Hunder to Pangong Lake, INB Trip EP #69

  Рет қаралды 369,142

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 982
@Sanchari_98
@Sanchari_98 5 жыл бұрын
*എത്രപേർക്ക് അറിയാം, ഇന്ന് കാർഗിൽ യുദ്ധം ജയിച്ചിട്ട് 20 വർഷം തികയുന്നു എന്ന്..നമ്മുടെ നാടിന് വേണ്ടി പോരാടുന്ന റിയൽ ഹീറോസിന് big salute..💕🇮🇳ഒപ്പം വീരമൃത്യു അടഞ്ഞ ജവാന്മാരെ സ്മരിക്കുന്നു..* 💐💐
@dreamskerala8530
@dreamskerala8530 5 жыл бұрын
ജയ് ഹിന്ദ്.... Dreams kerala... വാച്ച് &സപ്പോർട്ട്... ചാനൽ
@Agent-mf5hx
@Agent-mf5hx 5 жыл бұрын
JAIHIND
@athulr1844
@athulr1844 5 жыл бұрын
Jai hind
@pradeepkumar-ow5bm
@pradeepkumar-ow5bm 5 жыл бұрын
ധീര ജവാൻമാർക്ക് സ്മരണാഞ്ജലി
@vidhin1000
@vidhin1000 5 жыл бұрын
Jaihind
@sidheeqmk237
@sidheeqmk237 5 жыл бұрын
*ഒരു all india ട്രിപ്പ്‌ പോവുക* *അതിനെ ജനങ്ങൾ എല്ലാവരും കൂടി ഏറ്റെടുക്കുക..* *എല്ലാ വിഡിയോസും യൂട്യൂബ് trending ലിസ്റ്റിൽ വരിക..* *സുജിത്തേട്ടൻ മരണ മാസ്സ് ആണ്..💪*
@KL-sw4hm
@KL-sw4hm 5 жыл бұрын
ഞമ്മക്കും ഡോമിനാർ കൊണ്ട് പോയാലോ
@sidheeqmk237
@sidheeqmk237 5 жыл бұрын
@@KL-sw4hm Bro, ninak enne ariyumo?
@sidheeqmk237
@sidheeqmk237 5 жыл бұрын
@@KL-sw4hm Next year ponam ennund..
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
കൂടിപോയാൽ ഇനി ഒരു 7 എപ്പിസോഡ് ......കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഇത്രയും കാത്തിരുന്ന് അഡിക്ട് ആയി കണ്ട മറ്റൊരു വ്ലോഗ് ജീവിതത്തിൽ ഇല്ല ...നന്ദി .സുജിത്ത് ഏട്ടാ ....എമിൽ ബ്രോ .....കഴിയുകയാണല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം ....എനിക്ക് മാത്രമല്ല ...നമ്മൾ ഓരോരുത്തർക്കും ❤️❤️❤️❤️❤️❤️❤️
@sidheeqmk237
@sidheeqmk237 5 жыл бұрын
സത്യം
@mallumotive_kl
@mallumotive_kl 5 жыл бұрын
😍😍😍
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
Sidheeq Mk ❤️❤️❤️❤️
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ദശമൂലം ദാമു DD 😍😍😍😍
@iflarecloud0161
@iflarecloud0161 5 жыл бұрын
Sathyam
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ഈ കൊടും തണുപ്പത്തും നമുക്ക് വേണ്ടി , നമ്മുടെ സുരക്ഷക്ക് വേണ്ടി ത്യാഗം സഹിക്കുന്ന ധീര ജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤️
@muhsinveeramangalam5364
@muhsinveeramangalam5364 4 жыл бұрын
വെള്ളിനേഴി കലാഗ്രാമം ചെറുപ്പുളശ്ശേരി യിലെ വാൾ ഓഫ് പീസ് പൊരുതി കാട്ടിലെ കാഴ്ചകൾ പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം എല്ലാം കാണണമെന്നുണ്ടെങ്കിൽ എന്റെ ചാനൽ ഒന്ന് കയറി നോക്കൂ
@muhsinveeramangalam5364
@muhsinveeramangalam5364 4 жыл бұрын
വെള്ളിനേഴി കലാഗ്രാമം ചെറുപ്പുളശ്ശേരി യിലെ വാൾ ഓഫ് പീസ് പൊരുതി കാട്ടിലെ കാഴ്ചകൾ പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം എല്ലാം കാണണമെന്നുണ്ടെങ്കിൽ എന്റെ ചാനൽ ഒന്ന് കയറി നോക്കൂ
@habeebrahman8218
@habeebrahman8218 4 жыл бұрын
❤️❤️❤️
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
ഇന്ന് julay 26 കർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച ദിവസം.. കർഗിൽ യുദ്ധത്തിൽ ജീവൻ വെദിന്ന ധീര ജവാൻ മാർക്ക് ആയിരിക്കട്ടെ ഇന്നത്തെ ഓരോ ലൈകും....
