No video

ഇങ്ങനത്തെ കാറുകൾ കിട്ടില്ല | BUDGET USED LUXURY CAR | PREMIUM WHEELS | EP 1003

  Рет қаралды 64,125

TeamTech™

TeamTech™

Күн бұрын

Budget used luxury cars video from Premium wheels Guruvayoor Thrissur. They are dealing with Other state used luxury cars. Budget used luxury cars with good quality is the hi light of Premium Wheels. They inspected all the vehicles in proper channel and only after that they will purchase the vehicle.
For further details please contact,
Premium Wheels
Guruvayoor
90485 91111
93491 11333
Premium Wheels Instagram Link
www.instagram....
Whatsapp channel link : whatsapp.com/c...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
TeamTech

Пікірлер: 135
@shajeermm985
@shajeermm985 6 ай бұрын
നിങ്ങൾ എല്ലാ വണ്ടി അടുത്ത് വരുമ്പോഴും ഇങ്ങനെ കഥ പറയാതെ കാര്യത്തിലേക്കു കടക്ക് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ എല്ലാ വണ്ടിയുടെ അടുത്ത് വരുമ്പോൾ പറയണ്ടല്ലോ വളരെ അലോസരം ആകുന്നു വീഡിയോ കാണുവാൻ ithu എന്റെ ഒരു അഭിപ്രായം ആണ് 🥰
@sujinks1
@sujinks1 6 ай бұрын
Sathyam
@sunilkumars9387
@sunilkumars9387 6 ай бұрын
Correct
@Hanees313
@Hanees313 6 ай бұрын
Corret
@shakeerhakeer497
@shakeerhakeer497 6 ай бұрын
100%👍🏻👍🏻
@ajayaghosh5227
@ajayaghosh5227 6 ай бұрын
Yes
@Manojmadhusudharma
@Manojmadhusudharma 6 ай бұрын
ഇ 12 മിനിറ്റു വരെ ഉള്ള കോണ കോണ വർത്തമാനം ഒഴിവാക്കി കൂടുതൽ വണ്ടി കാണിക്കാം അയിരുന്നു...ഇ പറഞ്ഞത് ഒക്കെ secound hand വണ്ടി വാങ്ങുന്നവർക്ക് അറിയാവുന്നതു അണു... 100 കാര്യങ്ങൾ സ്രെധിച്ചേ എല്ലാവരും വാങ്ങു ...അതു മറക്കണ്ട... അതുകൊണ്ട് മിനിട്ടു നീട്ടി കൊണ്ട് പോകാതെ നോക്ക് ....
@gafoor3748
@gafoor3748 6 ай бұрын
കഥ പറച്ചിൽ ഒന്ന് കുറക്കുക
@prasadps4018
@prasadps4018 6 ай бұрын
ഡൽഹിയിൽ 10 വർഷം കഴിഞ്ഞ ഡീസൽ കാർ പുറത്തിറക്കിയാൽ 10000 രൂപ പിഴ പിന്നെയും പുറത്തിറക്കിയാൽ കൊണ്ടുപോയി പൊളിക്കും പിഴ കഴിച്ച് ബാക്കി സംഖ്യ ഉടമയുടെ എക്കാണ്ടിൽ ഇട്ടു കൊടുക്കും 10 വർഷം കഴിഞ്ഞ ഡീസൽ കാറിന്റെ RC ക്യാൻസൽ ആയിരിക്കും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
@radhak4711
@radhak4711 6 ай бұрын
2014 മോഡൽ 10 വർഷം കൊണ്ട് 16000 കി.മീ മാത്രം ഓടിയുള്ളൂ എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.
@sunilkumars9387
@sunilkumars9387 6 ай бұрын
Kanum. 2013 wagon R 14k km aa ente veetile odiye. Only using parents hospital check up and other functions
@desertrose6580
@desertrose6580 6 ай бұрын
എൻെറൽ ഒരു dzire ഉണ്ടായിരുന്നു...2018.. പക്ഷെ ഞാൻ 2023 ഇൽ കൊടുത്തപ്പോൾ around 20k ഓടിട്ടുണ്ടായുള്ളു
@surjiths7198
@surjiths7198 5 ай бұрын
Such low running vehicles are not good.
