Yono cash എടുക്കുന്ന step & Mpin നമ്പർ മാറൽ കൂടി video Post ഇടുക.
@ClincerajInfos5 ай бұрын
👍
@V1nzyr_wz6 ай бұрын
ഏതു atm ഇൽ നിന്നും ഏതു ബാങ്കിന്റെ കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാൻ പറ്റുമോ അതോ same ബാങ്കിന്റെ atm card തന്നെ വേണമോ?
@dc-ptaktmidk42114 ай бұрын
Yes
@sherinda51613 ай бұрын
Receipt enganeya kittuka
@sjsj3466 ай бұрын
Atm കാർഡിന്റെ ഏത് ഭാഗമാണ് മുകളിൽ വരേണ്ടത് എന്ന് കൂടി കാണിക്കണമായിരുന്നു.
@DevumolBiju4 ай бұрын
Chip varuna bhagam ahn top il
@rasheedarasheeda486721 күн бұрын
Tnx
@ClincerajInfos21 күн бұрын
👍
@moncysa755 Жыл бұрын
Health insurence parayamo bank vazhi kittunna please
@rambogaming60699 ай бұрын
Bro withdraw cheyyumbol eath pin aan adikkande nmml indakkiye pino oo atho bank atm tarumbol kittunna secret pin oo adikkandath😅
@ClincerajInfos9 ай бұрын
ആദ്യമേ ബാങ്കിൽ നിന്ന് ലഭിക്കുന്ന പിൻ ഉപയോഗിച്ച് നമ്മൾ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യണം. എന്നിട്ട് നമ്മൾ ഉണ്ടാക്കിയ പാസ്സ്‌വേർഡ് ഉപയോഗിച്ചാണ് പിന്നീട് പണം പിൻവലിക്കേണ്ടത്
@rambogaming60699 ай бұрын
@@ClincerajInfos bro namml gpay aakumbol oru 6 digits pin aakki aa pin aano money withdraw cheyyumbol adikkande?
@abin91227 ай бұрын
@@rambogaming6069 Ath 6 digit alle Ith 4 m appa avda ntha kodkndath
@mohammediqlas6595 ай бұрын
Balance chodich avide onnum adichenggil any issue?
@aneeshaneeshaneeshaneesh49724 ай бұрын
എല്ലാ Atm michine ഒരു പോലെ അല്ല
@LillyThomas-qx3wv6 ай бұрын
മലയാളികൾക്ക് മലയാളമാണ് എളുപ്പം
@AbhijithAbhi-n4w Жыл бұрын
Navi lone safe ആണോ
@ClincerajInfos Жыл бұрын
Yes
@MuhammedAli-u4zАй бұрын
സഹോദരാ ATM . കാർഡ് സെറ്റ് ചെയ്തപ്പോൾ . ലോക്കായിപ്പോയി. ഇനി എന്തു ചെയ്യണം. ഒന്ന് പറഞ്ഞ് തരുമോ.
@mrzkichu076 күн бұрын
Pin number aano
@RevathyShain Жыл бұрын
Dmi finance thatip ano kredit bee thattip anennu oru newsil parayunnund aano
@MadhusoodhananNair-z6p2 ай бұрын
Atmcard enganeyanu settucheyendatu
@sureandran-pq2yn8 ай бұрын
എന്ത് കൊണ്ടാണ് മലയാളത്തിൽ കൊടുക്കാഞ്ഞത് - ഇഗ്ലീഷ് അറിയാത്ത ആൾ എങ്ങനെ പണം എടുക്കും