@@bavachi09അറിയാം ഒരു പഴയ പാട്ട് മുഴുവൻ ഈ രീതിയല്ല വ്യത്യാസം ഉണ്ട്
@shaheedofficial33534 жыл бұрын
വീണ്ടും വീണ്ടും കണ്ടവർ ഇവിടെ like Adi 👍👍
@uaemuziris95234 жыл бұрын
kzbin.info/www/bejne/eWenknx-o91riJY ഇതൊന്ന് കണ്ടു നോക്ക് സുഹൃത്തേ
@shameernasri4 жыл бұрын
❤❤❤
@shameernasri4 жыл бұрын
ഇവരുടെ നമ്പർ ഉണ്ടോ
@abdulkhader52214 жыл бұрын
എണ്ണമില്ല എത്ര തവണ എന്ന് അത്രയ്ക്കും ഇഷ്ടമായി പേരുന്നാൾ പാട്ട് കേട്ട് ആഘോശിക്കുകയാണ്
@mrajad81784 жыл бұрын
Super song
@shakeer_Shazii2 жыл бұрын
ആരാണ് ഈ മനോഹര ഗാനം 2023ൽ ആദ്യം കേൾക്കുന്നത്... All Time Favorite ❤️ مشاالله
@ilyasilyaswayanad718411 ай бұрын
2020മുതൽ 2024 വരെ ❤
@musthafaa89194 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവർ 👌
@explorationtoworld72604 жыл бұрын
Very immerse song
@MUJEEBSAQUAFIBEEMAPALLI4 жыл бұрын
എത്രയാ കേട്ടതെന്ന് അറിയില്ല... ഓരോതവണയും കേൾക്കുമ്പോഴും ഇനിയും ഇനിയും കേൾക്കാൻ ഇമ്പമുള്ള വരികൾ... അൽ ഹംദുലില്ലാഹ്... ഹബീബിനോടുള്ള പ്രണയത്തിന്റെ മാധുര്യം.....
@shibilyppm38993 жыл бұрын
എത്രെയോ കണ്ടു ഇനിയും കാണാൻ താല്പര്യം 👍👍
@soudhashamseer66383 жыл бұрын
Sathyam👍
@basheerbashii66983 жыл бұрын
🖐️
@sabeertvr36105 ай бұрын
ഞാൻ ഈ പാട്ട് 100 പ്രാവശ്യം കേട്ടു ഏറ്റവുംചുരുങ്ങിയത് അതിലും കൂടുതൽ ഉണ്ടാവും ഒരു ലൈക് തെരോ
@noushadt64192 ай бұрын
Theroola
@MKS59464 жыл бұрын
ഇശ്ഖ് നിറയും പുണ്യ വനിയെ ഒന്ന് പുണരാൻ മോഹം.................✍️🎤❤️❤️❤️❤️
@SM24I4 жыл бұрын
👍
@Epitome_of_Excellence4 жыл бұрын
ഈ നബിദിനത്തിലെ എന്റെ ഫേവറിറ്റ് സോംഗ്... ഒരു പാട് തവണ കേട്ടു... ❤
@sumayya.28934 жыл бұрын
❣️❣️❣️❣️❣️❣️❣️❣️ *ഖൽബിനുള്ളിൽ തട്ടുന്ന ഒരിഷ്ഖ് ഉണ്ടെങ്കിൽ ഉറപ്പായും ആ ഇശ്ഖ് നിറഞ്ഞ ഖൽബ് സ്വീകരിക്കാൻ ഹബീബ് തങ്ങൾ ﷺവരും* ❣️❣️❣️❣️❣️❣️❣️❣️
@jafaririkkurofficial26784 жыл бұрын
മാഷാ അള്ളാഹ്... നോട്‌സ് തിരഞ്ഞെടുത്ത രീതി വല്ലാതെ ഇഷ്ട്ടപ്പെട്ടു... ഇരുവരുടെയും ശബ്ദ സാമ്യത ഓരോ ഇടങ്ങളിലും അഴക് കൂട്ടുന്നു.. ഇനിയും ഒരുപാട് പാടണം👌
@arshaarshad8528 Жыл бұрын
❤
@rafifaizyputhoorrafikputho81794 жыл бұрын
ഇത്രയും കാത്തിരുന്ന വേറെ സോങ്ങില്ല. നല്ലഷ്ടായി 😍
@misrisworld27284 жыл бұрын
ഫിർദൗസ് നിങ്ങളുടെ സമയം തെളിഞ്ഞു വരുന്നുണ്ട് ഹബീബിന്റെ വരികൾ തന്നെ ഹൃദയത്തിൽ ചേർത്ത് വെച്ച് പാടിക്കോളൂ നിസ്സംശയം നല്ലൊരു ഭാവി നിങ്ങൾക്കുണ്ടാവും ഇന്ഷാ അല്ലാഹ്🎶🎶♥️♥️♥️🌟🌟💝💝
കേൾക്കുന്തോറും മനസ്സിലേക്ക് ഖൈറുൽ ബഷറിന്റെ ഓർമ്മകൾ തരുന്ന ദ്യുതപുളങ്കിതമാക്കുന്ന നല്ല വരികൾ😍😍😍😍
@unaisvenkulam95524 жыл бұрын
മൊഞ്ചൻമാർ പൊളിച്ചടയ്‌ക്കി. നല്ല സ്വരം. നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@majidmaji77794 жыл бұрын
Firdhouse..... salman... മജയായിട്ടുണ്ട്.... ഇങ്ങനെ തുടർന്നാൽ വാഫികൾ പാട്ട് മേഖലയും സ്വന്തമാക്കുമല്ലോ 🥰🥰🥰🥰
@majidmaji77794 жыл бұрын
@@hasanat857 yes.. i am that.. you?
@majidmaji77794 жыл бұрын
@@hasanat857 ithenthina ee number
@ജെസ്റ്റ്ട്രൈമലയാളീസ്4 жыл бұрын
വാഫികൾ
@noufalacblathur4 жыл бұрын
@@Munavirkuniya ഉം..അതെ
@noormuhammed78984 жыл бұрын
@@Munavirkuniya mm
@abdulmajid.k55404 жыл бұрын
ശൈലിയും അവതരണവും മനസ്സില്‍ തട്ടിയിട്ടുണ്ട് മുത്തുകളെ. ഖൈര്‍ ആക്കട്ടെ അല്ലാഹ് .
@amiami43054 жыл бұрын
Ameen
@mansoorc44672 жыл бұрын
Aameen
@mskgallery40374 жыл бұрын
കണ്ണ് നിറഞ്ഞു ..സത്യം... മനസ്സും ... ഫിർദൗസ്ക്കാന്റെ വരികൾ ... സൽമാൻക്കാന്റെ ചില എക്സ്പ്രെഷൻ ഡൈനാമിക്സ് ... Especially 0.45... May Allah bless all us... 💞💞💞💞💞💞💞💞
@musthafamaniyoor23854 жыл бұрын
💯✅
@midumidlaj34674 жыл бұрын
റസൂലിനെ ഓർക്കാൻ പറ്റിയ അർത്ഥ മുള്ള സോങ്👌👌👌👌
@safeerozhukur54414 жыл бұрын
ഇഷ്ഖ് നിറയും പുണ്യ വനിയെ ഒന്നു പുണരാൻ മോഹം ❤️💯😘
@mumthazali98024 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. ഓരോ വട്ടം കേള്കുമ്പോളും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു..
@jafarmuhabath96464 жыл бұрын
Enikkum
@usmankvmoonniyur85184 жыл бұрын
*ғɪʀᴅᴏᴜs ᴡᴀғʏ💞* *sᴀʟᴍᴀɴ ᴡᴀғʏ💞* പാട്ട് ഒരു രക്ഷയുമില്ല... കിടിലോസ്കി
@mufeedavpz69474 жыл бұрын
💯❤️
@otshafeeqmudikkode73164 жыл бұрын
വാഫി കൂട്ടുകാരുടെ ഈ പാട്ട് എന്ത് രസം, അടിപൊളി, ഇനിയും പ്രതീക്ഷിപ്പിക്കുന്നു. നല്ല ഭാവം, കിടിലൻ ഇശൽ, ടോപ് വരികൾ.... എല്ലാ വിധ ഭാവുകങ്ങളും 💐💐💐🥀🥀🥀🥀🥀👍👍👍👍👍
@SM24I4 жыл бұрын
👍
@abdhulrahman16034 жыл бұрын
😍😍Wafy ishtam
@noormuhammed78984 жыл бұрын
1:55 to 2:15 until(വരെ ) കൂടുതൽ ഇഷ്ട്ടപെട്ടവർ like അടി
@jiyad84824 жыл бұрын
❤correct
@muhammedswalih87464 жыл бұрын
Correct
@mujni3 жыл бұрын
Eppo kelkumbol roomangham thonnunu
@muhammedaboobakkar82174 жыл бұрын
ഹൃദയത്തെ കോരിതരിപ്പിക്കാൻ ഈ ദുനിയാവിൽ എന്റെ മുത്ത് ഹബീബ് (സ്വല്ലല്ലാഹു അലൈഹി വ സല്ലം )തങ്ങളുടെ മദ്ഹിന് മാത്രേ കഴിയൂ എന്ന സത്യം ഈ നിമിഷം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു 😍😍😍😍😍😍💕💕💕💕🌹🌹🌹🌹✌️✌️✌️👌👌😘😘😘😘❤️❤️❤️❤️❤️❤️❤️
@mohammedsubair84104 жыл бұрын
Kkk
@MuhammadAjmal-s7q4 жыл бұрын
മാ ഷാ അല്ലാഹ്...... രോമാഞ്ച കഞ്ചുകം 💕💕💕💕💕💕 മബ്‌റൂക്.......
@mansoorm33903 жыл бұрын
എന്നാണ് അള്ളാ ആ മദീനയിൽ ചെന്ന് എന്റെ ഹബീബിനോട് സലാം ചെല്ലാനുള്ള തൗഫീഖ് ഉണ്ടാവുന്നത്😔
@mishabmizz75714 жыл бұрын
വരികൾ തകർത്തു حبيبي 💚എല്ലാ ഭാവുകങ്ങളും💚💚 🎶 ഫിർധൗസ് 🌻 🎶സൽമാൻ🌻 لا تزال تنتظر خطوط جديدة.......👍👍
@mohammedzubair99412 жыл бұрын
Elaappa😊
@jizanjizu96422 жыл бұрын
മാഷാ അള്ളാഹ്. ഞാൻ ഇത് എൻ്റെ സ്കൂൾ കലോത്സവത്തിന് പാടി ഒന്നാം സ്ഥാനം കിട്ടി
@സമർഖന്ദ്മീഡിയ3 жыл бұрын
ശബ്ദ വിസ്മയം 😍 മാശാ അല്ലാഹ് 🌹🌹
@rameesmhdtp79284 жыл бұрын
ഇത് ഞാൻ അങ്ങ് ഡൌൺലോഡ് ചെയ്യുവാ 👍👍
@shastalks5694 жыл бұрын
ഇപ്രാവശ്യവും പ്രതീക്ഷ തെറ്റിച്ചില്ല.. പൊളിച്ചു firdhu.. ആൻഡ് salmaan
@MrSharafudheen4 жыл бұрын
മദ്ഹ് ഇഷ്ടപ്പെടുന്നവരുടെ ഖൽബ് വേറെ ഒരു പ്രത്യേക അനുഭൂതിയിലേക്കു കൊണ്ടുപോയ മദ്ഹ് ന്റെ വരികൾ Masha allah ആലാപനം സൂപ്പർ
@SalihPerumbavoor4 жыл бұрын
*കട്ട വെയിറ്റിംഗ് വെറുതെയായില്ല* Polichuu👍👍 ഫിർദ്ദൂ&സല്ലൂ💘💯 വൈകാതെ തന്നെ പുതിയത് പ്രതീക്ഷിക്കുന്നു... കൂട്ട് കെട്ട് നന്നായിട്ടുണ്ട്... തുടരണേ... നിങ്ങൾ തന്നെ *Salih Perumbavoor*
@aslamambaliaslam61874 жыл бұрын
പൊളിച്ചു. Ikkaas. So cute and feelings song. God bless you.
@hajarap21744 жыл бұрын
എന്താ മൊൻജ് എനിക്ക് ഇഷ്ട്ടായി ഇഷ്ട്ടപ്പെട്ടവർ like അടിക്ക് അടിപൊളി
@naachuhadi53694 жыл бұрын
എന്താ പറയ... മിന്നിച്ചു..😍😍👌 വരികൾ, ട്യൂൺ, സൗണ്ട്...owww... എല്ലാം കൂടി പൊളിച്ചടക്കി🌷🌷❤️❤️😍😍...بارك الله
@fahimafaah82854 жыл бұрын
Nasrin hadiyaa....😍
@sayyidassaqaf46694 жыл бұрын
Masha Allah habeebaya muth nabiye kanikane allaah ameeen
@hubbunabi28442 жыл бұрын
Onnum parayan illa sooper ❤️
@ttrcafe57904 жыл бұрын
സൂപ്പർ പൊളിച്ചു ഈ പാട്ടിൻറെ സംഗീതം ലക്ഷ്മികാന്ത് പേരെലാൽ 1964 രണ്ടു പേരും സൂപ്പറായി പാടി (മേരെ മെഹ്ബൂബ് ഖയാമത് ഹോഗി)
Firdhous, his song very cute... kairul basharam എന്ന വരി masha allah എന്താ രാഗം..... നാഥൻ മരിക്കുന്നത് വരെ നബിയുടെ madhiloode ജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ........
@ആത്മീയവിജയകവാടം4 жыл бұрын
ഒരോ ഗാനം കഴിയുമ്പോഴും ഫിർദൗസ് അൽഭുതപെടുത്തുന്നു 💟💟💟💟💟💟
ഈ പാട്ട് കേട്ട് മതിയാകുന്നില്ല. അടിപൊളി. ....ഇനിയും സൽമാൻക.., ഫിർദൗസ്കാൻറെയും സോങ്ങുകൾക്ക് കാത്തിരിക്കുന്നു....വളരെ ഇഷ്ടം...
@aliashkarashkr63192 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍😍😍👍👍👍💐💐💐
@musthafamaniyoor23854 жыл бұрын
Masha allah... Vythsthamaya anubhoothi...👍💗
@mytube65644 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമായി ഇത് മദ്ഹ് ഗീതം അള്ളാഹു സ്വർഗ്ഗത്തിൽ നിന്നും നിങ്ങളെ കൊണ്ട് പാടിക്കുന്നത് കാണാൻ സൗഭാഗ്യം നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nihaljinu99973 жыл бұрын
ഇപ്പോബ്.. മ്മക്ക
@shaaheeraju54824 жыл бұрын
തകർത്തു മുത്തുമണികളെ സ്നേഹാഭിവാദ്യങ്ങൾ
@samsheeraraimu73294 жыл бұрын
Awesome valare ishtamulla song
@avvab4_4 жыл бұрын
മാഷാ അല്ലാഹ് കാത്തിരിപ്പ് വെറുതെയായില്ല മനസ്സിൽ വല്ലാത്തൊരു കുളിർമ നല്ല വരികൾ നല്ല ഈണം സുന്ദരമായി വാഫി കൾ അങ്ങനെ ഇവിടം പാട്ടിന്റെ പാലാഴി ഒഴുക്കി 💞💞💞💞💞💞💞💞💞💞💞💞 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
@Bloodysweet96264 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ 20ൽ കൂടുതലായി 😌
@seenamahmood34203 жыл бұрын
ഈ പാട്ട് 1ൽ ഏറെ കേട്ടവർ ലൈക് അടി. പിന്നെ പാട്ട് ഇഷ്ടപ്പെട്ടവരും ലൈക് അടി.👍👍👍
@mhdnabeelkavanur98204 жыл бұрын
*_നാം ചൊല്ലുന്ന ഓരോ സ്വലാത്തുകളും നമുക്കും മുത്ത്_* *_നബിക്കുമിടയിലുമുള്ള ﷺٍ മറകളെല്ലാം ഓരോന്നായി ഇല്ലാതാക്കും.._* *_അങ്ങനെ കുറഞ്ഞു കുറഞ്ഞു അവസാനം ഇനി മറകളൊന്നും ഇല്ല എന്ന_* *_അവസ്ഥയിലെത്തുമ്പോൾ അന്ന് ഞാൻ എന്റെ മുത്തിനെ ﷺٍ കാണും..._* *_എന്റെ മുത്ത് ﷺٍ എന്റെ കരങ്ങൾ പിടിക്കും.._* *_അതു വഴി സ്വർഗത്തിലേക്കുള്ള സകല മറകളും നമ്മിൽ നിന്ന് ഇല്ലാതാകും..._* *ധാരാളം സ്വലാത്ത് ചൊല്ലണെ കൂട്ടുകാരെ* 🥰 *നീ തൗഫീഖ് ചെയ്യണം നാഥാ...* 😔🤲🏻
@uvaisvadakkumuri28404 жыл бұрын
മനോഹരമം അതിൽ കുറഞ്ഞ വാക്കുകൾ ഇല്...മജു....വരികൾ✌ Firdous& salman 👍✌🎶
ഘാതകന്റെ ഖൽബിൽ ആർദ്രഭാവം തീർത്തവരെ... കിടിലൻ❤️ എത്ര തവണ കേട്ടന്നറിയില്ല 😍 കാവ്യഭംഗി, ആലാപനം എല്ലാം പൊളിച്ചടക്കിയിട്ടുണ്ട് Congratz to the whole team❤️❤️❤️
@noufalnoufal42434 жыл бұрын
,മദ് ഹ് ഗാനം ഒരു പാട് കേട്ട നമുക് ഇതാ നമ്മൾ ആ സി ച്ച ആ ഗാനം.
@aslamvalancheryofficial19714 жыл бұрын
കൂട്ടുകാർ നല്ല ആലാപനം 😍👍👍
@anaspookkayil64073 жыл бұрын
ഞാൻ ഒരു ap ക്കാരൻ ആണ്, എന്നാലും ഇവരുടെ ഈ Madhu എന്ത് മാധുര്യം, masha allah,, ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@dr.muhammadaliwafykaruvatt29324 жыл бұрын
🌹🌹🌹 روووعة
@SM24I4 жыл бұрын
😍👍
@salmanrasheed45694 жыл бұрын
فخور واعتزاز
@noufalacblathur4 жыл бұрын
❤
@saifudheentkm22173 жыл бұрын
Super മദീനയിൽ എത്തിക്ക നെ നാഥാ
@sana..55073 жыл бұрын
Adipoli...supperr...
@SM24I4 жыл бұрын
കേട്ടു തുടങ്ങി പിന്നെ കേൾക്കാൻ , വീണ്ടും കൊതിയായി...😍
@ansiyamansoorvaliyathody95094 жыл бұрын
Allaah enthoru feeling song pwoli
@timah46002 жыл бұрын
Subhanallah.. very sweet n lovely songs.. Masha Allah. So many times i listen this song..💗💗💗💗
@saifudheenmundakkal77934 жыл бұрын
എത്ര തവണ കേട്ടെന്നറിയില്ല! ❤️❤️❤️
@safwan69754 жыл бұрын
നല്ല വരികൾ നല്ല ശബ്ദം, ഈ ഗായകരെ നേരിൽ കാണണമെന്നുണ്ട് 😘😘😘😘 മൊബൈൽ നമ്പർ കിട്ടുമോ ഇവരുടെ
Masha allah...... Super Star singers of wafy Firdous wafy & salman wafy
@fathima_faz4 жыл бұрын
Ma sha allah... നല്ല മാച്ചുള്ള വോയിസ്..♥️
@soudarabab8964 жыл бұрын
എന്തോ .... അണപൊട്ടിയൊഴുകുകയായിരുന്നു കണ്ണീർ തുള്ളികൾ.. ഒരു പക്ഷെ അവിടം എത്താൻ ഒരുപാട് കൊതിക്കുന്നത് കൊണ്ടാകും.. വരികളെല്ലാം എന്നെ റസൂലരികിൽ എത്തിക്കാൻ പോന്നതായിരുന്നു... ദുആ ചെയ്യണമെനിക്ക്...
@sathaangaming1834 жыл бұрын
Oru rakshayumilla poli ikka...🥰🥰🤗🤗
@majidhairfana52654 жыл бұрын
Super...randaalum ഉഷാറായി പാടി...
@mishabroshan12314 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് ഇഷ്ട്ടായി ♥️(ഇഷ്ടം എന്റെ ഹബീബിനോട് )♥️
@sajukasaju62484 жыл бұрын
ഇവരുടെ കൂട്ട്കെട്ട് മറ്റെവിടെയും കാണില്ല... Super song...
@naimafaisal95694 жыл бұрын
ഇതിലും നല്ലൊരു മദ്ഹ് കേട്ടിട്ടില്ല 😍
@Alimans6333 жыл бұрын
മുത്ത് നബിയോടുള്ള മുഹബ്ബത്തിനേക്കാൾ വലിയ ഇഷ്ഖ് വേറൊന്നും ഇല്ല ഈ ഭൂമിയിൽ......😍💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്ന് കാണും ആ പൂമുഖം ആ നാളിനല്ലോ ഈ കാത്തിരിപ്പ്..... അടിപൊളി സോങ്
@hafizjunaid28714 жыл бұрын
Wow❤️❤️ എന്ത് രസം പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു❤️❤️
@anvaranshad5764 жыл бұрын
Ho ഒരു രക്ഷയുമില്ല, എത്ര കേട്ടിട്ടും മതിയാവുന്നില്ല.... എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല..... firdous super ആയിട്ടുണ്ട് അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ
@ihsansuperbazar49734 жыл бұрын
തിരഞടുത്ത tune ന് big salute മനോഹരം
@ഇഷ്ഖേമദീന-ഠ6ര4 жыл бұрын
Orupaad ishttaayi 😍😍 parayaan vaakkukalilla super song🥰💖💖👍👍💓💓💓