ഇങ്ങനേയും ഒരച്ഛൻ !! - മൈത്രേയന്റെ ജീവിതയാത്ര (ഭാഗം 3)

  Рет қаралды 35,845

biju mohan

biju mohan

Күн бұрын

Пікірлер: 74
@dogtrainingsuraksha2129
@dogtrainingsuraksha2129 4 жыл бұрын
പോസിറ്റിവിനെ എടുക്കുന്നു, നെഗറ്റിവിനെ വിട്ടു കളയുന്നു' എന്തായാലും മൈത്രേയ ൻ എൻ്റെ ഗുരുക്കളിൽ ഒരാൾ🙏💯❤
@brennyC
@brennyC 4 жыл бұрын
ഒരു നല്ല പിതാവിന്റെയോ മാതാവിന്റെയോ സ്നേഹമോ വാത്സല്യമോ കരുതലോ അനുഭവിക്കാത്ത വ്യക്തിയാണ് "മൈത്രേയൻ " എന്ന നാമധാരി എന്ന് വ്യക്തമാക്കിയതിന് നന്ദി
@mammookkafan8703
@mammookkafan8703 4 жыл бұрын
ഇതുപോലെ ജീവി നിലവാരത്തിൽ ചിന്തിച്ചാൽ നമുക്ക് ജീവിക്കാൻ കല്യാണം വേണമെന്നേയില്ല . കിട്ടിയ ആളുമായി ബന്ധപ്പെടാനുള്ള കഴിവാണ് നമ്മുടെ ശരീരപ്രകൃതി ( എല്ലാ ജീവികളെപോലെയും ) പക്ഷെ നമ്മുടെ സമൂഹം നിയമം ഒക്കെ ആളുകളെ വിവാഹത്തിലൂടെ തളച്ചു നിർത്തിയതാണ് . അത് ഇന്നും തുടരുന്നു എന്ന് മാത്രം
@jayaram3412
@jayaram3412 3 жыл бұрын
Really
@annammathomas2272
@annammathomas2272 4 жыл бұрын
സാറിനെ ബഹുമാനിയ്ക്കുന്നു🙏🏻🙏🙏
@anverpattambi3503
@anverpattambi3503 4 жыл бұрын
കാത്തിരിക്കുകയായിരിന്നു.
@louiskt2135
@louiskt2135 4 жыл бұрын
Poor audio. Great content.
@എള്ളുണ്ടeverywhere
@എള്ളുണ്ടeverywhere 4 жыл бұрын
മൈത്രേയൻ sir nte Ella vidiosum കാണാറുണ്ട് ഇഷ്ടവും ആണ് ഒന്നുമെന്നോട് തോന്നരുത് തങ്ങ്ങളിൽ ഒരു മടിയൻ ഒളിച്ചിരിപ്പൊല്ലെ? ഒരു പുനർ ചിന്തണം ആകാം
@abhilash.k1162
@abhilash.k1162 4 жыл бұрын
Ellarilum oru madiyan elle ?☺️
@9747762591
@9747762591 4 жыл бұрын
അടിസ്ഥാനപരമായി നമ്മളെല്ലാം മടിയന്മാരല്ലേ ? എന്തെങ്കിലും കാര്യം ചെയ്യുന്നത് തന്നെ നമ്മുക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും ലഭിക്കാൻ വേണ്ടിയല്ലേ
@mathewjohn9985
@mathewjohn9985 4 жыл бұрын
@@abhilash.k1162 ഈ ലോകത്തുകാണുന്ന എല്ലാ സങ്കേതികാവിദ്യയുടെയും അടിസ്ഥാന കാരണം മടി ആണ്
@unnikrishnannampiyathiri3362
@unnikrishnannampiyathiri3362 4 жыл бұрын
വിചിത്രവീര്യൻ എന്ന പേര് ആയിരുന്നു നല്ലത്.എനിക്ക് അതിശ യം തോന്നുന്നു!
@Kalesh-wc1ut
@Kalesh-wc1ut 4 жыл бұрын
ഇജാത്തി മനുഷ്യൻ😍👌
@smartjanson1729
@smartjanson1729 4 жыл бұрын
ടൈറ്റിൽ കണ്ടപ്പോ ഓര്മ വന്നത്: അച്ഛനാണത്രെ, അച്ഛൻ! (salim-kumar.jpg )
@vayanadandiaries3620
@vayanadandiaries3620 4 жыл бұрын
I was waiting for it,,,, mthreyan eshtttam😍😍🥰🥰🥰😍😍
@thajudeenpk
@thajudeenpk 4 жыл бұрын
Audio problm undallo !!..😌
@arshidibrahim9362
@arshidibrahim9362 4 жыл бұрын
ഇതിൽ നിന്ന് എന്ത് പാഠം ആണ് ഇപ്പൊ ഉള്ളവർ മനസിലാക്കേണ്ടത്.... എനിക്ക് കേട്ടിട്ട് നല്ലൊരു മനുഷ്യൻ .. ആധുനിക പൗരൻ എന്തൊക്കെ ധരിച്ച് വെച്ചു ജീവിച്ചു.
@akshayravi9212
@akshayravi9212 4 жыл бұрын
Maitreyan ❤️
@byjupnelsonnelson3033
@byjupnelsonnelson3033 4 жыл бұрын
Supper
@mithranm.p
@mithranm.p 2 жыл бұрын
Two contradictions are alive in Maitreyan's rather straightforward journey.1.your concept of population .Your contribution will increase the world population is a myth&an excuse from family ties.Second,your arithmetic that justified your giving consent for a relation&issue is opportunistic. Then your thinking about the worry of rearing children comes out of innate laziness& shirking responsibility. There are a lots of children grooming well even if neglected.Its a natural process. In these matters you contradict your thought process. However,there's a lot reasons a human beings should become modern by giving up superstition &godly things.
