SAME SONGS SUNG BY DIFFERENT MALAYALAM SINGERS

  Рет қаралды 424,941

humble media

humble media

Күн бұрын

#humblemedia
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
#deletedmalayalamsongs
#excludedmalayalamsongs
#avoidedmalayalamfilmsongs
#SONGMISTAKESMLAYALAM
#YESUDAS
#KARTHIK
#SREENIVASINGER

Пікірлер: 1 900
@humblemedia2333
@humblemedia2333 Жыл бұрын
ഈ video യുടെ Part 2 kzbin.info/www/bejne/jJOze6lplrt2qpY
@NazerKt-f2u
@NazerKt-f2u 7 ай бұрын
സത്യം
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ഇത്രയും പാട്ടുകൾ ഒരു വീഡിയോയിൽ ഉൾപ്പെടുത്തി ഗായകരെ പരിചയപ്പെടുത്തിയതിന് താങ്കളേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല💓👌👍
@humblemedia2333
@humblemedia2333 Жыл бұрын
ഈ video യുടെ Part 2 kzbin.info/www/bejne/jJOze6lplrt2qpY
@akashrajan2124
@akashrajan2124 2 жыл бұрын
Karthik nte voice enikk velya ഇഷ്ടമാണ് അതുപോലെ കാർത്തിക് ന്റെ പാട്ടുകളും കേൾക്കാൻ നല്ല feel ആണ്
@abinyjoseph2541
@abinyjoseph2541 2 жыл бұрын
ആരൊക്കെ പാടിയാലു० ദാസേട്ടൻ്റെ ശബ്ദം 💕 എൻ്റെ സിന്ദൂര രേഖയിലെന്നോ.... My favorite song ❤❤❤❤❤❤❤
@muzmuz2114
@muzmuz2114 2 жыл бұрын
That s a fact n everybody already knows that….Das sir legend’s legend🤩
@sreenuschannel7030
@sreenuschannel7030 2 жыл бұрын
ഇനി ആരു വന്നാലും ആ തട്ട് താണിരിക്കും dear 🙏
@santhoshkumarsreyasnilayam2102
@santhoshkumarsreyasnilayam2102 2 жыл бұрын
ഫ്രണ്ട്‌സ് ലെ ലാസ്റ്റ് പാടിയത് ജോളി എബ്രഹാം ആണ്.
@harismch4379
@harismch4379 2 жыл бұрын
Myr annu...
@abinyjoseph2541
@abinyjoseph2541 2 жыл бұрын
@@harismch4379 ശരി mൂൻch
@subincabraham1472
@subincabraham1472 2 жыл бұрын
"ഈ പട്ടണത്തിൽ ഭൂതം " സിനിമയിൽ "മാമരങ്ങളെ..." Song വിജയ് യേശുദാസും കാർത്തികും പാടിയിട്ടുണ്ട് .
@sunithapv9716
@sunithapv9716 2 жыл бұрын
Yes
@vishnuvasantha_
@vishnuvasantha_ 2 жыл бұрын
'ഭ്രമരം' മൂവിയിലെ "അണ്ണാരക്കണ്ണാ വാ" പാട്ട് വിജയ് യേശുദാസും ലാലേട്ടനും പാടിയിരുന്നു.... ❤
@rejimaniyanthara368
@rejimaniyanthara368 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ദാസേട്ടൻ പാടിയ എന്റെ സിന്ദൂര രേഖയിലെങ്ങോ എന്ന ഗാനം ഫുള്ളായി കേട്ട എത്ര പേരുണ്ട്.
@shajithka100
@shajithka100 2 жыл бұрын
കടൽ കാറ്റിൻ നെഞ്ചിൽ പാടിയത് നടൻ /ഗായകൻ കൃഷ്ണചന്ദ്രൻ ആണ് . രതിനിർവേദം ഫെയിം
@SpawNGaminGArenA
@SpawNGaminGArenA 2 жыл бұрын
@@kannansnair ദാസേട്ടൻ സുജാതെ ചേച്ചി കൃഷ്ണചന്ദ്രൻ സർ ഇവർ ആണ് ഈ പാട്ടുകൾ പാടിയത്.
@sanal4302
@sanal4302 2 жыл бұрын
Dasettan anu original padunbath
@sulfikkarbinhassan
@sulfikkarbinhassan 2 жыл бұрын
ഉണ്ണിമേനോൻ.അല്ലെ?
@kavyakavoos1672
@kavyakavoos1672 2 жыл бұрын
@@sulfikkarbinhassan അല്ല. ദാസേട്ടൻ ആണ്
@DrHaridasWorld
@DrHaridasWorld 2 жыл бұрын
അല്ല, climax ൽ പാടുന്നത് കോഴിക്കോട് സതീഷ് ബാബു ആണ്...
@sherinkandiyan9242
@sherinkandiyan9242 2 жыл бұрын
ഇത് മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത് : 1. ഗായകരുടെ കൂട്ടത്തിൽ സിംഹം ദാസേട്ടൻ തന്നെ 2. കാർത്തിക് വളരെ മികച്ച ഒരു ഗായകൻ ആണ് .
@shibustartunes
@shibustartunes 2 жыл бұрын
ദാസ്സേട്ടൻ ഗ്രേറ്റ്‌ 🥰😍❤🌹🌹
@sruthichandran8456
@sruthichandran8456 2 жыл бұрын
Am karthik hariji and kk fan
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
😄
@alexjacob1103
@alexjacob1103 Жыл бұрын
Yesudas is the greatest. A true legend🙏🙏🙏
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
കാർത്തിക്കിന്റെത് മാന്ത്രിക ടച്ചുള്ള സൂപ്പർ വോയ്‌സ് ആണ്. ഹാർമോണിയത്തിന്റെ അകമ്പടിയുള്ള പോലെ തോന്നുന്ന അപൂർവ ശബ്ദം.... ഇഷ്ടക്കുറവുള്ള പാട്ടുകൾ പോലും ശ്രീനിവാസ് പാടിക്കേൾക്കുമ്പോൾ അതിമനോഹരമായി തോന്നിപ്പോകും...... ആത്മാവിലും ശരീരത്തിൻറെ ഓരോ അണുവിലും സംഗീതം നിറഞ്ഞുതുളുമ്പുന്ന ,ലാളിത്യമുള്ള ഗായകൻ.... മാർക്കോസ് പാടിയ പൂമാനമേ....വേറിട്ട ശബ്ദത്തിൽ മികച്ചുനിൽക്കുന്നു.......
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
@Rabbit Rat opinion is divided........... വിശ്വാസം രക്ഷിക്കട്ടെ
@vishnukpillai6446
@vishnukpillai6446 2 жыл бұрын
Karthik❤
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
Favourite singersnte voice new songslude kelkkaan kothikkunna orupaad perundaakum. Talent ulla palarum out aakunnathu avarude kuzhappam kondalla.....out aakkappedunnathaanennu film industry yude kaaryangal ariyunna ethoraalkkum ariyaam
@anamikaru6585
@anamikaru6585 2 жыл бұрын
Correct
@fahadfaizal8606
@fahadfaizal8606 7 ай бұрын
Neelanjanappoovin - Bombay jayasree super...
