ഇടിമിന്നലിൽ RCCB ട്രിപ്പ് ആകുമോ | RCCB | VMC TECH

  Рет қаралды 6,974

VMC TECH

VMC TECH

Күн бұрын

Пікірлер
@litheshp7819
@litheshp7819 8 күн бұрын
Thanks
@vmctech
@vmctech 7 күн бұрын
Welcome
@jayakrishnanku7773
@jayakrishnanku7773 Жыл бұрын
Very goodinformation
@vmctech
@vmctech Жыл бұрын
Thanks
@sunnykurian5763
@sunnykurian5763 Жыл бұрын
Good information
@vmctech
@vmctech Жыл бұрын
So nice
@baburajan5145
@baburajan5145 Жыл бұрын
Good info
@vmctech
@vmctech Жыл бұрын
Thanks
@litheshp7819
@litheshp7819 8 күн бұрын
ബൾബ് ഹോൾഡറിൽ ന്യൂട്രലിന് പകരം earth wire തെറ്റായി ഇലക്ട്രിഷ്യന്മാർ കൊടുത്തതെങ്കിൽ അത് നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും? multimeter ഉപയോഗിച്ച് വോള്‍ട്ട് ചെക്ക് ചെയ്താൽ 215 വോൾട്ട് മാത്രമേ കാണിക്കുകയുള്ളൂ എന്ന് അറിഞ്ഞു ...ഒന്ന് വിശദീകരിക്കാമോ?
@vmctech
@vmctech 7 күн бұрын
ന്യൂട്രലിന് പകരം എർത്താണ് ബൾബ് ഹോൾഡറിൽ കൊടുത്തിരിക്കുന്നു എങ്കിൽ ബൾബിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ Rccb ട്രിപ്പ് ആകും.
@litheshp7819
@litheshp7819 7 күн бұрын
@vmctech കുറഞ്ഞ വോൾട്ടിന്റെ ബൾബാണ് ഉപയോഗിച്ചതെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@Lernnern
@Lernnern Жыл бұрын
ഇടിമിന്നൽ സമയത്ത് വീട്ടിലെ ടി.വി. computer ഒക്കെ അടിച്ചു പോയി.😢 ഇങ്ങനെ വരാതിരിക്കാൻ എന്തു ചെയ്യണം
@vmctech
@vmctech Жыл бұрын
ഈ വീഡിയോ കാണുക kzbin.info/www/bejne/oqvVdoRjas-dgpI
@csebastianm4629
@csebastianm4629 Жыл бұрын
Use Surge Protector......
@sreelayam7442
@sreelayam7442 Жыл бұрын
Motor such on cheyyumbol rccb trip aakunnath enthukondanu
@vmctech
@vmctech Жыл бұрын
മോട്ടോറിൽ കറണ്ട് ലീക്കേജ് 30mA യിൽ കൂടുതൽ ഉണ്ടാകുന്നതുകൊണ്ടാണ്
@varghesecx3244
@varghesecx3244 Жыл бұрын
വയറിങ്ങിൽ എങ്ങനെയാണ് ലീക്കേക്ക് ഉണ്ടാകുന്നതെന്ന് ഒരു വീഡിയോ ഇടുമോ അത് വളരെ ഉപകാരപ്രദമാകും🎉
@vmctech
@vmctech Жыл бұрын
വയറിങ്ങിലെ ലീക്കേജിനെ പറ്റിയുള്ള വീഡിയോ ചെയ്യുന്നുണ്ട്.
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
യെപ്പോ 😢😢😢😢
@KLKD12484
@KLKD12484 Жыл бұрын
ഇടിമിന്നൽ സമയത്ത് വീട്ടിലെ ഇ എൽ സി ബി ട്രിപ്പ് ആകുന്നുണ്ട് എന്താണ് പ്രശ്നം
@vmctech
@vmctech Жыл бұрын
