എല്ലാം മനസിലായില്ലെങ്കിലും എന്തെക്കെയോ ഒരു സ്പാർക് കിട്ടി കുറെ നാളത്തെ സംശയം ആയിരുന്നു. നന്ദി 😊👍
@alexplain3 жыл бұрын
Thank you
@shreyasms7773 жыл бұрын
നല്ല അവതരണമാണ് നിങ്ങളുടേത്. ഏത് ടോപ്പിക്ക് ആണെങ്കിലും അത് കേട്ടിരുന്നു പോകും.. ഈ ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേർസ് നെ അർഹിക്കുന്നു. ഇത് പോലുള്ള ചാനൽസ് ഒന്നും വാഴ്ത്തപ്പെടാതെ വെറുതെ നാട്ടു വർത്തമാനം പറയുന്നതും ഗോസിപ്പ് പറയുന്നതുമായ ചാനലുകൾ ഉയർന്നു വരുന്നത് എന്തൊരു വിരോധാഭാസമാണ്.. Alex സർന്റെ alexplian ആളുകൾക്ക് അറിവ് പകർന്ന് കൊണ്ട് മുന്നോട്ട് പോവുക.. കൂടെ ഞങ്ങളുണ്ട് 🦋
@kunjavatone34643 жыл бұрын
U r right
@alexplain3 жыл бұрын
Thank you
@Akler1333 жыл бұрын
അതെ 1M അടിക്കും ഉറപ്പാ...
@pabloescobar14853 жыл бұрын
Eg: Unboxing myran 🤬
@minugopinath39682 жыл бұрын
Yes,good explanation aanu👌
@dpa74513 жыл бұрын
During my exam preparation days when I saw channels like Study IQ and many others who explain most topics only in Hindi, I always wished for such an initiative in Malayalam. You are doing a great job Sir.😄
@grudgex.3 жыл бұрын
Hindi ariyumenki Dhruv rathee video onnu kanannam kurach koodudhal karyangal adhil paranittund okaym
@alexplain3 жыл бұрын
Thank you
@grudgex.3 жыл бұрын
@@alexplain Nan idhu mosham ennalla paranadhu oru wide information kittum enne udheshichullu ❤️
@alexplain3 жыл бұрын
No problem bro...
@jasontheconservative40563 жыл бұрын
@@grudgex. Dhruv Rathee sanghi ann, sanghikalude video kannaruth.
@shampdi36663 жыл бұрын
താങ്കളുടെ ആദ്യമേ ലൈക്കടിച്ചിട്ടാണ് ഞാൻ കാണാറ് കാരണം നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന എന്നാൽ അറിയാൻ താല്പര്യമുള്ള ഒത്തിരി അറിവുകൾ താങ്കളുടെ വീഡിയോയിലൂടെ ലഭിക്കുന്നു ഒരുപാടു ഒരുപാടു നന്ദി
@alexplain3 жыл бұрын
Thank you
@letsstudytogether59313 жыл бұрын
അറിവിന്റെ നിറകുടമാണ് നിങ്ങളുടെ channel 👍🏻🌹
@alexplain3 жыл бұрын
Thank you
@GullyBoysKochi3 жыл бұрын
ബ്രോ സംവരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? സംവരണം എന്തിന്? ആർക്ക്? എന്ത് കൊണ്ട് തുടരുന്നു എന്നറിയാൻ ആഗ്രഹമുണ്ട്
@kochilifestyle193 жыл бұрын
Yes yes
@cochinsurakshafireprotecti78943 жыл бұрын
Yes
@qwerty67033 жыл бұрын
സംവരണം എന്നത് എല്ലാ കാലത്ത് തൊട്ടാൽ പൊള്ളുന്ന വിഷയം ആയിരുന്നു. മാറി മാറി വന്ന കേരള സർക്കാറും കേന്ദ്രസർക്കാറുകളും ആണ് പല റിസർവേഷൻ നടപ്പാകിയതും കൊണ്ട് വന്നതും. എല്ലാ റിസർവഷനും കൊണ്ട് വന്നത് ആരെങ്കിലും ഏതെങ്കിലും വിഭാഗത്തെ റിസർവേഷൻ വേണം എന്നു സർക്കാരിനോട് പറയുമ്പോൾ ആണ് ഇങ്ങനെ റിസർവേഷൻ നടപ്പിലാക്കാൻ നിന്നിട്ട് ഉള്ളത്. ഇങ്ങനെ ഒരു വിഷയം സർക്കാരിന് മുന്നിൽ വരുമ്പോൾ ഇത് പഠിക്കാൻ വേണ്ടി ഒരു കമ്മിഷനെ നിയമിക്കും..കമ്മീഷൻ അതെ പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കും ഇവരുടെ റിപ്പോർട്ടിനു അടിസ്ഥാനത്തിൽ അതു പഠിച്ചു ഇത് സഭയിൽ പ്രേമയമായി അവതരിപ്പിക്കും അതു എല്ലാരും സപ്പോർട്ട് ചെയ്‌താൽ അതു നടപ്പിലാക്കും അങ്ങനെ ആണ് പല റിസർവേഷൻ ഉം നടന്നിട്ടുള്ളത്. ഇനി മെയിൻ റിസർവേഷൻ ഹിസ്റ്ററി നോക്കാണെകിൽ മൗലിക അവകാശങ്ങൾ പറയുന്ന ആർട്ടിക്കിൾ 15(4) ഇൽ പറയുന്ന ഒരു കാര്യം ഉണ്ട് ഇന്ത്യയിലെ ജനങ്ങളെ യാതൊരു രീതിയും വേർതിരിച്ചു കാണരുത് എന്നു. (15. Prohibition of discrimination on grounds of religion, race, caste, sex or place of birth) അതിൽ ഇൽ തന്നെ ക്ലോസ് പറയുന്ന ഒരു കാര്യം ഉണ്ട് സംവരണം വേണെമെകിൽ SC, ST ആളുകൾക്കും സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർക് സംവരണം ഏർപ്പെടുത്തുന്നതിൽ തെറ്റില്ല എന്നു.((4) Nothing in this article or in clause ( 2 ) of Article 29 shall prevent the State from making any special provision for the advancement of any socially and educationally backward classes of citizens or for the Scheduled Castes and the Scheduled Tribes). ഇതിന്റെ ഒക്കെ അടിസ്ഥാനത്തിൽ 1951 ഇൽ തന്നെ SC-ST വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയിരുന്നു. 1977 il ജനത പാർട്ടി അധികാരത്തിൽ വന്നപ്പോൾ സർക്കാരിന് മുന്നിൽ വന്ന പ്രശ്നം ആയിരുന്നു SC-ST വിഭാഗത്തിന് പുറമെ സാമൂഹികമായും വിദ്യാഭാസംപരമായും പിന്നോക്കം നിൽക്കുന്നവർക്കും സംവരണം വേണം എന്നു. ഇങ്ങനെ ഒരു വലിയ ഭൂരിപക്ഷം ആളുകൾ ഈ ആവശ്യം പറഞ്ഞപ്പോൾ ജനത പാർട്ടി സർക്കാർ നിയമിച്ചത് ആണ് മണ്ഡൽ കമ്മിഷൻ അവരുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ആണ് OBC എന്ന പ്രേത്യേക വിഭാഗം കൊണ്ടുവന്നത് അഥവാ ഈ റിപ്പോർട്ട് പ്രകാരം പറഞ്ഞത് പിന്നോക്ക വിഭാഗം എന്നു പറഞ്ഞാൽ പിന്നോക്ക ജാതി ആണ് ഇവിടെ ആളുകൾ ജാതിയുടെ അടിസ്ഥാനത്തിൽ ആണ് വിദ്യാഭാസംപരമായും സാമൂഹികമായും പിന്നോക്കം നില്കുന്നത് എന്നു റിപ്പോർട്ട് നൽകി ചില പ്രേത്യേക മത വിഭാഗങ്ങളും അതിലെ ചില ജാതികളും ആണെന് പിന്നോക്കം നില്കുന്നത് കണ്ടത്തി ആ റിപ്പോർട്ടിൽ തന്നെ പറഞ്ഞ കാര്യം ആയിരുന്നു ആരൊക്കെ ഏതൊക്കെ വിഭാഗത്തെ ഈ സംവരണത്തിന് കീഴിൽ ഉൾപ്പെടുത്താം എന്നു. കമ്മിഷൻ റിപ്പോർട്ട് il പറഞ്ഞിരുന്നത് വിദ്യാഭാസ സ്ഥാപനങ്ങളിലേക്കും ഗവണ്മെന്റ് ജോലിയിലേക്കും ഈ വിഭാഗത്തിന് 27% സംവരണം ഏർപ്പെടുത്തണം എന്നായിരുന്നു. പക്ഷെ ആ ഗവണ്മെന്റ് നു അതു നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.ആ റിപ്പോർട്ട് കുറെ കാലം അങ്ങനെ കിടന്നു. പിന്നെ വന്ന സർക്കാറും ഇത് നടപ്പിലാക്കിയില്ല. പിന്നെ 1990 vp സിംഗ് സർക്കാർ ആണ് ഈ സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചത് ഇതിനു എതിരെ ഒരു വലിയ ഭൂരിപക്ഷ ഇതിനെ എതിരെ പ്രതികരിച്ചു അന്ന് അതു ഒരു വലിയ സമരം ആയിരുന്നു. സത്യം പറഞ്ഞാൽ ഇതൊക്കെ എല്ലാ കാലത്തും തൊട്ടാൽ പൊള്ളുന്ന വിഷയം ആയതുകൊണ്ട് ആരും ഒരിക്കൽ നടപ്പിലാക്കിയ സംവരണം പുന പരിശോധിക്കാൻ നിന്നില്ല. ഇന്നത്തെ ഒരു സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ ഇതൊക്കെ ഒരു 10 കൊല്ലം കൂടുമ്പോ എങ്കിലും മാറ്റങ്ങൾ വറുത്തേടതുണ്ട്. ജനപ്രിതിനിതികൾ ആരെങ്കിലും ഏതെങ്കിലും രീതിയിൽ സംവരണം ഏർപ്പെടുത്തണം എന്നു പറഞ്ഞു സർക്കാരിന് മുന്നിൽ വിഷയം അവതരിക്കുമ്പോൾ അതു കമ്മിറ്റി രുപികരിച്ചു റിപ്പോർട്ട് സമർപ്പിച്ച അതു പഠിച്ചു സർക്കാർ സഭയിൽ അവതരിപ്പിച്ചു പാസ്സ് ആകുന്നതാ പല സംവരണങ്ങളും ഇതൊന്നും ഒരു വ്യക്തിയോ ഒരു ദിവസം കൊണ്ടോ ഉണ്ടായത് അല്ല അതുപോലെ ഇതൊക്കെ തെറ്റായി തോന്നുന്ന ആർക് വേണെകിലും ഇപ്പോൾ വേണെകിലും ഇതിനു എതിരെ കോടതിയിൽ പോവാവുന്നതും ആണ്. സംവരണത്തിന് ഇന്ന് പലരും എതിർ ആഹ്ണെകിലും. അർഹത ഉള്ളവർക്കു സംവരണം വേണം പക്ഷെ വേണ്ട സമയത്ത് തിരുത്തലുകൾ വരുത്തുകയും വേണം. ഇവിടെ പറഞ്ഞ കാര്യങ്ങളിൽ എന്തെകിലും തെറ്റുകൾ വന്നിട്ട് ഉണ്ടെകിൽ ചൂടികാണിക്കണം എന്നു അപേക്ഷിക്കുന്നു.
@aswathy._achu3 жыл бұрын
സംവരണം കൊണ്ടുദേശിക്കുന്നത് representation ആണ്. ദാരിദ്ര്യ നിർമാർജ്ജനം അല്ല.
@aswathy._achu3 жыл бұрын
@@qwerty6703 👍👍
@sahalk91363 жыл бұрын
Tnx ഞാൻ മുന്നേ പറഞ്ഞിരുന്നു. Ee വിഷയം upload ചെയാൻ.
@alexplain3 жыл бұрын
Welcome
@shobhijyothi51133 жыл бұрын
Economics ലെ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഇവിടെ ഉണ്ട്... Tnx bro വളരെ ലളിതമായി മനസ്സിലാക്കി തരുന്നതിനെ...🤗😍
@alexplain3 жыл бұрын
Thank you
@rashidahmed6853 жыл бұрын
Dear Alex, How does the Kerala government borrow money? How they repay it. Please explain
@kottayambettas24853 жыл бұрын
ഒത്തിരി ദിവസത്തെ സംശയം ആയിരുന്നു clear ചെയ്തതിനു നന്ദി 🙏🙏🙏
@lisymolviveen30752 ай бұрын
Very good explanation 👍👍👍👍❤️❤️American Doller, Kuwait Dinar ന്റെ Indian Rupa അറിയാമായിരുന്നു 👍thanks 👍👍👍❤️👏
@muhammadshafi66113 жыл бұрын
രാഹുൽ ഈശ്വറിന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട് ബ്രോ.. Anyway good information 👍
@mallu58473 жыл бұрын
ശരി ആണല്ലോ 😃 അതെ സ്പീഡും
@joyalbaby8373 жыл бұрын
കുറെ നാളായിട്ട് ഉള്ള സംശയം ആയിരുന്നു മനസ്സിലാക്കി തന്നതിന് നന്ദി സാർ
@alexplain3 жыл бұрын
Thank you
@joffyjoseph19682 жыл бұрын
വർഷങ്ങൾ ആയിട്ടുള്ള ഡൌട്ട് ആയിരുന്നു... നല്ല രീതിയിൽ പറഞ്ഞു തന്നു... 👌👌👌💥💥ഡെയിലി വീഡിയോ ഇപ്പോൾ കാണും
@XAU_Daddy Жыл бұрын
A perfect introduction about ForeX Market.
@sreerages11713 жыл бұрын
Bro.. കേരള രാഷ്ട്രീയം complete ayi oru vedio chayamo... including...all party formation...great leaders...kooru mattam...etc..etc.
@ansifms46723 жыл бұрын
That is very difficult
@emmanuelantony43083 жыл бұрын
ഇതിനെ കുറിച് ചോദിക്കണം എന്ന് വെച്ചതായിരുന്നു Advance ആയി തന്നതിന് thanks❤
@alexplain3 жыл бұрын
Welcome
@only4cinema173 жыл бұрын
Ella vediosum druvratheyude vedioyude translation anallo kollam
@selvarajprabhakaran93952 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചത്, നന്ദി
@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ3 жыл бұрын
താങ്കൾ അറിവുകളുടെ ഒരു സർവകലാശാല ആണ്
@alexplain3 жыл бұрын
Thank you
@sujithsethunath60353 жыл бұрын
ക്രിക്കറ്റിലെ നിയമങ്ങ ളെ കുറിച്ച് പ്രേത്യേകിച്ച് LBW വളരെ അത്യാവശ്യമാണ് സാർ
@mirzadxb21033 жыл бұрын
Ee channel idunna videos valare upakarapedunnu...very usefull contents...👌
@reshmajohnson92623 жыл бұрын
Ithinte same oru video kettitt enikku ente cls seminar nallthu pole edukkan saathichu..njn oru economic s student aanuuuu.ithu vareum ithraum nannayitt aarum explain cheythu thannittillaaa.thanku
@jayakrishnanradhakrishnan3443 жыл бұрын
Appreciate you a lot to come up with such an intersting topic. Kindly do more intersting videos like this. Thank you
@sirajmohammed7843 жыл бұрын
Politicians never work towards wellness of the country and people , those who do good for the people are the one's who do share knowledge . Knowledge is wealth
@saudhcv22583 жыл бұрын
വളരെ വ്യക്തം ... അവതരണം 👍
@alexplain3 жыл бұрын
Thank you
@suhailsubair90073 жыл бұрын
ഒരു പാട് നാളായി ഉണ്ടായിരുന്ന സംശയം ആയിരുന്നു tnks broo😍😍😍
@alexplain3 жыл бұрын
Welcome
@pearlheartful3 жыл бұрын
Thank you very much. Please tell me or make a video on how Venezuela, Iran and North Korea is doing foreign trade inspite of US ban. Please 🙏❤️
@bijumohankc3 жыл бұрын
Interesting topic and well explained.. More power to you...
@alexplain3 жыл бұрын
Thank you
@bibinsingh70423 жыл бұрын
Very well done brother. Ithokke Manmohan Singh level alkarke manasilavu ennu vicharichatha, verum 15 minute kondu polichadukki. Kudos! Keep it up.
@alexplain3 жыл бұрын
Thank you
@veena1543 жыл бұрын
Most awaited video....thank you so much for this video....✌
@alexplain3 жыл бұрын
Welcome
@sarathmathai98943 жыл бұрын
ലോകത്തുള്ള പ്രധാന ഭീകര സംഘടനകളെ കുറിച്ച് ഒരു video ചെയ്യുമോ
@kullamname3 жыл бұрын
America aan thmmadi raajaman galfu rajagale thmmil adipichu panam hunddakunnu Thmmaadi rajaman arabikalku vivaram illaa vivaram kuravan
@pratheeshc64843 жыл бұрын
Kuwait and Saudi Arabia following fixed exchange Rate .it's a new knowledge for me thank you..
@nithalt13703 жыл бұрын
പിന്നെ ഇന്ത്യയുടേത് മിക്സഡ് ആണെന്നും. ദിവസവും മാറി മറിയുന്നത് കൊണ്ട് ഞാൻ കരുതി floating method ആണെന്ന്
@mkbashee25663 жыл бұрын
എനിക്ക് ബായംഘര ഇഷ്ടമാ സാറിൻ്റെ വീഡിയോ സ്കൂൾ, കോളെജ് ലിൽ നിന്ന് കിട്ടാത്ത ഒരുപാട് നല്ല നല്ല അറിവുകൾ നൽകുന്നുണ്ട് സാർ I really love your explanations😍👌👏👍🤝 ഇ മുകളിൽ കണ്ട video ആൺ കോർച്ച് മനസിലായി കൊർച്ച് മനസിലായില്ല 😁😁
@rohithkrvd3 жыл бұрын
Alex bro every video in your playlist are useful contents. Now iam watching it good contents with good way presentation. Keep doing 🥰👍
@alexplain3 жыл бұрын
Thank you
@ansifms46723 жыл бұрын
മധ്യകാല ഇന്ത്യയെ കുറിച്ച് അവിടെ ബ്രിട്ടീഷുകാർ വരുന്നതിന് മുൻപ് ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളെ കുറിച്ച് videos ചെയ്യാമോ
@thasniameer36513 жыл бұрын
Adipoli yaanu Ningalude presentation.Stock market ne kurich oru video cheyyamo?
@indulekham79732 жыл бұрын
Inghale pwoli ane ,Sathyam paranjal ithupolulla karyanghalae ente ability anusariche enikke swanthamayi manasilakki edukanum ,mattullavar paranju thannathe kettu manasilakkanum oru padu parimithikal undayirunnu,ithippo chettan nalla easy ayittum , example vachittum paranju tharunnonde nallonm manasilakkan patunnide,ente case il enike oru karyam oruvattam paranjal onnum manasilavarilla ,ithe video ayonde enikke venel manasilayillenkil veendu veendum kelkukeyum cheyyallo , areyum shalyapeduthukayum Venda, oru pade nanniyunde.ithupolulla karyanghalae kuriche oru arivum illathonde enikke pala sandharbhaghalilum ithupolulla karyanghalum related ayi enthelum choichale ore abhiprayavum parayan patarilla.
@adnanshaji9513 жыл бұрын
Hi I saw video regarding "internet" , but I have doubt in 2g, 3g , 4g network eventhough I saw video of other channels. Could you pls do a video regarding that . And your channel is so good , well understanding . keep going
@alexplain3 жыл бұрын
Sure... Thank you
@abhilashk.k99293 жыл бұрын
thnk u so much pandumuthle ulla doubts arnu
@archanamenon92052 жыл бұрын
Thanku so much Alex chettaa!!Many of ur videos helped me a lot during my last min preparation for the subject International Business..and for my surprise some part of this video came for a 5 mark question for the exam which i could write very well quoting ur examples..thanku so much!!!!🥰🥰
@alexplain2 жыл бұрын
Glad to hear that
@ronyreji35092 жыл бұрын
Bro eanthukondanu china namalekalum vikasitha rajyamyathu oru vedeo cheyumo
@RelaxWithAbhi3 жыл бұрын
Good information bro❣️❣️ ഓരോ വീഡിയോയും നല്ല content ആണ്👍👍
@alexplain3 жыл бұрын
Thank you
@mallu58473 жыл бұрын
താങ്കളുടെ ഈ വീഡിയോ യിൽ എങ്കിലും എന്റെ ഒരുസംശയം മാറുമെന്നുകരുതി ഇതിലും ഉത്തരമില😌
@justsewy3 жыл бұрын
ബ്രിട്ടീഷ് ഇന്ത്യയിൽ എത്തിയതിനു ശേഷം ഒള്ള സംഭവങ്ങളെ കുറിച്ച് ഒരു വീഡിയോ
@amalsujathasatheesan53663 жыл бұрын
Good work. Really appreciating your effort. Was longing to see some good independant explaination videos in Malayalam. Keep Going 👏🏼👏🏼👏🏼👏🏼 അറിയാനും പഠിക്കാനും താത്പര്യമുള്ളവരാണ് എന്നും മലയാളികള്‍, പക്ഷെ നമ്മുടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഒാട്ടത്തിനടയില്‍ എവിടെയോ പഠനം ഒരു എക്സാം വിന്നിംങ്ങ് മെക്കാനിക്കല്‍ പ്രോസസ്സ് ആയി മാറി. Happy to see the numbers on your video. May it inspires others too☺️ Versatile content👏🏻
@alexplain3 жыл бұрын
Thank you
@slowverse33333 жыл бұрын
Nice 👌🏽👍🏽 njan ഇതിനെ patti കറൻസി പ്രിന്റിംഗ് videoyil chothichirunnu ❤️
@alexplain3 жыл бұрын
Thank you
@malludarkattackers23 жыл бұрын
അവതരണം ❤️❤️ ഇജ്ജാതി 🌹🌹
@alexplain3 жыл бұрын
Thanks
@akmsalmanfariz50873 жыл бұрын
My name is alex what i do is explain welcome to alexplain 🔥🔥🔥🔥 Wow😎😎 super
@alexplain3 жыл бұрын
Thank you
@sujanams24673 жыл бұрын
Great 👌.. simply explained. Thankyou
@krishnakumar_13 жыл бұрын
Good 🔥 Keep going Hoping for more such videos
@alexplain3 жыл бұрын
Thank you
@satisfaction30842 жыл бұрын
Nallapole explain cheythu Thankyou so much:)
@Marcos7759.3 жыл бұрын
Sir pls explain about GDP, GST and various Taxes of our country.
@user-saheer3 жыл бұрын
ഇരട്ടപൗരത്വം കുറിച്ച് വീഡിയോ ചെയ്യുമോ. ഏതൊക്കെ രാജ്യത്തിൽ ഉണ്ട് എന്ന്. കുടി പറയണം.
@rajunived64333 жыл бұрын
ഇന്ത്യയിൽ ഒരു പൗരത്വം അംഗീകരിക്കോള്ളു.. വേറെ രാജ്യത്ത് പൗരത്വം എടുത്താൽ ഇവിടെ നഷ്ടപ്പെടും
@atk70273 жыл бұрын
@@rajunived6433 ബ്രോ പക്ഷേ സിനിമയിൽ അത് പോലെ കോർപ്പറേറ്റ് മുതലാളിമാർ അവർക്ക് ഇരട്ട സിറ്റിസൺഷിപ് ഉണ്ട്...................... അത് സ്പെഷ്യൽ tax അടച്ചാണ് നിലനിർത്തുക.....
@rajunived64333 жыл бұрын
@@atk7027 ഇന്ത്യയിൽ പറ്റില്ല ബ്രോ...
@fr.jacobjoseph13603 жыл бұрын
Great information. Thank you
@cuckootv791411 ай бұрын
Alexplain - always helpful... I always suggest my marketing team to go thru this channel...
best explanation in each topic that I have ever seen
@alexplain3 жыл бұрын
Thank you
@ar-creation71143 жыл бұрын
Broo... Enikk. Oru. Dbt... Nammude.. Calenderil. Masan enthaanu 30,31 date varunath ath enthu kond same akikoda?.... Oinne.. Feb.. 29..leap year varan karanam.. Enthaanu.. Ithil.. Malayala.. Masam.. Enthinanu... Ithokee.. Onnu.. Explain cheyaamo. Bro. Please.. Use full. Ahnu
@bluee56483 жыл бұрын
chetta thanks for making such awsome videos
@preethisview5403 жыл бұрын
Congratulations for your effort👏👏👏👏👏
@alexplain3 жыл бұрын
Thank you
@akhilmahesan13913 жыл бұрын
പബ്ലിക് സെക്ടറുകളുടെ പ്രൈവറ്റിസേഷന്റെ ഗുണങ്ങളെയും ദോശങ്കകെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vipinthampi2873 жыл бұрын
Great work sir. It was very informative.
@alexplain3 жыл бұрын
Thank you
@glittopulikkottil61413 жыл бұрын
വ്യക്തതയാർന്ന ഉദാഹരണരീതി..
@riazhussain30573 жыл бұрын
Beautifully explained Alex, great content and its a common doubt with lots of people, everyone should know this especially our children who will be the future. Thanks for such fantastic content .
@alexplain3 жыл бұрын
Thank you
@amennived65893 жыл бұрын
Brooo ബെർലിൻ മതിൽ തകർച്ചയെപ്പറ്റി ഒരു video ചെയ്യോ
@bhagyarajr4033 жыл бұрын
Ebulljet polulla channel alla ingane olla knowledge tharunna channel ine aanu promote cheyyande
@ghost_raily61483 жыл бұрын
👍
@nikhilkkachukk90383 жыл бұрын
Eda thorappaaaa.
@eveningstar1733 жыл бұрын
@@nikhilkkachukk9038 😂
@jasontheconservative40563 жыл бұрын
E bull jet enthonn?
@DAYN20003 жыл бұрын
Arjyou
@abhisheksathyan1483 жыл бұрын
Swiss bamkine kurich Oru video cheyy
@vincentkocherry44103 жыл бұрын
Well explained. Thanks Alex
@mekhakrishnanrs21713 жыл бұрын
Video 👍🙌
@alexplain3 жыл бұрын
Thank you
@travelgirlkannadavlogs92383 жыл бұрын
Thank you brother you are doing good informative vedio......