Sir BIAC company yum ayi Mahendra agreement vekkunnundo?? Purhiya Bolero Nov 2024 nu launch akan pokunnathu BAIC ano??
@Akshaykumar-jo7ql3 ай бұрын
Ithinte dark edition pwoli aayirikum
@vineeshkumar8163 ай бұрын
Bolero Neo use cheyuunu normal concrete roadil polum reversil vandi wheel cheyukaya.
@vadooshaydon31553 ай бұрын
AC vent ഇല്ലാത്തത് വലിയ ഒരു കുറവ് തന്നെയാണ്
@mithra29423 ай бұрын
💯💯💯
@amalreghu64502 ай бұрын
Cruise control um illa 😢 baki adipoli ah❤
@krishnakumar-um5ie3 ай бұрын
Test Drive വണ്ടികൾ ഇല്ല ഞാൻ ഒരു ബൊലേറോ 4wd വണ്ടി ഉപയോഗിക്കുന്നു, നിയോ പ്ലസ് ഓടിച്ചു നോക്കി ഒരെണ്ണം മാറ്റി എടുക്കാം എന്ന് വിചാരിച്ചു... Ss & cbc മഹിന്ദ്രയ്ക്ക് ടെസ്റ്റ് ഡ്രൈവ് വണ്ടിയില്ല...2.2l m hawk എൻജിൻ ജിയർബോക്‌സ് എല്ലാം സ്‌കോർപിയോ n ഇൽ ഉള്ളത് തന്നെ, പക്ഷെ വണ്ടി ഓടിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല...
@stalankottarathil75343 ай бұрын
ഞാനും ഇത് ഷോറൂമിൽ തിരക്കയിരുന്നു popular, meridian അപ്പൊ അവരൊക്കെ പറഞ്ഞത് ടെസ്റ്റ് ഡ്രൈവ് വണ്ടി ഇല്ല ബുക്ക് ചെയ്താൽ ഇറക്കി തരാം എന്ന് കാണാതെ എങ്ങനെ ആണ് മേടിക്കുക അതുകൊണ്ട് വേണ്ടാന്ന് വച്ചു.
@krishnakumar-um5ie3 ай бұрын
@@stalankottarathil7534 Gurkha 5d സൈം ആണ് അവസ്ഥ... കളിപ്പാട്ടം ആണേൽ പോലും ജിംനി എന്ത്കൊണ്ട് വിറ്റു പോകുന്നു എന്ന് എല്ലാരും മനസ്സിലാക്കട്ടെ...
@SujithPR-eq2vjАй бұрын
😢😢@@stalankottarathil7534
@anands32583 ай бұрын
Ee vndyude ambulance 🚑 feature super annu.
@oommencherian6143 ай бұрын
TUV300, xylo ഇവയുടെ ഒരു സങ്കരം പോലെയുണ്ട്
@lijik5629Ай бұрын
The Mahindra Bolero Neo Plus, launched in India in April 2024, is an upgraded version of the Bolero Neo, primarily designed as a versatile SUV with more seating capacity and added features. It’s based on the former TUV300 Plus model, inheriting its rugged build but with significant enhancements. With seating for up to nine passengers (2+3+4 layout), the Neo Plus offers two trims: P4 and P10, priced from ₹11.39 lakh to ₹12.49 lakh. Under the hood, it houses a 2.2-liter mHawk diesel engine, producing 120 PS and 280 Nm of torque, paired with a 6-speed manual transmission, making it robust for both urban and rural environments. Safety features include dual airbags, ABS with EBD, and ISOFIX child seat anchors, though it lacks some modern connectivity options like Apple CarPlay. Aimed at practicality and budget-friendliness, it targets families and businesses seeking an affordable yet spacious SUV with reliable off-road capabilitie
@shameershahir89323 ай бұрын
പല ഫീചർസ് ഓൾഡ് ജനറേഷൻ വാഹങ്ങളുടേത് പിന്നിലെ Ac പ്രശ്നം പിനെ ഡോർ ഹാൻഡ്‌ൽ ബോഡി കളർ ഡോറിൽ പവർ വിൻഡോസ് സ്വിച് കൊടുക്കാമായിരുന്നു third row bench type ആകർന്നു അതാകുമ്പോ കുറച്ചൂടെ സെറ്റ് ആയിരുന്നേനെ പിനെ വീൽ ബേസ് കൂട്ടി 18 ഇഞ്ച് ആകർന്നു വീൽ.
@rajeshraghavan1192Ай бұрын
Ayyappante paattu bgm aayittundarunnel super aayene....
thudarnulla vehicle video il seat adjustment manual or electric aano ennode cherkkunum ennu karuthunnu seat ventilated aalenki allam koodi
@unni2463 ай бұрын
Black il Ivan oru Dark edition ഗ്ലാമറിനു സ്കോപ്പ് ഉണ്ട്. സംഭവം boxy look ആണെങ്കിലും practicality ധാരാളം ഉണ്ട്. ഒരു upsized ടയർ ഉം black alloy ഉം ഉണ്ടെങ്കിൽ അത്യാവശ്യം നല്ല road presence ഇന് സ്കോപ്പ് ഉണ്ട്. Mahindra ചിന്തിച്ചില്ലെങ്കിലും വാങ്ങുന്നവർക്ക് ചിന്തിക്കാം. ഇവിടെ കൂടുതൽ പേര് rear AC യെ പറ്റി പറയുന്നത് കണ്ടു. ഈ വാഹനം ഒരു 5 seater + big bootspace ആയി കൊണ്ട് നടക്കാൻ plan ഉള്ളവർക്ക് ഇതൊരു best option ആണ്. AC powerful ആയതു കൊണ്ട് ഇതിൽ (normal Neoയിലും) Economy AC mode കൂടി company കൊടുത്തിട്ടുണ്ട് - തണുപ്പ് അധികം ആവാതിരിക്കാൻ
oru 25 km yathra aanengil ok, allatha paksham yaathrakaar exhaust aakum, kaaranam second row seating theere legroom illa, athupole third row kids aanengil ok, 4450 mm lengthil ithraye kittu
@vargheset70013 ай бұрын
Rear ac extra fitting ആയി ചെയ്യാൻ പറ്റുമോ ബ്രോ.
@cerryjolly98143 ай бұрын
പോലീസ് സേനക്കും ഗവണ്മെന്റ് ഡിപ്പാർട്മെന്റിനും പറ്റിയ വാഹനം
@riyaskt80033 ай бұрын
Back row seat front facing ആണെങ്കിൽ അത്രേം space il സുഖമായി ഇരിക്കമായിരുന്നു.. ഇതിപ്പോൾ അവിടെ ഇരിക്കുന്നവർ തമ്മിൽ കാല് വെക്കാൻ അടി ആയിരിക്കും 😂
@PAPPUMON-mn1us18 күн бұрын
സത്യം....!!!!
@yadukrishnan-ze5un3 ай бұрын
ചേട്ടാ ആലുവ മണപ്പുറം ശിവ ക്ഷേത്രത്തിന്റെ അടുത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ട് offroad നും സൗകര്യം ഉണ്ട് ഒരു തവണ പോയി നോക്കു.
@pradeeshp32593 ай бұрын
Sir please upload BMW X7 face-lift model vedio. As I'm planning to upgrade my vehicle. Please it's an humble request from my end.
@Sujit.R.3 ай бұрын
Where is The Appukutten?
@sijojoseph43473 ай бұрын
White colour seats looks nice ❤❤❤❤❤
@sahadevanmv95613 ай бұрын
പാവങ്ങളുടെ ലാൻ്റ് ക്രൂയിസർ
@Sree_darsh3 ай бұрын
Good video Uncle ❤❤😁
@safasulaikha40283 ай бұрын
Neo Plus 👍🏼🔥
@Physicsnotebook03 ай бұрын
പഴയ bolera കു Ac filter ഇല്ലായിരുന്നു. കാറിനുള്ളത് പോലെ ക്ലീൻ ചെയ്യാൻ കഴിയില്ലായിരുന്നു . അതുകൊണ്ട് blower complaint ആകുമായിരുന്നു. ഇതിൽ Ac filter ഉണ്ടോ?
@roshinparameswaran48173 ай бұрын
Ennappinne bolero ennu vilichal pore?
@bittugeorge11583 ай бұрын
Back seat fold cheyanpattumo ?
@Aditi.Rajkumar.N3 ай бұрын
Sir.. വാഹനങ്ങളുടെ technical side... Engine... Power... ഒക്കെ ഒരു video ചെയ്യാമോ.... ഒരു idea കിട്ടാൻ
@suryajithsuresh81513 ай бұрын
Informative❤
@mychannel-h7b3 ай бұрын
ബൈജു ചേട്ടാ ആ URBANA ഒന്ന് റിവ്യു ചെയ്യ്.
@jamshick29443 ай бұрын
ചെയ്തിട്ടഉണ്ട്
@aromalkarikkethu13003 ай бұрын
Nalla vandi aanu for local use
@syamlalt86513 ай бұрын
Xuv 3xo mpfi normal engine റിവ്യൂ ചെയ്യുമോ.... എഞ്ചിനെ പറ്റി കൂടുതൽ പറയാമോ.....
@imEarthExplorer3 ай бұрын
ഇടക്കുള്ള BGM പോളിച്ച് 😅😅
@joemark52843 ай бұрын
Ertiga de interior design koduthal mathiayirinnu ... Bolero super vandiya
@ratheeshalphonse38693 ай бұрын
❤side profilil എവിടെയൊക്കെയോ ഒരു ലാൻഡ്ക്രൂസർ ലുക്ക് വന്നോ എന്നൊരു doubt
@tppratish8313 ай бұрын
It will surely be a great success.
@sebinsabu99363 ай бұрын
പഴയ Grand vitara യുടെ Backside പോലെ ഉണ്ട് ഈ വാഹനത്തിൻ്റെ Backside
@sureshrnair84403 ай бұрын
ഇത് Mahindra യുടെ Oven ൽ WagonR ന്റെ shape ൽ dough വച്ച് bake ചെയ്തെടുത്തതുപോലെയുണ്ടല്ലോ
@shejin91173 ай бұрын
Kurach valya size tyre ittal vandi oru rugged look Varum. Over all vandi Kollam.
@sreelalmadappillil33293 ай бұрын
പാമ്പാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന മാനിച്ച് ഇൻ്റീരിയർ പകുതിയെങ്കിലും ബ്ലാക്ക് ആക്കി മാറ്റിയ മഹിന്ദ്രക്ക് അഭിനെന്ദനങ്ങൾ😊😊😊
@ninanabraham46713 ай бұрын
Mahindra വിറ്റുപോകാതെ പ്ലാന്റിൽ അവശേഷിക്കുന്ന യാർത്തി ഓമന പേരിൽ ഇറക്കുന്നു. അവതരകൻ ഇതു വാങ്ങിയാൽ ഞാനും വാങ്ങും
@tangerinembs69933 ай бұрын
😂
@riyaskt80033 ай бұрын
10:25 infotainment il radio mango എന്ന് മര്യാദയ്ക്ക് എഴുതി വരുന്നില്ല, ഇപ്പോഴേ bug ഉള്ള സാധനം ആണോ fit ചെയ്തിരിക്കുന്നത്
@MNK19983 ай бұрын
Manual gearbox car or amt gearbox car which is best 🤔
@navaneethkp7483 ай бұрын
Manual gear box is best
@AustinStephenVarughese3 ай бұрын
Thangalkku Manuel venamemkil athu edutho. But automatic venamemkil CVT edukkunnatha nallathu. AMT valya sukamillennu athu drive cheythavar parayunnathu njan kettuttundu
@MNK19983 ай бұрын
@@AustinStephenVarughese but amt gear boxinu mileage kooduthal kitille 🤔