അതിരില്ലാത്ത കാഴ്ച വസന്തം തന്നതിന് നന്ദി... പളനിയിൽ പോകാത്തവർക്ക് അവിടെ പോയ പോലെ ഒരു ഫീൽ തന്നു ഈ വിഡിയോ.. സൂപ്പർ
@JERIN1963 Жыл бұрын
ഞാൻ ഈ വീഡിയോ ഒരു 10 തവണ എങ്കിലും കണ്ടു ❤❤❤ ജിതിൻ വളരെ മനോഹരമായി ചെയ്തു.... പഴനി എന്നും ഇഷ്ടം
@malushaji18273 жыл бұрын
ഇരുപതിൽ കൂടുതൽ തവണ പോയിട്ടുള്ള സ്ഥലമാ .....എന്നിരുന്നാലും സീസൺ ആകുമ്പോൾ മനസ്സിൽ പോകാൻ ഉള്ള ആഗ്രഹം ആണ്....ഇനിയും ഇനിയും പോകുവാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥലം.....❤️🥰
@jithinhridayaragam3 жыл бұрын
🌹മാളു
@sachinsachi68152 жыл бұрын
Palani രാത്രി കാഴ്ച 👍👍👍 സൂപ്പറാ അത് നേരിട്ട് അനുഭവിക്കണം 👍👍👍
@stainsjohn95503 жыл бұрын
Pazhani Mala oru prathyeka vibe aanu bro , but velupine ezhunet kullichu fresh aayi oru kaavimundum, oru simple shirtum without slippers, aa stair kayari onnu praarthichu poyal undelo, ❤️❤️❤️❤️❤️❤️
@cutzhari3593 жыл бұрын
❤❤🙏🙏🙏ഹാരഹരോ ഹര ഹര ഹിടുംബൻ ക്ഷേത്രം ഉണ്ട് പഴനി മലയുടെ ഓപ്പോസിറ്റ
@sajithvs87173 жыл бұрын
പഴനി ക്ഷേത്രത്തിൽ പോകാതെ ഇരിക്കുന്ന ഈ സമയത്ത് വീട്ടിൽ ഇരുന്നു ക്ഷേത്രം കാണാൻ അവസരം ഉണ്ടാക്കിത്തന്നതിന്🙏👍
@shahinlalj.l10353 жыл бұрын
ഞൻ 3 തവണ പോയിട്ടുണ്ട് 👌.... പ്രേതേകിച് പഞ്ചാമൃതം 👌ഞൻ മുസ്ലിമാണ് എന്നാലും ഞൻ ഇനിയും പോകും 💪
@jithinhridayaragam3 жыл бұрын
🌹👍
@sanojps7303 жыл бұрын
❤🙏
@rajninellikkot3843 жыл бұрын
🙏🙏👍
@sreerag68712 жыл бұрын
അതിന് എന്താ broo ഇനിയും പോകണം ദൈവത്തിൻ്റെ അടുത്ത് പോകുന്നതിന് ജാതി മതം എന്ന് ഒന്നുമില്ല happy ayitt poyittu varanam❤️❤️❤️❤️❤️
@sreejeshrajendran91402 жыл бұрын
👍🏻
@sachinjoy61273 жыл бұрын
എത്രെയും പെട്ടന്ന് 1million subscribers ആകട്ടെ Nalla oru vloger aanu ningal
@jithinhridayaragam3 жыл бұрын
🙏🙏🥰🥰 Thank You ♥️സച്ചിൻ
@vineethanoby5192 жыл бұрын
Super kazchakal winch service Variety puthumakal thannathinu thanks eta
@VijisMediaByVijith2 жыл бұрын
ഞാനും പോയിട്ടുണ്ട് ❤️ Aa ഹോട്ടൽ സൂപ്പർ ആണ് മനോഹരമായ കാഴ്ച കാണാൻ സാധിച്ചു 👍
@fahadfd28793 жыл бұрын
പളനിയും വാരാണസിയും ഞാൻ കാണാൻ ആഗ്രഹിക്കുന്ന 2 സ്ഥലങ്ങളാണ് 😍
@jithinhridayaragam3 жыл бұрын
Thank You ♥️Fahad
@ratheeshr68583 жыл бұрын
Spr chetto poli poli 👍😍🙏 yethra kanddalum mathi varillaa video kiduve
@amrithamp82273 жыл бұрын
ചേട്ടന്റെ ഒരു video കണ്ട് തുടങ്ങിയതാ 😍പിന്നെ സ്ഥിരം കാണാൻ തുടങ്ങി 👍👍adipolly ആണ് ചേട്ടന്റെ videos😍അറിയാതെ തന്നെ സബ്സ്ക്രൈബ് ചെയ്ത് പോയി 🥰😊
Bro videos ellam super aanu sthiram prashakan njan 😍😍😍
@jithinhridayaragam3 жыл бұрын
Thank You ♥️
@gowreeshamgowrisrhythmsofw34353 жыл бұрын
Spr vloge & sprb vloger you R
@jithinhridayaragam3 жыл бұрын
🥰🥰🥰🥰🥰 🙏🙏🙏Thank You ♥️
@jafarsharif31613 жыл бұрын
നല്ല വീഡിയോ👌👌👌, ഏതു പുണ്യസ്ഥലമാണോ അവിടെ ആ വിശ്വാസികൾക്ക് മാത്രം പ്രവേശനം എന്നത് ശരിയല്ല. അവിടം (ആത്മാർത്ഥമായി)കാണാനും അനുഭവിക്കാനും താല്പര്യമുള്ള മറ്റുള്ളവർക്കും അനുവാദം കൊടുക്കണം. ...എല്ലാ വൈവിദ്ധ്യങ്ങളെയും വിശ്വാസങ്ങളെയും ഉൾകൊള്ളുന്നതാണ് നമ്മുടെ ഭാരതീയ സംസ്കാരം.❤💙💚
@jithinhridayaragam3 жыл бұрын
🙏വിശാല ചിന്താഗതിക്കു സല്യൂട്ട്
@sanojps7303 жыл бұрын
Yes... But all people comes there. No bodies asking you are Hindu or not. The board reminds only we should obey the formalities when we visit a temple. That means you shouldn't eat nonveg for at least the day and some times ladies cannot enter the compound. That is really indicate the board.
@യോദ്ധാവ്-ഛ3ഫ2 жыл бұрын
അവിടെയാർക്കും പോകാം,അന്യമതസ്ഥർക്ക് കേറാൻ പറ്റാത്ത വിധം ബോർഡ് വെക്കുന്നത് തീവ്രവാദികളുടെ മുൻകാല ചെയ്തികളുടെ ഫലമാണ്
@deepato23922 жыл бұрын
Very good information
@remilreji28643 жыл бұрын
നല്ല വീഡിയോ അണ് ജിതിൻ ചേട്ടാ സുപ്പർ
@jithinhridayaragam3 жыл бұрын
Thank You ♥️Remil
@adwaithchithran34113 жыл бұрын
😍😍nice thanku bro 🙏
@srivin16213 жыл бұрын
😍kalakki bro vidios
@prasannancg81223 жыл бұрын
പളനി മലയുടെ അപ്പുറത്തെ മല ഇടുമ്പൻ മലയാണ് 👌🏻👌🏻
@jithinhridayaragam3 жыл бұрын
Thank You ♥️
@lakshmisadanamsandeep3 жыл бұрын
ഇടുമ്പൻ മലയല്ല ഹിഡുംബൻ മലയാണ്
@drbijiaj57623 жыл бұрын
പഴനിയിലെ നല്ല ഹോട്ടൽ ചെല്ല० കാൻറീനു० മോഡേൺ കഫേയുമാണ്
@drbijiaj57623 жыл бұрын
മൂലക്ഷേ८ത० പെരിയനായകിയമ്മൻ കോവിലാണ്. പൊള്ളാച്ചിയിൽ നിന്നും പഴനിക്കുവരു०ബോൾ കാരമട എന്ന സ്ഥലത്തിനടുത്താണ്
@drbijiaj57623 жыл бұрын
ഭക്തർക്ക് ഏറ്റവും നല്ല അനുഭവ० ഗിരിചുറ്റലാണ്. ഇടവത്തിലെ അവസാനത്തെ 7ദിവസവു० മിഥുനത്തിലെ ആദ്യത്തെ 7ദിവസവു०
@yuvagamer777 Жыл бұрын
സൂപ്പർ ബ്രോ
@aljinwithchirst31352 жыл бұрын
സൂപ്പർ
@jithinhridayaragam2 жыл бұрын
♥️ Thank You Aljin
@padmakumari19573 жыл бұрын
Ethokke kanikkunnathinu orupadu thanks. Ellarkkum poi Kaanan pattillallo.
@jithinhridayaragam3 жыл бұрын
🙏🙏🙏🌹padma
@vijayankannoth57122 жыл бұрын
Temple beautiful videos
@hareeshtraveleattechvlogs9477 Жыл бұрын
Trayinil ethra Rupa akum
@arunajay7096 Жыл бұрын
"All the best bro keep it up.. Keep going 👍😊
@ClearArts-r8t3 жыл бұрын
✨Kollam poli video💞💞
@sanudivakaran51943 жыл бұрын
ഈ വീഡിയോ കാണാൻ അല്പം താമസിച്ചു, അതും കാണുന്ന ഭാഗം സമയക്കുറവ് മൂലം പോസ് ചെയ്തു വെച്ചു,ഇപ്പോൾ മുഴുവനും കാണാൻ കഴിഞ്ഞു, നന്നായിരുന്നു ജിതിൻ ചേട്ടാ, യാത്ര തുടരൂ 👍👍പിന്നെ ഞാൻ റിവേഴ്‌സ് ആണ് ഇത് കഴിഞ്ഞുള്ള വീഡിയോസ് ആണ് ഞാൻ ആദ്യം കണ്ടത് 😄😄🥰
@jithinhridayaragam3 жыл бұрын
എന്തായാലും താങ്കളുടെ സപ്പോർട്ട് വളരെ വലുതാണ് സനു 🌹♥️
@kumaranen55543 жыл бұрын
വാളരെ നന്നായി വിവരിച്ചിരിക്കുന്നു വെരി good ഇത്രയും നന്നായി വേറെ ആരും wlog ചെയ്‌തിട്ടില്ല
@jithinhridayaragam3 жыл бұрын
Thank You ♥️
@nilgiridiary8493 жыл бұрын
Classic knits spinning Mills vagarai village palany oru vdyo chyumoo❤️❤️
@jithinhridayaragam3 жыл бұрын
അയ്യോ അറിയില്ലാരുന്നു
@damodaranp76052 жыл бұрын
Superb shots!!!
@jithinhridayaragam2 жыл бұрын
Thank You 🥰🥰
@B4Vibes3 жыл бұрын
മുഴുവൻ കണ്ടു.. നന്നായിട്ടുണ്ട് 👍👍
@jithinhridayaragam3 жыл бұрын
Thank You ♥️
@dileeshkumarp23393 жыл бұрын
11 പ്രാവശ്യം പോയിട്ടുണ്ട് എങ്കിലും ഓരോ വർഷം കൂടുന്തോറും പഴനിയിൽ പോയാൽ കിട്ടുന്ന സുഖം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല . തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ എല്ലാം അങ്ങനെ തന്നെയാണ് നല്ല ഒരു മനസുഖം കിട്ടുന്നതാണ് ഫാമിലിയെയും കൂട്ടി പോകാൻ ഭയങ്കര ഇഷ്ടം ആണ് ടൂറിസ്റ്റ് ബസ്സിൽ ടൂർ ആയിട്ട് പോകാനാണ് വളരെ ഇഷ്ടം
@jithinhridayaragam3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼 ആശംസകൾ 🌹 വീണ്ടും പോവുക
@renishvlogz31582 жыл бұрын
ഞാൻ 2 പ്രാവശ്യം പോയിട്ടുണ്ട് ...അടിപൊളി ആണു രാത്രി കാഴ്ച ❤❤❤❤
@sidharth79643 жыл бұрын
Adipoli narration
@കണ്ണൂര്കാരൻ-യ8ഷ3 жыл бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.ബോറടിപ്പിക്കുന്നില്ല. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
@jithinhridayaragam3 жыл бұрын
Thank You ♥️Mr. Kannur
@RSS_Thalassery3 жыл бұрын
11:23 ഉത്തരാഖണ്ഡ് ചണ്ഡിദേവി, mansa devi temple റോപ്‌കാർ സർവീസ് ആണ്
@jithinhridayaragam3 жыл бұрын
ആണോ 🙏🙏🙏നന്ദി
@hareeshtraveleattechvlogs9477 Жыл бұрын
Enikum poonam cheetta
@ajayakumard4753 жыл бұрын
Mysore chamundy hill view ethupole super aanu,jithin bro
@vasudevanponnamthodi71713 жыл бұрын
നല്ല അവതരണം 👍👍👍
@jithinhridayaragam3 жыл бұрын
Thank You ♥️
@KL05kottayamkaran3 жыл бұрын
ആ ഹോട്ടൽ അടിപൊളി ആണ്👌
@jithinhridayaragam3 жыл бұрын
ആണ് 😄 🌹
@-._._._.-3 жыл бұрын
8:50 സത്യത്തിൽ ഇത് രസകരമായി മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥ മാത്രം ആണ്..പക്ഷെ പറഞ്ഞു പറഞ്ഞു ഈ കഥ എല്ലാരും കാര്യം ആക്കി അതോടൊപ്പം സത്യം അതിൽ നിന്നും വഴി മാറി പോകുകയും ചെയ്‌തു...അ സത്യം ഇതാണ് ശിവൻ ഉം പാർവതിയും ശ്രീ ആദി ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിൽ പറഞ്ഞിട്ടുള്ള ശക്തി യും ശിവനും ആണ്...ശക്തി എന്ന കുണ്ഡലിനി ശിവൻ(old brain)യുമായി സഹസ്രാര പദ്മത്തിൽ ഒന്നിക്കുമ്പോൾ അവിടെ ശിവശക്തി എന്ന super-conscious തലത്തിൽ ലയിക്കുന്നു..അഥവാ liberation,,മുക്തി,മോക്ഷം,,ജ്ഞാനം,പരമാനന്ദം എന്നൊക്കെ പറയാം...ഗണപതി ധ്യാനത്തിലൂടെ ഇത് കൈവരിച്ചപ്പോൾ അദ്ദേഹത്തിന് ജ്ഞാന പഴം കിട്ടി..അഥവാ ജ്ഞാനം കിട്ടി എന്നാണ് ഉദ്ദേശിച്ചത്
@-._._._.-3 жыл бұрын
4 കൊല്ലം മുമ്പ് ഞാൻ പോയിരുന്നു...തിരക്കായിരുന്നു..train ഇൽ കയറി തിരിച്ചു നടന്നു ഇറങ്ങി
@-._._._.-3 жыл бұрын
24:08 ഇതിലേറെ നല്ലത് നടന്ന് കയറുന്നതാണ്...അര മണിക്കൂർ വേണം 😁
@-._._._.-3 жыл бұрын
ഇനി കോടയ്ക്കാനാൽ വിട്ടോ...palani-kodaikanal ചുരം റോഡ്
@jithinhridayaragam3 жыл бұрын
Thank You ♥️Boss
@celki67633 жыл бұрын
Nice feeel good video..💖💖
@jithinhridayaragam3 жыл бұрын
Thank You ♥️
@pallithodan22013 жыл бұрын
Njan aadhyam aayaa kaanunneee adipoliiii vlog Thirichum support undavaneee all the best 💓
@babuamboory10353 жыл бұрын
Bro...onnum..parayan...ella..super
@kuriangeorge33742 жыл бұрын
പോയി കാണാൻ ആഗ്രഹിക്കുന്നുണ്ട്... മഴവിൽ കാവടി സിനിമ കണ്ടകാലം മുതൽ...എന്റെ ഒരു ഫ്രണ്ട് പഴനി സ്വദേശി ആണ്.. പുള്ളി യുടെ കുടെ ഒരിക്കൽ പോയാൽ കൊള്ളാം.. ഏതായാലും ഹൃദയരാഗം ത്തിനു നന്ദി
@abhinav.s95073 жыл бұрын
മാമാ പൊളിച്ചു മാമാ 👍👍
@jerinkvp3 жыл бұрын
Super video 🥰
@textmemanu3 жыл бұрын
Super vedio jithin chetta❤️🔥😍
@SoloRiderVloger2 жыл бұрын
പഴനിയിലെ winch station ഇപ്പോഴത്തെ exit വഴി നേരെ പോയാൽ കാണും
@jithinhridayaragam2 жыл бұрын
🥰🥰🥰
@TiagoTravellerVlogs3 жыл бұрын
Adipoli 👍
@vaisakhsurendran32393 жыл бұрын
Bro നിങ്ങള് അടിപൊളിയ എല്ലാ വിഡിയോയും കാണാറുണ്ട് കട്ട സപ്പോർട്ട് കൂടെത്തന്നെ ഉണ്ടാകും
@jithinhridayaragam3 жыл бұрын
ഉണ്ടാവണം കൂട്ടുകാരാ 🙏🥰 🌹നന്ദി
@sivadhansiva29133 жыл бұрын
കൊള്ളാം.Rejith Thampi Mayuram എന്ന ചാനലിൽ തമ്പി അണ്ണൻ ഈ വീഡിയോ സൂപ്പറായിട്ടു ചെയ്തിട്ടുള്ളത് നേരത്തെ കണ്ടിരുന്നു.
@manoharanthilagamani57132 жыл бұрын
Kollam
@bkjstonebridge3 жыл бұрын
😍😍♥️ മനോഹരം♥️😍😍
@jithinhridayaragam3 жыл бұрын
Thank You ♥️
@hareeshtraveleattechvlogs9477 Жыл бұрын
Epo egnne anu palani
@ജോൺ-ണ3വ3 жыл бұрын
Brother gopro ഇപ്പോ പിടിച്ചു പോകുന്നത് കറക്റ്റ് ആണ് സ്റ്റിക്ക് ലെങ്ത് ഇതു മതി ലെങ്ത് കൂട്ടിയാൽ നാട്ടിൽ പുറത്തു പ്ലാവിൻ ചക്ക ഇടാൻ തോട്ടി പൊക്കി പോകും പോലെ🙏 തോന്നുന്നു വ്ലോഗ് കിടുക്കി തിമിർത്തു 🌹 വാക്കുകളിൽ എളിമാ അതാണ് 🌹👍
@jithinhridayaragam3 жыл бұрын
Thank You ♥️ജോൺ
@pokkiriefx21513 жыл бұрын
Athe..
@sunithamanoj75422 жыл бұрын
താങ്കളുടെ vlog കണ്ടാൽ അതിൽ ലയിച്ച് ഇരുന്നു പോവും.അത്രക്ക് suprr ആണ്
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
@nidhinraji55713 жыл бұрын
ഞാൻ കാത്തിരിക്കുമായിരുന്നു ഹൃദയരാഗത്തിനായി..... നമസ്കാരം ജിതിൻ ബ്രോ....എന്താ ഇപ്പോൽ കമന്റിന് റിപ്ലേ തരാത്തത് ......
@jithinhridayaragam3 жыл бұрын
Thank You ♥️നിധിൻ കുറച്ചു തിരക്കായിപ്പോയി.. Sorry ഇനി തരാവേ 🥰
@sivadhansiva29133 жыл бұрын
കൊള്ളാം.Rejith Thampi Mayuram എന്ന ചാനലിൽ തമ്പി അണ്ണൻ ഈ വീഡിയോ സൂപ്പറായിട്ടു ചെയ്തിട്ടുള്ളത് നേരത്തെ കണ്ടിരുന്നു.
@arunpj61213 жыл бұрын
സൂപ്പർ 👌
@jd_food3 жыл бұрын
Super ചേട്ടാ 👍
@vipinevm43603 жыл бұрын
ചേട്ടാ വീഡിയോ സൂപ്പറായിട്ടുണ്ട്...... ഏത് ക്യാമറ ആണ് യൂസ് ചെയുന്നത്?
@thomasece3 жыл бұрын
Ellayipozheytheyum pole nalla avatharanam
@MultiCobra883 жыл бұрын
Very happy to see ur videos.. Genuine vlogs. Waiting for more 😀😀
@jithinhridayaragam3 жыл бұрын
Thank You ♥️
@MultiCobra883 жыл бұрын
Jithin bro, would like to meet you, I m at Puttadi, please let me know when u are free 😀
@jithinhridayaragam3 жыл бұрын
ഞാൻ പാലാ ആണ് ബ്രോ താമസം
@MultiCobra883 жыл бұрын
Okay bro..next time ithu vazhi povumbo onnu parayane 😀
@Sarathkumarcherthala3 жыл бұрын
13:40 ഹിഡുംബൻ മല Hidumban mala ஹிடும் பன் மலை
@jithinhridayaragam3 жыл бұрын
Thank You ♥️Sarath
@മധുരംമലയാളം-ര2ഡ3 жыл бұрын
ഹൃദയരാഗം 👌👌👌👌
@jithinhridayaragam3 жыл бұрын
Thank You ♥️
@vishnu_stories3 жыл бұрын
13:50 അത് ഹിഡുമ്പ൯ ക്ഷേത്രമാണ്... Superb bro... Last poyath 2019 il anu after covid pattiyila sarikkum miss cheyyund 🥺 aviduthe prasadham aya പഞ്ചാമൃതവും പുളിദരൈ ഉം heavy missing 😇🥰
@jithinhridayaragam3 жыл бұрын
Thank You ♥️വിഷ്ണു
@vishnu_stories3 жыл бұрын
@@jithinhridayaragam 😍😍 waiting for ur upcoming vdos 😍😍🥰
@rajicr31593 жыл бұрын
ഞാൻ last week പോയി ഹിടുംബൻ മല. സ്റ്റെപ് കയറി പോയി super. മുകളിൽ നിന്നുള്ള കാഴ്ച super ആണ്. ആദ്യം ആണ് ഹിടുംബൻ മല കയറുന്നത്
@jithinhridayaragam3 жыл бұрын
Thank You ♥️
@sankar32752 жыл бұрын
SUPER
@jithinhridayaragam2 жыл бұрын
🥰🥰♥️
@vanarajpp54773 жыл бұрын
Beautiful place. Nice vlogging..
@jithinhridayaragam3 жыл бұрын
Thank You ♥️
@syamkollam63773 жыл бұрын
Chatta ennai palani kond pokuvo . Reply therumo
@jithinhridayaragam3 жыл бұрын
ഇനി ഞാൻ പോകുന്നില്ല ബ്രോ
@DinganKL33 жыл бұрын
ശരിയാ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ
@jithinhridayaragam3 жыл бұрын
Thank You ♥️
@DinganKL33 жыл бұрын
@@jithinhridayaragam 👍
@vijeshkp25643 жыл бұрын
PCR .veno
@justinekuzhikkattu26943 жыл бұрын
Nice bro..👌😊
@jithinhridayaragam3 жыл бұрын
Thank You ♥️Justin
@ajayabhilash85164 ай бұрын
ഹരഹരോ ഹരഹര
@sudhia46433 жыл бұрын
നമസ്കാരം. 🙏🙏🙏. ഇതു. കണ്ടപ്പോൾ. നിരാശയും. അതിലേറെ. സന്തോഷവും. തോന്നി. വർഷത്തിൽ..2പ്രാവശ്യം. പഴനിയിൽ. പോകുന്ന. ഞാൻ.. ലോക്ക്. ഡൌൺ. ആയിട്ട്. ഇതുവരെ. പോയിട്ടില്ല. അമ്പലത്തിൽ. കയറാൻ. എന്തൊക്കെയാ. നിബന്തനകൾ... പഴനിയിൽ. നിന്ന്. നോക്കുമ്പോൾ. കാണുന്ന. ആ. ടെമ്പിൽ. ഹിടുംബൻ. അമ്പലമാണ്. അവിടെ. കയറിയിട്ടോ. അല്ലെങ്കിൽ. പഴണിയുടെ. എൻട്രൻസ്. കഴിഞ്ഞു. മുന്നോട്ടു. വരുമ്പോൾ. ഹിടുംബന്റെ. ഒരു. പ്രതിഷ്ടയുണ്ട്. അവിടെയോ. തൊഴുതിട്ട്. വേണം. മുരുകനെ. കാണാൻ. ഒരു. കാര്യം. എടുത്തുപറയാതെ. വയ്യ. നിങ്ങളുടെ. ക്യാമറ. 👌👌👌👌👌👌. ഒരുപാട്. പഴണി. വ്ലോഗ്.കാണാറുണ്ട്. എല്ലാവരും. പറയാറുണ്ട്. തടാകം. ഉണ്ട്. കാറ്റടിയുണ്ട്. എന്നൊക്കെ. ഇതെല്ലാം. നമുക്ക്. ഒരു. നിഴൽപോലെ. മലയിൽ. നിന്നാൽ. കാണാം. പക്ഷെ. നിങ്ങളുടെ. ക്യാമറയിൽ.വ്യക്തമായി. കണ്ടു. മൊത്തത്തിൽ. മനോഹരമായിരുന്നു. 👍👍സുധി. എറണാകുളം.
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി 🌹 സുധി നിലവിൽ ഒരു നിയന്ത്രണവും ഇല്ല. 2 ഡോസ് വാക്സിൻ ധാരാളം.
@akhilr17463 жыл бұрын
Tn pokan 2 dose vaccine must ano
@sudhimidhun1578 Жыл бұрын
Poli video😍 Night poyal mudi vettanulla vazhipad nadathan patto.... Pls reply
@c.jskaria19623 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു പളനി യാത്ര നടത്തി നന്ദി നന്ദി