
@midhunm9099 5 жыл бұрын
Alla broo Enikkum thonniyarunnu
@abthar
@abthar 5 жыл бұрын
Testosterone increase by doing leg workouts right? . ഇതിനെ കുറിച്ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു,, testosterone horme -Legworkout മായുള്ള ബന്ധം?
@subramaniyank1218
@subramaniyank1218 5 жыл бұрын
Plzz cheyyu
@iam_kichu0007
@iam_kichu0007 5 жыл бұрын
leg workouts maathramalla testosterone koottunathu... heavy workouts ithinoru kaaranamaanu... benchpress... deadlift....squatpress...
@housetargeryan4011
@housetargeryan4011 5 жыл бұрын
Cycling
@talesofmubu3153
@talesofmubu3153 5 жыл бұрын
താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ... ഞാനൊരു ഷവർമ അഡിക്ട് ആണ് . വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അത് വാങ്ങി കഴിക്കും.. ഇനി കഴിക്കില്ലെന്ന് എത്ര തീരുമാനിച്ചാലും കഴിക്കാതിരിക്കാൻ സാധിക്കില്ല.എനിക്കതിന്റെ നെഗറ്റീവ് വശങ്ങൾ അറിയാത്തത് കൊണ്ടാകും അതിൽ നിന്ന് മോചിതനാകാൻ പറ്റാത്തത് . ഇടക്കിടക്കുള്ള ഈ ഷവർമ തീറ്റിയുടെ പ്രത്യാഖാതങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഇത് ഫിറ്റ്നസിനെ ബാധിക്കുക?
@govindsudhakaran7590
@govindsudhakaran7590 5 жыл бұрын
valare nannayirikkunnu. such a great video.
@ashiqgraphy5822
@ashiqgraphy5822 4 жыл бұрын
ഇനി സർജറി കഴിഞ്ഞാൽ wirkoutuloode നമുക്ക് അടിപൊളി ചെസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ അതോ സർജറി യുടെ പാട് അങ്ങനെതന്നെ ഉണ്ടാകുമോ
@adwaithvijayan4804
@adwaithvijayan4804 3 жыл бұрын
Bro..clenbuterol tablet use cheytha kuzhappam ondo.? Onnuparayamo.?
@bonny788
@bonny788 4 жыл бұрын
ഇതിനൊക്കെ dislike adikkunnavan ആരാടാ?
@ZAPIEN099
@ZAPIEN099 5 жыл бұрын
Chetta I’ve been trying a lot of exercise but no use but thanks for this video
@sojinraju8187
@sojinraju8187 3 жыл бұрын
Bro chestinu randinum randd size varunath entha 2nd chestinte bonesinum entho different ayitt thonunu parayamo
@567vjz
@567vjz 5 жыл бұрын
As usual...as simple..vijo rokz
@sandeepsourabhan206
@sandeepsourabhan206 5 жыл бұрын
അവതരണം സൂപ്പർ............keep it up
@sreejithmurali3178
@sreejithmurali3178 5 жыл бұрын
Gym il pokan pattathavark home workout routine suggest cheyyamo please?
@rajeevks2601
@rajeevks2601 4 жыл бұрын
Great presentation sir
@abinad_xo
@abinad_xo 3 жыл бұрын
Best gym KZbin channel ever💘
@rahanajai6467
@rahanajai6467 3 жыл бұрын
Nee etha myre
@abinad_xo
@abinad_xo 3 жыл бұрын
@@rahanajai6467 kundan ajay... Ariyo enna?
@rahanajai6467
@rahanajai6467 3 жыл бұрын
@@abinad_xo mwonuse ikkanode ingane onnum parayale. Ikka poyi adichit varam
@abinad_xo
@abinad_xo 3 жыл бұрын
@@rahanajai6467 sorry 🥺
@rahanajai6467
@rahanajai6467 3 жыл бұрын
@@abinad_xo mwone inni onnum parayanda mwone ann ticket edkan kunijappa mwonta black il white dot ulla shadi ikka kand. Mwonta no. Thaa
@freakingjob5979
@freakingjob5979 4 жыл бұрын
it is the reality, thanks for the video
@roshanmharidas8659
@roshanmharidas8659 5 жыл бұрын
Super video explained very well in simple terms👍👍👍👍
@truelife7873
@truelife7873 4 жыл бұрын
2.40, ithayirnu ente same concept, bro as a coach ur super sonic "👏👏👏👏👍👍👍
@IsaacNewton-og7pg
@IsaacNewton-og7pg 3 жыл бұрын
2:40
@najadhnavab3175
@najadhnavab3175 3 жыл бұрын
Well said bro Good luck for future
@naseemshazz8340
@naseemshazz8340 5 жыл бұрын
You are perfect trainer♥️♥️♥️
@shamiliqbal3200
@shamiliqbal3200 4 жыл бұрын
Adipoli explanation..... keep going bro.
@muhammedkc7862
@muhammedkc7862 5 жыл бұрын
Bro nte videos ellam motivation koodi aanu thanks😍
@muhsikondottymk4795
@muhsikondottymk4795 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . ഞാൻ ഈ വീഡിയോ കണ്ട് ഡോക്ടർ പോയി കണ്ടു എനിക്ക് gynocomastia ആയിരുന്നു ഇപ്പോ ഓപ്പറേഷൻ കഴിഞ്ഞു റസ്റ്റിൽ ആണ് . ഞാൻ സൗദിയിൽ ടൊയോട്ട ൽ ആണ് വർക്ക്‌ ചെയുന്നത് എനിക്ക് കമ്പനി ഇൻഷുറൻസ് ഉണ്ടായിരുന്നു അത് കൊണ്ട് എനിക്ക് ക്യാഷ് ഒന്നും ആയില്ല അൽഹംദുലില്ലാഹ് . ഇവിടെ ഇത് ഓപ്പറേഷൻ ചെയ്യാൻ 8100/- സൗദി റിയാൽ ആണ് . ഇന്ത്യ മണി ഏകദെശം 15.k ആയി
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Bro please send me your contact details to my email- vijofitness@gmail.com
@muhsikondottymk4795
@muhsikondottymk4795 4 жыл бұрын
15.k അല്ല സോറി 150.k
@arifmuhammed8572
@arifmuhammed8572 5 жыл бұрын
ഞാൻ gulfil ആണ് ചേട്ടാ driving ആണ് ജോലി.. ഡയറ്റ് എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാൻ പറ്റോ..
@Vishnun91
@Vishnun91 5 жыл бұрын
Bro. You are awesome. Keep up the good work
@wellborn5200
@wellborn5200 3 жыл бұрын
Great presentation Helpful thanks
@kailasanatha
@kailasanatha 4 жыл бұрын
Thank you , Master .👍
@azif1858
@azif1858 5 жыл бұрын
Bro lean muscle and bulk ine കുറിച്ച് video Cheyyo please
@prasanthprasanth3329
@prasanthprasanth3329 5 жыл бұрын
ഏതവനാടാ ഇതിനൊക്കെ Dis like അടിച്ചത് ....
@irfanhabeeb7000
@irfanhabeeb7000 5 жыл бұрын
Avaanu malayalam arriyathu kondaa
@influxelectricalsolution7600
@influxelectricalsolution7600 5 жыл бұрын
പ്രോട്ടീൻ കഴിച്ചാൽ കരൾ അടിച്ചു പോകുമെന്ന് പറയുന്ന ആൾക്കാരാണ്
@ginobabu061
@ginobabu061 3 жыл бұрын
സത്യം ബ്രോ.. ഇദ്ദേഹത്തിന്റെ video ഒക്കെ ഡിസ്‌ലൈക്ക് അടിക്കണമെങ്കിൽ സമ്മതിക്കണം അവനെയൊക്കെ 🙏
@jishnusabu5787
@jishnusabu5787 5 жыл бұрын
1st comment 😍
@manavalanmanavalans336
@manavalanmanavalans336 3 жыл бұрын
𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒃𝒓𝒐...........
@vikasjose783
@vikasjose783 5 жыл бұрын
Well explained ❣️
@sanumlp2988
@sanumlp2988 3 жыл бұрын
പെരിന്തൽമണ്ണ MES hospitalil സർജറി cheythavarundo
@saheerkvs
@saheerkvs 5 жыл бұрын
Please make one video after Gynecomastia surgery work out plan
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Saheer Kv sure will try bro
@ajmallamja1520
@ajmallamja1520 3 жыл бұрын
Uff oru rakshayum illathaa oru motivation video njnn first Time aan ee Channel kaanunadhh ee otta video kandappo thanne enikk ee channelil Eni veruna videos njnn kaanum thanks for your motivated talks THANK YOU SO MUCH
@sahadali2807
@sahadali2807 4 жыл бұрын
Adipolo motivation bro😍
@voiceofvishnu8990
@voiceofvishnu8990 5 жыл бұрын
ചേട്ടാ 4arm work out നെ പറ്റി ഒരു വീഡിയോ ചെയ്യണേ. ..
@shyjushaji4880
@shyjushaji4880 5 жыл бұрын
Keep going... Mahn 👌💪
@gautham_g650
@gautham_g650 5 жыл бұрын
@mainascomedy3198
@mainascomedy3198 4 жыл бұрын
Nallaru motivatore kaal nalloru manushyan koodiyanu thaangal thanks Bro .. njaan jym il pokunnundenkilum Broyude motivation Enikk upakarapettitund Thanks Bro..
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@rahmanmdkm8501
@rahmanmdkm8501 5 жыл бұрын
ഒരു പാട് വീഡിയോ കാണാറുണ്ട് but ur diffrnt
@crazyremix3930
@crazyremix3930 4 жыл бұрын
Bro back pain ullavarkku work out cheyyan olla tips undo??, ❤️
@siroshkrishna7083
@siroshkrishna7083 5 жыл бұрын
Very useful and informative video 👍
@laijujith820
@laijujith820 4 жыл бұрын
നല്ല അറിവുകൾ... എനിക്കും same problem ആണ് but നിപ്പിൾ കട്ടി ayitalla fat പോലെ ആണ്... നാട്ടിൽ പോകുമ്പോൾ ഡോക്ടറെ കാണാം
@jerryjose6443
@jerryjose6443 5 жыл бұрын
Vijo chetta.. would u pls do a video for height increase..the workouts, diet plan and all. Thanks in advance.
@manzoormmanu2576
@manzoormmanu2576 4 жыл бұрын
നല്ല അവതരണം bro👌✌🥰
@muhammedmuneer8078
@muhammedmuneer8078 4 жыл бұрын
Vtl home workout cheyubm enthokkeyan cheyyandath full body workout cheyyano atho oro diff workout cheyyano
@malluanglersbahrain3128
@malluanglersbahrain3128 4 жыл бұрын
Well explained...👍💐
@poomara7635
@poomara7635 5 жыл бұрын
വിജോ ചേട്ടാ ഞാൻ ഈ രണ്ടു ചോദ്യങ്ങൾക്കും ഉള്ള മറുപടി പ്രതീക്ഷിക്കുന്നു
@arunisto
@arunisto 5 жыл бұрын
നല്ലൊരു അവതരണശൈലി റിയലി വെൽ സർ
@binshadbinu1326
@binshadbinu1326 4 жыл бұрын
Valare useful aanu chetta
@nehalekshmi1612
@nehalekshmi1612 5 жыл бұрын
സ്ത്രീകൾക്ക് വേണ്ടിയുള്ള വ്യായാമങ്ങൾ..Gymil പോകാൻ കഴിയാത്ത ആൾക്കാർക്കു വേണ്ടി
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
neha lekshmi sure will do
@nehalekshmi1612
@nehalekshmi1612 5 жыл бұрын
VIJO FITNESS & LIFESTYLE thank you
@unais8206
@unais8206 4 жыл бұрын
@@nehalekshmi1612 gooof
@skbeatzzz
@skbeatzzz 5 жыл бұрын
back workout നെ പറ്റി വീഡിയോ ചെയ്യാമോ
@hkmu1204
@hkmu1204 5 жыл бұрын
Great info bro.strech marks mattanum varathirikanum enthoke sredhikanam
@manucm9170
@manucm9170 5 жыл бұрын
It would be helpful if you do a video about nerd neck and how to rectify
@rameesshoukathali2679
@rameesshoukathali2679 3 жыл бұрын
Heavy weight workouts(below 5 reps ). Don't build size as much as 8 to 12 reps..right?. It definitely improve streangth better. But what change it bring to our muscle instead of size?. Does that make our muscle more dense?. Or is muscle density without size is a myth?
@rijureji8313
@rijureji8313 5 жыл бұрын
Nice video chettaa👍👍
@flutchoph2230
@flutchoph2230 4 жыл бұрын
Chetta oru 15 vayasukaran engane weight korakkum athine kurich oru video.............
@harinplasticsurgery
@harinplasticsurgery 4 жыл бұрын
Great video and presentation Vijo. You are very correct that gynecomastia can be cured only with surgery. But your comment that 'gynecomastia ratio' has increased is incorrect. It has become the most common cosmetic surgery done nowadays only because of increased awareness amongst the youth and better affordability of plastic surgery services.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you for the feedback 🤝💪
@salessafaroz1698
@salessafaroz1698 5 жыл бұрын
Hey Vijo , Squat cheythaal Gluteal Muscle vallathe strong aayi pokumo ?
@arunparameswaran6293
@arunparameswaran6293 5 жыл бұрын
Bhai. Beginners എന്ന് തുടങ്ങിയാണ് protien use ചെയേണ്ടത്. തുടക്കത്തിൽ use ചെയ്യാമോ. അല്ലെങ്കിൽ aftr 6month ആണോ use ചെയ്യണ്ടത്.
@ajesh7837
@ajesh7837 3 жыл бұрын
Much needed video
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
Vijo chettan Mass No Dislike so far.
@aneeshkumark2290
@aneeshkumark2290 4 жыл бұрын
Good explanation.. I am from dubai.. Please suggest a good diet for Bachelers. Expecially dinner. Plan to go workout from tomorrow.My weight is 88kg.
@jeffantony3961
@jeffantony3961 3 жыл бұрын
Sir surgery kaynal nammak work out illude chest correct cheyan patumo
@happylifehappylife2976
@happylifehappylife2976 4 жыл бұрын
Enty ടെൻഷൻ മാറിക്കിട്ടി tnk ബ്രോ
@JWATCH-b6u
@JWATCH-b6u 5 жыл бұрын
വളരെ നല്ല വീഡിയോ👍👍👍
@Shrbllll
@Shrbllll 2 жыл бұрын
Bro thank you for this important information
@rijovakkachan
@rijovakkachan 4 жыл бұрын
Brother... very informative.. I have a doubt that is mine is a gynecomastia or the fat in my chest. After my bath, i can saw that my chest is in a gud condition and in gud in shape. After sometime its saw like booms. So can u help me whether it is a fat or gynecomastia?
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Bro please consult with a doctor 👍
@giftongladson7045
@giftongladson7045 2 жыл бұрын
Bro I too have the same problem. Did you consult doctor.Is it normal chest fat?
@AP-qi1cg
@AP-qi1cg 3 жыл бұрын
Chetta enik gynacometia annonn oru doubt ath koorakan hospital allathe veree vazhi onnum ille chetta 😭😭😭😭
@sinan6979
@sinan6979 3 жыл бұрын
2020il arenkilum ith kaanunnavarundu🙄🙄
@rxvdxiif
@rxvdxiif 3 жыл бұрын
21
Diet Tips & Diet Plan for Fat Loss | Malayalam | How To Lose Body Fat Safe & Effective
16:56
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
5 Minute Workout | Get Rid Of Chest Fat + Man Boobs In 14 Days
8:03
F2 malayali Yoga with prem
Рет қаралды 2,3 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН