HYDRO TURBINE നുമായി വീണ്ടും ഞെട്ടിച്ചു പോളേട്ടൻ

  Рет қаралды 81,478

C4 Tech By Faisal Cp

C4 Tech By Faisal Cp

2 жыл бұрын

Any enquiry please Watsaap 6282924184 9539630733 #faisal #windmill #power #mirano #powerprojects

Пікірлер: 191
@chinammadath
@chinammadath 2 жыл бұрын
പോളേട്ടൻ ഒരു സംഭവം തന്നെ, നമ്മൾ മലയാളികളുടെ എഡിസൺ ആണ്. വിൻഡ് ടർബയിൻ എന്തായാലും ഞാൻ വെക്കും. അതിനു കാത്തിരിക്കുകയാണ്
@Mr.anandpaul
@Mr.anandpaul 2 жыл бұрын
Tesla
@Sanu4you
@Sanu4you 2 жыл бұрын
ഇതുപോലെ കഴിവുകൾ പ്രകടിപ്പിക്കാൻ അത് പ്രാവർത്തികമാക്കാൻ ഉള്ള മനസ്സിന് ഒരു നല്ലൊരു അഭിനന്ദനങ്ങൾ 🙏❤️
@niceworld691
@niceworld691 2 жыл бұрын
പോളേട്ടാ വാഹനത്തിൽ ഘടിപ്പിക്കാവുന്ന ചെറിയ കാറ്റാടി ജനറേറ്റർനിർമ്മിക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും... 👍🙏
@ismailvsismail4302
@ismailvsismail4302 2 жыл бұрын
yes
@Siva-on1tc
@Siva-on1tc 2 жыл бұрын
കാർ ഡിസൈൻ ചെയ്യോമ്പോൾ എയരോ ഡയിനാമിക്ക് ഡിസൈൻ ചെയ്യാറ് വണ്ടി കാറ്റ് പിടിച്ചാൽ വണ്ടി നീങ്ങാൻ കൂടുതൽ പവർ കൊടുക്കേണ്ടി വരും.. അവിടെ ഒരു കാറ്റാടി വച്ചാൽ അത് ഒരു ജനറേറ്റർ ആണ്..ജനറേറ്റർ ഒരു ലോഡ് ആണ്..അവിടെ വിൻഡ് ലീഫ് വച്ചാൽ എയറോ ഡായനാമിക്ക് നഷ്ടപ്പെടും.. ആ എയറിനെ പുഷ്ചെയ്യാൻ എൻജിൻ കൂടുതൽ പവർ വേണ്ടി വരും ആ കാറ്റാടി കറങ്ങാൻ വേണ്ടതിനെക്കാൾ കൂടുതൽ പവർ എൻജിൻ നൽകേണ്ടി വരും.. താങ്കൾ പറയുന്ന ലോജിക്ക് വെച്ച് ഇടുക്കി ഡാമിൽ വെള്ളം വച്ച് വൈദ്യുതി ഉണ്ടാക്കി അത് വച്ച് ഒരു മോട്ടോർ പ്രവർത്തിച്ച് ഡാമിലേക്ക് വെള്ളം പമ്പ് ചെയ്ത് വീണ്ടും വൈദ്യുതി ഉണ്ടാക്കാം എന്ന് പറയുന്ന പോലെ ആണ്🙂
@niceworld691
@niceworld691 2 жыл бұрын
@@Siva-on1tc പെട്രോൾ വണ്ടിയിലെ ഡയ്‌നമോ വണ്ടിക്ക്‌ ഒരു ഭാരമാണോ.... റേഡിയേറ്റർ ഫാൻ ഒരു ഭാരമാണോ.. തടിപിടിക്കുന്ന ആനക്ക് കോർപെറേറ്റുകൾ ഒരു ഭാരമാണോ എഞ്ചിനീയറെ. 😄
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
@@niceworld691 athe bhaaram aanu
@Siva-on1tc
@Siva-on1tc 2 жыл бұрын
@@niceworld691 പെട്രോൾ വണ്ടിയിലെ ഡൈനാമോ ഒരു ഭാരം ആണ് മണ്ടാ..അതിൽ കറങ്ങുന്ന ഒരു കോയിൽ ആണ്..അതിന് ഭാരമുണ്ട്..അവിടെ ബെയറിങ് ഉണ്ട്.. മെക്കാനിക്കൽ ലോസ് ഉണ്ട്.. ഇനി ജനറേറ്റർ കൂടുതൽ current വലിച്ചു എന്ന് വച്ചോ സ്വാഭാവികമായും ഡൈനാമോയിലെ കോയിലിലെ current കൂടും..current കൂടിയാൽ മാഗ്നെറ്റിക് flux കൂടും flux കൂടിയാൽ സ്പീഡ് കുറയും ഡായിനാമോ നിന്ന് പോകും അങ്ങനെ നിന്ന് പോകാതിരിക്കാൻ കൂടുതൽ പവർ വേണം ആ പവർ കൊടുക്കുന്നത് വണ്ടിയിലെ പെട്രോളോ ഡീസലോ കത്തിച്ചിട്ട് ആണ്.. അത്പോട്ടെ AC ഇട്ടാൽ മൈലേജിൽ വിത്യാസം വരും കാരണം AC യുടെ കബ്രസർ കറങ്ങാൻ ഉള്ള പവർ കൊടുക്കുന്നത് വണ്ടിയുടെ എൻജിൻ പെട്രോൾ കത്തിച്ചിട്ടാണ്.. അതുപോലെ കറങ്ങുന്ന സാധനം തന്നെ ആണ് ഈ ഡെനാമോ..
@mathewskoshy5694
@mathewskoshy5694 2 жыл бұрын
"Government have to encourage this type of talented experts. May God bless you".
@yamamafarmacy3756
@yamamafarmacy3756 2 жыл бұрын
വരട്ടെ പുതിയ ഇങ്ങനെയുള്ള ഐഡിയകൾ ..എല്ലാവരുടെ ജീവിത ചെലവുകൾ കുറക്കാനും ലൈഫ് ക്വാളിറ്റി കൂട്ടാനും സഹായിക്കട്ടെ ...👍😎
@raneeshvadakkekadraneeshra5616
@raneeshvadakkekadraneeshra5616 2 жыл бұрын
ആദ്യ ഏതെങ്കിലുമൊരു ആള് പറയു ഒരുമാതിരി കാക്കക്കൂട്ടിൽ കല്ലിട്ട പോലെ
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
അപ്പോ കോപ്പി അടി ആണ് എന്ന് പുള്ളി തന്നെ പറഞ്ഞു. പിന്നെ സാധാരണക്കാരന് ഗുണം ഇല്ല വില താങ്ങാൻ കഴിയില്ല. പക്ഷേ സ്ലോ സ്പീഡ് wind turbine ഒരു അഭിനന്ദനം അർഹിക്കുന്നു
@jayakumarkr336
@jayakumarkr336 2 жыл бұрын
Head = vertical distance. 10m(33 Feet approximately) =1 kg/cm2 For 10 kg/cm2 100m(330feet) required. 35 അടി ....ആ കണക്ക് മാത്രം മനസിലായില്ല. ഒരു kg മാത്രം മതിയാവും എന്ന് തോന്നുന്നു
@anandchandran3783
@anandchandran3783 Ай бұрын
Ethe use cheyan ethra headil water veenam frnd
@mforvloge7573
@mforvloge7573 2 жыл бұрын
Ithupolethe aalukale puramlokam ariyikkan kanikkunna aamanas poleten poli 👍👍
@razackparambil7128
@razackparambil7128 2 жыл бұрын
All the best Faizal and Paul sir
@sahasranamkr6937
@sahasranamkr6937 2 жыл бұрын
10 meters of water head is 1 kg/cm2 which is 33feet of vertical head for turbine. Good vedio more explanations on Alternator welcome. Thanks
@faslurahman473
@faslurahman473 2 жыл бұрын
ഫൈസലിക്കാ നമ്മടെ പോളേട്ടനെ കിട്ടിയതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി
@renjithchandran6547
@renjithchandran6547 2 жыл бұрын
Faisal Ikka 👍👍👍 Marannittilla Ketto....
@minsisvlogs3334
@minsisvlogs3334 2 жыл бұрын
നന്നായിട്ടുണ്ട്👍
@abdulhakeem1829
@abdulhakeem1829 2 жыл бұрын
Ivarokke nammal pradeekshicha pole eththunnilla. Pala poraymakalum varunnu. 1hp motor effiicjency prakaram 746.4 watts stickeril kaannum pakshe work cheyyumbol ethra ampeare aannennu nkkoo. Ee reethiyilannenkil ningalude productinte viswasathayum enthaayirikkum poletta........?
@SunilKumar-fp3vn
@SunilKumar-fp3vn 2 жыл бұрын
Congratulations
@cowboysmoke
@cowboysmoke 2 жыл бұрын
Wind power nice video
@pratheepalexander6462
@pratheepalexander6462 Жыл бұрын
Great paulattan
@anandchandran3783
@anandchandran3783 Ай бұрын
35 feet veertical veenamegil ethra feetil water leavel veenam
@mohanchandk3889
@mohanchandk3889 Жыл бұрын
The great project
@princejacob6232
@princejacob6232 2 жыл бұрын
Wind power എവിടെങ്കിലും പ്രവർത്തിച്ചു തുടങ്ങിയോ...ഉണ്ടെങ്കിൽ അതിൻ്റെ വീഡിയോ ചെയ്തിടുമോ
@rejiev1657
@rejiev1657 2 жыл бұрын
👍👍🙏
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Kodunghallor udane varum production thudanghanulla thayyareduppila
@scariafrancis9180
@scariafrancis9180 Жыл бұрын
Vagamon kurushumala adthu risottil undu
@ANILGHOSH-si7wl
@ANILGHOSH-si7wl 10 ай бұрын
സംഗതി കൊള്ളാം . പക്ഷേ ജനം ആഗ്രഹിക്കുന്നത് നിങ്ങൾ രണ്ടാളുടെയൂം മുഖം കാണുന്നതിലുപരി ഉപകരണത്തെയും അതിൻറെ പ്രവർത്തനത്തെയും കാണാനാണ്
@meenajaware4959
@meenajaware4959 Жыл бұрын
Can't understand Malayalam but support you Faisal from Maharashtra
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Thank you for your support
@latheefmuhammed7074
@latheefmuhammed7074 4 ай бұрын
Sooper
@padoorsuresh3200
@padoorsuresh3200 2 жыл бұрын
Dear friend, Make solar induction cooker it becomes hit in the normal people if it affordable.
@rian768
@rian768 Жыл бұрын
Constant rpm വേണം +or -ആവാം. വെള്ളം കടത്തിവിട്ട് കറങ്ങുന്നു എന്നത് പോരാ. Frequncy in all load condition വേണ്ടേ?
@samthomas8085
@samthomas8085 2 жыл бұрын
4 pole Alternator, 1500 rpm, 50 Hz
@vinoy3734
@vinoy3734 2 жыл бұрын
Low Arpm ഉണ്ടോ
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഈ വീഡിയോ പെട്ടെന്ന് കഴിഞ്ഞുപോയി ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല. ഒരു ചോദ്യം ചോദിച്ചിട്ട് ചേട്ടൻ പുള്ളി പറയുന്നത് സമാധാനമായി കേൾക്കുക ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കുക
@geevarghesepg3746
@geevarghesepg3746 2 жыл бұрын
10kg/cm2 പ്ര ഷർ കിട്ടണമെങ്കിൽ100 മീറ്റർ ഹെഡ് ആവശ്യമാണ്. പോളേട്ടൻ പറഞ്ഞ കണക്ക് ശരിയല്ല.
@samuelp5695
@samuelp5695 Жыл бұрын
Good sir
@jacobjohn4405
@jacobjohn4405 2 жыл бұрын
Good work Faisal and paulettan. KSEB should learn from you
@dileepcp2008
@dileepcp2008 2 жыл бұрын
Trial running video idu.....
@bestsmithenterprises4509
@bestsmithenterprises4509 Жыл бұрын
Super
@sunillalpadmanabhan3865
@sunillalpadmanabhan3865 Жыл бұрын
ഇത് ഒരിക്കലും വിജയിക്കില്ല 1 k w ക്ക് 85000 രൂപ ഇനി വാട്ടർ വേണം സോളാർ ഒരു k w ക്ക് 45000 തിന് കിട്ടും വീട്ടിനു മുകളിൽ സൈലൻ്റായി കറണ്ട് ഉണ്ടാക്കും കാറ്റാടി power ആണെങ്കിൽ വിജയിക്കും.
@sunillalpadmanabhan3865
@sunillalpadmanabhan3865 Жыл бұрын
ഫൈസൽ നല്ലൊരു ടെക്നീഷ്യൻ ആണ് ഇതുപോലുള്ള നടക്കാത്ത കാര്യങ്ങൽ ഇട്ട് പേര് കളയരുത്
@aboobackerp1302
@aboobackerp1302 Ай бұрын
ഇയാളെ ഞാൻ നേരിട്ട് വിളിച്ചതാണ് കറ്റാടി നല്ല കറ്റ് വല്ല കടപുറത്തേ നടക്കു എന്നാൽ ഇയാൾ ത്തന്നെ പറഞ്ഞു പിന്നെ vidio ക്കാരന് കാശ് കിട്ടും
@ashinvlog4148
@ashinvlog4148 2 жыл бұрын
👍🏻👍🏻♥️♥️
@000jomon
@000jomon 2 жыл бұрын
Fizal ikka ..Electric scooter il return energy charge aakunna oru setup undengil athoru nalla karyam akum.pinne 1st chagre chaithal matram mathille... Frond wheel il ithupole oru setup undengil free energy kittille cheriyoru idea thonniyathu paranjenne ollu..
@chinammadath
@chinammadath 2 жыл бұрын
I think that’s what hybrid cars are like Toyota Prius
@user-uh7tg9nn5k
@user-uh7tg9nn5k 11 ай бұрын
Free energy possible alla
@user-wi9eb1ne4e
@user-wi9eb1ne4e 2 жыл бұрын
ഇത് എങ്ങനെ പ്രവർത്തിക്കുന്നു, ⁉️അത് പറയേണ്ടതല്ലേ
@josephfernandez1461
@josephfernandez1461 10 ай бұрын
Good,
@Onlyforlosers
@Onlyforlosers Жыл бұрын
5:00
@Jack-qw5jx
@Jack-qw5jx 2 жыл бұрын
You should have given technical details if you want others to develop it themselves otherwise I will consider these videos are with commercial interest in mind.
@kalladasvinod3621
@kalladasvinod3621 2 жыл бұрын
Ellam iddhehathinu 85000 aanu
@anandchandran3783
@anandchandran3783 Ай бұрын
വെള്ളമില്ലാത 300 feet കുഴൽ കിണറിന്റെ ഉള്ളിൽ dinamo set ചെയ്ത് a.c curret output എടുകനാകുമോ?
@c4techbyfaisalcp536
@c4techbyfaisalcp536 Ай бұрын
High Risk
@MukeshMurali02
@MukeshMurali02 Жыл бұрын
ചേട്ടാ.. ഇതൊക്കെ പുറത്ത് കൊണ്ടുവരാൻ കാണിച്ച മനസിന്‌ നന്ദി.. പിന്നെ പുള്ളിക്ക് സംസാരിക്കാൻ അവസരം കൊടുക്കണം.. ആഹാ ചേട്ടൻ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കുറച്ച് പാടാണ്. താങ്കൾ ഇടക്ക് കയറി പറയുന്നത് കൊണ്ട്
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Thank you for support
@moideenvk8377
@moideenvk8377 2 жыл бұрын
Pole chettanu ellavidha pindhunayum...
@Redmi-xv4xl
@Redmi-xv4xl Жыл бұрын
മലമ്പ്രദേശങ്ങളിൽ ജീവിക്കാൻ പറ്റാത്ത കാലാവസ്ഥ പ്രതിഭാസങ്ങൾ, മല മുകളിൽ ഇത്തരം പദ്ധതികൾക്കായി ജലം കരുതുന്നത്, ജല ബോംബായി മാറാനും സാധ്യതയുണ്ട് 😂🤣😂😂
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
Ninghal adhehatthe complete cheyyan vidu
@AnilKumar-jo8pb
@AnilKumar-jo8pb 2 жыл бұрын
ടെറസിലെ മഴ വെള്ളം കൊണ്ട് വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ ശരാശരി 20 അടി ഉണ്ടാകില്ലേ രണ്ടു നില വീട്
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Cheruth undakka 500w
@tojichenjoseph6775
@tojichenjoseph6775 2 жыл бұрын
Dear interviewer, please allow Pauletten to speak more who knows about things
@johnmathew3389
@johnmathew3389 2 жыл бұрын
Vincy atoru pvt company turbine
@suseelanpanicker9923
@suseelanpanicker9923 2 жыл бұрын
Do you have any 3ph unit
@mammadolimlechan
@mammadolimlechan 2 жыл бұрын
3hp
@jijeshkorothpoyil2697
@jijeshkorothpoyil2697 2 жыл бұрын
ഫൈസല്‍ ? എവിടെയാണ് മുന്‍പ് കണ്ടത്
@nikusvlog7580
@nikusvlog7580 2 жыл бұрын
രണ്ടുപേരും കഥകളി കളിച്ചതല്ലാതെ മോട്ടോർ ഒന്ന് വർക്ക്‌ ചെയ്യ്‌തുകാണിച്ചില്ല
@unniunni97
@unniunni97 2 жыл бұрын
☺☺☺☺☺❤❤❤❤❤❤❤
@rajeshrajan7075
@rajeshrajan7075 2 жыл бұрын
ഇത് എങ്ങിനെ ആണ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുവാൻ ഉദ്ദേശിക്കുന്നത്... മലപ്രദേശങ്ങളിൽ ഇത് ഏതെങ്കിലും വെള്ളച്ചാട്ടത്തിൽ വക്കുക എന്ന് കരുതുക. Direct ലോഡ് കൊടുക്കുമ്പോൾ ഈ turbine നിന്ന് പോകുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിന്റെ കൂടെ ഒരു ഗവേണിങ് സിസ്റ്റം ഉണ്ടെങ്കിൽ മാത്രമേ ഓണ്ലൈനിൽ വർക്ക് ചെയ്യൂകയുള്ളൂ. ഇല്ലെങ്കിൽ ഇത് ഏതെങ്കിലും ബാറ്ററിയിലേക് കൊടുത്ത് കൊണ്ട് ചാർജ് ചെയ്ത് ഇൻവേർട്ടർ വഴി യൂസ് ചെയ്യാം. ഒരിക്കലും നേരിട്ട് നമ്മുടെ on ഗ്രിഡ് കൊടുക്കാൻ സാധിക്കില്ല.
@scariyajoy2733
@scariyajoy2733 Жыл бұрын
അങ്ങനെ ആണെങ്കിൽ സൈക്കിൾ ഡൈനമോ ഡയറക്ട് ലോഡ് കൊടുത്തു ബൾബ് കത്തുമ്പോൾ നിന്ന് പോകണം.. എന്തൊക്കെ വിഡ്ഢിത്തം ആണ് സുഹൃത്തേ പറയുന്നത്
@krishnakumarkuttan3213
@krishnakumarkuttan3213 Жыл бұрын
Sar magnet Neyodiyam 52 avide kitum
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Import aanu
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Import aanu
@royjohn3499
@royjohn3499 2 жыл бұрын
yes it is OK,what about kseb they have law against private production of electricity Do you have any idea, indeed a replay KZbinr you can u know about this
@Godismyrefuge35
@Godismyrefuge35 2 жыл бұрын
ഇലക്ട്രിസിറ്റി ബോർഡിൽ ആണോ ജോലി
@yenveeyes707
@yenveeyes707 2 жыл бұрын
Private production പ്രശ്നം ഇല്ല.. Line വലിച്ചു own property യ്ക്ക് പുറത്തേയ്ക്ക് കൊടുക്കരുത്.. ഉത്പാദനവും own property യിൽ ആയിരിക്കണം.
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
വെള്ളം ആര് തരും, ഈ ഫോഴ്‌സിൽ
@Galaxy-de6ev
@Galaxy-de6ev 2 жыл бұрын
വിൻഡ് ഫിറ്റ് ചെയ്തിരിക്കുന്നതിന്റെ ഒരു വീഡിയോ എടുക്കാമോ. എനിക്ക് ഓർഡർ കൊടുക്കാൻ വേണ്ടിയായിരുന്നു.
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇപ്പോൾ എടുക്കേണ്ട
@vinoy3734
@vinoy3734 2 жыл бұрын
Low ഹെഡ് വർക്ക്‌ ചെയുന്ന ഒരു മോഡൽ ചെയ്യാമോ വെള്ളം കുടുതൽ ഉണ്ട് താഴ്ച്ച കുറവ് ആണ് അതിന് പറ്റിയ മോഡൽ ഉണ്ടോ
@likhin.m
@likhin.m 2 жыл бұрын
നിങ്ങൾക്ക് പറ്റിയത് vortex turbine(whirlpool turbine) ആണെന്ന് തോന്നുന്നു. അതാകുമ്പോൾ താഴ്ച്ച അധികം വേണ്ട. പക്ഷെ ആവിശ്യത്തിന് വെള്ളം വേണം. സാധാരണ turbine വെള്ളത്തിന്റെ ഒഴുക്കിൽ നിന്നും വൈദ്യുതി ഉണ്ടാക്കുമ്പോൾ vortex turbine കൃത്രിമമായി ഒരു ചുഴി( whirl pool ) ഉണ്ടാക്കി അതിന്റെ കറക്കം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്
@sureshkumarn8733
@sureshkumarn8733 Жыл бұрын
വെള്ളം ആരു തരും എവിടുന്നു വരും അതോ ഇതുണ്ടടാക്കുന്നവൻ ഒരു ഡാമു കൂടി പണിയാണോ?? ഒന്നുവ്യക്തമാക്കണേ...
@ahammed04
@ahammed04 2 жыл бұрын
ഡയലോഗ് കൊണ്ട് ആയില 2.5 kw കറ്റടിക്ക് 1500 വാട്സ് മോട്ടോർ കണക്ട് ചെയ്ത് പ്രവർത്തിപ്പിച്ചു കാണിക്കണം വീഡിയോ താരാളം യൂട്യൂബിൽ കാണാം അത് പ്രവർത്തിപ്പിച്ചു എത്ര വാട്‌സ് ഉപയോഗിക്കാൻ കിട്ടുന്നുണ്ട് എന്നാണ് കാണേണ്ടത്. ഞാൻ 5 kw 375 rpm 3 മീറ്റർ flayweel കൊടുത്ത് സെൽഫ് reningil രണ്ടര മിനുട്ടോളാം 1400 വാട്സ് മോട്ടോർ വർക്ക്‌ ചെയ്തു നോക്കിയതാണ് അതിൽ അപ്പുറം എത്ര ശ്രമിച്ചിട്ടും മുമ്പോട്ടു പോകാൻ കഴിച്ചിട്ടില്ലാ
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇദ്ദേഹത്തിന്റ സിസ്റ്റം വെറും 500w മാത്രമേ ഉൽപാദിപ്പിക്കൂ ഞാൻ വിളിച്ചിരുന്നു 24 വോൾട്ടിൽ മാക്സിമം 20 A മാത്രമേ കിട്ടൂ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Aathil parayunnath maximum output Aanu
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Aathil parayunnath maximum output Aanu
@josephta5860
@josephta5860 2 жыл бұрын
please explain P= rho x g x h
@stealth9176
@stealth9176 2 жыл бұрын
Ente ponnu faisale oru 5 min taru njan onnu paranjore
@SurendranV-zk6fr
@SurendranV-zk6fr 2 ай бұрын
പോൾ ചേട്ടാ ഈ ജനറെറ്ററിൽ ലോഡിൽ വേരിയെഷൻ വരുമ്പോൾ വോൾട്ടേജ് കുടുവാനുള്ള സാധ്യത ഇല്ലേ
@c4techbyfaisalcp536
@c4techbyfaisalcp536 2 ай бұрын
Out put Voltage protection unde
@SurendranV-zk6fr
@SurendranV-zk6fr 2 ай бұрын
Ok chetta
@anvaram8632
@anvaram8632 2 жыл бұрын
ഇത് സാധാരണ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയും ഇതിനോടൊപ്പം ബിഎൽഡിസി പമ്പും ഒരു ടാങ്കിനകത്ത് വെള്ളവും വച്ചിട്ട് നമുക്ക് ഇത് പ്രവർത്തിപ്പിച്ചു കൂടെ സ്റ്റാർട്ടിങ്ങിൽ ബാറ്ററി വച്ചുകൊണ്ട് ബിഎല്‍ഡിസി പമ്പ് പ്രവർത്തിപ്പിക്കുകയും പിന്നീട് അത് കൺവേർട്ട് ചെയ്ത് ഈ ടർബെയിൽ തന്നെ കൊടുക്കുകയും ചെയ്തുകൂടെ കൺവേർട്ട് ചെയ്യാന്ന് പറയുമ്പോൾ നമ്മുടെ മാഗ്നെറ്റിക് കോൺടാക്ട് വെച്ചിട്ട്
@new10techmalayalam
@new10techmalayalam 2 жыл бұрын
1500rpm കിട്ടണമെങ്കിൽ 100മീറ്റർ പൈപ്പ് ലെങ്തും 35അടി ഉയരവും വേണം,
@shijuvarghese5295
@shijuvarghese5295 2 жыл бұрын
ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ എന്റെ മനസിൽ വന്ന ആശയം ആണ് 2" ഡെലിവറി ഉളള ഹെഡ്ഡ് കുറഞ്ഞ bldc പമ്പ് ഉണ്ട് അത് ഉപയോഗിച്ചാൽ 2000 Rpmൽ കുറയാതെ കിട്ടും എന്നാണ് എന്റെ വിശ്വാസം
@dileepcp2008
@dileepcp2008 2 жыл бұрын
Powerlose... Ennoru fact und... Athu marikadakkaan... Kazhiyumo..
@likhin.m
@likhin.m 2 жыл бұрын
എന്തിനാണ് ബ്രോ ഇത്രയും കഷ്ടപ്പെടുന്നത്? ഒരു മോട്ടോറും ജനറേറ്റരും പരസ്പരം ബന്ധിപ്പിക്കുക. മോട്ടോർ കറങ്ങുമ്പോൾ ജനറേറ്റരും കറങ്ങുന്ന തരത്തിൽ. എന്നിട്ട് ജനറേറ്ററിൽ നിന്നും കിട്ടുന്ന വൈദ്യുതി എടുത്ത് മോട്ടോറിൽ കൊടുത്താൽ പോരെ? 😂 ഊർജ്ജ സംരക്ഷണ നിയമം(law of coservation of energy) എന്നൊരു നിയമം ഉണ്ട്. അത് ശരിക്കും മനസിലാകാത്തത് കൊണ്ടാണ്, ഇതൊക്കെ വർക്ക് ചെയ്യും എന്ന് തോന്നുന്നത്
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@likhin.m ഇത് പ്രായോഗികമാണോ മോട്ടോർ കറങ്ങാൻ ഉള്ള പവർ മാത്രമേ ജനറേറ്ററിൽ നിന്നും കിട്ടുക പക്ഷെ ടർബൈൻ ആണ് എങ്കിൽ blsc മോട്ടോർ പരമാവധി 300,w എടുക്കും ബാക്കി നമുക്ക് ഉപയോഗിക്കാം
@LazyKid
@LazyKid 2 жыл бұрын
എടൊ ഒരു ചോദ്യം ചോദിച്ചിട്ട് പുള്ളിക്ക് പറയാൻ ഒരു അവസരം കൊടുക്ക്‌ 3:02
@abrahamayona1530
@abrahamayona1530 2 жыл бұрын
പോലേട്ടാ വണ്ടികളുടെ മുൻവശം ബമ്പറിൽ ഓടുമ്പോൾ കറണ്ട് കിട്ടുന്ന മോട്ടോർ വയ്ക്കുന്ന കാര്യം ആലോചിക്ക് നല്ലതായിരിക്കും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
kzbin.info/www/bejne/qoO5eHSQoLRshdE
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Nalla idia aanu Bro anghne oru video chaithirunnu
@georgechacko8063
@georgechacko8063 2 жыл бұрын
PAULETTEN aanu POLE ALLAA
@regioommen8358
@regioommen8358 Жыл бұрын
പ്രവർത്തിപ്പിച്ച് കാണിക്കൂ അല്ലാതെ എന്തു പറഞ്ഞിട്ടു o കാര്യമില്ല
@johnmathew3389
@johnmathew3389 2 жыл бұрын
Tankil nine connect chidal pore
@saneeshelectronica9293
@saneeshelectronica9293 2 жыл бұрын
Tankil vellam Kayaran motor upayogicha electricity kittoolla. Ithu kunnulla sthalathu upayogikkam mazhakkalathu
@pradeepvm23
@pradeepvm23 2 жыл бұрын
Video cheyunnathu ningale mathram kaanikyananooo
@rhoiybrahmakulam5379
@rhoiybrahmakulam5379 2 жыл бұрын
Rhoiy ba👌👍
@akhilvijesh1286
@akhilvijesh1286 2 жыл бұрын
200w wind turbane കിട്ടാനുണ്ടോ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
1kw Axile flux alternator
@user-cd4uj5wf5r
@user-cd4uj5wf5r 2 жыл бұрын
Ys👍🏻കിട്ടും, indiamart ൽ തപ്പിയാൽ മതി, തമിഴ് നാട്, കർണാടക എന്നിവിടങ്ങളിൽ ഒരുപാട് കമ്പനികൾ ഉണ്ട്, ഓരോ സ്ഥലത്തെ കാറ്റ് അനുസരിച്ചുള്ള wind turbine കിട്ടും,
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
@@user-cd4uj5wf5r Athu Radial flux Alternator aanu. Ithu Axile flux Randum Matta munde noki vanghikkolu
@888------
@888------ Жыл бұрын
​@@c4techbyfaisalcp536 axile flux റൂമിൽ ഫാനിൻ്റെ മൂട്ടിൽ കൊണ്ട് വെക്കുക😂😂
@vinodmailikara2847
@vinodmailikara2847 Жыл бұрын
ലോഡ് കൂടുമ്പോഴും കുറയുമ്പോഴും rpm മൈന്റൈൻ ചെയ്യാൻ geverner. സിസ്റ്റം. വേണ്ടേ??? അതെ കുറിച്ച് ഒന്നും പറയുന്നില്ല. ഇല്ലെങ്കിൽ ഫ്രീക്ൻസി. വെത്യാസം വരില്ലേ???
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Inbuilt gevrner
@saronwaves9766
@saronwaves9766 2 жыл бұрын
Wind turbine 1kw interested
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184
@shihazshiya305
@shihazshiya305 2 жыл бұрын
ഇതൊന്നും പ്രാക്ടിക്കലല്ല
@habeebvalanchery2056
@habeebvalanchery2056 2 жыл бұрын
ഒരുപാട് വെള്ളം വേണ്ടിവരുമല്ലൊ വെള്ളം നിന്നാ കരൻ്റും നിക്കുമല്ലൊ ഒരുപാട് വിലയും ഉണ്ട്
@usmaniya1
@usmaniya1 2 жыл бұрын
വെള്ളം ആണു ഇല്ലാത്തതും
@lakhanmarathe5101
@lakhanmarathe5101 Жыл бұрын
Hindi mein video banao
@scariafrancis9180
@scariafrancis9180 Жыл бұрын
Paniyunnathanu kaanikkendathu
@radhakrishnaksd85
@radhakrishnaksd85 Жыл бұрын
1.5 hp motor orikkalum work availa
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Cureect
@azeezkc2570
@azeezkc2570 2 жыл бұрын
10 kg പ്രഷർ കിട്ടാൻ വെള്ളം 100 മീറ്റർ ഉയരം ഉണ്ടായിരിക്കണം
@jamesmc1216
@jamesmc1216 2 жыл бұрын
പൈപ്പിന്റ വണ്ണം അവസാനം കുറച്ചാൽ പ്രഷർ കൂട്ടാം.
@thilakanmonatt5372
@thilakanmonatt5372 2 жыл бұрын
p= w. h, Where, p= pressure in kg / unit area, w = weight if water per unit volume, h= vertical height( head) available. So to get 10 kg/ sq. cm head required is 100m.
@innocentkoodarappilly2674
@innocentkoodarappilly2674 Жыл бұрын
വിന്റ് ടർബൻകോപ്പ് കോലാഹലം
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Thank you for your support
100 RPM 48v Axial flux coreless wind #Alternator with #turbaine #windmill
13:16
C4 Tech By Faisal Cp
Рет қаралды 245 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
DIY Micro hydro power-Off Grid Day 35
19:27
Off grid Scotland
Рет қаралды 67 М.
500 Watt Hydro Power System in Virginia (Overview)
9:40
Greene Hydro
Рет қаралды 2,8 МЛН
Best mobile of all time💥🗿 [Troll Face]
0:24
Special SHNTY 2.0
Рет қаралды 3,2 МЛН
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,8 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,6 МЛН