ഹൃദയം പൊട്ടുന്നു ഈ ദൃശ്യങ്ങൾ കാണുമ്പോൾ..! | Arjun | Manaf

  Рет қаралды 185,025

Fourth Media

Fourth Media

Күн бұрын

ഇങ്ങനെ ഒരു മുതലാളി. 🙏
#shiroorlandslide #shiroor #arjun #manaf
#karanatakanews #latestkeralanews #malayalamnewslive #malayalamlivenews #latestmalayalamnews #latestnews #fourthmedianewsupdate #fourthmedia

Пікірлер: 396
@FourthMedia
@FourthMedia 4 күн бұрын
ഇവൻ അന്ന് മനാഫിനെ കുറിച്ച് പറഞ്ഞ തെണ്ടിത്തരം എന്തൊക്കെയായിരുന്നു!!!? kzbin.info/www/bejne/fWTCpGuFe7llgpYsi=Xwo6q9RBNUUqZyPR
@UshaKumari-z2v
@UshaKumari-z2v 4 күн бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല മനസ്സുള്ള മനുഷ്യൻ manaf❤❤❤❤
@santhamurali8468
@santhamurali8468 4 күн бұрын
🙏സത്യം തന്നെ
@santhoshrejitha4223
@santhoshrejitha4223 4 күн бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രിയ സഹോദരൻ മനാഫേ മനുഷ്യൻ മനുഷ്യത്വം എന്ന വാക്ക് നീ നീതീകരിച്ചു Big salute
@deepakmk3966
@deepakmk3966 4 күн бұрын
മനാഫിന് ഒരായിരം നമസ്ക്കാരം : അർജുൻ ജീവനോടെ തിരിച്ച് വരുമെന്ന് പ്രവചിച്ച ആ ദിവ്യ കപട ജ്യോൽസ്വരെ ഒന്ന് നേരിട്ട് കാണണം അർജുൻ്റെ അത്മാവിൻ്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്തിക്കുന്നു മനാഫിന് ആയുർ ആരോഗ്യ സൌക്യം നേരുന്നു ധൈര്യമായിരിക്കു
@shamsupa8524
@shamsupa8524 4 күн бұрын
Chila sangaparivar chanalukal itta videoyum madam kananam
@SanuFichu
@SanuFichu 4 күн бұрын
നിങ്ങളും ഇശോർ മൽപ്പേയും നല്ലമനസിന് ഉടമയാണ് 👍😍
@neaemaparwin8239
@neaemaparwin8239 4 күн бұрын
കോഴിക്കോട് ജില്ലയിലെ ഒരു വലിയ പണക്കാരനാണ് മനാഫും ഫാമിലിയും.. നൻമ മനസ്സുള്ള ഒരു കുടുംബമാണ് അവരുടേത്...
@venuGopal-nj2yx
@venuGopal-nj2yx 4 күн бұрын
മനാഫ് താങ്കൾക്ക് എന്നുംനന്മമാത്രമേഉണ്ടാകു......🙏🙏🙏
@shafeeqshafeeq6937
@shafeeqshafeeq6937 4 күн бұрын
അവർ തമ്മിലുള്ള ആത്മബന്ധം അത്രത്തോളം ഉണ്ടാവും അതിന്റെ വേദന അവർക്കേ അറിയൂ..
@vipincvn7593
@vipincvn7593 4 күн бұрын
ഞാനും കരഞ്ഞുപോയി 😥😥😥
@nishadmp8778
@nishadmp8778 4 күн бұрын
ഇതാണ് മനുഷ്ഷ്വതം
@BasheerPt-t1u
@BasheerPt-t1u 4 күн бұрын
എനിക്ക് വളരെ ഇഷ്ടമായി മനാഫിനെ 😭😭😭😭
@sreejithphotography3797
@sreejithphotography3797 4 күн бұрын
മനാഫിനെയും നമ്മൾ ഓർക്കണം അതേപോലെ അല്ലെങ്കിൽ അതിനും മുകളിൽ ഈശ്വർ മാൽപ്പയെയും 🙏🏻🙏🏻
@raihanath5755
@raihanath5755 4 күн бұрын
ഇതുവരെ മനാഫ്ക്ക കരഞ്ഞിട്ടില്ല. ❤
@prasannas7323
@prasannas7323 4 күн бұрын
Manafe oru Big salute kannuneerode. Insha. Allah. Daivam thankale rakshikkatte
@k.k.a.rahmanareekode7952
@k.k.a.rahmanareekode7952 4 күн бұрын
മനാഫിന്റെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു.
@Axellllll_
@Axellllll_ 4 күн бұрын
ലോറിക്കാർ പൊളിയാ. ഉറച്ച തീരുമാനമുള്ളവർ. എന്റെ അച്ഛനും
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 4 күн бұрын
ഒരു മനുഷ്യൻ അതാണ്
@AswinS-l8s
@AswinS-l8s 4 күн бұрын
Priyappetta manafkka nanni 🙏🙏🙏🙏🙏🙏♥️♥️♥️♥️
@e.sgeorge2345
@e.sgeorge2345 4 күн бұрын
മനാഫിനെ ആക്ഷേപിച്ചവരും യൂ ട്യൂബുകാരും മാപ്പു പറയുമൊ?
@Sarithaabhiramam
@Sarithaabhiramam 4 күн бұрын
100% സത്യം❤
@user-siyadsiya
@user-siyadsiya 4 күн бұрын
മനാഫിക്ക ❤️❤️
@Sreevidya-xk1gy
@Sreevidya-xk1gy 4 күн бұрын
Etta next generation ur my brother ❤❤❤❤❤❤❤❤❤❤
@syedatco1758
@syedatco1758 4 күн бұрын
അതാണ് ഇസ്ലാമിക ചിന്താഗതി. മുസ്ലിം ന്റെ മനസ് അറിയുക
@lathikalathika3941
@lathikalathika3941 4 күн бұрын
അല്ല മുസ്ലീം അല്ല. അദ്ദേഹം നല്ല ഒരു മനുഷ്യനാണ് അദ്ദേഹം മതത്തിന് അടിമ അല്ല അദ്ദേഹം നല്ല മനുഷ്യസ്നേഹി. മാത്രമാണ്
@Kunjimuhammad-nd5qd
@Kunjimuhammad-nd5qd 4 күн бұрын
ഈശ്വർ മൽപ്പെ, മനാഫ് തിരച്ചിൽ പങ്കെടുത്ത മറ്റ് എല്ലാവർക്കും വളരെ നന്ദി
@vamohamedrafiq4171
@vamohamedrafiq4171 4 күн бұрын
കേരളം പോളിയാണ് അതാണ് മനുഷ്യ സ്‌നേഹി.. 👌👌👌🙏🙏🙏
@ChithraSathyaraj
@ChithraSathyaraj 4 күн бұрын
Love manaf ❤️
@AbdullatheefPp-g3v
@AbdullatheefPp-g3v 4 күн бұрын
Manafkka thangal oru nalla manassin udama yaane🤍
@KL10F141Noushad
@KL10F141Noushad 4 күн бұрын
പണംകൊണ്ട് യൂസഫലി സാർ മുതലാളി ആവും പക്ഷേ മനസ്സുകൊണ്ട് ഹൃദയം കൊണ്ടുള്ള മുതലാളി അതാണ് നമ്മുടെ മനാഫിക്കാ
@Alif-v9j
@Alif-v9j 4 күн бұрын
Correct
@Thahirathahi-s2w
@Thahirathahi-s2w 3 күн бұрын
പടച്ചവനെ അല്ലാഹുവേ മനാഫിന് അല്ലാഹു ആയുസ്സ് ആരോഗ്യം കൊടുക്കണേ അള്ളാ ആമീൻ
@saleshta9402
@saleshta9402 4 күн бұрын
എന്തെല്ലാം പറഞ്ഞു ഉണ്ടാക്കി എന്നറിയോ ജനങ്ങൾ ആ മനാഫിനെ കുറിച്ച് പറഞ്ഞുണ്ടാക്കിയത് ഈ പറഞ്ഞ വാക്കൊക്കെ തിരിച്ചു എടുക്കാൻ പറ്റുമോ ഈ പറഞ്ഞു ഉണ്ടാക്കിയവർക്ക് 😢😢😢😢
@ManojMct-k7i
@ManojMct-k7i 4 күн бұрын
ഏറ്റവും വലിയ ഹൃദയ വിശാലതയുള്ള മനാഫിന് ബിഗ് സല്യൂട്ട് സർവ്വശക്തനായ ദൈവം ധാരാളം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RahiyanathPk-z6q
@RahiyanathPk-z6q 4 күн бұрын
ആമീൻ
@sameerasam4018
@sameerasam4018 4 күн бұрын
മനാഫിന് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യ ആഫിയത്തും കുടുംബത്തും ഇനി അർജന്റ കുടുംബത്തുള്ളവർക്കും അള്ളാഹു തന്നെ അനുഗ്രഹിക്കട്ടെ
@safeenabeevi6435
@safeenabeevi6435 4 күн бұрын
ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മനാഫ്
@JOBIN.P
@JOBIN.P 4 күн бұрын
💯
@sidheeqacharamban1336
@sidheeqacharamban1336 4 күн бұрын
സാധുവായ അദ്ദേഹത്തിന്റെ ജീവിതമാർഗം ആയിരുന്നു ആ ലോറി അദ്ദേഹത്തിന് പുതിയ ഒരു ലോറി വാങ്ങാൻ കേരള ജനങ്ങൾ മുന്നിട്ട് ഇറങ്ങണം എന്ന് ആശിക്കുന്നു..ആ ലോറിക്ക് ARJUN എന്ന് പേരും ഇടണം..അങ്ങിനെയെങ്കിലും ആ സഹോദരനെ നമുക്ക് ഓർമ്മിക്കാലോ.
@rajeshkumarkuwait5129
@rajeshkumarkuwait5129 4 күн бұрын
മനാഫ് താങ്കളെ ഹൃദയത്തോട് ചേർക്കുന്നു ❤🙏
@raihanthp.m
@raihanthp.m 4 күн бұрын
മനാഫ്ക്ക നെ അള്ളാഹു രക്ഷപെടുത്തും... നിങ്ങൾക്കുള്ള ഫലം അള്ളാഹു നൽകും.. തീർച്ച
@ashmilmonurock4618
@ashmilmonurock4618 4 күн бұрын
ഒരു മനുഷ്യൻ എങ്ങിനെയാവണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ മനാഫ് എന്ന മനുഷ്യൻ, പാവം അദ്ദേഹത്തിന് സർക്കാർ ഒരു വണ്ടി കൊടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി, അദ്ദേഹത്തിന് ചിലവായ കാഷെങ്കിലും കൊടുത്തെങ്കിൽ,സന്മനസിന്റെ ഉടമ മനാഫ് എന്ന മുതലാളി.. 💗
@ummerk4549
@ummerk4549 3 күн бұрын
ജോലി ചെയ്യുന്നങ്കിൽ ഇതെ പോലെത്തെ മുതലിമാരെ കൂടെ ജോലി ചെയ്യണം
@zakiyathzainabi5403
@zakiyathzainabi5403 4 күн бұрын
ആരുടെയും മനസ്സിനെ വേദനിപ്പിക്കും വിധം comment ഇടരുത് Pls അവരവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേദന അത് അനുഭവിക്കുന്നവർക്കെ അറിയു - ഓരോ മനുഷ്യരിലും ദുഃഖങ്ങൾ സങ്കടങ്ങൾ ഉണ്ട് അത് വൃണപ്പെടുത്തരുത് .....😢 അവരും മനുഷ്യരാണ് 🙌love you To All
@BijuThomas-i2p
@BijuThomas-i2p 4 күн бұрын
നമ്മൾ നിങ്ങളും മലബാർ മുത്താണ് മനാഫിക്കാ
@MaimoonathEpParavanna
@MaimoonathEpParavanna 4 күн бұрын
ഹൃദയം പെട്ടിയ കാഴ്ച തന്നെ മനാഫ് ഇറങ്ങിയതു പോലെ ആരും പ്രവർത്തിച്ചിട്ടില്ല
@AdhikaSherin
@AdhikaSherin 4 күн бұрын
മനാഫ് ഇക്കാനെ ഒന്നു നേരിൽ കാണാൻ തോനുന്നു
@ZanudheenVp
@ZanudheenVp 4 күн бұрын
മനുഷ്യന് പിറന്നവനെ മനുഷ്യ ത്വം മുണ്ടാവൂ
@PraveenMRamanan
@PraveenMRamanan 4 күн бұрын
തെറ്റി ധാരണ കൾക്ക് അവസാനം അർജുനന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹മനാഫിനു നല്ലത് വരട്ടേ 👍
@bindhusuresh9255
@bindhusuresh9255 4 күн бұрын
പാവം മനുഷ്യൻ ചങ്ക് തകർന്നു പോയി ഞാൻ അറിയാത്ത ആൾ ആണ് പക്ഷെ ഇത്രയും നാൾ കാത്തിരുന്നു എന്തേലും ഒരു വാർത്ത കേൾക്കാൻ പക്ഷെ ഇന്ന് ഹൃദയം പൊട്ടിയ വേദന അനുഭവിച്ചു
@saidalikakkattil6123
@saidalikakkattil6123 4 күн бұрын
മനാഫ്ക്കനിങ്ങളെ പോലുള്ള മുതലാളിമാർ ഇന്ത്യയിൽ ഉണ്ടാവുകഇല🙏👍👌
@narayanankuttyab3438
@narayanankuttyab3438 4 күн бұрын
മനുഷ്യൻ 😢പരിപൂർണ്ണതയിലെത്തി നിൽകുന്ന ഒരു തലം,അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും, സമ്പത്തും നൽകുമാറാകാതെ
@NusraSabi
@NusraSabi 4 күн бұрын
മനാഫ് ഇക്ക ഒരു ഡ്രൈവറായിട്ടല്ല അർജുന കണ്ടിരുന്നത് സ്വന്തം അനുജൻ ആയിട്ടാണ് വന്നിരുന്നത് സ്വന്തം കൂടപ്പിറപ്പുകൾക്ക് പോലും ഉണ്ടാകില്ല ഇത്ര സ്നേഹം അർജന്റീന സ്നേഹിച്ചിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 3 күн бұрын
മനാഫ് താങ്കൾ മാസ്സാണ്, സ്നേഹവും, ആദരവും താങ്കൾ അർഹിക്കുന്നു, താങ്കളേ കുറിച്ച് തെറ്റായി പറഞവരും പ്രചരിപ്പിച്ചവരും, ഇന്നു വിരൽ കിടക്കുന്നു. നാണിക്കുന്നു, താങ്കളേ അല്ലാഹു അ നുഗ്രഹിക്കട്ടേ, ആമീൻ യാ റബ്ബൽ ആലമീൻ.
@mufeedmidlaj4637
@mufeedmidlaj4637 4 күн бұрын
പാവം മനാഫ് ക്കാ കാണാതായ മുതൽ വിശമിക്കുന്ന ഒരു മുതലാളി കരച്ചിൽ കണ്ട് കരഞ്ഞു പോവുകയാ മീഡിയ ക്കാരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസുരുകി പ്രാർത്ഥിച്ച മനാഫ് ക്കക് നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു 🤲
@Sc-ht4qg
@Sc-ht4qg 4 күн бұрын
കേരളമേ നീ എത്ര മനോഹരം ബിഗ് സല്യൂറ്റ് 👍👍👍❤️❤️❤️❤️❤️
@sarojininair9258
@sarojininair9258 3 күн бұрын
മനാഫ് താങ്കൾ ഒരു മനുഷ്യനല്ല സാക്ഷാൽ ദൈവം തന്നെ താങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ. 🙏🏼🌹
@Humanity_foryou
@Humanity_foryou 3 күн бұрын
💯
@mansoorrt2964
@mansoorrt2964 Күн бұрын
Ameen
@narendranmr2387
@narendranmr2387 4 күн бұрын
മനാഫിൻ്റെ, ക്ഷമക്കും, ആർദ്രതക്കും മുൻപിൽ തലകുനിക്കുന്നു,🙏👍
@raihanath5755
@raihanath5755 4 күн бұрын
ഇത് കണ്ടു ഞാൻ കരഞ്ഞു സത്യം 😢
@lathajohn3264
@lathajohn3264 4 күн бұрын
മനാഫിൻ്റെ ഉറച്ച തീരുമാ തീരുമാനം ഫലം കണ്ടിരിക്കുന്നു. മൃതദേഹം എങ്കിലും ലഭിക്കുവാൻ ഇടയായല്ലോ!
@SunilKumar-wp7vc
@SunilKumar-wp7vc 3 күн бұрын
മനാഫ്ക്ക തങ്ങളൊരു യഥാർത്ഥ മനുഷ്യസ്‌നേഹി ആണ് തങ്ങളിൽ നിന്നും പലതും മനുഷ്യർക്കു പടിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ഓരോ വാക്കും ഹൃദയത്തിൽ തട്ടുന്നതാണ് 🙏
@YesodaVijayan-j8v
@YesodaVijayan-j8v 4 күн бұрын
കരയല്ലേ മോനെ കാണാൻ പറ്റുന്നില്ല ❤️
@AfsalAfsal-u4c
@AfsalAfsal-u4c 4 күн бұрын
അങ്ങനെ അവനെ ഗംഗാവാലി പുഴയിൽ ഇട്ട്പോവൂലാ മനാഫ്ക്ക ❤️
@AJITHANANDH007studies
@AJITHANANDH007studies 4 күн бұрын
ഞാൻ വല്ലാതെ ,കരയാതിരിക്കാൻ പറ്റുന്നില്ല ല്ലൊ മനാഫ് വീഡിയോ കണ്ടിട്ട്
@stalinkt1180
@stalinkt1180 4 күн бұрын
ഇയാൾ മുതലാളി അല്ല സഹോദരൻ
@lifemoments3875
@lifemoments3875 4 күн бұрын
🙏❤️
@shahinat.k234
@shahinat.k234 4 күн бұрын
മനുഷ്യത്വമുള്ള ആളാണ് മനാഫ് മനാഫിന് ബിഗ് സല്യൂട്ട്
@lalithaayyappan7000
@lalithaayyappan7000 3 күн бұрын
അയ്യോ കരച്ചിലടക്കാൻ കഴിയുന്നില്ലല്ലോ😭😭😭😭😭
@aryaashok2367
@aryaashok2367 4 күн бұрын
ബിഗ് സല്യൂട്ട്. ലോകത്തിന്റെ ഏത് കോണിൽ നിന്നും അർജുൻ എവിടെ എന്ന ചോദ്യത്തിന് നിങ്ങൾ കൊടുത്ത ഉത്തരമാണ് ഈ ദിവസം. മനുഷ്യത്വം അതിലും മനോഹരമായ വാക്കുകൾ ഇനി ഉണ്ടോ എന്ന് അറിയില്ല. മനാഫ് ഒരിക്കൽ കൂടി പറയുന്നു ബിഗ് സല്യൂട്ട് ❤
@naseerbarma4090
@naseerbarma4090 4 күн бұрын
ഇങ്ങനെയുള്ള മുതലാളി എവിടെയും ഉണ്ടാവില്ല 😢😢😢
@nakshathrajosh8857
@nakshathrajosh8857 4 күн бұрын
ഇങ്ങനെ ഒരു മുതലാളി.മനാഫിന്. ആയിര० ആയിര० ആശ०സകൾ.... മനാഫ് ചേട്ടാ കരയല്ലേ. മനസ്സ് താങ്ങില്ല❤❤❤❤
@thahiraandatodan3708
@thahiraandatodan3708 4 күн бұрын
അർജുനൻ്റെ മരണവർത്ത് കേട്ടപ്പോൾ മനാഫികയെ പോലെ..കരഞ്ഞുപോയി..സഹിക്കാൻ കഴിയാത്ത വല്ലാത്ത ഒരു വേദന..😭🤲
@muhammedkv5704
@muhammedkv5704 4 күн бұрын
കരഞ്ഞുപോയി ബ്രോ😢😢
@lathikalathika3941
@lathikalathika3941 4 күн бұрын
അദ്ദേഹം ഒരു മനുഷ്യനാണ്. ഇതാണ് മനുഷ്യൻ ഒരു മനുഷ്യ നേ മറ്റൊരു മനുഷ്യനേ സ്നേഹിക്കാൻ കഴിയു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏
@lalithaa2320
@lalithaa2320 4 күн бұрын
എന്തൊക്കെയാണ് ആ മനഫിനെപറ്റി അപഖ്യാതികൾ ഓരോ ആൾക്കാർ പറഞ്ഞത്.
@abinkumarcp213
@abinkumarcp213 4 күн бұрын
കളങ്കമില്ലാത്ത മനസിനുടമ 😣😢
@saniyajoys5252
@saniyajoys5252 4 күн бұрын
"ഞാൻ മൊയലാളിയും ഓൻ തൊഴിലാളിയും അങ്ങനെ അല്ല ഞങ്ങൾ തമ്മിൽ ഉപേക്ഷിച്ചു പുവാൻ തയ്യാറല്ല ആരൊക്കെ പോയാലും ഞാൻ അവനെ കൊണ്ടേ നാട് കാണൂ അവന്റെ അമ്മക്ക് കൊടുത്ത വക്കാ " ലോറി ഉടമ അന്ന് പറഞ്ഞ വാക്ക് മനാഫിനെ പോലുള്ള മനസ്സിൽ നന്മയുടെ ഉറവ വറ്റാത്ത മനുഷ്യർ ആണ് ഈ നാടിന്റെ പുണ്യം 🙏 ഒരു ദുഖമേ ഉള്ളു അർജുൻ നമ്മുടെ കൂടെ ഇല്ല എന്ന്... 🙏🏻
@MuhsinRahman-s2s
@MuhsinRahman-s2s 4 күн бұрын
നിങ്ങൾ കരയുംമ്പോൾ കൂടെ ഹൃദയസ്പീ ഒത്തിരി മലയാളികളും കരയുന്നുണ്ട് മനാഫക്ക സ്നേഹത്തിന്റെ ഉദാത്ത മാർഗദർശനം അങ്ങല്ലേ യഥാർത്ഥ സ്റ്റാർ
@S8a8i
@S8a8i 4 күн бұрын
മനാഫിന്റെ നിരപരാദിത്വം കൂടിയാണ് തെളിഞ്ഞത്. അദേഹത്തിന്റെ എതിരെ എന്തൊക്കെ പറഞ്ഞ്
@Abhinanddddd
@Abhinanddddd 4 күн бұрын
മനാഫ് നെ വിമർശിച്ചു വീഡിയോ ചെയ്ത ആൾക്കാറുണ്ട് അവർ എന്തിന് വേണ്ടിയാ എന്നറിയില്ല എന്നാലും ഇത്രയും നല്ല ഒരു മനുഷ്യനെ ഇങ്ങനെ ഒരു ഉളുപ്പും ഇല്ലാതെ വീഡിയോ ഉണ്ടാക്കി റീച് ന്ന് വേണ്ടി
@Sarithaabhiramam
@Sarithaabhiramam 4 күн бұрын
@NaseeraNasar-fp9oc
@NaseeraNasar-fp9oc 4 күн бұрын
അർജുനേ, ഒരു നാട് മുഴുവനും നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും എത്രയോ അടുപ്പമുള്ള ഒരാൾ ആയി മാറിക്കഴിഞ്ഞു നീ. നീ എവിടെയോ സുരക്ഷിതമായി ജീവനോടെ ഉണ്ടെന്ന പ്രതീക്ഷയിൽ ആയിരുന്നു ഇത്ര കാലം. ഇന്നത്തെ ഈ വാർത്ത അറിഞ്ഞപ്പോൾ നിനക്ക് വീണ്ടും ദൈവം ജീവൻ തിരിച്ചു തന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയി. മലയാള മനസ്സിന് തീരാ നോവായി എന്നും നീ ഉണ്ടാവും പ്രിയ സഹോദരാ. ആദരാഞ്ജലികൾ 💔🌹
@indujkurup8845
@indujkurup8845 4 күн бұрын
താങ്കൾക്ക് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല. ദൈവം താങ്കളെ കാത്തുകൊള്ളും.❤❤❤
@BabykK-jd4ll
@BabykK-jd4ll 4 күн бұрын
കരയല്ലേ ഇക്ക കാണാൻ വയ്യ ❤
@saleemksaleemk-k9w
@saleemksaleemk-k9w 3 күн бұрын
ഇതുകേട്ട് എനിക്കും കരച്ചിൽ നിൽക്കുന്നില്ല
@saleesworld9
@saleesworld9 4 күн бұрын
അല്ലാഹുവേ ഇങ്ങനെ ഒരവസ്ഥ ഇനി ആർക്കും കൊടുക്കല്ലേ 😢😢😢
@Rkuttamath
@Rkuttamath 4 күн бұрын
Malayalikal മുഴുവനും കരഞ്ഞു പോയ ഒരു സീൻ...
@SenaJainamma
@SenaJainamma 4 күн бұрын
മനഫ ഇക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️നല്ല മനസ്സുനിറ്റ ഉടമ്മ ആമ്മേൻ
@sonussupperkareem4583
@sonussupperkareem4583 4 күн бұрын
മനുഷ്യ സ്നേഹത്തിൻ്റെ മഹാത്ഭുതം സൃഷ്ടിച്ചു മനാഫ് ഇങ്ങനെ യായിരിക്കണം കേരളം ലോകത്തിന് മാതൃക
@sobhanamohan8825
@sobhanamohan8825 4 күн бұрын
മനാഫ് അങ്ങ് വലിയവനാണ്❤❤❤❤❤❤❤❤
@premyjos
@premyjos 4 күн бұрын
എന്തെങ്കിലും കിട്ടിയാൽ ഉടൻ മീഡിയ, പിന്നെ എന്തുതോന്ന്യവാസം പറഞ്ഞു നാട്ടിക്കാൻ കുറെ ജനങ്ങൾ 😡😭മനഃഫിന്റെദുഃഖം ദൈവം കാണുന്നുണ്ട് 🙏🙏
@sujatha3191
@sujatha3191 4 күн бұрын
വല്ലാത്ത സങ്കടം തോനുന്നു
@KomalaKaviya
@KomalaKaviya 4 күн бұрын
പ്രിയപ്പെട്ട മനാഫ് മനം പോലെ ജീവിതം ഉണ്ടാകട്ടെ 🙏🏻🙏🏻എല്ലാ വിധ ആശംസകളും
@ShafeenaMohd
@ShafeenaMohd 4 күн бұрын
Yaa അല്ലാഹ്... ലോകത്ത് ബുദ്ദിമുട്ടും വിഷമവും അനുഭവിക്കുന്ന എല്ലാവർക്കും നീ ക്ഷമയും വിജയവും നെൽകണേ... 🤲🤲
@radhakrishnakurup4153
@radhakrishnakurup4153 4 күн бұрын
ഇയാൾ ദൈവം ആണ് മനാഫ് god bless you
@BijuThomas-i2p
@BijuThomas-i2p 4 күн бұрын
വെരി ഗുഡ് മനാഫക്കാ
@binujoseph9123
@binujoseph9123 4 күн бұрын
ഈശ്വർ മാല്പയെ മറക്കല്ലേ കേരളമേ❤
@Sainaba2204
@Sainaba2204 4 күн бұрын
മനാഫ് താങ്കൾക്ക് ഒരു Big Salute ❤❤ But അർജ്ജുൻ 😢😢😢
@bavamk4254
@bavamk4254 4 күн бұрын
0: മാഷാ അല്ലാഹ് അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്നവർ അങ്ങനെയാണ് അങ്ങേരെ അല്ലാഹു അനുഗ്രഹിക്കട്ടെ
@MuneerTs-f9x
@MuneerTs-f9x 4 күн бұрын
Bavamk.. Thangal oru karyam manasilakanam Njanum muslimanu... idhilum jathi yeduthu idunna ningalokke aanui nadinu nasham.. Deivathinu ubari human being yennu parayunna onnundu adhu yella jathiyilum undu...
@farooqummer8806
@farooqummer8806 3 күн бұрын
അള്ളാഹു അയാളെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@mm-hh4zu
@mm-hh4zu 2 күн бұрын
Aameen
@shanusff
@shanusff 3 күн бұрын
അർജുൻ ഒരു സദരണ വ്യക്തി ആണെങ്കിലും അവനിൽ എന്ധോ ഒരു അസാധാരണ ഉണ്ട് അവനിക് സ്നേഹിക്കാൻ മനസ്സുണ്ട് ലോകത്തെ അതാണ് ലോകം അവനെ സ്നേഹിച്ചദ്
@asifsr1237
@asifsr1237 4 күн бұрын
മനാഫ് നിങ്ങൾ പൊളിയാ 😭😭😭👍👍👍👍👍👍❤❤❤❤❤
@Kbshamsudeen
@Kbshamsudeen 4 күн бұрын
ഒരു പാട് വിഷമം തോന്നി സഹോദരാ താങ്കൾ ഇനിയും കരയല്ലേ എല്ലാം അള്ളാഹുവിന്റെ തിരുമാനമല്ലേ സമാധാനിക
@lissyjoyabraham4
@lissyjoyabraham4 4 күн бұрын
വിഷമിക്കാത് മോനെ
@sanjunlmbr4577
@sanjunlmbr4577 4 күн бұрын
വർഗീയ ഭ്രാന്ത് പേറി നടക്കുന്ന എല്ലാ കേരള സ്റ്റോറി ആരാധകർക്കും മനാഫും അർജുനും ഒരു കേസ് ഡയറി ആകട്ടെ പ്രണാമം അർജുൻ 🙏
@NishaJohnson-eb2ek
@NishaJohnson-eb2ek 4 күн бұрын
ഇന്നലെ വരെ ഈ മനുഷ്യനെ ന്തൊക്കെ പറഞ്ഞു ചിലർ
@RemyaPrasad-n8k
@RemyaPrasad-n8k 4 күн бұрын
അതെ പാവം 🙏 മനുഷ്യൻ
@RaseenaOk
@RaseenaOk 4 күн бұрын
മനാഫ് ഇക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 10 МЛН