Idukki Dam | Part 2 | Kolumban | കൊലുമ്പൻ നടന്ന വഴിയിലൂടെ ഇടുക്കി ഡാമിലേക്ക് | Cheruthoni Dam

  Рет қаралды 386,870

Hridayaragam

Hridayaragam

Күн бұрын

Пікірлер: 619
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഇടുക്കി ഡാം ആദ്യ വീഡിയോ kzbin.info/www/bejne/bmPSanZ7qb59mtk
@salomybaby534
@salomybaby534 3 жыл бұрын
Jithin.news.papperthannaaaa.chattanode1984.ourulpottalente.newspapperundoo.ennuchothikkamoo
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Chothikkam
@arunpangod438
@arunpangod438 Жыл бұрын
Chettaa camara ethannu onnu parayyoo
@aphameedvkd1712
@aphameedvkd1712 3 жыл бұрын
മഹാനായ ശ്രീ KOLUMBAN സാർ ന്റെ ഓർമ്മക്ക് മുമ്പിൽ പ്രണാമം. 🌹🌹🌹🌹🌹🌹💪💯👍
@vichuzalluz
@vichuzalluz 3 жыл бұрын
നല്ല അവതരണ ശൈലി... ഇടുക്കിയെ കുറിച്ചു ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്...😍😍😍😍👍👍👍👍👍
@ദിവ്യാബരം
@ദിവ്യാബരം 3 жыл бұрын
ചെറുതോണി ഡാമിന്റെ 5 ഷട്ടർ പെയിന്റ് cheyyan അവസരം ലഭിച്ചിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😍😍😍😍ആണോ. എങ്കിൽ താങ്കൾ ഉറപ്പായിട്ടും ഒരു ധൈര്യശാലി ആണ് 👍 🌹Ananthu
@sreenathsreenath3357
@sreenathsreenath3357 3 жыл бұрын
ഭാഗ്യവാനെ
@pradeeprkara
@pradeeprkara 3 жыл бұрын
Aa vivaranam ulkollichu kondu oru video cheyyoo... 😊Nannayirikkum , audio aayalpolum 👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄
@vishnun2418
@vishnun2418 2 жыл бұрын
Bro arch dam painting engne aanu cheythathu🤔
@ancybiju4481
@ancybiju4481 3 жыл бұрын
ഇടുക്കി ഡാമിന്റ കാഴ്ചകൾ മനോഹരം soom ക്യാമറ poliyanu സൂപ്പർ സൂപ്പർ സൂപ്പർ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Ancy
@Trippolsavam
@Trippolsavam 3 жыл бұрын
Zoom cam ഏതാ use cheyune
@Manumeempara007
@Manumeempara007 2 ай бұрын
Camera അത്ര പോരാ
@arunkumarc5619
@arunkumarc5619 3 жыл бұрын
ഞാൻ ഇടുക്കിയിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്നു. കൊലുമ്പൻ കോളനിയും പാറേമാവും കൊലുമ്പൽ സ്മാരകവും എല്ലാം ഇടുക്കി TEO യുടെ jurisdiction ൽ ഉള്ള സ്ഥലങ്ങളിൽ ആയിരുന്നു. വലിയ മധുരമായ ഓർമ്മകൾ ഒഴുകി വരുന്ന നല്ല വീഡിയോ. Congratulations.എത്രയോ തവണ ഇവിടെയെല്ലാം ഔദ്യോഗിക യാത്രകളുടെ ഭാഗമായി കയറിയിറങ്ങിയിട്ടുണ്ട്.👌🙏🙏
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹നന്ദി മിസ്റ്റർ അരുൺകുമാർ ഇപ്പോൾ എവിടാണ് സാർ
@Skvlogxz
@Skvlogxz 2 ай бұрын
ഹൃദയരാഗം. ചിത്രഗീതം പോലെ TV പരിപാടിക്കു ഇടാൻ പറ്റിയ പേര്
@akhiljoseph5652
@akhiljoseph5652 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഇടുക്കി ഡാം ഇലൂടെ ഒരു യാത്ര പോയ ഫീലിങ്ങ് ആണ് ബ്രോ ✌🏻👍🏻...
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🤗😍😍❤❤❤ 🌹Akhil
@nexchergo5438
@nexchergo5438 3 жыл бұрын
ഇടുക്കി ഡാം എത്ര കണ്ടാലും മതിയാവില്ല. ഞാൻ ഒരു കുടയത്തൂർക്കാരൻ ആണ് ❤❤❤
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤ കുടയത്തൂർകാരാ
@arjun3888
@arjun3888 3 жыл бұрын
NEXCHER GO : കുടയത്തൂർ ആണോ എന്തെ വൈഫ്‌ ഹൌസ് കാഞ്ഞാർ ആണ്
@Arhan-suhas
@Arhan-suhas 3 жыл бұрын
വീണ്ടും എന്നെ ഇടുക്കിയുടെ ഓർമകളിലേക്ക് കൊണ്ടുപോയി 😭😭😭😭😭😭😭😭😭😭
@gopalkasergod2700
@gopalkasergod2700 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഇത്രയും മനോഹരമായി ഒരാളും ഇടുക്കി ടാമും പരിസരവും ആരും കണിച്ചിരുന്നില്ല ശരിക്കും അവിടെ പോയ ഒരു പ്രതീതി ഉണ്ടായി
@ratheeshkumar6158
@ratheeshkumar6158 3 жыл бұрын
ഇടുക്കി ഡാമിനെ കുറിച്ച് എത്ര കേട്ടാലും മതിയാകില്ല. ഒരു ആയിരം നന്ദി ചേട്ടാ ഡാമുകളെ കുറിച്ച് വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം കാടു പിടിച്ച വഴിയിൽ പോകുമ്പോൾ സൂക്ഷിച്ചു പോകണേ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Ratheesh
@sanudivakaran5194
@sanudivakaran5194 3 жыл бұрын
എത്ര കണ്ടാലും പറഞ്ഞാലും മതിയാവില്ല ഇടുക്കി ഡാമും ഇടുക്കിയും. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു, വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Sanu 🌹
@christiblemthomas4493
@christiblemthomas4493 3 жыл бұрын
ഇടുക്കി ഡാം ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത്.. അവളെ എത്ര കണ്ടാലും മതി വരില്ല. വീണ്ടും കാണിച്ചു തന്നതിന് താങ്ക്സ്. മാഷിന്റെ സൂമിങ് ക്യാമറ ഉണ്ടല്ലോ ഒരു സംഭവം തന്നെയാ. അവനെയും എനിക്ക് ഇഷ്ടമാ 😜
@jithinhridayaragam
@jithinhridayaragam 3 жыл бұрын
എന്നെ ഇഷ്‌ടമല്ലാ? 😥
@christiblemthomas4493
@christiblemthomas4493 3 жыл бұрын
🤣🤣🤣🤣👍👍👍👍🌹🌹🌹
@monishmohan7101
@monishmohan7101 3 жыл бұрын
Aval anennu thannodara paranjea
@christiblemthomas4493
@christiblemthomas4493 3 жыл бұрын
@@monishmohan7101 ആരോടെങ്കിലും പറയുമോ????? പറയത്തില്ല എന്ന് വായിൽ ശൂലം കുത്തി ഉറപ്പ് തരണം എന്നാലേ ഞാൻ പറയത്തൊള്ളൂ എന്നോട് ആരാ പറഞ്ഞതെന്ന്......... പറ......
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😀
@prcreations9303
@prcreations9303 3 жыл бұрын
എന്നും ഈ Idukki ഡാം ന് മുന്നിലൂടെയാ സ്കൂളിൽ പോയിക്കൊണ്ടിരുന്നേ.... അതുകൊണ്ട് തന്നെ ഒരു പുതുമ ഇല്ല..... എങ്കിലും Your presentation is super😍😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️🙏
@sanilkl133
@sanilkl133 3 жыл бұрын
ഒരു സംശയം വൈശാലി ഗുഹ ഇടമലയാർ ആണെന്ന് കേട്ടിട്ടുണ്ട് ഏതാ ശരി
@prcreations9303
@prcreations9303 3 жыл бұрын
@@sanilkl133 Idukki dam nte aduth vaishali mala und.... Vaishali film okke shoot cheyte... Idamalayaril undonn ariyilla
@nammudayatra3576
@nammudayatra3576 3 жыл бұрын
ഇടുക്കി ഡാമിനെ പറ്റി വിവരിച്ച ചേട്ടന് നന്ദി സൂപ്പർ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@അജ്ഞാതൻ-ഞ1ട
@അജ്ഞാതൻ-ഞ1ട 3 жыл бұрын
ഇപ്പോഴത്തെയും പോലെ ഇന്നും അടിപൊളിയായിട്ടുണ്ട് ❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
അതാണ് 🤗 നന്ദി. സഹിക്കുന്നതിന്
@amal-gx4ir
@amal-gx4ir 3 жыл бұрын
ഹൃദയരാഗം ❤️❤️ Waiting 3rd part🔥🔥
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@ma.creation6781
@ma.creation6781 3 жыл бұрын
ഇത്രയും റിസ്ക്ക് എടുത്തു വിഡിയോ ചെയുന്ന ചേട്ടന് എങ്ങനെ ഒരു ലൈക്ക് അടിക്കാതെ പോവും... എന്റെ വക 👍🏻
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@jayamol3724
@jayamol3724 3 жыл бұрын
പ്രളയത്തിന് ശേഷം ചെറുതോണി ഡാം കാണാൻ പോയിരുന്നു കാൽവരിമൗണ്ടിൽ പോയി അടിപൊളി കാഴ്ചകൾ ആയിരുന്നു
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Jayamol
@sandhyasasidharan1433
@sandhyasasidharan1433 3 жыл бұрын
കണ്ടുകഴിഞ്ഞ എപ്പിസോഡുകൾ സുന്ദരം..ഇനി കാണാനിരിക്കുന്ന എപ്പിസോഡുകൾ അതിസുന്ദരമാവും..ഒട്ടും മടുപ്പിക്കാതെ,പിടിച്ചിരുത്തുന്ന അവതരണം..സൂപ്പർ..👌👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി സന്ധ്യ ശശിധരൻ ❤
@radhamaniamma7403
@radhamaniamma7403 3 жыл бұрын
ഇതു കൊച്ചു വീഡിയോ ഒന്നുമല്ല വളരെ മനോഹരമായി പറയുന്നു വീഡിയോ കാണിക്കുന്നു വൈശാലി ഗുഹ കൊലുമ്പൻ സ്മാരകം ഒക്കെ അങ്ങനെ കാണാൻ പറ്റി ജീവിതത്തിൽ ഒരിക്കലും കാണാൻ ഒക്കാത്ത സ്ഥലവും കാഴ്ചകളും കാട്ടിതന്നതിന് ഒരുപാട് ഒരുപാട് നന്ദി താങ്ക്സ് a lot
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@jijovargeese3083
@jijovargeese3083 3 жыл бұрын
നല്ല സൂപ്പർ... കിടു ക്യാമറ..... ഒന്നും പറയാൻ ഇല്ല... നന്ദി സുഹൃത്തേ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@sneha27950
@sneha27950 2 жыл бұрын
Super. ഒരു മടുപ്പുമില്ലാതെ ശരിക്കും interest ഓടേ കാണാൻ തോന്നിയ വിഡിയോ. Thank you, very very thanks.
@vijayanct3640
@vijayanct3640 3 жыл бұрын
മനോഹരമായി. കഴിയുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചരിത്രം മുഴുവൻ പറയുകയല്ലല്ലോ ലക്ഷ്യം. പരിശ്രമത്തിനു നന്ദി. ആശംസകൾ...
@anovatimes1557
@anovatimes1557 3 жыл бұрын
ഹൃദയരാഗം ഹൃദയത്തോട് ചേർക്കുന്നു 🤗🤗🤗🤗🤗
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Anova
@vishnu_stories
@vishnu_stories 3 жыл бұрын
ചേട്ടന്റെ അവതരണം ❤️💞🙌🙌👌👌👌😍😍😍😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤വിഷ്ണു
@taimalayali
@taimalayali 3 ай бұрын
Super ❤
@vijeshvadakara9330
@vijeshvadakara9330 3 жыл бұрын
നമ്മളും പോയിട്ടുണ്ട് പക്ഷെ ഈ കാഴ്ചയൊന്നും കണ്ടില്ല, അടിപൊളി വീഡിയോ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Vijesh
@MuhammedK-o2e
@MuhammedK-o2e 2 ай бұрын
P​@@jithinhridayaragam
@Kerala499
@Kerala499 3 жыл бұрын
ചേട്ടാ ബോറടി ഒന്നും ഇല്ല ഇതൊക്കെ കേൾക്കാൻ തന്നെ ഒരു രസമാണ് . പിന്നെ ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌👌❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🤗🤗🤗🤗 🌹Aswin
@rafisblog7169
@rafisblog7169 3 жыл бұрын
@@jithinhridayaragam ചേട്ടാ സൂപ്പർ വീഡിയോ ഇനിയും ഇത്തരം വിലയേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു ....
@jithinhridayaragam
@jithinhridayaragam 3 жыл бұрын
@marykuttyantony7935
@marykuttyantony7935 3 жыл бұрын
ഇടുക്കി, എന്ന "മിടുക്കി " നമ്മുടെ അഭിമാനം..... 🌹👍🌹👌👌👌
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@ajeeshsithara3505
@ajeeshsithara3505 3 жыл бұрын
ഇടുക്കി ഡാമിനെ ഇതുപോലെ വ്യക്തമായി വിവരിച്ചു പറയുന്ന വേറെ വീഡിയോ ഇല്ലന്ന് തന്നെ പറയാം..!!ബ്രോ നിങ്ങളും ഹൃദയരാഗം ചാനലും പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😍😍😍Ajeesh Thank You❤
@sureshomal1127
@sureshomal1127 Жыл бұрын
❤😂😢😢😮😅😊
@sureshomal1127
@sureshomal1127 Жыл бұрын
​@@jithinhridayaragam ❤😂🎉😢😮😅😊
@sureshomal1127
@sureshomal1127 Жыл бұрын
​@@jithinhridayaragam ❤😂🎉😢😮😅😊
@sureshomal1127
@sureshomal1127 Жыл бұрын
​@@jithinhridayaragam ❤😂🎉😢😮😅😊
@antonyfrancis2165
@antonyfrancis2165 3 жыл бұрын
ചേട്ടാ മുല്ലപെരിയാർ പ്രേശ്നത്തിൽ ഒരു വീഡിയോ ചെയ്യാമോ. അത് നമ്മുടെ ജീവന്റെ പ്രശ്നം അല്ലെ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ചെയ്യാൻ പ്ലാൻ ഉണ്ട് കൂട്ടുകാരാ🌹
@anishap6738
@anishap6738 2 жыл бұрын
നമ്മൾ സാദാരണ മനുഷ്യൻ എന്തുചെയ്താലും അധികാരികൾ അവ ഒന്നും കാണുന്നില്ല ഉണ്ടായിരുന്നു എങ്കിൽ ഇന്നും മൗനിയായി ഒരു പാർട്ടിക്കാരും ഇരിക്കില്ലായിരുന്നു.... പാർട്ടി ഏതായാലും എല്ലാവരും മനുഷ്യൻ ആണ്.... വെള്ളപ്പച്ചാലിൽ ആർക്കും അയിത്തം ഉണ്ടാവില്ലല്ലോ.... അധികാരികൾ തീരുമാനം എടുക്കാൻ ഇനിയും വൈകിയാൽ ഒരുപക്ഷെ പുതിയ ഒരു കേരളം നിർമ്മിക്കുന്നതിൽ ശ്രദ്ധിച്ചാൽ മതിയാകും എന്ന് മാത്രം ........
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🙏
@jintukichu6906
@jintukichu6906 3 жыл бұрын
ഇതക്കെ എന്നും കാണുന്നതാണെങ്കിലും വീഡിയോയായി കാണുമ്പോ ഒരു രസവുണ്ട് 😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@pradeeprkara
@pradeeprkara 3 жыл бұрын
നല്ല അവതരണം വിവരണം. ശരിക്കും വളരെയധികം ആയാസപ്പെട്ടുള്ള ചിത്രീകരണം. വീഡിയോ quality മികച്ചതാണ്. very good job👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Pradeep
@abrahammathew4447
@abrahammathew4447 3 жыл бұрын
ഹൃദയം കവരുന്ന ഹൃദയ രാഗം ഉയരങ്ങൾ കീഴടക്കട്ടെ പിന്നെയും കട്ടയ്ക്ക് കട്ട സപ്പോർട്ട്
@vishnupriyaks8408
@vishnupriyaks8408 3 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പറാണ്👌👌👌 ഒട്ടുംതന്നെ ബോറിങ് ആവുന്നില്ല ഈ വീഡിയോ വീണ്ടും ഇടുക്കിയുടെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ♥️♥️♥️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤വിഷ്ണുപ്രിയ
@vishnuvijayan4108
@vishnuvijayan4108 3 жыл бұрын
ഇടുക്കിയിൽ ആയിരുന്നിട്ട് കൂടി, ഇടുക്കി എന്ന മിടുക്കിയേ കുറിച് ഒരുപാട് കാര്യങ്ങൾ അറിഞ്ഞുകൂടാ... പക്ഷെ ബ്രോയുടെ രണ്ട് വീഡിയോ അത് മാറ്റി തന്നു... താങ്ക്സ് ബ്രോ 😍🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️വിഷ്ണു
@harisih
@harisih 3 жыл бұрын
സ്‌ഥിരം പ്രേക്ഷകൻ... ♥️♥️♥️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Haris
@vishnuvijayan1935
@vishnuvijayan1935 3 жыл бұрын
തൊടുപുഴയിൽ നിന്ന് ആഴ്ചയിൽ 3 തവണ ഇതുവഴി മൂലമറ്റം, കുളമാവ് വഴി ഇടുക്കി വന്ന്, അതുവഴി നെടുങ്കണ്ടം പോകുന്ന ഞാൻ,😌എന്റെ മിടുക്കി
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤വിഷ്ണു
@beenavs7619
@beenavs7619 3 жыл бұрын
വളരെ നല്ല അവതരണം പ്ര് ത്വി രാജ് ന്റെ സ്വരം
@aswathyravindrannair2097
@aswathyravindrannair2097 3 жыл бұрын
സിലബസ്സിനുള്ളിൽ നിന്ന് കൊണ്ട് പറയാൻ കഴിയാത്ത അത്‌ഭുതമാണ് ഇടുക്കി ഡാം... അതുകൊണ്ട് തന്നെ മൂന്നാമത്തെ കാഴ്ചയ്ക്കായി 👍👍👍👍...... ഓണക്കാലതിരക്കിന് ശേഷം ഇനി എന്നാവും ഡാം സന്ദർശകാർക്ക് കാണാൻ കഴിയുക?..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
നിലവിൽ സെപ്റ്റംബർ 31 വരെ ഓപ്പൺ ആണെന്നാണ് അറിയാൻ സാധിച്ചത്
@shameernm8400
@shameernm8400 3 жыл бұрын
Ippo open aanu
@vivek.v6332
@vivek.v6332 3 жыл бұрын
ഇടുക്കി ഡാം വീഡിയോ സൂപ്പർ ആണ്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤vivek
@kavyap.r496
@kavyap.r496 3 жыл бұрын
Idukki dam ethra kandalum madhiyaavula kaanunthorum ishtam kudi kudi varum ❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഒരുപാട് നന്ദി kavya🌹
@Alan_George_1997
@Alan_George_1997 3 жыл бұрын
♥️🎊കൊലുമ്പൻ🎊♥️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@rineshn.p.9312
@rineshn.p.9312 3 жыл бұрын
താങ്കളുടെ അവതരണത്തിൽ ഒരു പ്രഫഷണൽ ടച്ച് ഉണ്ട് അഭിനന്ദനങ്ങൾ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹Rinesh
@sheejareji7862
@sheejareji7862 3 жыл бұрын
Edukky damine manoharamayi kanicha hridayaragathine othiri nanney
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Sheeja
@ntgopan
@ntgopan 3 жыл бұрын
പതിവുപോലെ ഗംഭീരമായി ഈ chapter ഉം 👌🏼👌🏼👌🏼❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@damodaranac514
@damodaranac514 3 жыл бұрын
Hi Jethin you have done very great efforts to show the beautiful place of our KERALA, like Dams and wonderful beauty. Wishing you all success in your all feature programs. Damodaran, Hyderabad.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഹൈദരാബാദ് 😱👍👍 🌹നന്ദി
@saraths7103
@saraths7103 3 жыл бұрын
അണ്ണാ, വീഡിയോ കൊള്ളാം ഇഷ്ടമായി... ആദ്യ വീഡിയോ മുന്നേ കണ്ടിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Sarath
@ajithkumarkoikkal9409
@ajithkumarkoikkal9409 3 жыл бұрын
ചെറുതോണി പുതിയ പാലത്തിന്റെ pier and pier cap മാത്രമാണ് അത്. ആ കണ്ട എല്ലാ തൂണുകളും വേണ്ടതു തന്നെ. അതിനു മുകളിലൂടെ പുഴയ്ക്ക് കുറുകെ girderum bridge deckum വരും. Video കണ്ടിട്ട് കോട്ടയം നാഗമ്പടം Railway overbridge ഒക്കെ പോലെ വലതു ദിശയിലേക്ക് ചെരിഞ്ഞ് പോകും എന്ന് തോന്നുന്നു.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. എനിക്കറിയില്ല എന്ന് ഞാൻ അതിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 😀
@MadhusoodharannairMadhu-ff8om
@MadhusoodharannairMadhu-ff8om Жыл бұрын
Super
@dileepa505
@dileepa505 2 жыл бұрын
Beautiful one....♥️♥️♥️
@abinraj6509
@abinraj6509 3 жыл бұрын
ഇടുക്കി അടിപൊളി ❤❤❤👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@beenapulikkal5709
@beenapulikkal5709 3 жыл бұрын
പുതിയ ആളാണേ. പഴയതെല്ലാം കണ്ടുവരുന്നു 🌹🌹🌹🌹നല്ല അവതരണം എ ല്ലാം ഭംഗി യാകുന്നു നന്ദി
@abhishek__4645
@abhishek__4645 3 жыл бұрын
Super Poli enikk ishtayi🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Abhishek
@madhusoodhanan9332
@madhusoodhanan9332 2 жыл бұрын
നല്ല കാഴ്ചകൾ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹
@SureshKumar-jo3nq
@SureshKumar-jo3nq 3 жыл бұрын
Super വളരെ നന്നായിട്ടുണ്ട് നന്ദി
@prk9137
@prk9137 2 жыл бұрын
സൂപ്പർ 👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️♥️
@devanath-a4306
@devanath-a4306 3 жыл бұрын
njaan 'hridayaragam'sthiram preshakanaanu Idukki moonaam baagathinaayi wait cheyyunnu
@moideenmanningal9674
@moideenmanningal9674 3 жыл бұрын
ഇടുക്കി ഡാമിന് കൊലുമ്പൻ ഡാം എന്ന് പുനർ നാമകരണം ചെയ്യണം 🙏
@sojacsadan
@sojacsadan 3 жыл бұрын
Very informative video... Edukki enikku orupad eshtam aayittulla place aanu .. 💞💞💞 such an effort you took behind this video...I really appreciate your hardwork 👏👍
@joysonthomas4999
@joysonthomas4999 3 жыл бұрын
Very interesting and informative. Please be careful when you get into thick vegetation and steep slopes in your effort to offer a better view of places. Wish you all the best for all your future endeavors.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You🍁💚
@mariabijo576
@mariabijo576 3 жыл бұрын
ഹായ് എൻ്റെ സ്വന്തം നാട് ഞാൻ ജനിച്ചു വളർന ഇടുക്കി നന്ദി
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Maria
@soniyaprasad2411
@soniyaprasad2411 3 жыл бұрын
നല്ല അവതരണം വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു thanks bro njan Cheruthoni
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤ സോണിയ പ്രസാദ്
@sindusanthosh5984
@sindusanthosh5984 3 жыл бұрын
സഹോദരാ നമിക്കുന്നു .... ഇത്രയും റിസ്ക് എടുത്ത് വീഡിയൊ ചെയ്യുന്നതിന് .... താങ്കളുടെ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..first video ഒരു പള്ളി കാണിക്കാൻ വേണ്ടി കാട്ടിലൂടെ പോകുന്ന video ആയിരുന്നു. ശരിക്കും പേടിച്ച പോയി .... ഇതു പോലെ Risk eduth video cheyyumpol ഒരാളെ കൂടി ഒന്നിച്ച് കൂട്ടുന്നത് നല്ലതാണ് . ഈ കഷ്ടപ്പാടിനുള്ള പ്രതിബലം എത്രയും പെട്ടെന്ന് ഈശ്വരൻ നല്കട്ടെ. എത്രയും പെട്ടെന്ന് One million subscribers Akatte,🙏🙏🙏🙏🙏👌👌👌🌸🌸🌸🌸
@jithinhridayaragam
@jithinhridayaragam 3 жыл бұрын
1 മില്യൺ 😱. അത് സ്വല്പം കൂടി പോയോ 😂. 🌹 നന്ദി സിന്ധു സന്തോഷ്
@sindusanthosh5984
@sindusanthosh5984 3 жыл бұрын
@@jithinhridayaragam കൂടി പോയിട്ടൊന്നും ഇല്ല . ആത്മാർത്ഥതയോടെ പാത്തതാണ് . താങ്കളുടെ ഒരോ വീഡിയോയും കാണുമ്പൊൾ അത് എത്ര Risk Edutha ചെയ്യുന്നതെന്ന് മനസിലാക്കുന്നുണ്ട്..🙏🙏
@jithinhridayaragam
@jithinhridayaragam 3 жыл бұрын
💚💚❤❤❤💚💚
@Noufalksdlv
@Noufalksdlv 9 ай бұрын
ഇടുക്കി ഡാം ഒരു കൊച്ചു ലോഗാൾഭുതം തന്നെ
@ratheeshr6858
@ratheeshr6858 3 жыл бұрын
Haii chettaa video poli spr 👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Wowww
@eshasusan
@eshasusan 2 жыл бұрын
Very informative 🎉
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You
@likhine3361
@likhine3361 3 жыл бұрын
This is best presentation which I have ever seen ...keep it up
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Likhin
@bineeshjohnson3511
@bineeshjohnson3511 3 жыл бұрын
Super thank you
@vivekpambungal3498
@vivekpambungal3498 3 жыл бұрын
ഞാൻ കണ്ട ആദ്യത്തെ വീഡിയോ ❤❤❤... ഇപ്പോൾ ഓരോന്നായി കണ്ടു കൊണ്ടിരിക്കുന്നു ❤❤..
@sainudinvk1563
@sainudinvk1563 3 жыл бұрын
തകർപ്പൻ പൊളി ഐറ്റം
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@lalygeorge2930
@lalygeorge2930 3 жыл бұрын
God bless you githin and your family
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤ Laly George
@mohananvk7329
@mohananvk7329 3 жыл бұрын
ഇതു കലക്കി ബ്രോ സൂപ്പർ 👍👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@deepar687
@deepar687 3 жыл бұрын
Very good narration. And very informative vedio
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@sarathlal7284
@sarathlal7284 3 жыл бұрын
വീണ്ടും ഇടുക്കി 💖💥💪
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Idukki daminteyum idukki jallayudeyum sowndhariyem varnichal theerilla.. Keralathil ithreyum saviseshathakal niranja mattoru jilla ondavilla... Ella malayalikalum pokendathum muzhuvanayi sancharikendathumaya jillayanu idukki. Ye videoyil ketta Aa kozhi kooviya sabdhathinuvare oru nadinte grameenathayude sowndhariyem niranju nilpundu.. Manoharamaya avatharanam... 👌👌🌺🌺🌺🌺🌺🌹🌹
@ashrafpalavayal9355
@ashrafpalavayal9355 Жыл бұрын
👍🌹👌
@chanderalekhalekha5658
@chanderalekhalekha5658 3 жыл бұрын
Eniku Malayalam aeluthan arilla but idukidamile y.saali para athukulle Nan poituntu chetante viedio sooooper
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
അടിപൊളി വീഡിയോ ഹൃദയരാഗം കീ 💪
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😀😀Thank You❤
@padmanabhanp6824
@padmanabhanp6824 3 жыл бұрын
ഊരുമൂപ്പൻ ചെമ്പൻ കൊലുമ്പൻ കേരളത്തിന്റെ മൂപ്പനാർ തന്നെ. അർഹമായ പ്രാധാന്യത്തോടെ അദ്ദേഹത്തെക്കുറിച് അറിയുകയും പരിഗണിക്കയും പഠനവിധേയമാക്കുകയും ചെയ്യേ ണ്ടതാണ്. താങ്കളുടെ വീഡിയോ ഏറെ പ്രസക്തിയുള്ളതാണ്. തുടരണം🪔🌷🙋
@alexantony6028
@alexantony6028 3 жыл бұрын
Nice bro Iam idukkikaran
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤Alex
@Shaluvlogs123
@Shaluvlogs123 3 жыл бұрын
Broii ഞാൻ വര്ഷങ്ങള്ക്കു മുൻപ് ആ സ്വിഫ്റ്റ് കാർ വരുന്ന അവിടെ പോയി ഫോട്ടോ എടുത്തിട്ടുണ്ട്... ഡാം ന്റെ കല്ലുകൾ വളരെ വലുതാണ്... തൊട്ട് അടുത്ത് വരെ പോയി അവിടെ കമ്പി കെട്ടി വെച്ചേക്കുകയാണ്,,,അവിടെ ഞാൻ കണ്ട കാഴ്ച ഡാം ന്റെ താഴെ കല്ലുകൾ ചേരുന്ന ജോയിന്റ് കളിൽ വെള്ളം നല്ലപോലെ ലീക്ക് ഉണ്ട് രണ്ട് സൈഡ് ലെയും മലയുടെ മുകളിൽ കുറച്ചു പോകത്തിൽ നിന്നും വെള്ളം ലീക്ക് ആയി വരുന്നത് ഞാൻ കണ്ടു... ലീക്ക് കണ്ടപ്പോൾ ചെറിയൊരു ഭയം വന്നു,,, പിന്നെ കുറത്തി മലയുടെ താഴെ അതി മനോഹരം എന്ന് പറഞ്ഞാൽ വേറെ ലെവൽ ആയിരുന്നു.. ഡിസംബർ മാസത്തിൽ ആണ് ചെന്നത്...കോട മഞ്ഞും മൂടി കിടക്കുകയായിരുന്നു ചെറിയ മഴയും പെയ്തു..... ആ ഗേറ്റ് ന് മുൻപ് റൈറ്റ് സൈഡ് യിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@Shaluvlogs123
@Shaluvlogs123 3 жыл бұрын
@@jithinhridayaragam നിങ്ങളുടെ വീഡിയോ ക്ക് മറ്റുള്ളവരേക്കാൾ നല്ലൊരു അംബിയൻസ് ഉണ്ട്.. വേറെ ലെവൽ 🔥🔥🔥
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി 🌹
@NostalgiaTraveling
@NostalgiaTraveling 3 жыл бұрын
മനോഹരം
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@josna5644
@josna5644 3 жыл бұрын
Nice video.... good presentation 👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@ktkheaven4639
@ktkheaven4639 3 жыл бұрын
കൊള്ളാം. സൂപ്പർ....
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@sinoypd4971
@sinoypd4971 4 ай бұрын
❤❤❤
@amalroy5472
@amalroy5472 3 жыл бұрын
King of kolumban🥰
@grinsjoy3611
@grinsjoy3611 2 жыл бұрын
Chetta thanks.. I am from idukki thodupuzha... Supwrbbb
@manasibindhu3313
@manasibindhu3313 3 жыл бұрын
Ethra paranjallum theertha kadhakal kandalum kandalum theeratha kaazhchakal... nannaittundu avatharanam👌
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Manasi
@manasibindhu3313
@manasibindhu3313 3 жыл бұрын
@@jithinhridayaragam 🙏😊
@Sunflower-vy8bc
@Sunflower-vy8bc 2 жыл бұрын
Can any one say where are the dam gates because I can see only plain white wall between 2 hills
@jithinhridayaragam
@jithinhridayaragam 2 жыл бұрын
No gates on Idukki dam, its on adjacent Cheruthoni dam
@assima3883
@assima3883 3 жыл бұрын
Nalla avatharanam Bro... God bless you 😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@dingen0076
@dingen0076 3 жыл бұрын
Waiting for next video.come fast man💪
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
@FRANCISMANAKKIL
@FRANCISMANAKKIL 3 жыл бұрын
1972 if I'm not mistaken luckily I visited Idukki, Kulamavu & Moolamattom while these constructions were happening.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Mr. Francis
@sureshomal1127
@sureshomal1127 Жыл бұрын
​@@jithinhridayaragam 😊😅😮😢🎉😂❤
@omanaprabakar4495
@omanaprabakar4495 3 жыл бұрын
Thanks for Idukki news
@reejog5636
@reejog5636 3 жыл бұрын
Super.
@ajithkhanbekkar2507
@ajithkhanbekkar2507 11 ай бұрын
ഞങ്ങളുടെ ഇടുക്കി ഇത്രയും സുന്ദരിയോ...? 😂😂😂താങ്ക്യു ബ്രോ ഞാൻ ഇടുക്കി ഡാമിന്റെ സമീപത്തു താമസക്കാരനാണ് 🙏🙏🙏🙏
@bijoa7128
@bijoa7128 3 жыл бұрын
👌👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You❤
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 125 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Idukki Dam
18:55
Hridayaragam
Рет қаралды 1 МЛН
Construction of a powerful 4-gate discharge dam
15:05
Construction General
Рет қаралды 18 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 125 МЛН