നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും

  Рет қаралды 46,184

under the stars***

under the stars***

Жыл бұрын

windmill installation in kerala homes and resorts
______________________________________________________________________
Latest videos:
HERO VIDA V1 PRO RANGE TEST:
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
HERO VIDA COMPLETE TEST
• HERO VIDA വാങ്ങിക്കണോ?...
Hero Motocorp new electric bike:
• ഹീറോയുടെ 300 KM റേഞ്ചു...
Bajaj chetak customer review:
• ബജാജ് ചേതക് കസ്റ്റമേഴ്...
Hero Vida full review:
• HERO VIDAക്ക് 25,000 ര...
New electric scooter launched BGAUSS C12 iMAX:
• പുതിയ ഇലക്ട്രിക്ക് സ്‌...
Weekly star news latest EV updates:
• 1000 KM റേഞ്ചുമായി BYD...
2023 May all India electric two wheeler sales report:
• TVS iQUBE ഒന്നാം സ്ഥാന...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
_____________________________________________________________________
windmill ഇനി വീടുകളിലും റിസോർട്ടുകളിലും പിടിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം

Пікірлер: 95
@user-rg1ez5cx3e
@user-rg1ez5cx3e Жыл бұрын
പ്ലീസ് റേറ്റ് പറയാതെ യുള്ള ഇമ്മാതിരി interw ചെയ്യാതെ ഇരിക്കണം എന്നുള്ളവർ ഇവിടെ ലൈക് അടി 😂
@aksajeed
@aksajeed Жыл бұрын
ശ്യാം താങ്കളുടെ മേഖല വിശാലമാകുകയാണല്ലോ, appreciating you ❤
@kunhammedppm3066
@kunhammedppm3066 Жыл бұрын
എല്ലാ മേഘലകളിലേക്കും ഒരു കൈ നോക്കാൻ തന്നെയാണല്ലൊ ഉദ്ദേശം all the best❤️
@right-think_right-stand
@right-think_right-stand Жыл бұрын
Product price പറഞ്ഞില്ല. Solar panels മായി താരതമ്യം ചെയ്തു കൊണ്ട് ഒരു വീഡിയോ കൂടി ഇടണം .
@MALLUKRAFT
@MALLUKRAFT Жыл бұрын
kzbin.info/www/bejne/nIDYc3eAaZdssNk
@KADUKUMANIONE
@KADUKUMANIONE Жыл бұрын
അടിപൊളി...
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
എന്തായാലും കുറഞ്ഞത് 3 ലക്ഷം രൂപ എങ്കിലും ആയി കാണും , ആ വിലയ്ക്ക് 5kw സോളാര്‍ ചെയ്യാം ...On Grid മതി ..കാറ്റ് ഉള്ളത് കൊണ്ട് panel ല് പൊടി പിടിക്കുന്നത് കുറയും കൂടുതല്‍ production കിട്ടും ..Day യില്‍ എല്ലാം use ചെയ്യാം ...ഒരു 30000 രൂപയുടെ ബാറ്ററി വെച്ചാല്‍ night BLDC ഫാന്‍ , LED light, Inverter Fridge ഒക്കെ work ചെയ്യും ...തലവേദന ഇല്ല.. ..2 വര്ഷം മാത്രം warranty ഉള്ള ഈ സാധനത്തേക്കാള്‍ വിശ്വസിക്കാം ..വെച്ചിരിക്കുന്ന പങ്ക സെറ്റപ്പ് മഴയത്ത് മണ്ണില്‍ ബല ക്ഷയം വന്നോ കൊടുങ്കാറ്റില്‍ പെട്ടോ തകര്‍ന്നു full investment ഉം പാഴായി പോകുകയും ഇല്ല ...ഒരു വര്‍ഷം കാറ്റ് കൃത്യമായി വരുന്നതിലും കൃത്യമായി സൂര്യപ്രകാശം കിട്ടുകയും ചെയ്യും എന്നതില്‍ വൈദ്യുതി സ്ഥിരമായി ലഭിക്കും ....സോളാര്‍ സ്ഥാപിച്ച കമ്പനി പൂട്ടി പോയാലും വേറെ ആളെ വിളിച്ചു service ചെയ്യാം , ഇത് complaint വന്നാല്‍ ഇവരെ തന്നെ വിളിക്കണം !!! so..കാറ്റാടി project - കിണറ്റില്‍ ഇടാം !!
@abisvlog68
@abisvlog68 9 ай бұрын
ഇ ചെറിയ coilum magnetum 5kw പ്രൊഡക്ഷൻ ഒന്നും കിട്ടില്ല.... കുറെ പാവങ്ങൾ poye കാശു കളഞ്ഞു.... ഒരെണം അനങ്ങാതെ ഞങ്ങളുടെ പ്രദേശത്തു ഉണ്ട് 😂
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx for the video broo... 🔥🔥🔥
@nikmat
@nikmat Жыл бұрын
മര്യദക്കാണെല്‍ അങ്ങെര്‍ക്ക് ഒരു ദിവസം average എത്ര കിട്ടുമെന്നു പറയാം, പക്ഷെ പറയില്ല. pole ന്റെ length മാറുമ്പോള്‍ rate മാറും അതുകൊണ്ട് അതും പറായാന്‍ പറ്റില്ലാ, ഇവനൊക്കെ വില പുറത്തു പറയാന്‍ പറ്റുന്നില്ലെല്‍ ഇവന്റെ windmill ഉം വെണ്ടാ
@anjalsanthosh2044
@anjalsanthosh2044 Жыл бұрын
Athe, per day around production unit avark parayarnu 🥸
@rajtheking659
@rajtheking659 Жыл бұрын
Yes .. They're hiding things & facts...
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
അതാണ് വില പറഞ്ഞാൽ ഊടായിപ്പ് പുറത്താവും
@mcvagamon489
@mcvagamon489 Жыл бұрын
Shit...could you please say the rate for any shit..
@subinvv2907
@subinvv2907 Жыл бұрын
അതെ ശേരിയാ പട്ടികൾ
@mhdsadiqp4756
@mhdsadiqp4756 Жыл бұрын
Ith njan munb kandath aayirunn, but ningal cheythath valiya kryam, ningal pole ullavr support cheyunnath valiya kryam aanu❤
@SureshKumar-xc8up
@SureshKumar-xc8up Жыл бұрын
Super invention
@ASLAMkurukkan
@ASLAMkurukkan Жыл бұрын
100% മെയിൻറനൻസ് ഫ്രീ ഉണ്ടെങ്കിൽ മിനിമം 5 വർഷം ഗരെൻ്റി കൊടുക്കാമായിരുന്നു
@rizwanm1
@rizwanm1 Жыл бұрын
Tnku for the video
@Dr_comment007
@Dr_comment007 Жыл бұрын
Adipoli💜
@rccr2859
@rccr2859 Жыл бұрын
Zero friction ഉളള ഒരു സാധാനം ലോകത്ത് ഉണ്ടോ 😅😅
@sabinrajsabin8819
@sabinrajsabin8819 Жыл бұрын
സൂപ്പർ വീഡിയോ. അറിയാൻ ഉദ്ദേശിച്ച കാര്യങ്ങൾ. Thanks bro ❤❤❤
@georgesonic
@georgesonic Жыл бұрын
Paul ettante aduthund. Manasilayille
@MALLUKRAFT
@MALLUKRAFT Жыл бұрын
എന്തോന്ന് Friction Chumma 😂 😂 zero...😅😂😂😂
@curious_hiccup
@curious_hiccup Жыл бұрын
They are saying they don't have cogging because it's air core winding.
@Babu.955
@Babu.955 Жыл бұрын
Friction ഉള്ളത് കൊണ്ടാണല്ലോ Electric വാഹനങ്ങൾ ഓടുമ്പോൾ ചാർജ് ആവാത്തത് പിന്നെ മലയാളിയെ പറ്റിക്കാൻ ഓടുമ്പോൾ ചാർജ് ആവുന്ന വണ്ടികൾ ഉണ്ടെന്ന് പറയും പക്ഷെ ബ്രേക് ചവിട്ടുമ്പോൾ മാത്രമാണ് ചാർജ് ആവുന്നത് Zero friction Impossible
@binujohn111
@binujohn111 Жыл бұрын
Superb ❤
@mahelectronics
@mahelectronics Жыл бұрын
വില പറയാതെ സ്ലിപ്പായി,
@abdulgafoorvarangot7015
@abdulgafoorvarangot7015 Жыл бұрын
സോളാർ വെക്കുന്നതാണ് നല്ലത്
@faslurahman473
@faslurahman473 Жыл бұрын
പോളേട്ടൻ സ് ഫാൻസ്
@praneeshagin1151
@praneeshagin1151 Жыл бұрын
12 vayass il thaze ulla kuttiyulppade 3 perkku two wheeler ill poyal petti varumo?????
@ashwindas6814
@ashwindas6814 Жыл бұрын
👍👍👍❤
@grandprime7397
@grandprime7397 Жыл бұрын
കാണ കൊണ കാണന്നു എന്തൊക്കെയോ പറഞ്ഞ്
@abdulazisnh-kl2uj
@abdulazisnh-kl2uj 7 ай бұрын
വേണോ കാറ്റിന്റെ വേഗത കണക്കാക്കി മാത്രമേ കരണ്ട് ലഭ്യത പറയാൻ സാധിക്കുകയുള്ളൂ ഇല്ലാത്ത കണക്കും പറഞ്ഞു തട്ടിപ്പിന് ഞാനില്ല എന്നർത്ഥം താങ്ക്യൂ സർ കൃത്യമായ മറുപടി താങ്കൾ നൽകുന്നത്
@bihasbayern2741
@bihasbayern2741 Жыл бұрын
ഇതിലും നല്ലത് സോളാർ തന്നെ ആണ്... Fulltime light....
@bindumurali9350
@bindumurali9350 Жыл бұрын
വേണ്ടത്ര വിവരങ്ങൾ ലഭിക്കാതെയുള്ള ഒരു വീഡിയോ. 5 kWh ഏകദേശം എത്ര രൂപയാകുമെന്നു അറിയേണ്ടതായിരിന്നു.
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
👍👍
@justinkm6133
@justinkm6133 Жыл бұрын
Beware before buying... i have seen his videos of wind mill installation one year before but he never show how much energy it produces... he only claims things but not showing any proof.
@bennychanmaniyamprayil5501
@bennychanmaniyamprayil5501 6 ай бұрын
പോൾ ചേട്ടാ ഇതിന്റെ പ്രൊപ്പർ വർക്കിംഗ്‌ റിസൾട്ട്‌ ഒന്ന് കാണിക്കാമോ.ഞാൻ ഈ sight കണ്ടിരുന്നു നിലവിൽ ഇപ്പോൾ ഇത് പരാജയപെട്ടു നിൽക്കുന്നു...
@cricketfantasy8993
@cricketfantasy8993 Жыл бұрын
May i know, how much for this setup??
@vishnupja
@vishnupja 5 ай бұрын
Jyothi ❤
@sajicheriansaji9957
@sajicheriansaji9957 3 ай бұрын
Polinte sadhanathinu neelam kooduthalanu vila parayilla 😢😢😢😢😢😢😢
@reality52408
@reality52408 Жыл бұрын
Govt subsidy scam like battery vechiles also, per kwh 1lakhs extra spent i think
@mohammednishad4055
@mohammednishad4055 3 ай бұрын
Wind mill on grid 3kw in ethre paisa avum
@abipaulkanjirathumkudi4674
@abipaulkanjirathumkudi4674 Жыл бұрын
നല്ല കാറ്റ് ഉള്ള സ്ഥലം ആണെങ്കിൽ മാത്രം ഇത് fix ചെയ്തിട്ട് കാര്യം ഉള്ളു അല്ലെ 🤔
@moseskp1780
@moseskp1780 Жыл бұрын
കാറ്റ് പോണം
@lylabalakrishnan1543
@lylabalakrishnan1543 Жыл бұрын
👌🏼👌🏼
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@asharali6743
@asharali6743 Жыл бұрын
എന്തോക്കെയോ ഒളിച്ചു വെക്കുന്നു
@user-hr9nq5vw7l
@user-hr9nq5vw7l Жыл бұрын
sanju samson nte voice aanlo oralku😂😂😂
@MuhammedAli-bs1us
@MuhammedAli-bs1us Жыл бұрын
10 alu vekkatte result vanna sesham pakkalam
@FACT365
@FACT365 Жыл бұрын
മണിച്ചെയിൻ പോലെ സ്വർഗ്ഗ ലോകത്ത് എത്തിക്കും😅 കുറെ കാശ് കൊണ്ടുപോകും ഇതിൻറെ ലീഡേഴ്സ്😊😊😊
@rudram7790
@rudram7790 Жыл бұрын
Friction ഇല്ലെന്ന് ഇവർ പറയുന്നത് ഏത് അർത്ഥത്തിലാണ്.
@subinkannath290
@subinkannath290 Жыл бұрын
ചുരുക്കി പറഞ്ഞാല് ഇവർക്ക് തന്നെ ഒരു കോൺഫിഡൻസ് എല്ലാ
@abdulkader-vl9bb
@abdulkader-vl9bb 10 ай бұрын
Orukariyavuella
@user-sy2lh3zu1j
@user-sy2lh3zu1j 10 ай бұрын
Must have explained the minimum cost to install windmill.
@abdulbasith7470
@abdulbasith7470 2 ай бұрын
മറ്റൊരു വീഡിയോയിൽ 85,000 എന്ന് പറയുന്നുണ്ട്..
@abdulbasith7470
@abdulbasith7470 2 ай бұрын
മറ്റൊരു വീഡിയോയിൽ 85,000 എന്ന് പറയുന്നുണ്ട്..
@majojohny6116
@majojohny6116 3 ай бұрын
Kseb ക്കു നോക്കു കൂലി കൊടുക്കേണ്ടി വരും 😊😊
@sibi1463
@sibi1463 Жыл бұрын
അപ്പൊ എങ്ങനാ മനസിലായില്ലേ...??
@apsmystylemylife3971
@apsmystylemylife3971 5 ай бұрын
വാലും തലയും ഇല്ല ല്ലോ ഒരുപാട് വിലപ്പെട്ട സമയം പോയി 😅
@anoopkrish5929
@anoopkrish5929 Жыл бұрын
Purakil varunna tile😂
@riyasputhiyapurayil9288
@riyasputhiyapurayil9288 7 ай бұрын
ഇതിനു ആദ്യം വേണ്ടത് കാട്ടാണ് തലശ്ശേരി ഭാഗത്തു കാറ്റ് മരിച്ചു കിടക്കുകയാണ് . അത് കൊണ്ട് ഇതിനെ പറ്റി ആലോചിക്കുകയെ വേണ്ട....
@bijujoseparacka6262
@bijujoseparacka6262 Жыл бұрын
no proper questions and answer. just a surface level interview.
@anandkrishna660
@anandkrishna660 Жыл бұрын
എന്തൊക്കെ ആയാലും electricity വിട്ട് ഒരു കളി ഇല്ല. 👍👍
@shyamvishnot
@shyamvishnot Жыл бұрын
😊👍
@81sajith
@81sajith 5 ай бұрын
His previous video, just after installing his first wind mill, his price was 85 to 1.25 lakhs. He was also saying, it could be installed anywhere, even with low wind. kzbin.info/www/bejne/fnjFpGZso7qYY5Ysi=cWeuQd3_N0aKx4zI kzbin.info/www/bejne/fl7aqpuGr7NnqLMsi=yMbPJJ-Tw7bc9Jxa
@mannaratharaali
@mannaratharaali Жыл бұрын
സൗണ്ട് ഇല്ലെടോ
@shyamvishnot
@shyamvishnot Жыл бұрын
വീഡിയോയ്ക്കോ ?
@hareeshkumartptp
@hareeshkumartptp 3 ай бұрын
ഇതിനും മീറ്റർ.ഘടിപ്പിച്ച് സർക്കാർ പൈസ വാങ്ങാനുള്ള ചാൻസ് അതിവിധൂരമല്ല Kകാലൻഫാമിലിയുടെ പണത്തോടുള്ള ക്രൂരമായ ആർത്തി ഒരു നാടിനെ നിത്യ ദാരിദ്രത്തിലെക്ക് തള്ളിവിടുന്നു
@vinuthomas4840
@vinuthomas4840 Жыл бұрын
Please share their contact details Thanks
@jayakrishnan2607
@jayakrishnan2607 5 ай бұрын
Bro evarude deatils phone number undoo
@pvfkvk7084
@pvfkvk7084 Жыл бұрын
Mothathy udaippan adkonda Price parayam parayam 😂😂😂😂 vilaparayatha videok vilyilla 😂😂😂😂😂
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
A new scam has been launched 😂
@njanorumalayali7032
@njanorumalayali7032 5 ай бұрын
❤❤❤❤ പരമ തട്ടിപ്പ്❤
@rajanchittoor5338
@rajanchittoor5338 Жыл бұрын
ഇത് പ്രാഞ്ചീയേട്ടനാണോ? 🙄 ഇത് തലേം വാലും ഇല്ലാത്ത വീഡിയോ ആയി! ഇങ്ങനെ പറഞ്ഞതിൽ Sorry 🙏
@pauli.p.2929
@pauli.p.2929 Жыл бұрын
Aa
@orurasathinu5064
@orurasathinu5064 Жыл бұрын
ഇത് നഷ്ടം ആണ്
@Dani-ij6in
@Dani-ij6in Жыл бұрын
Contact details undo
Каха и суп
00:39
К-Media
Рет қаралды 5 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
WHAT'S INSIDE A WINDMILL | WINDMILL WORKING MALAYALAM |
22:15
VOLTA ELECTRICS
Рет қаралды 24 М.
Wind Turbine Farm Installation From Scratch | Time-lapse - Mega Structure
7:37
The Big Head Films
Рет қаралды 10 МЛН
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
9:00
Royal Custom LifeStyles
Рет қаралды 17 М.
Зачем мне мужчина? Девушка залила ОМЫВАЙКУ в двигатель
0:17
Собиратель новостей
Рет қаралды 1,3 МЛН
Luggage to the Rear 🤣?! 2025 Porsche 911GTS Hybrid #shorts
0:20
thomas.letsgo
Рет қаралды 22 МЛН
Skyfall mit dem Auto 💨💥 #crash #pov
0:26
tomhansenmedia
Рет қаралды 3,7 МЛН