@jerinabraham3236
@jerinabraham3236 2 жыл бұрын
കാബൂളിവാല സിനിമയിലെ പുത്തൻ പുതു കാലം എന്ന പാട്ട് കെ ജി മാർക്കോസ് പാടിയിട്ടുണ്ട് എം ജി ശ്രീകുമാറും പാടിയിട്ടുണ്ട്
@josemj7087
@josemj7087 7 ай бұрын
ശരിയാണ് രണ്ടാളും പാടിയിട്ടുണ്ട് ❤
@Actonkw
@Actonkw 7 ай бұрын
രണ്ടും സിനിമയിൽ ഉണ്ട്‌
@sajusajup284
@sajusajup284 7 ай бұрын
ഇതിൽ മാർക്കോസ് പാടിയത് ആണ് ഫിലിമിൽ . നന്നായിട്ടുണ്ട്
@reshmitthomas3240
@reshmitthomas3240 6 ай бұрын
Puthan puthukkalam m g sir padiyathu super aanu
@binumanalikudy1613
@binumanalikudy1613 2 жыл бұрын
ഉദയനാണ് താരത്തിലെ പറയാതെ എന്ന ഗാനവും ദാസേട്ടനും ശ്രീനിവാസനും പാടിയിട്ടുണ്ട്
@dreamer-xs6on
@dreamer-xs6on 2 жыл бұрын
Alla karthik padiyathu . Sreenivas alla
@lavanya4277
@lavanya4277 2 жыл бұрын
അമൃതമായ് എന്ന പാട്ട് ഹരിഹരൻ പാടിയത് കേൾക്കാനാണ് കൂടുതൽ ഭംഗി
@vjayank4715
@vjayank4715 2 жыл бұрын
Hi lavi
@vigneshmurugan7028
@vigneshmurugan7028 2 жыл бұрын
Ivideyum undo😊😁
@lavanya4277
@lavanya4277 2 жыл бұрын
@@vigneshmurugan7028 ഓ ... ഹായ് മനസിലായി ഇന്നലെ 'മിന്നും നിലാ .... ആ പാട്ടിന്റെ Musicനെ പറ്റി പറഞ്ഞ ആളല്ലേ 🙋
@lavanya4277
@lavanya4277 2 жыл бұрын
@@vjayank4715 🤔🙄
@vigneshmurugan7028
@vigneshmurugan7028 2 жыл бұрын
@@lavanya4277 😁
@Cinema_1896
@Cinema_1896 2 жыл бұрын
മയിലായി പറന്നു വാ - എസ് ജാനകി (solo) ഉണ്ട് യേശുദാസ്, കെ എസ് ചിത്ര duet വേർഷനുമുണ്ട്
@sagarbanargy
@sagarbanargy 2 жыл бұрын
അനിയത്തിപ്രാവിലെ ഓ പ്രിയേ എന്ന ഗാനം ദാസേട്ടന്‍ പാടിയത് എന്താ...feel
@humblemedia2333
@humblemedia2333 2 жыл бұрын
Thank You
@WHITE-wk3qr
@WHITE-wk3qr 2 жыл бұрын
ദിലീപിന്റെ മീനത്തിൽ താലിക്കെട്ട് എന്ന സിനിമയിലെ 'മാരിവില്ലിന്റെ ഒരു മഞ്ഞുകൂടാരം' എന്ന ഗാനം ദാസേട്ടനും സുജാതച്ചേച്ചിയും ചേർന്നാണ് ആലപിച്ചത് ആ ഗാനത്തിന്റെ എംജി ശ്രീകുമാർ വേർഷൻ കൂടിയുണ്ട്(male only ആണ്‌)😊
@ഗാനകേളി
@ഗാനകേളി 2 жыл бұрын
1)എല്ലാം മറക്കാം നിലാവേ- യേശുദാസ് (എംജി ശ്രീകുമാർ , സുജാത ) 2)ഓ പ്രിയേ -യേശുദാസ് (എംജി ശ്രീകുമാർ, സുജാത, അരുന്ധതി ) 3) വെണ്ണിലാ കൊമ്പിലെ -യേശുദാസ് ( ശ്രീനിവാസ്, സുജാത ) 4) മഞ്ഞിൽ മുത്തെടുത്തു-എംജി ശ്രീകുമാർ , ചിത്ര( സുജാത ) 5)മാന്തളിരിൻ പന്തലുണ്ടല്ലോ - എംജി ശ്രീകുമാർ, ചിത്ര( യേശുദാസ് ) 6) എന്റെ സിന്ദൂര രേഖയിലെങ്ങോ - യേശുദാസ്, ചിത്ര( ശ്രീനിവാസ്, സുജാത ) 7)പുത്തൻ പുതു കാലം- ചിത്ര, മാർക്കോസ് (എംജി ശ്രീകുമാർ, ചിത്ര) 8) കിലുകിലുക്കാം ചെപ്പേ - യേശുദാസ് , സുജാത ( യേശുദാസ്, ചിത്ര) 9) പിന്നിലാവിൽ പൂവിടർന്നു - യേശുദാസ്, സിന്ധു ( സുജാത ) 10) ശിവദം ശിവ നാമം - യേശുദാസ് , ചിത്ര( എംജി ശ്രീകുമാർ , ചിത്ര) 11)പുള്ളിമാൻ കിടാവേ - യേശുദാസ് , ചിത്ര ( ശ്രീനിവാസ്, ചിത്ര) 12)ഒരു ചിക് ചിക് ചിറകിൽ -യേശുദാസ് , ശബ്നം ( വിധു പ്രതാപ്, ഷബ്നം ) 13)പറയാതെ അറിയാതെ -യേശുദാസ്, ചിത്ര( കാർത്തിക്‌ ) 14) ചിത്രമണി കാട്ടിൽ -ജയചന്ദ്രൻ, ചിത്ര(ജ്യോത്സ്ന ) 15)സദാ നിൻ മൃദുഹാസം - ഉണ്ണികൃഷ്ണൻ സുജാത ( ചിത്ര) 16)മംഗളദീപവുമായ് :ചിത്ര, ശബ്നം ( എംജി ശ്രീകുമാർ ) 17)രാക്കടൽ കടഞ്ഞെടുത്ത - യേശുദാസ്, സുജാത ( അഫ്സൽ , സുജാത ) 19)കടമിഴിയിൽ കമലദളം -മനോ, സ്വർണലത ( ശ്രീറാം - സ്വർണലത ) 20) കരയുടെ മാറിൽ തലോടി - പി ലീല, യേശുദാസ് ( ചിത്ര) 21) വെണ്ണിലാ ചന്ദന കിണ്ണം : യേശുദാസ്, ഷബ്നം ( ചിത്ര) 22)ശാരദേന്ദു പാടി - യേശുദാസ് (വേണുഗോപാൽ ) 23)സമയമിതപൂർവ്വ സായാഹ്നം -എംജി ശ്രീകുമാർ , ചിത്ര(യേശുദാസ് ) 24)
@Aazikka
@Aazikka 2 жыл бұрын
Proud to be a Srinivas fan❤️
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
നല്ലൊരു മനുഷ്യൻ 💞
@amsolo2515
@amsolo2515 2 жыл бұрын
യേശുദാസ്.. എംജി.. കാർത്തിക്.. ഹരിഹരൻ.. ചിത്ര..❤️❤️❤️
@amalchandran9342
@amalchandran9342 2 жыл бұрын
Amar Akber Anthony എന്ന സിനിമയിൽ Injajithum പൃഥ്വിരാജും ജയസൂര്യയും കലാഭവൻ ഷാജോണും പാടിയ Prammethal Enthanu Panne എന്ന പാട്ട് നാദിർഷായു Padithudu, റൺവേ സിനിമയിൽ അഫ്സൽ പാടിയ മിന്നരപെനലോ എന്ന പാട്ട് സുരേഷ് പീറ്റേഴ്സു Padithudu, കഥവശേഷൻ സിനിമയിൽ പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററു പാടിയ കണ്ണുനടു കാത്തിരുന്നിടു പാട്ട് പി. ജയചന്ദ്രൻ ഒറ്റക് Padithudu, Tanmathra എന്ന സിനിമയിൽ പി. ജയചന്ദ്രൻ പാടിയ ഇതളൂർനു വീണ എന്ന പാട്ട് മോഹൻലാലും Padithudu, Bhrmaram എന്ന സിനിമയിൽ വിജയ് യേശുദാസ് പാടിയ അണാറകണാവാ എന്ന പാട്ട് മോഹൻലാലും Padithudu, ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന സിനിമയിൽ യേശുദാസും രവീന്ദ്രൻ മാസ്റ്ററു പാടിയ ദേവസബാദളം എന്ന പാട്ട് എം. ജി. Sreekumrum Sarathum Padithudu, Pranayavasantham എന്ന യേശുദാസ് പാടിയ പാട്ട് എം. ജി. Sreekumrum Padithudu
@AneeshKumar-rg8ue
@AneeshKumar-rg8ue 2 жыл бұрын
എഴുപുന്ന തരകൻ എന്ന സിനിമയിലെ , മേലേവിണ്ണിൻ മുറ്റത്താരോ എന്നഗാനം ചിത്രയും , ശ്രീനിവാസും പാടുന്നുണ്ട്
@Sargam001
@Sargam001 2 жыл бұрын
അന്നും ഇന്നും എന്നും ഗന്ധർവൻ 💓💓❤️❤️❤️❤️❤️
@jessyselvan3861
@jessyselvan3861 2 жыл бұрын
Yes👍
@susiprince3483
@susiprince3483 Жыл бұрын
പകരം വയ്ക്കാൻ മറ്റാരുമില്ല.❤
@gopinathannambiarc2298
@gopinathannambiarc2298 7 ай бұрын
Yesudas നെ പോലെ ഒരു ഗായകൻ ഇനി ഒരു യുഗം കഴിഞ്ഞാലും ഉണ്ടാവാൻ പോകുന്നില്ല. അത് മനസ്സിലാക്കാൻ പക്ഷെ പല ർക്കും പറ്റുന്നില്ല എന്നതാണ് വാസ്തവം.
@humblemedia2333
@humblemedia2333 7 ай бұрын
ഉം
@dreamer-xs6on
@dreamer-xs6on 2 жыл бұрын
90s le kore പാട്ടുകൾ ഒന്നിൽ അധികം പേരു പാടിയിട്ടുണ്ട്. ഒരേ പാട്ടു തന്നെ 2,3 version. Duet ayittum solo ayittum
@ansarianu9586
@ansarianu9586 2 жыл бұрын
എന്തല്ലാം പറഞ്ഞാലും യേശുദാസ് മാരക ശബ്ദം... 🙏🙏 അയാളുടെ പേഴ്സണലിറ്റി ഇഷ്ട്ടമല്ല പക്ഷെ വോയ്‌സ് 👏👏👏
@nodramazone
@nodramazone 2 жыл бұрын
Correct
@aluk.m527
@aluk.m527 2 жыл бұрын
പേഴ്സണാലിറ്റി യെ ഒരു നാൾ അംഗീകരിക്കേണ്ടതായി വന്നേക്കും, ആ മനുഷ്യന്റെ അനുഭവങ്ങൾ താങ്കളെപ്പോലെയുള്ളവർ ഏറ്റു വാങ്ങേണ്ടി വരികയാണെങ്കിൽ..
@sarathpmurali
@sarathpmurali 2 жыл бұрын
Personality Aryan ninglk ayale personal ayi ariyillallo.... Ayalk paisa kk avaysma vannapo oralum ayale sahayichitilla... Ath ayal parayinnu... Ayalde sound avyasyam vannapo alle ellarum ayalude aduthek poyath... So ayalk ath vilkkanum Ulla avakasam und... Chumma paadikodth nattukare nannakkan ayalk entha vattano.... Kuttam parayunna mahanmar adhyam nannavate....
@ansarianu9586
@ansarianu9586 2 жыл бұрын
മനുഷ്യൻ കഷ്ട്ടപെട്ടിട്ടുണ്ടങ്കിൽ പിന്നീട് നന്നാവുകയാണ് വേണ്ടത് അല്ലാതെ അഹങ്കാരം അല്ല വേണ്ടത്... പിന്നെ ഇതിന്റെ ഒരാൾ പറഞ്ഞു കേട്ടു അയാളെ പേർസണൽ ആയിട്ട് അറിയുമോയെന്ന് 🙏അ ചോദ്യം തിരിച്ചു ചോദിക്കുന്നു നിങ്ങൾക്ക് അറിയുമോ.?
@ansarianu9586
@ansarianu9586 2 жыл бұрын
@@lacompassion8917 ആണോ എങ്കിൽ നിങ്ങൾ കൊണ്ട് നടന്നോ ബ്രോ. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. 🙏🙏🙏
@saralakrishna7864
@saralakrishna7864 2 жыл бұрын
എല്ലാ ഗായകരും ഇതിൽ മനോഹരമായി പാടിയിട്ടുണ്ട്. പക്ഷെ ചില പാട്ടുകൾ സിനിമയിൽ ഉള്ള വേർഷൻ തന്നെ ആണ് നന്നായി തോന്നുന്നത്, കേട്ടു പരിചയം ആയതുകൊണ്ടാവാം. യേശുദാസ്, SPB, ഹരിഹരൻ ശ്രീനിവാസ്, കാർത്തിക്, രാഹുൽ രാജ്, ശ്രീകുമാർ, വേണുഗോപാൽ, മാർക്കോസ്, ബിജു നാരായണൻ,മനോ, വിജയ്,അഭിജിത്, ജാസി ഗിഫ്റ്റ്, പൃഥ്വിരാജ്..... എല്ലാവരും എല്ലാവരും നല്ല പാട്ടുകാർ... 👌👌👌👌
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ജാസി ഗിഫ്റ്റ് ഏറ്റവും വഷളൻ ഗായകൻ.
@Harun-vi5lp
@Harun-vi5lp 7 ай бұрын
അതും ശരിയാണ്.
@jameskj4560
@jameskj4560 6 күн бұрын
ജയചദ്രനെ മറന്നോ
@saralakrishna7864
@saralakrishna7864 4 күн бұрын
ജയചന്ദ്രൻ, യേശുദാസ് SPB legends. ഉണ്ണി മേനോൻ, വിജയ് യേശുദാസ്,... മലയാളത്തിന്റെ മനോഹരഗായകർ ആണ് എല്ലാവരും .​@@jameskj4560
@Abhijith_kpr
@Abhijith_kpr 2 жыл бұрын
Cocktail ഇൽ Vijay yesudas പാടിയ വേർഷൻ തന്നെ അല്ലെ സിനിമയിൽ ഉള്ളത്
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
അതെ അതാണ്‌ ഞാനും കെട്ടിട്ടുള്ളത് 🤔🤔🤔
@Reterogirl
@Reterogirl 2 жыл бұрын
Athe
@vinayakcr7185
@vinayakcr7185 2 жыл бұрын
ആരൊക്കെ ഗായകന്മാർ വന്നാലും പോയാലും..! ❤️ KS ചിത്ര 💓. എന്റെ ഇഷ്ടം ഗായിക ❤️👍
@rahulsyad
@rahulsyad 2 жыл бұрын
Enikum
@meghamalhar8885
@meghamalhar8885 Жыл бұрын
❤❤❤
@ANOKHY772
@ANOKHY772 2 жыл бұрын
4th people ഇറങ്ങിയപ്പോൾ ബാംഗ്ലൂർ ആയിരുന്നു ജോലി. അന്ന് ആ സിനിമ കാണാൻ വേണ്ടി ലീവ് എടുത്ത് നാട്ടിലേക്ക് വച്ചു പിടിച്ചത് ഇന്നും ഓർക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് ട്രെയിൻ പിടിച്ചു ഇടുന്നത് അസഹനീയം തന്നെ. അതിന്റ ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റില്ല.. ഒരു കണക്കിന് വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോഴോ ചേട്ടന്റെ കാല് മടുത്തു നീര് വന്നിരിക്കുന്നു. ഹോസ്പിറ്റലിൽ പോണോ അതോ സിനിമ കാണാൻ പോണോ എന്ന ആശയക്കുഴപ്പം എന്നെ വല്ലാതെ അലട്ടി. അവസാനം വീട്ടുകാരുടെ നിർബന്ധം സഹിച്ചു ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി ചേട്ടനെ ഒരു ഓട്ടോയിൽ കയറ്റി പറഞ്ഞു വിട്ടിട്ട് ഞാൻ നേരെ തിയേറ്ററിലേക്ക് പറന്നു... അവിടെ ചെന്ന് സിനിമ കണ്ടതിനു ശേഷം ആണ് ശ്വാസം നേരെ വീണത്. അതൊക്കെ ഒരു കാലം... 🥰
@rajeshraveendran4368
@rajeshraveendran4368 2 жыл бұрын
ആദ്യമായാണ് യേശുദാസിൻ്റെ ശബ്ദം ഒരു പാട്ടിന് യോജിക്കാതെ കാണുന്നത്..എല്ലാം മറക്കാം നിലാവിൽ...എംജി സൂപ്പർ
@arjunedappanath4054
@arjunedappanath4054 2 жыл бұрын
മഴവില്ല് സിനിമയിലെ പുള്ളിമാൻകിടാവേ യേശുദാസ് പാടിയത് കേട്ടു നോക്കു. ഒറിജിനൽ ശ്രീനിവാസ് വേർഷൻ ആയിരുന്നു നല്ലത്
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
@@arjunedappanath4054 This comparison is ridiculous. Pulliman Kidave was sung by Yesudas when he was almost 60 years old. Sreenivas was 39 years at that time. Listen to Yesudas songs when he was 39 (1980s). By the way a 60 year old yesudas is still better than a 39 years old Sreenivas in the Pulliman Kidave song.
@sankark5421
@sankark5421 2 жыл бұрын
സിനിമ ഹിറ്റ് ആകും എന്ന് ഉറപ്പായപ്പോള്‍ യേശുദാസ് version മാറ്റി, reverberation കൂട്ടി record ചെയ്തതാണ് mg version. ഇപ്പോഴത്തെ പല ഗായകരുടെയും പാട്ട് നന്നായി തോന്നുന്നതിന് കാരണം കനത്ത reverberation തന്നെ. Reverb ഇല്ലെങ്കില്‍, ഇവരുടെ ഗ്യാസ് exercise ചെയ്യാതെ തന്നെ പോകും.
@anoopkg3709
@anoopkg3709 2 жыл бұрын
Mg
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
@MusicPhile Yesudas' voice: 110%, MGS' voice: 1% of Yesudas' voice. Yeah, these ridiculous people are comparing the voice of a man in his 30's with that of Yesudas in his 60s.
@shakyanand63shakya66
@shakyanand63shakya66 2 жыл бұрын
മീനത്തിൽ താലികെട്ട്.... മൂവിയിൽ...മാരി വില്ലിൻ.... mg, ദാസേട്ടൻ,സുജാത ... പാടിയിട്ടുണ്ട്
@sreescreations5298
@sreescreations5298 2 жыл бұрын
MG super
@ambadyharidas8217
@ambadyharidas8217 2 жыл бұрын
ഹലോ എന്ന സിനിമയിൽ കടുകിട്ടു വറുത്തൊരു എന്ന പാട്ടിന്റെ M G ശ്രീകുമാറിന് പകരം കൊച്ചിൻ ഇബ്രാഹിം പാടിയ ഒരു വേർഷൻ കാസറ്റിൽ ഉണ്ട് 🙂
@lineeshnarayanan4848
@lineeshnarayanan4848 2 жыл бұрын
പുള്ളിമാൻ കിടാവേ.. ശ്രീനിവാസ് sir തന്നെ പാടിയാലേ feel കിട്ടു ✌🏻✌🏻alle ഗുയ്സ്‌. 😊
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@ananthakrrishnan.r
@ananthakrrishnan.r 2 жыл бұрын
Yes 🫶🏻🥰
@varshavarsha8808
@varshavarsha8808 2 жыл бұрын
ദാസേട്ടൻ തന്നെ poli എന്നാലും പറയാതെ അറിയാതെ song Karthik പാടിയത് കേൾക്കാൻ ഒരു feel 😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
കാർത്തിക് നല്ല കിടു റൊമാന്റിക് മേലോഡീസ് പാട്‌ന ഗായകൻ ആണ് ...പക്ഷെ പറയാതെ അറിയാതെ യേശുദാസ് പാടിയത് തന്നെ മികച്ചത് ...കാരണം അത് ഒരു വിരഹ ഗാനം ആണ് ... കാർത്തിക് പ്രണയ ഗാനം പോലെ ആണ് പാടിരിക്കുന്നത് ... നീ പോയതല്ലേ എന്ന ആണ് .. വന്നതല്ലേ എന്നല്ല ... സങ്കടം വരേണ്ട ഇടത് സങ്കടം തന്നെ വരണം ... അത് വരുന്നത് യേശുദാസ് പാടുമ്പോൾ ആണ് ...
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
romantic song ആണെകിൽ കാർത്തിക് പാടിയത് perfect. But it wasn’t a romantic one
@shameemali9046
@shameemali9046 2 жыл бұрын
ലജ്ജാവതി അത് ജാസി ഗിഫ്റ്റ്👍👍👍
@punchaami6248
@punchaami6248 2 жыл бұрын
ഹായ് .....നമ്മുടെ സ്വന്തം .... സംഗീത ശാസ്ത്രജൻ വന്നേ...... ബിഗ് സല്യൂട്ട്💪💪🔥🔥💫💫
@sreeragssu
@sreeragssu 2 жыл бұрын
കൊലുസാൽ കൊഞ്ചും പെണ്ണെ വിധു പ്രതാപ് വേർഷൻ മൂവി il ഉൾപെടുത്താമായിരുന്നു.. ഓ പ്രിയേ എംജി - അരുന്ധതി വേർഷൻ അനിയത്തിപ്രാവിന്റെ title എഴുതി കാണിക്കുമ്പോൾ ഉണ്ട്
@sreelakshmipm3015
@sreelakshmipm3015 2 жыл бұрын
അമൃതമായി അഭയമായി രാഹുൽ നമ്പ്യാർ version enikku valare istamanu.അതുപോലെ ഇരു ളിൽ ഒരു കൈത്തിരി കാർത്തിക്കിൻ്റെ വേർഷൻ ആണ് ഇഷ്ടം
@faizyfz
@faizyfz 2 жыл бұрын
Enikkum hariharan paadiyathinekkal ishtam aayathu rahul paadiya version aanu
@sreejithsreejithp7148
@sreejithsreejithp7148 2 жыл бұрын
മലയാളി എന്ന കലാഭവൻ മണി ചിത്രത്തിൽ പൊന്നു രുളി മേലേ... പൊന്തി വന്നേ... എന്നഗാനം മണിചേട്ടന്റെ ശബ്ദത്തിലും ആ... പാട്ടിന്റെ സംഗീത സംവിധായകനായ മോഹൻ സിതാരയുടെയും ശബ്ദത്തിൽ കാസറ്റിൽ ഉണ്ടായിരുന്നു. സൂര്യപുത്രനിലെ തേൻമലരേ... തേങ്ങാറുതെ എന്ന ഗാനം ,പിന്നെ ഓംകാരം ശങ്കിൽ ചേരുമ്പോൾ എന്ന ഗാനം ഒക്കെ രണ്ടു ശബ്ദത്തിൽ ഇറങ്ങിയിട്ടുണ്ട്.മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിലെ ഏകാന്തമായി വിടചൊല്ലുമീ... എന്ന ഗാനം എംജി ശ്രീകുമാറും സുനിലും പാടിയത് കാസറ്റിൽ ഉണ്ട്.
@ramachandrankandathody1992
@ramachandrankandathody1992 2 жыл бұрын
യേശുദാസ് വേറെ ലെവൽ. No comparison
@susiprince3483
@susiprince3483 Жыл бұрын
സത്യം🙏
@starsofphygicart2087
@starsofphygicart2087 2 жыл бұрын
പ്രേമം film ൽ മലരേ 2 version 2 ഗായകരായിട്ടുണ്ട്. Hit ആയത് വിജയ് യേശുദാസ് പാടിയതാണ്. മറ്റേ ഗായകന്റെ പേരറിയില്ല.
@josephka6557
@josephka6557 8 ай бұрын
ഗന്ധർവശബ്ദത്തോട് താരതമ്യം ചെയ്യുന്നത് ഭഗീരഥപ്രയത്നം തന്നെ.വൃഥാപ്രയത്നം.
@humblemedia2333
@humblemedia2333 8 ай бұрын
Yes
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
Poomuthole..| മധു ചേട്ടന്റ version എന്ത് രസാണ് 🔥🔥❤️❤️👌🏻👌🏻
@FOODIEACADEMY23
@FOODIEACADEMY23 2 жыл бұрын
Niram - Oru chik chik chik chirakil Sung by : K.J. Yesudas and Shabnam Another version sung by : Vidhu Prathap and Shabnam But I liked the original
@merlinr4588
@merlinr4588 2 жыл бұрын
അണ്ണാരക്കണ്ണാ വാ (ഭ്രമരം) മോഹൻലാലും വിജയ് യേശുദാസും പാടിയിട്ടുണ്ട് മനസിൽ മടിയിലെ മാന്തളിരിൽ - വാണി ജയറാം, ചിത്ര നിറത്തിലെ ശുക്‌രിയാ വിധു പ്രതാപ് പാടിയ വേർഷൻ ഉണ്ട് പുതുമഴയായ് ( ചാർലി ) - ശ്രേയ, ദിവ്യ പൂവിതളായ് ഞാൻ നാഥാ എന്ന പാട്ട് ചിത്രയും വേറൊരു female Singer um പാടിയിട്ടുണ്ട് ( പേര് അറിയില്ല)
@jindia5454
@jindia5454 2 жыл бұрын
ഇതളൂർന്നു (തന്മാത്ര) ജയചന്ദ്രനും മോഹൻലാലും പാടിയിട്ടുണ്ട്. കണ്ണീർകായലിലേതോ( റാംജിറാവ്) വാണി ജയറാമും, ചിത്രയും പാടിയിട്ടുണ്ട്.
@roshanz1204
@roshanz1204 2 жыл бұрын
Poovithalay njan nadha abhirami aanu matte singer
@nandasuthavaram8271
@nandasuthavaram8271 2 жыл бұрын
Amme nile ninakkenthu pati - Yesudas, M G Sreekumar Ayyanaar koyil chutum - M G Sreekumar, Vidyaadharan Master Sree Jayadeve - M G Sreekumar, Yesudas Manassinte maine nee - M G Sreekumar ( Venugoapaal, Chithra) Ekaanthamaay - Sunil, M G Sreekumar Kaakkaala Kannamma - Elayaraaja, Arunmozhi (S P Balasubrahmanyam, M G Sreekumar)
@Basheer-pj6jn
@Basheer-pj6jn 7 ай бұрын
മറ്റൊരാൾ പാടിയ പാട്ട് യേശുദാസ് പാടിയതായി കേട്ടിട്ടില്ല.പ്രത്യേകിച്ചു് വേദികളിൽ .
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
പൂമുത്തൊളെ എനിക്ക് ഇഷ്ടപെട്ടത് അഭിജിത്ത് പാടിയതാണ്
@vinodkonchath4923
@vinodkonchath4923 2 жыл бұрын
അതെ ഒരു പ്രത്യേക ഫീലാണ് അഭീ ജിത്ത് പാടിയത്
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@isakhmatakkatisakh2230 അതെ
@Nazminkott
@Nazminkott 2 жыл бұрын
ഒരു സംശയവും ഇല്ല.
@ajinm449
@ajinm449 2 жыл бұрын
Yes💯💯💯
@jaleelkk8830
@jaleelkk8830 2 жыл бұрын
Po avdnn
@gokulkg7675
@gokulkg7675 2 жыл бұрын
Dasettane Thulliyam Dasettan Matram❤❤❤❤❤❤❤
@busownerbabu6828
@busownerbabu6828 2 жыл бұрын
നിറം സിനിമയിലെ ശുഖ് രിയാ വിധു പ്രതാപ് പാടിയ വേർഷൻ കൂടിയുണ്ട്.
@basheerkkottadan8834
@basheerkkottadan8834 2 жыл бұрын
മണിച്ചിത്ര താഴ് എന്ന സിനിമയിലെ 'പല വട്ടം പൂക്കാലം .... എന്ന സോങ് രണ്ട് പേര് പാടിയിട്ടുണ്ട് , ഒരു മെയിൽ സൗണ്ടിലും ഫീമെയിൽ സൗണ്ടിലും .
@joobinvarghese4531
@joobinvarghese4531 2 жыл бұрын
ഗന്ധർവ്വ ശബ്ദത്തിന് മുൻപിൽ എല്ലാം തോറ്റുപോയി.... ദാസേട്ടൻ വേറെ ലെവൽ ❤❤❤❤❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sivakmr483
@sivakmr483 2 жыл бұрын
പരമസത്യം... പറയാതെ വയ്യ... ദാസേട്ടാ 🙏🙏🙏🙏
@NarayananKanam-kt3zb
@NarayananKanam-kt3zb Жыл бұрын
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, യേശുദാസിനെക്കാളും ജാനകിയമ്മ തന്നെയാണ് മികച്ച ആലാപനം
@Manojkp-ci9jo
@Manojkp-ci9jo 7 күн бұрын
നൂറ് ശതമാനം സത്യം.
@bipinkalathil6925
@bipinkalathil6925 2 жыл бұрын
താങ്കൾ നല്ല പ്രയത്നം ഇതിനായി സമർപ്പിക്കുന്നുണ്ട്.. ഉടായിപ്പ് ഒട്ടുമില്ലാത്ത ചാനൽ. അഭിനന്ദനങ്ങൾ. നിങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു 🙏
@minukumarpillai9816
@minukumarpillai9816 Жыл бұрын
മറ്റുള്ള നാട്ടിൽ അവരുടെ പ്രധാന ഗായകർ ഉദാഹരണം : ലത മങ്കേഷ്‌കർ, ജാനകി spb, etc. ഇവരെയൊക്കെ അവർ ഒരിക്കലും തള്ളി പറയാറില്ല. പക്ഷെ നമ്മൾ മലയാളികൾ ഇത്രയും നല്ല ശബ്ദമുള്ള യേശുദാസിനെ തള്ളി പറയാൻ ഒരു മടിയും കാണിക്കാറില്ല. 😌😌
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
കറക്റ്റ് 👍
@jeevannija2871
@jeevannija2871 2 жыл бұрын
1 Charli puthumazhayaayi shreya ghoshal divya s menon 2 big brother kando kando amit trivedi and film version 3 dhamaka kaattumundedye vidhu prathap pranavam sasi 4 thirakkadha manjuneeril kalpana manjari 5 puthiya theerangal maarippeelikkaatte madhu balakrishnan and hariharan 6 Anwar kanninima suchitra shreya ghoshal 7 kadhaveedu kaattile poomanam suchitra shwetha mohan 8 urumi vadakku prithviraj gurukiran shan
@humblemedia2333
@humblemedia2333 2 жыл бұрын
great
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Sivadam siva naamam M.g paadiyath oru surprise aayirunnu.athpole Neelanjana poovin enna gaanam chithra checheede version aanu best
@chinjukk8142
@chinjukk8142 2 жыл бұрын
വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ "പുഞ്ചിരി കണ്ണുള്ള " എന്ന ഗാനം ഗണേഷ് സുന്ദരം എന്ന ഗായകൻ പാടിയതാണ് സിനിമയിൽ കാണിക്കുന്നത്. ഈ ഗാനം വിജയ് യേശുദാസ് പടിയിട്ടുണ്ട്.
@akzdz1873
@akzdz1873 2 жыл бұрын
പറയാതെ അറിയാതെ നീ പോയതല്ലേ ... ദാസേട്ടൻ തന്നെ അടിപൊളി...
@drjyothishrocks4417
@drjyothishrocks4417 6 ай бұрын
Karthik sung it exceptionally well my dear...😊
@bijukadungalath4328
@bijukadungalath4328 2 жыл бұрын
ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടാത്ത പൂമാനമേ എന്ന ഗാനത്തിന്റെ G വേണുഗോപാൽ പാടിയ original version എന്റെ കൈവശം ഉണ്ട്.
@humblemedia2333
@humblemedia2333 2 жыл бұрын
great
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
@@humblemedia2333 എനിക്ക് അയച്ച്‌ തരാമോ
@sankark5421
@sankark5421 2 жыл бұрын
മലയാളിക്ക് തീരാ നഷ്ടം ആയത് അഭിജിത് പാടിയ 'പൂമുത്തോളെ' എന്ന ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതാണ്.
@ajeshsarang81youtube
@ajeshsarang81youtube 2 жыл бұрын
വിജയ് പാടിയതിൻ്റെ ഫീൽ വന്നിട്ടില്ല..
@sankark5421
@sankark5421 2 жыл бұрын
@@ajeshsarang81youtube Vijay ന്റെ അച്ഛന്റെ പാട്ടുകൾ 50ല്‍ അധികം കൊല്ലമായി കേട്ട് ശീലിച്ച എന്നോട് വിജയ്ന്റെ പാട്ടിലെ ഫീൽനെ കുറിച്ച് പറയല്ലേ സേട്ടാ..... ഒരു പുണ്ണാക്കും ഇല്ല.
@ajeshsarang81youtube
@ajeshsarang81youtube 2 жыл бұрын
@@sankark5421 ദാസേട്ടൻ്റെ പാട്ട് കേട്ട് ശീലിച്ചത് താങ്കൾ മാത്ര മല്ലല്ലോ? അച്ഛനേക്കാൾ കേമനാണ് അല്ലെങ്കിൽ വേറൊരു പാട്ടുകാരക്കാൾ കേമനാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.. പൂമുത്തോളെ എന്ന പാട്ട് ഒരു പടി മുന്നിൽ വിജയ് പാടിയത് ആണെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.. അത് കൊണ്ട് തന്നെയാണ് ആ പാട്ട് മ്യൂസിക് ഡയറക്ടറും film directr ഉം സെലക്ട് ചെയ്തതും.. അവരേക്കാൾ ഒക്കെ കേമൻ ആണ് താങ്കളെന്ന് ഞാനറിഞ്ഞില്ല... പിന്നെ, താങ്കൾ കറകളഞ്ഞ ആസ്വാദകൻ ആണെങ്കിൽ അഭിജിത്ത് പാടിയതിലെ ഉച്ചാരണം ശ്രദ്ധിച്ചാൽ മതി.. വിജയ് അതിൽ 100% പർഫക്ട് ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല.. പക്ഷെ അഭിജിത്ത് bro പാടിയതിനേക്കാൾ ഒരു സ്റ്റപ്പ് മുന്നിൽ തന്നെയാണ്.. അത് കൊണ്ട് തന്നെയാണ് അത് സിനിമയിൽ വന്നതും. കണ്ണൂർ ഷെരീഫ് അസാധ്യ പാട്ടുകാരനാണ്.. പക്ഷെ അദ്ദേഹത്തിൻ്റെ ഉച്ചാരണത്തിന് എന്തോ ഒരു പോരായ്മയുണ്ട്.. അത് കൊണ്ട് തന്നെ ആയിരിക്കാം അദ്ദേഹം സിനിമയിൽ അന്യനായി പോയത്.. അത് ഒരു പ്രശ്നം ഞാൻ അഭിജിത്തിൽ കണ്ടു.. പൂമുത്തോളെ പല്ലവി ലാസ്റ്റ് ഫീൽ കൊടുക്കാൻ ശ്രമിക്കുമ്പോ.. ഞാൻ സംഗീത പണ്ഡിതനൊന്നുമല്ല കേട്ടോ സാറേ.. 😀😀 തോന്നിയത് പറഞ്ഞതാ.. ,🙏🙏🙏 മനസ്സറിഞ്ഞ് പലതവണ കേട്ടത് ഇവരുടെ മാത്രം പാട്ടുകൾ യേശുദാസ്, MG, Spb, ജയചന്ദ്രൻ, വേണുഗോപാൽ, ഉണ്ണിമേനോൻ, ചിത്ര, ജാനകി,.. ചുരുക്കിപ്പറഞ്ഞാൽ വിജയ് അടക്കം പുതു തലമുറയിലെ വേറാരുടെ പാട്ടും ഇവരുടെ റേഞ്ചിൽ എത്തില്ല..
@sankark5421
@sankark5421 2 жыл бұрын
@@ajeshsarang81youtube താങ്കള്‍ അവസാനം പറഞ്ഞ വാചകം 100% correct. പക്ഷേ, വിജയിന്റെ പാട്ടിലെ 'feel' എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. പാവം ഞാന്‍.
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
സിനിമാപൊളിറ്റിക്സ്
@swapnatoney883
@swapnatoney883 2 жыл бұрын
കാർത്തിക്ന്റെ sound uffff...... ♥️
@prasanth533
@prasanth533 2 жыл бұрын
ഇവിടെ എടുത്തു പറയേണ്ടത് എന്താണെന്ന് വച്ചാൽ മിക്കവാറും എല്ലാ പാട്ടുകളും ദാസേട്ടൻ 60 വയസ്സിനു ശേഷവും മറ്റുള്ളവർ അവരുടെ ചെറുപ്പകാലത്തും പാടിയതാണ് എന്നതാണ്. എന്നിട്ടും ദാസേട്ടൻ വേറിട്ടു നിൽക്കുന്നു എന്നതാണ് സത്യം
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@SiluNaaz1626
@SiluNaaz1626 2 жыл бұрын
ലജ്ജവതി ജാസി ഗിഫ്റ്റ് ❣️❤️
@triggeredone505
@triggeredone505 2 жыл бұрын
പറയാതെ അറിയാതെ രണ്ടു വേർഷനും വേറെ മൂഡ് ആണ്.. 🥰🥰🥰🥰
@Reterogirl
@Reterogirl 2 жыл бұрын
Sathyam
@vishnukpillai6446
@vishnukpillai6446 2 жыл бұрын
കാർത്തിക് ❤
@sanal4302
@sanal4302 2 жыл бұрын
Dasettan🔥
@amsolo2515
@amsolo2515 2 жыл бұрын
കാർത്തിക് 😍😍
@sanal4302
@sanal4302 2 жыл бұрын
Dasettan 🔥🔥
@sadgamayasadgamaya8923
@sadgamayasadgamaya8923 2 жыл бұрын
യേശുദാസ് പാടിയത് വേറെ ആര് പാടിയാലും ആ ലെവൽ കിട്ടൂല 👌👌👌👌മലയാളിയുടെ സ്വകാര്യ അഹങ്കാരം 👌👌വ്യക്തിപരമായ വിയോജിപ്പ് ഉണ്ടാവാം, but പാട്ട് കേട്ടാൽ അതെല്ലാം മറക്കും one ഓഫ് one ദാസേട്ടൻ 👌👌👌no രക്ഷ 🌹🌹🌹മധുര മനോഹര ഭാവത്തിൽ എന്നും മലയാളിയുടെ കാതിലേക്കൊഴകുന്ന ഗന്ധർവ സ്വര മാധുരി ❤️❤️
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 2 жыл бұрын
Aru paranju? Yesudas padiya same song MG Sreekumar padiyittund. Panjabihousile ellam marakkam nilave. Randym ketrunokkoo. Ennitt parayo etha nallathenn. Pinne devadoothanile engeevane. Janakiamma padiyathanu kooduthal manoharam. Mathi maunam veene padoo song Chithrachechiyanu manoharamayi padiyirikkunnath. Sivadam siva namami songil duet anenkilum Chithrayude portion anu kooduthal nallath.
@sankark5421
@sankark5421 2 жыл бұрын
വ്യക്തിപരമായി യേശുദാസി നോട് 'വിരോധം', അസൂയ മൂത്ത് മനസ്സിന്‌ കുഷ്ഠം പിടിച്ചവര്‍ക്ക് മാത്രം.
@arunrkrishnan7445
@arunrkrishnan7445 2 жыл бұрын
@@aneeshsajithaaneeshadi5865 ഈ പറഞ്ഞതെല്ലാം ഫിലിം വേർഷൻ മറ്റുള്ളവർ ആണ് പാടിയത്. Enjeevane' പേഴ്സണാലി എനിക്ക് ദാസേട്ടൻ പാടിയതാണ് ഇഷ്ടം. ബാക്കി രണ്ടും രണ്ട് വേർഷനും അത്ര താല്പര്യം തോന്നാത്ത പാട്ടുകൾ ആണ്.... ശിവദം ചരണം പോർഷൻ ചിത്രക്ക് കുറച്ചു കൂടി പ്ലാൻസ് ഉണ്ട്, അത് മ്യൂസിക് ഡയറക്ടർ പറഞ്ഞു ചെയ്യിക്കുന്നതല്ലേ അത് വെച്ച് യേശുദാസ് പാടിയതിനേക്കാൾ ബെറ്റർ എന്ന് പറയാൻ പറ്റില്ലല്ലോ. രണ്ടുപേരും Equaliy തകർത്ത പാട്ടാണ് അത്.
@pantony7999
@pantony7999 2 жыл бұрын
@@aneeshsajithaaneeshadi5865 I was going to mention the same thing. MG Sreekumar’s version of Ellam marakkam nilavu song is better than Yesudas.
@r_h4942
@r_h4942 2 жыл бұрын
Punjabi house song 100% MG aan perfect
@anjuj2793
@anjuj2793 2 жыл бұрын
Meenathil thalikettu movie, ""maarivillinmel Oru manju koodaram" song filimil yesudas anu paadiyathu, but m g sreekumar version koodi und
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ഇതൊക്കെ കണ്ടു പിടിക്കുന്ന നിങ്ങളെ സമതിച്ചു എത്ര ബുദ്ധിമുട്ടാണ്
@humblemedia2333
@humblemedia2333 2 жыл бұрын
പലരും സഹായിക്കാറുണ്ട്
@vinodshinepnr9580
@vinodshinepnr9580 2 жыл бұрын
All the best bro...💗
@BinilIssac
@BinilIssac Ай бұрын
1968 ൽ റിലീസായ ദിലീപ് കുമാർ- മനോജ് കുമാർ multi star സിനിമ ആദ്മിയിലെ 'കൈസേ ഹസീന് രാത്ത്' എന്ന male duet Song. സംഗീത സംവിധായകനായ നൗഷാദ് അന്നത്തെ മുൻനിര ഗായകരായ മുഹ: റഫി (For dilip kumar) , തലത് മെഹ്മൂദ് (For manoj kumar) എന്നിവരെ വച്ച് പാടിച്ചു റെക്കോർഡിംഗും കഴിഞ്ഞു. പക്ഷേ പിന്നീടെന്തോ കാരണത്താൽ തലത്തിനെ മാറ്റി മഹേന്ദ്ര കപൂറിനെ വച്ച് ഗാനം ഒന്നുകൂടി റെക്കോർഡ് ചെയ്തു. ഏകദേശം സമാന ശബ്ദവും ശൈലിയുമുള്ള റഫിയും മഹേന്ദ്ര കപൂറും ചേർന്നുള്ള യുഗ്മഗാനം ഒരു പ്രത്യേക കൗതുകത്തോടെ മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ.
@sajithsajith1942
@sajithsajith1942 2 жыл бұрын
വെണ്ണിലാ കൊമ്പിലെ song ദാസേട്ടൻ തന്നെ നല്ലത് 👌👌
@VijayKumar-cx4jb
@VijayKumar-cx4jb 2 жыл бұрын
Paranju vannappa. Yesudasinu padan arinjukuda. Yennanu. Parayunnathu..dasettan dasettan. Thannayanu 😄😃😄😃💯❤️❤️❤️❤️❤️💙💚💙💚💙💙
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vijeshak55
@vijeshak55 2 жыл бұрын
എം.ജി. അണ്ണൻ, വേറെ .ലെവൽ
@raghavankuttykv1343
@raghavankuttykv1343 7 ай бұрын
Annante pattil bhavamilla
@dsouzavincent
@dsouzavincent 2 жыл бұрын
"പറയാതെ..അറിയാതെ" കാർത്തിക് പാടി നിർത്തിയ അവിടെ നിന്നും ദാസേട്ടൻ പാടിതുടങ്ങുന്നു എന്താ ഒരു ഫീൽ 😍❤️
@sanal4302
@sanal4302 2 жыл бұрын
Dasettan oru avatharam🔥
@adith1549
@adith1549 2 жыл бұрын
Karthik entha feel
@sanal4302
@sanal4302 2 жыл бұрын
@@adith1549 ee song padiyapo karthikinte age 25, dasettante age 65
@adith1549
@adith1549 2 жыл бұрын
@@sanal4302 athkonda e feeeeeeeeeel
@sanal4302
@sanal4302 2 жыл бұрын
@@adith1549 rand abhiprayam und. Chilark dasettan chilark karthik
@lakshmibaburaj6209
@lakshmibaburaj6209 2 жыл бұрын
" സമയമിതപൂർവ്വ സായാഹ്നം " MG യും യേശുദാസും പാടിയിട്ടുണ്ട്.
@sureshbabue9385
@sureshbabue9385 2 жыл бұрын
ചിത്രയും പാടിയിട്ടുണ്ട്.
@sethunm
@sethunm 2 жыл бұрын
10:27
@ബാലൻസ്കെനായർ-ഠ4ഴ
@ബാലൻസ്കെനായർ-ഠ4ഴ 2 жыл бұрын
Mg സൂപ്പർ
@kulshadvamanapuram644
@kulshadvamanapuram644 2 жыл бұрын
ഫ്രണ്ട്സ് എന്ന ചിത്രത്തിൽ അവസാനം കേൾക്കുന്ന ഗാനം യേശുദാസ് പാടിയ പോലെ തോന്നുന്നു....
@jahanb
@jahanb 6 ай бұрын
അത്.'' യേശുദാസ് .. തന്നെ പാടിയത് ആണ്
@sajusajup284
@sajusajup284 2 жыл бұрын
പുള്ളി മാൻ കിടാവെ പോലെയുള്ള തരം ഒഴിച്ചാൽ ബാക്കി യേശുദാസ് പാടിയാൽ വേറെ ആരെയും നോക്കണ്ട. കടൽ കാറ്റിൻ നെഞ്ചില് എന്ന പാട്ട് അവസാനം പാടിയത് യേശുദാസിൻ്റെ ശബ്ദം sample ചെയ്തത് ആവാനേ ചാൻസ് ഉള്ളൂ. അത് പോലെ അന്നക്കിളി പോലെ ഒന്ന് ജാസി പാടിയത് പോലെ വേറെ ആര് പാടിയാലും ഇത്ര മാച്ച് ആവില്ല.
@syedali-ky3ml
@syedali-ky3ml 2 жыл бұрын
വെങ്കലം എന്ന സിനിമയിലെ "പത്ത് വെളുപ്പിന് * എന്ന ഗാനം ചിത്രയുടെ യും, ബിജു നാരായണന്റെ യും വേർഷൻ ഉണ്ട്
@alphonsaas4862
@alphonsaas4862 2 жыл бұрын
വെള്ളിനക്ഷത്രം [ My favorite horror Movie ] എന്ന സിനിമയിലെ ചന്ദന മുകിലേ എന്ന ഗാനത്തിന്റെ Male [ Sudeep Kumar ] വേർഷനും female [ ചിത്ര ] വേർഷനും ഉണ്ട്
@humblemedia2333
@humblemedia2333 2 жыл бұрын
Nice
@Jayaprakasanpv
@Jayaprakasanpv 3 ай бұрын
ഗാനഗന്ധർവ്വൻ, ഏത് ഗാനവും എങ്ങനെ വേണമെങ്കിലും പാടാൻ കഴിവുള്ള വ്യക്തി.. Feel. ഒന്നു വേറെ തന്നെ...
@kiranak5895
@kiranak5895 2 жыл бұрын
Yesudas,.. Pulliyude voice ath oru gin thannae anu.. 👌🏻👌🏻... 😍
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Jayachandran
@citiesnaturebykvs
@citiesnaturebykvs 2 жыл бұрын
1- 100 Das Uncle... 101 other singers start... "കടൽക്കാറ്റിനുള്ളിൽ " മറ്റേ വേർഷൻ പാടിയിരിക്കുന്നത് കൃഷ്ണചന്ദ്രൻ ആണ്.. ഒരുപാട് ഗാനങ്ങൾ ആദ്യകാലങ്ങളിൽ കൃഷ്ണചന്ദ്രൻ ഇളയരാജയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്...... പിന്നീട് കൃഷ്ണചന്ദ്രൻ ഡബിങ്ങിനായി സമയം കൂടുതൽ ചിലവഴിച്ചു ഗാനങ്ങൾ റെക്കോർഡ്ങ്ങിനും മറ്റും ലേറ്റ് ആയിത്തുടങ്ങിയപ്പോൾ ഇളയരാജ പിണങ്ങി കൃഷ്ണചന്ദ്രനെ ഒഴിവാക്കിത്തുടങ്ങി .... കൃഷ്ണചന്ദ്രൻ ഡബ്ബിങ്ങിലും അഭിനയത്തിലും തിരക്കാവുകയും പാട്ടുകൾ കുറയുകയും ചെയ്തു.. പിന്നീട് ഇളയരാജയുമായി പിണക്കം ഒക്കെ മാറിയെങ്കിലും മറ്റ് ഗായകർ ഒരുപാട് മുന്നേറിയിരുന്നു... വീണ്ടും കൃഷ്ണചന്ദ്രനെ കൊണ്ട് ഒന്ന് കൂടെ പാടിപ്പിച്ച ഒരു ഗാനം ആണ് " കടൽക്കാറ്റിനുള്ളിൽ "... 🙏🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@citiesnaturebykvs
@citiesnaturebykvs 2 жыл бұрын
@@humblemedia2333 🙏❤❤❤
@jamesvazhappilly
@jamesvazhappilly 2 жыл бұрын
എന്തെക്കെ ആയാലും ദാസേട്ടൻ സ്വരം അത് വേറെ തന്നെയാണ് അത് കേരളിയരുടെ ഒരു അനുഗ്രഹമാണ്, പിന്നെ അത് ഏതു song എന്ന് വിശേഷപ്പിക്കേണ്ടതുമില്ല, എല്ലാം മധുര സ്വരം തന്നെയാണ് 💐👍🙏
@ശ്രീക്കുട്ടിതനീഷ്
@ശ്രീക്കുട്ടിതനീഷ് 2 жыл бұрын
😍😍😍❤️
@prakashveloth1696
@prakashveloth1696 2 жыл бұрын
പദ്മതീർത്ഥം, song :കാറും കറുത്തവാവും, singer : DR:കാഞ്ഞങ്ങാട് രാമചന്ദ്രൻ, DR:K.J. യേശുദാസ്
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
പൂമുത്തോളേ... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് വിജയ് യേശുദാസിന്റെയാണ്... എല്ലാരും വേറെ ആൾക്കാരെ പറയുന്നു..
@sankark5421
@sankark5421 2 жыл бұрын
"എല്ലാവരും വേറെ ആള്‍ക്കാരെ പറയുന്നു" . അപ്പോ ചിന്തിക്കൂ... താങ്കൾ ഒരാൾ പറയുന്നതാണോ, മറ്റെല്ലാവരും പറയുന്നതാണോ ശെരി.
@rameeshrehman2290
@rameeshrehman2290 11 ай бұрын
Obviously vijayude version aan best😊
@rejinr4651
@rejinr4651 7 ай бұрын
Definitely.... Other version utter bore
@arunrkrishnan7445
@arunrkrishnan7445 2 ай бұрын
വിജയ് പാടിയതാണ് perfecct version.പാട്ടിനെപറ്റി അറിയാത്തവർ ആണ് ഓരോന്ന് അടിച്ചു വിടുന്നത്. അല്ലെങ്കിൽ അയാളെ ഇഷ്ടമല്ലാത്തവർ.
@Jayespkd
@Jayespkd 28 күн бұрын
പൂമുത്തോളെ എന്ന ഗാനം വിജയ് യെക്കാൾ മനോഹരമായി ആ പാട്ടിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് തന്നെ പല TV ഷോകളിലും, സ്റ്റേജ് പ്രോഗ്രാമുകളിലും പാടിയിട്ടുണ്ട്. മലയാള ഗായകരിൽ വിജയ് യേശുദാസ് നേക്കാൾ കഴിവുറ്റ ഗായകർ ഒരുപടിയുണ്ട്. യേശുദാസ് ന്റെ മകൻ എന്ന പരിഗണന എല്ലായിടത്തും അഡ്ഡത്തിന് കിട്ടുന്നത് പുള്ളിയുടെ ഭാഗ്യം.. Live പെർഫോമൻസ്, സ്റ്റേജ് പെർഫോമൻസ് എന്നിവയിൽ വിജയ് യേശുദാസ് അമ്പേ പരാജയമാണ്....
@devaragamdigitalkaraoke4289
@devaragamdigitalkaraoke4289 2 жыл бұрын
നിറം എന്ന ചിത്രത്തിലെ ഒരു ചിക് ചിക് ചിക് ചിറകില്‍ ,ദാസേട്ടനും ശബ്നവും പാടിയ ഗാനം വിധുപ്രതാപും ശബ്നവും പാടിയതും കാസറ്റിലുണ്ട്
@karjun1459
@karjun1459 2 жыл бұрын
Varamanjaladiya song sujatha koodthe yesudas Version um und. Mazhanilavinte chirakugalil (megasandesam) chithra yum santhosh keshov um padiyittund. Chanjadiyadi urangu ne enna patt adnan sami, gayathri, uday ramachandran ennivar padiyittund.
@sasidharankadavath
@sasidharankadavath 2 жыл бұрын
പത്മതീർത്ഥം എന്ന സിനിമയിലെ, കാറും കറുത്തവാവും എന്ന ഗാനം യേശുദാസും കാഞ്ഞങ്ങാട് രാമചന്ദ്രനും പാടിയിട്ടുണ്ട്
@gopinathannambiarc2298
@gopinathannambiarc2298 7 ай бұрын
സിനിമക്ക് വേണ്ടി രാമചന്ദ്രൻ പാടി record ചെയ്ത ഗാനമാണ്. പാട്ട് രംഗം അഭിനയിക്കുന്ന സമയം MG Soman വാശി പിടിച്ചു. Yesudas പാടിയാൽ മാത്രമേ അഭിനയിക്കൂ എന്ന്. മനസ്സില്ലാ മനസ്സോടെ Dasettan പാടിയതാണ്. അത്കൊണ്ട് film ൽ മാത്രം yesudas ന്റെ പാട്ട്. Outside എല്ലാം രാമചന്ദ്രന്റെ version.
@vaishnavrajeev120
@vaishnavrajeev120 2 жыл бұрын
നീലാഞ്ചന പൂവിൻ എനിക്കിഷ്ടം ബോംബെ ജയശ്രീ ❤ഓ പ്രിയേ, പറയാതെ അറിയാതെ ഒക്കെ വേറെ ആരേം സങ്കൽപ്പിക്കാൻ പോലും പറ്റണില്ല.... ദാസേട്ടൻ ❤
@abhiswaralaya
@abhiswaralaya Жыл бұрын
ശെരിയാ... ചിത്ര ചേച്ചിയെക്കാൾ മികച്ച രീതിയിൽ മാറിയിട്ടുണ്ട്
@magith87ekm
@magith87ekm Жыл бұрын
Ayye.. Bombay Jayashree killed it with her Tamil accent
@abhiswaralaya
@abhiswaralaya 7 ай бұрын
@@magith87ekm feel ❤️❤️❤️ആ പാട്ടിൽ ചിത്രേച്ചിക്ക് ഇല്ലാതെ പോയതും അത് തന്നെ.... ബോംബെ ജയ ശ്രീ തന്നെയാ ബെറ്റർ
@Rithu369
@Rithu369 5 ай бұрын
ആരൊക്കെ പാടിയാലും ദാസേട്ടൻ്റെ വോയ്സ്...❤️❤️❤️❤️❤️❤️❤️ Uff..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അതിനേക്കാളും മേലെ ഒരു വോയ്സും ഇഷ്ടപ്പെടാൻ പറ്റുന്നില്ല💕💕💕💕❣️❣️❣️❣️❣️❣️❣️
@nandakumargnair9439
@nandakumargnair9439 2 жыл бұрын
ഏഴാം കടലിനക്കരെ എന്ന ചിത്രത്തിലെ ' മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു ' എന്ന ഗാനം യേശുദാസും ജയചന്ദ്രനും പടിയിട്ടുണ്ട്. ജയചന്ദ്രൻ വേർഷൻ ആണ് കൂടുതൽ മികച്ചതായി തോന്നിയത്.
@sabareeshsp2377
@sabareeshsp2377 2 жыл бұрын
ദാസേട്ടൻ അനായാസമായി പാടി ജയേട്ടൻ്റെ ആലാപനം അല്പം നാടകീയമാണ് എങ്കിലും ദാസേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ തന്നെ സൂപ്പർ
@sajik9657
@sajik9657 2 жыл бұрын
ചില വാക്കുകളുടെ ഉച്ചാരണം ജയേട്ടനെ മുന്നിലെത്തിക്കുന്നു
@ihthisammohamed8038
@ihthisammohamed8038 7 ай бұрын
രണ്ടും രണ്ടാണ് രണ്ടാളും ഒന്നാണ്
@krishnadevan1228
@krishnadevan1228 2 жыл бұрын
Casanova സിനിമയിലെ സഖിയെ എന്ന പാട്ടിന് 2 version ഉണ്ട് ഒന്ന് Vijay Yesudas പാടിയതും രണ്ട് Gopi Sunder പാടിയതും
@athuljojuk3761
@athuljojuk3761 Жыл бұрын
Sakhiye music director gowri lekshmi alle
@krishnadevan1228
@krishnadevan1228 Жыл бұрын
@@athuljojuk3761 yes
@amsolo2515
@amsolo2515 2 жыл бұрын
Tamil singers മലയാളം songs പാടുമ്പോൾ വേറെ ഒരു feel ആണ്‌ ❤️❤️❤️
@manojpm7001
@manojpm7001 2 жыл бұрын
"പ്രണയമണി തൂവൽ പൊഴിയും പവിഴമഴ..." എന്ന ഗാനം യേശുദാസ് പാടിയ ഒരു വേർഷൻ ഉണ്ട്.
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
വേറെ ലെവൽ ആണ് അത്.
@vibinsudhakaran4075
@vibinsudhakaran4075 2 жыл бұрын
ഇതക്കൊ ഞങ്ങളോട് എന്തിന്ന് പറഞ്ഞു
@edutecharea13
@edutecharea13 2 жыл бұрын
@@vibinsudhakaran4075 കേൾക്കാൻ നിനക്ക് വേണ്ടെങ്കിൽ കേൾക്കണ്ട
@rishadrishad2867
@rishadrishad2867 2 жыл бұрын
സുജാത ചേച്ചി ആണ് സൂപ്പർ
@musicallyamal20
@musicallyamal20 2 жыл бұрын
Yes my fav version❤️
@ratheeshkollam4242
@ratheeshkollam4242 2 жыл бұрын
ദേവസഭാതലം... mg. Sree kumar പാടിയിട്ടുണ്ട്
@YWRGYesWeRGirls
@YWRGYesWeRGirls 2 жыл бұрын
ഇല്ല.
@yedukrishnan7675
@yedukrishnan7675 2 жыл бұрын
Und🥴
@viswarajnc
@viswarajnc 2 жыл бұрын
ആ രേഖ എൻ്റെ കയ്യിലുണ്ട് - kzbin.info/www/bejne/a4jSpYiNp7lsqKM
@MRDUDEYT
@MRDUDEYT 2 жыл бұрын
@@viswarajnc 😂
@yesudassa5539
@yesudassa5539 2 жыл бұрын
ദേവസഭാതലം. യേശുദാസ് ,രവീന്ദൻ ,ശരത്, എന്നിവർ പാടിയതാണ് സിനിമയിൽ ഉളളത്. ഈ ഗാനം രവീന്ദ്രനു പകരം ശ്രീകുമാറും പാടുന്നുണ്ട്.
@jithinkt2370
@jithinkt2370 2 жыл бұрын
Bombay jayasree voice🔥🔥🔥
@AnupTomsAlex
@AnupTomsAlex 2 жыл бұрын
നല്ല കളക്ഷൻ. പഴയ "സൗഗന്ധികങ്ങളേ .." ഉൾപ്പെടുത്തിയതിന് പ്രത്യേകം അഭിനന്ദനങ്ങൾ..
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@shomaanand
@shomaanand 2 жыл бұрын
Neelanjana poovin sung fabulously by bombay jayashri even though ks chitra's version broadcast throughout AIR at that time but both versions are equally good
@anilanoop9326
@anilanoop9326 Жыл бұрын
ബോംബെ ജയശ്രീ ഡിക്ഷൻ പ്രോബ്ലെംസ് ഉണ്ട്
@thasneemshahnaz4530
@thasneemshahnaz4530 2 жыл бұрын
എല്ലാം കൊള്ളാം പക്ഷെ മലബാർ വെഡിങ്ങിൽ വിധു പ്രതാപ് പാടിയതാണ് കൂടുതൽ ഇഷ്ടമായത്💞
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
സത്യം
@Ribinsudhakar
@Ribinsudhakar 2 жыл бұрын
💯
@chinjukk8142
@chinjukk8142 2 жыл бұрын
🙂
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
പുനരധിവാസം - കനകമുന്തിരികൾ (വേണുഗോപാൽ, ദേവി) അക്ഷരത്തെറ്റ് - ഹൃദയം കൊണ്ടെഴുതുന്ന കവിത (യേശുദാസ്, ചിത്ര) നം 20 മദ്രാസ് മെയിൽ - ചാരുമന്ദസ്മിതം (എം ജി ശ്രീകുമാർ, ചിത്ര) അയാൾ കഥയെഴുതുകയാണ് - ഏതോ നിദ്രതൻ (യേശുദാസ്, സുജാത) ഡ്രീംസ് - കണ്ണിൽ കാശിത്തുമ്പകൾ (യേശുദാസ്, സ്വർണലത) മന്ത്രികക്കുതിര - ഊർമിള ഗെറ്റപ്പിൽ (ശുഭ, സ്വർണലത) സുഖമോ ദേവി - ഒരു ചെറു സൂര്യന്റെ (യേശുദാസ്, രവീന്ദ്രൻ) ഹിസ് ഹൈനസ് അബ്ദുള്ള - ദേവസഭാതലം (യേശുദാസ്, ശരത്, രവീന്ദ്രൻ, എം ജി ശ്രീകുമാർ) ദേവാസുരം - ശ്രീപാദം രാഗാർദ്രമായ് (യേശുദാസ്, ചിത്ര, എം ജി ശ്രീകുമാർ) അഴകിയ രാവണൻ - പ്രണയമണിത്തൂവൽ (സുജാത, യേശുദാസ്) മഴയെത്തും മുമ്പേ - ആത്മാവിൻ പുസ്തക (യേശുദാസ്, ചിത്ര) തുമ്പോളി കടപ്പുറം - കാതിൽ തേന്മഴ (യേശുദാസ്, ചിത്ര) പ്രേം പൂജാരി - മതി മൗനം വീണേ (യേശുദാസ്, ചിത്ര) ഏതോ ഒരു സ്വപ്നം - ഒരു മുഖം മാത്രം (യേശുദാസ്, സബിത ചൗദരി) വാത്സല്യം - താമരക്കണ്ണനുറങ്ങേണം (യേശുദാസ്, ചിത്ര) പ്രണയവർണങ്ങൾ - ആരോ വിരൽ (യേശുദാസ്, ചിത്ര) ചെങ്കോൽ - മധുരം ജീവാമൃതം (യേശുദാസ്, ചിത്ര)
@sureshbabue9385
@sureshbabue9385 2 жыл бұрын
ദേവസഭാതലം - വേണുഗോപാൽ പാടിയില്ല ശ്രീപാദം - യേശുദാസ് പാടിയില്ല. ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു?
@carpidiem283
@carpidiem283 2 жыл бұрын
Yesudas,💓MG Sreekumar 💓Chithra 💓Sujatha💓 Songs...💖
@shajimon2421
@shajimon2421 2 жыл бұрын
Dass enten voice super💯💯💯
@jeevannija2871
@jeevannija2871 2 жыл бұрын
1 mohabath atharu peyyana hariharan m G sreekumar 2 laptop jalashayyayil Sonia kalyani menon 3 ENM sharadhambaram Shilpa raj sithara 4 thanmathra ithaloornnu mohanlal p jayachandran
SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2
22:43
humble media
Рет қаралды 943 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17