പിന്നെ എൻ്റെ വണ്ടിയുടെ പിന്നിലിരുന്ന് ഞാൻ ഒന്ന് സവാരി നടത്തി. പക്ഷേ എനിയ്ക്ക് അത്ര ചാട്ടം ഒന്നും തോന്നിയില്ല. പിന്നെ അൽപ്പമൊക്കെ കാണും അപ്പോൾ ഇതിൻ്റെ വില ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ,എത്ര യോ മെച്ചമാണ്, അല്ലേ! ഞാൻ ഈ വണ്ടിയ്ക്ക് Clean സർട്ടിഫിക്കറ്റ് നൽകുന്നു. Totally വളരെ comfortable ആണ്. So, it is a complete motor bike Royal Enfield Hunter 350.
@samsooryasibin2677 Жыл бұрын
വണ്ടി പക്കാ ആണ് but back seat 🤔
@josetj4624 Жыл бұрын
Super ആണ് ട്ടോ ഒന്നും പറയാനില്ല, അത്രയ്ക്കും ഭംഗിയും എടുപ്പും ഉണ്ട്. ഓടിയ്ക്കുമ്പോൾ അറിയാം അതിൻ്റെ സുഖം! കാണാൻ നല്ല ചൊങ്കനാണ്!
@velayudhanp1519 Жыл бұрын
Reborn 👍
@ENTERTAINMENT__HUB__ Жыл бұрын
Completed 11k km in hunter 😌
@samsooryasibin2677 Жыл бұрын
🔥
@samsooryasibin2677 Жыл бұрын
എങ്ങനെ ഉണ്ട്
@ENTERTAINMENT__HUB__ Жыл бұрын
@@samsooryasibin2677 kuzhappam onnum ella handling supr
@ENTERTAINMENT__HUB__ Жыл бұрын
@@samsooryasibin2677 35 to 40 milage
@rageshkeeran85622 жыл бұрын
Ur video presentation is very gd bro so nice going well🥰🥰
@samsooryasibin26772 жыл бұрын
🔥
@samsooryasibin26772 жыл бұрын
ഞങ്ങടെ ഒക്കെ സപ്പോർട്ട് ഉള്ളത് കൊണ്ട് ജീവിച്ചു പോണു....
@arshadchappangan63372 жыл бұрын
LED Engine guard ഒക്കെ എക്സ്ട്രാ അക്സസ്സറി ആണ്
@samsooryasibin26772 жыл бұрын
ഐശേരി.....
@samsooryasibin26772 жыл бұрын
ഇതാ കോലം... 😤
@prajinkumar88472 жыл бұрын
LED indicator extra accessory aanu tto😁
@samsooryasibin26772 жыл бұрын
ചതിച്ചല്ലേ...
@shameerbabu2962 жыл бұрын
3325 aanu athinda rate to
@thajvolgs84222 жыл бұрын
🔥🔥🔥
@samsooryasibin26772 жыл бұрын
🥰
@sujithpk43982 жыл бұрын
😍😍
@samsooryasibin26772 жыл бұрын
🥰
@praveenvinayak50852 жыл бұрын
💪
@samsooryasibin26772 жыл бұрын
🔥
@keralapolitricks71982 жыл бұрын
🎉
@vishnunelliyan1132 жыл бұрын
👍
@keralapolitricks71982 жыл бұрын
Live audio recording venam
@samsooryasibin26772 жыл бұрын
Mic ഇല്ല bro....
@samsooryasibin26772 жыл бұрын
Wind blast ഉണ്ടാകും അതാ....
@mohammedrahees7818 Жыл бұрын
Aadhyam video yil vandi maryadhak kaanikku. Idh koree aduth ninn kaanikkunnu