'പൊലീസ് വീടിനകത്ത് കയറിയപ്പോൾ തട്ടിപ്പ് സംഘവുമായി ഡോക്ടർ സംസാരിക്കുകയായിരുന്നു'; Shahul Hameed IPS

  Рет қаралды 45,165

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@Active22923
@Active22923 4 сағат бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 🤣😅🤣
@Sololiv
@Sololiv 5 сағат бұрын
വിദ്യാഭ്യാസം ഉണ്ട് ,സാമാന്യ ബുദ്ധി 1960
@mohammedvalappil8445
@mohammedvalappil8445 5 сағат бұрын
അതും ചങ്ങനാശേരിയിലെ ഡോക്ടർ
@vanajakumari7016
@vanajakumari7016 5 сағат бұрын
ഈ ഡോക്ടർ പത്രം വായിക്കാറില്ല 🤔 കഷ്ടം.
@sunitasurendran7601
@sunitasurendran7601 3 сағат бұрын
🥴
@PrinceGeorge-j7j
@PrinceGeorge-j7j 4 сағат бұрын
ഡോക്ടർ വ്യാജൻ ആണോ? ഇയാളുടെ അടുത്ത് ചികിത്സക്ക് പോകുന്നവർ സൂക്ഷിക്കുക.. 😂
@aiswaryaramakrishnan01
@aiswaryaramakrishnan01 Сағат бұрын
ഈ ഡോക്ടർ patient ne മാത്രം നോക്കാതെ ഇടക്ക് മറിമായം കണ്ടാൽ അത്യാവശ്യം ലോക വിവരം ലഭിക്കും 😂
@ksparvathyammal5473
@ksparvathyammal5473 4 сағат бұрын
പത്രം വായിക്കാറില്ല അതിൻ്റെ കുഴപ്പം
@jayarajankaloor
@jayarajankaloor 4 сағат бұрын
ഇത്തരം Call കൾ... ഇപ്പോൾ സർവ്വസാധാരണമായിട്ടുണ്ട്..👌👌👍
@shereefp2492
@shereefp2492 Сағат бұрын
ഇത്രയും qualified അളുകൾ എന്ത് വിദ്യാഭ്യാസംമാ നേടിയത്. എന്നും ഇതൊക്കെ വാർത്തയായിട്ടും വീണ്ടും പെടുന്നു
@lijaaney8718
@lijaaney8718 57 минут бұрын
Dr.job thirakk kaaranam social media kaanunnillarikkum....atharikkum pattikkappettath
@surendran.nsurendran.n1326
@surendran.nsurendran.n1326 4 сағат бұрын
ഡോക്ടറല്ലേ രോഗികളെ പിഴിഞ്ഞ് പണം ഉണ്ടാക്കുന്ന തിരക്കിൽ നാട്ടിൽ നടക്കുന്നതൊന്നും അറിഞ്ഞില്ല.
@sebastiangeorge6108
@sebastiangeorge6108 4 сағат бұрын
😅
@ayshagul7076
@ayshagul7076 3 сағат бұрын
Chetan freeeyayanallo joli cheyunne… onnu poda online nanma marame
@sudarsanans5386
@sudarsanans5386 3 сағат бұрын
Yes 😆
@SyamalaNair-q2l
@SyamalaNair-q2l 3 сағат бұрын
M,B,B,S ഡോക്ടറാണെന്ന് പറഞ്ഞിട്ടില്ല മൃഗഡോക്ടറാണെങ്കിലോ,എങ്ങനെ പിഴിയും😂😂😂😂😂😂😊
@rangoli2907
@rangoli2907 Сағат бұрын
​​@@SyamalaNair-q2lഅപ്പോഴും നന്നായി പിഴിയും. ഒരു കടയിലും കിട്ടാത്ത മരുന്നേ എഴുതു .അവർ പറയുന്നിടത്തു നിന്നുതന്നെ വാങ്ങണം. മരുന്നിൻ്റെ പേര് മറ്റുള്ള medical shop കാർ കേട്ടിട്ടു പോലും ഉണ്ടായില്ല. അനുഭവം ഗുരു😅
@lonewolfewhines
@lonewolfewhines 4 сағат бұрын
Dr ടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരോശോധിക്കുക
@priyeshpk2243
@priyeshpk2243 4 сағат бұрын
😂
@Gtfjno
@Gtfjno 3 сағат бұрын
😂😂😂😂
@akn650
@akn650 3 сағат бұрын
Insane doctor
@robsondoha8236
@robsondoha8236 2 сағат бұрын
ഒർജിനൽ ഡോക്റ്റർ തന്നെ ആയിരിക്കും വ്യാജനാണെങ്കിൽ ഇതുപോലെ പെടില്ല
@Mindteacher986
@Mindteacher986 4 сағат бұрын
Nalla best doctor 😮
@sabaridasankp5444
@sabaridasankp5444 3 сағат бұрын
തനിക്കോ വിവരം ഇല്ല എന്നാൽ വിവരം ഉള്ളവർ പറയുന്നത് എങ്കിലും കേൾക്കണ്ടെ.
@mohankm5139
@mohankm5139 4 сағат бұрын
കള്ള പണം ഇഷ്ടം പോലെ കൈയിൽ ഉണ്ടാകും.
@blessenjoseph861
@blessenjoseph861 2 сағат бұрын
നടന്ന കാര്യങ്ങൾ വ്യക്തമായി സമൂഹത്തെ അറിയിച്ച IPS ഉദ്യോഗസ്ഥൻ ❤
@babythomas942
@babythomas942 43 минут бұрын
ഏതായാലും രക്ഷപെട്ടു 🙏
@neethujr8276
@neethujr8276 5 сағат бұрын
Doctor എന്തോ കള്ളത്തരം ഉണ്ട്
@Karanabhoolthan
@Karanabhoolthan 33 минут бұрын
എനിക്ക് ഇങ്ങനെ ഉള്ള call ഒന്നും വരുന്നില്ലല്ലോ 😂 എങ്ങനെ വരാൻ ബാങ്കിൽ ബാലൻസ് വേണ്ടേ 😂
@ElsyPoulse
@ElsyPoulse 2 сағат бұрын
ഗുഡ് ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന്
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 4 сағат бұрын
പാർസൽ അയച്ചിട്ടില്ലാത്ത ഒരാൾ Phone cut ചെയ്തു സ്വന്തം കാര്യംനോക്കേണ്ട കാര്യമേ ഉള്ളു. ഇത് പോലെ പോലീസിൻ്റെ സമയം കളയേണ്ട കാര്യമില്ല. ഇങ്ങേരു എങ്ങിനെ ഡോക്ടർ ആയി?
@techanims
@techanims 4 сағат бұрын
ഇവൻ എങ്ങനെയാണ് ഡോക്ടർ ആയത് എന്ന് പരിശോധിക്കണം
@ThinkGood169
@ThinkGood169 2 сағат бұрын
ഇത്രയും കേട്ടതിൽ നിന്ന് ഡോക്ടർക്ക് എന്തെങ്കിലും ഫ്രോഡ് പരിപാടിയുണ്ടോ എന്നൊരു സംശയം🤔. ബാങ്കും പോലീസും ഇത് തട്ടിപ്പാണ് എന്ന് പറഞ്ഞിട്ടും ആൾ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ.
@LaymansScienceLab
@LaymansScienceLab 49 минут бұрын
Correct
@krishnachandran2020
@krishnachandran2020 10 минут бұрын
സത്യം. ഞാനും അതാ ആലോചിച്ചത്. ഇത്രയ്ക്കും പിടിവാശി കാണിച്ച് പണം കൊടുത്തേ പറ്റൂ എന്ന് പറഞ്ഞാൽ അതിലെന്തോ പ്രശ്നമുണ്ട്.
@gojosatoru6040
@gojosatoru6040 Сағат бұрын
പ്രായമുള്ള ആളായിരിക്കണം ഇത്ര നാളായിട്ടും ഓൺലൈൻ ട്രാൻസാക്ഷൻ ചെയ്തിട്ടില്ല എങ്കിൽ
@anildajohnson7580
@anildajohnson7580 3 сағат бұрын
പഠിപ്പ് കൂടുതൽ ഉള്ളവർ ക്ക് ലോകവിവരം കുറവാ..
@ManojManu-z7z
@ManojManu-z7z 13 минут бұрын
ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ ഒരു വിഷമം ആയിരുന്നു ഇപ്പോൾ ഇതൊന്നും കേൾക്കാനേ തോന്നുന്നില്ല
@sbiju9477
@sbiju9477 3 сағат бұрын
എത്രയും കണ്ടിട്ടും കേട്ടിട്ടും മനസിൽ ആക്കാൻ ഉള്ള ബോധം ഇല്ല
@mohammedshafiev2284
@mohammedshafiev2284 3 сағат бұрын
ഈ ഫോൺ കട്ട് ചെയ്താൽ പോരെ. എന്തിന് ഇത്ര ബുദ്ധി
@HabeebRahman-e9y
@HabeebRahman-e9y Сағат бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട്..👍🏻💙💙
@shanvloog508
@shanvloog508 48 минут бұрын
ഒരു ഡോക്ടർ ചതിയിൽ പെട്ടാൽ പിന്നെ മറ്റുള്ളവരെ പറയണോ
@madan6668
@madan6668 4 сағат бұрын
വലിയ amount transfer ആവാൻ ടൈം ലിമിറ്റ് ഏർപ്പെടുത്തണം
@mohammedmamutty6705
@mohammedmamutty6705 2 сағат бұрын
ഒന്നുകിൽ ഇയാൾ പിൻ വാതിലിൽ കൂടി dr ആയതാകും. അല്ലെങ്കിൽ ഒരു ഫോൺ കോളിൽ ഇത്ര പേടിക്കണമെങ്കിൽ ഇയാൾക്ക് എന്തെങ്കിലും വളഞ്ഞ വഴി ജീവിതം ഉണ്ടാകും.
@RJDX948
@RJDX948 3 сағат бұрын
ഇവിടെ യുഎഇയിലും ഇതുപോലെ പല തട്ടിപ്പ് കോളുകളും വരുന്നുണ്ട്
@moideenk3429
@moideenk3429 5 сағат бұрын
Is he an original Doctor
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
Yes, he will not be in trap unless otherwise.
@SuhailAthioly
@SuhailAthioly Сағат бұрын
Commen സെൻസ് ഇല്ലാത്തതിന്റെ കുറവ് 😂😂😂 ഇവന്മാർ ആണല്ലോ മെഡിസിൻ എഴുതുന്നത് 😂😂😂
@raghunathraghunath7913
@raghunathraghunath7913 3 сағат бұрын
ഞാൻ ചിന്തിച്ച ചില കാര്യം. പണ്ട് നമ്മൾ ബസിൽ കയറുമ്പോൾ അല്ലെങ്കിൽ ട്രെയിനിൽ കയറുമ്പോൾ ഒരു പിങ്ക് കാർഡ്, മഞ്ഞ കാർഡ് നമ്മുടെ മടിയിൽ ഇടും എന്നിട്ട് അടുത്ത റൗണ്ടി ൽ പണവും കാർഡും വാങ്ങും ഇപ്പോൾ അവരുടെ മക്കൾ ഇപ്പോൾ ഓൺലൈൻ കുറച്ചു കൂടി നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ നടത്തുന്നു ഈ കേരള അതിനേ പറ്റിയ സ്ഥലം അവരുടെ പൂർവ്വികർ പറഞ്ഞു കാണും.😂
@ggg-fs4je
@ggg-fs4je 3 сағат бұрын
ജനങ്ങളെ പിഴിയുന്ന ഡോക്ടർമാർ ഇത് അർഹിക്കുന്നു. മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം ഡോക്ടർ,വക്കീൽ
@Orchidloverfromindia
@Orchidloverfromindia 2 сағат бұрын
Nalla frustration undu alle….
@abdulnaseernaseer5693
@abdulnaseernaseer5693 4 сағат бұрын
Dr ആയിട്ട് എന്ത് കാര്യം അവനു വേണ്ടങ്കിൽ നിങ്ങൾ എന്തിന് സമയം കളയണം കള്ളൻ
@JoTom-b8v
@JoTom-b8v 4 сағат бұрын
What a fool this doctor is 🤦‍♂️..... Congratulations Kerala Police 👮‍♂️ 👏
@ashikalik5933
@ashikalik5933 2 сағат бұрын
പാൽക്കുപ്പി പഠിപ്പിസ്റ്റായിരിക്കും ........പുറം ലോകവുമായി ബന്ധമില്ലാതെ വളർത്തിയതായിരിക്കും .......,😀😀😇😇😇😇
@sanjeevdaniel5464
@sanjeevdaniel5464 46 минут бұрын
ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം.🤔🤔
@johnypa7388
@johnypa7388 54 минут бұрын
ഇവരെ പോലുള്ളവർക്ക് തല ഉണ്ട് പക്ഷെ അതിനുള്ളിൽ ഒന്നും തന്നെ ഇല്ല.@least കുറച്ച് കളിമണ്ണും ചകിരി ചോറും ഉണ്ടായിരുന്നാൽ എത്രയോ നല്ലത്.
@PRABEESHRK
@PRABEESHRK 41 минут бұрын
ഇയാളൊക്കെ എങ്ങനെ ഡോക്ടർ ആയി. എല്ലാ മാധ്യമങ്ങളിലും ഇതിൻ്റെ ന്യൂസ് വരുന്നുമുണ്ട്. അതൊന്നും ഇയാൾ കണ്ടില്ല.
@kammappakarim8609
@kammappakarim8609 2 сағат бұрын
എനിക്ക് കുറച്ചു ദിവസം മുന്നേ ഇതേപോലെ കോൾ വന്നു..... ഞാനെന്റെ അക്കൗണ്ട് ഡീറ്റെയിൽസ് എടുത്തു കാണിച്ചു കൊടുത്തു.. അവർ ഫോൺ കട്ട് ചെയ്തു പോയി 😂😂😂😂
@lijireji7662
@lijireji7662 2 сағат бұрын
😂
@lijaaney8718
@lijaaney8718 53 минут бұрын
Ente monum Bombay yil ninnum same call vannu ...mon thirich oru Pani koduthu..call pettennu avar cut chaithu...
@kalathilyousuf3862
@kalathilyousuf3862 14 минут бұрын
ഓട്ടു മിക്ക Dr സ് ഇതുപോലെയാണോ അവര്ക് ഇതിനൊന്നും ഗ്രൂപ്പ്‌ ഗ്രൂപ്പ്‌ അഡ്മിൻ ഇല്ലേ എല്ലാ അനീതിക്കും ഗ്രൂപ്പിൽ വരാറുണ്ടാലോ
@OkinawaSaidalavi
@OkinawaSaidalavi 5 сағат бұрын
എന്റെ ഭാര്യ ക്ക് ഈ മെസ്സേജ് വന്നു ഓൺ ലൈൻ അക്കൗണ്ട് ഇല്ലാത്ത ത് കൊണ്ട് രക്ഷപെട്ടു
@vinayagopal3181
@vinayagopal3181 2 сағат бұрын
വിവരമില്ലത്തവൻ
@AquaPlantsly
@AquaPlantsly 2 сағат бұрын
എത്ര വട്ടം ന്യൂസ്‌ വരുന്നു... ഇയാളൊക്കെ ഒരു ഡോക്ടർ... കൊള്ളാം
@varghesexavier5618
@varghesexavier5618 50 минут бұрын
ഇത് medical Doctor അല്ല , ചുമ്മാ ഡോക്ടറാണ്.
@--..--.-.
@--..--.-. 3 сағат бұрын
I get scam calls every week. I don't understand how people fall for this. I think they target senior citizens.
@justinjoseph6718
@justinjoseph6718 2 сағат бұрын
ഇതൊക്കെ ആണ് അന്തി ചർച്ച ക്ക് അജണ്ട വെക്കേണ്ടത്. അല്ലാതെ വ്യാജ വാർത്തകൾ അല്ല. Congrats 🎉 to Police Officer Detailed Information & Message .
