No video

ഹൃദയസരസ്സിലെ A Tribute to Sri. V. Dakshinamoorthy | Super Hits Live Event | New Upload

  Рет қаралды 88,788

Middle East Focus

Middle East Focus

Күн бұрын

P Jayachandran,Vijay Yesudas ,P Susheela, Madhu Balakrishnan, Shweta Mohan
Subscribe my Channel: bit.ly/2BvAuLZ
Facebook: / middleeastfocusuae
My Social ID: / riyasbabutirur
Follow: / east_focus

Пікірлер: 99
@likeit2022
@likeit2022 Жыл бұрын
വാതിൽ പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറിയ ...ഹൃദയ സരസിലെ പ്രണയപുഷ്പമേ...വൈക്കത്തഷ്ടമിനാളിൽ ....ഇന്നലെ നീയൊരു സുന്ദര രാഗമായ് ......ഉത്തരാസ്വയംവരം കഥകളി കാണുവാൻ ....ദേവവാഹിനി തീരഭൂമിയിൽ ദേവദാരുപൂന്തണലിൽ വന്ന ...മനോഹരി നിൻ ..കാർകൂന്തൽ കെട്ടിലെന്തിനു വാസന തൈലം ...പൊൻവെയിൽ മണികച്ച അണിഞ്ഞു ...ചന്ദ്രികയിൽ അലിയുന്ന.... സന്ധ്യക്കെന്തിനു സിന്ദൂരം...ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരി ശില്പമെ ... സ്വാതിതിരുനാളിൽ കാമിനിയായ .....സൗഗന്ധികങ്ങളെ.....കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത ... ...ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങൾ ....
@selvarajselvaraj7630
@selvarajselvaraj7630 29 күн бұрын
Kidilam apaarabhaavam pranaamam
@selvarajselvaraj7630
@selvarajselvaraj7630 29 күн бұрын
Very good aalapanam
@selvarajselvaraj7630
@selvarajselvaraj7630 29 күн бұрын
Vijay apaarapaattukaaran
@selvarajselvaraj7630
@selvarajselvaraj7630 29 күн бұрын
Mahaagaayike pranaamam. Vijaybreathing exercise cheyyanam
@skgangadharan
@skgangadharan 26 күн бұрын
മലയാള സിനിമയെ പാപ്പരത്വത്തിൽ നിന്ന് രക്ഷിച്ചത് ഇന്ന് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയ അതുല്യ പ്രതിഭാധനന്മാരുമായ സംഗീത സംവിധായക-ഗാന രചയിതാക്കൾ ആണെന്നുള്ള സത്യം നന്ദിപൂർവം സ്മരിക്കുന്നു. 🙏🙏🙏
@aneeshbabu1567
@aneeshbabu1567 3 жыл бұрын
ആദ്യം തന്നെ ഫോക്കസ് മീഡിയക്ക് സ്പെഷ്യൽ താങ്ക്സ് ഇത്രയും നല്ല പ്രോഗ്രാം കാണിച്ചു തന്നതിന് .കെട്ടാല്ലും കെണ്ടാലും മതിവരാത്ത ഒരു പിടി മനോഹര ഗാനങ്ങൾ
@anilpillai8151
@anilpillai8151 2 күн бұрын
❤❤❤ Thank you Focus media for presenting this program for common devotees of music such legends.
@somanmn3672
@somanmn3672 29 күн бұрын
സംഗീതത്തിന്റെ എ ബി സി ഡി മാത്രം അറിയാവുന്ന എന്നെ അതിന്റെ മാസ്മരിക ലോകത്തിലെത്തിച്ച അവതാരകനും ഗായകർക്കും ഓർഗസ്ട്രാ അവതരിപ്പിച്ചവർക്കും എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ.... .🌹🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏
@sasikumart1383
@sasikumart1383 26 күн бұрын
ദേവ സംഗീതം. ദക്ഷിണ മൂർ ത്തി. ദേവരാജൻ. യേശുദാസ്... വയലാർ... ഇവരുടെ കാല ഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണ്. ഗോഡ്സ് ഓൺ കൺട്രി ഇതാണ്. 🙏🙏🙏
@dhanyaarumughan7719
@dhanyaarumughan7719 3 жыл бұрын
ഒത്തിരി ഒത്തിരി പഴയ ഗാനങ്ങളുടെ ഓർമ്മകളിലേക്ക്..... എത്തിച്ച മിഡിലീസ്റ്റ് ഫോക്കസിന് ഒത്തിരി നന്ദി..🙏🙏👍👍🙏🙏
@vasumathikv888
@vasumathikv888 27 күн бұрын
എത്ര കേട്ടാലും മതിവരാത്ത പഴയ ഗാനങ്ങൾ
@lathaaveera8324
@lathaaveera8324 2 жыл бұрын
Jayachandran sir and Madhu the best full justice .
@sasidharanmullool1283
@sasidharanmullool1283 Ай бұрын
ജയചന്ദ്രൻ❤❤❤
@mahadevans7842
@mahadevans7842 2 жыл бұрын
Jayachandra gaanam athi manoharam.
@jindia5454
@jindia5454 3 жыл бұрын
പി ജയചന്ദ്രൻ പാടിയത് അതിമനോഹരം
@prajeeshpjn
@prajeeshpjn 3 жыл бұрын
True
@rajeshrajappan120
@rajeshrajappan120 9 күн бұрын
അതേ...❤❤❤❤
@rajasekaharancn3654
@rajasekaharancn3654 27 күн бұрын
ഒന്നും പറയുവാൻ ഇല്ലാ, ഇവരൊക്കെ ദൈവങ്ങളാണ് ❤
@balachandrankv3136
@balachandrankv3136 Ай бұрын
ജയചന്ദ്രൻ അസാധ്യ ഗായകൻ അനായസം പാടുന്ന ദേവ ഗായകൻ
@user-hu9dc2iz5s
@user-hu9dc2iz5s 25 күн бұрын
A history so remarkable and beautifully revealed
@user-fi2zc2el7w
@user-fi2zc2el7w 17 күн бұрын
Very good programme
@rajangangadharan919
@rajangangadharan919 8 ай бұрын
ഇനിയും ദക്ഷിണാമൂർത്തി മാർ കേരളത്തിൽ ജനിക്കട്ടെ 🙏
@rrv62
@rrv62 10 күн бұрын
Great🎉 But the Lalitha ganangal which was released first was the one which had the all time hits like തുയിലുണരൂ, ഓണക്കോടിയുടുത്തൂ
@user-vf6tr5zu3o
@user-vf6tr5zu3o 11 күн бұрын
Such a great musician ever produced
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
പൊൻവെയിൽ മണിക്കച്ച 🥰🥰😊🥰🥰🥰 ഹൃദയത്തിൽ പതിഞ്ഞ ഈണം.. വരികൾ.. 🥰
@sudhavm6963
@sudhavm6963 3 ай бұрын
👍
@sreelathakrishnan6987
@sreelathakrishnan6987 18 күн бұрын
Close your eyes &listen,no difference between Yesudas voice&Vijay yesudass voice.He shld get more chances in Malayalam
@govindankutty5807
@govindankutty5807 6 күн бұрын
മനോഹരി നിൻ എന്ന ഗാനം വളരെ ഫിലോട് കൂടി പാടാനുള്ള താഞ്
@AmmuVilla
@AmmuVilla 23 күн бұрын
Good morning namasthe Sri sir
@radhikanirmalan3568
@radhikanirmalan3568 Жыл бұрын
madhu and sveta sang the most awesome song
@SatheeshChandran-i7f
@SatheeshChandran-i7f 23 күн бұрын
ആലപ്പുഴയിൽ തകഴി ആണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലം
@ggirish7641
@ggirish7641 25 күн бұрын
Soulful
@AmmuVilla
@AmmuVilla 18 күн бұрын
NAmasthe sir
@user-fi2zc2el7w
@user-fi2zc2el7w 17 күн бұрын
Heartfull tribute
@jubygeorge7986
@jubygeorge7986 2 жыл бұрын
മധുവും ആകുട്ടിയും പാടിയത് സൂപ്പർ
@latheeshml644
@latheeshml644 2 жыл бұрын
No doubt Jayettan is the Best... 😍😍
@vijayakumarvijayan5340
@vijayakumarvijayan5340 3 жыл бұрын
ഭാവഗായകൻ
@remeshnair5478
@remeshnair5478 11 күн бұрын
Great 👍 watching 10.08.2024 🌺🌺🌺
@knkuntty1350
@knkuntty1350 Жыл бұрын
Wonderful moments
@appukuttanm8004
@appukuttanm8004 2 жыл бұрын
എല്ലാവരും നന്നായി പാടി ആരും മോശം അല്ല
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
KRISHNA SATHIRTHYA POHANG HEALTHY WEALTHY BODY RISHIKEASHA MAHENDRA JAIGURUDEVOM
@prasadpillai2804
@prasadpillai2804 18 күн бұрын
Legend എന്നാൽ സ്വാമി
@gopalakrishnanc3857
@gopalakrishnanc3857 28 күн бұрын
ശ്വേത അതിഗംഭീരമായി പാടി
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
POND DOWN BOWMARROW PADMASADANA SAMARPAYAMI JAIGURUDEV 💟 👌
@prasadpillai2804
@prasadpillai2804 18 күн бұрын
ആ മുഖമാണ്‌ ഐ ശൌര്യം
@sarathsk75
@sarathsk75 29 күн бұрын
സന്ധ്യക്കെന്തിന് സിന്ദൂരം ..❤
@rajkumarkilivayil5119
@rajkumarkilivayil5119 17 күн бұрын
❤❤❤❤❤
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
PRanavathanthillil UDICHUUYARNNUAIRBOW JAIGURUDEV 💟 👌 🎉DDEDEVOM
@user-ko6jh7vm4o
@user-ko6jh7vm4o 13 күн бұрын
🙏🙏🙏
@lathaaveera8324
@lathaaveera8324 2 жыл бұрын
The presenter is sooo good
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
TRULY DIVINE 🥰 🎉DDEDEVOM
@umashankarg852
@umashankarg852 Жыл бұрын
P.Jayachandran, P Suseela should be sung ...
@vargheseedathua1
@vargheseedathua1 28 күн бұрын
🎉❤🎉❤🎉
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
KADANATHIL KADANGA SAHANATHIN JEEVANAKALA SWEET 🎉DDEDEVOM ❤
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
🙏👏
@rameshramachandran6807
@rameshramachandran6807 3 жыл бұрын
Vijay Yesudas sang well in this program
@selvarajselvaraj7630
@selvarajselvaraj7630 29 күн бұрын
P suseella, not completed why?
@kanchanaravindran2404
@kanchanaravindran2404 11 күн бұрын
NATHATHINN HUMSOW JAIGURUDEV ❤
@joytp2273
@joytp2273 Ай бұрын
Super
@srk8360
@srk8360 Жыл бұрын
🙏💐💐💐💐💐💐💐💐💐
@manojkolpurath7085
@manojkolpurath7085 Ай бұрын
❤❤❤❤
@thankachankollam8643
@thankachankollam8643 3 жыл бұрын
l lik tothat in my hart so muh .k. a .thankachan kanayil house parimanam
@remesanchalil6223
@remesanchalil6223 2 жыл бұрын
Great event
@krishnanraghavan9728
@krishnanraghavan9728 2 жыл бұрын
ഒന്നും പറയാനില്ല. ലെജൻഡ് എന്നൊക്കെ പറഞ്ഞാൽ ഇദ്ദേഹമാണ്, പിന്നെ ദാസേട്ടൻ, തുടങ്ങി സംഗീതം അന്വര്തമാക്കിയ കലാകാരൻമാരെല്ലാം ലെജന്ഡ്സ് തന്നെ.
@Aravindan-sh8cb
@Aravindan-sh8cb Жыл бұрын
Aa
@AmmuVilla
@AmmuVilla 13 күн бұрын
Good morning namasthe sir
@baburajpv4372
@baburajpv4372 3 жыл бұрын
This team forgot P Leelamma
@hariharanc616
@hariharanc616 Жыл бұрын
Vijay song is very tough song
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
🙏🙏🙏🙏
@M4SONGS
@M4SONGS 2 жыл бұрын
Ponveyil manikkacha....kidilan..kidilan
@s.kishorkishor9668
@s.kishorkishor9668 9 ай бұрын
ഹൃദയ സരസ്സിലെ
@radhagopi3939
@radhagopi3939 28 күн бұрын
Why his sings rendered by P Leela Ambili Santha P Nair Vani Jayaram Brahmanandan was nit included
@baburajvadakkuveettil6861
@baburajvadakkuveettil6861 2 жыл бұрын
ഹൃദയസരസ്സിലെ
@mohanant8440
@mohanant8440 Жыл бұрын
മോനെ പേടിച്ചോ വിജയ
@renjiths4632
@renjiths4632 3 жыл бұрын
💞💞💞💞
@appukuttanm8004
@appukuttanm8004 2 жыл бұрын
ഈ ഗാനം ആദ്യം പാടി മനോഹരം ആക്കിയത് നമ്മുടെ ദാസേട്ടൻ തന്നെ അല്ലേ ഇനി അതിനും മേലെ ഒന്നും ഇല്ല
@sujithkumar9915
@sujithkumar9915 4 ай бұрын
🌹🌹🌹🌹🌹
@SopanaJyothiS
@SopanaJyothiS 29 күн бұрын
🙏🙏🙏🙏🙏❤️🩵🩵💙🧡🧡
@user-oe4ci4hc6f
@user-oe4ci4hc6f Ай бұрын
Best kanna Best...
@tharab.s.588
@tharab.s.588 2 жыл бұрын
Swetha looks more beautiful ever seen
@terencegeorge8775
@terencegeorge8775 18 сағат бұрын
വിജയ് ഉഴപ്പൻ!! Dedication കുറവാണ്.
@jayakumarcp1327
@jayakumarcp1327 2 ай бұрын
This team forgot KPBRAHMANANDAN the great singer
@parameswaranmp4562
@parameswaranmp4562 2 ай бұрын
Oro chundilim viriyunnu❤
@thomascheriyan3793
@thomascheriyan3793 2 жыл бұрын
Deshinamurthi swamy a legend trem ondes.
@geethamp4359
@geethamp4359 11 күн бұрын
ഇതെത്ര പഴയതാ...
@thankachankollam8643
@thankachankollam8643 3 жыл бұрын
k. a
@thankachankollam8643
@thankachankollam8643 3 жыл бұрын
k.a .
@thankachankollam8643
@thankachankollam8643 3 жыл бұрын
k.a.y
@mohanancr9943
@mohanancr9943 2 жыл бұрын
Anchor vendayirunnu.
@surendrans6777
@surendrans6777 9 күн бұрын
😅
@thampipadmanabhan9842
@thampipadmanabhan9842 29 күн бұрын
ജാനകിയമ്മയെവിട്ടുകളഞ്ഞോ
@abdulrasaq7026
@abdulrasaq7026 7 күн бұрын
Kulamaki mone
@krishithottam6210
@krishithottam6210 8 ай бұрын
Vedanicho😢
@thankachankollam8643
@thankachankollam8643 3 жыл бұрын
l
@jomonkc5710
@jomonkc5710 3 жыл бұрын
പാഴ് ജന്മ വിജയ്... ഒന്ന് പോടെ
@dinnaraj265
@dinnaraj265 Жыл бұрын
🙏🙏🙏❤
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН
Samagamam with V. Dakshinamoorthy | EP:14| Amrita TV Archives
58:27
Amrita TV Archives
Рет қаралды 168 М.
Pushpanjali - Malayalam Devotional | P. Jayachandran, Keshavan Nambudiri | God Bhakthi Songs
46:47
Uthradappoonilave Va | Festival Songs Vol.01 | K J Yesudas | Raveendran | Sound of Arts
57:35
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН