പറയുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പoനം നടത്തിയതിനു ശേഷമുള്ള ഈ അവതരണ രീതി അതി മനോഹരം
@firoscherukad69453 жыл бұрын
അലക്സ് പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ പഠിച്ചത് IIM Banglore ൽ നിന്നാണ് അവിടെ ഞങ്ങളുടെ സാർ ചേതൻ സുബ്രമണ്യനാണ് ഈ കാര്യങ്ങൾ വൃക്തമായി പറഞ്ഞ് തന്നത് അലക്സിലൂടെ ഞാൻ ചേതൻ സാറിനെ ആണ് കണ്ടത്, well done
@vishnukumar50423 жыл бұрын
ഇത് സ്കൂളിൽ പഠിപ്പിച്ചപ്പോൾ ഇരുന്ന് ഉറങ്ങി.. ഇപ്പോൾ ഒരു സെക്കന്റ്‌പോലും skip ചെയ്യ്യാതെ കാണുന്ന ഞാൻ 😌
@alexplain3 жыл бұрын
😊
@arunraj.k.s38073 жыл бұрын
😀😀
@ViVith0073 жыл бұрын
Njangade schoolil ith padipichitte illa😀😀
@rouk-m7j3 жыл бұрын
🤣
@Motocrazy3 жыл бұрын
Ath anganeya bro😁
@reality63493 жыл бұрын
കാര്യങ്ങൾ വളരെ ലളിതമായി ഏതൊരാൾക്കും മനസിലാകുന്ന ഉദാഹരണങ്ങൾ സഹിതം പറഞ്ഞുമനസിലാക്കി തരുന്ന നിങ്ങളുടെ വിവരണം,ആർക്കും ഒന്നും മാസിലാകാതെ വാക്കുകൾ കൊണ്ട് ചടുല വിസ്ഫോടനം നടത്തുന്ന ബുദ്ധിജീവികൾ എന്ന് ജാടയിടുന്ന എല്ലാവര്ക്കും പിന്തുടരാകുന്നതാണ് ....ഇനിയും അറിവുകൾ പകരാൻ പ്രകൃതി നിങ്ങളെ സഹായിക്കട്ടെ 👍
@abhinav77313 жыл бұрын
My name is ALEX , What I do is EXPLAIN WELCOME TO ALEXPLAIN. LOVED IT!🖤
@sidhartha3333 жыл бұрын
ഇന്ന് രാവിലെ കമൻ്റിട്ടു.. അപ്പൊയേക്കും വീഡിയോയും വന്നു.. Thanx bro😍😍🥰
@alexplain3 жыл бұрын
Thank You... I was shooting when I saw your comment...
@sidhartha3333 жыл бұрын
@@alexplain 😅🙄coincidence ..?
@alexplain3 жыл бұрын
Yes... 😁
@tony-103 жыл бұрын
@@alexplain പല രാജ്യങ്ങളുടെയും കറൻസിക്ക് വില കൂടാനും കുറയാനും ഉള്ള ക്കാരണവും വാണിജ്യ ഇടപാടുകൾക്ക് എന്തുകൊണ്ട് രാജ്യങ്ങൾ കൂടുതൽ ഡോളർ ഉപയോഗിക്കുന്നു എന്നതും ഒന്നു വിശദീകരിക്കാമോ
@muhammadsinan26003 жыл бұрын
@@tony-10 👍👍
@soumyavbalan063 жыл бұрын
നല്ല അവതരണം,,, എത്രയോ കാലം തപ്പി തിരഞ്ഞു കണ്ടുപിടിച്ചു മനസിലാകില്ല എന്നുറപ്പുള്ള ഒരു topic, വളരെ simple ആയി വളരെ ക്ലിയർ ആയി,, കെട്ടിരിക്കുന്ന രീതിയിൽ അവതരിപ്പിച്ചു 😍😍
@sjm888243 жыл бұрын
അലക്സിന്റെ വിവരണം മനോഹരമാണ് ... അഭിനന്ദനങ്ങൾ....❤️❤️❤️
@nobyt.jt.j20163 жыл бұрын
വളരെ ഭംഗിയായി ഈ വിഷയം താങ്കൾ അവതരിപ്പിച്ചു. മറ്റ് വീഡിയോകൾ ഞാൻ പരിശോധിച്ചപ്പോൾ അവർ ഒരു ലളിതമായ കാര്യത്തെ വളരെ സങ്കീർണമായാണ് അവതരിപ്പിക്കുന്നത്. എന്നാൽ താങ്കൾ ലളിതമായ ഒരു കാര്യത്തെ അതിലും ലളിതമാക്കി സാധാരണ ക്കാർക്ക് മനസിലാകാൻ പാകത്തിൽ അവതരിപ്പിക്കുന്നു
@IsmailIsmail-vn5pg3 жыл бұрын
മറ്റുള്ളവർ ഒരു മണിക്കൂർ പറഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ വളരെ വേഗത്തിൽ വ്യക്തമായി പത്തു മിനിറ്റുകൊണ്ട് മനസ്സിലാക്കി തരുന്നു നിങ്ങളെ കണ്ടെത്താൻ ഞാൻ കുറച്ചു വൈകിപ്പോയി എന്ന് തോനുന്നു ആദ്യമായി താങ്കളുടെ ഒരു വീഡിയോ കണ്ട ഞാൻ ഒരാഴ്ച്ച കൊണ്ട് ഏകദേശം എല്ലാ വീഡിയോയും കണ്ടു തീർത്തു
