പോലീസ് ന്റെ അഹങ്കാരം തീർക്കുവാൻ ജനങ്ങൾ മുന്നോട്ടു വരണം 😡😡😡
@Anandhu00033 ай бұрын
എന്നാ പോലീസ് ന്റെ വണ്ടി നീ cheyyuo
@aaadhnnya12063 ай бұрын
എന്ത് അറിഞ്ഞിട്ടാണ്? അഡ്വക്കേറ്റ് ക്രിമിനൽ ആണ്!
@SahadPachi2 ай бұрын
@Anandhu0003 vandi enth cheyyan
@SahadPachi2 ай бұрын
@@aaadhnnya1206 ath parayanulla karanam
@aaadhnnya12062 ай бұрын
@@SahadPachi ഒരു വാഹന അപകടത്തിൽ വക്കീൽ പ്രതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നത് ആ ഉദ്യോഗസ്ഥൻ എതിർക്കുന്നതാണ് വിഷയം
@jomonjoy575311 ай бұрын
കോടതിയെ പോലും വക വെക്കാത്ത si യോ. എന്നിട്ടും നടപടി ഇല്ല. അടിപൊളി
@AlwinAntony-jf9jp3 ай бұрын
എന്ത് കോ.... തി
@saleemsaleem1240Ай бұрын
No1 കേരളം
@artialex6289Ай бұрын
അവസാനം high court ശിക്ഷിച്ചു..
@jomonjoy5753Ай бұрын
Thank god🙏
@PremThekkathil19 күн бұрын
കോടതിക്ക് ഇത്ര വിലയെ ഉള്ളോ.
@സ്വപ്നക്കൂട്-ഛ2ര11 ай бұрын
ആ പോലീസുകാരൻ അല്പം പോലും വിവരമില്ലെന്ന് തോന്നുന്നു
@Inspector_Balram.3 ай бұрын
വിധി വന്നല്ലോ
@Jozephson11 ай бұрын
PSC എഴുതി സർവീസിൽ കയറി 1 വർഷം കഴിഞ്ഞാൽ ഇതാണ് അവസ്ഥ
@malimali206 ай бұрын
*കോടതി ഉത്തരവുമായി വന്ന അഭിഭാഷകനെയാണ് അവഹേളിച്ചത്.ഈ നാട്ടിൽ കോടതിക്കൊക്കെ എന്ത് വില.?*
@josephp.j530318 күн бұрын
ഇന്ത്യയിൽ ഇപ്പോഴും രാജഭരണം ആണ്
@vivencysalon787311 ай бұрын
കോടതിയെ വിലയില്ലാതേ സംസാരിച്ച പോലീസ് ന് ഒന്നും ഇല്ലേ ഇതാണോ നിതി അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ 🤔🤔🤔🤔🤔
@Nahan-zv2fe2 ай бұрын
വക്കീൽ നിങ്ങൾ ശരിക്കും പഠിച്ചു ജയിച്ചതാണെന്ന് മനസ്സിലായി കോടതി എന്താണെന്ന് അവനെ പഠിപ്പിക്കണം
@rajeevrasikapriya63634 ай бұрын
എന്താടാ കാക്കീ ഇത്ര അഹങ്കാരം
@Inspector_Balram.3 ай бұрын
കാകിയാകുമ്പോൾ കുറച്ചൊക്കെ അഹങ്കാരം വേണ്ടേ
@rasheedbm26572 ай бұрын
@@Inspector_Balram.അതങ്ങ് വീട്ടിൽ ജനങ്ങളോട് വേണ്ട 😊
@sweetyvlog330619 күн бұрын
Athu Ninte veetil kaniku kunne
@joshicharan49686 ай бұрын
അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ഈ ധാരണ മാറണം
@RajeeshR-s5f6 ай бұрын
ഇവനെയൊക്കെ പോലീസിൽഎടുത്തത് ആരാഒരുവക്കീലിന്റെ അടുത്ത് ഇങ്ങനെയാണെങ്കിൽ പാവപ്പെട്ട സാദാരണ കാരുടെഅവസ്ഥയൊ
@tomygeorgek47116 ай бұрын
ഈ വകതിരിവില്ലാത്തവൻ ഇപ്പോഴും സെർവീസിൽ ഉണ്ടൊ
@CjcjxjCycu5 ай бұрын
No dgp said
@syedabdulthahir-ld2um3 ай бұрын
As long this regim remains no grass will walk
@YOONUS_PUTHENTHERU2 ай бұрын
😂😂😂😂😂
@shinekumarts227Ай бұрын
ഇപ്പോൾ ജയിലിൽ ആണ്
@ManikandanRManikandanR-j9y3 ай бұрын
വക്കിൽ മാരുടെ അടുത്ത് ഇങ്ങനെ അപ്പോൾ സാധാരണക്കാരുടെ അടുത്ത് എങ്ങനെയായിരിക്കും
@FaisalFisal-ws4pe6 ай бұрын
ഇങ്ങനെ ഉള്ള ഗുഡാ പോലീസ് തുടരാൻ പാടില്ല
@SareeshTp-l3t6 ай бұрын
പിണറായിയുടെ പോലീസല്ലെ . പോലിസിനും പിണറായിക്കും ഒരേ സ്കൂളിലാണ് ട്രേയിനിങ്ങ് കിട്ടിയത്
@FaisalFisal-ws4pe6 ай бұрын
കോടതിക്ക് വരെ ഇവിടെ വിലയില്ല അതാണ് കേരള പോലീസ് ഇവിടത്തെ രാഷ്ട്രീയം പോലെ തന്നെ ആണ് പോലീസ് കളിക്കുന്നത്
@jojijoseph65311 ай бұрын
പോലീസ്‌കാരൻ കോടതി കേറി നടക്കും ജോലി ഉള്ളപ്പോൾ വക്കിലിനോട് ആണോ ചൂടാവുന്നത് പണി കിട്ടും കോടതിലോട്ട് ചെല്ല് പോലീസ്കാരന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😂😂
@NaseerA-c5i6 ай бұрын
വക്കീലിനോട് കളിച്ചത് ഒട്ടും ശരിയായില്ല അവൻ പണി വായിക്കാൻ തന്നെ ചെയ്യും ഓർഡർ നടപ്പാക്കാൻ കൊണ്ടുവന്ന വക്കീലാണ് ജഡ്ജി ഓർഡർ ഇട്ടിട്ട് അപ്പൊ കോടതിക്ക് ഒരു വിലയും ഇല്ലേ വക്കീലന്മാർ വിചാരിച്ചാൽ ഇവനെ രണ്ടുകാലിൽ നടക്കത്തില്ല ഇവൻ പ്രതിയായിട്ട് വീൽചെയറിൽ വരേണ്ടിവരും വക്കീലമാര് വിചാരിച്ചത് വലിയ കാര്യമൊന്നുമല്ല പണ്ടേ ഒരു പഴഞ്ചൊല്ലുണ്ട് വക്കീലിനോടും ഡോക്ടറോടും കളിക്കരുതെന്ന്
@pallavipavanithsujisha32605 ай бұрын
ആവണ്ണം
@Mullapoov3 ай бұрын
@@NaseerA-c5iഅത് 2024ഇൽ ഇറങ്ങിയത് ആവും പണ്ട് വക്കിലിനോടും ഡോക്ടരോടും കള്ളം പറയരുത് എന്നാണ് 🤣
@NaseerA-c5i3 ай бұрын
@@Mullapoov സോറി ആവേശം കോണ്ട് തെറ്റിപ്പോയി
@Sottanpoomkavu2 ай бұрын
ഇതുപോലെ ഉള്ള si മാരെ സെർവീസിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം
@ASWINALORA11 ай бұрын
If this is what an advocate has to face, God save the citizens of Kerala! Brutal police.
@abdurahman793422 күн бұрын
അനങ്ങിയാൽ ഇവർക്കുള്ള ഒരു ഏർപ്പാടാണ്ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് കേസെടുക്കുക എന്നത്
@radhakrishnannair36816 ай бұрын
ഇവന്നെ സർവ്വീസിൽ വച്ചിരിക്കുന്നവനെ ആദ്യം അടിക്കണം' ചെവിക്കല്ലിനടി കൊടുക്കണം' മജിസ്ട്രേറ്റിനും മുകളിലാണോ SI '?'
@iloveindia10763 күн бұрын
ഈ S. I ഹൈ കോടതിയിൽ ഏത്തമിട്ടു, ഇത്രയേ ഉള്ളു ഇവന്റെയൊക്കെ ജാട, വക്കീലിനോട് കളിച്ചാൽ വിവരം അറിയും
@റോമിയോ3 ай бұрын
ഈ പോലീസുകാരന് മുട്ടൻ പണി കിട്ടി എന്നാ അറിഞ്ഞത്
@AjinasAju-t1eАй бұрын
നല്ല പണി കിട്ടും
@vijaynaraeinmurthy6 ай бұрын
ഇത്തരത്തിലുള്ള പോലീസ്‌കാരെ ഫോഴ്‌സിന് ആവശ്യമില്ല. JUST DISMISS. 10 പേരെ അത്തരത്തിൽ ഒഴിവാക്കിയാൽ FORCE തന്നെതാനെ നന്നായിക്കോളും. ട്രെയിൻ ചെയ്ത് നേരം കളയണ്ട.
ഈ എസ് ഐ യെ സസ്പൻ്റ് ചെയ്താൽ പോര ഡിസ്മിസു ചെയ്യണം. ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യണം ധിക്കാരി
@ambiliRadha-i9i26 күн бұрын
ഒരാവശ്യവുമായി സ്റ്റേഷനിൽ എത്തിയാൽ മാന്യമായി പെരുമാറാനുള്ള വിവരം ഉണ്ടാവണം
@MuneerKc-f8e22 күн бұрын
എന്നോട്ആണങ്കിൽ
@NasarAlr3 ай бұрын
ഒരു അഭിഭാഷകനാണ് ഇങ്ങനത്തെ അനുഭവം എങ്കിൽ. പാവപ്പെട്ടവന്റെ അവസ്ഥ എന്താവും ഒന്നാലോചിച്ചു നോക്കൂ മനുഷ്യരാണെങ്കിൽ
@MoiduAhmedkutty3 ай бұрын
ആ si അഹങ്കാരം കണ്ടില്ലേ
@Sip4379Ай бұрын
കാക്കിയിട്ടാൽ പിന്നെ മനുഷ്യത്വം പാടില്ലാ എന്നാണ് ചില പോലീസുകാരുടെ വിചാരം. അയാൾ അധികാരത്തിന്റെ ഗർവ് കാണിക്കുന്ന അല്പനെപ്പോലെ സംസാരിക്കുന്നു
@shihabhasan17414 ай бұрын
വകതിരിവ് ലേശം ഇല്ല ശുംഭൻ പോലീസ്
@akashanandhu44786 ай бұрын
ഇവനെ പോലുള്ളവൻമാരാണ് കേരള പോലീസിൻ്റെ ചുഴിക്കുത്ത് സർവീസിൽ നിന്ന് എടുത്ത് പുറത്ത് കളയണം
@AbdurahmanAbdurahman-nf7jz3 ай бұрын
ഇപ്പോൾ കിട്ടിയ വാർത്ത തവള പെരുമ്പാമ്പിനെ പിടിച്ചു 👌😂
@pvijayan897019 күн бұрын
എത്ര എത്ര പട്ടാളക്കാരെ പോലീസ് മർദിച്ചിട്ടുണ്ട്... പോലീസ് ക്രിമിനൽ തന്നെ....
@sreejavs135518 күн бұрын
ഇദ്ദേഹത്തിന്റെ തൊപ്പി തെറിച്ചു 😂
@ShahjiShahji-x6s9 сағат бұрын
Ividuthe bar Association mozhakal avide ille?
@pradeeppradeepdk490Ай бұрын
👍🏻👍🏻
@Shukkoor462 ай бұрын
ഈ പോലീസുകാരെ യൂണിഫോം ഇല്ലാത്ത നേരം റോഡിലിട്ട് പൂസാൻ പറ്റില്ല എന്താ ആരും ഒന്നും ചെയ്യാത്തത് യൂണിഫോം ഇല്ലാത്ത നേരം നിയമം കയ്യിലെടുക്കണം സ്ഥിതി വളരെ മോശമായിരിക്കു മോശമായിരിക്കുന്നു ജനങ്ങൾ നിയമം കയ്യിലെടുക്കാൻ സമയമായി
@FlyingnRafi3 ай бұрын
2വർഷം ശിക്ഷ കിട്ടി അപ്പോൾ തന്നെ അത് തടഞ്ഞു 😂😂😂
@Devavolg-40906 ай бұрын
അവൻറെ തൊപ്പി തെറിക്കാൻ സമയമായി
@sirajnaina81245 ай бұрын
അവനെ ഡിസ്മിസ് ചെയ്യണം സസ്പെൻഡ് അല്ല
@Devavolg-40905 ай бұрын
@@sirajnaina8124 aa bor 🤬🤬🤬🤬
@MaheshK-wd8lt11 ай бұрын
വാദി പ്രതിയാവും
@SreejithLal-yw4kq2 ай бұрын
Which case
@hameedk75203 ай бұрын
ഇവിടെ കോടതിക്ക് പുല്ല് വില. ഈ. Si. ഒക്കെ കോടതിക്കും മുകളിലാണോ.. പേപറടിച്ചു കയ്യി കൊട്. വീട്ടിയിരിക്കട്ടെ. കൊറച്ചു കാലം 😂😂
@vishnuv20213 ай бұрын
ഈ പോലീസുകാരനെ കേസെടുത്ത് തടവ് ശിക്ഷ കോടതി വിധിച്ചു. എന്നിട്ട് തൽക്കാലം ഉത്തരവ് മരവിപ്പിച്ചു . I
@johnjosephbunglavan181118 күн бұрын
പോലീസുകാരന്റെ അഹങ്കാരം... അധികാരദൂർവിനയോഗം... 😁🤣😭
@Ushuuu1232 ай бұрын
വെളിവ് ഇല്ലാതെ പോലീസ്
@SuseelanKts3 ай бұрын
അപ്പോൾ അറിയാത്തത് കൊണ്ട് ചോദിക്കുവാന് പോലീസിന് താഴെയാണോ കോടതി
@p.gmohanan838320 күн бұрын
വക്കിലിനെതിരെ നടപടി എസ് ഐ ക്ക് നാട പടി എടു ക്ക ണ o
@VeeranVeeran-g3e2 ай бұрын
അവനെ പോലീസിൽ നിന്ന് പിരിച്ചു വിട്ട് മീൻ കച്ചവടം ചെയ്യട്ടെ 😜😜👍
@mygallery1743 ай бұрын
കോടതിക് വിലയില്ല
@jamesmichael83993 ай бұрын
വകതിരവില്ലാത്ത പോലീസ്
@MahroofaliYouTube4 ай бұрын
ഒരു അഭിഭാഷകന്റെ എടുത്ത് ഇങ്ങനെ
@praveenindia19353 ай бұрын
ആരെങ്കിലും ഒരാളെങ്കിലും മാന്യമായി സംസാരിക്കാൻ തയ്യാറാകണം. പക്ഷെ സാധ്യത ഇല്ല.അപ്പോൾ രണ്ടു പേർക്കെതിരെയും നടപടി എടുക്കുക.
@MohammedAli-pe1lr3 ай бұрын
ഇവന്മാരെ പോലെയുള്ള പോലീസുകാരെയാണ് വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടത് എവിടെയാണ് മുഖ്യമന്ത്രി എവിടെയാണ് ജില്ലാ എസ് ബി അടക്കം ഉള്ളവർക്ക് പരാതി നൽകണം മേല് ഉദ്യോഗസ്ഥന്മാര് കാര്യങ്ങൾ ധരിപ്പിച്ച് ഇവനെപ്പോലെയുള്ള സസ്പെൻഡ് ചെയ്യണം
@siddiqueMuhammad-b5sАй бұрын
ഇങ്ങനെ ഉള്ള കേസുകളിൽ പോലീസിന്റെ ഭാഗത്തുള്ള വക്കീലിന് ആരു ഫീസ് കൊടുക്കണം. അതും സർക്കാരിന്റെ ഖജനാവിൽ നിന്നും അഥവാ നമ്മുടെ നികുതി പണം കൊണ്ട് വക്കീലിന് ഫീസ് കൊടുക്കണോ.
@sibinthink773621 күн бұрын
India yl mathram nadakunna uru pradibhasam .. court ne polum vaga vekunilla... Dismissal system varanam..
@Bepositive-ef3po19 күн бұрын
വക്കീൽ ആയിട്ട് അവനെതിരെ ഒന്നും നടക്കില്ലേ..
@sakariyamaliyekkal2 ай бұрын
😂 കോടതിയിൽ പോയാൽ ഈ വീഡിയോ അടക്കം വന്നാൽ Siക്ക് അവിടെ നിന്ന് നല്ല പൂമാനം കേൾക്കും പണ്ടത്തെ പോലെയല്ല ഫുൾ ഡിജിറ്റൽ കോടതിയാണ്😂 കണ്ട് അറിയാം Siക്ക്😢
@ashrafashraf68612 ай бұрын
വക്കീലിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും