വീഡിയോ ഇഷ്ടപ്പെട്ടവർ തുടർന്നും കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ ❤❤❤
@shiv53412 жыл бұрын
ശ്രീ ഹൈദ്രാലിക്ക് ഒരുകോടി പ്രണാമം 🙏 ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീതജ്ഞനെ പലരും അറിയാതെ പോയീ എന്നതു സങ്കടകരം..
@dharmajanek137 Жыл бұрын
എല്ലാവരും മഹാരഥൻമാർ -
@UnnikrishnanAk-t8l11 ай бұрын
ഹൈദരാലി സാർക്ക് ഒരു കോടി പ്രണാമം' അദ്ദേഹത്തിൻ്റെ കഥകളി സംഗീതംലോകം ഉള്ളടത്തോളം നിലനിൽക്കും -
@sreelallalu87512 жыл бұрын
ഇപ്പോൾ മനസിൽ ആകുന്നു എന്ത് കൊണ്ടാണ് ഭരതേട്ടൻ ഹിന്ദോളം ഇത്രയും ഇഷ്ടപ്പെട്ടിരുന്നതെന്ന് ...
@sakkeerhussain97072 жыл бұрын
കലാമണ്ഡലം ഹൈദറാലി : പച്ചയായ ശബ്ദം പച്ചയായ മനുഷ്യൻ. (നെടുമുടി വേണു )
@princekattappana601 Жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ സിനിമ കാണുമ്പോൾ കണ്ണു നിറയും. പ്രണാമം.
@surendranp8227 Жыл бұрын
അങ്ങയുടെ ഈ മനോഹരശബ്ദം, കർണ്ണപാദങ്ങളിൽ വേദനയോടെ സമർപ്പിക്കുന്നു.
@sreenivasanr23427 ай бұрын
മൂന്ന് അതുല്യ കലാകാരന്മാർക്ക് ഇടയിൽ അതുല്യനായ ഒരു സംവിധായകൻ സത്യൻ അന്തിക്കാട്. നാലു മഹാരഥന്മാർ.പക്ഷെ നമ്മുടെ ഇടയിൽ മൂന്നു കലാകാരന്മാരും ഇല്ല എന്ന് ഓർക്കുമ്പോൾ കണ്ണ് നനയുന്നു.
@jayachandrans8029 Жыл бұрын
ഹൈദരാലി ആശാന് ആയിരം കോടി പ്രണാമം 🌹🌹🌹🌹🌹
@bhasiraghavan95132 жыл бұрын
ആരാധ്യനായ ശ്രീ ഹൈദരലി യ്ക്കു ഒടുവിലും നേടുമുടിക്കും പ്രണാമം
@lathamudapuram23172 жыл бұрын
സത്യൻ അന്തിക്കാട് - ഗ്രാമങ്ങളുടെ സംവിധായകൻ ഗ്രാമ കഥകളുടെയും -
@ai6663116 күн бұрын
all star legends indecriable mystical divine talents!!!this group can never be recreated!!
@balachandrantp8806 Жыл бұрын
ഇന്നലെകൾ ഏറെയും സുന്ദര ചിത്രങ്ങൾ ...
@jayanpillai9850 Жыл бұрын
Oduvil Unnikrishnan chettan etra manoharamaayi paadunnu great 😢
@unnikrishnanmenon41782 жыл бұрын
Oduvil deserves many many awards
@seekzugzwangful Жыл бұрын
Deserved better roles too..
@FlowerBull Жыл бұрын
കർണൻറെ വിലാപം ദിവംഗതനായ ശ്രീ. ഹൈദർ അലിയുടെ ശബ്ദത്തിൽ. ആരുടേയും കണ്ണ് നനക്കാൻ പോന്നത്.