@vishnucr61583 жыл бұрын
ഇസ്രായേലിന്റെ ചരിത്രം തിരക്കിയാണ് ഞാൻ ആദ്യ വീഡിയോ കണ്ടത്.. പിന്നെ ഇപ്പോ എല്ലാ വീഡിയോ കാണുന്നു ❤️❤️👍
@shafeeqpvp17783 жыл бұрын
Same
@alexplain3 жыл бұрын
Thank you
@vision26853 жыл бұрын
Same
@padmavathyamma67643 жыл бұрын
Same
@Android-xt8qp3 жыл бұрын
Same..athu kollaalo
@treeisajoseph74933 жыл бұрын
താങ്കൾക്ക് നല്ല അറിവുണ്ടെന്നു മാത്രമല്ല അത് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു 👌👍
@ashikathankachan16313 жыл бұрын
I just love your intro. Unique. Brilliant topic selection too 👌
@alexplain3 жыл бұрын
Thank you
@ponnu97093 жыл бұрын
👍🏻👍🏻👍🏻
@kaleshksekhar23043 жыл бұрын
Hi😁
@chanduraja38623 жыл бұрын
65വയസ്സുണ്ട്.ഇക്കാലമത്രയും മനസിനെ മഥിച്ചിരുന്ന ഒരു പ്രശ്നമാണ്.. എല്ലാം വിശദമായി പറഞ്ഞു..very useful,informative video..
@aneeshamariga30099 ай бұрын
Economics പഠിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള സംശയമായിരുന്നു ഇത്. വ്യക്തമായ മറുപടിക്ക് ഒത്തിരി നന്ദി
@adhishkrishnavs34013 жыл бұрын
I like the intro “my name is alex ,what i do is explain , welcome to alexplain. Ath pwolich
@anujames4763 жыл бұрын
Being your Junior.. My Fav teacher's son.. I still remember those days we went for quiz competitions..former state level elocution winner..Alex chetaai..Go ahead👏👏👏👏
@alexplain3 жыл бұрын
Thank you
@Curiosity_Calls3 жыл бұрын
*_എന്റെ ഒരുപാട് നാളത്തെ Doubt ആയിരുന്നു ....!!😅❤️_*
@vibeworld27473 жыл бұрын
Doubt
@Kanakkath3 жыл бұрын
😂😂😂എൻ്റെയും
@shinuaswini3 жыл бұрын
Me too
@greeshmaa13243 жыл бұрын
Enteyum😅
@DEV-qg9od3 жыл бұрын
Ys
@sumeshkumar32783 жыл бұрын
പതിവ് പോലെ വളരെ നല്ല വീഡിയോ. ഇത് എനിക്കറിയാവുന്ന കാര്യം ആണെങ്കിലും ഇത് എങ്ങനെ ഒരാൾക്ക് പറഞ്ഞു. മനസ്സിലാക്കാൻ പറ്റും എന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെയധികം നന്ദി.
@Khadar-e5iАй бұрын
താങ്കൾ ഒരുമികച്ചഅധ്യാപകൻതന്നെയാണ്
@amalprakash.p3 жыл бұрын
Well explained... 👍 പണ്ട് ഉള്ള സംശയം ആർന്നു.. 2 Year മുന്നേ.. Sharique Samsudhenn ന്റെ വിഡിയോ കണ്ടു സംശയം മാറിയിരുന്നു. എങ്കിലും alex ന്റെ explanation കൂടെ കേട്ടു..❤️
@alexplain3 жыл бұрын
Thank you
@deepamaya14053 жыл бұрын
Just started one video today and ended up watching many. You are amazing. Keep doing the good work. Expecting videos on our own history 1857 revolt, jallian wallabagh massacre, emergency period in India, Economic reforms in 1991, green Revolution, five year plans, dynasty politics etc.
@alexplain3 жыл бұрын
Thank you
@vijayanmukkonath99482 жыл бұрын
Excellent explanation about note printing and related economics. Wish our " KAYARUPIRI SCIENTIST" read this and understand the concept of note printing. I recollect his words" If the central govt wants ₹200 lacs crores, they can simply ask RBI to print and give it".. Wow..what a tragedy!!
@iyeraishu12 жыл бұрын
seriously he was the burden for kerala
@sreejasreekumar6802 Жыл бұрын
Athethu budhimana
@Hameeeed-b4t3 жыл бұрын
നല്ല അവതരണം ഒരുപാടു നാളായിട്ടുള്ള സംശയം ആയിരുന്നു... ഞാൻ വിചാരിച്ചത് ഗോൾഡ് ന്റെ സ്റ്റോക്ക് അനുസരിച്ചാണ് കറൻസി പ്രിന്റിംഗ് എന്നാണ്....
@jomyjose94003 жыл бұрын
താലിബാൻ പ്രശ്നം കേൾക്കാൻ വന്നിട്ട് ഇപ്പോൾ ഓരോ വീഡിയോയും കണ്ടോണ്ടിരിക്കുന്നു....very good explanation….. അറിയണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളുo ഉണ്ട്👌👌
@rakendmedayil20503 жыл бұрын
This is perfect ... monetisation of deficit is not allowed as per frbm act Also govt of India mandates the inflation to be 4 %...this is managed by RBI through monetary policy
@akshaybabu10303 жыл бұрын
ഇത്ര പെട്ടന്ന് വളന്ന ചാനൽ വേറെ കാണില്ല....❤
@kaleshksekhar23043 жыл бұрын
Thanks Israel vs palastine content 😉😉😉
@vijayakumrvk14162 жыл бұрын
Complex topic explained in simple lucid style. V good for students who get confused by teachers who complicate issues. Congratulations! Continue to do the good work. 👏👏
@rinilroshan4403 жыл бұрын
ഒരുപാട് നാളായി ഉള്ള സംശയം ആയിരുന്നു വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നു
@Sivasiva-by2sf3 жыл бұрын
നല്ല അറിവാണ്. ഇതുപൊലെ സ്കൂളിൽ നിന്ന് പോലും പഠിച്ചിട്ടില്ല. ഞാനും ചിന്തിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പഴാണ് അറിഞ്ഞത് വളരെ നന്ദി ഇതുപോലെ നമ്മുടെ ധനകാര്യ മന്ത്രിക്ക് അറിയുമോ .
@abdullahas6523 жыл бұрын
Well said.... Superb explanation............ Better clarification.... About inflation I have ever heard....
@alexplain3 жыл бұрын
Thank you...
@sajeevpk22672 жыл бұрын
ഐസക് തോമസ് ഈ വീഡിയോ തീർച്ചയായും കാണണം
@arunmamarth3 жыл бұрын
We need a person like you alex bro. Becuase we are all just living here without knowing the real facts about anything. So i appreciated and also i do share this for every one. Thankea alot . We hope more videos alexplin
@shills_3793 жыл бұрын
Great channel and I'm addicted to it!! Hope you get millions of views and subscribers
@alexplain3 жыл бұрын
Thank you so much
@rajeshnair19723 жыл бұрын
അറിവുള്ളവർ വിഷയം കൈകാര്യം ചെയ്യണം എന്ന് പറയുന്നത് ഇത് ഒരു ഉദാഹരണം. രാഷ്ട്രീയക്കാർ പറയുന്നതും കേട്ടു ന്യായീകരിക്കുന്ന ആളുകൾ ഇതൊക്കെ കേട്ട് മനസ്സിലാക്കണം
@sharons93272 жыл бұрын
സൂപ്പർ വീഡിയോസ് ആണ് അപ്‌ലോഡ് ചെയുന്നത്, 100% ക്ലാരിറ്റിയോട് കൂടെയാണ് വീഡിയോസ് ചെയുന്നത്
@karthika78153 жыл бұрын
Sir എനിക്ക് എപ്പോഴും ഉള്ള doubt ആണ് 1)രൂപയുടെ മൂല്യം എങ്ങനെയാണ് നിശ്ചയിക്കുന്നത്? 2) stock market ന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ്?
@Arshad6142 жыл бұрын
Enteyun njan orupad search cheythu but answer kiteella Thangalk kitiyo
@thohapt16603 жыл бұрын
ഞാനീകാര്യം ഇന്നലെ ആലോചിച്ചതേ ഉള്ളു ❤️
@AbdulHameed-xb3to3 жыл бұрын
അറിവ് 👌 അവതരണം 👌 വീഡിയോ ക്വാളിറ്റി 👌
@alexplain3 жыл бұрын
Thank you
@shehingreat3 жыл бұрын
മികച്ച അവതരണം....എത്ര സിംപിൾ ആയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്... സബ്സ്ക്രൈബ് ചെയ്യാതെ നിവൃത്തിയില്ല 👌.
@najeebnajeeb27053 жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് , കണ്ടു തുടങ്ങിയപ്പോൾ തന്നെ Subscribe ചെയ്യ്തു. Bell icons പ്രെസ്സ് ചെയ്യ്തു. Very good , എല്ലാപേർക്കും അറിയേണ്ടുന്ന ഒരു കാര്യം തന്നെ. വളരെ ക്ലിയർ ആയി പറയുകയും ചെയ്യ്തു. ഇതു പോലെ നല്ല പുതു പുത്തൻ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. God bless you
@alexplain3 жыл бұрын
Thank you
@Abith35383 жыл бұрын
അർധ സത്യങ്ങളും അശാസ്ത്രീയതയും പൊട്ടത്തരങ്ങളും വിളിച്ചു പറയുന്നവൻമാർക്കൊക്കെ 900 k subscribers .ഇതു പോലുള്ള കിടു ചാനലുകൾക്ക് 100k മാത്രം.
@AC_0073 жыл бұрын
Nalla kandupidutham .
@vampiregaming91313 жыл бұрын
Enna aa sidil pooi moonj
@vipinvijayan13983 жыл бұрын
ഭൂരിപക്ഷം എപ്പോഴും വിഡ്ഢികളായിരിക്കും എന്നാരോ പറഞ്ഞിട്ടില്ലേ 🤔
@cochinsurakshafireprotecti78943 жыл бұрын
Gud presentation...sir .wonder abt some useless comments
@vipinvijayan13983 жыл бұрын
@@cochinsurakshafireprotecti7894 what u call a person who replys on useless comments
@clintstjohn70223 жыл бұрын
Even after studying these all things in my bcom classes you are the one who makes me understand the most..😀😍🤩🤣
@alexplain3 жыл бұрын
Thank you
@jeswitacrasta70953 жыл бұрын
Me tooo
@roshanrajan89922 жыл бұрын
True fact 😂👍
@meenukrishna77992 жыл бұрын
😆💯
@neenushaji69123 ай бұрын
Your way of explanation is so simple to understand same time detailed ❤
@mujeebpm40813 жыл бұрын
ഞാൻ save ചെയ്തു വീട്ടിൽ പോയിവേണം സ്വസ്ഥമായി കേൾക്കാൻ 😊
@mohandasthampi45333 жыл бұрын
ഹാ.... എത്ര ലളിതം..ഇതിലും simple ആയി ആർക്കും വിവരിക്കാനാകില്ല.👌👌👌👌examples soooper
@joffyjoseph19682 жыл бұрын
Super അവതരണം... ഒട്ടും ലാഗ് ഇല്ല.. കാര്യങ്ങൾ സിമ്പിൾ ആയി മനസിലാക്കി തരുന്നു... Thanks ബ്രോ... എല്ലാ വീഡിയോ സും കാണാറുണ്ട് 👍
@jinn369-073 жыл бұрын
ചേട്ടാ പൊളിച്ചു skip ചെയ്യാതെ കണ്ടവർ ivada like അടിച്ച് പോണം mr ❤💥
@alexplain3 жыл бұрын
Thank you
@sheeba36763 жыл бұрын
Crystal clear bro... 👍👏
@alexplain3 жыл бұрын
Thank you
@remembermeiwillrememberyou68603 жыл бұрын
ആഗോള താപനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@preethakrishnan35402 жыл бұрын
നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിയുടെ മൂല്യം💯
@fantheory413 ай бұрын
Couldn't ask for a better explanation. Thank you!!
@giddupraveen36453 жыл бұрын
Now I realising What our teachers told in the economic class 😂😂
@alexplain3 жыл бұрын
Thank you
@Vilvo533 жыл бұрын
@@alexplain സർ എന്ന് ഞാൻ ആത്മാർത്ഥമായി മനസിലാത്തട്ടി വിളിക്കുന്നു. പാചകള്ളങ്ങൾ പ്രചരിപ്പിക്കുന്ന ലോകത്തിൽ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്നതിൽ നന്ദി
@Nammudekarimannor3 жыл бұрын
ചേട്ടന് എന്നെ സ്കൂളിൽ പഠിപ്പിക്കാൻ വന്നൂടായിരുന്നോ? എങ്കിൽ ഞാൻ ആരെങ്കിലും ഒക്കെ ആയിരുന്നു ഇപ്പോ
@niamemes3 жыл бұрын
😀
@AbdulMajeed-nx7is3 жыл бұрын
താൻ സ്കൂളിൽ വരാറില്ലല്ലോ.