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
വീഡിയോ സ്ഥിരമായി കാണുന്ന പ്രവാസികൾ ഒരു ലൈക് 😎 പ്രവാസികളുടെ സപ്പോർട്ട് കാണിച്ചു കൊടുക്കാം സുജിത്തേട്ടന് 😎❤️
@nizamzyd9260
@nizamzyd9260 5 жыл бұрын
Travel Trend By Junu 👍
@navasnava903
@navasnava903 5 жыл бұрын
🤙
@TechiesBGM
@TechiesBGM 5 жыл бұрын
വ്‌ളോഗിംഗ് ചാനൽ ഇനി എത്ര ഒക്കെ ഉണ്ടായാലും... *❤️ടെക് ട്രാവൽ ഈറ്റ്❤️ (സുജിത്തേട്ടൻ എമിൽബ്രോ സലീഷേട്ടൻ ഹാരിസിക്ക)* അന്നും ഇന്നും എന്നും ഇഷ്ടം..!!😍
@Sanchari_98
@Sanchari_98 5 жыл бұрын
😋
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ.... Dk....
@vishnupriyaps6219
@vishnupriyaps6219 5 жыл бұрын
Saleesh ettan
@sameerbovikanam8191
@sameerbovikanam8191 5 жыл бұрын
മല്ലു ട്ട്രവലര്‍ ഇഷ്ടം
@praveenviswanath7640
@praveenviswanath7640 5 жыл бұрын
Yes sure... It's Special..
@najadibrahim3645
@najadibrahim3645 5 жыл бұрын
ഇതുവരെ ഫുൾ എപ്പിസോഡ് കണ്ടവർ ഒന്നു ലൈക് അടിച്ചേ 😍😎
@saidalavinani6833
@saidalavinani6833 5 жыл бұрын
.
@abhijithsuresh1807
@abhijithsuresh1807 5 жыл бұрын
സുജിത്തിനെ ഇന്നുമുതൽ കൊല്ലാൻ പോകുന്നു Troll Video😂😂/Tech travel eat kzbin.info/www/bejne/d3PLcpyigKdoa7M
@abhilsahrnair7770
@abhilsahrnair7770 5 жыл бұрын
Yesss
@vysakhv4188
@vysakhv4188 5 жыл бұрын
സിയാച്ചിൻ പോലുള്ള കൊടും തണുപ്പുള്ള പ്രദേശത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി വിന്യസിക്കപ്പെട്ട സൈനികർക്ക് ഒരു ബിഗ് സല്യൂട്ട്.
@LondonKazhchakal
@LondonKazhchakal 5 жыл бұрын
ഡ്രൈവർ സുകുവിന്റെ costume സൂപ്പർ
@muhsinveeramangalam5364
@muhsinveeramangalam5364 4 жыл бұрын
വെള്ളിനേഴി കലാഗ്രാമം ചെറുപ്പുളശ്ശേരി യിലെ വാൾ ഓഫ് പീസ് പൊരുതി കാട്ടിലെ കാഴ്ചകൾ പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം എല്ലാം കാണണമെന്നുണ്ടെങ്കിൽ എന്റെ ചാനൽ ഒന്ന് കയറി നോക്കൂ
@habeebrahman8218
@habeebrahman8218 4 жыл бұрын
💪
@anzil__thaha5376
@anzil__thaha5376 5 жыл бұрын
ഇത്ര മനോഹരമായ ഒരു കശ്മീർ vlog ഇതിനുമുൻപ് കണ്ടിട്ടില്ല.... ഫുൾ സപ്പോർട്ട്....
@shahabasnk1429
@shahabasnk1429 5 жыл бұрын
പണിയുണ്ടായിട്ടും പണിക് പോവാതെ കറങ്ങി നടക്കുന്ന എമിൽ ബ്രോയാണ് എന്റെ റോൾ മോഡൽ 🤪
@jeyanthyr2770
@jeyanthyr2770 5 жыл бұрын
July 26 കാർഗിൽ വിജയ ദിവസം .വീരമൃത്യം വരിച്ച ജവാന്മാരെ സ്നേഹത്തോടെ ,ആദരവോടെ സ്മരിക്കുന്നു
@indyvlogs1325
@indyvlogs1325 5 жыл бұрын
ഈ 69 വിഡിയോടൊപ്പം മനസ്സിൽ പതിഞ്ഞുപോയ ഒട്ടേറെ നിമിഷങ്ങൾ... സുജിത് ബ്രോ എമിൽ ബ്രോ. സലീഷേട്ടൻ. ഹാരിസിക്ക. വിവേക്. അങ്ങനെ ഒരുപാട് പേർ നന്ദി tech travel eat 😘😍
@sidheequepk6771
@sidheequepk6771 5 жыл бұрын
kaka.varthan
@albinantonypu
@albinantonypu 5 жыл бұрын
K2 is not kardhongla top it is the tallest mountain after mount Everest but it is located in Pakistan occupied Kashmir but many indians considered k2 as our mountain
@ബാലാമണിബാല-ഢ3ബ
@ബാലാമണിബാല-ഢ3ബ 5 жыл бұрын
കുടുംബകലഹം ഉണ്ടാക്കല്ലേ 😂😂😂😂ഹാരിസ് ഇക്ക rockssss....
@indyvlogs1325
@indyvlogs1325 5 жыл бұрын
ഈ കാർഗിൽ വിജയദിനത്തിൽ കശ്‍മീർ മൊത്തോം കാണാൻ പറ്റിയല്ലോ.... 😍😘
@visakh6234
@visakh6234 5 жыл бұрын
യാത്രകൾ ഇഷ്ടമില്ലാത്ത ആരും കാണില്ല ഇങ്ങനെ ഉള്ള വ്ലോഗ് കാണുമ്പോൾ നമുക്ക് എവിടെയൊക്കെ പോകാനും സഹായം ആകുന്നു. ഇന്ന് കാർഗിൽ വിജയാ ദിനം ജയ് ഹിന്ദ്
@mangaloremalayali
@mangaloremalayali 5 жыл бұрын
ഒരിക്കൽ എങ്കിലും first comment ഇടണമെന്ന് ആഗ്രഹിച്ചു വന്നാലും നടക്കുന്നില്ല, സമ്മതിക്കുന്നില്ല ഒരാളും 🙆‍♂😁✌🏻 *ഒരു BIG സുജിത് ഭക്തൻ fan*
@shafeeqpt3636
@shafeeqpt3636 5 жыл бұрын
സുജിത് ഏട്ടാ. എമിൽ ജേർജ് .ഹാരിസ്‌ക. നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടു തീർക്കുന്നു ഒരു ഹരമാണ്
@vysakhv4188
@vysakhv4188 5 жыл бұрын
എല്ലാ ദിവത്തേയും ഡാറ്റ യുടെ പകുതിയും ടെക് ട്രാവൽ ഈറ്റ് കാണാൻ മാറ്റിവെക്കുന്നു. ഇത്രയ്ക്കും ഹരം തോന്നിയ വ്ലോഗുകൾ മറ്റെങ്ങുമില്ല. 😍 ടെക് ട്രാവൽ ഈറ്റ് ഇഷ്ട്ടം😍 എന്ന്, ഒരു ചെറിയ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകൻ.
@najadibrahim3645
@najadibrahim3645 5 жыл бұрын
200 MB aano daily pack 😛
@arunkl6753
@arunkl6753 5 жыл бұрын
😁😁
@akhilts5443
@akhilts5443 5 жыл бұрын
@@najadibrahim3645 nalla thallinu nalla kidilan marupadi 😅
@vysakhv4188
@vysakhv4188 5 жыл бұрын
@@najadibrahim3645 bro 144p il ettano kanar enna athu mathiyakum
@Sanchari_98
@Sanchari_98 5 жыл бұрын
Hd yil ഇട്ടാണോ കാണുന്നെ.. 360p ആക്കിയാൽ മതി നെറ്റ് പെട്ടന്ന് തീരില്ല 👍☺
@JunizVlogFT
@JunizVlogFT 5 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 July 26 നമ്മുടെ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ധീരോദാത്ത സ്മരണകള്‍ക്ക് ഇന്ന് രണ്ടുപതിറ്റാണ്ട്. ഇന്ത്യന്‍മണ്ണില്‍ നുഴഞ്ഞുകയറി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സൈന്യത്തെയും ഭീകരരെയും തുരത്തിയോടിച്ച ദിനം... 60 ദിവസത്തോളം നീണ്ടുനിന്ന ഓപ്പറേഷന്‍ വിജയ് എന്ന ദൗത്യം പൂര്‍ണമാക്കി പാക് നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചു. ഈ വിജയം നേടിയെടുക്കാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 527 ധീര ജവാന്‍മാരെയാണ്.... നമ്മുടെ രാജ്യത്തിന് വേണ്ടി വീര മ്രിത്യു വരിച്ച ധീര ജവാൻമാർക് എന്റെ പ്രണാമം....ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@poorsoldier2776
@poorsoldier2776 5 жыл бұрын
ഒരു രാജ്യം മുഴുവനും പാവങ്ങളായ ഞങ്ങളേ ഓർമ്മിക്കുന്നു എന്നതിൽ ഭയങ്കര സന്തോഷവും നന്ദിയും അറിയിക്കുന്നു . വെറും പത്ത് വർഷ സർവീസിനിടയിൽ തന്നെ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു .
@JunizVlogFT
@JunizVlogFT 5 жыл бұрын
സല്യൂട് സർ
@aparnaclakshmi4862
@aparnaclakshmi4862 4 жыл бұрын
2 days kondu full episodes kandu theerthu..addicted actually...God bless u all..
@midhun.m4963
@midhun.m4963 5 жыл бұрын
Harris ikkayude voice ishttapettavar like.....😍😍
@sidheeqmk237
@sidheeqmk237 5 жыл бұрын
*എമിൽ ഫുൾ ടൈം വ്ലോഗർ ആവാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ* ?
@Velunaicker-ms3nm
@Velunaicker-ms3nm 5 жыл бұрын
ഇല്ലാ
@devanarayanan8703
@devanarayanan8703 5 жыл бұрын
ഒരു ആലപ്പുഴ ജില്ലകാരൻ എന്നതിൽ കുട്ടനാട് എന്ന് കണ്ടപ്പോൾ വളരെ സന്തോഷം
@prasanthkaripuzha5332
@prasanthkaripuzha5332 5 жыл бұрын
💯
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 5 жыл бұрын
കമന്റൊന്നും ഇട്ടില്ലേലും എല്ലാ cmnt കൾ വായിച്ച് എന്നെ പോലെ ലൈക്ക് ചെയ്യുന്ന എത്ര പേരുണ്ടിവിടെ?????
@rahulmohan7857
@rahulmohan7857 5 жыл бұрын
Ithu comment alle
@Subscriberswithoutanyvid-lo6xc
@Subscriberswithoutanyvid-lo6xc 5 жыл бұрын
rahul mohan is this not a comment ......😛😛😛😛
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 5 жыл бұрын
@@rahulmohan7857 എന്നെ പോലെ എത്ര പേരുണ്ടെന്നറിയാനാ...😀😀😀😍
@jayasankarg214
@jayasankarg214 5 жыл бұрын
Me
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️ഇത് പൊളി കമന്റ് 😊🌷
@gokul8908
@gokul8908 5 жыл бұрын
*Pangong Lake കാണാൻ എന്തു രസം... ഒരു നാൾ പോയി കാണാൻ ആഗ്രഹിക്കുന്നു...നന്ദി സുജിത് ഭായി ഈ കാഴ്ചയൊക്കെ നമ്മളെ കാണിച്ചതിന്*
@anandhumohan629
@anandhumohan629 5 жыл бұрын
എന്റെ പൊന്നു എമിൽ ഭായി നിങ്ങള് മാസല്ല മരണമാസ്സ്‌ ആണ്. 😎കട്ട എമിൽ ഫാൻ 😎
@Sami-fh6yg
@Sami-fh6yg 5 жыл бұрын
ഹാരീസ് ഇക്കയുടെ വരവോട് കൂടി viewട കൂടാൻ തുടങ്ങി
@sherinraj6457
@sherinraj6457 5 жыл бұрын
ഭക്തനും പിള്ളാരും പൊളിച്ചു ഹരിരിക്ക നമ്മ മുത്താണ് സുജിത്തേട്ടൻ നമ്മ തങ്കമാണ് 😍😍😘😘😍😘😘😘😘
@unaisudheenck6776
@unaisudheenck6776 5 жыл бұрын
സുജിത് ഫാൻ ആയി വന്നു അവസാനം എമിൽ ഫാൻസായ ഞാൻ.
@freedomlove4026
@freedomlove4026 5 жыл бұрын
INB ട്രിപ്പ്‌ 69 കണ്ടവരുണ്ടോ ഒരു കാര്യം പറയാനുണ്ട് നമ്മക്ക് meetup വെക്കണ്ടേ
@febinsonu4568
@febinsonu4568 5 жыл бұрын
Emil bro muthanu 😀 Sujith bhai always 👌 Then hariska so pavam Size ullo😍
@Storiesbyasna123
@Storiesbyasna123 5 жыл бұрын
July 26 കാർഗിൽ യുദ്ധത്തിഇൽ ഇന്ത്യന് പട്ടാളകൾ വിജയിച്ച ദിവസം നമ്മുടെ നാടിനു വേണ്ടി പോരാടുന്ന എല്ലാ സൈനികർക്കും ഇരിക്കട്ടെ ഇന്നതെ ലൈക്‌. ജയ്‌ഹിന്ദ്‌
@rvkumar2845
@rvkumar2845 5 жыл бұрын
Star of the entire trip undoubtedly was Emil whose drive through all tough terrains had been impressive. Sujith's frequent usage of the word 'kidukkan' continued in this episode too, which I think he would change from next trip ie excessive usage of the word ( ie any particular word) is boring.
@ven_spidee
@ven_spidee 5 жыл бұрын
ഇന്ന് കാർഗിൽ യുദ്ധം ജയിച്ചിട്ടു 20 വർഷമായി എത്ര പേർക്കറിയാം ഇത് K2 highest പോയിന്റിൽ സുജിത്തേട്ടൻ 😍
@Gkm-
@Gkm- 5 жыл бұрын
ടോക്കിയോക് വെറും 5000 കിലോമീറ്റെർസ് അങ്ങോട്ട് കൂടി ഒന്നു ആഞ്ഞു പിടിച്ചു കൂടെ ചേട്ടായി
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
INB Tripp എല്ലാ episode കളും notification വന്ന ഉടനെ കാണുന്നവർ ഉണ്ടോ....
@samafivlog
@samafivlog 5 жыл бұрын
Unde, 1 hour ayirunnenkil kollamayirunnu
@mohamedriyas6784
@mohamedriyas6784 5 жыл бұрын
സിയാച്ചിനിൽ മൈനസ് ഡിഗ്രി യിൽ കാവൽ നിൽക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു സല്യൂട്ട്.
@jayalekshmy6
@jayalekshmy6 5 жыл бұрын
Today carghil day, big salute to Indain army👍👍
@MrRahulreghunath
@MrRahulreghunath 5 жыл бұрын
ശരിക്കും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു really amazing place
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️ഗാർഗിൽ വിജയ ദിവസം ജൂലൈ 26❣️ ധീരയോദ്ധാക്കൾക്കു നേരുന്നു, വിജയ മധുരത്തിന്റെ🍡🍡 BIG SALUTE🙋‍♂️🙋
@sethunair8718
@sethunair8718 5 жыл бұрын
നിങ്ങളുടെ കശ്മീർ വീഡിയോയിൽ ഞാൻ ശ്രദ്ധിച്ചത് ..ഇന്ത്യയിലെ ഏറ്റവും ..വലിയ ഓട്ടോമൊബൈൽ നിർമാതാക്കളായ മാരുതിയുടെ മാരുതി 800 ആൾട്ടോ എന്നിവ യാണ് കൂടുതലായി കണ്ടത് ...ഇതിനു ഒരു കാരണം ഉണ്ട് ..മാരുതി ..ഓൺ റോഡ് സർവീസ് ..ഇന്ത്യയിൽ എവിടെയും ലഭ്യമാണ് ...അതിമനോഹരമായ വീഡിയോസ് കാണാൻ പറ്റുന്നതിനു നന്ദി
@alisaheer2673
@alisaheer2673 5 жыл бұрын
ഈ യാത്രയിലെ ഹൈ ലൈറ്റ് "എമിൽ ബ്രോ യുടെ സാന്നിദ്യം ...
@jossygeorge6776
@jossygeorge6776 5 жыл бұрын
Amazing landscape. Those views of mountains are priceless.
@prasoon999
@prasoon999 5 жыл бұрын
Emil bro yude ishkile seen kandu. Nannayirunnu Haris ekka muthaanu
@MyChannel-wh4vl
@MyChannel-wh4vl 5 жыл бұрын
കാർഗിൽ ഹീറോ സിന് വേണ്ടി ഒരു ലൈക്ക് 😊👍
@jinojose8331
@jinojose8331 5 жыл бұрын
ഒരു നാള്‍ ഞാനും... Kuttanad to siachin... enikkum ponam...❤️❤️❤️
@ammuramesh5750
@ammuramesh5750 5 жыл бұрын
Valiya agraham ayirunnu sujithettante video first like and comment cheyyan . I am so happy
@ajm3827
@ajm3827 5 жыл бұрын
Hai
@abrahamk.g.6249
@abrahamk.g.6249 5 жыл бұрын
Marvolous visual treat Sujit. Totaly a different vlogging. Congrats. Keep it up.
@thankuish
@thankuish 5 жыл бұрын
ഒന്നും പറയാനില്ല, ഇതുവരെ കാണാത്ത അതി ഭീകര മായ വഴികളും കാഴ്ചകളും കാട്ടി തന്നതിന് നന്ദി. 👍😀👌
@kevinn1796
@kevinn1796 5 жыл бұрын
Abikk vaangiya t shirt😆
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
ഇന്ന് കാർഗിൽ വിജയ ദിനം.ഭാരതത്തിന്റെ പ്രിയ ജവാന്മാർക്ക് വേണ്ടി.
@abey1257
@abey1257 5 жыл бұрын
നിങ്ങളുടെ companionship കണതിരിക്കുമ്പോൾ വല്ലാത്ത ഒരു വിഷമം. Refresh ചെയ്ത് വിരൽ തേഞ്ഞു. ആദ്യം സ്ഥലം കാണാനാണ് വന്നത് ഇപ്പൊ നിങ്ങളെ ഒക്കെ കണ്ട മതി😃
@sarandas357
@sarandas357 5 жыл бұрын
മനോഹരമായ കാഴ്ചകൾ.. നീലാകാശം തൊട്ടുരുമ്മി നിൽക്കുന്ന പല നിറങ്ങളിലുള്ള മലനിരകൾ ആകെ മൊത്തം സൂപ്പർ
@njanarano
@njanarano 5 жыл бұрын
Eccosport is never gonna get any more advertisement in kerala than this.kairaly ford must be happy with ur sponsorship sujitheetta
@mohammedarfaz1683
@mohammedarfaz1683 4 жыл бұрын
Kairali Ford - India's No 1 Ford Dealer
@lifeofpaichi5208
@lifeofpaichi5208 5 жыл бұрын
കണ്ണിന് കുളിര്‍മ്മയേകുന്ന അതി മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിച്ച tech travel eat ന് ഒരായിരം അഭിനന്ദനങ്ങള്‍
@shafi_kolappatta
@shafi_kolappatta 5 жыл бұрын
പണി സൈറ്റിൽ ആയാലും 12 മണി ആയാൽ അത് നിങ്ങളുടെ വീഡിയോ കണ്ടിട്ടേ ബാക്കി പണി ഒള്ളു
@binu8383
@binu8383 5 жыл бұрын
Dhuratham aanallo than.
@vishnu-im1ig
@vishnu-im1ig 5 жыл бұрын
Janum
@vishnuharsha2508
@vishnuharsha2508 5 жыл бұрын
Mothalalide number onn tharuvo
@louythomas3720
@louythomas3720 5 жыл бұрын
അതിനുംമാത്രമുള്ള ക്ഷമഒക്കെയുണ്ടോ......? ഇതുകാണുവാൻവേണ്ടി പണി ഇടക്കുവച്ചു നിറുത്തുന്ന താങ്കൾക്ക് അസാദ്ധ്യ നിയന്ത്രണശക്തി തന്നെ...... All the Best, Keep it up......
@anandchandranc9574
@anandchandranc9574 5 жыл бұрын
ഡാറ്റ ലാഭിക്കാൻ 480p യിൽ വീഡിയോ കാണ്ടിരുന്ന എന്നെ കൊണ്ട് 1080p യിലേക്ക് മാറ്റിപ്പിച്ച ഒരേ ഒരു ചാനൽ...... അത്രക്ക് മനോഹരമായ വീഡിയോസ്....സുജിത്തേട്ടാ ഇങ്ങള് മുത്താണ്.....
@adnockashkar
@adnockashkar 5 жыл бұрын
UAE tech travel eat fans like here 😍
@habeebrahman8218
@habeebrahman8218 4 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥 INB TRIP FANS LIKE 🤙
@Basith17
@Basith17 5 жыл бұрын
ഇന്ന് കാണാൻ കുറച്ചു ലേറ്റ് ആയി.ഇപ്പൊ ആരൊക്കെ കാണുന്നുണ്ട് 😀😍
@prasannajoyi7202
@prasannajoyi7202 4 жыл бұрын
Enthu manoharamaya kaazhchakal.
@meeraganesan_96
@meeraganesan_96 5 жыл бұрын
ഇന്ന് ജൂലൈ 26 കാർഗിൽ വിജയ് ദിവസ്.. മഞ്ഞുമലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്ക് ഒടുവിൽ കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ ദിനം ആണ് ഇന്ന്.. നമുക്ക് വേണ്ടി വീരമൃതു വരിച്ച എല്ലാ ജവാന്മാർക്കും പ്രണാമം.. ജയ്‌ഹിന്ദ്‌.
@nisamamian8609
@nisamamian8609 5 жыл бұрын
Hariskkaaa... കോയീന്റെ Heart ചുട്ടു തിന്ന അതേ Shirt - .😍😍😍
@irfukk
@irfukk 5 жыл бұрын
ഇന്ന് ഈ വിഡിയോക്ക് ഒരു പ്രതേഗതയുണ്ട് ഇവമ്മര് പോയ റൂട്ടിൽ Oppositഒരു വണ്ടിയും കണ്ടല്ല. ശ്രദ്ധിച്ചവർ like അടിച്ചേ😎😎😎😎
@abhilashptb3199
@abhilashptb3199 5 жыл бұрын
" സ്ഥലങ്ങളെല്ലാം ......... മനോഹരം ,സുന്ദരം ,നയനാനന്ദകരം ........" വാക്കുകളാലുള്ള വിവരണത്തിനും അപ്പുറത്താണ് കാര്യങ്ങൾ .....😁👍
@bineshkv2926
@bineshkv2926 5 жыл бұрын
സൂപ്പർ... കട്ട വെയ്റ്റിങ് നാളേക്ക് ❤
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 5 жыл бұрын
Thank you for showing us entirely different and spectacular views of Leh-Ladak and our country! I am sure no one has ever shown such complete and detailed scenes of the journey on that route. Great work! We impatiently await for your videos everyday here in Darwin, Australia. All the best!
@drkalam9816
@drkalam9816 5 жыл бұрын
K2 എന്നത് Mount Godwin-Austen enna പർവതം ആൺ ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതം എവറസ്റ്റ് ഇൻഡ്യയിൽ അല്ലാ. ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ പർവതം K2 ആൺ , അത് നമുക്ക് ഇന്ത്യക്ക് സ്വന്തം ആൺ. K2 എന്നത് ഖർഡുങ്ങ് ലാ ടോപ് അല്ലാ
@anum7602
@anum7602 5 жыл бұрын
കുടുംബവുമായി ഒരു വിദേശയാത്ര സ്വപനം കാണുന്ന സാധാരണക്കാർക്ക് വേണ്ടി.... 13000 രൂപയ്ക്ക് ഞാൻ തായ്‌ലൻഡ് പോയി വന്നു.. കേരള-തായ്‌ലൻഡ്-കേരള ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ് സന്ദർശിക്കാൻ പറ്റുന്ന ഒരു വിദേശ രാജ്യമാണ് തായ്ലൻഡ് ഞാൻ അടുത്തിടെ 13000 രൂപയ്ക്ക് തായ്‌ലൻഡ് പോയി വന്നു. (എയർ ടിക്കറ്റ്, വിസ, താമസം, ഭക്ഷണം, ലോക്കൽ ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെ). നിങ്ങൾക്കും വളരെ എളുപ്പത്തിൽ പോയി വരാം... ആവശ്യമുള്ള വിവരങ്ങൾ ആണ് ഞാൻ ഈ വീഡിയോകളിലൂടെ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത്. 2019 ഒക്ടോബർ 31 വരെ തായ്‌ലാൻഡ് ഇന്ത്യക്കാർക്ക് ക്കുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട് ഏകദേശം രണ്ടായിരം തായ് ബാത് ( 4,400) ഇന്ത്യൻ രൂപ നമുക്ക് ഇതുവഴി ലാഭിക്കാം.. വീഡിയോ 1 പാർട്ട് 👇 kzbin.info/www/bejne/haG4ZmWaeJySpaM പാർട്ട് 2👇 kzbin.info/www/bejne/nZ_EdHtqjNOKgqc പാർട്ട് 3👇 kzbin.info/www/bejne/mZKcd2SmbM-ZsNE 9500 രൂപയ്ക്ക് കേരള to മലേഷ്യ പോയി വന്ന വീഡിയോ കാണാൻ kzbin.info/www/bejne/ZoW1YYijath7pKM 👆ഈ ലിങ്കിൽ ക്ലിക് ചെയ്യുക..
@safaz2352
@safaz2352 5 жыл бұрын
പക്ഷേ k2 Pakistan occupied kashmir അല്ലെ?
@swarajcm2241
@swarajcm2241 5 жыл бұрын
Mass Ka Baap പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പർവ്വതം കാഞ്ചൻ ജംഗയാണ്
@drkalam9816
@drkalam9816 5 жыл бұрын
@@swarajcm2241 sheriyan. PoK (Pakistan occupied Kashmir) എന്നത് പാകിസ്താൻ നുഴഞ്ഞു കേരിയത്തുകൊണ്ട് നമുക്ക് നമ്മുടെ k2 വിട്ടു കൊടുക്കാൻ പറ്റില്ല. At the time of independence K2 was Indian asset. Pinned ee nuzhanjukettam kaaranam നഷ്ടപ്പെട്ടത്. എന്നാലും നമ്മ ഭാരതീയർക്ക് k2 ഇപ്പോളും സ്വന്തമാണ്. Aa board കണ്ടപ്പോ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം!
@safaz2352
@safaz2352 5 жыл бұрын
@@drkalam9816 💪🇮🇳
@KSA-iq8wu
@KSA-iq8wu 5 жыл бұрын
മികച്ച ഒരു ദൃശ്യ 🚗🚗 യാത്രാവതരണം സഹോ... നിങ്ങളുടെ. 🎥🎥 ദൃശ്യങ്ങളിലൂടെയും വിവരണത്തിലൂടെയും ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് നിങ്ങളെപ്പോലെ അവിടെയൊക്കെ യാത്ര ചെയ്ത ഫീലിംങ്ങ് : ഇനിയും മികച്ചവ ഒരു പാട് പ്രതീക്ഷിക്കുന്നു :♥️♥️
@riya_abdul5382
@riya_abdul5382 5 жыл бұрын
You are doing great job & long long way to go sujith bhai✌️✌️
@Beyond_Boundaries-np
@Beyond_Boundaries-np 5 жыл бұрын
യാത്രകൾ നമുക്കു തരുന്ന സന്തോഷം വേറെ ഒന്നിനും തരാൻ പറ്റില്ല...ഈ ട്രിപ്പ് കണ്ടാൽ ആർക്കും ഓൾ ഇന്ത്യ ട്രിപ്പ് പോകാൻ തോന്നും..
@anoopk7744
@anoopk7744 5 жыл бұрын
ആലപ്പുഴ കരുട സ്വന്തം കുട്ടനാട് ഞാൻ ഒരു ആലപ്പുഴ കരാൻ
@kannankannan2542
@kannankannan2542 5 жыл бұрын
ഞാൻ ഒരു ആലപ്പുഴക്കാരി 😊
@prasanthkaripuzha5332
@prasanthkaripuzha5332 5 жыл бұрын
Exactly
@lekshmipriya548
@lekshmipriya548 4 жыл бұрын
Alappuzha Kari
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 5 жыл бұрын
അഭിക്ക് വാങ്ങിയ ടീ ഷർട്ടും എടുത്തുല്ലെ...😀 സുജിത്തേട്ടൻ ഇഷ്ട്ടം❤️
@jpranav8921
@jpranav8921 5 жыл бұрын
5:27. K2 Khardung La alla. Mount K2 aanu. Highest peak in India.
@JosephKonickel
@JosephKonickel 5 жыл бұрын
Asianet News il Dras enna sthalam kanichappol avide munpu poya oru feel anu undayathu. Aa feel thannathu Tech Travel Eat anu...Kargil war nte 20 th anniversary il Drass enna sthalathe kurichu kuduthal alla onnum ariyithirunna sathalathe kurichu ellam ariyichu thanna Tech travel eat nu big salute
@Myvideos98955
@Myvideos98955 5 жыл бұрын
INB trip കണ്ടപ്പോൾ തൊട്ട് കുറേ പേർ dislike ഇടുന്നുണ്ട്... അവനൊകെ എദിൻറെ വിഷമം... നമ്മുടെ ഓരോ like അവൻറെ ഒക്കെ ചെകിട്ടത് ആകട്ടെ.. 😘😘😘
@mathewsebastian4696
@mathewsebastian4696 5 жыл бұрын
Asooya aayrkm
@Im_Sharan
@Im_Sharan 5 жыл бұрын
Aaa ottapetta Patti ku Biscuits kodukunath kandapol othiri santhosham thonni ❤️♥️ Emil Etta u r great !!!💪
@muh__zeenamusu3281
@muh__zeenamusu3281 5 жыл бұрын
😍😍❤... Mind calm aagunna 30 min
@Ashes.international
@Ashes.international 5 жыл бұрын
നിശ്ചൽ ചേട്ടന്റെ ഒരു അഭാവം ഉണ്ട് , 4 പേരും കൂടി അയേൽ പൊളിച്ചേനെ .
@nisartk15
@nisartk15 5 жыл бұрын
❤❤❤🚴🚴🚴The Mountain Are Calling And I Must Go 😊Calicut Man
@ShafiRx
@ShafiRx 5 жыл бұрын
ഈ സ്ഥലങ്ങളെക്കാൾ ഞങ്ങള്ക് ഇഷ്ടം നിങ്ങൾ മൂന്നു പേരുടെ . തമാശകളും ചളികളും ഒക്കെ ആണ് . അതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ enjoy ചെയ്യുന്നത് .👌👌😊
@miracleworldANTO
@miracleworldANTO 5 жыл бұрын
who inspired by sujith videos? who planning to go these places? i will go sure , thank you bro
@Fathimamehandi
@Fathimamehandi 5 жыл бұрын
Innu India yude vijayathinte dhivasam.ella javanmarkkum Oru big salute.athinte kude ee vijayathinte swarga bhumi njanghalilekk ethicha sujithettanum teams num Oru valiya thanks.
@sumith_varghese
@sumith_varghese 5 жыл бұрын
Aniyan mediche t shirt eduthu ittu alle.😃😃
@aparnaclakshmi4862
@aparnaclakshmi4862 4 жыл бұрын
super presentation aato...pwoli
@shinegane
@shinegane 5 жыл бұрын
"കുട്ടനാട് " ബോർഡിൽ കണ്ടപ്പോൾ രോമാഞ്ചം വന്നവരുണ്ടോ?
@ijaas_muhmd
@ijaas_muhmd 5 жыл бұрын
ഇതിപ്പോ കഴിയും അല്ലെ.എന്താണെന്നറിയില്ല ഈ INB trip കഴിയണ്ട എന്ന് തോന്നുന്നു.ഇപ്പൊ മനസ്സിൽ ഭയങ്കര വിങ്ങൽ
@nimiyajacob7371
@nimiyajacob7371 5 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ എമിലിനെ ഒഴിവാക്കി ഇനി ഒരു വീഡിയോ വേണോ ഇനി അങ്ങോട്ട് എമിലും വേണം എന്ന് ഒരു ആഗ്രഹം
@lailamannilthodi3475
@lailamannilthodi3475 5 жыл бұрын
നീ ഇപ്പോഴാണോ ഈ ചോദ്യം ചോദിക്കുന്നത്
@bluesky-wc1ux
@bluesky-wc1ux 5 жыл бұрын
Yes
@abdulshukkoor2886
@abdulshukkoor2886 5 жыл бұрын
നിങ്ങൾ കുറെ ആൾക്കാരെ leh leedakh എത്തിക്കും കൊതിപ്പിച്ചല്ലോ tech traavel
@sindhyapeter2824
@sindhyapeter2824 5 жыл бұрын
Emil bro super.. oru hi tharumo emil bro?
@aseemaseem6623
@aseemaseem6623 5 жыл бұрын
ഇ സ്ഥലങ്ങളൊക്കെ നേരിൽ കാണുന്ന ഒരു ഫീൽ താങ്ക്സ് സുജിത്
@ajmalzh4692
@ajmalzh4692 5 жыл бұрын
ഡ്രൈവർ സുകു പൊളിയാണെന്ന് ബോണി പറയാൻ പറഞ്ഞു
@sarajohn3431
@sarajohn3431 5 жыл бұрын
SALUTE TO THE WAR HEROS.. OMG Are these places for real !!!! Feels like some Alien Nation, unbelievable .... awesome video shooting..EMIL should be awarded Driver Of The YEAR..GREAT !!!!
@shafeeqpt3636
@shafeeqpt3636 5 жыл бұрын
എത്ര പേർക്കറിയാം ഇവരെല്ലാം നാട്ടിൽ എത്തി എന്നു
@biju5596
@biju5596 5 жыл бұрын
പൊളിക്കുന്നുണ്ട് ബ്രോ ഞാൻ ഇപ്പോ ഇതു കണ്ടു കണ്ടു അവിടെ എത്തിയോ എന്ന് ഒരു duat നല്ല അവതരണം എല്ലാവരും പൊളിച്ചു
@asfvlog3676
@asfvlog3676 5 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുന്ന ത് ഞാനും ഭാര്യയും ഒരുമിച്ച് ഇരുന്നാണ്
@santhoshsanthosh.r3325
@santhoshsanthosh.r3325 5 жыл бұрын
നമ്മുടെ സ്വർഗം കാശ്മീർ .നമ്മുടെ കിഴക്കിന്റെ വെനീസ് ന്റെ സ്വർഗം കുട്ടനാട്...കണ്ടപ്പോൾ അഭിമാനം
Leh to Taglangla Pass @ 17,500 Feet - Extreme Adventure, INB Trip EP #71
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 534 М.
3 Idiots in Pangong Lake, INB Trip EP #70
23:55
Tech Travel Eat by Sujith Bhakthan
Рет қаралды 423 М.
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 4,5 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 227 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 177 МЛН
EP 150 Kyrgyzstan to Uzbekistan via Kazakhstan 😂 600 Kms Journey from Bishkek to Shymkent
39:44
Tech Travel Eat by Sujith Bhakthan
Рет қаралды 49 М.
I Turned a 1 Star Rated Train 5 Star ⭐️
16:17
Karthik Surya
Рет қаралды 702 М.
Secret Forest Road in Athirapally to Valparai route!!! 4K
23:19
New10 vlogs
Рет қаралды 947 М.
China's "SIBERIA" 🇨🇳 - Ride to the Northernmost Village I S2, EP101
26:05
Little Chinese Everywhere
Рет қаралды 145 М.
EP #4 - The Gateway City to Antarctica | Ushuaia, Argentina 🇦🇷
26:45
Nubrah Valley & Hunder, Tent Camping in Ladakh, INB Trip EP #68
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 584 М.
Beauty of Himachal & Rohtang Pass (Manali), INB Trip EP #74
41:39
Tech Travel Eat by Sujith Bhakthan
Рет қаралды 622 М.
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 4,5 МЛН