@lilalila4912
@lilalila4912 24 минут бұрын
ഇത് എന്ത് നിയമമാണ് ഈ പറയുന്ന വേർച്വൽ അറസ്റ്റ് കേരളത്തിൽ ഇത് തുടരെ തുടരെ നടക്കുന്നുണ്ട് വാർത്തകൾ പ്രാദാന്യത്തോടെ വരുന്നും ഉണ്ട് എന്നിട്ടും ഏതേലും തെണ്ടികൾ ഫോണേൽ വിളിച്ചു വേർച്വൽ അറസ്റ്റ് എന്ന് പറഞ്ഞാൽ അങ്ങ് പേടിച്ചു പോയി എന്ന് പറയുന്ന അവരുടെയൊക്കെ മാനസിക അവസ്ഥ അങ്ങ് മനസ്സിലാകുന്നില്ല ഇതുപോലുള്ള കാൾസ് വരുമ്പോൾ മറുപടി പറഞ്ഞിട്ട് അങ്ങ് കട്ട് ചെയിതേക്കണം എന്നിട്ട് നിലവിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ ചെല്ലുകയോ ബാങ്കുമായി വീഡിയോ കാൾ വഴി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നതിന് പകരം എന്താ ഈ മനുഷ്യരോക്കെ ഇങ്ങനെ വിദ്യാഭ്യാസം നേടാത്തവരേക്കാൾ വളരെ താഴെയാണ് വിദ്യാഭ്യാസം ഉണ്ട് എന്ന് പറയുന്നവർ കഷ്ട്ടം
@jaganthambi9665
@jaganthambi9665 5 сағат бұрын
Why cant govt say dont attend such call.
@walkingvloge7668
@walkingvloge7668 Сағат бұрын
ഈ ഡോക്റ്ററെ ചോദ്യം ചെയ്യണം എന്തോ മറച്ച് വെക്കാറുണ്ട് ആ വഴിക്ക് ഒരു അന്വേഷണം വേണം
@padmakumar8565
@padmakumar8565 4 сағат бұрын
ഡോക്ടർമാർ ഇനി മുതൽ, പത്രം വായിക്കുകയോ, ന്യൂസ് കാണുകയോ ചൈയ്യണം.
@ashviralcut
@ashviralcut 12 минут бұрын
ഇന്ത്യ ഫയങ്കര ഡിജിറ്റൽ ആണ്, ആരാണ് ഫോൺ ചെയ്തത് എന്ന് കണ്ടു പിടിക്കാനുള്ള കെൽപ്പില്ല 😂😂😂😂
@santhosh-uq3jh
@santhosh-uq3jh 2 сағат бұрын
പൊലീസ് സമയോചിതമായ ഇടപെടല്‍ നടത്തി .
@SureshKumar-or8sq
@SureshKumar-or8sq 51 минут бұрын
ബാങ്കിൻ്റെയും പോലീസിൻ്റെയും ശരിയായ ഇടപെടൽ കൊണ്ട് ഡോക്ടർ രക്ഷ പെട്ടു ... തിരിച്ചു കിട്ടിയ കാശ് വല്ല പാവങ്ങൾക്കും കൊടുക്കണം..
@hashimmuhammed1989
@hashimmuhammed1989 Сағат бұрын
കള്ളപ്പണം ഉണ്ടാകാം അത് കൊണ്ടാകും ചിലപ്പോൾ പരാതിയില്ല എന്ന് പറയുന്നത്
@sreejeshpattu2988
@sreejeshpattu2988 Сағат бұрын
The name indicates everything ' Doctor '
@thomasvarughese2426
@thomasvarughese2426 3 сағат бұрын
Shame for medical profession
@yesteryears336
@yesteryears336 2 сағат бұрын
Orudhivasam 100 message varum .. njan parcel arkum ayachitilla enkil njan enthinu message parayunnapole cheyyanam ?
@au2424
@au2424 55 минут бұрын
ingane vivarum illatha doctoro... Athum bankum policum okke paranjitt ayalkk botham vannilla
@alexparumoottil2642
@alexparumoottil2642 32 минут бұрын
Objectionable material entha ee Dr. Nu manasilayille
@സത്യവുംനീതിയും
@സത്യവുംനീതിയും 2 сағат бұрын
ഏതാ ആപൊട്ടാൻ അവൻ എന്തോ ഹിപ്നോഡ്സിൽ പെട്ടി ഇരിക്കും 😂🤭
@majeedpoomala7272
@majeedpoomala7272 2 сағат бұрын
നാട്ടുകാരോട് പിടിച്ചു വാങ്ങിയല്ലേ പോട്ടെ 🙏
@robsondoha8236
@robsondoha8236 2 сағат бұрын
യുവർ അണ്ടർ വേർച്ചൽ അറസ്റ്റ് 😅
@alikoyaup
@alikoyaup Сағат бұрын
What a man this is! He isn't in this world. He hasn't been watch or hear these types of fraud news.
@SiyahaAlhind
@SiyahaAlhind Сағат бұрын
അങ്ങനെ ഫ്രീസ് ചെയ്ത പണം അയാൾക്ക് തിരിച്ച് കൊടുക്കുമോ ?
@CrystalClear-w9q
@CrystalClear-w9q 2 сағат бұрын
Doctor sivankuttykku padikkano ... paper vayikkatha, news kelkkatha marapottan
@salmansalman2555
@salmansalman2555 4 сағат бұрын
വിദ്യാഭ്യാസ മുണ്ട് വിവരമില്ല വിദ്യാഭ്യാസമുള്ള ആളുകളും സംഖ്യ ആകുന്നില് വർഗീയവാദി ആകുന്നില് അതുപോലെ കണ്ടാൽ മതി
@JanathaJanatha-no2dx
@JanathaJanatha-no2dx 3 сағат бұрын
ഇത്രയും ബുദ്ധി ഇല്ലാത്ത dr ഇത് പോലത്തെ തട്ടിപ്പ് ന്യൂസ്‌ ഒരുപാട് പുറത്ത് വരുന്നുണ്ട്
@HidenHiden-b6v
@HidenHiden-b6v 58 минут бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍sbi ❤️ റാംജിറാവ് സ്പീക്കിംഗ് വൺ കൊച്ചിനെ തിരിച്ചു കിട്ടുവാൻ വേണ്ടി ദേവൻ പോലീസുകാരെ ഒഴിവാക്കി കാര്യങ്ങൾ നടത്തുവാൻ ശ്രമിക്കുന്നു ബുദ്ധിമാനായ എസ് ഐ ദേവനെ രഹസ്യമായിട്ട് നിരീക്ഷിക്കാൻ നോക്കി ദേവന്റെ വീട്ടിലെത്തിയ എസ് ഐ യെ എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട തനിക്ക് ഒരു പ്രശ്നമില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കി.... ഇതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഭാവിയിൽ ഇങ്ങനെയൊക്കെ നടക്കുമെന്ന് സിദ്ദിഖ് ലാലിന് ദീർഘവീക്ഷണം അന്ന് ഉണ്ടായിരുന്നു....... എസ് ഐ ആയി അഭിനയിച്ച ആ നടന് അന്ന് ആർക്കും പരിചിതമല്ല ആയിരുന്നു... ഈ നടൻ ഇപ്പോൾ എന്ത് ചെയ്യുന്നു...
@shebaabraham687
@shebaabraham687 3 сағат бұрын
സാധാരണക്കാരെ ആരും വിളിക്കുന്നുമില്ല പറ്റിക്കുന്നുമില്ല ഡോക്ടർ എൻജിനീയർ വലിയ പോലീസ് ഉദ്യോഗസ്ഥന്മാർ അധ്യാപകർ വരെ ഒക്കെയാണ് വിളിക്കുന്നത് കോടികൾ എടുത്ത് ചുമ്മാ അങ്ങ് കൊടുക്കുകയാണ് 😊
@dianaprasad
@dianaprasad 3 сағат бұрын
Can't this govt do anything to stop such spam calls?
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 3 сағат бұрын
Ee dr കൊണ്ട് സർക്കാരിന് ചിലവാകുന്ന ക്യാഷ് കൂടി അടപ്പിക്കണം
@noushadmk9635
@noushadmk9635 4 сағат бұрын
ഡോ ഡ്യൂപ്പ് ആണോ😂
@sureshkottayam8311
@sureshkottayam8311 2 сағат бұрын
Eyal enthu doctor
@Jhkm66
@Jhkm66 4 сағат бұрын
ഇത്രേം മണ്ടനായ അയാളുടെ പണം പോകുന്ന തന്നാ നല്ലത്..dr ആണ് പോലും….ഇത്തരം പറ്റിക്കലിൻെ full method വാർത്തയിൽ സ്ഥിരം വരുന്നുണ്ട്… എന്നിട്ടും!!!?അതും bank കാര് police ഒക്കെ പുറകേ നടന്ന് പറഞ്ഞു പറ്റിക്കലെന്ന്….എന്നിട്ടും….???ഭയകരം തന്നെ… അതോ ഇനി parcel പുള്ളി അയച്ചതാണോ ശരിക്കും???!!!
@krishnadaskayarat5489
@krishnadaskayarat5489 50 минут бұрын
Doctor!?!
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
These kind of people will pay a single penny to help patients or poors....😕
@jo_thoughts
@jo_thoughts 13 минут бұрын
Honey ട്രാപ് ആണെന്ന് തോന്നുന്നു കേട്ടിട്ട് 🤣🤣
@manojk2408
@manojk2408 8 минут бұрын
ഇത്രയും കോമൺസെൻസ് ഇല്ലാത്തവനൊക്കെ ഡോക്ടർ ആകുമോ 😀
@haneefat2094
@haneefat2094 3 сағат бұрын
Shahul hameed sir.
@Rzveet
@Rzveet 5 сағат бұрын
Kerala police intervenes in cyber frauds..our Central agencies are not responding; why!?
@muneebkdr
@muneebkdr 3 сағат бұрын
ശെരിക്കും ഡോക്ടർക്ക് എന്താ പരിപാടി
@അരുൺദേവ്
@അരുൺദേവ് 4 сағат бұрын
കേരള പോലീസ് 😍😍
@8763alex
@8763alex 2 сағат бұрын
രണ്ടടി കൊടുക്കാൻ പാടില്ലാരുന്നോ സാറെ
@binuchutm4727
@binuchutm4727 5 сағат бұрын
Kerala Police ❤❤
@chandrasenanacn3645
@chandrasenanacn3645 3 сағат бұрын
കെഴങ്ങൻ ഡോക്ടർ...അയാളുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം...
@manum2805
@manum2805 2 сағат бұрын
Sbi....❤❤❤
@girishkumar8540
@girishkumar8540 4 сағат бұрын
Are these fellows are educated
@joseabraham2951
@joseabraham2951 3 сағат бұрын
പൊട്ടൻ ഡോക്ടർ....😊😊😊
@shinetk3784
@shinetk3784 3 сағат бұрын
നമ്മുടെ രാജ്യം പുരോഗമനത്തിനെ പാതയിൽ എന്നുള്ളത്തിന്റെ symptoms....
@vijithviswa9832
@vijithviswa9832 3 сағат бұрын
വല്ല കമ്പി സൈറ്റിലും നമ്പർ കൊടുത്തു കാണും 😅
@kiranpj8797
@kiranpj8797 2 сағат бұрын
Ithupole ullavarude panam pokanam oru police um sarkkarum ithrayum bodhavalkkaranam nalkiyittum pottatharam maathram cheyyunnavar
@സത്യവുംനീതിയും
@സത്യവുംനീതിയും 2 сағат бұрын
ഞാൻ Dr എന്നെ ഉപദേശിക്കാൻ ആരും വരേണ്ട. ഞാൻ മറ്റൊരു ലോകത്താണ് 🤭😤😀
@yousaffyousafpaa7062
@yousaffyousafpaa7062 3 сағат бұрын
യൂട്യൂബ് മക്കൾ ഇനി പെടാനിരിക്കുന്നെ ഉള്ളൂ..
@JK_EDITS12
@JK_EDITS12 3 сағат бұрын
ആ പൊട്ടൻ അത്ര പേടിക്കണം എങ്കിൽ ശരിക്കും എന്തോ കള്ളത്തരം ഉണ്ട്😂 വല്ല അവയവം മറിച്ച് വിറ്റ് കാശാണോ😅 സാമാന്യം വിവരമുള്ള ആൾ atleast police നോട് കള്ളം പറയില്ല
@jaisyjames9602
@jaisyjames9602 Сағат бұрын
How he became a doctor
@nidheeshtr1982
@nidheeshtr1982 3 сағат бұрын
Doctormarku lokavivaram kuravanu
@shajitr6018
@shajitr6018 3 сағат бұрын
ഡോക്ടർമാർക്ക് അപമാനം...
@rangoli2907
@rangoli2907 Сағат бұрын
ഇയാൾ പഠിച്ചത് മുഴുവൻ waste ആയി. ഡോക്ടർ ആണത്രേ. Common sense ഇല്ലാത്ത സാധനം' രോഗികളെ നന്നായി പിഴിയുന്നുണ്ടാകും .അതിന് കിട്ടിയതാണ്.😅😅😅😅😅
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 544 М.