self priming pump Malayalam | monoblock pump | centrifugal pump | best pump for home use | unnistech

  Рет қаралды 45,252

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер: 41
@rahulrajkoyickal4643
@rahulrajkoyickal4643 Жыл бұрын
Depth 10 meter , distance well to home 65 meter height 10 meter which pump is best
@sijocjose1660
@sijocjose1660 Жыл бұрын
സാധാരണ ഉപയോഗിക്കുന്ന പമ്പുകൾ എല്ലാം centrifugal ആണ്. അതായത് centrifugal force ഉപയോഗിച്ച് പ്രവർത്തിക്കുന്നു.. ആദ്യകാലത്തു coupled പമ്പ് കൾ ആയിരുന്നു അതിൽ prime mover അല്ലെങ്കിൽ മോട്ടോർ, pump ഇവ വേറെ brand ആയിരിക്കും അത് flange ഉപയോഗിച്ച് couple ചെയ്യും. പിന്നീട് pump and motor ഒരുമിച്ച് വന്നു അതാണ്‌ mono block ഇതെല്ലാം centrifugal technology ആണ്... അല്ലാതെ mono block വേറെ centrigugal വേറെ അല്ല.
@soulofindia6927
@soulofindia6927 8 ай бұрын
Hi bro👋🏻 Hotel waste water number cheyyane pattumoo ith vech⁉️ Please reply...
@nizamkplll
@nizamkplll Жыл бұрын
വീട്ടിലെ ആവിശ്യത്തിന് ഏതാണ് നല്ലത് കിണർ ആണ് borewell അല്ല, ippo use ചെയുന്നത് 1.5hp പഴയെ പമ്പാണ് 500litter ടാങ്ക് ആണ്, നല്ല മോട്ടർ for കിണർ suggest ചെയ്യുമോ
@mathew9043
@mathew9043 Жыл бұрын
You explained well. I have some doubts would you please explai? 1 what is suction head in a open well 2 what is delivery head 3 In 1 hp pump starting current and running current normal value 4 what is deep well Jet pumps any substitute for this pump 5 I have an open well water level is at present 25 feet below ground level in summer water level godown to 35 feet Water tank is 20 ft from ground level .Would you suggest a pump(domestic purpose)
@babukuttipulli6397
@babukuttipulli6397 Жыл бұрын
250 മീറ്റർ വലിയുള്ള 1 HP മോട്ടർ ഏതാണ് നല്ലത്
@anoops5619
@anoops5619 3 жыл бұрын
കിണറിന്റെ ആഴം 7 മീറ്റർ, ഗ്രൗണ്ട് ഫ്ലോർ+ 1 ഫ്ലോറിലാണ് ടാങ്ക് എത്ര hp മോട്ടോർ വാങ്ങണം
@unnistechvlogs
@unnistechvlogs 3 жыл бұрын
Hp യിൽ അല്ല കാര്യം തങ്ങൾക്കു മിനിമം 15 മീറ്റർ head range ഉള്ള പമ്പ് വേണം 0.5 hp മുതൽ ഉള്ള pump ഉണ്ട് എന്നാൽ 1 hp 20 mtr. head ഉള്ള pump ഉപയോഗിച്ചാൽ വേഗത്തിൽ വെള്ളം നിറയ്ക്കുവാനും വൈദുതി ഉപയോഗം കുറയ്ക്കുവാനും സാധിക്കും കടയിൽ നിന്നും വാങ്ങുമ്പോൾ head പറഞ്ഞു തന്നെ വാങ്ങുക name പ്ലേറ്റിൽ ഉണ്ടാകും H എന്ന് മാർക്ക് ചെയ്തിരിക്കും.
@Afsal-oe9sc
@Afsal-oe9sc Жыл бұрын
Sharp. 5hp kond 1000ltr tank nirayan ethra tym edukkum
@unnistechvlogs
@unnistechvlogs Жыл бұрын
Lpm Lph പമ്പിൽ തന്നെ ഉണ്ടാകും ബ്രോ എനിക്ക് കൃത്യമായി അറിയില്ല model നമ്പർ അറിയാം എങ്കിൽ നോക്കി പറയാം.
@ice5842
@ice5842 2 жыл бұрын
കിണർ length 10 ft , motor to wall 10 ft wall to tank 30 ft total 50 ft എത് motor pump വക്കണം low head or high head, എത്ര hp motor
@Philip-f4u
@Philip-f4u 7 ай бұрын
ഓരോ പമ്പിൻ്റെ വില കുടി പറയാമായിരുന്നു അതുപോലെ ഏതു് കമ്പനി പമ്പാണ് നല്ലത്.' കരണ്ടു കറവു ഏതു പമ്പ് ഏതു് കമ്പനി ഇതു കുടി പറയണം
@aquamanrocha
@aquamanrocha 3 жыл бұрын
Macha..Good informations... ✌🏻️🙂🥰♥️
@saheedp3218
@saheedp3218 Жыл бұрын
15 മീറ്റർ വലിയുള്ള മോട്ടോർ ഏതാണ് ബോർവെലിൽ ഉപയോഗിക്കാനാണ് കരയിൽ വെച്ച് ഉപയോഗിക്കുന്ന മോട്ടർ ആണ് ഉദ്ദേശിച്ചത്
@abdulazeeznp
@abdulazeeznp 2 жыл бұрын
കിണർ 7 മീ, ദൂരം 8 മീ,വീടിന്റെ മുക ളിലേക്കു ഉയരം 8 മീ. ഏ തു പമ്പ് ആണ് വാങ്ങേണ്ടത്.നിലവിൽ ഉള്ളത് 0.5 HP 10 വർഷമായി.രണ്ട് 500 ലിറ്റർ ടാങ്ക് ആണ്.അത് ഓരോന്നും നിറയാൻ 20_25 മിനുട്ട് എടുക്കുന്നു.പമ്പ് മാറ്റാറായിട്ടുണ്ടോ.
@unnistechvlogs
@unnistechvlogs 2 жыл бұрын
മാറ്റേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല കാരണം ഇപ്പോൾ ലഭ്യമാകുന്ന .5hp പമ്പിന് ഒക്കെ അതെ ടൈം തന്നെ എടുക്കും നിറയാൻ . ആ മോട്ടോർ നല്ലത് തന്നെ ആണ് 10 വർഷം ആയിട്ടും ഔട്ട്‌ കുറവില്ലല്ലോ ഇപ്പോളത്തെ പമ്പ് പഴയതുപോലെ ഇത്രയും കാലം ഒന്നും നിൽക്കില്ല എന്നത് വാസ്തവം ആണ് കംപ്ലൈന്റ് ഉണ്ട് എങ്കിൽ മാത്രം മറ്റുക മോട്ടോർ amps ഒന്ന് ചെക്ക് ചെയ്യുക അതു മതി.
@abdulazeeznp
@abdulazeeznp 2 жыл бұрын
താങ്ക്യു...
@saheedp3218
@saheedp3218 Жыл бұрын
10 മീറ്റർ ആഴമുള്ള ബോർവെലിൽ ഉപയോഗിക്കാൻ പറ്റിയ മോട്ടർ ഏതാണെ പ്ലീസ് റിപ്ലൈ
@unnistechvlogs
@unnistechvlogs Жыл бұрын
ഒട്ടുമിക്ക പമ്പുകളും ആ അളവിൽ ഒക്കെ വലിക്കും ബ്രോ..
@saheedp3218
@saheedp3218 Жыл бұрын
ഓക്കേ താങ്ക്സ്
@roshanp.thomas1768
@roshanp.thomas1768 7 ай бұрын
കിണറ്റിൽ നിന്ന് വളമെടുത്തു സെക്കന്റ് ഫ്ലോർ വരെ എത്തിക്കാൻ ടാങ്ക് വേഗം നിറയണം. നല്ല പമ്പ് ഏതാ ഉള്ളത്
@cyrilkurian7815
@cyrilkurian7815 2 жыл бұрын
എന്റെ കിണറിന്റെ ആഴം 25 അടിയാണ്. കിണറ്റിൽ നിന്ന് ടാങ്കിലോട്ടുള്ള ഹൈറ്റ് ഏകദേശം 100 അടിയാണ്.. നല്ല മോട്ടോർ ഏതാണ്? സബ് മിസ്സിബിൾ വേണ്ട..
@unnistechvlogs
@unnistechvlogs 2 жыл бұрын
നോക്കിയിട്ട് പറയാം bro.
@pps6989
@pps6989 2 жыл бұрын
Eth compani motor Anu nallath.kinaril elk 10 meter tankilekk 20 meter
@unnistechvlogs
@unnistechvlogs 2 жыл бұрын
What's app ill oru hai ayakkuka Pdf detail ayachu tharaam
@songboxpro0007
@songboxpro0007 4 ай бұрын
@@unnistechvlogs number
@Raphealcj
@Raphealcj Жыл бұрын
KSB pump എങ്ങിനെയുണ്ട്
@unnistechvlogs
@unnistechvlogs Жыл бұрын
Good
@subhashbabu5810
@subhashbabu5810 Жыл бұрын
1 year replacement warrenty pumps manjeri marvels shop
@unnistechvlogs
@unnistechvlogs Жыл бұрын
ഇനിക്ക് വേണമെങ്കിൽ remove ചെയ്യാം ഞാൻ ചെയ്യുന്നില്ല.. ഒന്ന് പേർസണൽ ചോദിച്ചിട്ട് ആകാമായിരുന്നു..
@akhibali8405
@akhibali8405 10 ай бұрын
Contact number?
@dashcamjourney718
@dashcamjourney718 3 жыл бұрын
Self prime പമ്പ് വീട്ടിലെ കിണറ്റിൽ നിന്നും മുകളിലുള്ള ടാങ്കിലേക്ക് വെള്ളം അടിക്കാൻ പറ്റുമോ? 20 to30 മീറ്റർ നീളം ഉണ്ട് കിണറ്റിൽ നിന്നും. ഇപ്പോൾ ഉള്ള പമ്പിൽ എപ്പോഴും വെള്ളം ഒഴിച്ചു കൊടുക്കണം air കളയാൻ.
@unnistechvlogs
@unnistechvlogs 3 жыл бұрын
തങ്ങളുടെ കണക്കു പ്രകാരം 1 hp selfprime മതി കിണറ്റിൽ ആണ് എന്നത് വിഷയം അല്ല കിണറ്റിൽ ഉള്ള footvalve കംപ്ലൈന്റ് ആയതുകൊണ്ടോ നിലവിൽ ഉള്ള pumb ലീക്ക് അതുപോലെ കിണറ്റിലേക്ക് ഉള്ള പൈപ്പ് ലൈൻ ലീക്ക് കൊണ്ടും വെള്ളം ഇറങ്ങി പോകാം പൈപ്പ് ലൈൻ ലീക്ക് ഉണ്ടോ എന്ന് പരിശോദിക്കണം എന്നിട്ടു pump വാങ്ങിയാൽ മതി കാരണം pipe ലൈൻ ലീക്ക് ഉണ്ട് എങ്കിൽ selfprime വച്ചിട്ടും കാര്യം ഇല്ല കാരണം ആ ഭാഗത്തു കൂടെ എയർ വലിക്കും ലീക്ക് ഇല്ലാത്ത പൈപ്പ് ചുമ്മ കിണർ ലേക്കു ഇട്ടാൽ പോലും self prime വലിച്ചു എടുത്തു കൊള്ളും.
@jobikgjobikg9058
@jobikgjobikg9058 3 жыл бұрын
Thanks
@farooknadi6421
@farooknadi6421 2 ай бұрын
ഹലോ സഹോദരന്റെ വിവരണങ്ങൾ വളരെ ഉപകാരപ്രദമാണ് . എന്റെ പ്രദേശം ഒരു തീരദേശ പ്രദേശമാണ് മൂന്ന് മീറ്റർ താഴ്ചയും 6 മീറ്റർ ഉയരത്തിലും ആണ് ടാങ്ക് നിൽക്കുന്നത് ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് ആര എച്ച്പിയുടെ മോട്ടോർ പമ്പ് ആയിരുന്നു ഇപ്പോൾ അത് കേടായി ഞാനൊരു അരയുടെ മോട്ടോർ വാങ്ങാൻ ഉദ്ദേശിക്കുകയാണ് അതിന് വില കുറവുള്ള ഒരു നല്ല കമ്പനിയുടെ മോട്ടോർത്ത പറഞ്ഞു തരൂ സാർ
@anoops5619
@anoops5619 3 жыл бұрын
Kirloskar Jalraaj I 1 HP Pump വാങ്ങാം അല്ലെ
@unnistechvlogs
@unnistechvlogs 3 жыл бұрын
Jalraj 30 mtr head nalkunna pump aanu thangalude aavashyathinu nallathu aanu. 12 to 15 min 1000 ltr Pump cheyyan sadhikkum Kirlosker thanne vaanganam ennu njan parayilla Thangalude pradeshathu nalla service nalkunna company nokki vanguka head nokkuka oppam delivery line 1 inch ok
@mahesh736
@mahesh736 Жыл бұрын
Monu kutta good video 👍
@alexvarghese218
@alexvarghese218 2 жыл бұрын
Number tharamo
@unnistechvlogs
@unnistechvlogs 2 жыл бұрын
9747536436
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН