Ebbin chettayi colourful video aaayitund Polichu taaa All the best ebbin chetta
@FoodNTravel4 ай бұрын
Thank you so much 🤗
@Alpha902004 ай бұрын
Avide ഓഫീസിൽ വർക്ക് ചെയ്തൊണ്ടിരുന്ന സമയത്ത് ഇവിടുന്നു രണ്ട് മൂന്ന് പ്രാവശ്യം കഴിച്ചിട്ടുണ്ട്. Taste അടിപൊളി ആണ്. ദോശ മസാല ദോശ ഒക്കെ quantity ഇത്തിരി കുറവാണ് but taste സൂപ്പർ 😋 സൂപ്പർ വീഡിയോ 🥰😍
@FoodNTravel4 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ.. താങ്കളുടെ എക്സ്പീരിയൻസ് പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰🥰
@Alpha902004 ай бұрын
@@FoodNTravel 🥰😍
@libinkv11094 ай бұрын
എല്ലാം പൊളി എബിൻ ചേട്ടാ 😍😍😍ഒരു ദിവസം കഴിക്കണം 😋
@FoodNTravel4 ай бұрын
Ok👍
@maheshr664 ай бұрын
Nice video Ebbin chetta ❤ Filter coffee poli aanu avidethe😊
അട ചട്ടിക്കകത്ത് പൊരിച്ചെടുക്കുക അല്ല പണ്ടത്തെ കാലത്ത് വറചട്ടി എന്നു പറയും. വിറകടുപ്പിന്റെ മുകളിൽ ചട്ടി വെച്ച് ഇല അട അതിൽ തിരിച്ചും മറിച്ചും ഇട്ട് മൊരിച്ച് എടുക്കും. അതിന്റെ രുചി ഇന്നത്തെ ഒരു 5 star ഹോട്ടലിലും കിട്ടില്ല. എ ബിൻ ഭായി