Hyndai യുടെ മികച്ച എസ് യുവികളിലൊന്നായ Exterv ഇപ്പോൾ ബൂട്ട് സ്പേസ് നഷ്ടപ്പെടുത്താതെ CNG യിൽ ലഭ്യമാണ്

  Рет қаралды 47,929

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 229
@Irfanahammedp
@Irfanahammedp 2 ай бұрын
Cng ഒരു പരിഹാരമല്ല ജനങ്ങൾ അത്യാവശ്യം ഇത് ഉപയോഗിച്ച് തുടങ്ങിയാൽ ഗവണ്മെൻ്റ് ടാക്സ് കുട്ടും 1000%%%%
@Sky56438
@Sky56438 2 ай бұрын
വീട്ടിൽ സോളാർ പാനൽ വെക്കാൻ പറ്റുന്നവര് EV എടുക്കണം ..... ഒരു രൂപ അപ്പോൾ ടാക്‌സായി പോകില്ല ..
@ramchandran6454
@ramchandran6454 2 ай бұрын
അമ്പട ഫുത്തി മാനേ....😜😆
@santhoshbr6454
@santhoshbr6454 2 ай бұрын
​@@Sky56438 പാനലിന് ടാക്‌സ് കൂട്ടാലോ😂
@Sky56438
@Sky56438 2 ай бұрын
@@santhoshbr6454 എന്നാലും ഒരു തവണ കൊടുത്താൽ മതിയല്ലോ . അല്ലാതെ എന്നും കൊടുക്കേണ്ടി വരുന്നില്ലല്ലോ ....
@hareeshmr1398
@hareeshmr1398 2 ай бұрын
Ev viswasikkamo​@@Sky56438
@ReminMattyJohn
@ReminMattyJohn 2 ай бұрын
വശ കാഴ്ച്ച കേൾക്കുമ്പോ ആഹാ ഒരു സുഖം 👌
@jayan3281
@jayan3281 2 ай бұрын
താങ്കളുടെ വിവരണം സുഖകരമാണ്.വണ്ടിയൊന്നും വാങ്ങാനുള്ള പാങ്ങില്ലെങ്കിലും പിഷാരടിയുടെ ഒരു പ്രോഗ്രാം കണ്ട മനസുഖമാണ് .
@riyaskt8003
@riyaskt8003 2 ай бұрын
Side look കണ്ടാൽ ഒരു ഏച്ചു കൂട്ടൽ feel ചെയ്യുന്നു, front ഗംഭീരം
@97456066
@97456066 2 ай бұрын
Athe side look bore
@Vysakh_Sunil
@Vysakh_Sunil 2 ай бұрын
#Justice for appukuttan
@jijesh4
@jijesh4 2 ай бұрын
Hyndai exterv നല്ല മോഡൽ CNG മൈലേജ് ഗംഭീരം ഫിച്ചേഴ്സ് എല്ലാം തകർപ്പൻ🔥🔥🔥👍👍👍👍
@rashidrashi6895
@rashidrashi6895 2 ай бұрын
7:56 ഫലിത പ്രിയൻ 😅
@abdul6780
@abdul6780 2 ай бұрын
എല്ലാ കാര്യങ്ങളും ഉണ്ട് പക്ഷേ ഇങ്ങനെ ഒരു വൃത്തികെട്ട കമ്പനി വേറെയില്ല ഞാൻ എടുത്തു കുടുങ്ങിയതാണ് നിങ്ങളുടെ ഒരു റിവ്യൂ കണ്ടിട്ട് 2021ൽ ആണ് ഞങ്ങൾ അവിടുത്തെ കാറ് എടുത്തത് ഞങ്ങൾ ഒരു 7 മാത്രമേ യൂസ് ചെയ്തിട്ടുള്ളൂ 13 ലക്ഷം ആയിരുന്നു കാറിന്റെ വില ഞങ്ങൾ ഷോറൂമിൽ കൊടുത്തപ്പോൾ അവർ പറഞ്ഞത് വെറും എട്ട് ലക്ഷം രൂപ
@tharik444
@tharik444 2 ай бұрын
ഏതു കാർ ആണ്?
@PetPanther
@PetPanther 2 ай бұрын
Budget friendly aaayit oru family car irakki. Athrem prethishichu buy cheythal ok aanu
@jayamenon1279
@jayamenon1279 2 ай бұрын
Entho Enikkithinte Look Athrakku Eshtamayilla Ennalum Oru CNG Aakumbol Kollam Nannayittund 👌
@arunvijayan4277
@arunvijayan4277 2 ай бұрын
Service centre issues ഇല്ലായിരുന്നെങ്കിൽ TATA Punch CNG അല്ലേ Exter CNG യെക്കാൾ Better option.🙂
@jkil1980
@jkil1980 2 ай бұрын
അല്ല
@binoyvishnu.
@binoyvishnu. 2 ай бұрын
യൂടൂബിൽ പറയുന്ന അത്ര കുഴപ്പം ഒന്നും തന്നെ TATA service center ൽ ഇല്ല , PUNCH 2 വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട് 😊
@RKDigital_s
@RKDigital_s 2 ай бұрын
​@@binoyvishnu. Njanum
@hetan3628
@hetan3628 2 ай бұрын
പെട്രോളിനും ഡീസലിനും വില റോക്കറ്റ് പോകുന്നത് പോലെ മുകളിലോട്ട് പോകുന്നത് മൂലവും പല വാഹനങ്ങളുടെ മൈലേജിന്റെ കുറവ് കാരണവും ആളുകൾ Ev,സിഎൻജി വാഹനങ്ങളിലോട്ടും തിരിയുന്നത്.. Cng വാഹനത്തിൽ ബൂട്ട് സ്പേസ് കുറഞ്ഞാൽ പോലും അത് എടുക്കേണ്ട ഗതി ആയിരിക്കുകയാണ്
@riyaskt8003
@riyaskt8003 2 ай бұрын
എനിക്ക് ഈ കളർ ഇഷ്ടപ്പെട്ടു..creta looks much better in this color
@shejin9117
@shejin9117 2 ай бұрын
Appukuttan ipo evde? Camera man maariyo ? Bring back appukuttan 😅
@SureshKumar-pd2pj
@SureshKumar-pd2pj 2 ай бұрын
പിരിച്ചുവിട്ട അപ്പുക്കുട്ടനെ തിരിച്ചെടുക്കുക 💪💪💪
@COSMEREAUDIO
@COSMEREAUDIO 2 ай бұрын
Don't care
@jithin3624
@jithin3624 2 ай бұрын
അപ്പു കുട്ടൻ പിണങ്ങി പോയ്‌ ഗയ്‌സ് 😁
@pinku919
@pinku919 Ай бұрын
It's really a good move from Hyundai to include a cng variant for exter. Hyundai should give rear wiper. I like the black colour interiors.
@naveenmathew2745
@naveenmathew2745 2 ай бұрын
Wait for this 😊😊😊😊
@paxnewstate777
@paxnewstate777 2 ай бұрын
നല്ല ഉദാഹരണം beef sugar 🤗
@jayanp999
@jayanp999 Ай бұрын
ഹ്യൂണ്ടായ് എക്സ്റ്റർ സൂപ്പർ മോഡൽ
@abhishekviswanath9913
@abhishekviswanath9913 2 ай бұрын
ithu kollaam... nalla bhangiyumund kaanaan... LPG ude safety ye kurichu maathrame ollu oru aashanka...
@sidharths7889
@sidharths7889 2 ай бұрын
lpg alla cng
@nithishkrishnanb532
@nithishkrishnanb532 2 ай бұрын
super baiju cheattta super 😘😘😘😘
@Shymon.7333
@Shymon.7333 2 ай бұрын
Good morning ചേട്ടാ ❤
@Realindian649
@Realindian649 2 ай бұрын
എല്ലാം ok ആണ്, പക്ഷെ ബാക്ക് ഡിസൈൻ ഓട്ടോ പോലെ ആയി
@paxnewstate777
@paxnewstate777 2 ай бұрын
ഓരോരുതർക്ക് ഓരോ taste അല്ലെ bro. Mg comet കണ്ടില്ലേ അത് എനിക്കു ഇഷ്ടം അല്ല but പലർക്കും ഇഷ്ടം ആണ്. അത് പോലെ new alto 800, celerio new, എനിക്കു ഇഷ്ടം ആയില്ല.
@skylineuae8589
@skylineuae8589 2 ай бұрын
Yes, only back design Boar!! Bakki ellam powli
@sharpshooter390
@sharpshooter390 2 ай бұрын
അതൊന്നുമല്ല ഏറ്റവും വലിയ പ്രശ്നം ഈ വണ്ടിയുടെ പുറകിലെ സീറ്റിൽ 3 ആൾക്കാർ ഇരുന്നാൽ പുറകിലത്തെ അടി തട്ടും
@abhilashraghavan
@abhilashraghavan 2 ай бұрын
ഇങ്ങനെ ഉള്ള ഫോട്ടോ ഉണ്ടോ?
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Nice video 👍😊
@aromalkarikkethu1300
@aromalkarikkethu1300 2 ай бұрын
Headroom laavish aanu 👍
@safasulaikha4028
@safasulaikha4028 2 ай бұрын
Hyundai Exter CNG🔥🔥🔥
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@pesfolio9568
@pesfolio9568 Ай бұрын
Good👍😃
@jitesh2900
@jitesh2900 2 ай бұрын
Car play wireless adapters are available from Rs 5000 in Amazon. They could have included it if needed.
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 2 ай бұрын
നല്ല കളർ
@joyalcvarkey1124
@joyalcvarkey1124 2 ай бұрын
hyundai exter ✨🚗
@sammathew1127
@sammathew1127 2 ай бұрын
AMT.. CNG must definitely be launched 😢
@shafzz6486
@shafzz6486 2 ай бұрын
CnG കൊള്ളാവോ... വണ്ടിയുടെ പെർഫോമൻസ് എങ്ങനെയാ??? Engine life ഒക്കെ ഉണ്ടോ???
@MrAdarsh123456
@MrAdarsh123456 2 ай бұрын
5:02 ടയർ ൻ്റെ side കല്ലടിച്ചോ മറ്റോ പൊട്ടിയാൽ പുതിയ tyre തന്നെ ഇടെണ്ടി വരും. അങ്ങനെ tyre പൊട്ടിയാൽ പുതിയ tyre വാങ്ങാൻ വേറെ വണ്ടി പിടിച്ചു പോകേണ്ടി വരുമല്ലോ.. 😢
@sskkvatakara5828
@sskkvatakara5828 2 ай бұрын
Punchr kit😅
@vinodkumaru4788
@vinodkumaru4788 2 ай бұрын
Front design fnatstic ..but rear design not convinced
@ambatirshadambatirshad2147
@ambatirshadambatirshad2147 2 ай бұрын
അടിപൊളി ❤❤❤❤
@baijuvr8618
@baijuvr8618 2 ай бұрын
Wheel archinte plastic cladding matti body colour ayirunnel sarikkum look ayene
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram
@Jintuaim
@Jintuaim 2 ай бұрын
👌🏻👌🏻❤ baiju cheetto
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
കൊള്ളാം ....
@sijojoseph4347
@sijojoseph4347 2 ай бұрын
Nice interor ❤❤❤
@lifeisspecial7664
@lifeisspecial7664 2 ай бұрын
Nice
@kumbidimon
@kumbidimon 2 ай бұрын
I heard that CNG vehicles do not last much. After 50000 kms problems starts in its engine and gear box. Therefore please give your comments on this.
@sirajpy2991
@sirajpy2991 2 ай бұрын
👍
@sujithstanly6798
@sujithstanly6798 2 ай бұрын
❤❤❤❤❤❤
@riyaskt8003
@riyaskt8003 2 ай бұрын
16:56 സത്യം 😂😂
@sharathas1603
@sharathas1603 2 ай бұрын
Superb 👌👌
@Sreelalk365
@Sreelalk365 2 ай бұрын
വാച്ചിങ് ❤️❤️❤️
@YashiqRahman
@YashiqRahman 2 ай бұрын
ഒരുപാട് ഇടവഴികൾ ഉള്ള നാട്ടിൽ "വഴി തെറ്റാൻ" സാധ്യത ഉണ്ടെന്ന് ഈ അവസരത്തിൽ ഊർമിപ്പിച്ചുകൊള്ളുന്നു
@maneeshkumar4207
@maneeshkumar4207 2 ай бұрын
Present ❤❤❤
@PetPanther
@PetPanther 2 ай бұрын
Cng yil amt koode kondu varaaamayirunnu
@suryajithsuresh8151
@suryajithsuresh8151 2 ай бұрын
👍👍👍
@RJ-zv8zr
@RJ-zv8zr 2 ай бұрын
Baiju chetta, vandikale patti ithrayum arivulla ningal ee models ne onnum SUV nnu vilikalle please :)
@lijothomas9194
@lijothomas9194 2 ай бұрын
Hi, please suggest good car, exter AMT or taisor AMT?? OR MANUAL TRANSMISSION???
@jaisephilip1055
@jaisephilip1055 2 ай бұрын
CNG Bike review??
@themusicfestivalganamela2446
@themusicfestivalganamela2446 2 ай бұрын
SUV ennokke paranjaal kurachu koodi poyille? Ethoru Maruti Expresso pole ulla oru sadhanam alle?
@alamal2192
@alamal2192 2 ай бұрын
🎉🎉
@rahulvlog4477
@rahulvlog4477 2 ай бұрын
CNG vechukazhiyumbol ella vahanathinte bootspce kurayum
@dhamayandhiop5435
@dhamayandhiop5435 2 ай бұрын
cng tank backil aavumbol beckil oru thattu kittiyal ull safetyepaty company endhelum parayunnundo
@shineav8162
@shineav8162 2 ай бұрын
Please make a video about suzuki Ignis
@jamsheerc1890
@jamsheerc1890 2 ай бұрын
Hema commission report Read cheytho?
@COSMEREAUDIO
@COSMEREAUDIO 2 ай бұрын
🤣 baiju n nair oru vetakaran
@santheepkummananchery6325
@santheepkummananchery6325 2 ай бұрын
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ബീഫിൽ കുമ്പളങ്ങ ചേർക്കൂ ചേട്ടാ...
@anoopps7903
@anoopps7903 Ай бұрын
Hi😊
@ashikkr7873
@ashikkr7873 2 ай бұрын
Oru pera kettiya pole irikunu adanu kozhapam😊
@PraveenKumar-dz6ee
@PraveenKumar-dz6ee 2 ай бұрын
😊😊😊
@nejeebmullappalli7039
@nejeebmullappalli7039 Ай бұрын
CNG Petrol നേക്കാൾ സുരക്ഷിതം ആണ് എന്നാണ് പറയുന്നത്, എന്തുകൊണ്ടാണ് CNG യില് automatic വരാത്തത്,,,, spare tyre നിർബന്ധം ആണ്, puncture kit എപ്പോഴും പരിഹാരം അല്ല, tube less tyre ൻ്റെ side വളരെ soft ആണ് side ഉരഞ്ഞാൽ കീറിപ്പോകും
@sarathsr101
@sarathsr101 2 ай бұрын
Set set
@ramgopal9486
@ramgopal9486 2 ай бұрын
Hyundai Exter vahanam CNG cum Petrol version indhanam labhikkam
@NIDINMATHEW
@NIDINMATHEW 2 ай бұрын
baiju chetta vayar okke chaadi... kalath eneeet oru walk oke po 😄
@naijunazar3093
@naijunazar3093 2 ай бұрын
ബൈജു ചേട്ടാ, spare വീൽ ബോഡിക്ക് താഴെയായി അല്ലെങ്കിൽ ബാക്ക് ഡോറിൽ കൊടുക്കാമായിരുന്നു. പഞ്ചർ റിപ്പയർ കിറ്റ് ഒരിക്കലും ഒരു നല്ല ഐഡിയ അല്ല. എന്റെ രണ്ട് സുഹൃത്തുക്കളുടെ കാറുകളുടെ ടയറുകൾ പൊട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിൽ ഒരു വണ്ടി ഒരു വർഷം പോലും പഴക്കമില്ലാത്ത tiago ആയിരുന്നു. ടയർ പൊട്ടിയാൽ പഞ്ചർ കിറ്റ് കൊണ്ട് എന്ത് ചെയ്യാനാണ്.
@ilyasdbz
@ilyasdbz 2 ай бұрын
CNG❤
@najafkm406
@najafkm406 2 ай бұрын
Cng kku nalla mileage kittum but power kuravaanu
@kl26adoor
@kl26adoor 2 ай бұрын
CNG 🎉🎉🎉🎉
@spredlove-n6f
@spredlove-n6f Ай бұрын
vaagi pettu sir mileage kuravaanu
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
ഈ വാഹനം മുൻപിൽ നിന്നും കാണാൻ ok ആണ്. എന്നാൽ പിറക്കുവശം എനിക്ക് ഇഷ്ടപ്പെട്ടില്ല.ഒത്തിരി ഭംഗി കൂടിപ്പോയാൽ ഇവരുടെ തന്നെ മറ്റ് വാഹനങ്ങൾക്ക് വില്പനയിൽ ഭീഷണി ആയിരിക്കും exter
@darulshifaeducationaltrust2712
@darulshifaeducationaltrust2712 2 ай бұрын
ഇതൊന്നും മുന്നോട്ട് പോകുകയില്ല സെൻസർ പ്രോബ്ലം കൂടുതലാണ് ഭാവി കുറവാണ് വാങിക്കുന്നവർ ചിന്തിച്ചു വാങ്ങിക്കുക
@riyaskt8003
@riyaskt8003 2 ай бұрын
MG comet ൻ്റെ user review വേണം, honest review
@planter3481
@planter3481 2 ай бұрын
Any update about hyundai alcazar facelift
@syamsankar4734
@syamsankar4734 2 ай бұрын
ചേട്ടാ ഈ question അടുത്ത question and answer ഇൽ ഉൾപെടുത്തമോ, ഞാൻ ഇപ്പൊ എടുത്തിരിക്കുന്ന വണ്ടി Renault kiger ആണ്, ചേട്ടന്റെ വീഡിയോ കണ്ട് വണ്ടി ഓടിച്ചു നോക്കിയിട്ട് ആണ് എടുത്തത്, hyundai exter ആയിട്ട് compair ചെയ്യുമ്പോൾ ഇത് നല്ല ഓപ്ഷൻ ആണോ, പിന്നെ exter cng ഇൽ dash cam ഒഴിവാക്കിയോ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 ай бұрын
🤩
@harshadmuhammed3150
@harshadmuhammed3150 2 ай бұрын
Question: pls suggest 8 seats cng car Harshad kozhikode
@sadasivanpillai4270
@sadasivanpillai4270 2 ай бұрын
നായരുടെ അവതരണമാണ് ഏറെ ഇഷ്ടം. ക്യാമറമാനും അഭിനന്ദനങ്ങൾ. ടയറിൽ അട്ട എന്നും ചാണകം എന്നും പറയുമ്പോഴേക്കും പ്രേക്ഷകരിൽ എത്തുന്നു.
@sarathvkm
@sarathvkm 2 ай бұрын
Automatic gear ulla CNG വണ്ടി ഏതാ ഉള്ളത്?
@sanjusajeesh6921
@sanjusajeesh6921 2 ай бұрын
Dash camera കാണാൻ ഇലല്ലോ...
@mishabmisjab2209
@mishabmisjab2209 2 ай бұрын
Video quality kootumo
@sarathps7556
@sarathps7556 2 ай бұрын
Exter cng❤❤❤
@sajutm8959
@sajutm8959 2 ай бұрын
ഇവൻ വിജയിക്കും 👍👍👍
@safeeqakampadam
@safeeqakampadam 2 ай бұрын
കമ്പനി പറഞ്ഞ മൈലേജ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും
@vyasasmedia5520
@vyasasmedia5520 2 ай бұрын
hai
@jerinkottayam3223
@jerinkottayam3223 2 ай бұрын
"കട്ട "ഫാൻ എന്ന് പറയുന്നത് പോലെ " അട്ട " ഫാൻ
@baijutvm7776
@baijutvm7776 2 ай бұрын
Hyundai ❤
@StandwithTruth03
@StandwithTruth03 2 ай бұрын
സ്പെയർ വീൽ ഇല്ലാത്തത് ഗവൺമെൻ്റ് അംഗീകരിക്കുന്നതെങ്ങനെ ?😮 അത് ഒരു സേഫ്റ്റി കൺസേൺ ആണ്. സ്പെയർ വീൽ ഇല്ലാതെ ഒരു വാഹനവും വിൽക്കാൻ പാടില്ലെന്ന നിയമം ഗവൺമെൻ്റ് കർശനമായി നടപ്പാക്കണം.
@RamRetheesh-hh8he
@RamRetheesh-hh8he 2 ай бұрын
❤🎉
@adeepgopinathanbliss6432
@adeepgopinathanbliss6432 2 ай бұрын
Mg comet review undo chetta
@Akakakakakak23
@Akakakakakak23 2 ай бұрын
🍁🍁
@hydarhydar6278
@hydarhydar6278 2 ай бұрын
എനിക്ക് ഇതിന്റെ ഫ്രണ്ട്.. ഇന്റീരിയർ ഇഷ്ടമായി... ബാക്ക് അത്രയ്ക്ക് പോരാ....
@binoyvishnu.
@binoyvishnu. 2 ай бұрын
Facelift model വരുമ്പോൾ Back മാറിയാൽ മതിയായിരുന്നു
@esmartonline-tj4hn
@esmartonline-tj4hn 2 ай бұрын
മൈലേജിനെ കുറിച്ച് പറഞ്ഞത് വളരെ കറക്റ്റ്
@SURYAS-h1m
@SURYAS-h1m 2 ай бұрын
Cng is having high price now
@malayalam1
@malayalam1 2 ай бұрын
We should stop calling these small tiny cars as SUVs
@binish2146
@binish2146 2 ай бұрын
അപ്പുക്കുട്ടൻ ഇവിടെ
@lijik5629
@lijik5629 Ай бұрын
CNG better than diesel and petrol.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 8 МЛН
Defender from China? | Jetour T2 | Malayalam Review | Hani Musthafa #jetourt2
13:07
Flywheel by Hani Musthafa
Рет қаралды 30 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН