എത്ര ശ്രുതി മനോഹരമായ ഭഗവാന്റെ ഗാനം എത്ര പ്രാവശ്യം കേട്ടാലും കേട്ടാലും മതിയാവില്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@shinushinu69689 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധശ്യാം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👌
@satheesank6734 күн бұрын
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏❤🙏 thanks god ❤❤❤ thanks 🙏❤🙏
@jayachandran-g3o8 күн бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ
@saffairemax457110 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഹരേ നാരായണ ഹരേ കൃഷ്ണാ നാരായണ നാരായണ ഹരി ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ
@sandhyachandran2830Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@girijaabhaskaran83737 күн бұрын
എന്റെ ഉണ്ണിക്കണ്ണാ കൂടെ ഉണ്ടാവാണേ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
@beenakv8653Күн бұрын
Hare Rama hare rama rama rama hare hare Hare Krishna Hare Krishna Krishna Krishna hare hare
@INFINITY-xu1kt9 ай бұрын
ഭക്തിസാന്ദ്രമായ ഗാനങ്ങൾ പക്ഷേ പാട്ടിനിടയിലെ പരസ്യം ഒഴിവാക്കിയാൽ നന്ന്
@skvr47693 ай бұрын
യൂ ട്യൂബിൽ അല്ലേ, അത് നമ്മുടെ കണ്ട്രോളിൽ അല്ലല്ലോ സുഹൃത്തേ 😅
@bindhuchandran79206 ай бұрын
കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനേ നീയേ തുണ ഈ ജീവിതം ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവുമ്പോഴും അവിടുന്ന് കൂടെ നിന്ന് എല്ലാം പരിഹരിച്ചു കൊണ്ട് പോകാൻ കഴിയുന്നതിനു ഞാൻ അവിടത്തോട് നന്ദി പറയുന്നു. പലപ്പോഴും അവസാനിച്ചു എന്ന് തോന്നുന്തോന്നുന്ന നിമിഷം ഉണ്ട് അപ്പോഴെല്ലാം എന്നെ അശ്വസിപ്പിച്ചു കൂടെ നിന്ന എന്റെ kannanod😀ഞാൻ എന്ത് ചോദിക്കാൻ ആണ്, ഇനിയും ഓരോ ശ്വാസത്തിലും ന്റെ പൊന്നുണ്ണി കൂടെ ഉണ്ടാവണേ എന്ന പ്രാർത്ഥന മാത്രം കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻💕
@SwathikaSMadhav Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤🙏🙏🌹🌹🌷
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@tmdnambisan9675 Жыл бұрын
കിട്ടാവുന്ന എല്ലാ പരമ്പരാഗത ഭക്തിഗാനങ്ങൾ - പ പൂന്താനം കൃതികൾetc ആലപിച്ച് ഭക്തരെ സന്തോഷിപിക്കാൻ അഭ്യർത്ഥന
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family💗
@vijayendrans5999 Жыл бұрын
സ്വാഗതം കൃഷ്ണാ ...... ഹൃദയേശ്വരനായി വിരാജിക്കാൻ സ്വാഗതം സുസ്വാഗതം .....!
@vijayakumarip73592 ай бұрын
മനോഹരമായ വരികൾ.. ഹൃദ്യമായ ആലാപനം.. ഭഗവാൻ എവിടെ ആണെങ്കിലും ഇറങ്ങി വരും..... ഹരേ കൃഷ്ണ........
@nishadnishadcu-mb4pkАй бұрын
എന്റെ ഫേവറിക് ആൽബം
@nishadnishadcu-mb4pkАй бұрын
ദിവ്യ ബി നായർ നിങ്ങൾ പൊളി ആണ് ട്ടോ
@ushakumariag92544 ай бұрын
Krishna guruvayoorappa. Ella samkadangalum maattitharane bhagavane
@radhakrishnannairg13109 ай бұрын
എല്ലാ ഗാനങ്ങളും കേട്ടിരിക്കുമ്പോൾ കൃഷ്ണ ഭഗവാൻ മുന്നിൽ വന്നു നില്കുന്നത് പോലെ തോന്നും. എന്റെ കൃഷ്ണ ഗുരുവായൂരപ്പ. 🙏🏻🙏🏻🙏🏻
@skvr47693 ай бұрын
സത്യം 🙏🏻
@sudhac961310 ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതനന്ദ ഗോവിന്ദ മാധവ സച്ചിതനന്ദ നാരായണ ഹരേ
@skvr47693 ай бұрын
എത്ര മനോഹരം ആയി പാടിയിരിക്കുന്നു 🙏🏻 പരമ്പരാഗത മായി ഉള്ള കീർത്തനങ്ങൾ തന്നെ ആണെങ്കിലും പുതുതായി കേൾക്കുന്ന ഒരു തോന്നൽ 🕉️🙏🏻👏🏻👏🏻👏🏻👏🏻
Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam
@Brightway1682Brightway4 ай бұрын
Radhe....krishna...🙏
@tmdnambisan9675 Жыл бұрын
ദിവ്യയുടെ നല്ല ഹൃദ്യമായ ആലാപനം ഭഗവാൻ കൂടെയുണ്ട് എന്ന തോന്നൽ❤
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family💗
@rejibabureji5003 Жыл бұрын
ഭഗവാന്റെ സോങ് കേൾക്കുമ്പോൾ എന്റെ കുടെ അടുത്തു നിൽക്കുന്നപൊലെ എനിക്കു തോന്നും 🙏🏻🥰.ഒപ്പം ചിത്രമ്മയും ❤.കാണാൻ ഞാൻ വർഷങ്ങൾ ആയി കാത്തിരിക്കുന്നു നടക്കുന്നില്ല.ഭഗവാനും അങ്ങിനെ ആണ്.കാണാൻ കൊതിച്ചിരുന്നാൽ പരീക്ഷിച്ചുകൊണ്ട് ഇരിക്കും 😢.എന്റെ ഭഗവാനെ എല്ലാം അവിടുത്തെ ഇഷ്ട്ടം.🙏🏻.❤️ ചിത്രാമ്മ എന്റെ ജീവിതസ്നേഹം എന്നും കണ്ടില്ലേലും അതു വിടില്ല ഞാൻ അത്ര ഇഷ്ട്ടം എനിക്കു.
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@josnakrishna11076 ай бұрын
Sathyam.... Bhagavan aduthu nilkkunna pole
@skvr47693 ай бұрын
ഈ പാട്ടുകൾ പാടിയിരിക്കുന്നത് ചിത്ര ചേച്ചി അല്ല സഹോദരി, അത് ദിവ്യ നായർ ആണ്.
@tsbalasubramaniam23119 ай бұрын
Beautiful songs. Extremely nicely rendered by Divyaji. Lovely voice.❤
@prameelabose27629 ай бұрын
Bhagavane krishna guruvayurappa kathukollane.😊
@Rajscookinglab Жыл бұрын
Great ❤ Divya B Nair....Nannay paadittunde🎉
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@Shan-Russia4 ай бұрын
7:11 -2 14:47 3 21:32 4
@yatheendrakumar.ayatheendr57977 ай бұрын
Hare❤Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@catlover-ud7nb Жыл бұрын
Hare krishna🙏🙏🙏🙏🙏🙏💛💛💛💛🎉🎉
@mcaudiosdevotionalsongs Жыл бұрын
🙏 Thanks for the support.Please share to all friends and family
@KrshnanC Жыл бұрын
ഹരേ കൃഷ്ണ❤ വന്ദേ മുകുന്ദ ഹരേ ❤
@mcaudiosdevotionalsongs Жыл бұрын
💗
@ashwathiparu2099 Жыл бұрын
Swagatham krishna enikku nalla isttsyi ellam songum super