ഇന്ന് ഞാൻ ട്രൈ ചെയ്ത് നോക്കി.... സൂപ്പർ... Very easy റെസിപ്പി 😍😍
@Rose-uw8hs Жыл бұрын
Must try....njn veykumpol seriyakarilla...ini chechyude cooking style nokam
@rbpphotographyАй бұрын
Very healthy and tasty... Super quick to make.... Try cheydu... 2nd time I added some cashew paste at the end to give slight creamy flavour.. Adipoli!! Perfect with pulao, white basmati rice or Chapati.. Very good Recipe, Thanks
@Ishafathima157 ай бұрын
എനിക്ക് ഇപ്പോൾ 15 വയസ്സാണ് എന്നെ cooking പഠിപ്പിച്ചത് സത്യം പറഞ്ഞാൽ ഇത്തയാണ്. Thank you❤❤🎉
സോയ വളരെ ഇഷ്ടം ആണ്. അടുത്ത തവണ ഇത് പോലെ തന്നെ ചെയ്യും. ഇത് അടിപൊളി റെസിപി ആണ് ❤❤❤
@ShameesKitchen Жыл бұрын
Happiyee 🥰😇🥰
@thankamramachandran9161 Жыл бұрын
ഇന്ന് dinnarinnu ചപ്പാത്തി യുടെ കൂടെ എന്തുടാക്കണം ഇന്ന് വിചാരിച്ചു u tubil parathi nokkiyappol kandatanu. Appol ennu ethu cheyyamennu vijarichu.
@rintudavid Жыл бұрын
Please include measurements of ingredients in description
@annieraju1700 Жыл бұрын
Thakkali currikal thalkalam pending il vachekkuva..
@nufaisanaja6740 Жыл бұрын
😅😅😅
@gloryansal4495 Жыл бұрын
😂
@Susanboby7869 Жыл бұрын
😂
@newgenkitchen7982 Жыл бұрын
😂😂
@lathavijayan8588 Жыл бұрын
Thakkalikku. Swarsthinde. Vilaya
@muhammedbishar8735 Жыл бұрын
❤️ കണ്ടിട്ടുതന്നെ സൂപ്പർ ഷെമി 👌🏻👌🏻👌🏻
@ShameesKitchen Жыл бұрын
😇🥰
@silverfox94396 ай бұрын
Thanks for the recipe🙏🏼 ഞാൻ ഇന്ന് ട്രൈ ചെയ്തു... സൂപ്പർ ടേസ്റ്റ് ആയിരുന്നു... കുറച്ച് innovative ആയി ഒരു കിഴങ്ങ് കൂടി ഇട്ടു കൂടെ 😬
@noelsebastianivb8301 Жыл бұрын
Shemi ee cooker evidenna vagiye etra kg anu ethu brand anu parayamo
@ShameesKitchen Жыл бұрын
Prestige 4ltr
@izyankv8319 Жыл бұрын
Urappayum undakki nokkam. 😊
@ALEX-kr8du Жыл бұрын
മുടങ്ങാതെ കാണുന്നു, പിന്നീട് ഓരോന്നും എൻ്റെ അടുക്കളയിൽ ചെയ്തു നോക്കുന്നുണ്ട്... മിക്കവാറും എല്ലാത്തിനും സ്ഥിരം കഴിക്കുന്നവരിൽ നിന്നും നല്ല സ്വീകരണം ഉണ്ടു്.... ഇതിൽ എത്ര പേർക്ക് വിളമ്പാൻ പറ്റും എന്നു കൂടെ പറഞാൽ അതിനനുസരിച്ച് ചേരുവകൾ കൂടുതൽ ചേർക്കാൻ സഹായമായിരിക്കും.....
@ShameesKitchen Жыл бұрын
Okay..dear😇🥰njn athu try cheyam🥰🥰😇thanku
@ALEX-kr8du Жыл бұрын
@@ShameesKitchen THANK YOU 😊
@mervinasir1356 Жыл бұрын
தமிழ் கலந்து சொல்லும் விபரக்குறிப்பு... எங்களுக்கு மிகவும் எளிமையாக இருந்தது.... அதன் படி செய்து பார்த்தேன்.... மிகவும் சிறப்பாக இருந்தது... மிக்க மகிழ்ச்சி!!!!. வாழ்த்துக்கள்!!!!. பாராட்டுக்கள்!!!!🙏🙏🎉🎉👍👍