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Amazing personal life and social life
@beenag2g761
@beenag2g761 4 жыл бұрын
maitreyan 😍😍😍😍😍😍😍😍😍
@jins9744
@jins9744 4 жыл бұрын
Ethi makale nammude mithryan🥰
@walkwithlenin3798
@walkwithlenin3798 Жыл бұрын
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
സ്വന്തം മക്കളെ വളർത്താവൂ എന്ന പിടിവാശി മാറ്റണം
@Pravdakerala
@Pravdakerala 4 жыл бұрын
എന്റെ ആശാൻ
@radharajan2770
@radharajan2770 2 жыл бұрын
ഇത്രയും പറഞ്ഞപ്പോഴും കുടുംബ സ്വത്ത് ആവശ്യമായി വന്നു
@sciclepodcast4108
@sciclepodcast4108 4 жыл бұрын
1980 one child policy population kurakunath engne aanen koody vishadheekarichude?
@shailass8222
@shailass8222 4 жыл бұрын
ഓഡിയോ പ്രശ്നമാണല്ലോ
@akhil7906
@akhil7906 4 жыл бұрын
Kappa tv kandu വന്നവര് ഉണ്ടോ
@fazalurahmana5861
@fazalurahmana5861 3 жыл бұрын
😊🔥👏🏻
@sareesh1256
@sareesh1256 4 жыл бұрын
🤗
@sreenathp.s.9560
@sreenathp.s.9560 4 жыл бұрын
💙
@JJ-IS-ME
@JJ-IS-ME 4 жыл бұрын
അച്ഛനപ്പൂപ്പന്മാർ ഉണ്ടാക്കിയ ഭൂമി ഉണ്ടായിരുന്നത് കൊണ്ട് വിറ്റു മകൾക്കു വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചു. പിന്നെ സ്വന്തം കുഞ്ഞുങ്ങളെ ആഗ്രഹിച്ചിരുന്ന ആൾ അല്ലെന്നു മറക്കുന്നില്ല. അധ്വാനിക്കാനും കുറച്ചു പേര് വേണമെല്ലോ.
@andrewsm5102
@andrewsm5102 3 жыл бұрын
ഹൊ.. അപ്പനപ്പൂപ്പൻമാർ ഉണ്ടാക്കിയ ഭൂമി കിട്ടിയ കുറേപ്പേരെങ്കിലും ഉണ്ട്. അവരാരും മൈത്രേയൻമാർ ആയി കണ്ടിട്ടില്ല. ഭൂമി ഉള്ളതുകൊണ്ട് മാത്രം പൊതുപ്രവർത്തകരായും മാറിയിട്ടില്ല. പിന്നെ.. അദ്ധ്വാനം എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമാണ്. പൊതുപ്രവർത്തനത്തിന്നും.
@SunilKumar-dx1wh
@SunilKumar-dx1wh Жыл бұрын
Enthina..chetta...paniyedukkan..madiyanu..ennu..paranjal.pore
@parvathipreethi6479
@parvathipreethi6479 4 жыл бұрын
♥️♥️
@പ്രൊഫഅക്കമ്മ
@പ്രൊഫഅക്കമ്മ 4 жыл бұрын
ithokke sadarana karkidayil iyalk enthanu yogyatha....
@rashiatroad8658
@rashiatroad8658 4 жыл бұрын
New🥰🥰
@mohamedhaneefa6905
@mohamedhaneefa6905 4 жыл бұрын
🥰👍
@nigarsiddique3089
@nigarsiddique3089 4 жыл бұрын
Boring
@nishadmuthuvattil
@nishadmuthuvattil 4 жыл бұрын
താങ്കളുടെ ചാനലിൽ ആകെ ഒരു പുഴുക്കുത്ത് ഇവൻ മാത്രമാണ്. ഇവൻ പറയുന്ന പുരോഗമനം എത്ര കൊല്ലം പഴയതാണെന്ന് ഇവന് വലിയ ധാരണയൊന്നുമില്ല.
@bindhumurali3571
@bindhumurali3571 4 жыл бұрын
നിഷാദിന് വലിയ ധാരണ ഇല്ലാത്തതാണ് പ്രശ്നം 😀
@abeyeldhose5049
@abeyeldhose5049 4 жыл бұрын
പഴയ പുരോഗമനം എല്ലാരിലും എത്തട്ടെ എന്നിട്ടാവാം പുതിയത്.ഞാൻ ഒരു ദൈവ വിശ്വാസിയാണ് പക്ഷെ മൈത്രേയ നെ ഇഷ്ടമാണ്. ബിജു മോഹൻ്റ ചാനലിലെ ഒരു പാട് പേരെ ഇഷ്ടമാണ് അതിൽ ഏറ്റവും ഇഷ്ടം മൈത്രേയ നെയാണ്
@vinodpk1144
@vinodpk1144 3 жыл бұрын
താങ്കൾക്ക് മൈത്രേയനെ മനസിലാക്കാൻ കഴിവില്ലാത്തതുകൊണ്ടാണ്.
@Pravi8246
@Pravi8246 2 жыл бұрын
Sarila pote.. Ningalu puthiyathaballo😁.. Oru video edu
@rajeshkuryan514
@rajeshkuryan514 4 жыл бұрын
ഈ രോഗം മൃഗങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു
@Arun_J_
@Arun_J_ 4 жыл бұрын
💗
MAITREYAN - Interview - MEET MY GUEST
36:46
RosebowlChannel
Рет қаралды 18 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 12 МЛН