Also watch: About Distance Education - Introduction to IGNOU | വിദൂര വിദ്യഭ്യാസത്തെ കുറിച്ച് (Malayalam) kzbin.info/www/bejne/foO5c5pjbryloKs How to take admission and do Distance Education in IGNOU? | IGNOU - എങ്ങനെ അഡ്മിഷൻ നേടാം, പഠിക്കാം? kzbin.info/www/bejne/rYmkf6quqa5sn6M IGNOU യ്ക്ക് UGC അംഗീകാരം നഷ്ടപ്പെട്ടോ?? മധുരൈ കാമരാജ്, ഭാരതിയാർ, അണ്ണാമലൈ Approved? kzbin.info/www/bejne/o4fHZ3uordyXgrs Different Education Programs from IGNOU | ഇഗ്നൊയിലെ വിവിധ പഠനവിഷയങ്ങൾ 😍 kzbin.info/www/bejne/nXObpmlmhMuofa8 ഭാരതിയാർ സർവ്വകലാശാലയുടെ വിദൂര വിദ്യഭ്യാസം അംഗീകാരമുള്ളതാണൊ?|Bharathiar University Courses approved? kzbin.info/www/bejne/nXKmqKx8ZaibsNE സൂക്ഷിക്കുക!! മധുരൈ കാമരാജ് യൂണിവേഴ്സിറ്റി (MKU) വ്യാജ സർട്ടിഫിക്കേറ്റുകൾ വിപണിയിൽ സുലഭം kzbin.info/www/bejne/iKqVfKNrfZanf7M
@akhil7004 жыл бұрын
MBA IGNOU YIL CHYUNATHINEA PATY ....ntha abhipryam
@TheEduCater4 жыл бұрын
Good, if u have work experience
@akhil7004 жыл бұрын
I am just complete my B.com tourism and travel Management at kerala university..... Did you have Any suggestions
@akhil7004 жыл бұрын
Any scope for get good job.
@anjalimanil93964 жыл бұрын
@The Educater Njan bsc chemistry aanu degree cheythath.... Eppol MA history ignouyil cheyaan aano plan... Agne aannegil enik historiyil NET edukkan saadhikille??
@bibinjacquard92744 жыл бұрын
UPSC സിവിൽ സർവീസ് prepare ചെയ്യുന്നവർ IGNOU history text books മാത്രം നോക്കി പഠിച്ചാൽ prelims and mains easy ആയി clear ചെയ്യാം. അത്രയ്ക്ക് standard material ആണ്.
@salihmohd07974 жыл бұрын
Bro njn calicut university aayrnnu kurach sply und.. Ignoul histry edknm sply ezhuthunathinodoppm enn karuthunnu. Upsc aan aim.
@safoorasali8373 жыл бұрын
@@salihmohd0797 Calicut unvrsty exm complet aakathe ignou yil rgstr cheyyan pattumo degrikk
@ZAHRABANIMN5 жыл бұрын
Njan ignou il aan pg in English cheythath. Cheyth theerumbozhekkum NET qualify cheythu. Athrakk super aan avrde materials 👍
@mubashirapp53944 жыл бұрын
Distance aayittano aano cheythath,,, plz reply
@sumayyashafi40524 жыл бұрын
Ignou il padicha.. net ezhuthaan patto? Pls reply
@idrushad47554 жыл бұрын
@@sumayyashafi4052 yes
@sheljuponnappan86863 жыл бұрын
Eniku thalparyam undu ipo mg anu english no tgaramo
@geethugeethu47883 жыл бұрын
Contact number tharo
@asnath53035 жыл бұрын
Njanum oru IGNOU student aanu...sir last paranja karyathodu njn viyojikunnu... karanam,IGNOU yil assignment paranja date nu ullil submit cheyyukayum,pinne exam fee adakkukayum cheythal avar paranja date il exam nadathum...oru karanavashaalum exam Matti vekkaarilla...Eid nu polum exam undayirunnu...exam kazhinj correct 50 days aayal result varum...
@dilshaddilu76014 жыл бұрын
Certificate kittan tym ethrayavum
@anazkasi35504 жыл бұрын
True...
@geethugeethu47883 жыл бұрын
Ignou il degree cheyyanam ennund ,contact number tharo
@harilayodhya67493 жыл бұрын
Bro num onn tharumo wtsapp?
@vinnik16782 жыл бұрын
👍
@abdulrasakrasak8255 жыл бұрын
One of the best university aanu.padikkathe orikkalum paassavilla.my wife also doing her post graduation in IGNOU.
@vishnuvishnuvishnu0075 жыл бұрын
ഇഗ്നോ നല്ല യൂണിവേഴ്സിറ്റിയാണ്. നന്നായി പഠിക്കാതെ ഒരു വിഷയവും പാസ്സാവില്ല അത് ഉറപ്പായ കാര്യമാണ്. ഞാൻ എം സി എ ചെയ്തതാണ് അതുകൊണ്ട് പറഞ്ഞതാണ്
@athiras.r58225 жыл бұрын
Ignou mca ella idathum approved anooo means in mnc's and goverment jobs
@arathynair20855 жыл бұрын
@@athiras.r5822 ys
@fathimaansar76915 жыл бұрын
Njan bca supply und
@vishnuvishnuvishnu0075 жыл бұрын
@@fathimaansar7691 സ്വാഭാവികം
@evaniarosesimi5 жыл бұрын
MCSE 004 orikkakum pass aakilla
@sumayyamshafi7285 жыл бұрын
Degree First year എന്നാണ് ആരംഭിക്കുന്നത്, എപ്പോഴാണ് Aply ചെയ്യേണ്ടത്
@one-2-threechannel9675 жыл бұрын
Ignau ന്റെ ഇപ്പോഴത്തെ കോഴ്സുകളെ കുറിച്ചും അസ്‌സൈൻമെന്റിനെക്കുറിച്ചും കോൺടാക്ട് ക്‌ളാസ്സിനെക്കുറിച്ചും എക്സാഅമിനെക്കുറിച്ചും ഡീറ്റയിലായി 1, 2 വീഡിയോസ് ചെയ്യാമോ അതുപോലെ ന്യൂ updates വീഡിയോസ് ഇടാമോ
@sadha35572 жыл бұрын
Please consider this request
@Ani_693 жыл бұрын
Njan M.COM IGNOU ill annu cheythath.study materials Ellam best standard annu. Padikathe jayikilla. Overall excellent annu
@sachu61843 жыл бұрын
Padikan paadundo?
@cathymol12348 ай бұрын
But passing IGNOU is hard and very difficult to get admission.. Bsw polulla courses nu assignments vakkathe exams ezhutham enn വിചാരിക്കരുത് 👌 Distance ആണെന്ന് മാത്രം കരുതി continues 3 year practicals ഉണ്ടെന്നു മറക്കരുത് ..😂😂 പിന്നെ ignou ന്റെ ഒരു - ve, നമ്മൾ എത്ര കഷ്ടപ്പെട്ട് പഠിച്ചു എഴുതിയാലും result വരുമ്പോ mark ഉണ്ടാകില്ല
@grvind2233 ай бұрын
Pass mark kitumo
@sajilas54662 жыл бұрын
Nalla text book aanu... Read cheythal pettennu mansailaakum...
@athirav61465 жыл бұрын
Abroad ulla companies le okke valid aano ignou de certificate??
@idrushad47554 жыл бұрын
Aano? Valid aano?
@abink6564 жыл бұрын
Valid ann
@athirav61464 жыл бұрын
@@abink656 kk
@njan_malayali_20233 жыл бұрын
yes valid all over globe
@George-mc5bz3 жыл бұрын
Etrayo simple um manoharavumaaya avatharanam..😍
@arunchandran35634 жыл бұрын
ഞാനിപ്പോൾ igno യൂണിവേഴ്സിറ്റി m com ചേർന്നു
@basilscaria58774 жыл бұрын
Bro number onu tario
@arunchandran35634 жыл бұрын
Man
@abigaak80874 жыл бұрын
Last date ennan ?
@TinshaMartin75 жыл бұрын
Yes ignou is really good, I'm doing my Pg in ignou, ignou student app is really helpful..
@neenujose69355 жыл бұрын
Which course?
@reeyasr81603 жыл бұрын
Ippo avde admission nadakkunnundo?
@visakhajin42284 жыл бұрын
ഈ UFM എന്താണ് എന്ന് പറഞ്ഞു തരുമോ എന്റ മാർക്ക് ലിസ്റ്റിൽ ഞാൻ പാസ് ആണ് പക്ഷെ ഗ്രേഡ് കാർഡിൽ മാർക്ക് കൊടുത്തിട്ടില്ല.അവിടെ അറ്റൻഡ് ചെയ്യാത്തപോലെ ഇട്ടേക്കുന്നു NOT COMPLEATED എന്നാണ് കിടക്കുന്നത്
@joicyb33253 жыл бұрын
Sir ignou യിൽ ഇപ്പോൾ നടത്തപ്പെടുന്ന bscg കോഴ്സ് ന് നിലവിൽ കേരളത്തിലേ ഒരു യൂണിവേഴ്സിറ്റി യും equivalency certificate നൽകുന്നതായി കാണുന്നില്ല. അപ്പോൾ ഇ കോഴ്സ് psc approved ആണോ? ഈ കോഴ്സ് എടുക്കുന്നവർക്ക് higher study's സാധ്യമാണോ? ഈ സംശയത്തിന് വ്യക്തമായ മറുപടി തരാൻ ആർക്കാണ് സാധിക്കുക? First ബാച്ച് പുറത്തു ഇറങ്ങിയ ശേഷം അറിയാം എന്നാണ് പലരും നൽകുന്ന മറുപടി, 3 വർഷം പരീക്ഷനടിസ്ഥാനത്തിൽ കളയുക എന്നു പറയുന്നത് ന്യായമാണോ? Bsc ( ഫിസിക്സ് or കെമിസ്ട്രി or maths.....) കോഴ്സ് കൾ ignou യിൽ available ആണോ? അതോ ഇവയ്ക്കു പകരം ഉള്ള കോഴ്സ് ആണോ bscg? പ്ലീസ് റിപ്ലൈ?
@AkhilAadhavan5 жыл бұрын
tvm arrenkillum undo 2019 july chernavar
@shamnasaidali73295 жыл бұрын
S
@AkhilAadhavan5 жыл бұрын
@@shamnasaidali7329 materials kittiyo induction meeting ? mar ivanious college ill anno
@shamnasaidali73295 жыл бұрын
@@AkhilAadhavan materials kiti, satrdy induction meetng nu vlchekuva... Kollam sn clg anu
@AkhilAadhavan5 жыл бұрын
@@shamnasaidali7329 regional center trivandrum aano yethu course ug/pg
@shamnasaidali73295 жыл бұрын
@@AkhilAadhavan regional centre tvm, MA English
@shamisha76484 жыл бұрын
IGNOU il നിന്ന് Mcom edutha aarelum undoooo........ plssa replyyyyy.......
@arjunreji98024 жыл бұрын
Undoo arelum
@thegreatest123453 ай бұрын
Ignou class ഒന്നും തരത്തില്ലേ, ഞാൻ ഇപ്പൊ പഠിക്കാൻ ഉദ്ദേശിക്കുന്നു, learn wise എന്നാ കോച്ചിംഗ് centre പറഞ്ഞു അവർ class തരത്തില്ല നമ്മൾ just register ചെയ്യുകയേ വേണ്ടു എന്നാണ് പറഞ്ഞെ, ഇത് sheri ആണോ ഇതിനെ കുറിച് ആരേലും വ്യക്തമാക്കിതാരോ
@rahulkradhakrishnan17105 жыл бұрын
Tiss institute ne patti video cheyuvo..please.. and cource inte edukkunnathu vazhiyulla ipollethe job ine pattiyum oru video cheyuvo
@shahinraheem79785 жыл бұрын
I am also Ignou student... Thanks for the information
@TheEduCater5 жыл бұрын
shahin raheem best of luck bro
@nandusview42655 жыл бұрын
Bro ignou il bsc geography open il chiyan parumoo
@Athira_25 жыл бұрын
Me too
@anooppr41205 жыл бұрын
Me to
@anooppr41205 жыл бұрын
Ug
@vishnuspillai88244 ай бұрын
BA ഹിസ്റ്ററി + D ed കഴിഞ്ഞ ഒരു പെൺകുട്ടിക്ക് അദ്ധ്യാപക ജോലിയും,കൗൺസിലിംങും താല്പര്യം ഉണ്ടെങ്കിൽ MA സൈക്കോളജി പഠിക്കുന്നത് ആണോ നല്ലത് അതോ MSW, MSW ( കൗൺസിലിംഗ് ) ഇവയിൽ ഏതെങ്കിലും പഠിക്കുന്നത് ആണോ നല്ലത്
@diaryofwheel5 жыл бұрын
Education mathram target cheyth varunna. Degree certificate inu vila kodukkunna ethoralkkum better career opportunity aanu ignou... 😍 i m doing BA after i m ready for preparing MA.. with my own job my salary... 😍 n i m proud of it
@TheEduCater5 жыл бұрын
Her crazy_racer superb❤️🏆👍🏻
@DREAM_RIDER775 жыл бұрын
😍😍😍🔥👌
@vinnik16782 жыл бұрын
Ignou le exam tough ano result okke correct time lano varunne
@akshaybkrishna870 Жыл бұрын
Bro enth job a cheyyune
@diaryofwheel Жыл бұрын
@@akshaybkrishna870 sales consultant
@aks49502 жыл бұрын
Chetta mba ingnoul value aano plz reply 🙏🙏🙏🙏🙏... UAE l pogan patuvo
Sir, enik ba english honours degree und...i wish to go for llb..athinte koode enik ma english ignou vazhi cheyyan pattumo..ennit net or jrf ezhuthi teaching field ilot pokan pattumo? B.ed cheyyan pattumo?
@anumohan92475 жыл бұрын
Ignou MEd. Undo? Athe valid aano...? Equivalent to kerala SET (state eligibility test) aano...
@jishnumk3284 жыл бұрын
INGOU ഇവർ ക്ലാസ്സ് nadatharundo? ഓൺലൈൻ or offline ആയിട്ട്? Study materials register ചെയ്തതിന് ശേഷം എപ്പോൾ കിട്ടും? ഇത് ഒന്ന് പറഞ്ഞു തരുമോ? Please
@murshinakpmujeeb25852 жыл бұрын
Have you got answer for this question.i too have this same doubt
@TheEduCater2 жыл бұрын
1. Yes but very limited for theory. 2. Yes 3. After your registration confirmation
@ajujohnson54725 жыл бұрын
Njan Ignou l anu MSW chaiythath.. Course theerna udane thanne enik oru NGO l job kitti.. Certificate polum chodhichila.. 😁 ake chodhichath exam pass ayo ennu mathram anu ..
@risvin95264 жыл бұрын
Enikk igno yil msw cheyyan aagrahamund. Syllabus tough aano.please reply
@grvind2233 ай бұрын
NGO ENTH AAH
@elizabethrajanrajan45545 жыл бұрын
Hai brother ente mon plustwo pass ayathanu engineering dis continue cheythu 2020 BBA cheran agrahikkunnu eppozhanu time age limit indo engane anu apply cheyyedathu please reply
@TheEduCater5 жыл бұрын
elizabeth rajan Rajan no upper age limit. Plz visit www.ignou.ac.in
@niyastk33255 жыл бұрын
ഞാൻ BA സൈക്കോളജി ignou യിലാണ് ചെയ്തത്. But കേരളത്തിൽ equalancy സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കാലിക്കറ്റ് കേരള തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ pg ചെയ്യാൻ കഴിഞ്ഞില്ല
@TheEduCater5 жыл бұрын
Niyas tk is that true? As per latest KERALA State Govt. Circular, it is against!
@skunivers19064 жыл бұрын
Of chyan patumo
@sheneefck3304 жыл бұрын
BA psycology padikan budhimutundo ?????plsss tply
@sheneefck3304 жыл бұрын
bro patumenki contact number tharumo edkan palanigilan
@niyastk33253 жыл бұрын
Ignou യുടെ ug psychology ക്ക് കണ്ണൂരിൽ recognition കൊടുക്കാൻ തുടങ്ങി. കാലടിയിൽ ഒരു കുട്ടി കോടതിയിൽ പോയി വാങ്ങിച്ചെടുത്തു. But അവിടെ ഒക്കെ pg സ്ഥാപനങ്ങൾ, സീറ്റുകൾ കുറവാണ്. അതേ സമയം സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നും ഈ ഒരു പ്രശ്നവും ഇല്ല. അവരെ എൻട്രൻസ് എഴുതിയാൽ മതി. ഈവൻ ഇന്ത്യയിലെ top 10 സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പോലും.. കേരളത്തിലെ ചില താല്പര്യക്കാർ കളിക്കുന്ന കളി മാത്രമാണ്. Ignou യുടെ മെറ്റീരിയൽ, practical ഒക്കെ പൊളിയാണ് ആണ്. Calicut pg ക്ക് ചെയ്യുന്ന പ്രാക്ടിക്കൽ ignou ug ക്ക് ചെയ്യുന്നുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസുകൾക് മികച്ച മെറ്റീരിയൽ ആണ് ignou യുടേത്. മാത്രവുമല്ല phd ചെയ്യുന്നവർ പോലും ignou pg book refer ചെയ്യാറുണ്ട്. മികച്ചതാണ്.
@rahulmohan53794 жыл бұрын
Ignou mba എത്ര പേപ്പേഴ്സ് ഉണ്ട്? സെമസ്റ്റർ ആണോ year ലി ആണോ? Seminars ഉണ്ടോ? Study materials കിട്ടുമോ?
@arunsudhakaran58924 жыл бұрын
@Remsheena Shouku ignou yearly two times course entry nadathunund... MBA yku Oru OPENMAT entrance apply cheythu clear cheyyanam.clear ayal apply cheytha centre nte keezhil join cheyam.. 21(including Project) pappers undavum)+ Assignment undavum.oro semister assignment website il undavum..athu ezhuthi centre il submit cheythal aa sem exam ezhutham...fisrt 8 papper(Ms1to Ms8) common anu... Pineedu specialisation pappers choose cheyam.adyam diploma in management um pine pg diploma in management um pineedu MBA yum clear cheyam.. Project 2 pappers nu equal Anu.. Project synopsis New Delhi ayachu approved avanam.oru PhD or M.tech ula guide nte keezhil project cheyanam... Krithyamayi serious ayi padichu assignment ezhuthi regular course pole kandal mathram MBA clear cheyam.. Ithrem kashtapetal India yile no 1distant MBA holder avam...
Ignou MA economics എടുത്തു ഇപ്പൊ സ്യാഹ.കാരണം study centre il class തന്നില്ല.ക്ലാസ് തരുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു.ഇപ്പൊ exam ആയി. സ്വന്തമായി Economics പഠിക്കാനും പറ്റില്ല
@salinapalengal54885 жыл бұрын
Neeraj publication nte guides online l kittum
@nizamulmulk74475 жыл бұрын
Book kittiyo?
@jamsheenakprifa97645 жыл бұрын
Ignou BED നെ കുറിച്ച് ഒന്ന് വിശദീകരണം തരുമോ
@muhamedshafikt88805 жыл бұрын
B. Ed distance undo
@DREAM_RIDER775 жыл бұрын
@@muhamedshafikt8880 undu
@DREAM_RIDER775 жыл бұрын
@@muhamedshafikt8880 ignou iyil undu check cheyu
@athirav40305 жыл бұрын
Ignou b ed und but b ed distance cheythit namuk prayojanam undaakilla
@oystersworld....11365 жыл бұрын
Enik b ed cheyyananu. Njan 2015 b.Ed cheythath anu but completed alla. First semester pass ayi. One year course ayirunnu annu. Ipo 2 year ayi. Enik ath continue cheyyan patto. Plss replay
@leemagladious57275 ай бұрын
Msc Chemistry IGNOU il cheythittu equivalence edukano?
Msw course ne patti onn parayoo. Athupole thanne fees structure
@nidz_3 жыл бұрын
Nalathanoo?
@reeyasr81603 жыл бұрын
10th qualification il edukkan pattia corse ine Patti video cheyyuo...plz ...cfn, dnhe couse edukkan pattuo 10th qualification il
@TheEduCater3 жыл бұрын
CFN?
@shamilmohanan39455 жыл бұрын
IGNOU BA History class online aayi aarenkilum cheyyunnundo ?
@wayofbharat5 жыл бұрын
Angine cheyyan pattumo
@aswathyc8075 Жыл бұрын
Njan ba history anu. Syllbus engane pdano padikkan. Arelum history undenkil rply tharane
@mifaminu69595 жыл бұрын
Ignou 👌👌👌 Njanum oru ignou student ann
@neenujose69355 жыл бұрын
M. Com aano
@firossuhaina24844 жыл бұрын
M.com cheyyan nallathano
@mifaminu69594 жыл бұрын
@@neenujose6935 BA english
@mifaminu69594 жыл бұрын
@@firossuhaina2484 value undallo
@ajselaju43624 жыл бұрын
@@mifaminu6959 BA English avar malayalathil arthamokke paranj tharunnundoo
@prabindascl94964 жыл бұрын
Ignou il ipo history eduthal history related subjects malayalathil exam ezhuthan patumo? 🤔 Annamalai il angane patum ennu ketitund athaa Ignouil patumo?
@aleenajoseph47894 жыл бұрын
No..You can only write either hindi or english in IGNOU
@prabindascl94964 жыл бұрын
@@aleenajoseph4789 ok 😊
@shino44105 жыл бұрын
Proud IGNOU MBA holder (2017-2019)
@meghu745 жыл бұрын
Simple aano enikk cheyanam ennundd njn degree science aanu padichath.enikk eth mba aa padikaan patta shino
@shino44105 жыл бұрын
@@meghu74 standard and hard one comparing other distant MBAs but manageable if u work hard..maslf did operations as i did btech.
@meghu745 жыл бұрын
@@shino4410 thanks
@remyaremeshan90955 жыл бұрын
Egane ane apply cheyendathu plz reply?
@shino44105 жыл бұрын
@@remyaremeshan9095 first of all you've to apply for openmat entrance exam conducted by IGNOU...for that contact nearest regional or study centre
@rejithkumar55955 жыл бұрын
IGNOU il BA Major in Psychology cheyyanam ennond. Athinte selection of course...?? Credits selection...?? Prospectus nokiyappol confusion vannu bplease onnu paranju tharuo ethinte details
@ashishkannan18823 жыл бұрын
Ignou degree eduth civil service exam ezuthan pattumo
@sreekumarkdllr77583 жыл бұрын
Definitely
@ShahulHameed-rl6fp3 жыл бұрын
BBA ചെയ്യണമെന്നുണ്ടാർന്നു ...എങ്ങനെയുണ്ട് IGNOU യിൽ ??
@aminys45845 жыл бұрын
I am doing MEC in IGNOU... Class attend cheyyan pattiyittillla ithuvare.Classin pokathe swayam padichal exams clear cheyyanokke pattumo?Koodthal tough aaano exams okke?
@AMITHKANNAN5 жыл бұрын
Previous year qn paper padik..
@aminys45845 жыл бұрын
@@AMITHKANNAN evde kittum?
@adhithyap60934 ай бұрын
MEC complete aayo tough aano?
@adhithyap60934 ай бұрын
@@aminys4584 MEC complete aayo tough aano?
@monialex97392 жыл бұрын
Thank you brother GOD bless
@suneks42764 жыл бұрын
IGNOU യുടെ DMLT കോഴ്സ് പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് 8 വര്ഷമായിട്ട് ഞങ്ങൾക്ക് കിട്ടിയിട്ടില്ല. അത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@Nanduvava.family4 жыл бұрын
ഞാൻ plus 2 complete അല്ല.. nios നല്ലതാണോ
@salimaliparamba46894 жыл бұрын
Yes
@shiblapudukkudi93985 жыл бұрын
Sir ', dietis and food service management apply cheyyenda time kazhinchu. I want to take that course. Any idea.? Plz hlp me
@TheSanooj5 жыл бұрын
5മാസം കഴിഞ്ഞാൽ അടുത്ത ബാച്ച് വിളിക്കും
@reshmivijayanreshmivijayan46483 жыл бұрын
Ignou യിൽ പിജി കഴിഞ്ഞാൽ, നമ്മൾ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ നിന്ന് equalency certificate വാങ്ങേണ്ടി വരുമോ?
@anandhup.s63843 жыл бұрын
For psc vendivarum
@srithusrithu95735 жыл бұрын
Hai sir njn ignou student aanu degree bcom. Enkku purathu poy athayathu mattethenkilum country poy pg cheyyan pattumo
@TheEduCater5 жыл бұрын
Srithu Srithu yes.
@aihan_skitchen82505 жыл бұрын
English Only ennanallo idhil vanna comments.... I want the r Real one answer... Please guys
Athentha angane? Eth degree cheythalum ithrem time edukkuo certificate kittan?
@yazir31324 жыл бұрын
Sir, njan already bharathiyar bba completed aanu....... eniku ini ignou yi ninum BA(sociology) and bharathiyar universityil ninum MBA courseum ore samayam cheyuvaan saadhikumo....
@bigbbbb47314 жыл бұрын
Bharthiyar university padichavark ingnou pg course cheyan patto ...? MBA idukkan pato?
@Rarikrishnas5 жыл бұрын
Sir,my degree was regular BSc and now iam doing MA political science second year in IGNOU..since iam also preparing for civil service,I took political science for MA...But I have to know that whether I can write UGC NET exam and enter college with this MA?
@മോനേ..ടിനി Жыл бұрын
MA politics pass mark
@roshinphilip58405 жыл бұрын
india yil matte university il pg cheyyanum, govmnt jobs ne apply cheyyanum ignou ok aane. But abroad pg oo higher studies ne oo poovan valya paade aane. Regular college degree undel pokunnathupole easy alla. germany polathe country kke poovan pattilla ennane njan manasilakkiyathe
@smartguygiyo5 жыл бұрын
ഞാൻ രണ്ടു IGNOU degrees എടുത്ത ആൾ ആണ്. Courses and textbooks എന്തു സ്റ്റാൻഡേർഡ് ആണ്. ടീച്ചർ മാരും ഏറ്റവും യോഗ്യരായ വര് ആണ്. ആകെ പ്രശ്നം ആയി തോന്നുന്നത് പുള്ളി പറഞ്ഞപോലെ ഉള്ള glitches ആണ്. IGNOU supper Anu. പഠിച്ചത് IGNOU വഴി ആണെന്ന് അഭിമാനിക്കുന്ന ആൾ അണ് ഞാൻ. നിങ്ങളും degree IGNOU യിൽ നിന്നും എടുത്തുകൊണ്ടു ജോലിക്ക് പോയി സമ്പാദിച്ചു കൊണ്ടു തന്നെ പഠിക്കുക. എല്ലാ അനിയന്മർക്കും നല്ലത് വ.രട്ടെ
@TheEduCater5 жыл бұрын
Superbly Inspiring bro!❤️🙂👍🏻 Thanking so much for sharing your experience and view on IGNOU in this space😍
@neenujose69355 жыл бұрын
Chetta njn mgil ninn b. Com kazhinju.. pg edukknonn aagrahond.. ellarum parayunnu ignou nallla tough aann.. sheriyanoo.. padichal pass aavillle
@smartguygiyo5 жыл бұрын
@@neenujose6935 Tough ennu parayan pattilla. Standard anu. Verethe padikathe nadakilla. Ennal padichal pass aavum sure. Matramalla course complete cheyyuvan extra time kittumello. Pass aayille next examnu nallathayi padikku. Next exam six month intervellil anu varika.
@neenujose69355 жыл бұрын
@@smartguygiyo M. Com aayirunnoo.. Theory okke classil pokathe padikkaann karuthuva.
@smartguygiyo5 жыл бұрын
@@neenujose6935 ക്ലാസിൽ പോകേതെ പഠിക്കാൻ പറ്റും.എന്നാലും ഒന്നോ രണ്ടോ ക്ലാസിൽ പോയി കോഴ്സിന്റെ കുറെച്ച് കര്യങ്ങൾ അറിയാനും കുറച്ചു ഫ്രണ്ടിനെ നേടാനും ശ്രമിക്കണം. ഇത് study group ഉണ്ടാക്കാൻ വഴി ഒരുക്കും. ഞാൻ ചെയ്തത് MA Sociology and MSCCFT അണ്. ഇനി ക്ലാസിൽ പോവാതെ പഠിക്കാനും കോഴ്സ് complete ചെയ്യുവാനും ആണ് ഉദ്ദേശ്യമെങ്കിൽ study guide നല്ലതുപോലെ വായിച്ചുമനസിലക്കണം.
@vaishnavinair7974 Жыл бұрын
Nammal CAde koode bcom edukan which University is good? IGNOU or Madras? Dubail job kitan chance ondo?
@naifanifu22475 жыл бұрын
Ignou classukal youtubeil kittumo
@Teckinfo5 жыл бұрын
Ignu വിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത് ...saket..nebsarai...ആർകെങ്കിലും accomedation വേണമെങ്കിൽ contact me.
@abijithpr38935 жыл бұрын
Marketing level😂🤩......accomodation and admission provide chyan paray
@gopikrishnanm27725 жыл бұрын
B.com final year December season exam ezyuthan aarangilum undo
@abhinand.s.s.8105 жыл бұрын
Njan cheyyunnund December aanu exam bcom final Best University for future oriented
MBA ethavum better ennu parayamo friends..pine mba ivide papers pass aavan paadano..plz reply
@nidz_3 жыл бұрын
Brw plz reply?
@sruthiponnu52423 жыл бұрын
IGNU aano calicut university exams aano easy??? Plz rplyy 🙏🙏🙏
@Hopefully_083 жыл бұрын
I think ignou
@ravinijina12075 жыл бұрын
Sir njn BSc chemistry kazhiju. Regular class aane. Epol NJn UAEil aane njn MA History eduthu. MSC chemistry edukkan pattatheya vannu. Athu kond Njn MA eduthath. Ethegilum problem undo. Eni enik entha EDUKKUKA. Pls rply. Ellavarum parayunnu njn veruthe aane MA eduthath. 2 different ayathu kond. Pls rply sir
@TheEduCater5 жыл бұрын
Ravi Nijina working aano?
@ravinijina12075 жыл бұрын
No sir
@ravinijina12075 жыл бұрын
Not interested MSC chemistry.
@ravinijina12075 жыл бұрын
Pls rply sir.
@TheEduCater5 жыл бұрын
Ravi Nijina wgich field u want to work now?
@lradora64285 ай бұрын
Padichu ezhuthi nalla mark vabgitalaum Avanmar correct mark tharilla eppo Ps thattippu undu eppo Revaluation nu vendi manapporavam fail akkunnundu. Eppo avaidabpadikkana thtpayram kanikkunilla
@niyascb725 жыл бұрын
Sir..... AMIE yude case endhayi...... september 17 nu aayirunnille...... approve aaayo.....
@TheEduCater5 жыл бұрын
Niyas Cb let me check.
@azhar93275 жыл бұрын
Value എങ്ങനെ?
@fincyphilip81182 жыл бұрын
Sir ignou ma sociology cheyythal regular bed cheyyan kazhiyumo, psc approved alle
@@ashishrjohn5989 namukku matram eyuthan pattunna govt test vallom undo
@teacherscommune42853 жыл бұрын
Good information
@althaf.malthu52425 жыл бұрын
Sir, can i contact u personally...
@aleezdesigns44768 ай бұрын
Hy sir, ഞാൻ എംജി യൂണിവേഴ്സിറ്റിയിൽ ബി എ ഹിന്ദി എടുത്തു, ശേഷം ഇഗ്നോയിൽ എം എ ഇക്കണോമിക്സ് എടുത്തു.. എനിക്കിനി എംജി യൂണിവേഴ്സിറ്റിയിൽ ബി എഡ് സോഷ്യൽ സയൻസ് എടുക്കാൻ പറ്റുമോ... റിപ്ലൈ ഫാസ്റ്റ്.. പ്ലീസ്.. ജൂണിൽ അപ്ലൈ ചെയ്യാൻ ആണ്.
@adhithyap60934 ай бұрын
IGNOU il MA economics tough aano. Pass aakan pattuo?
@sharafusharafu88715 жыл бұрын
Study materials Samayathu kittilla
@neenujose69355 жыл бұрын
Urappanoo😐
@santhoshnair24645 жыл бұрын
ഞാൻ ഓഗസ്റ്റിൽ ഒരു കോഴ്സിന് രജിസ്റ്റർ ചെയ്തതിനു..അഡ്മിഷൻ കോണ്ഫിമ് ഇമെയിൽ വന്നു..ബാക്കി ഡീറ്റെയിൽസ് ഇമെയിൽ വഴി അറിയിയ്ക്കും എന്നും എഴ്ഴുതിയിട്ടുണ്ടയിരുന്ന. ഇത് വരെ ഒന്നും വാനില...രണ്ട മൂന്ന് ആഴ്ച ഐ ഞാൻ അവരുടെ സ്റ്റഡി സെന്ററിൽ വിളിക്കുന്നു...ആരും എടുക്കുന്നില്ല്ല..റീജിയണൽ സെന്ററിൽ വിളിച്ചപ്പോ ആദ്യം കുറെ പ്രാവശ്യം എടുത്തില്ല...പിന്നീട എടുത്തപ്പോ സ്റ്റഡി സെന്ററിൽ വിളിക്കൂ എന്ന് പറഞ്ഞു ഞാൻ ഫോൺ എടുക്കുന്നില്ല എന്ന് പറയുന്നതിന് മുൻപ് കട്ട് ആക്കി..ഞാൻ ഒരു ഇമെയിൽ അയച്ചു കുറച്ച ഉന്നത അധികാരികൾക്കു..ഒരു റിപ്ലയും ഇല്ല..എന്നിട്ടു റീജിയണൽ സെന്ററിലേക്ക് ഒരു ഇമെയിൽ അയച്ചു - ആരോട് എസ്കലേറ്റ ചെയ്യണം എന്ന് ചോദിച്ചിട്ടു...അപ്പൊ അവർ റിപ്ലൈ ചെയ്തു. ഞങ്ങൾ ഫോൺ എടുക്കുന്നുണ്ട്, വിളിക്കു എന്ന്...വിളിച്ചപ്പോ പുതിയ സ്റ്റഡി സെന്റര് നമ്പർ താന്...അവർ ഇപ്പോളും എടുക്കുന്നില്ല... ഇതാണോ യൂണിവേഴ്സിറ്റി? ഫീസ് അടച്ച സ്റ്റുഡന്റിനു ക്ലാസ് എപ്പോ തുടങ്ങും എന്നറിയില്ല, വിളിച്ചാൽ ഉത്തരമില്ല..അവരുടെ വെബ്‌സൈറ്റിൽ ഉള്ള തെല്ലാം പഴയ ഇൻഫർമേഷൻ ആണ് ....ബന്ധപ്പെടാൻ ഒരു വഴിയുമില്ല...ഇനിയു എന്റെ ക്ലാസ് തുടങ്ങിയോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല (റീജിയണൽ സെന്റര് ബാംഗ്ലൂർ, സ്റ്റഡി സെന്റര് ജയനഗർ )
@abdulbasith58095 жыл бұрын
Ignou degrees foreign countries attest cheyyunnillaa ennu kettu... viewpoints pls
@ajukp10415 жыл бұрын
Qatar not acceptable
@ajukp10415 жыл бұрын
UAE acceptable
@Cratastic__004 ай бұрын
Ethhra kashttappett padiccch ezuthiyaalum mark tharunnilla rnna news kkke keettu. Ath sheriyaanoo?
@abhiramijs81554 жыл бұрын
Anyone studying master of tourism & travel management(mttm) in ignou. Plz tell me the reviews of ths course in ignou
@Mkutty65913 жыл бұрын
Ignou offer cheyunna course kal MG calicut university kalekkal std aanu athyavashyam work cheythal pass aakam...
@musictreands14783 жыл бұрын
👍👍
@saamz59925 жыл бұрын
Bro, I hope you are doing well. Listen.. 2 കാര്യങ്ങൾ ആണ് ചോദിക്കാൻ ഉള്ളത്. 1) ignou ബി.കോം ആണ് ഞാൻ ചെയ്തത് കൊണ്ടിരിക്കുന്നത്. വിദേശത്ത് പോയി മാസ്റ്റേഴ്സ് ചെയ്യാൻ ഉള്ള ഇതിന്റെ value എങ്ങനെ ആണ് ? (2) കമ്പ്ലീറ്റ് ആകിയത്തിന് ശേഷം പ്രൊവിഷണൽ certificate , അല്ലെങ്കിൽ ഫൈനൽ certificate emergency ആയിട്ട് കയ്യിൽ കിട്ടുവാൻ വല്ല മാർഗവും ഉണ്ടോ ? Calicut university എല്ലാം അങ്ങനെ ഒരു request കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. I hope you notice this comment and Bro.. PLEASE reply ASAP & IN DETAIL. Or Do explain in your next video. Thank You. 😊
@jabira24902 жыл бұрын
Ignouyil bcom syllabus tough ano🙄
@sirajsiru71483 жыл бұрын
Sir : Calicut univercity IGNOU yilekk credit transfer cheyyaan patto...? Cheydhaaal Kerala equalency undo...?
@sajnacp83332 жыл бұрын
Yes. Njan credit cheythu
@vaishak.m51864 жыл бұрын
Ba psychology ignouil cheyyunna arengilum undo ☺️
@jamshiyashameer84104 жыл бұрын
Admission edukaan agrahikunnund,
@loufiyasebastian43554 жыл бұрын
Ninghal kaloor ignouil aano??
@swalihaniyas59513 жыл бұрын
@@loufiyasebastian4355 ignouyil BA phycology total fee parayamo..pls