@ponnank5100
@ponnank5100 5 ай бұрын
ബാക്കി സമയം workshop-ല്‍ ആയിരിക്കും 😂😂😂😂
@williamcharles123
@williamcharles123 4 ай бұрын
🤣🤣🤣
@moorthyts1844
@moorthyts1844 6 ай бұрын
എന്തൊരു വെറുപ്പീറാണ് ഈ മണകൊണ വർത്താനം,, ഉള്ള കാര്യം പറഞ്ഞു അടുത്ത വണ്ടിടെ കാര്യം പറയണം
@Spandanam_kuwait
@Spandanam_kuwait 6 ай бұрын
Nice ❤ Waiting for Mercedes Benz from Premium Wheels 🥰 ജിതിൻ പൊളിയാണ് എല്ലാ കാര്യങ്ങളും വിശദമായ് പറഞ്ഞു കൊടുക്കുന്നത് കൊണ്ട് മറ്റ് ഉള്ളവരിൽ നിന്നും ഒരു പാട് വേറിട്ട യൂട്യൂബർ ആണ് ആശംസകൾ bro 🥰
@ajamilan7904
@ajamilan7904 6 ай бұрын
Play back speed 2x recommended
@jerinjohnson6561
@jerinjohnson6561 5 ай бұрын
Ivide ellavarum "valichu neetti veruppikkathe" ennulla comments idunnath enthinanenn manasilavanilla. Vandikal medikkumbol, athum premium cars avumbol price, model, mileage mathram arinjal pora. Complete up n down ariyanam. Video veruthe kand price mathram arinjitt ponavarkkarikum eee kuzhapam. Enth bhangi aayittan rand perum oro details paranj tharanath. That is helpful ❤. Jamsheerkkede okke videos varumbol, pulli samsarikkumbo kodukkana support ividem kodukkanam. Ellavarkum ore character kond nadakkan pattillallo. Negative mathram kand pidikkuka ennullath oru prethyeka kazhivanu ellardem🤒
@sonnyoommen7027
@sonnyoommen7027 5 ай бұрын
Sir you are taking your sweet time, I guess some should guide this person to manage time.
@jyothyvkumar1638
@jyothyvkumar1638 6 ай бұрын
കഥ പറയുന്നത് ഇച്ചിരി കൂടി പോയി, വണ്ടിയെ കുറിച്ച് detail കൂടുതൽ ആയി പറയു. ഡിക്കി, boot, interior കൂടുതൽ ആയി കാണിക്കു
@confidential1234
@confidential1234 5 ай бұрын
Nxt video idumbol nigal touch points neet vandiyum okke select cheyollu ennu parayunatinu pakaram carinte information proper aayi parayam specum ellam..
@sunilkumars9387
@sunilkumars9387 5 ай бұрын
Ini vedio 2 part akku one for story and other for vehicle
@user-hl1tm3qy1x
@user-hl1tm3qy1x 6 ай бұрын
Good. Vehicles. Nte full history areyunna dealers aane
@vijithkunjuachu
@vijithkunjuachu 6 ай бұрын
Only model Rate Accdnt ithokke parayuu ningal story paralleee 😊
@amizwingsandfins2101
@amizwingsandfins2101 3 ай бұрын
കല്ല് അടിച്ച് front glass change ഇല്ലാത്ത other state വണ്ടികൾ...😃കാണിച്ച് തന്ന team tech ന് നന്ദി..🤝
@NasarJed
@NasarJed 6 ай бұрын
കഥ പറച്ചിൽ കുറക്കൂ എന്റെ ഫോണിൽ നെറ്റ് കുറവാണ് എനിക്ക് മാത്രമേ
@user-nm8fg8yx9w
@user-nm8fg8yx9w 6 ай бұрын
Premium wheels poliyatto👍👍👍❤❤
@brockley1000
@brockley1000 6 ай бұрын
Finance available aanoo... Manth ethara vach lon adkendi varum.. Advance ethra kodukkanam . Athukoodi parayamayirunn.. Ellavrku ariyan anagram ennd...
@brockley1000
@brockley1000 6 ай бұрын
Reply
@surjiths7198
@surjiths7198 5 ай бұрын
ഈ reregistration cost എങ്ങനെയാണ് calculate ചെയ്യുന്നത്
@abdulnasar9867
@abdulnasar9867 6 ай бұрын
Bro video cheyyumbol over verupikalle video kazhinju verupichu avide ninno pls desiyam varunnu 2 theri vilikan thonnunnu 1 vandi 10 minute
@sreerag6710
@sreerag6710 6 ай бұрын
5 വണ്ടിയും അരമണിക്കൂർ കൊണപ്പും....
@anjoissacgeorge3917
@anjoissacgeorge3917 6 ай бұрын
Nalla quality vehicles
@ashikabbas3461
@ashikabbas3461 6 ай бұрын
വെറുപ്പിക്കൽ. ????
@abdulnasar9867
@abdulnasar9867 6 ай бұрын
Sathiyam eyaalude video kaanan ulla plm veruppikal koodutal
@vinishnadesan7559
@vinishnadesan7559 6 ай бұрын
Bmw i series, Benz A series , polullaaa premium hatch nalladu kittumoooo
@kikosprapancha6140
@kikosprapancha6140 6 ай бұрын
E prices anengil ningal udan showroom thudangiyathu thanne
@sajeerdrc6232
@sajeerdrc6232 2 ай бұрын
Delivery പോയ കഥ കേള്‍ക്കാനllallo വീഡിയോ കാണുന്നത്‌.
@TeamTechMedia
@TeamTechMedia 2 ай бұрын
Sorry🙏🏻
@shareefaponnad9881
@shareefaponnad9881 5 ай бұрын
സൂപ്പർ
@shyjushyju6530
@shyjushyju6530 6 ай бұрын
2014മോഡൽ ഒൺലി 16000 എൻജിൻ പ്രോബ്ലം ഉണ്ടാകില്ലേ
@sunilkumars9387
@sunilkumars9387 6 ай бұрын
Chance kuduthal
@SibuDSilva
@SibuDSilva 5 ай бұрын
Injector. Swaha
@sreelalmadappillil3329
@sreelalmadappillil3329 6 ай бұрын
ഒരു 2nd hand BYD എടുക്കാനുണ്ടോ😊😊?
@neviljohnson2481
@neviljohnson2481 6 ай бұрын
18 th മിനിറ്റിൽ ഭ്രമയുഗം ബിജിഎം ഇട്ട ജിതിൻ ഇഷ്ടം ❤️😄
@lalthadikulangarapathrose6915
@lalthadikulangarapathrose6915 5 ай бұрын
Do you have lexis car
@tojojpoovathukaran5210
@tojojpoovathukaran5210 6 ай бұрын
6:05 star frm here
@RAHUL-dz3nl
@RAHUL-dz3nl 3 ай бұрын
Rate കൂടുതലാ.... Better to go delhi directly
@rajannair17
@rajannair17 6 ай бұрын
Any job opening here? I can also help them purchase from Delhi NCR region, as I know very good premium car showroom owners.
@krishnanandv3773
@krishnanandv3773 6 ай бұрын
Contact numbr please
@BinumonGKrishnan
@BinumonGKrishnan 2 ай бұрын
2014 Audi A4 only 16000 kms feels suspicious!!
@sunilkumars9387
@sunilkumars9387 6 ай бұрын
Jithin got more subscribers so now no much quality. I mentioned his price more than another youtuber,but no response
@passionworld1708
@passionworld1708 6 ай бұрын
😍😍
@abdulnasar9867
@abdulnasar9867 6 ай бұрын
Ningal yavide poyaalum avarude vandi kidu 😢😢
@zonezone1998
@zonezone1998 5 ай бұрын
Oru karyam chaiye karyam ellam paraju kazhiju time undekil vandi kanik.athane ethilum nallathe...
@MohamedMohamed-kz3lm
@MohamedMohamed-kz3lm 4 ай бұрын
Fortuner nte kada kettapol chiri vannu....19 lack ooooo Kathi kazhithil aaanu vechad
@kikosprapancha6140
@kikosprapancha6140 6 ай бұрын
2014 Audi a4 13.5 lak any samll km driven anelum over priced anu 😂10 lak ningalk 13.5 njangalk 😢😅, after 10 year it’s useless for them, they will give the car for throw away price
@AbrMaloof
@AbrMaloof 5 ай бұрын
10 mnt il theerkaavunna kaaryam 30mnts neetti kondupokunna... Nammde shanjeo ne kandu padikk maahn...
@akkubarcholakkal5321
@akkubarcholakkal5321 5 ай бұрын
ഓരോ വണ്ടിക്കും ഓരോ കഥ പറയാനുണ്ട് യൂസഡ് കാർ യൂസ് വണ്ടിയുടെ മോഡൽ കാര്യങ്ങൾ പറയാതെ കഥ പറച്ചിൽ നിർത്തുക😂
@TeamTechMedia
@TeamTechMedia 5 ай бұрын
Sorry ini shradhikkam👍🏻
@hxdhe._
@hxdhe._ 5 ай бұрын
premium wheels valaerum ennum quality ithu pole kodthal
@hamzaha4388
@hamzaha4388 5 ай бұрын
ഡെ ൽ ഹി.. വണ്ടിയുടെ.. കിലോമീറ്റർ.. ഒരിക്കലും.. പറ യരുത്.. ജിതിന്..
@user-mr6lk5xh7z
@user-mr6lk5xh7z 4 ай бұрын
Come to point
@rajeevp.g3092
@rajeevp.g3092 6 ай бұрын
വില വളരെ കുറവാണ്, ഡൽഹിയിൽ നേരിട്ട് പോയി വണ്ടി എടുക്കാൻ പേടി ആണ്.
@amalkrishnalb4503
@amalkrishnalb4503 5 ай бұрын
വണ്ടി കൊള്ളാം പക്ഷേ 20 മിനിറ്റ് ഒരേ കൊണ കൊണ🤣
@TeamTechMedia
@TeamTechMedia 5 ай бұрын
Sorry🙏🏻
@rasheedk4383
@rasheedk4383 6 ай бұрын
മച്ചാനെ കൂടുതൽ കഥകൾ ഒയിവാകൂ
@Kiran.Nair.
@Kiran.Nair. 5 ай бұрын
6:00 video starts here,all other usual "veruppikal"
@jayakumarp.k6131
@jayakumarp.k6131 3 ай бұрын
2020 കേരള car bme undo. X1.
@abdulrauf-nv8zc
@abdulrauf-nv8zc 6 ай бұрын
Dialogue കുറക്കൂ ഭായ്.... വണ്ടിയുടെ spec മാത്രം പറയുക. ഞങ്ങൾക്കറിയാം ഇതൊക്കെ paid പ്രൊമോഷൻ ആണെന്ന്. Irritation
@riyasthayyil9207
@riyasthayyil9207 6 ай бұрын
👍👍👍
@irfanshahshajahan6099
@irfanshahshajahan6099 5 ай бұрын
Crct
@prabhathp7002
@prabhathp7002 5 ай бұрын
കഥ പ്രസംഗം ലേശം കുറയ്ക്കു...
@TeamTechMedia
@TeamTechMedia 5 ай бұрын
Sorry🙏🏻
@campustribe8142
@campustribe8142 4 ай бұрын
ശെരിക്കും ഭയങ്കര ബോറിങ് ആണ് ഈ അനാവശ്യ ഡീറ്റൈലിങ്
@0071karthik
@0071karthik 5 ай бұрын
Looking for range rover
@rahimantma5759
@rahimantma5759 6 ай бұрын
A4 10 lack
@shajibindu7521
@shajibindu7521 6 ай бұрын
ദൈവത്തെ ഓർത്ത് വലിച്ചു നീട്ടാതെ
@ilyaskpkuruvamblam2978
@ilyaskpkuruvamblam2978 6 ай бұрын
ക്യു നിൽകാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് എനിക്ക് വണ്ടി വേണ്ട എവിടെയും കിട്ടാത്ത വണ്ടി യാണങ്കിൽ സ്പെയർ പാർട്സ് കിട്ടാൻ പ്രയാസമാകും 😂
@alikunju2069
@alikunju2069 5 ай бұрын
Ella vandiyude kaaryathilum valiya mahima parachil kudathe kolla vila ottum trusted alla
@shd911
@shd911 6 ай бұрын
സീരിയൽ പോലെ വലിച്ച് നീട്ടി, ഡൽഹിയിലെ തണുപ്പിനെക്കുറിച്ചൊക്കെ പറഞ്ഞ് വെറുപ്പിക്കാതെ നോക്കണേ ജിതിൻ ബ്രോ
@vinayaktdpa996
@vinayaktdpa996 5 ай бұрын
Loan cheythu kodukumoo
@shahidkk4517
@shahidkk4517 6 ай бұрын
10 വണ്ടി കാണിക്കേണ്ട ടൈം,5 വണ്ടി
@shihab4400
@shihab4400 5 ай бұрын
കഥ പറയാതെ കാര്യത്തിലേക് കടക്ക് ബ്രോ
@yoosufyoosuf7153
@yoosufyoosuf7153 Ай бұрын
Phone ബുക്കിങ്ങ്ഉണ്ടോ ആവോ ക്യൂനിൽക്കാൻആവില്ലഅതാ
@richdad6332
@richdad6332 5 ай бұрын
Lag, പൊന്നണ്ണാ കഥ പറയല്ലേ
@sirajsirajudeen8961
@sirajsirajudeen8961 6 ай бұрын
പൈസ കൂടുതലാണ് ബ്രോ
@jithuthomas4175
@jithuthomas4175 5 ай бұрын
എന്തോന്ന് ആട ഇത്. വണ്ടി മാർക്കറ്റ് അറിയാൻ വന്നത് ആണ്
@RAHUL-dz3nl
@RAHUL-dz3nl 3 ай бұрын
bro rate over aanu
@Draxal-clips
@Draxal-clips 5 ай бұрын
Ingane valich neettathe 15minitl theerkamayirunnille😑🥴
@sujinks1
@sujinks1 6 ай бұрын
Full story telling 🥴 Boring ayi thonunnun
@posu143
@posu143 2 ай бұрын
വീഡിയോ ലാഗ്
@ashidkkz
@ashidkkz 3 ай бұрын
Loan kitttuuuu
@rahilrahi6132
@rahilrahi6132 6 ай бұрын
No need of introduction ,come to the matter
@rijuthomas696
@rijuthomas696 5 ай бұрын
സംസാരിച്ചു ബോറടിപ്പിക്കാതെ ഡീറ്റൈൽസിലോട്ട് കടക്ക് bro.
@rajeshrajan3124
@rajeshrajan3124 6 ай бұрын
ചാനലുകളിൽ എന്തെല്ലാം വാർത്തകളാ വരുന്നത് RC കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് കച്ചവടം നടക്കുന്നില്ല എന്ന് . Soft copy കൊണ്ട് കാര്യങ്ങൾ നടക്കും എന്ന് പറഞ്ഞത് നന്നായി
@MiddleeastMallu-gs5gw
@MiddleeastMallu-gs5gw 5 ай бұрын
കണകുണ പറച്ചിൽ കുറയ്ക്കു 😁
@ronikg5726
@ronikg5726 6 ай бұрын
Over price
@rafeeqboss1
@rafeeqboss1 5 ай бұрын
All vehicles Overpriced
@Kingdom-1947
@Kingdom-1947 6 ай бұрын
Konna,Konna😂
@svs_shavs
@svs_shavs 5 ай бұрын
Endhoru veruppikkal aan bhai. Sammadhichu ingale cars oke nalene. Idhu aaage 5 car aanu kanikunnullu. Adhanel 50 minuts kadhayum 🙏🙏
@abdulrafeeq6439
@abdulrafeeq6439 5 ай бұрын
Unwanted explanation
@ismailktk1690
@ismailktk1690 3 ай бұрын
തള്ള് കുറച്ച് കാര്യം പറഞ്ഞൂടെ
@d7vlog243
@d7vlog243 6 ай бұрын
High price
@Jacobpaul1234
@Jacobpaul1234 6 ай бұрын
Price kooduthal aan
@harishvasudev2182
@harishvasudev2182 5 ай бұрын
Boring ആയി തുടങ്ങി....... വലിച്ചു നീട്ടാതെ
@Sujith494
@Sujith494 2 ай бұрын
Valich neettalleee ingane
@TeamTechMedia
@TeamTechMedia 2 ай бұрын
Sorry🙏🏻
@user-rr4un1mh8l
@user-rr4un1mh8l 5 ай бұрын
Overrate
@ismailkismail2378
@ismailkismail2378 3 ай бұрын
Oover anavashya samsaaram
@caspian1685
@caspian1685 6 ай бұрын
Kadha ellam oru video aak ennit content vere idd endoru verupikalanith
@ratheeshraveendran8970
@ratheeshraveendran8970 6 ай бұрын
തള്ള് കുറച്ചു കാര്യങ്ങൾ പറയു
@sajansebastian1969
@sajansebastian1969 5 ай бұрын
Simply telling a lot of useless things.
@TeamTechMedia
@TeamTechMedia 5 ай бұрын
🙏🏻🙏🏻
@richu7867
@richu7867 6 ай бұрын
kure samsarichu veruppichu
@jayakumarp.k6131
@jayakumarp.k6131 3 ай бұрын
Phone no തരാമോ
@mumtasn7764
@mumtasn7764 5 ай бұрын
ഉടായിപ്
@rajeevp.g3092
@rajeevp.g3092 6 ай бұрын
വില വളരെ കുറവാണ്, ഡൽഹിയിൽ നേരിട്ട് പോയി വണ്ടി എടുക്കാൻ പേടി ആണ്.
@shikkarishambu1
@shikkarishambu1 6 ай бұрын
👍👍👍
@thankachanto8909
@thankachanto8909 5 ай бұрын
16000 ആണ് പോലും ഓടിയത് 10 വർഷം കൊണ്ട്
@naturevibezz
@naturevibezz 5 ай бұрын
Vandi Kanan aayrkm owner medichathu 😅
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 193 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН