3 Idiots in Pangong Lake, INB Trip EP #70

  Рет қаралды 423,311

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 100
@adivaramcranerecoveryservi2939
@adivaramcranerecoveryservi2939 5 жыл бұрын
ഇത്രയും ദൂരം പോയിട്ടും ഒരു ടയർ പഞ്ചർ പോലും നൽകാത്ത ecosport ന് ഇരിക്കട്ടെ ലൈക്‌ 👍👍
@habeebrahman8218
@habeebrahman8218 4 жыл бұрын
Eco 💪
@Love4BGM
@Love4BGM 5 жыл бұрын
*എല്ലായിടത്തും യാത്ര പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ കൈയിൽ അഞ്ചിന്റെ പൈസ ഇല്ല*
@dreamskerala8530
@dreamskerala8530 5 жыл бұрын
വാച്ച് dk വീഡിയോ.. സപ്പോർട്ട് &കമന്റ്‌ ചാനൽ.. ഞാനും സപ്പോർട്ട് ചെയ്യാം
@severussnape8349
@severussnape8349 5 жыл бұрын
Anchinte paisa Venda 2000 inte note kettukal undo...
@yatrapremi7612
@yatrapremi7612 5 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...
@dastran2731
@dastran2731 5 жыл бұрын
Avide ullavar tour varunne evdyalle bro, nammal already evde alle.
@JOMONKGEORGE
@JOMONKGEORGE 5 жыл бұрын
plzz guys എല്ലാവരും 200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ😍 തിരിച്ചും ചെയ്യുന്നതാണ്
@ajithj3040
@ajithj3040 5 жыл бұрын
ഓരോ എപ്പിസോഡും ഇത്രയും മനോഹരമായി അവതരിപ്പിക്കുന്നതാണ് Tech Travel Eat ഏറ്റവും വലിയ വിജയം😍😍
@akshaysnckollam693
@akshaysnckollam693 5 жыл бұрын
എമിൽ ബ്രോ ആമിർ ഖാനെ പോലെ ഒരു മികച്ച നടൻ ആയി എത്തട്ടെ എന്ന് ആശംസിക്കുന്നു 😍😍
@emilgeorge8678
@emilgeorge8678 5 жыл бұрын
Thank u.. 🙏
@bijithjk4849
@bijithjk4849 5 жыл бұрын
Emil chettoo
@yatrapremi7612
@yatrapremi7612 5 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...
@AzharAliPM29
@AzharAliPM29 5 жыл бұрын
Emil bro poli yanu 😍
@nivedprabhakaran
@nivedprabhakaran 5 жыл бұрын
Njnum ithe karyam parayan vicharichathanu
@nithulkk2690
@nithulkk2690 5 жыл бұрын
സുജിത് : ആഹാ ഇവിടിപ്പോ ഒരായിരം സ്കൂട്ടർ ഉണ്ടല്ലോ ! എമിൽ : അതെ, ഒരു 100 ചന്തിയും 😎🧢🚬
@appujayaram6377
@appujayaram6377 5 жыл бұрын
ഓൾ കേരള എമിൽ ഭായ് ഫാൻസ് ഘടകം.... റിപ്പോർട്ടിങ്ങ് ... ❤️✌️ ആയിരം സ്കൂട്ടരും ഒരു 100 ചന്തിയും 😂😂
@NERAMPOKK
@NERAMPOKK 5 жыл бұрын
ശരിയാ ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ യ ഓരോ view 👍
@jobinbaby5068
@jobinbaby5068 5 жыл бұрын
ആലുവയിൽ നിന്നു വന്ന ടീമിൽ മുഹ്സിനെ കാണുന്ന മുഹ്‌സിന്റെ കൂടെ പഠിച്ച ലെ ഞാൻ😵😵
@homenaturesaranya7965
@homenaturesaranya7965 5 жыл бұрын
😪😪😪
@jobinbaby5068
@jobinbaby5068 5 жыл бұрын
@@homenaturesaranya7965 🤔🤔
@msmdude4115
@msmdude4115 5 жыл бұрын
മുഹ്സിൻ ഇല്ലാലോ
@msmdude4115
@msmdude4115 5 жыл бұрын
@@jobinbaby5068 കണ്ടു ബ്രോ
@jaiUAE
@jaiUAE 5 жыл бұрын
njanu st Mary's 10 A 2008 -2009 Aashiq
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
തുടർച്ചയായി ,70 episode കൾ.. Tech travel eat ലെ ചരിത്രം ... ഈ 70 episode മുഴുവൻ കണ്ടവർ ഉണ്ടോ..
@nijaznizam5573
@nijaznizam5573 5 жыл бұрын
Yes
@androidgamesag9839
@androidgamesag9839 5 жыл бұрын
കണ്ടില്ലേൽ ഉറക്കം വരില്ല .
@sreekuttanks531
@sreekuttanks531 5 жыл бұрын
Ys pinnnea ellathea
@rajeshpkuttan6443
@rajeshpkuttan6443 5 жыл бұрын
ഒന്നും ഒഴിയാതെ കണ്ടു
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
@@nijaznizam5573 😍
@irshadmon6280
@irshadmon6280 5 жыл бұрын
ശരിക്കും ഇത് INB ട്രിപ്പല്ല ഞങ്ങൾ ഇതിനെ വിളിക്കും "ഇന്ത്യയെ അറിയാൻ "Thank-you സുജിത് ബ്രോ...🥰
@02.qwzxii77
@02.qwzxii77 5 жыл бұрын
ഇതു വരെ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ വീഡിയോ😍❤❤❤💓 ഏറ്റവും പെട്ടന്ന് എമിൽ ബ്രോ ഒരു സിനിമ നടൻ ആയി മാറട്ടെ😊👌👌
@viveks9217
@viveks9217 5 жыл бұрын
ഇത്രയും അടിക്റ്റ് ആയി ഞാൻ വേറൊരു vlog ും കണ്ടിട്ടില്ല, ഇനി കാണുകയുമില്ല. ഇനി ഇതുപോലൊരു youtube channel സ്വപ്നങ്ങളിൽ മാത്രം. #Tech #Travel #Eat
@jaeemktp
@jaeemktp 5 жыл бұрын
ഹാരിസ് ഇക്ക നല്ലൊരു മനുഷ്യ സ്നേഹി ഹരിസിക്ക ഇഷ്ട്ടം😍😍
@aniyanchettan7944
@aniyanchettan7944 5 жыл бұрын
bakky ullavaro?
@alirahman3083
@alirahman3083 5 жыл бұрын
*INB ട്രിപ്പ് കഴിഞ്ഞാലും tech travel eat ചാനൽ ആരൊക്കെ കാണും?* #tte❤️
@Agent-mf5hx
@Agent-mf5hx 5 жыл бұрын
Kerala ത്തിലെ best veloger SUJITH ഏട്ടന് തന്നെയാണ്
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
സീരിയൽ കാണുന്ന സ്ത്രീകളെ ഒരുപാട് ട്രോളിയിട്ടുണ്ട് .. എല്ലാവരോടും മാപ്പ്. ഇപ്പോഴാണ് ശരിക്കും അതിന്റെ വികാരം മനസ്സിലാകുന്നത് 😄😄 . 12 : 00 ആവാൻ കാത്തിരിക്കാൻ ഇപ്പോൾ സുജിത്തേട്ടന്റെ വീഡിയോ കാണാൻ .. 😄😄🤷‍♂
@Sanchari_98
@Sanchari_98 5 жыл бұрын
😅
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@Soul Gamer thirichum pratheekshikkunun ♥
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@Soul Gamer done already ☺
@irshadkonghayil6334
@irshadkonghayil6334 5 жыл бұрын
Really true
@gouthamsankar562
@gouthamsankar562 5 жыл бұрын
@@TravelTrendByJunu Sathyam broi 😍 😘
@MyChannel-wh4vl
@MyChannel-wh4vl 5 жыл бұрын
INB ട്രിപ്പിൾ എല്ലാ എപ്പിസോഡും കണ്ടേ എത്ര പേർ ഉണ്ട് ❣️❣️❣️😊😊👍👍👍
@MyChannel-wh4vl
@MyChannel-wh4vl 5 жыл бұрын
ഈ വീഡിയോസ് കണ്ടിട്ട് ലഡാക് പോകാൻ താല്പര്യം ഉല്ലേ എത്രെ പേര് ഉണ്ട്❣️❣️❣️😊😊👍👍👍
@travelfoodvlog2272
@travelfoodvlog2272 5 жыл бұрын
Yas Im
@shafeerofficial
@shafeerofficial 5 жыл бұрын
Nice
@akshayek2061
@akshayek2061 4 жыл бұрын
ladakk mathramalla inb trip pokum
@Sanchari_98
@Sanchari_98 5 жыл бұрын
*പല vlogging ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും യാത്ര ചെയ്യുന്നവരോടൊപ്പം സഞ്ചരിക്കുന്ന ഒരു അനുഭൂതി കിട്ടിയത് ഇവിടെ മാത്രമാണ്..* *TECH TRAVEL EAT ഇഷ്ടം* ❤❤❤
@Sanchari_98
@Sanchari_98 5 жыл бұрын
@Soul Gamer Cheyam bro ente koodi 😅
@Sanchari_98
@Sanchari_98 5 жыл бұрын
@Soul Gamer Njan cheythu bro😍
@Sanchari_98
@Sanchari_98 5 жыл бұрын
@Soul Gamer ശെടാ മലയാളത്തിൽ അല്ലേ പറഞ്ഞത് സബ്സ്ക്രൈബ് ചെയ്തു എന്ന്..whatsapp no പറ സ്ക്രീൻ ഷോട്ട് അയക്കാം..അല്ല പിന്നെ 🙄
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️നമ്മുക്ക് ഇടയിൽ യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്, എങ്ങനെ യാത്ര ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്... മറിച്ചു യാത്രകൾ സന്തോഷവും ഭംഗിയും നിറഞ്ഞതാണ് എന്ന് നമ്മുക്ക് മനസിലാക്കി തന്നവർ സുജിത് ബ്രോ , എമിൽ ബ്രോ , ഹാരിസ് ബ്രോ, സലീഷ് ബ്രോ എല്ലാം ബ്രോകും എനിയും ഒരുപാട് കാഴ്ചകൾ tech travel Eat വഴി നമ്മളിലേക്ക് എത്തിക്കാൻ പറ്റട്ടെ.. INB യുടെ അവസാന നിമിഷത്തിൽ കമന്റ് തൊഴിലകളുടെ വക നിങ്ങൾക് എല്ലാം വിധ ആശംസകൾ നേരുന്നു..😊
@moozan3422
@moozan3422 5 жыл бұрын
😍😍😍
@TechiesBGM
@TechiesBGM 5 жыл бұрын
kzbin.info/www/bejne/jafFeqN8Z7SYj5Y *16 വയസുള്ള ഒരു **_beginner KZbinr_** ആണ് ഞാൻ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു സപ്പോർട്ട് ചെയ്യണേ ഗയ്‌സ്. എന്റെ ചാനൽ ഒന്ന് **_subscribe_** ചെയ്തു മേലെ കൊടുത്തിരിക്കുന്ന ലിങ്കിൽ കേറി എന്റെ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. സപ്പോർട്ട് തരണേ. എനിക്കും സുജിത്തേട്ടനെ പോലെ നല്ലൊരു KZbinr ആവണം എന്നുള്ള ആഗ്രഹം ഉണ്ട്. കൊറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.*
@suhailo5125
@suhailo5125 5 жыл бұрын
പച്ച തൊപ്പിക്കാരന് യൂട്യൂബിൽ ആണോ പണി
@reshmarn732
@reshmarn732 5 жыл бұрын
Ivde thanne aano thaamasam??
@rasheedek1418
@rasheedek1418 5 жыл бұрын
എല്ലാ ചാനലിലും തൊപ്പി കാരനെ കാണാം
@alirahman3083
@alirahman3083 5 жыл бұрын
*ആ യാക്കിന്റെ ഒരു ദുരിതം..* എന്ന് ആലോചിച്ചവരുണ്ടോ? #tte❤️
@emilgeorge1234
@emilgeorge1234 5 жыл бұрын
Same here
@KL_modz47
@KL_modz47 5 жыл бұрын
*12 മണിയെ സ്നേഹിച്ചവരുടെ ചാനൽ*
@jijogs8175
@jijogs8175 5 жыл бұрын
യാത്ര+ പുട്ടടി +സൗഹൃദം ... ഹാ അന്തസ്സ് 😍😍
@worldofstatus3926
@worldofstatus3926 5 жыл бұрын
*ശ്ശെടാ..ബിവറേജുകളിൽ പോലും കാണില്ല ഇവിടെ കമെന്റ് ഇടാൻ ഉള്ളവരുടെയും അത്ര തിരക്ക്..* 😵😵😁
@mrdrogo2257
@mrdrogo2257 5 жыл бұрын
പച്ച തൊപ്പിയും താടിയും വച്ച ചെട്ട്ടൻ വന്നോ മക്കളേ...😅
@ramshadkannur6331
@ramshadkannur6331 5 жыл бұрын
😃
@joemanualmathew9003
@joemanualmathew9003 5 жыл бұрын
Thottu thazhathe comment pulli aanu
@shazshakir1602
@shazshakir1602 5 жыл бұрын
😀
@nameT-km9yo
@nameT-km9yo 5 жыл бұрын
njn kandu ethiyittund
@kannankannan2542
@kannankannan2542 5 жыл бұрын
Vannuu
@amithamith1023
@amithamith1023 5 жыл бұрын
ഇവർ മൂന്നു പേർക്കും ഒരുപോലെ ഉള്ള കാര്യം അതാണ് ഇവരെ എല്ലാവരും ഇഷ്ടപ്പെടുന്നത്. That is Simplicity😘😍😍
@meeraganesan_96
@meeraganesan_96 5 жыл бұрын
5 ലക്ഷത്തിൽ അധികം ആളുകളെ ഇപ്പോഴും കശ്മീരിലെ തണുത്തു വിറങ്ങലിക്കുന്ന ഉപേക്ഷിച്ചിട്ട് കേരളത്തിൽ ഫാമിലി ആയി അടിച്ചു പൊളിക്കുന്ന സുജിത് ബ്രോ ആണ് real hero.. Last friday SR ജംഗ്ൾസിൽ പോയപ്പോൾ സലീഷ് ചേട്ടന്റെ ഒരു callനു വേണ്ടി ഒരുപാട് കാത്തിരുന്നു.. എന്നെങ്കിലും കാണാം എന്ന ശുഭ പ്രതീക്ഷ ഉണ്ട്, അതിനു ഭാഗ്യം ലഭിക്കട്ടെ !!🤩
@lubnac3080
@lubnac3080 5 жыл бұрын
Sujithettan ippol srilanka alle
@aniyanchettan7944
@aniyanchettan7944 5 жыл бұрын
makale meere,ee kathu post officel koody ayakku.
@meeraganesan_96
@meeraganesan_96 5 жыл бұрын
@@aniyanchettan7944 മനസിലായില്ല
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ വ്ലോഗ് സിരീസ്......ലോകം മുഴുവനും ഉള്ള മലയാളി പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സുജിതേട്ടനും എമില്‍ ബ്രോയും........കഴിയുമെങ്കില്‍ പ്രേക്ഷകര്‍ക്കായി ഒരു മീററ് അപ്പ് കൂടി വച്ചാല്‍ കലക്കും..കാരണം നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ ചുറ്റിലും ഉണ്ട്......കാത്തിരിക്കുന്നു അടുത്ത വ്ലോഗ് സീരിസിനായി........
@remyar6531
@remyar6531 4 жыл бұрын
ആദ്യം കണ്ടിരുന്നു. പാന്ഗോങ് lake ഭാഗത്ത്‌ ഇന്ത്യ, ചൈന സംഘർഷം അറിഞ്ഞു വീണ്ടും ഒന്ന് കാണാൻ വന്നു...
@aaryag5315
@aaryag5315 4 жыл бұрын
Sathyam...
@paulkkl2591
@paulkkl2591 5 жыл бұрын
Aa pavam ammayude pattu kettu aa pavathinu paisa koduth haris ikka yude manasinu big salute
@sindhansn600
@sindhansn600 4 жыл бұрын
Ammachi yuda pattu super oru 1000 like😊😊🤗🤗
@updatenowwithvinayan8323
@updatenowwithvinayan8323 5 жыл бұрын
യാത്ര ചെയ്യാൻ മോഹിപ്പിക്കുന്ന മൂന്ന് ചാത്തൻമാർ ഇഷ്ടം
@surehabi4454
@surehabi4454 5 жыл бұрын
support indian army😘😍🇮🇳🇮🇳🇮🇳🇮🇳
@gopangs8839
@gopangs8839 4 жыл бұрын
🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
@abhijiths4982
@abhijiths4982 5 жыл бұрын
അമ്മുമ്മയുടെ പാട്ട് /ഡാൻസും ഇഷ്ടപെട്ടവർ like
@dreamskerala8530
@dreamskerala8530 5 жыл бұрын
സൂപ്പർ...
@reshmajoy2175
@reshmajoy2175 5 жыл бұрын
Aa paatt nepali language aanutto
@abhijiths4982
@abhijiths4982 5 жыл бұрын
@@reshmajoy2175 mm
@Diya-xd8rg
@Diya-xd8rg 5 жыл бұрын
ഞാൻ ഇപ്പൊ വീണ്ടും കേൾക്കാൻ വന്നതാണ്
@rahulsasi6036
@rahulsasi6036 5 жыл бұрын
14000 കണക്കിന് അടി ഉയരങ്ങളിൽ ഒരു നദി ദൈവത്തിൻറെ ഓരോ കളികളെ😍😍😍😍 ശരിക്കും പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് , സൂക്ഷിക്കാതെ വരുമ്പോഴാണ് പ്രകൃതിയുടെ പ്രതിഭാസം നമ്മളെ കാണിച്ചുതരുന്നത്,
@emil8239
@emil8239 5 жыл бұрын
അടുത്ത തവണ ട്രിപ്പ്‌ പോകുമ്പോൾ ഡ്രോൺ കൂടെ കൊണ്ടോവാൻ ശ്രമിക്കണേ. എന്ന് മറ്റൊരു Emil
@malayalamfactfactory1133
@malayalamfactfactory1133 5 жыл бұрын
നിറം മാറുന്ന തടാകമാണ് പാൻഗോങ് തടാകം. ശൈത്യകാലത്ത് തടാകം തണുത്തുറഞ്ഞു ഐസാകും. നിരവധി ബോളിവുഡ് ചിത്രങ്ങൾ തടാകത്തിനടുത്തതായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണിത്.
@shafeerofficial
@shafeerofficial 5 жыл бұрын
yes exactly
@karthikmk4416
@karthikmk4416 5 жыл бұрын
6:14 Camera gimbalil Anengilum Sujith Ettan nice aayitte step ittathe Njangal arinju 😍
@devil_jokuttan
@devil_jokuttan 5 жыл бұрын
എന്നും കൃത്യം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഒരു ഉഗ്രൻ സദ്യ എന്നതു ഇപ്പോൾ മലയാളികൾക്ക് നിർബന്ധമാണ്. സുജിത് എന്നാ പച്ചക്കാരന്റെ നിറഞ്ഞ കൈപ്പുണ്യവും പലവിധ വിഭവങ്ങളോട് കുടി മുമ്പിലെ ഇല്ലയിലേക്കു വിളമ്പുമ്പോൾ അതിനു ചുക്കാൻ പിടിക്കാൻ എമിലും, ഹാരിസ് ഇക്കയും കൂടെ ശൈലേഷും ഉള്ളപ്പോൾ ആ സദ്യ വളരെ മികച്ചതാകുന്നു. അത് ആസ്വദിച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംപ്ത്രിപ്തി ഒരിക്കലും പറഞ്ഞറിക്കാൻ പറ്റില്ല. നിങ്ങൾ ഒരു തരംഗമാണ് സുജിത്‌ഭായ്.
@Basith17
@Basith17 5 жыл бұрын
ഇത് വരെ ഉള്ള 70 eppisode ഉം ഫുൾ കണ്ടവർ 👍 ചെയ്ത് പൊയ്ക്കോ 😁
@premilamesipam6131
@premilamesipam6131 5 жыл бұрын
Gorgeous lake! That poor yak, it looked so miserable and sick! How we humans ill treat animals! Someone ought to sit on that owner and see how he likes that!
@RonVlogsKerala
@RonVlogsKerala 5 жыл бұрын
70 Episodes 😍 From trip planning till this episode i didn't missed any. Hope it's same for everyone. Lovely visuals, dialogues, funny moments and informative. Love you Tech Travel Eat
@msmedia3964
@msmedia3964 5 жыл бұрын
വീഡിയോ കാണുന്നതിന് മുന്നേ ലൈക്കും കമെന്റും ഇടുന്നത് ഞാൻ മാത്രമാണോ... 😜😜 എമിൽ ബ്രോ ഇസ്‌തം ❤️❤️❤️
@musfer
@musfer 5 жыл бұрын
Sujith, the real victory of your vlogs are the cover or thumbnails of the vedio, you are so brilliant to choose that , you know exactly what to display as thumbnail in every video , you mastered in it , brilliant.
@shankaranvlog3956
@shankaranvlog3956 5 жыл бұрын
Namale swantham driver suku oru nayakanaya cinema erankial ethra per kanum.enthayalum njan kanum😍😍😎😎the real hero emil george
@danjuthetravlog3275
@danjuthetravlog3275 5 жыл бұрын
ഞാൻ ജോലിക്കിടെ ഓടി വന്നതാ കമൻറ് ഇടാൻ...അന്നേരത്തേക്കും 120 കമൻറ് ആയി...പാവം ഞാൻ😉😉😍😍😍
@sreekkutty6436
@sreekkutty6436 5 жыл бұрын
Superb.. പിന്നെ സുജിത്തേട്ടാ ഗുണ്ടൽപേട്ട് സൂര്യകാന്തിപാടങ്ങൾ പൂത്തു നിൽക്കുന്നുണ്ട്.. അവിടെപ്പോയി ഒരു വീഡിയോ ചെയ്തൂടെ.. കുറെ ഫോട്ടോസും വിഡിയോസും കണ്ടു.. എന്നാലും താങ്കളുടെ വിഡിയോയും വിവരണവും ഒരു പ്രത്യേക ഭംഗിയാ.. അതുകൊണ്ടാ
@KSA-iq8wu
@KSA-iq8wu 5 жыл бұрын
ഓരോ ദിവസവും പുതിയ വിശേഷങ്ങൾ അറിയാൻ നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കുകയാണ് 👌
@shamalappuram5411
@shamalappuram5411 5 жыл бұрын
Eee Visuals okke Kanumbo oru Drone View koode undayirunnengil enn Thoonipoovunnu. Iniyulla Bakthante Travel Vlog sil Drone Camera koode kootinundel Polikkum❤️
@athulprakash9189
@athulprakash9189 5 жыл бұрын
അതിന് പെർമിറ്റ് ഒക്കെ വേണം നമ്മുടെ നാട്ടിൽ തന്നെ പിന്നെ മിലിട്ടറി ഏരിയയിലെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ...
@shamalappuram5411
@shamalappuram5411 5 жыл бұрын
ATHUL PRAKASH anno Ariyillayirunnu Thanx for the information ❤️
@habeebrahman8218
@habeebrahman8218 4 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥 INB TRIP FANS LIKE 🤙
@statusoli-1
@statusoli-1 5 жыл бұрын
ഈ ട്രിപ്പ് ഒരിക്കലും കഴിയാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@sajinsb7105
@sajinsb7105 5 жыл бұрын
ചേട്ടന്റെ വീഡിയോസ് ഇപ്പോൾ ആണ് കാണാൻ തുടങ്ങിയെ .... പിന്നെ എല്ലാ വീഡിയോസം ഒന്നൊന്നായി കണ്ടു !😎 ഒരുപാട് ഇഷ്ടം ആയി ❤️
@manafkuppam1192
@manafkuppam1192 5 жыл бұрын
Saleeshettan indaayirunnengil photo edth marichene🤟🏻
@Robin-vv5lt
@Robin-vv5lt 5 жыл бұрын
Pwoli.. heavy... 💝💕.. much awaited video😍 കിടു സ്ഥലം... ഇത് ടോപ് ട്രെൻഡിങ് ആകും ഉറപ്പാ...😊😁
@ameshk5692
@ameshk5692 5 жыл бұрын
ഞാൻ ഇന്നും ഫസ്റ്റ് അടിച്ചേ....😎😎😎😎😎
@laiju.varghesemuvattupuzha6301
@laiju.varghesemuvattupuzha6301 5 жыл бұрын
സുജിത്തേ എന്നെപ്പോലെ സഞ്ചാരത്തിന്റെ കുറെ പ്രേക്ഷകരെ inb, ട്രിപ്പിന്റ പ്രേക്ഷകരാക്കി വളരെ നന്നാകുന്നുണ്ട് നല്ല അവതരണം
@silpanair5645
@silpanair5645 5 жыл бұрын
1st comment adikkan vanna njan 😂😂😂chammi poyi...ellarum noki irikaayirunnule. ..
@raheemmohammed2222
@raheemmohammed2222 5 жыл бұрын
Yes
@mohammedsameer4176
@mohammedsameer4176 5 жыл бұрын
Try nxt time
@binulekshmi1891
@binulekshmi1891 5 жыл бұрын
Enthaparayuka... Manoharama oru canvas...kandalum kandalum mathivaratha... . Beautiful landscapes... Thank u Sujith... Harisikkaikkenthupatti... Korachu kshenichittundu... Bhakshanam sariyankanjittakum allae... And Emel... Pongi..pongi.. .. Chinekkengum poikalayallae... Cinemakkara.....
@viveks9217
@viveks9217 5 жыл бұрын
First കമന്റിടാൻ വന്നതാ.37 comments ആയി കഴിഞ്ഞു.എനിക്കൊരു സംശയം, നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്😀😀😀
@arjunsr1338
@arjunsr1338 5 жыл бұрын
Ohhhh, ennnaaa sthalam.,kanunnavarkke thannna oru bayangara feel,appol avida ningal munnu parum ninnappol Ulla experience,I think it will be life time memory, adipoli ayi vedio pakrthiya Tec travel Eat ellaa membersinum big salute, ...eee katthu ethrayum Nalla rethiyil sound and vedio effects ayi pakrthiya Sujithinum team num veendum oru salute,..Indiayil engna okke ullaa sthalam undannu thanna ariyunnathe eppol, ..therchayayum bhaviyil eee vedio kanunna orothrkkum pokan kaziyatta ennu pradthikunnu.... Eee trip kazinju caril pokan ethra budget akum ennoru vedio pradthikunnu...great job by Tec travel Eat.,✌️✌️ 0ru pakzha eee vedio Anu ennu thonnunnu , ethrayum nalattha eee tripil atvum manoharam .👍🤗
@afsalc9587
@afsalc9587 5 жыл бұрын
മണാലിയിൽ നമ്മുടെ മണാലി ജിന്ന് ബാബുക്ക യെ contact ചെയ്ത് അവരുടെ അടുത്ത് Stay ചെയ്താൽ തകർക്കും 😍
@prejuhariharan2357
@prejuhariharan2357 5 жыл бұрын
മൂന്നു പെരും പൊളിച്ചു കിടു വീഡിയോ. പ്രകൃതിയുടെ സൗദര്യം നമ്മളെ ഏവിടേക്കോ കൊണ്ടുപോകും സൂപ്പർ.
@sskythacks5478
@sskythacks5478 5 жыл бұрын
Sujithetta me going for an national trip with my alto I 'll call you defenetly
@mubashirkp3676
@mubashirkp3676 5 жыл бұрын
👍👍👍
@travelknowledge36
@travelknowledge36 5 жыл бұрын
All the best 😍
@linzengeorge5477
@linzengeorge5477 5 жыл бұрын
അങ്ങനെ ഞാൻ ഒരു സത്യം മനസിലാക്കി... I am addicted to this channel... The place you can get knowledge.. entertainment and varieties...
@UmaRKBhat
@UmaRKBhat 5 жыл бұрын
We watched all INB Trip 70 videos
@viralshots992
@viralshots992 5 жыл бұрын
നെറ്റില്ല റേഞ്ചില്ല... എന്നൊക്കെയാണ് ചൊല്ല്..പക്ഷെ ഉച്ചക്ക് കൃത്യം uploads വരുന്നുണ്ടല്ലോ...എന്തായാലും 😍😘😘😘
@sancharikl7371
@sancharikl7371 5 жыл бұрын
Sujith ettan emil bro. Harisikkaaa. Pwoli saleeshetta miss you
@drogvinod
@drogvinod 5 жыл бұрын
Three legends in pangong lake ... ഇതല്ലേ ശരി ഞങ്ങൾ പ്രേക്ഷകരെ യാത്രക്ക് മോഹിപിക്കുന്ന സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഐതിഹാസിക യാത്രയായിരിക്കുന്നു INB ട്രിപ്പ് ..
@devikarajan6956
@devikarajan6956 5 жыл бұрын
Abhikku vaangiya t shirt alle athu🤔 typical brother😍
@anoopp3287
@anoopp3287 5 жыл бұрын
കേരളത്തിന്റെ മത സാഹോദര്യം കൂടുതൽ ഉറപ്പിച്ച ഒരു യാത്ര' ഒരു അച്ചായനും. ഒരു കാക്കയും 'ഒരു ഏട്ടനും' നിങ്ങളുടെ ഈ യാത്ര എല്ലാ കേരളീയനും അഭിമാനമാണ്. സൂപ്പർ
@ulakamchutty4636
@ulakamchutty4636 5 жыл бұрын
Inb trip full kandath chodikunavarod ....oru karyam...sujuthetante ella videos kanda enne pole ethra perund
@ajayankunnil6591
@ajayankunnil6591 5 жыл бұрын
ഈ എപ്പിസോഡ് തകർത്തു. ഒത്തിരി സ്നേഹം മൂന്ന് പേരോടും.
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
ഇന്ന് കുറച്ചു സുഹൃത്താൽ പറഞ്ഞത് കെട്ടപ്പോൾ ഞാനും ഒരു തിരുമാനം എടുത്തു ഇനി നാട്ടിൽ പോകുബോൾ ദിലിലേക്കു .ടിക്കറ്റ് എടുത്ത് കുറച്ചു ദിവസം കറങ്ങി ട്ട് നാട്ടിൽ പോകുക .നാട്ടിൽ ചെന്നാൽ പിന്നെ എവിടെ ചെന്നാലും രാത്രി വിട്ടിൽ കേറണം 🤰🧟‍♀️
@neeroseby164
@neeroseby164 5 жыл бұрын
ഞങ്ങളെ ഈ വിഡിയോയിൽ കൂടി ladakhil എത്തിച്ച സുജിത് ഭായി നിങ്ങൾ ഒരു സംഭവം തന്നെ👌 ഇരിക്കട്ടെ നിങ്ങൾക്കൊരു ലൈക് 👍
@renjithlakshmanan
@renjithlakshmanan 5 жыл бұрын
All kerala INB fans like here👍👍❤️❤️❤️
@kishorkollampana9364
@kishorkollampana9364 5 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു . ഡിയർ കൊമ്രേഡ് കണ്ടപ്പോൾ inb ട്രിപ്പ് ലെ ലഡാക്ക് ഓർമ്മ വന്നു
@sidheeqmk237
@sidheeqmk237 5 жыл бұрын
18 min 10k+ viewers tech travel eat🔥
@munchred
@munchred 5 жыл бұрын
Very nice videos..... INB trips full kaanaarundu njangal....... Waiting for more
@akshaysnckollam693
@akshaysnckollam693 5 жыл бұрын
ഹാരിസ് ഇക്ക പുറത്ത് കയറിയപ്പോൾ ലെ യാക് " ഒരു മാന്യത ഒകെ വേണ്ടേ ഡേയ് 😂😂"
@NysaSyna
@NysaSyna 5 жыл бұрын
😀
@sreejithnv9182
@sreejithnv9182 4 жыл бұрын
Very much thrilled by seeing this video of Pangong Lake where we lost our Brave Jawans this year. Jai Hind. BIG SALUTE TO THOSE MARTYRS AND TO THOSE WHO ARE NOW SAFEGUARDING OUR INDIA, ONE INDIA.
@navaneeth1087
@navaneeth1087 4 жыл бұрын
not Pangong lake,but in Galwan Valley
@aswinkrishna3465
@aswinkrishna3465 5 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ 😍😍😍
@rkrunni
@rkrunni 5 жыл бұрын
Haris Ikka : Onnum parayanillaa.😁. Yak : Sheriya onnum parayanillaa😵
@firdause1706
@firdause1706 5 жыл бұрын
നിലമ്പൂര്‍.. മലപ്പുറം ഡാ 💪💪
@muhammedrishad.p8187
@muhammedrishad.p8187 4 жыл бұрын
❤️❤️❤️
@thapuz_cakes..SudhaP-Alpy
@thapuz_cakes..SudhaP-Alpy 5 жыл бұрын
Pangong .. Theeralleee... nnu agrahicha oru vedio.. Lake is sooooo beautiful....😘😍
@alanshabu2576
@alanshabu2576 5 жыл бұрын
നാളെ net തീരും ,,,,recharge ചെയ്യാൻ പൈസയും ഇല്ല.....ഇനി സുജിതേട്ടന്റെ വീഡിയോ എങ്ങനെ കാണും😂😂😂
@sreekkutty6436
@sreekkutty6436 5 жыл бұрын
സുജിത്തേട്ടനോട് റീചാർജ് ചെയ്ത് തരാൻ പറ 😂😂
@alanshabu2576
@alanshabu2576 5 жыл бұрын
@@sreekkutty6436cmt kand recharge cheyth thannal mathiyaayirunnu
@sreekkutty6436
@sreekkutty6436 5 жыл бұрын
@@alanshabu2576 വീഡിയോ ഇട്ട് തരുന്നതും പോരാ അത് കാണാൻ റീചാർജും ചെയ്ത് കൊടുക്കണം... പാവം സുജിത്തേട്ടൻ 😂
@alanshabu2576
@alanshabu2576 5 жыл бұрын
@@sreekkutty6436 അല്ലെങ്കിൽ വേണ്ട ഹാരിസിക്കയോട് ചോദിക്കാം😂😂😂
@SureshKumar-gn4np
@SureshKumar-gn4np 5 жыл бұрын
Ennal enikkum cheyyanam net innu thirum🤣🤣🤣
@faisaladkar
@faisaladkar 5 жыл бұрын
Me n friends visited ladakh last week unfortunately we couldn't go pangonglake. Because of health issues .u ppl are lucky enough u reached lake so nice to see u there thanks sujith n team
@FRVlogs10
@FRVlogs10 5 жыл бұрын
കമന്റിടാൻ ഒരു ആശയവും ഇല്ലാതെ തെണ്ടുന്നവരുണ്ടോ 😂😂 .. എന്ത് കഷ്ടമാണ് 😄😄
@vipinpv3664
@vipinpv3664 5 жыл бұрын
A pangong lake super chetta...video series ellam super...kandittu avide poya oru feel
@subithap5479
@subithap5479 5 жыл бұрын
Comment vayichu.. Vedio kanunavar aroke🤣🤣🤣🕺
@satheeshnair4443
@satheeshnair4443 4 жыл бұрын
Night il ivide vere level aa...ningal athu miss cheythu
@storiesofjk
@storiesofjk 5 жыл бұрын
12 ആകുമ്പോൾ കട്ടക്ക് reload അടിക്കുന്നത് ഞാൻ മാത്രമാണോ ☺
@dreamskerala8530
@dreamskerala8530 5 жыл бұрын
അല്ല ഞാനും...
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ക്യാമെറ എവിടെലും വെച്ച് കൊടുത്താൽ മതി മുട്ടൻ സീനറി* 😍😍
@thattammac.gmenon8171
@thattammac.gmenon8171 5 жыл бұрын
So beautiful lake , same like Manasarover, Kylaas 🌹
@TheJayeshkuttan
@TheJayeshkuttan 5 жыл бұрын
ഒരു ഒന്നൊന്നര സ്ഥലം. INB Trip ലെ most beautiful place.
@RijuTechy
@RijuTechy 5 жыл бұрын
Beautyfull places and Beautifull sujith😜😎😍
@nivedprabhakaran
@nivedprabhakaran 5 жыл бұрын
Ee video kandathinu shesham enikku ee stalathekku varan orupad aagrahamund........
@Josechristy13
@Josechristy13 5 жыл бұрын
@techtraveleat10:28 playback speed decrease cheythu nokku. Comedy aanu😂😂😂
@minnukunhataminnukunhata2431
@minnukunhataminnukunhata2431 5 жыл бұрын
ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയുന്നു.അതാണ് നിങ്ങടെ വിജയം.സൂ🙏👌...........പ്പർ
@antisocialiam82
@antisocialiam82 5 жыл бұрын
Thadi ullavare kaliyyakunnath nirthikoode? Avark ooron cheyyanulla inspiration kodkan noku...cheyyan thalparym ullavarem koodi cheyyathe aakm...
@Nainika-dh3
@Nainika-dh3 5 жыл бұрын
Kaliyakunavrm otm moshmallata aalanu....Haris ikka is a really kind hearted person ...Haris ikka istam😍
@antisocialiam82
@antisocialiam82 5 жыл бұрын
Hariss ikka enjoy cheythote..appo baaki ullavrde kaaryamo? Ithpolulla vaakukal aan avare onnm cheyyathavar aakunnath..angane cheymbo 70 percent aalkarkm negative impact aavm undakne...onn swimming poolil irangi kulikkan polm madi aavm ithoke kelkunnavark..ente abhiprayam aan..
@bineshkv2926
@bineshkv2926 5 жыл бұрын
സൂപ്പർ.... അടിപൊളി കാത്തിരുന്നതിന് ഉള്ള മുതലുണ്ട് 👌👌👌👌
Beauty of Himachal & Rohtang Pass (Manali), INB Trip EP #74
41:39
Tech Travel Eat by Sujith Bhakthan
Рет қаралды 622 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 1,9 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 19 МЛН
Rohtang Pass - Manali - Chandigarh, INB Trip EP #75
25:25
Tech Travel Eat by Sujith Bhakthan
Рет қаралды 450 М.
Leh to Taglangla Pass @ 17,500 Feet - Extreme Adventure, INB Trip EP #71
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 534 М.
Hunder to Pangong Lake, INB Trip EP #69
29:29
Tech Travel Eat by Sujith Bhakthan
Рет қаралды 369 М.
Gwaliar to Nagpur, NH 44 - Longest Highway of India, INB Trip EP #77
28:16
Tech Travel Eat by Sujith Bhakthan
Рет қаралды 402 М.
Bullet Ride in Leh, A video dedicated to Bikers, INB Trip EP #65
29:15
Tech Travel Eat by Sujith Bhakthan
Рет қаралды 445 М.
Tech Travel Eat by Sujith Bhakthan - Success Story of a Vlogger
13:11
Prasanth Paravoor
Рет қаралды 224 М.
Kargil to Fatula Pass & Our First Snow Fall, INB Trip EP #63
24:54
Tech Travel Eat by Sujith Bhakthan
Рет қаралды 439 М.