Alhamdulillah... 🥰🥰 ഞാനും പ്രിയ സുഹൃത്ത് ഫർഹാനും ഒന്നിച്ച് പാടിയ ഒരു മനോഹര ഗാനം നിങ്ങളിലേക്ക് സമർപ്പിക്കുന്നു....🎉❤🎉🎉❤❤🎉🎉❤❤❤support പ്രതീക്ഷിച്ച് കൊണ്ട്.....❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 *🖊️ Hafiz Fayis kallery,* *Rishana binth shafi* കിസകളിൽ ഒഴുകുമാ കഹനിലെ മരതക മലരുകളായ് ഹിമകണം പൊഴിയുമാ മദ്ഹുകളൊഴുകണ സിരകളിലായ് തിരമാല പോലെൻ ഖൽബകമിൽ തീരമണയും നിനവുകളായ് ഒരു പാതിരാവിൻ പടവുകളിൽ വന്നു പനിമലരായ്....) ഹൃദയമേ ഹൃദയമേ പകലിരവകമതിലൊഴുകുകയായ് കുളിരിടും ഇതളുകൾ ഇടറിയ വഴിയരികേ.... ഹൃദയമേ ഹൃദയമേ കിസ്മത്തിൻ കസ്റിലെ ഖമറൊളിയായ് ഇരവിലും പകലിലും കരമതിലലിയുകയായ്... ......... Stnza ..... കനവുകളിൽ നബി മലരായ് സ്നേഹ ദീപമതേകുകയായ് തിരു നബിയേ ഗുരു നിധിയേ ചേർത്തു വെച്ചതുമാണേ.... എഴുതിടുമീ വരികളിലായ് തോരുമീ നിണ മിഴികളുമായ് സവിതമിലായ് അണയുകയായ് കാത്തിരിക്കുകയാണേ... .... Stnza ......... അധരമിലായ് മധു പകരും നേർത്ത മൊഴികളിലകമുണരും കുറുകിടുമീ പറവകളും ദൂത് പോകുന്നേരം.... ഖലമുകളിൽ കവിതകളായ് പൂങ്കിനാക്കൾ തേടിയിവൻ അകലുകയായ് ഒരു ദിനമാ തീരമണയുകയാണേ....
@fidhanazrin23396 ай бұрын
❤❤
@Raqeeb_chakkarakkal6 ай бұрын
@@fidhanazrin2339 Masha allah rabb vijayippikkatte ameen ❤ mmle oru song ind kanditt abiprayam ariyikk tto 😊channel - promo hub media
@famousmedia25646 ай бұрын
🎉❤🥰
@AyishaBee-m7t6 ай бұрын
❤❤
@AyishaBee-m7t6 ай бұрын
🥰🥰😍Patt.yirangiyal.ayachiutharumo?😍😍😍😍😍😍😍😍♥️💋❤️
@AmsaAmsa-v1p11 күн бұрын
Masha Allah 😍😍😍😍😍😍😀
@shafi_fazal6 ай бұрын
മാഷാ അള്ളാഹ് എൻറെ പ്രിയ സുഹൃത്ത് ഫായിസ് കല്ലേരിയുടെ രചനയിൽ ഫർഹാൻ കരുവാരകുണ്ട് ഫായിസ് കരുവാരക്കുണ്ട് എന്നിവർ ആലപിച്ച ഗാനം എന്തുകൊണ്ടും അതിമനോഹരം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആമീൻ 🤲🏻🤲🏻❤️❤️
@aneesafaisu91466 ай бұрын
ആമീൻ
@suhailashifa11036 күн бұрын
Farhan Fayis super song❤❤
@Muhammadpkmuhammadpk-n2i4 ай бұрын
മാഷാഅല്ലാഹ് 👍ഫർഹാൻ ❤️
@muhammedfowzan77483 ай бұрын
😊
@hafizmuzammil38366 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ അല്ലാഹു ഉയർച്ച നൽകട്ടെ ആമീൻ
@sajhankp4 ай бұрын
suppr song😊😊😊
@SafiyaSafi-m2r5 ай бұрын
Pwoliiii madh😍💥 ماشاء الله..❤
@8jhashimthottolli2744 ай бұрын
ഈ നബി തിനതിന് കാണുന്നവർ like adi
@SumayyaSumi-o6o4 ай бұрын
Thinamela Dinamanu mone
@ShahulHameed-sl9kq3 ай бұрын
Super song 😍
@Kismathvision26 ай бұрын
Masha allha
@SumayyaSumi-o6o4 ай бұрын
Aadi polliiiiii😂😂🎉🎉🎉❤❤❤❤❤😊😊😊😊😊😊
@abidapp898013 күн бұрын
Super song🎉🎉🎉🎉
@ajmalajju96653 ай бұрын
Woderfull song I,am selected this song for milad 🎉❤
@ansuaazhu97825 ай бұрын
masha allha kalamughalil aa vari❤❤❤
@sayyid_sufiyan_perinthalmanna6 ай бұрын
സുന്ദരം അതി മനോഹരം❤
@ihsanmediapresents19536 ай бұрын
മാഷാ അല്ലാഹ്.. എന്തു കൊണ്ടും ഭംഗി തോന്നിക്കുമാർ ഉഷാറായി പാട്ട് പ്രിയ സുഹൃത് ഫർഹാൻ.. എല്ലാ വിധ ആശംസകൾ നേരുന്നു ❤️😍🎉
@koulathnazer4 ай бұрын
Supr❤
@koulathnazer4 ай бұрын
Supr
@Arifali-dr6ynАй бұрын
ماشاء الله.........🌹🌹🌹
@BabuNaseer-v2b4 ай бұрын
Inshaallah najn ee pattu thane edukkum❤
@Fayizkallery4 ай бұрын
🤍
@AnwarAshik-xy5eg6 ай бұрын
Nice song Masha Allah 😍😍😍😍😍
@shymaaisha97164 ай бұрын
Super aanu ❤❤❤🎉
@mirshadminnu4 ай бұрын
Kasavina hanansha songinte rithi poli oru rakshyumilla
@DilshadThettan3 ай бұрын
Masha allaah ❤
@sumayyatkthB-wp6ysАй бұрын
ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ❤
@Fayizkallery6 ай бұрын
Assalamu alaikum🤝 അൽഹംദുലില്ലാ...... 'അനുരാഗപ്പാട്ട്' ന് ശേഷം ഇങ്ങനെ ഒരു ഗാനം എഴുതി പ്രിയ സുഹൃത്തുക്കളുടെ ഹൃദ്യമായ ആലാപനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം🥰. ഈ ഒരു ഗാനത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.😊 നാളെ നാഥന്റെ ജന്നാത്തിൽ ഹബീബിന്റെ കൂടെ ഒരുമിച്ചു കൂടാൻ റബ്ബ് തൗഫീഖ് നൽകട്ടെ. Fayiz kallery✍️