പോൾ ഏട്ടന്റെ കഠിന പ്രയത്നത്തിന്റെഫലം യഥാർഥ്യമായതിൽ ഒരുപാട് abhina
@mathewjohn29762 жыл бұрын
Fantastic ,excelent & super ideas. Thank you Poletta.
@manojp664110 ай бұрын
Adehathintey effort ney maanikunuu🙏🏻🙏🏻🙏🏻..but i can t belive this much power from this mechanisum
@chinammadath2 жыл бұрын
Salute to Paul chettan, we are also looking forward to install it
@ibrahimkuttyali63302 жыл бұрын
yes👍🏽
@smartvarghese63292 жыл бұрын
Well done Paulettan...equipment is so perfect.. ithupole subject randuperkum ariyumbol..kelkanum kaanaanum engaged aakum...great...
@mohammedibrahim76772 жыл бұрын
പോളേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️
@bestsmithenterprises45092 жыл бұрын
Congrats to both of you for great effort
@pamenon65902 жыл бұрын
A very good initiative Paul sir , All the best..in your future endeavors
@johnsonpc72022 жыл бұрын
Congrats Poletten.Keep it up.
@ajaayakumaraja25782 жыл бұрын
Poletta ithu ajayana super.god bless you
@georgevarghese2382 жыл бұрын
Very good interview
@sureshmk69582 жыл бұрын
Thank you for supporting പോളേട്ടൻ 👍👍
@rejiev16572 жыл бұрын
Thank you 👍👍👍
@sureshkumar-od1or2 жыл бұрын
Govt and the public should encourage such ventures that add power to the grid and could save hundreds of crores.
@musthafaMammun Жыл бұрын
Pole ഏട്ടൻ best designer
@shajahanvmvakkathodika96652 жыл бұрын
ഞാൻ ഇത്തരത്തിലുള്ള ഒരു സെൽഫ് കറണ്ട് ഉല്പാദിപ്പിക്കുന്ന യന്ത്രവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണത്തിലാണ്....
@c4techbyfaisalcp5362 жыл бұрын
Enthu support venamenkilum vilikka
@Abc-qk1xt2 жыл бұрын
Free energy ആയിരിക്കും.. 😜😜😜
@kishorkumarkodapully58952 жыл бұрын
ഫൈസൽന് ഇതിനെ പറ്റി already അറിവുണ്ട്. ഇതിനെ പറ്റി അറിയാത്ത ആളുകൾ ഇൻ്റർവ്യൂ ചെയ്യണം. എന്നലെ പൊതു ജനങ്ങൾ ക്ക് ശരി ആയി മനസ്സിലാവുക ഉള്ളൂ.
@moseskp17802 жыл бұрын
അറിവല്ല അറിവുണ്ടെന്ന ഭാവം
@saveindian12 жыл бұрын
ശരിയാണ് ഇടയിൽ കേറി ഇടപെടുമ്പോൾ മുഷിപ്പ് തോന്നുന്നു.
@harith.v.kharis59742 жыл бұрын
Congrats, great effort 🥰
@mavericksantiago319 Жыл бұрын
U got a new subscriber .. good channel
@m...52492 жыл бұрын
ഇതുപോലുള്ള. ആളുകളെ ഉയർത്തി കൊണ്ടുവരണം നമ്മുടെ കേരളത്തിൽ ഇത് പോലുള്ള ആളുകൾക്ക് പ്രചോദനമില്ല
@Godismyrefuge352 жыл бұрын
ഒരു ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അപാരത
@manafmk3194 Жыл бұрын
ഒരു മലയാളിയായ പൊള്ളട്ടൻ നമുക്ക് അഭിമാനം, പരിചയപെടുത്തിയ ഫൈസലിന് അഭിനന്ദനങ്ങൾ, സർക്കാർ സഹായം നൽകി എന്നർജി സേവ് ചെയ്യാനുള്ള സൗകര്യങ്ങൾ കൊടുക്കണം
@savierpc53332 жыл бұрын
കൊള്ളാം കലക്കി അഭിനന്ദനങ്ങൾ 👌
@rajeshsuverna12752 жыл бұрын
എന്ത് കലക്കാൻ ഇത് വർക്ക് ചെയ്യാൾ കാറ്റ് കിട്ടേണ്ടെ? ഫിറ്റാക്കിട്ട് കറങ്ങണ്ടെ ? വെറുതെ ബഡായി പൊട്ടിക്കിയാ ?
@justinkm61332 жыл бұрын
Please show the installed wind turbine. and show the generation of power as saying. please avoid lighting of LED light which required only 10w to work.
@kpspillai2 жыл бұрын
🙏👌👌👌
@differentmalayaly7732 жыл бұрын
രണ്ട് ആളും കൂടി പറയാതെ ഓരോരുത്തരും പറയാൻ ശ്രമിക്കു.. ❤️🥂
@insurance92802 жыл бұрын
പോളേട്ടൻ പൊളിച്ചു ✌️
@abrahamc.i.73432 жыл бұрын
Sir What about the installation video
@faisalelankur3422 жыл бұрын
പോളെട്ടൻ പൊളിയേട്ടൻ...
@josephnewyork15922 жыл бұрын
Excellent job. Apply for the patent and sell this product all over the world. Good luck 👍.
@anythinganywhere052 жыл бұрын
Patent?? It's not his design nor invention. It belongs to Hugh Piggot a European from scoraig. You all shameless credit grabbing pretentious innovators.
@2030_Generation2 жыл бұрын
*കൂടുതൽ പേര് സ്വന്തമായി വൈദ്യുതി ഉണ്ടാക്കാൻ തയ്യാറായാൽ നമുക്ക് പരിസര മലിനീകരണം ഒരുപാട് കുറക്കാൻ കഴിയും.. പെട്രോൾ & ഡീസൽ ഉപയോഗം കുറക്കാം...!!!*
@publicreporterpc53612 жыл бұрын
As soon as coming
@dhinukrishnankutty45092 жыл бұрын
KSEB yude Kolla avasanippikkan Kazhiyatte🥰🥰
@abtmzr2 жыл бұрын
കറന്റ് ചാർജ് ഇങ്ങനെ കുത്തനെ ഉയർത്തിയാൽ എങ്ങിനെ എന്ന് ചോദിച്ചപ്പോൾ കുറവുള്ള നാട്ടിലേക്ക് പൊയ്ക്കോളാനാണ് ഒരു ഭരണകക്ഷി അനുഭാവി പറഞ്ഞത്.. ഗാന്ധിജി ചാർക്കയിലൂടെ പഠിപ്പിച്ച ആശയം "സ്വായാശ്രയത്വം" കൈവരിക്കുക ഇനി ഇതിന്റെ ചിലവ് കൂടി സാധാരണക്കാരന് താങ്ങാവുന്ന അവസ്ഥയിലെത്തിയാൽ ഒരു പഴയ വണ്ടി വാങ്ങുന്ന പൈസ കൊണ്ട് കാര്യം നടക്കും വിജയാശംസകൾ
@manojp664110 ай бұрын
Eee parayuna oru out put kittillaa suhruthey.. ...enthina veruthey paranju pattikunnathu
@manojp664110 ай бұрын
2.5 kw.. 48 volt.. Apol current 52 amps.. Kittumooo.... Pinney ee technology varshangalku munpay undu. Suhruthey
@BEN-mm9ki2 жыл бұрын
Wonderful service
@manojp6641 Жыл бұрын
Idea seriyaanu..but..parayunaa poley ullaa power ithil kittillaa... Just open voltage kaanichitu kaariyum ilaa... Load koduthitu.. Amps and voltage kaanikiu
@shabhu94462 жыл бұрын
കൊടുങ്ങല്ലൂർ എവിടെ യാണ് എന്റെ വിട് അവിടെയാണ്
@manojp664110 ай бұрын
Ok..angu ithu instaal cheyitha oru customer details tharuu...
@rathishatutube2 жыл бұрын
Paulettan samsarikunnaidayil idapedathirikkuka oru request....
നല്ല വീഡിയോ...പോൾ ഏട്ടൻ അതിലും സൂപ്പർ. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.. അതിൽ എങ്കിലും പോൾ ഏട്ടനെ മുഴുവനും സംസാരിക്കാൻ അനുവദിക്കൂ...ആൾ എന്ത് പറഞ്ഞാലും നിങ്ങൾ കേറി അങ്ങ് ഇടപെടല്ലേ... it's a request..
@c4techbyfaisalcp5362 жыл бұрын
Okay 👍
@vijayansajitha55818 ай бұрын
ഓർഡർ കിട്ടിയ സ്ഥലത്ത് ഫിറ്റാക്കിയാൽ അതിന്റെ വീഡിയോ പ്രതീഷിക്കുന്നു അഭിനന്ദനങ്ങൾ നമസ്കാരം 🙏🏻
@Purackal2 жыл бұрын
Faizal thanks for shooting the video and posting it! It would have been more beautiful if you would have allowed Paulettan to speak. How much will it cost for a family with 4-5 members?
@c4techbyfaisalcp5362 жыл бұрын
1’5 kw approximate
@munash2362 жыл бұрын
@@c4techbyfaisalcp536 Cost?
@abrahamc.i.73432 жыл бұрын
Sir How to find if I can install wind mill in Kottayam and generate electricity ie if the wind is enough to generate electricity
@Cskbnnnm10 ай бұрын
Kseb case kodukum karanabhootgan pidichu akathidum
@abubakarpookayil2 жыл бұрын
wow FAISAL...nalloru informative video...athinu purame nalla kazhivulla manuhyareyum avarude projectum parichayam pedutthittulla video...manam kavarnnu...thank you dear...GOD BS YOU
@faslurahman4732 жыл бұрын
പോളേട്ടാ നിങ്ങള് പൊളിയാ
@shanavasshanu41212 жыл бұрын
നല്ല ഒരു പുതിയ അറിവ്
@Pachakkarimachanപച്ചക്കറിമച്ചാ Жыл бұрын
മച്ചാനെ കൃഷി ആവശ്യത്തിനുള്ള വെള്ളം ഒക്കെ പമ്പ് ചെയ്യാനുള്ള മോട്ടോർ കൊടുക്കാമോ എത്ര എച്ച്പി മോട്ടോർ വര താങ്ങും
@c4techbyfaisalcp536 Жыл бұрын
1 hp/ 1.5 /2 /3hp available 6282924184
@Leoscreen2 жыл бұрын
This wind turbine single or three phase ?
@c4techbyfaisalcp5362 жыл бұрын
Three phase
@Blackcats0072 жыл бұрын
BLDC ഫാനിന്റെ മോട്ടോർ ആണെല്ലോ
@dennykjose77562 жыл бұрын
എന്താണ് ആക്സിൽ ഫ്ലക്സ്
@subhashc19782 жыл бұрын
കേന്ദ്ര സർക്കാരിന് വിശദമായി അറിയിക്കുക. ഉറപ്പായും ഏറ്റെടുക്കും....
@razackparambil71282 жыл бұрын
Good interview and well done polettaa
@manojonyoutube2 жыл бұрын
Informative video but one suggestion, don't understand why most of time youtuber talks continously themselves and not allowing guest to talk. You just ask questions let them reply and explain.
@rejikumbazha Жыл бұрын
How much for the fan Without inverter and battery? I have 1000w inverter unit
@villageexplorebysathiz34052 жыл бұрын
POLETTAN ....LEGEND
@vasishtarishijothishalayam88912 жыл бұрын
Swayam paandithyam vilambaathe Chettane koodi onnu samsaarikkaan anuvathikku.
രണ്ടുപേർക്കും അഭിനാൻ ഇത്തരം ഒരു alternator സൈക്കിൾ യാത്ര ചെയ്യുന്ന സമയത്ത് use ചെയ്യാവുന്നത് ഡിസൈൻ ചെയ്യാൻ പറ്റുമോ .
@IbrahimKutty-b3i3 ай бұрын
ഇത് വെച്ചാൽ വീട്ടിൽ ഗ്രൈൻഡർ അത് പോലെ ഒരു വെൽഡിങ് മെഷീൻ ഒക്കെ വർക്ക് ചെയ്യേണ്ടി വന്നാൽ പറ്റുമോ.,..
@rahimayyaya78802 жыл бұрын
ഫൈസൽക ഇതിന് പറ്റി ഒരു വീഡിയോ കൂടെ വിടണം
@ajayakunnamthanam71552 жыл бұрын
Pl bring this to the notice of PMO, will be in man ki bath and people will use it widely
@lueurmedia2 жыл бұрын
Interview cheyyunna ayalude voice n munganana kodukkuka idakk keri parayathirikkuka...
@shafimohammed1332 жыл бұрын
Waiting for next video
@sandhyapr72902 жыл бұрын
Polettane samsarikkan anuvadhikkooo
@likhin.m2 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ആണ് പല കാര്യങ്ങളും വ്യക്തമായത്. 👍👍. നിങ്ങളുടെ വിഡിയോ ടൈറ്റിലിൽ 2.5kv എന്നാണ് കൊടുത്തിട്ടുള്ളത്. 2.5 kw എന്നാണ് വേണ്ടത്.kv എന്നത് കിലോ വോൾട്ടിന്റെ സിംബൽ ആണ്. കിലോ വാട്സിന്റെ സിംബൽ kw എന്നാണ്.
@pradeeppg19492 жыл бұрын
It should " kva"
@ramrajpv7146 Жыл бұрын
Kva ആണ് ശരി
@ramrajpv7146 Жыл бұрын
ജനറേറ്ററിന്റെ കപ്പാസിറ്റി kva ആണ് പറയുക. Kw എന്ന് പറയില്ല
@JBElectroMedia Жыл бұрын
ഇത് സാങ്കേതികമായി K VA എന്നാണ് പറയേണ്ടത്.
@moseskp1780 Жыл бұрын
അതിനൊക്കെ പഠിപ്പ് വേണം പത്ത് ഗുസ്തി പോര😂
@AnnammaProductions2 жыл бұрын
Adipoli.. oru veed motham use cheyyanulla electricity ithinnu ulpadippikkan pttumo?
@c4techbyfaisalcp5362 жыл бұрын
Yes kattullidam aavanam ennal 24hr kittum
@AnnammaProductions2 жыл бұрын
@@c4techbyfaisalcp536 cost ethrayakum around
@c4techbyfaisalcp5362 жыл бұрын
1 lakh
@ramachandranc98982 жыл бұрын
If this invention is authentic he should take patent for it, there are lot of videos about free energy, I don't know how far this is true
@fazilcruze2972 жыл бұрын
What brand is your mic, good audio quality is there, pls mention product link also
@benro978 Жыл бұрын
കൊള്ളാം പക്ഷേ ചോദ്യകർത്താവിന്റെ ഓവർ ഇടപെടൽ, കുറച്ചാൽ നന്നായിരുന്നു. ഉത്തരകർത്താവിന് അവസരം കൊടുക്കുക. 😎
Oru customer ntey details tharuu.. Onnu ariyaan aanuy
@ameerjanhussain89782 жыл бұрын
MashaAllah, very useful item for future days.
@mohanpmohanp26302 жыл бұрын
🌹👌. ഇതു ഒരു കമ്പനി യായി. തുടങ്ങി കൂടെ നാട്ടിലെ കരണ്ട് കട്ട്. അറിയാമല്ലോ 👍
@c4techbyfaisalcp5362 жыл бұрын
Yes nokunnunde
@SURESHKUMAR-rc5lb2 жыл бұрын
പോളേട്ടൻ കലക്കിട്ടോ
@PNS_college2 жыл бұрын
Good Technology
@sreekantannair66142 жыл бұрын
ഒരു സംശയം ഇതേ ടെക്നിക്കിൽ കാറുകൾക്ക് മുകളിൽ ഫാൻഫിറ്റ് ചെയ്തിട്ട് ഇലക്ട്രിക്കൽ ഊർജ്ജം ബാറ്ററിയിലേക്ക് കടത്താൻ കഴിയുമോ എങ്കിൽ ഓടുന്ന സമയത്ത് തന്നെ ബാറ്ററി ചാർജ് ആവുകയും വീട്ടിൽ വന്നിട്ട് ഷാർജ ചെയ്യേണ്ടതായ ആവശ്യം വരാതിരിക്കുകയും ചെയ്യുമല്ലോ