@muhammedmusheer3 жыл бұрын
😂😂😂😂
@shajahantfc88383 жыл бұрын
Sathyam
@sabeenao.m73883 жыл бұрын
😀😀
@vipinthampi2873 жыл бұрын
Great work Sir. It was a very valuable information about inflation and currency.
@alexplain3 жыл бұрын
Thank You
@Hari-n4f3 жыл бұрын
നല്ല അറിവ് തരുന്ന ശ്രദ്ധേയമായ അവതരണ്ങ്ങൾ. അഭിനന്ദനം. ഭൂമി കച്ചവടം സർക്കാരിന് കിട്ടിയേക്കാവുന്ന നികുതി നഷ്ടമാകുന്നതിനെ പറ്റി, അത് തടയാൻ എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഇപ്പോൾ ആധാരത്തിൽ ഒരു വില യഥാർഥ കച്ചവടം അതിലും എത്രയോ ഇരട്ടി ആയും ആണ് നടക്കുക. സ്റ്റാമ്പ് ഡ്യൂട്ടി ലാഭിയ്ക്കാൻ ആണ് ഇത് ചെയ്തു പോരുന്നത്. എന്തു കൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടി നോമിനൽ ആയും ലോങ് term ക്യാപിറ്റൽ tax കര്ശനമായും ഈടാക്കി കൂട. ഒരു പഠനവും വീഡിയോയും പ്രതീക്ഷിയ്ക്കുന്നു.
@sachingopinath25133 жыл бұрын
ഇന്നാണ് ആദ്യമായി alexplain കാണുന്നത് ... ഇനി അങ്ങോട്ട് ഞാനും ഒരു ആരാധകൻ 🥰🔥👍🏻 keep Going അലക്സ് ബ്രോ ❤️
@123musiq73 жыл бұрын
CPI ഉം CPI(M) ഉം തമ്മിലുള്ള പിളർപ്പിന്റെ കാരണങ്ങളും മാറ്റങ്ങളും വിവരിക്കാമോ ?
@hazilmuhd97833 жыл бұрын
we want
@anexthomask31253 жыл бұрын
Pwoli content👏👏
@alexplain3 жыл бұрын
Thanks 🔥
@anexthomask31253 жыл бұрын
@@alexplain I like your way of presenting, your current and impressive contents, your introducing and concluding style,.... etc. Only the problem is background noises.... But I can understand that situation. You and your channel is awesome👏👏.
@alexplain3 жыл бұрын
Thank you so much
@athulsundaresan17223 жыл бұрын
Can you please let us know what is stock exchange, sensex, nifty and all. I am curious to know about it.
@alwintjose13 жыл бұрын
Follow sharique samsudeen channel (fund folio) to understand it.. there are a series of videos about it
@anumolraju2751 Жыл бұрын
Nammude manassil ulla Ella questions um well explain chyyunnu ennathanu e channel inte ettavum valya prethyekatha.........❤
@maheshkumar.mkumar22802 жыл бұрын
Excellent Excellent Excellent really really super this is what a KZbin channel is.....
@afeefasmoideen23523 жыл бұрын
"Knowledge increases by sharing but not by Saving". Perfect example of this quote is you chetta❤️
@rajucherian76843 жыл бұрын
You are just a bundle of knowledge & your eagerness to spread the knowledge to others in this common platform is much appreciated!
@alexplain3 жыл бұрын
Thank you
@mohammedarif82483 жыл бұрын
നിങ്ങളുടെ വിഡിയോസുകളെല്ലാം ഒരു അനിമേഷൻ രൂപത്തിലായാൽ ഒന്നുകൂടി മനസ്സിൽ പതിയും...😊ശെരി എന്ന് തോന്നുന്നവർ like അടിക്കുക ❤
@alexplain3 жыл бұрын
I don't have any resources for animation ryt now... Will try bro...
@mujeebpm40813 жыл бұрын
വിവരണത്തോടപ്പം Animeaion കൂടി വന്നാൽ adipoli yakum 😊
@Thasneeem3 жыл бұрын
It is good.... It takes more time.....
@sajithlalk64653 жыл бұрын
@@alexplain ipo start cheythalle ullu.. 1u set up ayal melle thudangya mathi.. Content anu main...
@bobbyarrows3 жыл бұрын
Brightside channelile video pole... Alle... 👍
@arunraj.k.s38073 жыл бұрын
വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി നന്നതിന്..നന്ദി... Bro...
@shuhaib_shan3 жыл бұрын
വെലിയ സംശയമായിരുന്നു ഈ വിഷയം . നന്ദി❤️
@KiranKiran-he4fd3 жыл бұрын
Avatharannam poliyann❤️
@midhlajismayil3 жыл бұрын
+2 ക്ലാസ്സിൽ Ecnomics ill പഠിച്ച പലതും ഓർമ വരുന്നു...അന്നേ ഇത് കണ്ടിരുന്നകിൽ ഞാൻ പൊളിച്ചേനെ 😁😁
@akhilvnair48932 жыл бұрын
Demand & supply
@sharanram28032 жыл бұрын
Epam enth cheyunu
@RationalThinker.Kerala3 жыл бұрын
Good explanation bro.. Hats off❤️
@jijitoms3 жыл бұрын
ചില കാര്യങ്ങൾ കൂടി വീഡിയോയിൽ ചേർത്താൽ കൂടുതൽ നന്നാകും എന്ന് തോന്നുന്നു... 1 . വിശദീകരിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച പ്രധാന വാക്കുകൾ വീഡിയോ യിൽ എഴുതി കാണിക്കാം 2 . പരാമർശിക്കുന്ന ഭാഗങ്ങളുടെ ചെറു വീഡിയോ കൽ കാണിക്കാം 3 . അനിമേഷൻ ലഭ്യമെങ്കിൽ കാണിക്കാം ഇങ്ങനെ സ്‌ക്രീനിന്റെ ഒഴിഞ്ഞു കിടക്കുന്ന ഭാഗം പ്രയോജനപ്പെടുത്താം
@mohammedrafi90412 жыл бұрын
ഒരു പാട് കാലത്തെ ഒരു സംശയം തീർന്നു... Tnx bro.. 👍🌹
@Quancept3 жыл бұрын
Very nice video. There is also another topic closely related to this- import/export, how import and export affects the deficit and thus the value of a currency and thus inflation I think you can make another video about this topic. BTW keep making videos like this. There is no other channel in malayalam which explains stuff like yu do. Good luck :)
@RationalThinker.Kerala3 жыл бұрын
A good teacher ever seen. Bro, your explanation is highly brilliant. Keep it up ❤️🔥
@suneermadappan3 жыл бұрын
That's a simple and easy to digest explanation of a much complex system, it makes a lot of sense. Cheers mate 👍
@alexplain3 жыл бұрын
Thank you
@sdyaofficial19883 жыл бұрын
Bro..... super video.... ഇത്രയും ഡീറ്റേലായി പറഞ്ഞു തരുന്ന വേറൊരു വിഡിയോയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.....സൂപ്പർ ബ്രോ.....👏👏👏👏✌️👍
@albinullampally55113 жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ..😍
@anishs37543 жыл бұрын
Very nice explanation. I have 3 questions:- (i) As per ur explanation, if printing excess currency cause inflation, why US print a lot of dollar (Eg. When covid emerged, US printed a lot of dollar to finance their direct cash transfer to its citizens). Why can't India do the same? (ii) The amount of currency printed is related to the value of goods and services, keeping the equilibrium between Demand and supply. Currently, during this pandemic, when the demand is too low, cant the govenment support those sectors like travel, tourism and hospitality (by direct cash transfer by printing currency)which are impacted by the pandemic. Will such an act cause inflation, since the value of a service is abstract and cannot be as firm as a good? (iii) In a normal condition (suppose a pre-pandemic period), instead of direct cash transfers, if the excess printed money is used for Capital expenditure works, which can create assets or new goods or services, will that cause inflation?
@renjithushas20072 жыл бұрын
That’s why us is struggling, highest inflation near 7% it’s too high for developed nations but due to larger economy they can limit the inflation below 10% otherwise it could be same like happened in Zimbabwe, even 1 kg rice prices available in millions of Money people bringing money in the mini trucks
@devanandhups17822 жыл бұрын
1) U.S is a developed nation and a larger economy, so if they printed currecy they can limit the size of inflation in a healthy limit 2)printing of currency keeping low demand only create excess supply thereby value of currency becomes down as it equals to the demand. So it causes inflation 3) Capital expenditure is factor price of a good or service, when it comes to the market it includes depreciation of the good or service thereby it produces more than what spend l, so capital expenditure increases the size of gdp it reduces the inflation rate as it attract more money or investment into the economy ,it doesn't create any inflation
@abisreeram23322 жыл бұрын
30 വയസായിട്ടും മനസിലാകാത്തത് ഇപ്പോ ഈ വീഡിയോ കണ്ടപ്പോ മനസിലായി. Plus two Degree Economics calss still a comedy. ❤️ Loved it. Tnq for the video.
@sudhakaranattupurathu15793 жыл бұрын
Sir please help upsc aspirants with your informative videos..thank you so much.god bless 🙌 you 🙏
@salimmdas1232 жыл бұрын
This is a must watch video for comrade Dr. Thomas Issac
@hayloo54162 жыл бұрын
I have heard a lot of ppl explain inflation,but this one is the best
@DMJr8823 жыл бұрын
I didn't skipped the ads and watched both the ads before the video. ❤️
@alexplain3 жыл бұрын
Thank you so much
@heartzbgm3 жыл бұрын
Add kittatha njan...
@ankith59753 жыл бұрын
"ഓഹരി വിപണി " ഒരു വീഡിയോ ഇടാമോ Plz
@alexplain3 жыл бұрын
Will try bro
@ninoshph3 жыл бұрын
@@alexplain share marketil stockinte vila nischayikunathu engineyennum, ee vila koodunathu enthinte adisthanathil aanenullathum video cheyyamo?
@3rdvoidmen5943 жыл бұрын
@@ninoshph basically the people decide the price….the people decide how much it is worth.
@JP-lh8wj3 жыл бұрын
@@ninoshph oru company yude stock price decide cheyyunnadh buyers and seller aanu according to different factors like such news, companies earnings, divident payouts, people's sentiments etc....
@hasifponarath82743 жыл бұрын
വലിയ സാമ്പത്തിക ശക്തി ആയ ചൈന അവരുടെ "യുവാൻ" ബാക്കി വികസിത രാഷ്ടങ്ങളിൽ നിന്നും മൂല്യം കൂടാത്ത രീതിയിൽ ചൈന പിടിച്ചു നിർത്തുന്നതിന്റെ ടെക്‌നിക് അറിയുമ്രങ്കിൽ വീഡിയോ ചെയാമോ?
@leriodecafe81163 жыл бұрын
അവരുടെ control ഉള്ള രാജ്യങ്ങളിൽ ആ കറൻസിക്ക് പ്രാധാന്യം കൊടുത്തു.
@niriap97803 жыл бұрын
China ude currency floating type aanu whereas Rupees is pegged to US. China has huge reserves of dollar accumulated in the past decades and they use it to manipulate their own currency in the market.
@sreeprakash22133 жыл бұрын
വളരെ നല്ലൊരു അറിവാണ് ബ്രോ ഒത്തിരി ആഗ്രഹിച്ചൊരു വിഷയമാണ്
@urbanvagabond5003 жыл бұрын
Ahlkare pidichiruthi simple ayit karyngal paranju taran ula oru valiya kazhivund ettanu. Great work bro
@KeralaMaths3 жыл бұрын
Shedeii❤️🔥
@1_in_a_billion3293 жыл бұрын
Shedaii
@shabeershabi36473 жыл бұрын
എന്ത് കൊണ്ടാണ് 1dollar =79₹ ആക്കുന്നത് ഇതിനെ കുറിച്ച് പറയാമോ
@madfrog5723 жыл бұрын
വന്നു
@MaatthewWayne2 жыл бұрын
@@madfrog572 അതായത് രൂപയുടെ മൂല്യം ഇടിയും തോറും ഡോളറിനു മൂല്യം കൂടിക്കൊണ്ടിരിക്കും അതായിരിക്കും.
@MaatthewWayne2 жыл бұрын
അതായത് രൂപയുടെ മൂല്യം ഇടിയും തോറും ഡോളറിനു മൂല്യം കൂടിക്കൊണ്ടിരിക്കും അതായിരിക്കും.
@jibuhari2 жыл бұрын
ഈ ഡോളലറിന്റെ മൂല്യത്തെ കുറക്കാൻ പറ്റൂലാ ?
@azeemas39062 жыл бұрын
Indian rupee de moolyam edinju....means epo inflation koodunnu
@Jerseyfc3 жыл бұрын
"എന്റെ വീട്ടിലും പണം കായ്ക്കുന്ന മരം ഒന്നും ഇല്ല" ഏകനെ പറയുന്നവർ like👍👍 👇
@sarathps4343 жыл бұрын
ഓ പിന്നെ.... ഞങ്ങടെ വീട്ടിലൊക്കെ പിന്നെ പണം കായ്ക്കുന്ന മരം ആണല്ലോ ഉള്ളത്... എന്നു പറയാറുണ്ട്😀
@vinayakcr71853 жыл бұрын
ഞാൻ ആധ്യം കാണുന്ന video..എന്താണ്.ന്യൂനമർത്ഥം. പിന്നെ അണ്ണനെ അങ്ങ് follow ചെയ്യുമ്മ.... നല്ല അവതരണം........👍
@renjithrajan58292 жыл бұрын
ഒരു രക്ഷയില്ല bro👏 you are great 👌👌ഒരുപാട് videos കണ്ടു. വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട് superb..
@dhamudheshamoolamdhamu77193 жыл бұрын
നിങ്ങൾ ഈ ഇല്ലുമിനാറ്റിയെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. 😛😊
@abdullahcholkkal47393 жыл бұрын
ഇതുവരെ പ്രസവിക്കാതെ വേദനിച്ചു കൊണ്ടുനടന്ന കുഞിനെ ഇപ്പം പ്രസവിച്ചു ...ഹായ്....എന്തോ ഒരു സുഖം താൻങ്കൃ വെരിമച്ച്
@rejinyahel21703 жыл бұрын
an kunj ano
@abdullahcholkkal47393 жыл бұрын
@@rejinyahel2170 അടിപൊളി ഒരാൺകുഞ്ഞാ രജനീ......
@rejinyahel21703 жыл бұрын
@@anouncia-sf1qs expected reply :: randum alla .... dr appom oru method kandu pidichu ...peru Announcicca .....
@abdullahcholkkal47393 жыл бұрын
"നോർമൽസിസേറിയൻ"
@thambanthayal75173 жыл бұрын
Ella appo ide prasvathinde video aaa... Sory flat maripoyi
@ambadykishore89443 жыл бұрын
അപ്പോ കോവിഡ് മൂലം ഉടനെ ഒരു inflation ഉണ്ടാകും എന്ന് മനസ്സിലാക്കാം....😥😥
Excelent Presentation Cherupathil Kure Alochikka Oru Karym Arunnu Ith
@simple_media_pkd3 жыл бұрын
അപ്പൊ മോഡി ഓരോ അക്കൗണ്ടിലേക്കും 15 ലക്ഷം ഇടാത്തത് ഇത് കൊണ്ടായിരിക്കും.പൈസ അക്കൗണ്ടിൽ വരാഞ്ഞത് നന്നായി.
@sbabu57363 жыл бұрын
15 ലക്ഷം അക്കൗണ്ടിൽ ഇടും എന്ന് മോദിജി പറഞ്ഞിട്ടില്ല എന്നിട്ടും കേരളത്തിലെ കാക്കന്മാർ ഇത് പറഞ്ഞു നടക്കുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😅😅🙏😂😂
@simple_media_pkd3 жыл бұрын
@@sbabu5736 😀😀😀..കാണുന്നില്ലല്ലോ എന്ന് വിചാരിച്ചപ്പോഴേക്കും വന്നല്ലോ.. പച്ചക്ക് കത്തിച്ചോളൂ എന്ന് ആരോ എവിടെയോ പറഞ്ഞപോലെ.ഇനി അതും ഈ കാക്കമാർ പറഞ്ഞുണ്ടാക്കിയതാണോ..🤓🤓
@sbabu57363 жыл бұрын
@@simple_media_pkd 15 ലക്ഷത്തെ പറ്റി പറയു നോട്ട് ബാൻ ചെയ്തപ്പോൾ മോദിജി പറഞ്ഞത് കള്ളപ്പണം തിരികെ വന്നില്ലേ എന്നെ പച്ചക്കു കത്തിച്ചോളു എന്നാണ് അത് അദ്ദേഹം പറഞ്ഞതും ആണ് 15 ലക്ഷം തരാം എന്ന് അദ്ദേഹം എപ്പോൾ ആണ് പറഞ്ഞത്
@sivakumarnrd34823 жыл бұрын
@@sbabu5736 😂😂
@muzammi0372 жыл бұрын
@@sbabu5736 എന്നിട്ട് മുഴുവൻ കള്ളപ്പണം തിരികെ വന്നോ? അദാനി ക്ക് ലോൺ എഴുതി തള്ളിയതൊക്കെ അറിഞ്ഞിരുന്നോ?
@movieworld95773 жыл бұрын
ഇതിന്റെ Distribution. എങ്ങനെ ആണ്
@worldofwords28083 жыл бұрын
Of course through banks
@jayakumarb83613 жыл бұрын
ഈ സിംപിൾ തിയറി അറിയാത്ത ഒരു മഹാനായിരുന്നു നമ്മുടെ ധനകാര്യ മന്ത്രി 😄😄
@alexplain3 жыл бұрын
Actually steps like that can be taken in extreme situations. US did that