ഇങ്ങനെ ചെയ്താൽ ഇടിമിന്നലിൽ RCCB ട്രിപ്പാകും | RCCB | VMC TECH

  Рет қаралды 47,112

VMC TECH

VMC TECH

Күн бұрын

Пікірлер: 142
@rejochacko848
@rejochacko848 Жыл бұрын
വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി. SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു .
@jeswin501
@jeswin501 11 ай бұрын
Excellent .. 👍🏻 ചുരുങ്ങിയ ചിലവിൽ മിന്നലിൽ നിന്നുള്ള സംരക്ഷണം.. കേരളത്തിൽ സാധാരണയായി ഒക്ടോബർ / നവംബർ മാസങ്ങളിൽ ആണെല്ലോ ഇടി, മിന്നൽ ഉണ്ടാവാറ്.. അതും പ്രതീക്ഷിക്കാതെയിരിക്കുന്ന സമയങ്ങളിലും ആയിരിക്കും.. അങ്ങിനെയെങ്കിൽ ഇടിയുണ്ടാവും എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ മാത്രം സാർ ഇവിടെ കാണിച്ചിരുക്കുന്നതുപോലെ വെറും 5 വാട്ട്സ് Led ബൾബ് ഇതുപോലെ ( Phase- Earth) കണക്ട് ചെയ്തു ഓൺ ചെയ്തു വെച്ചിരുന്നാൽ പെട്ടന്നുണ്ടാവുന്ന അതിശക്തമായ മിന്നലിൽ RCCB ഉടൻ ട്രിപ്പ്‌ ആവുകയും, വീട്ടിലെ Tv, Ac, fridge പോലുള്ള വിലയേറിയ ഉപകരണങ്ങളെ മിന്നലിൽ നിന്നും സംരക്ഷിക്കാനും കഴിയുമല്ലോ.. Good.. 👍🏻
@naiksad3091
@naiksad3091 7 ай бұрын
ട്രിപ്പ് ആയാലും ഇടിമിന്നൽ ഏറ്റാൽ ഏറ്റത് തന്നെ അതിനെ രക്ഷിക്കാൻ rccb ക്കു കഴിയില്ല പിന്നെ
@laijugeorgh6348
@laijugeorgh6348 7 ай бұрын
Good Idea.... മഴക്കാലത്തു മാത്രം ഇങ്ങനെ ചെയ്താൽ മതിയാകും, അങ്ങനെ എങ്കിൽ അധികം കറന്റ് നഷ്ടം ഉണ്ടാകില്ല.ഒരു doubt, വീട്ടിൽ RCBO ആണെങ്കിലും ഈ ഐഡിയ പറ്റുമോ?
@vmctech
@vmctech 7 ай бұрын
തീർച്ചയായും ഈ രീതിയിൽ ചെയ്യാൻ പറ്റും
@laijugeorgh6348
@laijugeorgh6348 4 ай бұрын
@@vmctech thanks
@jijeshkorothpoyil2697
@jijeshkorothpoyil2697 10 ай бұрын
Sir ithu practical aavumo? Led bulbs constant current driver alle use cheyyunnathu. Appo voltage spike vannaal athinu ullil mov undel supress ചെയ്യാൻ chsnce ഇല്ലേ? Koodathe cc driver aavumbol voltage കൂടി aalum current constant ആവുമോ? Electronics il better circuits undu. Multiple neon lamps (indicator) use ചെയ്തു നോക്കാം.
@vmctech
@vmctech 10 ай бұрын
ഫെയ്സും എർത്തും തമ്മിൽ ഒരു എൽഇഡി ബൾബ് കണക്ട് ചെയ്തുകൊണ്ട് ഒരു കറണ്ട് ലീക്കേജ് സൃഷ്ടിക്കുകയാണ് ഇവിടെ.
@muhammedshamil.k7526
@muhammedshamil.k7526 10 ай бұрын
Suppress ചെയ്താലും പ്രശ്നം ഇല്ല നിലവിലുള്ള leakage ൽ കൂടി മിന്നലിന്റെ leakage add ആവും അല്ലാ MOV ക്ക് ഒക്കെ ഒരു limit ഇല്ലെ മനുഷ്യനെ വരെ കൊല്ലാൻ കഴിവുള്ള ഇടി മിന്നലിനെ ഒക്കെ താങ്ങി നിർത്താൻ പറ്റുമോ
@vijayarajan1750
@vijayarajan1750 9 ай бұрын
Very informative video. How do we find out leakage current in a 3 phase situation?. Should we clamp RYB and N together?