അതിന്റെ കാരണം ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
ഇടി മിന്നൽ ഉണ്ടാകുമ്പോൾ 7.5 മില്ലി അമ്പിയർ current എങ്ങിനെ എർത്തിൽ വരുന്നു
@jintojames436
@jintojames436 Жыл бұрын
ഇടിമിന്നൽ ഉണ്ടാകുമ്പോൾ എങ്ങനെ ആണ് 7.5ma കറൻ്റ് leakage ഉണ്ടാകുന്നത് എന്ന് ഒരു വീഡിയോ ചെയ്യാവോ
@vmctech
@vmctech Жыл бұрын
7.5 mA എന്നത് ഒരു ഉദാഹരണമായി അതിൽ പറഞ്ഞതാണ്.
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
@@vmctech എന്നാലു ചോദ്യം നിലനിൽക്കുന്നു
@faisaltp4628
@faisaltp4628 Жыл бұрын
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഇലക്ട്രിക്കൽ ലൈനിൽ മിന്നലേറ്റ് നിലവിലെ വോൾട്ടേജ് കൂടുന്നു വോൾട്ടേജ് കൂടുന്നതിനനുസരിച്ച് കരണ്ടും കൂടും അക്കാരണത്താൽ നിലവിലെ ലീക്കേജ് കൂടും 30 മില്ലിയിൽ കൂടുതൽ കടന്നാൽRCCB ട്രിപ്പ് ആവും
@jintojames436
@jintojames436 Жыл бұрын
Line voltage കൂടുമ്പോൾ എങ്ങനെ ആണ് ലീകേജ് കൂടനത്
@faisaltp4628
@faisaltp4628 Жыл бұрын
@@jintojames436 പറഞ്ഞത് താങ്കൾക്ക് മനസ്സിൽ ആയില്ല എന്ന് തോന്നുന്നു നിങ്ങളുടെ വീട്ടിൽ നിലവിൽ 25 മില്ലി ലീeക്കജ് ഉണ്ട് എന്ന് വിചാരിക്കുക 25 മില്ലി ലീകേജ് അവിടെ നടന്ന് കൊണ്ടിരിക്കുന്നു നിങ്ങളുടെ RCCB ട്രിപ്പ് ആവില കാരണം 25 മില്ലി ലീകേജ് ആണ് ഉള്ളത് 30 മില്ലിന്റ അപ്പുറം കടന്നാൽ ട്രിപ്പ് ആവും മിന്നൽ ലൈനിൽ ഏറ്റാൽ ഓവർ വോട്ടേജ് കയറി വെരും വോൾട്ടേജ് കൂടിയാൽ ക രണ്ടും കൂടും നമുക്ക് അറിയാം കരണ്ട് കൂടുന്നത് കൊണ്ട് ലീകേജ് ക രണ്ടും കൂടില്ലേ ..... ആ കാരണത്താൽ ആണ് ട്രിപ്പ് ആവുന്നത് നിലവിൽ അവിടെ ഒരു ലീ കേജ് ഉണ്ടാവണം ആ ലീകേജ് 30 മില്ലിക്ക് അപ്പുറം കടന്നാല്ലേ ട്രിപ്പ് ആവൂ
@prasanthfrancis3048
@prasanthfrancis3048 Жыл бұрын
ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ട് ചെയ്താൽ rccb ട്രിപ്പ്‌ ആവുന്നില്ല. എന്തായിരിക്കും കാരണം? ഫെയ്‌സും എർത്തും തമ്മിൽ ഷോർട്ട് ചെയ്താൽ ട്രിപ്പ് ആവുന്നും ഉണ്ട്.
@vmctech
@vmctech Жыл бұрын
എർത്ത് പ്രോപ്പർ അല്ല അതുകൊണ്ടാണ് ട്രിപ്പ് ആകാത്തത്. വിശദമായി ഈ വീഡിയോയിലൂടെ കാണാം. kzbin.info/www/bejne/h3rMZGh8q9SGr5I
@vishnuaadhiaadhi4286
@vishnuaadhiaadhi4286 Жыл бұрын
rrcb compliant anu
@sajeerakkal563
@sajeerakkal563 8 ай бұрын
അപ്പോ എനിക്കൊരു സംശയം, earth ലീകെജ് ൽ ആണല്ലോ rccb trip ആവുക, അപ്പോ ചെരുപ്പ് ഇട്ടിരിക്കുന്ന ഒരാളുടെ ബോഡിയിൽ ന്യൂട്രൽ phase ഒരുമിച്ച് അടിച്ചാൽ ഏതാണ് trip ആവുക?
@vmctech
@vmctech 8 ай бұрын
ന്യൂട്രലും ഫെയ്സും ഒരുമിച്ച് തൊടുന്ന ആൾ ആയിരിക്കും ആദ്യം ട്രിപ്പ് ആവുക. അല്ലാതെ Rccb / mcb ഇവയൊന്നും ട്രിപ്പ് ആവില്ല. ഷോർട്ട് സർക്യൂട്ട്, ഓവർ കറണ്ട് ഇവയുണ്ടായാൽ Mcb ട്രിപ്പ് ആവും. കറണ്ട് ലീക്കേജ് ഉണ്ടായാൽ മാത്രമേ Rccb യും ട്രിപ്പ് ആവുകയുള്ളൂ.
@sajeerakkal563
@sajeerakkal563 8 ай бұрын
@@vmctech അപ്പോ മനുഷ്യന് സുരക്ഷ ഇല്ല എന്ന് താങ്കൾ പറയുന്നു കറന്റ്‌ അടിച്ചാൽ ട്രിപ്പിങ് നടക്കില്ല?
@sajeerakkal563
@sajeerakkal563 8 ай бұрын
@@vmctech താങ്കൾ പറഞ്ഞു ഷോട്ട് സർക്യുട്ടിൽ trip ആകുമെന്ന്, മനുഷ്യ ബോഡിയിൽ ന്യൂട്രൽ phase tech ആകുമ്പോൾ ഷോർട്ട് സർക്യുട്ട് അല്ലെ നടക്കുന്നത് 🤔🤔
@vmctech
@vmctech 8 ай бұрын
ഫെയ്സും ന്യൂട്രലും നേരിട്ട് ടച്ച് ആകുമ്പോഴാണ് ഷോർട്ട് സർക്യൂട്ട് ആവുന്നത്. മനുഷ്യശരീരത്തിൽ ഫെയ്സ് ന്യൂട്രലും ടച്ച് ചെയ്താൽ ഷോർട്സ് സർക്യൂട്ട് ആവില്ല. കാരണം അവിടെ ബോഡി റസിസ്റ്റൻസ് ഉള്ളതുകൊണ്ടാണ്.
@Siva-qp3cs
@Siva-qp3cs 6 ай бұрын
മറുപടിയിലെ ആദ്യത്തെ സന്റെൻസ് വളരെയധികം ഇഷ്ടപ്പെട്ടു😂 ലെെവ് ഫേസും ന്യൂട്രലും ഒരുമിച്ച് തൊടുന്നവൻ മനുഷ്യനല്ല ⁉️⚠️ so simple
@rahul-fn8ib
@rahul-fn8ib Жыл бұрын
സർ നമ്പർ ഒന്നു തരുമോ
@vmctech
@vmctech Жыл бұрын
9349617964
@HARMONYDSS
@HARMONYDSS Жыл бұрын
വലിയ ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് മാത്രം RCCB ട്രിപ്പ് ആകുന്നുണ്ട്....
@manojkumar-tw9sy
@manojkumar-tw9sy Жыл бұрын
മറുപടി പറയൂ
@നിസാർ-ര8യ
@നിസാർ-ര8യ Жыл бұрын
സാർ മൾട്ടിമീറ്റർ ഉപയോഗിച്ച് പരിജയം ഉണ്ടോ ? - എങ്കിൽ നൂട്ടർ / എർത്- തമ്മിൽ അതിന്റെ ഓൾട്ടെജ് അളകൂ - O ആവാൻ പാടില്ല 5 ൽ കൂടാനും പാടില്ല ഇങ്ങിനെ എങ്കിൽ ട്രിപ്പ് ആകും എക്സാബൾ ആയി പറയാം താങ്കൾ 4/5 ഓൾട്ട് DC RCCb യിൽ ഒരു പോളി ൽ ഇന്നിലും അവുട്ടിലും സോട്ടാകി നോക് ആ ഒരു കുഞ്ഞൻ ഓൾട്ടിൽ ട്രിപ്പ് ആകും അത് പോലെ നൂട്ടർ എർത് സെരിയാണങ്കിൽ ആകു ഞാൻ ഓൾട്ടിൽ ട്രിപ്പ് ആകും അതാണ് ഉത്തരം
@sankeerthanajijuk3018
@sankeerthanajijuk3018 Жыл бұрын
I canot understand your argument please explan brefilly
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
3 in 1 RCCB ടെസ്റ്റർ | RCCB TESTER | VMC TECH
7:53
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН