I am Tamil.. I can understand her language little.. but I love her videos which is all natural... and I like her smiling face... good job.
@DileepKumar-xl6gm4 жыл бұрын
ചേച്ചി ചെയുന്ന ഓരോ ഐറ്റം അത് സ്വയം ഉപയോഗിച്ച് കാണിക്കുന്നു വേറെ ആരും ഇതുപോലെ കാണിക്കുന്നില്ല good 😍😍😍😍
@afeefaayyoob89874 жыл бұрын
Allu & me yile Appu chechi
@Athira5734 жыл бұрын
Nila lifestyle le roshini chechy..um
@muniyappanraji92574 жыл бұрын
@@afeefaayyoob8987 XVMCZCZCBBvcmzBCFcua39xEcaevbVZZVMBnCBhMvZMDl they ever mxr7ZvnMVXNxZvXczzcxxcZXMzvvxvcmxvzxcCzVZMccczbvccncCczXCvZCXVxcnzvzzvxvzvZXZVVVBVMZxvxczvnbnBMXvxbvxcbzvznzvVCXMCNCBVXNXVZNNVNVXNVXZBZVXBXNBBVZVZXZZVZMVNMXVZBMCNNBZVBZZNNZZBZXNNZMXNXNBVVNZZNzVMVBZNVXMNVXVZBBZBBVXBCXZcN
@AjithKumar-dw9zo4 жыл бұрын
Hii
@sameerarasheed11314 жыл бұрын
@@afeefaayyoob8987 Ys njn appu chechide katta fanaaa😍😍😍😍
@ajithaanil74814 жыл бұрын
കുട്ടപ്പായിയുടെ അമ്മ സൂപ്പർ ആയിട്ടുണ്ടല്ലോ ചേച്ചിയെ എനിക്കിഷ്ടമാണ് സംസാരവും ഇഷ്ടമാണ് ആണ്
@mariyashajiaan26463 жыл бұрын
Ooo ayin😂
@sportstech87683 жыл бұрын
Chechi yude Hair Fans undenkil Like ADI 😍😍😍
@ammumangala79113 жыл бұрын
Good tip for hair
@vinods3204 жыл бұрын
രൂപ ചേച്ചി ലോകമൊട്ടുക്കുമുള്ള മലയാളികളുടെ ചങ്ക് കീഴടക്കി ജൈത്രയാത്ര തുടരുകയാണ്....... ഇതാണ് സിമ്പിൾ..... സിമ്പിൾ എന്ന് പറയുന്നത്. അവതരണം ഇതിലും കൂടുതൽ സിമ്പിൾ ആക്കാൻ ആർക്കും പറ്റില്ല. 👌👌 26.07.2020 Sunday
@pkgirija55074 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ രൂപയുടെ മുടിമ കാലത്ത് എങ്ങനെ യാണ് ഉണക്കുനനത്
@sangitav71604 жыл бұрын
I’m almost 50 years old. For the first time in my adult life I have a desire to take care of myself. Thank you mole for showing me ways through your videos to teach me all this. I’m going to make this pack today.
@girijapk10154 жыл бұрын
Very Good
@hridhyababuraj27934 жыл бұрын
കറിവേപ്പില കൊണ്ട് ഒള്ള ഓയിൽ പറഞ്ഞു tharumo
@swagatasaha12832 жыл бұрын
Please add english subtitles...There are too many people who were eagerly waited for subtitles 🙂 soo this is my request you to add english subtitles..🙂
@rajukovilakamkovilakam51784 жыл бұрын
നമസ്കാരം, ഞങ്ങൾ പുരുഷൻമാർക്കു ഉപകാരപ്രദമായ വീഡിയോകളും ഉൾപ്പെടുത്തണം. മുടി കൊഴിച്ചൽ നര ഇവയ്ക്കുള്ള പരിഹാരം പറയണം.
@salmarazanrazan71374 жыл бұрын
പുരുഷൻ മാർക്കും ഇത് അപ്ലൈ ചെയ്യാമല്ലോ... കറിവേപ്പില യുടെ കൂടെ പഴയ കഞ്ഞി വെള്ളം കൂട്ടി arachittu അത് തേച് നോക്കൂ.. നല്ല റിസൾട്ട് കിട്ടും
@royalstage334 жыл бұрын
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കുമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊
Ok മോളു ചെയ്തു നോക്കട്ടെ ഈ വിഡിയോ മാത്രമല്ല എല്ലാ വിഡിയോ യും ഇഷ്ട്ടാ മോളെ ,,,,😀😀👍👍👍❤❤❤💜💛💚
@ishigabasil72734 жыл бұрын
Good
@jojessy26574 жыл бұрын
നല്ല ടിപ്പ് ആണ് അല്ലെ ഉപയോഗിച്ചു നോക്കട്ടെ 👍👍👍👍🤩🤩🤩🤩🤩🤩🤩🤩😍🌹🌹🌹🌹
@najanafla16094 жыл бұрын
@jo jessy റിസൾട്ട് ഉണ്ടോ?
@jojessy26574 жыл бұрын
@@najanafla1609 മുടി കോഴിയുന്നത് കുറവ് ഉണ്ട് മുടി നീളം വച്ചു താങ്ക്സ് രൂപ 😊😊😊😊
@shameerk62824 жыл бұрын
എത്ര ദിവസം ഇത് ഉബയോഗിക്കാം
@nirmmalyanivedhya63835 ай бұрын
Hai chechi അവനകണ്ണാ കാച്ചിയ എണ്ണയിൽ ഉപയോഗിഖാൻ പറ്റുമോ pls replay
@nirmmalyanivedhya63835 ай бұрын
ആവണ്ണകണ്ണാ
@saleemafathima71114 жыл бұрын
അടുക്ക് ചെംബരത്തി use cheyyaavo
@sainaban61304 жыл бұрын
Chechii.... എണ്ണ kachunnadinnulla oru vedio idamoo.... കുറെ ഔഷധികൾ ചേർക്കാറുണ്ടല്ലോ ?കയ്യോന്നി ,തുളസി ,കറിവേപ്പില ,ചെമ്പത്തിപ്പു etc
@royalstage334 жыл бұрын
സൈനു.... എണ്ണ കാച്ചി മുടിയിൽ തേക്കുന്നത് ഒക്കെ നല്ലത് ആണ് പക്ഷെ.. പെട്ടന്ന് റിസൾട് കിട്ടുക.. ഇങ്ങനെ ഒക്കെ ചെയ്താൽ.. ആണ്.. ഇപ്പൊ ഉള്ളി നീര് ആയാലും നേരിട്ട് പുരട്ടുമ്പോൾ ആണ് കൂടുതൽ റിസൾട്... എണ്ണയിൽ ഇട്ട് കാച്ചുമ്പോ ഉള്ളിയിലെ സൾഫർ കുറയും.. പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കണേ.. 😊dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം
@meerasmenon61774 жыл бұрын
സൂപ്പർ tip. Henna പാക്ക് cheumo chechi.ഞങ്ങൾ ബാംഗ്ലൂർ ആണ് താമസം...
@serahglory55564 жыл бұрын
ഞാൻ ബാംഗ്ലൂർ annu. നാട്ടിൽ പോകുമ്പോൾ കറിവേപ്പില യും മൈലാഞ്ചി elayum. തണലിൽ വെച്ചു ഉണക്കി പൊടിയാക്കി കൊണ്ടു വരാം. എന്നിട്ട്. ബിഫോർ നൈറ്റ് കഞ്ഞി വെള്ളത്തിൽ കുതിർത്ത മോർണിംഗ് use cheyyam
@meerasmenon61774 жыл бұрын
@@serahglory5556 അങ്ങനെ try cheyam ini
@bhavisharamanuj78883 жыл бұрын
Boiled curry leaf water lukewarm pina pdega or cool hone k bad
@sahithyasunnithan66234 жыл бұрын
Kariveppilayodopam kanjivellam use cheyamo??
@Suryaakhil96733 жыл бұрын
Hi.. Chechy... എനിക്ക് ചേച്ചിയുടെ ....... Soundum .. ചേച്ചിയുടെ മുടിയും വളരെ ഇഷ്ടം ആണ്😍😍😍... ❤love you chechy
@praveenprabhudesai28344 жыл бұрын
Very nice & useful dear i love ur silky shiny long hair.
@nayanagnath98273 жыл бұрын
Chechy muringa ela use cheyavo
@jijithaaswathy81794 жыл бұрын
ചേച്ചി സൂപ്പർ. എല്ലാ കാര്യവും മനസ്സിൽ ആക്കി തരുന്നു. താങ്ക്സ് ചേച്ചി. 😊😊
Nalla sundary chechy.chechyude face pole thanne manoharaman chechyude manasum.Thank u so much chechy.keep going
@malappuramabi81424 жыл бұрын
ചേച്ചി മുൻബ് നീല ബ്രംഗാദി എണ്ണ ഉപയോഗിക്കുന്നതിന്റെ വീഡിയോ. അതിൽ urukk വെളിച്ചെണ്ണ കൂട്ടി ചേർക്കാൻ പറ്റുമോ.. അത്പോലെ ആവണക്കെണ്ണ ചേർക്കാൻ പറ്റുമോ.. pls റിപ്ലെ .. ചേർക്കാൻ പറ്റുമെങ്കിൽ എത്രെ ചേർക്കണം
@roopasarathbabu4 жыл бұрын
Nilibeinhadhide koode onnum kooti ise cheyyanda adhil thanne urukku velichenna undu. Vere orennayum cherkkanda
Curry leaf water daily pina he kya before breakfast
@aksharajoy3004 жыл бұрын
Ha ചേച്ചി കുട്ടപ്പായി എന്തെ കുട്ടപ്പായിയെ തിരക്കിയെന്നുപറ
@royalstage334 жыл бұрын
അതാരാ കുട്ടപ്പായി 🙄🤔
@aryakunju95574 жыл бұрын
@@royalstage33 😁😁😁ചേച്ചിടെ മോൻ
@royalstage334 жыл бұрын
@@aryakunju9557 അപ്പൊ താനാരാ.. 🙄🤔🤔
@aryakunju95574 жыл бұрын
@@royalstage33 പ്രേതം
@royalstage334 жыл бұрын
@@aryakunju9557 എന്റെ ചാനലിൽ ഒരു ഭൂതം ഉണ്ട്.. ഒരു പിശാച് ഉണ്ട്.. പക്ഷെ പ്രേതം ഇല്ലാ... 😑🙄... ഒരു പ്രേത വേക്കൻസി ഒഴിവ് ഉണ്ട്.. ഒന്ന് സബ് ക്രൈബ് ആക്കുമോ 😁
@saleenahassan73563 жыл бұрын
Hii chechii..chembarathikk pagaram uluva arach thechal nalladhaano..onnu rply plz...
@unnimaya83404 жыл бұрын
Chechi. മുടിക്കു ഉള്ളുണ്ടാവാൻ tip parnju tharumo
@royalstage334 жыл бұрын
വിറ്റാമിൻ e ഡോക്ടറുടെ നിർദേശ പ്രകാരം.. ഉപയോഗിക്കുക...
@swethasuriya59614 жыл бұрын
Hii Madam...... idhuLa Neega Oru Glass LA add pannathu ennathu oil or water.........🤔🤔🤔 Pls reply pannuga madam
@vidhiyav1276 Жыл бұрын
ചേച്ചി എന്റ മുടിക്ക് നീളം ഉണ്ട് ഉളില്ല എന്തോ ചെയ്യും
Hi... karunjeeragam epadi hair ku use panalam nu solreengala ?
@AnbudanMalar4 жыл бұрын
Reality is spoken. Thanks a lot
@maavillagethings89994 жыл бұрын
Pink hibiscus flowers use panelama
@shahanaansari57614 жыл бұрын
കറി വേപ്പില യുടെ കൂടെ നെല്ലിക്ക ചേർക്കാമോ. നര മാറുമോ ഇതിൽ ഉലുവ ചേർക്കാമോ? Pls rply
@vidhyagireesh12884 жыл бұрын
Hi
@sinusworld1755 Жыл бұрын
Kuttikalk ubayogikkunnathil kozappam undo chechi
@parvathypraveen58794 жыл бұрын
Chechii ente mudikee ulu kuravanu.ath kootan oru pack parayavooo......
@trishasatheesh29814 жыл бұрын
Chechi.. teenagers in engane hair maintain cheyan pattum .. enna topicil video cgeyumo
@sreesreekutty12234 жыл бұрын
Hii chechi enikk nalla mudi kozhichil undayirunnu eppol chechi paranja tips okk follow cheyyunnu nalla mattam unde mudikk
@ummukulsu95334 жыл бұрын
Nthokkya use chythe...?
@harishmahari70224 жыл бұрын
@@ummukulsu9533 cheachide 6 day routine use cheyyu..nalla mattam undavum sure
@achsahthomas523 жыл бұрын
Kayyonni നീര് ചേർക്കാമോ
@minik84414 жыл бұрын
വീഡിയോ length കുറക്കാമോ ചേച്ചീ
@snehakariyatt84854 жыл бұрын
Chechi, oru hair glow packine kurich onu share cheyo
@saiprasanna75193 жыл бұрын
Simple homely beauty roopa chechi.
@ponnuskitchenpalakkad54044 жыл бұрын
Hi ithoru nallaTip Anutoo Thanks ROOPA
@telma.william96934 жыл бұрын
Muddi vallarumoo
@aryaravi30584 жыл бұрын
നര മാറാൻ ഒരു ടിപ്പ് plssssss
@jisharoshni3 жыл бұрын
Without heating oru oil undennu paranjille chechi....athu enganeya .....enikku nalla mudi kozhichilundu.... Kariveppila unakki podichano athu....veyilil vechano....please chechi onnu paranju taravuo....alle athekitichu oru vedio cheyyavuo.....plzzzzzzzzz
@shanishani40724 жыл бұрын
Hi. Roopa
@muhammedbilal96664 жыл бұрын
Nan
@mydreamlbsnaa35333 жыл бұрын
Mam, I m not understand your language but your remedies are awesome
@diyooscookworld4 жыл бұрын
Chechiiiiimoleeee Sugano കുട്ടപ്പായി ന്തു പറയുന്നു ന്റെ മുടി valuthayitto. പുതിയ മുടി varunnumund. Tnq ചേച്ചിമോളെ Love you so much
@roopasarathbabu4 жыл бұрын
Thank you
@itsme-tf6rc4 жыл бұрын
എന്തൊക്കെ ടിപ്പ് ആണ് ചെയ്തത് എന്ന് പറയാമോ അമ്മൂട്ടി
@diyooscookworld4 жыл бұрын
@@itsme-tf6rc hi. ഉലുവ അരച്ച് thekkum. പിന്നെ മുരിങ്ങയില. തേങ്ങാപാൽ. പിന്നെ സബോള നീര്.പിന്നെ ചെമ്പരത്തി താളി ഇതൊക്കെ thanne
@itsme-tf6rc4 жыл бұрын
Thank yu da
@diyooscookworld4 жыл бұрын
@@itsme-tf6rc കഞ്ഞിവെള്ളം undutta
@anusreeanu56922 жыл бұрын
Ithe mazhakalathe use cheyamo
@bhagavathymohan31884 жыл бұрын
മുടിക്ക് നീളം വെക്കാൻ എന്തെങ്കിലും വഴി ഉണ്ടോ മോളെ. ചുരുണ്ട മുടിയാണ്. നീളം തീരെ ഇല്ല
@royalstage334 жыл бұрын
ചുരുൾ മുടിക്ക് എന്താ പ്രശ്നം ചേച്ചി.. നീളം മുടി പെട്ടെന്ന് പൊട്ടും.. ബ്യൂട്ടിപാർലർകാർ ചെയ്തു തരും പക്ഷെ.. എനിക്ക് യോജിപ്പില്ല
@bhagavathymohan31884 жыл бұрын
@@royalstage33 എന്റെ ചോദ്യത്തിന് ഉത്തരം ആയില്ലല്ലോ
@royalstage334 жыл бұрын
@@bhagavathymohan3188 മുടി നീളം ആകാൻ മെഡിസിൻ ഇല്ലാ.. പക്ഷെ ബ്യൂട്ടിപാർലർകാർ ചെയ്തു തരും.. സ്ഥിരം ആവില്ല ഇടക്ക് ഇടക്ക് ചെയ്യണം.... എന്റെ ഒരു അറിവ് വെച്ച് പറഞ്ഞത് ആണ് 😊
@royalstage334 жыл бұрын
@@bhagavathymohan3188 പിന്നെ ആഴ്ചയിൽ ഇടക്ക് ഉള്ളി ജൂസ്.. ഒക്കെ തേച്ചാൽ മുടി തിക് ആകും പക്ഷെ... അമിതമായി ചെയ്താൽ നര വരും എന്ന് കേട്ടിട്ടുണ്ട് ശരി ആണോ എന്നറിയില്ല.. എന്റെ കുഞ്ഞു ചാനലിൽ ഒന്ന് ജോയിൻ ചെയ്യുമോ 😊
@jayasajan834 жыл бұрын
Hi, water content ulla ethu tip upoyogichalum jaladosham varunu, onion juice, uluva vellam onm patunila entha cheyya
@roopasarathbabu4 жыл бұрын
Orange moosambi inji nellika juice kazhikku
@vivekdatta87546 ай бұрын
Please upload your new video of low waist bun hair style ❤
@ibrahimsoudi63223 жыл бұрын
Hair endh thechalum valarunnilla
@akshayas.s153 жыл бұрын
Aleovere +curry leave+thulasi+murigayila. Use cheyyamo
@Redrose010104 жыл бұрын
മാറ്റമുണ്ട് രൂപ.താങ്ക്സ്
@nimmydinesh6873 жыл бұрын
Serikum
@simicharles91684 жыл бұрын
Vendakaya arachu pack idunnath video cheythittundo
@jesnafathima49014 жыл бұрын
Kariveppila+kattarvazha pattuvo Uluvayo
@faizalm29994 жыл бұрын
Kariveppila thengapal kattarvazha ellam koodi archu theyykkam
@ajithaanil74814 жыл бұрын
ചേച്ചി എന്റെ മുടി നല്ലോണം ഒഴിഞ്ഞുപോയി നീരറക്കം നല്ലോണം ഉള്ള ആളാണ് എന്ത് തേക്കാൻ പറ്റും പറ്റും എന്ന് ചേച്ചി പറഞ്ഞു തരുമോ
@sruthyvnair37964 жыл бұрын
Chechii curry leaves Mathramayi use cheyyamo Chechii ,mudi kozhichil mattan ith weekly ethra thavana use cheyyanam pls reply Chechii