ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ഗാനാലാപനം...!!

  Рет қаралды 276,783

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 201
@KUNHIKRISHNANPV
@KUNHIKRISHNANPV Жыл бұрын
എന്റെ പ്രിയ ശിഷ്യൻ... നല്ല കഴിവുള്ള ഇവനെ പഠിപ്പിക്കുന്നതിൽ ഒരുപാട് സന്തോഷം... സംഗീത ലോകത്ത് വലിയ കലാകാരൻ ആയി മാറട്ടെ ♥️ഒരുപാട് ഇഷ്ടം 🎼♥️
@hasnak228
@hasnak228 Жыл бұрын
😍😍😍♥️♥️
@seenajaleel5526
@seenajaleel5526 Жыл бұрын
@mrnass2020
@mrnass2020 Жыл бұрын
🥰🥰🥰
@renjinijidheesh3954
@renjinijidheesh3954 Жыл бұрын
My Favorite Singer 💙😍😘 Sindan Taj
@shefinshihab2984
@shefinshihab2984 Жыл бұрын
എൻ്റെ മകനെയും പാട്ട് padippikkumo മകന് 4വയസ്സ് പാട്ട് അവന് ഇഷ്ട്ടമാണ്
@salimsreyas8751
@salimsreyas8751 Жыл бұрын
അക്ഷര ശുദ്ധി, അതാണ് സിദ്നാൻറ പ്ളസ് പോയിന്റ്,keep it up,അഭിനന്ദനങ്ങൾ.
@parameswaran4297
@parameswaran4297 11 ай бұрын
ഹൃദയം തൊട്ട് പാടിയ പാട്ട് അഭിനന്ദനങ്ങൾ മോനെ
@abuameen1436
@abuameen1436 Жыл бұрын
ഞമ്മക്ക്‌ ഇ ശ്രുതിയും ടെമ്പോയും കാറും ബസ്സും ഒന്നുമറിയില്ല എങ്കിലും മോൻ നന്നായി പാടി സൂപ്പർ നല്ല ഫീൽ ഉണ്ടായിരുന്നു ....
@sreejithsreep2908
@sreejithsreep2908 Жыл бұрын
അലിഞ്ഞു പോയി ഞാൻ ഐസ് പോലെ. കലക്കി മോനേ , ഹൃദയത്തിൽ കൊണ്ടു.
@gopimohannair9436
@gopimohannair9436 Жыл бұрын
സൂപ്പർ ആയിരിക്കുന്നു. കു‌ടെ സപ്പോർട്ട് ചെയ്ത കുട്ടിയും. 💐💐💐
@satharmalapattam6563
@satharmalapattam6563 Жыл бұрын
യേശുദാസ് കഴിഞ്ഞാൽ ഈ പാട്ട് ഇത്രയും നന്നായി പാടിയ മലയാളി ഉണ്ടോ?.. ഇല്ല എന്ന് തന്നെ പറയാം .. മോനെ പൊളിച്ചു മോളും സൂപ്പർ എന്ത് ഫീലിംഗ്സ് . 🌹e🌹🌹e
@krishnamoorthypr8477
@krishnamoorthypr8477 Жыл бұрын
Super മോനെ.... സംഗീത ലോകം കീഴടക്കാൻ കഴിയട്ടെ
@leenapeter4823
@leenapeter4823 Жыл бұрын
സിദ്നാൻ കുട്ടാ...... മോനു........ സൂ..... പ്പർ 👌👌👌👍👍👏👏👏 എന്തൊരു feel ആയിരുന്നു മോനേ..... ഹൃദയത്തെ വല്ലാതെ സ്പർശിച്ചു....👍👍😘😘😘🥰
@leelavimal3784
@leelavimal3784 Жыл бұрын
ഗാന ഗന്ധർവ. ലോകത്തെ... കൊച്ചു കുരുവി... Suuuper..... മോനു
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
സൂപ്പർ മോനെ ഒന്നും പറയാനില്ല .... എന്തൊരു ലയമാണ് ....പിന്നണി പാടിയ മോളും അതി ഗംഭീരമായി പാടി ...
@shirinfathimak.s4273
@shirinfathimak.s4273 Жыл бұрын
Nalla spark sound
@shine_3556
@shine_3556 Жыл бұрын
സൗന്ദര്യം പോലെ ഗാനവും ... ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞു മോനെ
@tonypoulose9068
@tonypoulose9068 Жыл бұрын
ഈ പാട്ടിൻ്റെ highligh മോളുടെ backing voice annu... അതില്ലെ ഒന്നും പറയാൻ ഇല്ല....
@nabeelnachu5069
@nabeelnachu5069 Жыл бұрын
🤲🤲🤲 ഈ കുട്ടിയുടെ പാട്ട് നല്ല പാട്ട് നല്ല സ്വരം കേൾക്കാൻ എന്താ സുഖം എത്ര കേട്ടാലും മതിവരില്ല എത്ര കണ്ടാലും മതി വരില്ല അത്രയും മുണ്ട് കേൾക്കാൻ സുഖം q👍🏻👍🏻q👍🏻👌💕
@fzn2205
@fzn2205 Жыл бұрын
മോൻഭാവിയിൽവലിയഗായഗൻ എല്ലാപാട്ടുംഅത്രയ്ക്ക്സൂപർ
@sawadtanur854
@sawadtanur854 Жыл бұрын
ഹൃദയം തൊട്ട് പാടി വളരെ നന്നായിട്ടുണ്ട് മോനെ ❤️
@binduvijay5411
@binduvijay5411 Жыл бұрын
ചക്കരകുട്ടി ഉമ്മ സൂപ്പർ
@sahadsahad1248
@sahadsahad1248 Жыл бұрын
എന്റെ ചെറുപ്പ കാല ഉത്സവം ഓർമ വന്നുപോയി
@sulaikhank1218
@sulaikhank1218 Жыл бұрын
സൂപ്പർ മോനു... സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ
@MrYt51854
@MrYt51854 Жыл бұрын
ഹരേ വാ, എത്ര മനോഹരമായി പാടിയിരിക്കു ന്നു.
@babypk123
@babypk123 Жыл бұрын
Super മോനെ ആരും ഇത് പോലെത്തെ പാട്ടുകൾ പാടാറില്ല
@akbarca2956
@akbarca2956 Жыл бұрын
Sidnaan mone assalaayi paadi mone Abhinandanangal
@naseemavs5185
@naseemavs5185 Жыл бұрын
മോൻ നന്നായി പാടി സ്വരം പാടുന്നവരും കലക്കിസൂപ്പർ മോനു നന്നായി വരട്ടെ
@pavithrankk7212
@pavithrankk7212 Жыл бұрын
ഹൃദയം കൊണ്ടെഴുതുന്ന , അതിമനോഹരം സിദ്ധു കുട്ടാ
@sajithaparambil704
@sajithaparambil704 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@kvmedia2942
@kvmedia2942 Жыл бұрын
സിദ്നാൻ മോന്റെ ആലാപനം സൂപ്പർ ആയി 😊👍👍
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
നല്ല ലയനം ഹൃദയത്തിൽ അലിഞ്ഞു ചേരുന്നു മനോഹരം
@NOUSHADPP-fi9if
@NOUSHADPP-fi9if 8 күн бұрын
പറയാൻ വാക്കുകൾ ഇല്ലാ സിന്ധു മോൻ❤ perfact ❤❤❤
@shreedeviunnikrishnan3906
@shreedeviunnikrishnan3906 Жыл бұрын
ദൈവം അറിഞ്ഞു അനുഗ്രഹം കിട്ടിയ kutty🙏
@shajirlv4004
@shajirlv4004 Жыл бұрын
വളരെ നന്നായി പാടി 👌👌
@yousufkky4521
@yousufkky4521 Жыл бұрын
മോൻ സുപ്പർ ആയി പാടി
@bijumonksanto791
@bijumonksanto791 Жыл бұрын
വളരെ നന്നായി പാടി മോനേ
@ajmalroshan9995
@ajmalroshan9995 Жыл бұрын
എന്റെ കുട്ടികാലത്തെ എനിക്ക് പ്രിയപ്പെട്ട ഗാനം .നന്നായി പാടി മോനെ ❤
@rethammapresannan8962
@rethammapresannan8962 Жыл бұрын
സിതാരാകൃഷ്ണദാസ് പാടുന്നപോലെ ഹൃദയത്തിലുൾക്കൊണ്ട് പാടുന്നു മോൻ❤️❤️❤️
@faizafami6619
@faizafami6619 Жыл бұрын
Athara?
@raees9238
@raees9238 Жыл бұрын
ഇനി വരാനിരിക്കുന്ന ഗായകയാണോ
@deepthilalu6802
@deepthilalu6802 Жыл бұрын
മകനെ സൂപ്പർ.......
@keloth9186
@keloth9186 Жыл бұрын
അതി മനോഹരമായി പാടി,, സൂപ്പര്‍
@geethaharidas8213
@geethaharidas8213 Жыл бұрын
Enthoru feel.... Valare ishtappettu.
@subhashinip9840
@subhashinip9840 Жыл бұрын
Ponnu monu my heart felt congratulations .May God Bless you monu .Excellent .
@vijinavijiviji3336
@vijinavijiviji3336 Жыл бұрын
പൊന്നുമോനെ നന്നായി പാടി
@sreelatha7267
@sreelatha7267 Жыл бұрын
🥰🥰മുത്തേ 👌സൂപ്പർ 🌹🤗🤗🤗😘😘😘😘😘😘മോളൂ 🥰അടിപൊളി 🤗🤗🤗🌹🌹🌹🌹
@naduvilv1250
@naduvilv1250 Жыл бұрын
സിദ്‌നാൻ സൂപ്പർ. മുത്തേ. കലക്കി
@njanorupravasi7892
@njanorupravasi7892 Жыл бұрын
സൂപ്പർ ആയി പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു🌹
@saidalavisayed2211
@saidalavisayed2211 11 ай бұрын
ഭാവിയിൽ ഉയരങ്ങൾ കീഴടക്കട്ടെ ..
@saibunnisak3444
@saibunnisak3444 Жыл бұрын
എന്റെ അടുത്ത് സുഹൃത്ത് സെറീനയുടെ മോനാണിത് സിനാന് ഞാനും സെറീനയും കഴിഞ്ഞു ഒരുമിച്ചാണ് സ്കൂൾ പോകാറുള്ളത് നമ്മുടെ കല്യാണം കഴിഞ്ഞതുപോലെ ഫ്രണ്ട്ഷിപ്പും പിരിഞ്ഞു ഇപ്പോൾ ഞാൻ മട്ടന്നൂർ അവൾ തിരുവരമ്പ് എന്റെ ഉമ്മാന്റെ വീട്ടിൽ അയൽവാസി എന്നും നല്ല ഉയർച്ചയിൽ ഉണ്ടാവട്ടെ എന്റെ പേര് സൈബു
@abdulgafoorpm8695
@abdulgafoorpm8695 Жыл бұрын
മോനുട്ടാ സൂപ്പർ 🙏
@raihanasalil4631
@raihanasalil4631 Жыл бұрын
Super മോനേ👍👍🥰🥰🥰🤲🤲
@rcsnair3829
@rcsnair3829 Жыл бұрын
Perfect pronunciation of each words is key in the song ...well done monu
@padmakumardamodarannairsya4508
@padmakumardamodarannairsya4508 Жыл бұрын
Taj...handsome boy...sweet sound also
@ismayika05
@ismayika05 Жыл бұрын
Soooper.. Thaajooooo നീ ഭഗവാന്‍.. 😍😍😘😘👍👌
@sujaroy1086
@sujaroy1086 Жыл бұрын
No words muthae God bless 🙏
@jaseenajaseena4993
@jaseenajaseena4993 Жыл бұрын
Spr adipoli
@varghesekuttyjohn8394
@varghesekuttyjohn8394 Жыл бұрын
Sidan, the golden fragrance!
@muhammedrafi181
@muhammedrafi181 Жыл бұрын
ഈ സീസനിലെ best 🥰🥰❤❤
@vimalmohanvk807
@vimalmohanvk807 Жыл бұрын
Super song ❤️👌👌👌
@mohammedrafi7334
@mohammedrafi7334 Жыл бұрын
Great Great old song but awesome and keep it up forever 👍
@Venugopal-mb4rb
@Venugopal-mb4rb Жыл бұрын
ആദ്യത്തെ പാട്ടിനു 100 .പിന്നെ കീഴ്പോട്ടു പോകുന്നല്ലോ .എന്ത് പറ്റി മോനെ ❤
@babypk123
@babypk123 Жыл бұрын
അത് ജഡ്ജസിനെ പറയണം അവൻ നന്നായിട്ട് പാടിയിട്ടുണ്ട്
@aneesasahad8115
@aneesasahad8115 Жыл бұрын
Ade mon nannayi paadi
@vijayakumarnair4197
@vijayakumarnair4197 Жыл бұрын
​@@babypk123 Llp
@suhrabikalodi894
@suhrabikalodi894 Жыл бұрын
@@babypk123 s
@MR-jg8oy
@MR-jg8oy Жыл бұрын
@@babypk123 അതെ
@nazeernazeeralan8067
@nazeernazeeralan8067 Жыл бұрын
Monu... Nallavannam paadi.. MashaAllah... 😘😍
@aslamzlax5552
@aslamzlax5552 Жыл бұрын
Pinnnani paaadiya penkutttyum pwolichu kidu mone oru rakshayumilllya 🔥💯
@leenavkvk886
@leenavkvk886 Жыл бұрын
moneee
@arjunramkumar7
@arjunramkumar7 Жыл бұрын
Handsome, and cute good singer God bless u 😂
@ashrafputhanmaliyakkal6172
@ashrafputhanmaliyakkal6172 Жыл бұрын
Wow feel amezing 🌹🥰
@rkbasheer1183
@rkbasheer1183 Жыл бұрын
Really it is amazing... bringing different types of good songs and singing with complete emotions...! No doubt, he is a super singer. God bless u dear Sidan...
@nihalashahana2101
@nihalashahana2101 Жыл бұрын
Super.. 👍
@user-kp2in6lm7v
@user-kp2in6lm7v Жыл бұрын
👌👌👌👌👌👌❤️❤️❤️❤️❤️ coros also
@suhrabikalodi894
@suhrabikalodi894 Жыл бұрын
Orushrudiyum poyittilla manohararamayi paadi Full marke kodukkanam
@majeedseaking1206
@majeedseaking1206 Жыл бұрын
ഗാനം എന്തിനുവേണ്ടിയാണോ അത് മുഴുവൻ കുന്യേ നിന്നിലൂടേ കിട്ടുന്നു എല്ലാ സംരക്ഷണവും ദൈവം നൽകട്ടെ
@mumthasabdulrasheed5254
@mumthasabdulrasheed5254 5 ай бұрын
Super മോനെ ♥️♥️♥️♥️
@saheert7771
@saheert7771 11 ай бұрын
സൂപ്പർ സൂപ്പർ
@jessybiju3427
@jessybiju3427 Жыл бұрын
Sidhumon super..... Excellent performance....work hard pls...
@subiyanfootball1399
@subiyanfootball1399 Жыл бұрын
Super❤❤❤❤
@p.k.abdulghafour5602
@p.k.abdulghafour5602 Жыл бұрын
Sadnan is a cute and brilliant singer of this season. It was a difficult song but he rendered it easily and impressively. Follow the advices of judges to reach excellence. You are a highly capable singer. Work hard to reach the top.
@AmmuAmmu-ts1vq
@AmmuAmmu-ts1vq Жыл бұрын
Mone suppeŕrrrrrr
@vijayalakshmia.k9226
@vijayalakshmia.k9226 Жыл бұрын
Super👍 enikku monte pattu kelkkan valare ishtamanu All the best thank you..
@muhammadmanzilt5368
@muhammadmanzilt5368 Жыл бұрын
വളരെ നന്നായിരിക്കുന്നു .വാനോളം വളരട്ടെ
@muralicm6956
@muralicm6956 Жыл бұрын
Love your singing my boy...its early days....just work on the comments from the judges.....all the best !!!!
@suleenasuleena6700
@suleenasuleena6700 Жыл бұрын
Superrrrr chakkaree👌👌👌👌👌
@risanakp2126
@risanakp2126 Жыл бұрын
Super
@NOUSHADPP-fi9if
@NOUSHADPP-fi9if 19 күн бұрын
Congrats monuttaa🎉🎉❤❤❤
@mueenbinhamid6782
@mueenbinhamid6782 Жыл бұрын
സൂപ്പർ മോനു കിടിലൻ
@kalliyathmarketing908
@kalliyathmarketing908 Жыл бұрын
Super muthe adipoliyayi paadi
@venugopalan8384
@venugopalan8384 Жыл бұрын
സൂപ്പർ
@ayshadhina
@ayshadhina Жыл бұрын
Super mone 👍🏻👍🏻👍🏻👍🏻❤️
@vijayanjoshua2247
@vijayanjoshua2247 Жыл бұрын
Fentastic mon. God bless you
@sudhalekshmy1680
@sudhalekshmy1680 Жыл бұрын
Kananum kelkkanum super. God bless you mone
@LailaLaila-pu1sz
@LailaLaila-pu1sz Жыл бұрын
Monu...... Fantastic
@adithyavunni3911
@adithyavunni3911 Жыл бұрын
Spr 👍👍❤️❤️❤️👏👏👏
@krishnanandapai6652
@krishnanandapai6652 9 ай бұрын
Sid Nan God bless sid mon
@mohmedadaan3158
@mohmedadaan3158 Жыл бұрын
Enganepadunnenkil final monk thanne urapanu mone allahuvinte anugraham undagatte
@rukiyarukiya2973
@rukiyarukiya2973 Жыл бұрын
നല്ല വണ്ണം പാടി
@SunilKumar-et8do
@SunilKumar-et8do Жыл бұрын
നാന്നായിപാടി🙏 മോളൂൻറ്റെവിനയ൦ 👌👏🙏
@savadtp1288
@savadtp1288 Жыл бұрын
കിടു 👍
@hyrunnisarasak3758
@hyrunnisarasak3758 Жыл бұрын
സൂപ്പർ 👌
@najeemas4337
@najeemas4337 Жыл бұрын
Sidumashallla
@laismapayyannur1208
@laismapayyannur1208 Жыл бұрын
Back Round support kodutha kuttiyum spr ayi paadi
@monachanphilipose2649
@monachanphilipose2649 Жыл бұрын
Money Super God bless you abundantly 🌹 🙏
@ManoharanTk-hb1io
@ManoharanTk-hb1io 10 ай бұрын
Sidnan.super.❤❤❤
@itsmeshahisvs7705
@itsmeshahisvs7705 Жыл бұрын
സൂപ്പറ് 👍👍👍
@roomilapavithran2591
@roomilapavithran2591 Жыл бұрын
Super super super monu
@shafeekps8731
@shafeekps8731 Жыл бұрын
Super 👍👌
@naseemavs5185
@naseemavs5185 Жыл бұрын
Wonderful song 🎧
@johnythankachan8569
@johnythankachan8569 Жыл бұрын
സൂപ്പർ 🥰🥰🥰🥰
@abdulasees1737
@abdulasees1737 Жыл бұрын
Wowwwww sidhu 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰
@hakeemparambat1915
@hakeemparambat1915 Жыл бұрын
Polich kalbe
Wait for the last one! 👀
00:28
Josh Horton
Рет қаралды 108 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 48 МЛН
Flowers Top Singer 3 | Musical Reality Show | EP# 195
1:05:17
Flowers Comedy
Рет қаралды 164 М.