@vmctech
@vmctech 9 ай бұрын
Yes. Red+yellow+ blue+neutral.
@midhunwyd7185
@midhunwyd7185 12 күн бұрын
Idiminnalil ninnum rakshikilla rccb trip ayalum equipment damage akum athinu SPD anu vekandey.engane cheyanda karyamilla
@nazars8680
@nazars8680 Жыл бұрын
ചിലപ്പോൾ രണ്ട് വയറും കൂട്ടി ചേർത്തും ചിലപ്പോൾ ഒരു വയറിൽ മാത്രമായും ക്ലാമ്പ് മീറ്റർ പിടിപ്പിക്കുന്നത് കണ്ടു. ഏതാണ് ശരി?
@vmctech
@vmctech Жыл бұрын
ക്ലാമ്പ് മീറ്റർ രണ്ടു വയറും ചേർത്ത് കണക്ട് ചെയ്യുമ്പോൾ അതിലെ കറണ്ട് ലീക്കേജ് ആണ് കാണിക്കുന്നത്. എന്നാൽ ഒരു വയർ മാത്രം കണക്ട് ചെയ്യുമ്പോൾ ആ ഉപകരണത്തിലേക്ക് പോകുന്ന കറണ്ട് എത്രയാണെന്ന് കാണിക്കും.
@babykuttychacko8025
@babykuttychacko8025 10 ай бұрын
RCCB, ELCB തമ്മിലുള്ള വ്യത്യാസം ദയവായി പറഞ്ഞു തരുമോ
@vmctech
@vmctech 10 ай бұрын
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
@chacko84
@chacko84 4 ай бұрын
Good explain, clear sound.college professor
@vmctech
@vmctech 4 ай бұрын
Thanks and welcome
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
Metravi meter എന്ത് വിലയുണ്ട് സർ , കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റുമോ
@vmctech
@vmctech Жыл бұрын
ഇതിൽ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റില്ല. വലിയ ഇപ്പോൾ വളരെ കൂടുതലാണ് 8500/- ആയിട്ടുണ്ട്
@ab_gallery
@ab_gallery 2 ай бұрын
5w bulb ittappol 22mA leakage kanichal avide eath prblem ano atho earth ok ano?
@vmctech
@vmctech 2 ай бұрын
അവിടെ 22 mA യുടെ ഒരു ലീക്കേജ് സൃഷ്ടിക്കുകയാണ്.
@afsalkarim2502
@afsalkarim2502 4 ай бұрын
ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്
@vmctech
@vmctech 4 ай бұрын
ഇവയിൽ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്താൽ മതി
@shyam.naths86
@shyam.naths86 3 ай бұрын
Earth to neutral voltage kanikkunnathum.... Athile leakage um same aano..?
@vmctech
@vmctech 3 ай бұрын
അല്ല.
@shyam.naths86
@shyam.naths86 3 ай бұрын
@@vmctech 2 ഉം തമ്മിലുള്ള ഡിഫറെൻസ് ഡീറ്റൈൽ അയി ഒന്ന് പറയാമോ...???
@afsalananthakara111
@afsalananthakara111 4 ай бұрын
സൂപ്പർ. വളരെ നന്നായി
@vmctech
@vmctech 4 ай бұрын
Thanks
@jeswin501
@jeswin501 11 ай бұрын
സാർ... ഇലക്ട്രിക് പോസ്റ്റിലെ ന്യൂട്രൽ കട്ട്‌ / ലൂസ് ആണെങ്കിൽ Rccb ട്രിപ്പ്‌ ആവുമോ...
@vmctech
@vmctech 11 ай бұрын
വിശദമായി അറിയുവാൻ വീഡിയോ കാണുക. kzbin.info/www/bejne/Y5CWY31qrpp-o9E
@ambadi1518
@ambadi1518 4 ай бұрын
Athu current ulkappol alle current illathappol idi minnal undayolo
@vmctech
@vmctech 4 ай бұрын
SPD കണക്ട് ചെയ്യേണ്ടിവരും
@shansur734
@shansur734 Жыл бұрын
ഹലോ സാർ SPD യെക്കുറിച്ചും അതിൻറെ എർത്തിങ് എങ്ങനെ ചെയ്യണം എന്നും ഒന്ന് പ്രാക്ടിക്കലായി ചെയ്തു കാണിച്ചു തന്നാൽ ഉപകാരം ആകും
@vmctech
@vmctech Жыл бұрын
ഈ വിഷയത്തെ പറ്റിയുള്ള വീഡിയോ പിന്നീട് ചെയ്യുന്നുണ്ട്
@bijuskariya7825
@bijuskariya7825 Жыл бұрын
Good infermation thanks....
@vmctech
@vmctech Жыл бұрын
Welcome
@amalkumarktr
@amalkumarktr 4 ай бұрын
ഇങ്ങനെ ചെയ്യുമ്പോൾ 10mA വെക്കുന്നതും 30mA വച്ച് bulb connect ചെയ്യുന്നതും same അല്ലേ
@vmctech
@vmctech 4 ай бұрын
രണ്ടും വ്യത്യാസമുണ്ട്. Rccb 30mA യിൽ ട്രിപ്പാകും.
@reghukumarm1769
@reghukumarm1769 Жыл бұрын
Recb ൽപ്രിൻറ് ചെയ്തിരിക്കുന്ന 1, 40 A 2, 30ml 3, 500 4, 1000 5 , 240v Ac ഇതിൽ 3,4, എന്തെക്കെ ആണ് ( എന്തിന് വേണ്ടി ) എന്ന് ഒന്ന് പറയു മോ?
@jasinaj5397
@jasinaj5397 Жыл бұрын
3 ആ മത്തേത് residual making and breaking capacity 4 rated short circuit current
@abdulrahmanchirakkal5625
@abdulrahmanchirakkal5625 4 ай бұрын
Thank very much,،usefull idea!!!
@vmctech
@vmctech 4 ай бұрын
Thanks a lot
@AkhilSabu-bw1us
@AkhilSabu-bw1us Жыл бұрын
ഒരു bulb കൂടി ഈ വിധം മറ്റൊരു plug pointൽ connect ചെയ്താൽ total leakage 30mA മുകളിൽ പോവുകയും rccb trip ആവുകയും ചെയ്യുമായിരിക്കുമല്ലോ അല്ലെ?
@vmctech
@vmctech Жыл бұрын
30mA ൽ കൂടുതൽ കറണ്ട് ലീക്കേജ് ഉണ്ടായാൽ RCCB ട്രിപ്പ് ആകും
@ShijinChandran.335
@ShijinChandran.335 Жыл бұрын
Inverter out line mcb via switchil conect cheyth light on aakkumbol elcb dripakunnu...ath enthu kondanu
@vmctech
@vmctech Жыл бұрын
ഇൻവെർട്ടറിന് വേണ്ടി പ്രത്യേകം ELCB/RCCB കണക്ട് ചെയ്തിട്ടുണ്ടോ
@brz4601
@brz4601 Жыл бұрын
1hp Submersible pump lodil എത്ര watts വരും
@vmctech
@vmctech Жыл бұрын
1hp =746 W. എത്ര ഉയരത്തിൽ ഈ മോട്ടോർ വെള്ളം പമ്പ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇതിന്റെ വാട്ട്സിൽ വ്യത്യാസം വരും. അത് 20% മുതൽ 50 % വരെ ആകാം.
@Sivakumar.Vs7907
@Sivakumar.Vs7907 Жыл бұрын
സാർ വീഡിയോ കണ്ടു സാർ ഒരു സംശയം ഉണ്ട് 1)ഏതെങ്കിലും ഹെവി ലോഡ് ഓൺ ആക്കുമ്പോൾ RCCB Trip ആകുന്നു എന്താണ് കാരണം 2) ഒരു പുതിയ വീടാണ് line charge ചെയ്ത് കുറച്ചു സമയം കഴിഞ്ഞു RCCB Trip ആകുന്നു എന്താണ് കാരണം
@vmctech
@vmctech Жыл бұрын
1. നിലവിലെ ലൈനിൽ കറണ്ട് ലീക്കേജ് ഉണ്ട്.അത് 30 മില്ലി ആമ്പിയറിൽ താഴെയായിരിക്കും. ഹെവി ലോഡ് ഓൺ ചെയ്യുന്ന സമയത്ത് ഇത് 30 മില്ലി ആമ്പിയറിൽ കൂടുതൽ വരുമ്പോൾ RCCB ട്രിപ്പ് ആകുന്നു 2. നിശ്ചിത സമയത്തിന് ശേഷം RCCB ട്രിപ്പാകുന്നതിനെ പറ്റിയുള്ള വിശദമായ വീഡിയോ ഇടുന്നുണ്ട്. ഉടനെ അതിന്റെ കാരണം അറിയാൻ താല്പര്യമുണ്ടെങ്കിൽ........ Please Call. 9349617964.
@oassinarassain1543
@oassinarassain1543 Жыл бұрын
മറുപടി കറക്ട്
@roymathew315
@roymathew315 11 ай бұрын
Cheta, rccb another elcb ano veetil vekkandiad, Pls reply
@vmctech
@vmctech 11 ай бұрын
അല്ല.നിലവിലുള്ള RCCB മതിയാവും
@pvsalam6503
@pvsalam6503 Ай бұрын
how to buy metravi clamb meter
@vmctech
@vmctech Ай бұрын
ഓൺലൈനിൽ കിട്ടും
@Bipinkumar-vx7pk
@Bipinkumar-vx7pk 10 ай бұрын
Chetta enta vtl earthum neutralum tammil volt nokkiyappo 40 kanikanu ath enditta
@vmctech
@vmctech 10 ай бұрын
അടുത്ത വീടുകളിലെ എർത്തും ന്യൂട്രലും തമ്മിലുള്ള വോൾട്ടേജും ഇതേപോലെ കൂടുതലാണെങ്കിൽ KSEB യുടെ പോസ്റ്റിലെ ന്യൂട്രൽ എർത്ത് ചെയ്യിപ്പിക്കുക.
@arackalvlogs
@arackalvlogs Жыл бұрын
ELCB കണക്ട് ചെയ്യുന്ന വിധം പറയൂ❤
@shradhadevinair4042
@shradhadevinair4042 Жыл бұрын
Sir,oru mccb extra fit cheital,matiyakumallo,
@vmctech
@vmctech Жыл бұрын
Mcb വെക്കുമ്പോൾ ചിലവ് കൂടും
@ranjithcheruvathoor3921
@ranjithcheruvathoor3921 4 ай бұрын
Mov ഉപയോഗിച്ചു trip ചെയ്യുന്നത് അല്ലേ നല്ലത്.
@vmctech
@vmctech 4 ай бұрын
Mov ഷോട്ട് ആയാൽ അത് ഡിസ്കണക്ട് ചെയ്തതിനുശേഷം മാത്രമേ rccb ഓണാക്കാൻ പറ്റുകയുള്ളൂ.
@MrBijufrancis
@MrBijufrancis 4 ай бұрын
Chetta......nalla earthing undakil elcb trip akum lighting samayath
@vmctech
@vmctech 4 ай бұрын
ELCB അല്ല RCCB ആണ്. RCCB ഇടിമിന്നൽ സമയത്ത് ട്രിപ്പ് ആകാനുള്ള ഒരു ഉപകരണം അല്ല. വയറിങ്ങിൽ ചെറിയ രീതിയിലുള്ള കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ് ട്രിപ്പ് ആകുന്നത്.
@prajeshpraji7125
@prajeshpraji7125 3 ай бұрын
ഇടി മിന്നൽ ഇല്ലാത്ത സമയം ഏർത് ലീക്ജ് ഉണ്ടാവില്ലേ കറന്റ്‌ ചാർജ് കൂടില്ലേ
@shijo-p8x
@shijo-p8x 6 ай бұрын
3വാട്ടിന്റെ ബൾബ് ഇട്ട് ചെക്ക് ചെയ്താലും മതിയോ
@vmctech
@vmctech 6 ай бұрын
5W LED bulb ഉപയോഗിക്കുന്നതാണ് നല്ലത്.
@AbdulAzeezKazzy
@AbdulAzeezKazzy 4 ай бұрын
Thanks Bro
@vmctech
@vmctech 4 ай бұрын
Welcome
@sanodkv9183
@sanodkv9183 Жыл бұрын
Good information
@vmctech
@vmctech Жыл бұрын
Thanks
@pranavjs
@pranavjs 11 ай бұрын
എൻ്റെ ഒരു അനുഭവം പറയാം. Rccb ഉം elcb യും രണ്ടും രണ്ടാണ്. Elcb വെച്ച് തന്നു ഞങ്ങളുടെ electritian മുകളിലത്തെ നിലയിൽ. താഴത്തെ നിലയിൽ പണ്ട് പണി അറിയാവുന്നവർ വെച്ച rccb ആണ് ഇരുന്നത്. രണ്ട് connection aanu veetil. അങ്ങനെ ലാസ്റ്റ് അയാളെ വിളിച്ച് rccb വെക്കാൻ പറഞ്ഞ്,അപ്പോ കൊഴപമില്ല
@laijugeorgh6348
@laijugeorgh6348 7 ай бұрын
🥺 മനസിലായില്ല
@febinfrancis7626
@febinfrancis7626 4 ай бұрын
both are sam working priceless only different rccb new technology
@pranavjs
@pranavjs 4 ай бұрын
@@laijugeorgh6348 main switch ayit ELCB vechu thannu electrician first floor il. ath lightning strike nu off akillayirunnu. apazhanu thazhathe flooril pand vechath nokunath. RCCB aanu thazhe vechirunath( thazhe pand paninjathanu.oru 15 yrs nu shesham meli first floor paninju). angane electrician ne vilich rccb mukalilum vepichu( melilum thazhem rand connection aanu kseb de). so ippo lightning protection und rand floorilum
@pranavjs
@pranavjs 4 ай бұрын
@@febinfrancis7626 working principle same ayirikum,but rand function aanu. ELCB is for earth leakage, not for over load via lightning. RCCB takes care of it
@febinfrancis7626
@febinfrancis7626 Жыл бұрын
Good idea but loss energy..my be trip. chances use inductin systems
@prashanthjacob4193
@prashanthjacob4193 4 ай бұрын
Spd കണക്ഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@vmctech
@vmctech 4 ай бұрын
വീഡിയോ ചെയ്യുന്നുണ്ട്
@west-d3k
@west-d3k 4 ай бұрын
Sir എന്റെ പുതിയ വീടാണ് 3 വർഷം പഴക്കം മാത്രമേ ഒള്ളു കഴിഞ്ഞ വർഷത്തെ ഇടി മിന്നലിൽ 1 ഫാൻ കേടായി. ഈ വർഷത്തെ ഇടിമിന്നലിൽ ഒരാഴച മുമ്പ് ഒരു bldc ഫാനും ഒരു സാദാരണ സീലിംഗ് ഫാനും കേടായി. കൂടാതെ ഇന്നലെ ഇടിമിന്നലിൽ db യിലെ volt ഇൻഡിക്കേറ്റർ കേടായി. പക്ഷെ ഈ സമയത്തൊക്കെ rccb ട്രിപ്പ് ആകുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഇടിമിന്നൽ തട്ടുന്നത്.. പാടത്തിനു അടുത്താണ് വീട് പാടത്തു നിന്നുള്ള ലൈനിൽ നിന്നാണ് കറണ്ട് വലിച്ചിട്ടുള്ളത്. ഇതിനു ചെലവ് കുറഞ്ഞ എന്തെങ്കിലും പരിഹാരം ഉണ്ടോ? Please...
@vmctech
@vmctech 4 ай бұрын
ഇടിമിന്നലിൽ നിന്നും പൂർണ്ണ സംരക്ഷണം കിട്ടില്ല. SPD പോലെയുള്ളവ കണക്ട് ചെയ്താൽ ഒരു പരിധിവരെ സംരക്ഷണം കിട്ടുമെന്ന് മാത്രം പക്ഷെ ചെലവ് കൂടുതലാണ്.
@swichingtec1982
@swichingtec1982 7 ай бұрын
👌👌👌
@royav1484
@royav1484 Жыл бұрын
SPD കണക്ട് ചെയ്യുന്ന വിധം വീഡിയോ ചെയ്യാമോ?
@vmctech
@vmctech Жыл бұрын
തീർച്ചയായും വീഡിയോ ചെയ്യാം
@muhammadch7726
@muhammadch7726 Жыл бұрын
ഇതിലും നല്ലത് ELCB ഫിറ്റ് ചെയ്യുന്നതല്ലൊ ഇടിമിന്നലിൽ നിന്നും വീട്ടിനെ സംരക്ഷിക്കാൻ വെറെന്തിലും 'ഡിവയിസ് ഉണ്ടോ DB യിൽ ഫിറ്റ് ചെയ്യാൻ
@vmctech
@vmctech Жыл бұрын
ഈ RCCB യെ ആണ് പലരും ELCB എന്ന് പറയുന്നത്. ഇടിമിന്നലിൽ നിന്നും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളെ സംരക്ഷിക്കുവാനുള്ള ഡിവൈസിനെ പറ്റി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@arunkanthn3805
@arunkanthn3805 Жыл бұрын
Spd
@febinfrancis7626
@febinfrancis7626 Жыл бұрын
​@@vmctech..surj protection
@oassinarassain1543
@oassinarassain1543 Жыл бұрын
ചോദ്യം തെറ്റ്
@sabut9444
@sabut9444 10 ай бұрын
Kindly create video after doing the required studies. Please do not propagate this type of wrong information. There are standard practices for the lightning protection.
@usmanttml
@usmanttml Жыл бұрын
❤❤❤❤❤
@rejirenoj1387
@rejirenoj1387 10 ай бұрын
ഞാൻ വീട്ടിൽ ചെയ്തു നോക്കി പ്ലഗ് ഇൽ കണക്ട് ചെയ്തപ്പോളാദയത്തെ ഒന്ന് rccb ട്രിപ്പ്‌ ആയി പിന്നെ കുഴപ്പമില്ല ബൾബ് തെളിഞ്ഞു നിൽക്കുവാന്, ഇനി ഇടിമിന്നൽ ഉള്ളപ്പോൾ nolkkanam
@muhammedshamil.k7526
@muhammedshamil.k7526 10 ай бұрын
ലോഡ് കൂടിയ ബൾബ് connect ചെയ്താൽ പെട്ടെന്ന് ട്രിപ്പ്‌ ആകും അല്ലേലും ഇതു ഒക്കെ പൊട്ടത്തരം ആണ്
@febinfrancis7626
@febinfrancis7626 4 ай бұрын
Rccb can detect..before ..load leakage..
@vmctech
@vmctech 4 ай бұрын
No
@vinodkcvsvinodkcvs
@vinodkcvsvinodkcvs 4 ай бұрын
👍
@usersn300
@usersn300 10 ай бұрын
Sir, why rccb trips when submergible pump is started? Tripping happens only during starting.
@vmctech
@vmctech 10 ай бұрын
The starting current of the submersible pumbis too high, hence the leakage current will also higher.(above 30 ma )In that case RCCB will trip.
@usersn300
@usersn300 10 ай бұрын
@@vmctech thank you sir. What is the solution? Our nearby electrician could not fix it.
@FacetoFaceMedia
@FacetoFaceMedia 6 ай бұрын
Earth വയറിൽ പിടിച്ചാൽ അപ്പോൾ ഷോക്ക് അടിക്കില്ലേ
@vmctech
@vmctech 6 ай бұрын
എർത്ത് പ്രോപ്പർ ആയിരിക്കണം
@vivaanandhvt1087
@vivaanandhvt1087 4 ай бұрын
RCCB Trip ആയാലും കാര്യമില്ല മിന്നലിൽ ഉപകരണങ്ങൾ കേടുവരും Plug ചെയ്ത of f ആയ Tv കേടയ അനുഭവം എനിക്കുണ്ട്
@VLOGS-td8wf
@VLOGS-td8wf 10 ай бұрын
മിന്നല്‍ ഉളളപ്പോള്‍ ട്ട്റിപ്പാണെങ്കിലും മിന്നലേറ്റാല്‍ വയറും പലതും പോകും
@joysr3380
@joysr3380 Жыл бұрын
Sir instrument name leak test malayalam
@vmctech
@vmctech Жыл бұрын
കറണ്ട് ലീക്കേജ് ക്ലാമ്പ് മീറ്റർ ( മെട്രാവി - 4671)
@dileepjoshy6828
@dileepjoshy6828 4 ай бұрын
MCB അല്ലെ ഏറ്റവും നല്ല ഓപ്ഷൻ ഇടിമിന്നലിനു
@vmctech
@vmctech 4 ай бұрын
Mcb ഷോർട്ട് സർക്യൂട്ടിലും മാത്രമേ ട്രിപ്പ് ആകാറുള്ളൂ.
@fasilvf7661
@fasilvf7661 18 күн бұрын
Prrrr
@babubaburaj6136
@babubaburaj6136 4 ай бұрын
അങ്ങനെ ചെയ്താൽ ഒരു പ്രശ്നമുണ്ടല്ലോ സുഹൃത്തേ ത്രി പിന്നിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഇൻഡക്ഷൻ കുക്കർ അയൺ ബോക്സ് വാഷിംഗ് മെഷീൻ ഇതിന്റെയോക്കെ ബോഡിയിൽ കറണ്ട് ചെറുതായിട്ട് വരാൻ സാധ്യതയുണ്ട് അല്ലേ.🤔
@vmctech
@vmctech 4 ай бұрын
എർത്ത് പൈപ്പ് വീട്ടിലെ വയറിങ്ങിലെ എർത്ത് ലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഉപകരണങ്ങളുടെ ബോഡിയിലേക്ക് ഷോക്ക് വരില്ല.
@manustanson2777
@manustanson2777 Жыл бұрын
Spd vechal marunna problame ullu ivide,
@vmctech
@vmctech Жыл бұрын
അത് വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@manustanson2777
@manustanson2777 2 ай бұрын
Aspd fitt cheyan 500 rs mathy ok​@@vmctech
@jayakrishnanku7773
@jayakrishnanku7773 Жыл бұрын
Very good information
@vmctech
@vmctech Жыл бұрын
Thanks
@elec264
@elec264 4 ай бұрын
ഇതിനെല്ലാം ടെസ്റ്റ് ചെയ്യാൻ ഉള്ളമിറ്റർ കിട്ടുമല്ലോ പിന്നെ എന്തിനാ 5 Wബൾബ്
@vmctech
@vmctech 4 ай бұрын
5W ബൾബ് Rccb ടെസ്റ്റ് ചെയ്യാനുള്ളതല്ല അതിന്റെ ആവശ്യം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@sudheerkavungil
@sudheerkavungil Жыл бұрын
ഇടിമിന്നൽ ഉണ്ടാവുമ്പോൾ ആ ബൾബ് ഓഫ് ആക്കുന്ന സമയം കൊണ്ട് ആർസിസിബി തന്നെ ഓഫ് ആക്കാവും നന്നാവ 😂
@vmctech
@vmctech Жыл бұрын
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ആ ബൾബ് ഓഫ് ആക്കേണ്ട ആവശ്യമില്ല. RCCB ട്രിപ്പ് ആകുമ്പോൾ ബൾബ് തനിയെ ഓഫ് ആകും.
@hamzapm7793
@hamzapm7793 4 ай бұрын
ഒന്നും മനസ്സിലായില്ല,
@vmctech
@vmctech 4 ай бұрын
വീണ്ടും വീണ്ടും കാണുക അപ്പോൾ മനസ്സിലാകും
@fasilvf7661
@fasilvf7661 18 күн бұрын
😄😄😄😄😄😄
@arunmukhopadhyay8957
@arunmukhopadhyay8957 4 ай бұрын
Nothing understood. Please make video for easy access for all.
@gigineelankavil6945
@gigineelankavil6945 3 ай бұрын
എന്റെ സുഹൃത്തേ ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല ഹൈ വോൾട്ട് കട്ട് ഓഫ് എന്ന് പറഞ്ഞ ഒരു എക്യുമെന്‍റ് വാങ്ങിക്കാൻ കിട്ടും അത് വാങ്ങിച്ചു ഫിറ്റ് ചെയ്യുക അപ്പോൾ 270 വോൾട്ടിനും അധികം കരണ്ട് വന്നു കഴിഞ്ഞാൽ ആ സർക്യൂട്ട് ഓട്ടോമാറ്റിക്കായി ബ്രേക്ക് ആകും പിന്നെ ഹൈ വോൾട്ട് വന്ന നമ്മുടെ വീട്ടിൽ ഉപകരണങ്ങൾ നാശാവുകയില്ല. അതു മാത്രമല്ല താങ്കൾ പറഞ്ഞതുപോലെ എർത്ത് കണക്ഷനിൽ നിന്നും ബൾബ് കത്തിക്കുകയാണെങ്കിൽ എർത്ത് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളിലും ചെറിയ രീതിയിൽ ഷോക്ക് ഉണ്ടാകും അതുകൊണ്ട് ആരും അങ്ങനെ ചെയ്യരുത്.
@johnmc9385
@johnmc9385 Жыл бұрын
Rccb price 2000 above
@narayananprasad2878
@narayananprasad2878 4 ай бұрын
പ്രോപ്പർ ആയ എർത് ഇല്ലങ്കിൽ ഇ ൽ സി ബി ട്രിപ്പ് ആകുന്നതിനു മുന്നേ ഫാനും മറ്റും പോയിരിക്കും
@manustanson2777
@manustanson2777 Жыл бұрын
Loka mandatharangal
@Sunil-fv5nt
@Sunil-fv5nt Жыл бұрын
ഒരു ബൾബ് ഇങ്ങനെ കത്തിച്ചു കരണ്ട് ചാർജ് കൂട്ടുന്നതിനേക്കാളും നല്ലൊരു ആർസിസിബി മാറ്റുന്നതല്ലേ നല്ലത്
@alenjoshy1959
@alenjoshy1959 5 ай бұрын
Alla video muzhuvan kanuka 😊 10mA aanu ethil koranja rating aa rating aanel sadarana submersible pump polathe device allel load koodiya equipments connect cheythal athu trip aayi pokum
@johnyv.k3746
@johnyv.k3746 4 ай бұрын
ഇടിമിന്നലിന് ആർ.സി.സി.ബി യുടെ കോൺട്രാക്ട് ഗ്യാപ്പ് നിസാരം. വലിയ പ്രയോജനമുണ്ടാവാനിടയില്ല.
@faisaltp4628
@faisaltp4628 Жыл бұрын
സാർ ഒരു സംശയം ചോദിച്ചാൽ ഉത്തരം കിട്ടും എന്ന് പ്രതീക്ഷയുണ്ട് അതുകൊണ്ട് ചോദിക്കുന്നു പോസ്റ്റിൽ നിന്ന് ന്യൂട്രൽ ലൂസ് കണക്ഷൻ ആയാൽ RCCB ട്രിപ്പ് ആവും എന്താണ് അതിന് കാരണം അതിനെക്കുറിച്ചൊന്നും വിശദീകരിച്ച് പറഞ്ഞുതരുമോ?
@vmctech
@vmctech Жыл бұрын
ഈ വിഷയം വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഇടുന്നുണ്ട്
@josephvalsa203
@josephvalsa203 Жыл бұрын
തരണം
@Abc-qk1xt
@Abc-qk1xt Жыл бұрын
നൂട്രൽ ഇല്ലാതിരുന്നാൽ ഫേസ് എല്ലായിടത്തും കയറി ഇറങ്ങി നൂട്രൽ ലൈൻ വഴി തിരികെ പോസ്റ്റിൽ ചെല്ലും. ഈ കറന്റ് 30 ma യിൽ കൂടുതൽ ആയാൽ ട്രിപ്പ്‌ ആകും..
@faisaltp4628
@faisaltp4628 Жыл бұрын
@@Abc-qk1xt അത് എങ്ങനെ ബ്രോ മനസ്സിലായില്ല
@Vishnucpe
@Vishnucpe Жыл бұрын
നമ്മുടെ വീട്ടിലെ എല്ലാം neutral line ഉം db യിൽ ഒറ്റ rad ൽ connected ആണ്. Normally എല്ലാം വീട്ടിലും അല്പം (below 30mA) current leak ഉണ്ടാകും. സാധാരണ വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്ന current, phase വഴി വന്നു ഉപകരണങ്ങളിലൂടെ കയറി neutral വഴി kseb line ലേക്ക് പോകും (ഇത് netral line proper ആയി kseb line ൽ connected ആയതുകൊണ്ടാണ് )(current എപ്പോഴും resistance കുറഞ്ഞ path ലൂടെ യാണ് പോകുക ) Neutral Loose connection / neutral line kseb line ൽ നിന്ന് disconnect ആകുകയോ ചെയ്താൽ , ഉപകരണങ്ങളിലൂടെ വരുന്ന current ന് പോകാൻ വഴിയില്ലാതെ വരും അപ്പോൾ ആ current വീട്ടിൽ leakage ഉള്ള വഴി earth ആയി പോകും അപ്പോൾ ഈ കറന്റ്‌ എന്തായാലും 30mA കൂടുതൽ വരും അപ്പോൾ RCCB trip ആകും.
@muhammedshamil.k7526
@muhammedshamil.k7526 10 ай бұрын
Never connect like its wrong method becouse the leackage current pasees through other valuable devices if any insullatiin probloms or any fault occur in that bulb causes your pc and some electronic devices gets damage
@Ahmed-oz7vg
@Ahmed-oz7vg 9 ай бұрын
Please avoid spreading false info. 🫵🏻
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 22 М.
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН