The course that made 35 % of the ever famous CEO's throughout the human history. The course to Super Careers likes Prime ministers & Presidents of sovereign nations : the 'Humanities'.
@janiyashijan3 жыл бұрын
അവർ ഏത് course degree and പിജി ചെയ്തതിന് ശേഷമാണ് CEO ആയത് എന്ന് പറയാമോ?
@vishnuvardhan99545 жыл бұрын
പത്താം ക്ലാസ് കഴിഞ്ഞു ഞാൻ ഹ്യൂമാനിറ്റീസ് പഠിച്ചു . അത് കഴിഞ്ഞു ഡിഗ്രി ഇക്കണോമിക്സ് പഠിച്ചു . പിന്നെ എം എ ഇക്കണോമിക്സ് പാസ്സ് ആയി . ഇപ്പോൾ കനറാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു . ഞാൻ പറഞ്ഞു വന്നത് ഹ്യൂമാനിറ്റീസ് അത്ര മോശം വിഷയമല്ല എന്നാണ് . ഈ കോഴ്സിനൊന്നും എനിക്ക് പതിനായിരങ്ങൾ കോഴ കൊടുക്കേണ്ടി വന്നില്ല . ഇപ്പോൾ നല്ല ശമ്പളവും സെക്യൂർഡ് ആയ ജോലിയും ഉണ്ട് . എന്റെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്നവരിൽ കൂടുതൽ പേരും എഞ്ചിനീയറിംഗ് പഠിച്ചവരാണ് . ഇക്കണോമിക്‌സും കോമേഴ്‌സുമെല്ലാം തൊഴിൽ സാധ്യത ഒരുപാടുള്ള വിഷയങ്ങളാണ് .
@TheEduCater5 жыл бұрын
Vishnu Vardhan wow! Superb! Inspiring! Thanks for sharing your success with us
@naseeb27135 жыл бұрын
👌👌👌👌
@storytellerjibin5 жыл бұрын
6th Sem le Quantitive Techniques for economic Analysis Clear Chayyan എന്തേലും vazi ഉണ്ടോ?
@mychannel47305 жыл бұрын
Sathyam ano... Engna bankil kittye. Concerned bank nte exam vazhiyano... Athinu economics nirbandam ano... Oru average student ith padichal JOB kittumo.. Please reply Bank il kittyit etra nalayi...
@vishnuvardhan99545 жыл бұрын
@@mychannel4730 ബാങ്കിൽ ജോലി കിട്ടാൻ ഇക്കണോമിക്സ് ഡിഗ്രി നിർബന്ധം അല്ല . ഏതെങ്കിലും ഒരു ഡിഗ്രി മതി . പക്ഷെ ഇക്കണോമിക്സിൽ നമ്മൾ പഠിച്ച പല കാര്യങ്ങളും ഇന്റർവ്യൂവിൽ ചോദിക്കാം . ജനറൽ അവയർനസ്സിലും ചോദിക്കാം . നന്നായി പഠിച്ചാൽ മാക്സിമം 1 ഇയർ കൊണ്ട് ജോലി കിട്ടും . പിന്നെ ഇക്കണോമിസ്റ്റ് എന്നൊരു പോസ്റ്റ് ഉണ്ട് . അതിനു ഇക്കണോമിക്സിൽ പി ജി വേണം . ഞാൻ ഓഫീസർ ആയി ആണ് കേറിയത് . ഇക്കണോമിക്സ് പഠിച്ചത് കൊണ്ട് എനിക്ക് ആ പോസ്റ്റിൽ ജോലി കിട്ടി . നന്നായി ട്രൈ ചെയ്യൂ . കിട്ടും .
@petsvillage29265 жыл бұрын
ഞാൻ പത്തു കഴിഞ്ഞു ഇനി എന്റെ plan humanities എടുക്കാനാണ് കാരണം എനിക്ക് സോഷ്യൽ ൽ നോടാണ് കൂടുതൽ താല്പര്യം പക്ഷെ മറ്റുള്ളവരുടെ അഭിപ്രായം വളരെ negative ആണ്. അത് തീരെ പഠിക്കാത്ത കുട്ടികൾ എടുക്കുന്ന subject ആണ് എന്നാണ് പറയുന്നത് പക്ഷെ sir ന്റെ ഈ video യിൽ നിന്ന് ഞാൻ തീരുമാനിച്ചു humanities തന്നെ എടുക്കാൻ thank you sir.... 👍
@malavikamalu29905 жыл бұрын
മറ്റുള്ളവരുടെ അഭിപ്രായം നോക്കണ്ട.. നിനക്ക് ഇഷ്ടമുള്ളത് എടുത്ത് പഠിക്കണം എന്നാലേ നന്നായി പഠിക്കാൻ പറ്റു. ഞാൻ ഇനി പ്ലസ്ടു വിലേക്കാണ് ഹ്യൂമാനിറ്റീസ് ആണ് ഞാനും 10 തന്നെ il cbse 91% indaayirnnu humanities edkkanenu kore okke vendaann ellarm parannu but veettukaar katta support aayirunnu angane ath edthu. So go ahead with ur likes
@mdgamer70095 жыл бұрын
Alukalod pookN parayanam .life Nammude thaan .
@petsvillage29265 жыл бұрын
@@malavikamalu2990 നിങ്ങൾ പറഞ്ഞത് ശെരിയാണ്. എന്റെ വീട്ടുകാരും ഇത് thanniya പറയുന്ന ഞാൻ humanities തന്നെ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു
@ammuchakkaraammuchakkara46895 жыл бұрын
Ith thannay nte prashnam
@vinayakinga98325 жыл бұрын
I cmnt nte manass vayich ezhuthiya pole
@mdgamer70095 жыл бұрын
Enik sslc yil ful a+und.athkond +1n Humanities edukkunne paranjappol ellaavarum kaliyakkunnu. enik i a s aavanam
@mmmsr30325 жыл бұрын
പഠിക്കുന്ന ആളിന്റെ താല്പര്യം നോക്കുക. മറ്റുള്ളവരുടെ അഭിപ്രായം നോക്കിയാൽ എങ്ങും എത്താതെ പോകും.
Don't care about any one opinion It's your life go through your choice
@safeedakp91335 жыл бұрын
ഞാനും 10ൽ ഫുൾ A+ വാങ്ങിയിരുന്നു. ഞാൻ ഹ്യൂമാനിറ്റീസ് തന്നെയാ എടുത്തത്. ഇപ്പോൾ പ്ലസ് വൺ റിസൾട്ട് വരാൻ കാത്തിരിക്കുന്നു.
@gokulg38875 жыл бұрын
നിങ്ങളുടെ വീഡിയോ കുറെ students ന് ഉപകാരം ആണ്. പല അവസരങ്ങളും മനസ്സിൽ ആകുന്നത്.
@TheEduCater5 жыл бұрын
GOKUL G thank u brother
@shyjaganesh43025 жыл бұрын
Enik 9A+ aanu..njanum humanities edukunnu...kure per vendann paranju..but njan ente theerumanam mattilla..
@laijupgeorge65335 жыл бұрын
Good
@ishalmoulanatheruvathpalli17155 жыл бұрын
Njanum..
@hareeshmaanilm17565 жыл бұрын
Njnum 9 a+ kariyan ipoo plus two hum full a+ undd nxt dgre eco edukanirikunu..full a+ sslc vagicha ntee science frndsinonnumm ipoo valya A+ onulla..avril palrum BA kk pokan nikuan
@laijupgeorge65335 жыл бұрын
@@hareeshmaanilm1756 Good
@sajikumar28315 жыл бұрын
Good adipoli
@sankilas85935 жыл бұрын
ഞാനും humanities തന്നെയാണ് എടുത്തത്,പക്ഷേ എല്ലാവരും എന്നെ കളിയാക്കുന്നു.അവരാരും തിരിച്ചറിയുന്നില്ല ഒാരോന്നിനും അതിന്റെതായ കഷ്ടപ്പാടുണ്ടെന്ന്.Thank you, may god flerish his blessings upon you.
@TheEduCater5 жыл бұрын
Sanish Khalid thank u 👍🏻👍🏻❤️
@sankilas85935 жыл бұрын
welcome.God bless you.Please pray for me.
@TheEduCater5 жыл бұрын
Sanish Khalid sure bro!
@laijupgeorge65335 жыл бұрын
sanish khalid kaliyakunvarku ariyila coursinte value enthanu ennu
@PurpleSway5 ай бұрын
Asking out of curiosity wot r u doing currently
@bismithasaleem4374 жыл бұрын
എനിക്ക് sslcക്ക് ഫുൾ A plus und. humanities course select cheyyana enikk thaalparyam. but ente friends and relatives negatively respond cheythu. but aarokke enthokke paranjalum njn humanities thanne edukkum. coz itz not a subject 4 losers.
@TheEduCater4 жыл бұрын
🏆👍🏻
@ajnaspp64714 жыл бұрын
Enikk sslc kk mark കുറവായിരുന്നു എങ്കിൽ... nja +2 humanities nja 5A+ vangi
@annah794 жыл бұрын
Me too
@asmilmuhammed47224 жыл бұрын
Good
@samuvelsam45854 жыл бұрын
Right
@shahmak64663 жыл бұрын
Nhagale schoolil humanities batchil 65 studentsum Sciencil 33 students aan Power of humanities I'm proud of a humanities student
@ashifa87682 жыл бұрын
Powr😍
@shahmak64662 жыл бұрын
@@ashifa8768 ✌️✌️
@bunnyff5823 Жыл бұрын
@@shahmak6466Ipo enth cheyunu bro
@liyanalinu81644 жыл бұрын
Nan 10th kayinj humanities aayirunn eduthirunnath ente parents ente thalparyathin vitt thannirunn enik interest aaya subject ayathkond thanne nannayi plus two il mark score cheyyan kayinju😍
@malavikamalu29904 жыл бұрын
Enkk 10 th il cbsc kku 91% aayirunnu njan state schoolil vannu plus one humanities edthu palarum vendann parannu enthinu aa schoolile humanities teachers vare chodichu enth kondennu pakshe pinne athellam maarii plus one nu 97% indayirunnu ippo plus two xam kazhinj irikkunnu. i love humanities society yodu chernnu kidakkunna subject 😍 arodum ee subject edthenn parayaan oru veshamom illa abhanathode parayan pattunnu 😊😊
@TheEduCater4 жыл бұрын
malavika malu 🏆
@vikeshpk90074 жыл бұрын
Thank you sir njan humanities vidyaarthi aanu sirinte ee videoyiloode ente civil service swapnam nedaan enne motivated aakiyirikunnu
@TheEduCater4 жыл бұрын
Best of luck brother 🏆
@vikeshpk90074 жыл бұрын
Thank you sir
@jefnanaj71805 жыл бұрын
Sir.. Njan humanities anu eduthath..subjects journalism, communicative English, sociology and Computer Application.. It was soo helpfull for me to get a job..
എനിക്ക് sslc പരീക്ഷയിൽ full A+ ആയിരുന്നു. Full A+ ആയതോണ്ട് തന്നെ ഫസ്റ്റ് എല്ലാവരും പറഞ്ഞു സയൻസ് എടുക്കാൻ പക്ഷെ എനിക്ക് അത് താല്പര്യമില്ലായിരുന്നു. എനിക്ക് ഹ്യൂമാനിറ്റീസ് പഠിക്കാനായിരുന്നു intrst. പിന്നെ എല്ലാവരും പറഞ്ഞു അത് പഠിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു എനിക്ക് മോട്ടിവേഷൻ തന്നു. ഞാൻ പിന്നെ ആ മോട്ടിവേഷനിൽ വീണു 😬. അങ്ങനെ സയൻസ് എടുത്തു. (ആരും നിർബന്ധിച്ചില്ലായിരുന്നു സയൻസ് തന്നെ എടുക്കണം എന്ന് പറഞ്ഞു. അവർ പറഞ്ഞു കേട്ട് ഞാൻ എടുത്തു ). അങ്ങനെ സയൻസ് ക്ലാസ്സിൽ ഇരുന്നു fst day!.ക്ലാസ്സിൽ എല്ലാവരും സാർ പറയുന്നതും കേട്ട് iriknnund.. enikanel frndsukaloke മിസ്സിങ്ങും.. പിന്നെ ഞാൻ അത്യാവശ്യം padippikumbol സംസാരിക്കുന്ന കുട്ടി aayathondum ഞാൻ അവിടെ നിന്നില്ല... നേരെ ഞാൻ എന്റെ frndsoke ഉള്ള👯 ഹ്യൂമാനിറ്റീസ് ലേക്ക് 😝.. അവിടെ ethiyappoyan സത്യം പറഞ്ഞ എന്റെ സ്കൂൾ ലൈഫ് തിരിച്ചു കിട്ടിയത്... പിന്നെ avidennangh അടിപൊളി ആയിരുന്നു എന്റെ പഠനവും കളിയും...
@shylag91243 жыл бұрын
BA kazhinju canadayil cheyyam pattunna course parayamo
@fidaah.m76463 жыл бұрын
@@shylag9124 sry... now ba 1st year😁
@vishnuvichu98885 жыл бұрын
Sir ഞാൻ ഇപ്പോൾ plustwo humanities ആണ് എനിക്ക് internation relations പോകാനാണ് താല്പര്യം താങ്കൾ ഇതിനുവേണ്ട മുന്നോട്ടുള്ള steps പറഞ്ഞു തരാമോ 🙏
@siblaav58404 жыл бұрын
Enik 9 aplus 1 a aan ..full relatives okke science no commerce no padikan nirbandikunnu..but enik ishtam humntz ..so njn adhil thanne urach nilkum...enik 10 thil padikunna kootukarod parayanullad social nod thaalparyamulla kootukalanenkil theerchayum society yeyum family decisioneyum pedikaathe nammude thaalparyatheyym uracha theerumanatheyum mun nirthy munnot pokuka..ellavarkum ente ellavidha aashamsakalum💪
@mayasaji25164 жыл бұрын
Thank you sir, Njan March 2020 Sslc ezhuthiya aalanu...Enikk 8A+ und.....njan humanities edukkan aagrahikkunnund... My dream is become to an IAS officer... Humanities athinu help cheyyum Enna confident und....but my relatives negative respond aanu.. Ithrayum mark medichitt humanities edukkunnath valare bad aanenna parayunnath...... But I don't care about any one opinion it's my life go through my choice.....
@TheEduCater4 жыл бұрын
🏆keep it up! Be passionate and determined in whatever path you choose! We hope to see you soon as our IAS officer 🙂soon
@mayasaji25164 жыл бұрын
@@TheEduCater Thank you sir😊
@user-ny1jk8pe4p4 жыл бұрын
Ennode ellarum comerce edukkkananu parayunnath pakshe njan humanities aanu edukkunnath athin karanam sir nte video kandappol manasilay humanities eduthal nallathan Ennu thank you sir💖👍👍
@msubhash95824 жыл бұрын
സാർ എന്റെ മോൻ അടുത്തു തന്നെ SSLC പൂർത്തിയാക്കാൻ പോകുന്നു പിന്നെ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു അതിനാലാണ് തുടർ പഠന വിഷയം തിരഞ്ഞത്. എനിക്ക് വെക്തമായ ധാരണ ഉണ്ടക്കിതന്നതിനു് "നന്ദി"
@sajnasajnakh41955 жыл бұрын
Njan M.A HISTORYanu padichath. Joli anneshikumpol salary parayunath 5000 roopa anu. Private joli allathe namukk eth kond scope onum elle
@laijupgeorge65335 жыл бұрын
Teaching post intersted ano
@jomgeorge11055 жыл бұрын
Humanites subjects intee joliii sadyathallakke kurrichee oru vedio cheyyavvoo
Enik SSLC 8A+ aan +1humanities edukanam enn parannappol enne ellaarum kaliyaki padikatha kutikalaan athedukunnath , opportunities kuravaanennoke parannu aake confusiosil irunnapolaan sirinte vdo kandath ippo naan theerumaanichu enik humanities mathi thank you very much sir🙏🙏🙏
@shabeebshah66355 жыл бұрын
Sir Ba sociolagy joli saadyathaye kurich explain cheyyuvo
@laijupgeorge65335 жыл бұрын
adehathinte video undu sociologye pattii
@laijupgeorge65335 жыл бұрын
kzbin.info/www/bejne/Z5nIg6uwZ9Coh9U
@abdulvahab32395 жыл бұрын
Sir, enikk oru history teacher aavaan thaalppariyam ind. Njan ippo plus two humanities aan. Plus two kazhinjattu eni enthellaam padikkanam.
@TheEduCater5 жыл бұрын
abdul vahab BA + BEd for becoming school teacher. BA + MA + NET to become a college professor.
@laijupgeorge65335 жыл бұрын
BA B.ed ktet high school teacher BA +MA SET plustwo teacher
@ishanikki41545 жыл бұрын
Njan nios +2ചെയ്യുന്നു. വീട്ടിലിരുന്നു പഠിക്കാൻ theerumanichirikkukayan. Humanitees ആണ് eduthirikkunhadh.
@ajayshan96855 жыл бұрын
All the best dear 😊
@sreerambilla60425 жыл бұрын
Age ethrayane ningleke
@ekmshareef17704 жыл бұрын
njm sme
@jamijammujammuus3354 жыл бұрын
Exm kazhinja
@mujeebrahman10765 жыл бұрын
Sir enik sslc full a plusund nan plusone humanaties aanu edthadh civil service aanu ente lakshyam degreeku nan endhanu edkendadhu sociology nalladhano. Please reply
@FoodNWalk3 жыл бұрын
Mujeeb patla you are my class mate... i am promot to study Humanities. i completed my higher education in Economics...the queen of social science...
@TheEduCater3 жыл бұрын
❤️ ur good name sir?
@FoodNWalk3 жыл бұрын
@@TheEduCater Rajesh..
@TheEduCater3 жыл бұрын
@@FoodNWalk yes 👏🏻 I thought of u by reading economics ❤️ u r in Lakshadweep?
@FoodNWalk3 жыл бұрын
@@TheEduCater no. now working gvhss mogral
@TheEduCater3 жыл бұрын
That’s great Rajesh. Happy to c and connect with you in this platform ❤️
@malumalu36064 жыл бұрын
Sir, sociology, political science, history, economics ee combo eduthal enthavan pattum plz rpl
@viewervlog53063 жыл бұрын
Ningal eeda edthe
@viewervlog53063 жыл бұрын
Ningal eeda edthe
@jessybiju34275 жыл бұрын
Sir, BA English literature eduthathinu shesham MA English lit. Eduthal job opportunities enthanu? Pls reply
@ARJUNNADH4 жыл бұрын
Teaching field
@meera38503 жыл бұрын
Athu mathram alla vere job oke und mentor councilor angane job oke avarku cheeyam
@Ayana-Anilkumar5 жыл бұрын
sir, thanks for this information enikk humanities edukkaana thalparyam ente ambition oru IAS officer aakanamenna
@arshua90505 жыл бұрын
👍👍👍
@TheEduCater5 жыл бұрын
Best of luck bro👍🏻👍🏻
@sobiyakaladi6135 жыл бұрын
സർ എന്റെ മോൻ ചേരുന്നത് ഹ്യൂമാനിറ്റീസ് നാണു. അടുത്ത സ്കൂളിൽ ജിയോളജി കോമ്പിനേഷൻ, പിന്നെ geogrophy കോമ്പിനേഷൻ പിന്നെ sociology, ജേർണലിസം mass കമ്മ്യൂണിക്കേഷൻ ഇതിൽ ethinu പോവണം എന്നുള്ള കൺഫ്യൂഷൻ pls ഏത് എടുത്തലാണ് higher studies നു സ്കോപ്പ് ഒന്നും paranjutharumo
@TheEduCater5 жыл бұрын
Sobiya Kaladi first combination good for becoming geologist/surveyor etc. second good in archeology/land study/soil research etc. third good for journalism/news/media/etc. ellaam ningaludae Job thaalparyam pole.
@sobiyakaladi6135 жыл бұрын
Tnks
@faizapatla25525 жыл бұрын
Very inspiring... thanking u!
@manukrishnan.m25635 ай бұрын
ജയ് 🌹
@mkasim85632 жыл бұрын
ഹ്യൂമാനിറ്റിസ് കഴിഞ്ഞവർക്ക് വിദേശപoനം ഏത് കോഴ്സിന് ചേരാൻ സാധിക്കും
@vinayakinga98325 жыл бұрын
Njn ente kuree frndnu share cheythuu thankuu Sir a lot of tmx
@TheEduCater5 жыл бұрын
+Vinaya I u r welcome 🙂👍🏻
@sajeenannhouse3513 жыл бұрын
ഞാൻ 10th SSLC പരീക്ഷ കഴിഞ്ഞു അതിന്റെ result കാത്തിരിക്കുക ആണ് .... എനിക്ക് താൽപര്യം ഹ്യൂമാനിറ്റീസ് എടുക്കാൻ ആണ് താൽപര്യം അതുകൊണ്ട് തന്നെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും എന്ന് ഞാൻ കരുതുന്നു...... Thanks..😄😄😄
@TheEduCater3 жыл бұрын
👍🏻👍🏻
@saranyakrishanan99862 жыл бұрын
🔥
@najeeranajeera65624 жыл бұрын
Commerce eduthal ulla kunaghal paryuu sir pls rply fast ok Thanks for this veedyo
@TheEduCater4 жыл бұрын
Ok
@thabihali39365 жыл бұрын
About logistics athine kurich oru video cheyyaamo sirrr ....
@TheEduCater5 жыл бұрын
Thabih Ali Ali sure bro
@outofmind52435 жыл бұрын
പത്താംക്ലാസ് കഴിഞ്ഞു ഞാൻ ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോസിയോളജി കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് പഠിച്ചു. ഡിഗ്രി ബി എ എക്കണോമിക്സ് ചെയ്തു. എം എ social വർക്കും ചെയ്തു. ഇപ്പോൾ കേരള ഗവണ്മെന്റ് പ്രൊജക്റ്റ് ആയ കാവലിൽ social വർക്കർ ആയി വർക്ക് ചെയ്യുന്നു. മാത്രമല്ല ഇപ്പോൾ സിവിൽ സർവീസിനു ട്രൈ ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ തരത്തിലും ആത്മാർത്ഥതയോടെയും താല്പര്യത്തോടെയും സംപ്തൃപ്തിയോടെയുമാണ് ഇതുവരെ എത്തിയത്. #alwayslovesocialsciences ❤❤
@TheEduCater5 жыл бұрын
SHEENUDAS E wow!! Very much inspiring👏🏻👏🏻👏🏻
@mefor25865 жыл бұрын
ചേച്ചി ഞാനും hum anu padikane എനിക്കി ba goe anu പഠിക്കാൻ annu thalapariya. Pliz റിപ്ലൈ
@TheEduCater5 жыл бұрын
ചക്കര കുക്കിങ് chodhyam manassilaayilla 🙂
@mefor25865 жыл бұрын
BA geography പഠിച്ചാൽ എന്തൊക്കെ സ്കോപ്പ് ഉണ്ട്. എനിക്കി geographyill A+ ആണ് ഞാൻ എന്താ cheyende
Hallo ചേട്ടാ ഹ്യൂമാനിറ്റിസ് പഠിച്ചാൽ എന്തൊക്കെ ജോലി എടുകാം / ഏതൊക്കെ job ond
@TheEduCater4 жыл бұрын
Arun R already done a video plz check
@alavimoideen65634 жыл бұрын
ഒരു ജോലിയും കിട്ടിയില്ലെങ്കിലും കോമേഴ്‌സ് പഠിച്ചാൽ ജീവിതത്തിൽ ഒരു ജോലി ഉറപ്പാണ്, അത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ സാധ്യത ഉള്ള കോഴ്സ് ആണ് കോമേഴ്‌സ്, മുറുക്കാൻ കടയിൽ പോലും ഒരു അക്കൗണ്ടന്റ് വേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതിനാൽ ഞാൻ പറയുന്നു കോമേഴ്‌സ് ആണ് ഒരു സാധാരണക്കാരന് നല്ലതെന്നാണ്, രണ്ടുവട്ടം ആലോചിച്ചു തീരുമാനിക്കുക. പിന്നെ പഠിക്കാൻ നല്ല ഓർമ ശക്തി വേണം. പടിയാതെവരുമ്പോൾ ചിലരൊക്കെ കോമേഴ്‌സ് വിട്ടു ഹ്യൂമാനിറ്റീസിൽ ചേരാറുണ്ട്, അതിനാൽ ആദ്യം തീരുമാനിച്ചാൽ നന്നായിരിക്കും.
@TheEduCater4 жыл бұрын
Alavi Moideen thanking you for sharing your thoughts 🏆
@sathipk41255 жыл бұрын
Dear mam , ഞാൻ ഒരു +2 humanities student ആണ് ... എനിക്ക് +2 കഴിഞ്ഞു BA politics എടുക്കണം എന്നാണ് താല്പര്യം .... BA politics ന് എടുത്താൽ വക്കിൽ ആവുന്നതല്ലാതെ മറ്റ് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? .... ഇനി BA politics കേരളത്തിൽ നിന്ന് പടിക്കുന്നതാണോ നല്ലത് അതോ പുറത്തുനിന്ന് പഠിക്കുന്നത് ആണോ ? .... hope you will reply soon ... 😊😊
@vikeshpk90074 жыл бұрын
Enikkum plus two kazhinju BA politics edukkanaanu thaalparyam enikku kurachu interestulla subjectaanu
@sathipk41254 жыл бұрын
@@vikeshpk9007 yes 👌👍👍👍
@hasnarashid49384 жыл бұрын
BA politics course ulla collage onn paranj tharoo plzzzzz
@basithk80272 жыл бұрын
Teaching
@fathimashifa81415 жыл бұрын
Njan Ee year sslc kazhinju humanities idthu but ellavarum kaliyakkunnu
@TheEduCater5 жыл бұрын
Fathima Shifa make them regret with your performance👍🏻👍🏻
@naseebanasi38613 жыл бұрын
Kalyakknol kaliyakkatte olk athalle pani ollu
@abhinavk55143 жыл бұрын
Integrated MA programmes are available in MG University Institute for Multidisciplinary programmes in social sciences IMPSS
@shibilshibi32514 жыл бұрын
Sir BSc geologyee kurich video cheyumoa vallue scope
Commerce eduthal.endhkky kunaghal an uldhh on paryuu sir Plsss rplyy fast ok Thanks for this video 👌
@TheEduCater4 жыл бұрын
Ok
@arshadnv11964 жыл бұрын
സാർ njan ഇപ്പോൾ +1 പഠിക്കുകയാണ് ഞാൻ ഹ്യൂമെന്റിസ് ആണ് എടുത്തത് but എനിക്ക് b pham padikkan anu agraham hutments padicha enik b pham padikkan kayyo plz reply sir
@TheEduCater4 жыл бұрын
No. U can do dpharm
@3kings1972 жыл бұрын
Enik humanities eduth +1 +2 edukkan anu ishdam ath kond thanne njan humanities thanne anu eduthath enik oru vakkil avana ishdam ath kond thanne eni humanities padikkan anu ishdam😊😊😍😍humanities is my lober😁😉😍😍😍
@Anilkumar-et2uj4 жыл бұрын
Sir, LLB edukkanamenkil 5yr cheyyunnathano 3 yr cheyyunnathano nallath njnippol plus onil humanities aahn eduthath.
@aksajasmine56863 жыл бұрын
5 year is best...
@sabooranoushad89604 жыл бұрын
I'm humanities student n passed out . I'm still confused to choose my nxt career can u please suggest better one for me. I like to work future in companies, and crime based one and u can suggest other than of my opinion. Please reply fast.
@sabooranoushad89604 жыл бұрын
Y u not replied
@TheEduCater4 жыл бұрын
Sorry really, question is but unclear. What’s ur qualification now?
@sabooranoushad89604 жыл бұрын
@@TheEduCater plus two completed this year. And nxt i confused
@TheEduCater4 жыл бұрын
U want to work in private companies related crime field?
@sabooranoushad89604 жыл бұрын
@@TheEduCater yes
@sociochanger72245 жыл бұрын
Athe supee r channel njaan vicharichu orikalum vichayikilanu but albuthapedthi suppeer channel education channe l njaan gane kandatila enalum supper chetayiii
Aneeta Antu thr r many many fields. Which area ur interested?
@bazilt80495 жыл бұрын
Sir,njhan plus two scince kazhinju.enikk ba economics tough aaakumo
@TheEduCater5 жыл бұрын
Bazil zaman not really, if u r that passionate🙂👍🏻
@bazilt80495 жыл бұрын
Thank you
@ajnasirin88934 жыл бұрын
Enikk oru history lecher aavan aakan aan akraham athin engane padikkan enn ariyilla . Onn paranch tharanam . Ellarkum humanities enn paranchal week aaya varkulla subject aan ennan
@TheEduCater4 жыл бұрын
Ajna Sirin 1. BA History + B.Ed + KTET 2. Arivillayma oru alankaaramaaku nadakkunnavaraan palarum 😉 Dont worry about them😊
@mhdanz74855 жыл бұрын
BCA course ne koorich oru video ido
@TheEduCater5 жыл бұрын
Muhammed Anas already done bro! Plz check
@simblyachannel87205 жыл бұрын
ഹ്യുമാനിറ്റീസ് പഠിച്ചാൽ നമുക്ക് എന്തൊക്കെ ജോലി ആണ് കിട്ടുക
@TheEduCater5 жыл бұрын
Shahana Sherin u can get many many jobs... teaching/civil servant/Govt. Jobs/economist/researcher/etc.
BSc yilek PCM chodhikkaan saadhyathyund. Depends on university. Please check
@mariyas.51525 жыл бұрын
Sir , science ne purnam aayi humanities il ninnu avoid cheyyan patto?? Psychology & statistics combination humanities il varunnundallo..they are kinds of science too..ryt
@jasnamoly35034 жыл бұрын
IASന് +2ഹ്യൂമന്റിസ് കഴിഞ്ഞൽ ഏത് കോഴ്സ് തിരഞ്ഞെടുക്കണം, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@mrallstars9504 жыл бұрын
Seach for iit hsee
@shihankmanui83703 жыл бұрын
Any ഡിഗ്രി
@muhammedshuhood83833 жыл бұрын
Enik 8 A+ und njan humanities anu edukunnath. Palarum athaano enn kaliyaki chodikkum. but enikk athoru vishayame alla.
@TheEduCater3 жыл бұрын
👍🏻❤
@saaabiayisha29024 жыл бұрын
ഹ്യുമാനിറ്റീസ് പഠിച്ചാൽ ഏറ്റവും ജോലി സത്യതാ ഉള്ള ഏറ്റവും നല്ല കോഴ്സ് പറയാമോ പ്ലീസ് sir ഇന്നു തന്നെ വിഡിയോ ഇടുമോ sir പ്ലീസ്
@viewervlog53063 жыл бұрын
Ningal eppol endu cheyyunnh
@syamkrishnan53735 жыл бұрын
Hi Namaskaaram 10 varsham munpe humanities padhichayallanu.njan Appol 82 and above percentage Mark score cheithirunnu.pala kaaranangalal higher education undayilla.psychology graduation cheiyyanamennundu distance aayi athu cheyyan pattumo ippol enikku.calicut university il distance aayi cheyyamo Onnu sahayikkamo
Sir humantis padichal criminologist akan pattumo. Sir pleas answer. Ennal mathrame enikku +1nu humantis edukkan kazhiyu
@jincyk.k75644 жыл бұрын
Yes. Criminal psychologist aavan pattum. Criminologist um aavan pattum.
@aromals67355 жыл бұрын
ba sociology kazhinj teaching istamulla oral msw or ma sociology padikkanm ..athanu kooduthal better?
@nadeeramoideen43675 жыл бұрын
Sir enik sociology subjectinodanu thaalparyam.BA sociology eduthAl adinte scope enda
@TheEduCater5 жыл бұрын
Nadeera KP good👍🏻
@abubackerms39275 жыл бұрын
Orupad gov jobsundd
@ajith92884 жыл бұрын
Sir, Njaan oru plus two humanities student aane. Central universityile poyi padikkanam enne aagraham unde. But athe course edukkum enne theerumaanikkaan kazhiyunnilla. Nalla courses onne paranje tharo
@mahinshadileep81862 жыл бұрын
എനിക്ക് 36 വയസ്സ് ഉണ്ട്, എനിക്ക് ഇനിയും പഠിക്കണം എന്നുണ്ട്, sslc വിദ്യാഭ്യാസം മാത്രം ഉള്ളു, പിന്നീട് ഇപ്പോഴാണ് അവസരം കിട്ടിയത്, എനിക്ക് പഠിക്കാൻ ഇനി എന്ത് ചെയ്യണം?
@TheEduCater2 жыл бұрын
Plus two by NIOS in 6 months. Ennitt degree by distance mode
@basithk80272 жыл бұрын
സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സിന് ചേരുക . +2 പഠിക്കാം
Enikk 9 A plus und.enikk teaching anu thalparyam.appo njn humanities edukkan theerumanichu.appo ente cousins paranju humanities edukkunnath padikkan mark kuranja kuttigal anennu.pinne paranjath nurse ayaal mathi teaching salary kurav ayirikkum scope undavilla enn.i am very confused
@TheEduCater4 жыл бұрын
They don’t know the salary of Govt teachers😉
@maryaneettap.j14844 жыл бұрын
@@TheEduCater ethra undaavum salary 😉
@ashasaji57565 жыл бұрын
Thank you sir
@TheEduCater5 жыл бұрын
Asha Saji u r welcome
@tinuthomas12844 жыл бұрын
എനിക് ഹ്യൂമാറ്റിക്സ് എടുക്കണം എന്നാണ് ആഗ്രഹം പക്ഷെ ഫാമിലി പേരെന്റ്സ് പറഞ്ഞു കമ്പ്യൂട്ടർ സയൻസ് അടുക്കാൻ ഞാൻ ഇപ്പോൾ എന്ത് എടുക്കണം എന്ന് സംശയം സർ ഒരു റിപ്ലൈ theramo
@TheEduCater4 жыл бұрын
free fire malayalam first of all, why u r taking humanities? Try to understand that. Then ask parents, why they want you to take computer science. Then compare the answers.🙂👍🏻
@tinuthomas12844 жыл бұрын
സർ എന്തെകിലും ഒന്നു പറയാമോ
@tinuthomas12844 жыл бұрын
സർ എനിക് ഒരു പോലീസ് ഓഫീസർ ആവണം എനിക് ഇഷ്ടം അതാണ് പക്ഷെ പേരെന്റ്സ് പറയുന്നു ഹ്യൂമാറ്റിക്സ് അടുത്താൽ വേറെ ഓപ്ഷൻ ഇല്ല എന്നു
@TheEduCater4 жыл бұрын
U can study both. Prashanamilla. Ennitt police aakaam 👍🏻
@tinuthomas12844 жыл бұрын
ഹ്യൂമാറ്റിക്സ് ഒരു നല്ല കോഴ്സ് അല്ലെ സർ
@thasleemathasli11925 жыл бұрын
After humanities medical course sadyatakale patti onn paranjutharumo.
@rajeevrajeev41505 жыл бұрын
B, A, ecnomics, kashigal, bankil, jolikittumo
@viewervlog53063 жыл бұрын
Ningalk eppol kittyo
@AbdulKareem-vd8bo4 жыл бұрын
Humanities ethavarkk 12 kayijh BCA cheyyan pattumo...?? Sir plz reply
@TheEduCater4 жыл бұрын
Yes
@sweatheart567sweat65 жыл бұрын
sir njn +2commers kynju enik bsw chayan thalpryam ind enthoke anu ithinte sadhyathakal pls rply
@TheEduCater5 жыл бұрын
Sweat heart 567 Sweat mainly into counseling/academics/research/civil service/etc.
@sweatheart567sweat65 жыл бұрын
ith private ayit chaithude ee cours ethoke colleg anu course ullath enn paranj tharo sir malapuram dst evade oke ullath enn
@TheEduCater5 жыл бұрын
Sweat heart 567 Sweat I am not sure bro. Can you check in colleges nearby to u
@cookwiththash66535 жыл бұрын
Hi sir, tata university onn parayamo e year bsc MIT admsn edukkan an in lourde hospital, university chodich appo idan name paranje government approved course an ennu parayunnu. Pls help
@ashrafashraf50203 жыл бұрын
Sir +2 Humanities aduthal Food management padikkan patuoo❤️
@TheEduCater3 жыл бұрын
Bio science
@ashrafashraf50203 жыл бұрын
Pls rply sir❤️
@ashrafashraf50203 жыл бұрын
@@TheEduCater oh god
@aswanthathira33494 жыл бұрын
Sir BA philosophy kk shesham MA sociology or History cheyyavu?
@dhdhshdhhd68964 жыл бұрын
Njan10 kazhinju 8a+ ond enikk humaniyies Aan Thalparyam but familyk Science Aan Intetest My Ambition is IPS officer
@jazni431 Жыл бұрын
Now it's my situation 😢😢
@nemaskitchen28783 жыл бұрын
Njan plus one padikkumbozhayirunnu ente marriage. Ipo 2 kuttikalund . 24 vayassayi. Ipo padikkan nalla agrahamund . Plustwo complete cheyyanum agrahamund.athinu patumo. Oru job avan eth coursanu njan padikkendath
@TheEduCater3 жыл бұрын
Plus two u can do in NIOS within 6 months. Degree u can plan for distance. And u can prepare for PSC parallely👍🏻
@nemaskitchen28783 жыл бұрын
@@TheEduCater thankyou so much
@aleenasabu22124 жыл бұрын
Sir enik humamanitiesil 3 A+ undayirunnullu enitt enik social istamayathukond ellarum vendaanu paranjittum njanadeduthu ippo plustwo 95% ini njan politicalscience aanu edukkunnath athine abroad scope undo onnu help cheyyamo
@Ayeshas__artistry5 жыл бұрын
Sir interior desaign n +2 kayinjitt enthaan edukkendath
@achuthanvt86914 жыл бұрын
Sir... enik 9 A+ anu ullath.. enik teeacher avananu thalparymm... athinu +2 kainj eth course edkknm? ...
@aaronmcfrancis97513 жыл бұрын
My Dear all good frnds maximum science stream's edukan nokkam future science inu an important
@@TheEduCater njanum plus 2 kayinju. History 'political science -economics -sociology ayirunnu
@TheEduCater5 жыл бұрын
noonu noonumon wow! Very good combo❤️😍👍🏻
@hazi97495 жыл бұрын
@@TheEduCater mee too
@hazi97495 жыл бұрын
@@TheEduCater same combination aan
@jewtheboyjewtheboy34924 жыл бұрын
ഞാൻ പത്താം ക്ലാസ് കാഴിനു എനിക്ക് 8A+ ഉണ്ട്. എനിക്ക് maths ഒരു വലിയ പ്രശ്നമാണ് ഞാൻ അതുകൊണ്ട് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്തു ഹ്യൂമാനിറ്റീസ് ലെ . sociology, journalism, communicative English, computer application. എന്ന kombinationane അത് നല്ലതാണോ അതിന് ജോബ് opertunites undo ഇതിന് ശേഷം ഡിഗ്രിക്ക് ഞാൻ എന്ത് പോളടികൻ കഴിയും.sir pls reply I want a answe pls
@KK-kv5ut3 жыл бұрын
Enikkum ith thanne aanu computation combination
@Raniya-g2x2 жыл бұрын
Helo...iyal ath select cheythoo,ee combination eduthal after humanities ulla ellam coursum select cheyyan pattumo
@magicalworld..28494 жыл бұрын
സാർ... ഞാൻ ഇപ്പോൾ ഒരു ഹൌസ് വൈഫ് ആണ്.. പ്ലസ്ടു humanaties കഴിഞ്ഞു, 2013 ഇൽ BA പൊളിറ്റിക്സ് ഉം പാസ്സ് ആയി... ഇപ്പോൾ വീണ്ടും പഠിക്കണം നല്ല ഒരു ജോബ് വേണം എന്നുണ്ട്,, എനിക്കിനി എന്തെങ്കിലും പഠിക്കാൻ പറ്റുമോ... ഇത്രയും ഗ്യാപ് വന്നത് കൊണ്ട് എനി പ്രോബ്ലം... pls reply.
@TheEduCater4 жыл бұрын
Anu Jaiju yes u can👍🏻👍🏻
@magicalworld..28494 жыл бұрын
@@TheEduCater എനിക്ക് ജേർണലിസം കോഴ്സ് ചെയ്യണം എന്നുണ്ട്.... അതിനു പറ്റുമോ ഇനി... പറ്റുമെങ്കിൽ അതിനായി ഞാൻ എന്താണ് ചെയ്യണ്ട നെക്സ്റ്റ് സ്റ്റെപ്....
@maneeshms31395 жыл бұрын
സർ ഞാൻ +1 humanities ആണ് പഠിക്കുന്നത് +2 കഴിഞ്ഞു ഏറ്റവും സ്കോപ്പുള്ള സാലറി കൂടതൽ ലഭിക്കുന്ന degree കോഴ്സ് ഏതാണ് plz reply
@fathima-c3d7 ай бұрын
Hloo enthann edthe
@ancyantony55183 жыл бұрын
BA history padichu kazhinjal enthu job aan kitta.teacher field allathe please reply
@TheEduCater3 жыл бұрын
I will do video
@ancyantony55183 жыл бұрын
@@TheEduCater Thank you
@jaseenariyas28385 жыл бұрын
Sir Nan BA History kazhinju 3 varsham ayi ipol padikkanam nalla thalparyam ini oru job kittan entha padikuva
@aiswaryababu24014 жыл бұрын
BA history enganeyud
@jaseenariyas28384 жыл бұрын
@@aiswaryababu2401 kuzhapamilla Nan ipol MA cheyunund
@Kiranzen5 жыл бұрын
ഞാൻ ഹിസ്റ്ററിയിൽ പിജി ചെയ്യുന്നു എന്ന പഠിപ്പിക്കുന്ന സാറിനു 29 വയസേ ഉള്ളു പുള്ളിക്ക് ഇപ്പൊ 50000 സാലറി ഉണ്ടോ ഈ ചെറിയ പ്രായത്തിൽ ഇത്രയും സാലറി വാങ്ങുന്നില്ല അതും ഗവണ്മെന്റ് കോളേജിൽ ഇതില്പരം എന്തു വേണം പിന്നെ സ്കോപ്പ് ഇല്ല കോപ്പ് ഇല്ല എന്നൊക്കെ പറഞ്ഞാൽ മാനത്തു നോക്കി ഇരിക്കാം
@falafala1565 жыл бұрын
njan humanities aan eduthirunnad. degree BA arabic. but ad one year povan kazhinjitt ollu. but ippol nk bayangara aaghraham padikkan. njan engane distance aayi padikkum. plz rply me
@TheEduCater5 жыл бұрын
+fala fala u have to register for Distance Education with your university 👍🏻
@nivedamariyam6185 жыл бұрын
Sr MSW ethu padikunnathukondulla sadhyathakal parayamo