No video

ഇങ്ങനെ ചെയ്താൽ കാബേജ് ക്വാളിഫ്ലവർ 100 മേനി | Cauliflower Cabbage Krishi in Malayalam

  Рет қаралды 154,403

Mini's LifeStyle

Mini's LifeStyle

Күн бұрын

ഇങ്ങനെ ചെയ്താൽ കാബേജ് ക്വാളിഫ്ലവർ 100 മേനി | Cauliflower Cabbage Krishi in Malayalam
#MinisLifestyle #Cauliflower #Farming
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Пікірлер: 778
@nishageorge3928
@nishageorge3928 3 жыл бұрын
ഹായ് ചേച്ചി ഞാൻ ഇപ്പോൾ ഒരുപാട് കൃഷി ചെയ്തു തുടങ്ങി കോളിഫ്ലവർ കാബേജ് തക്കാളി അങ്ങനെ എല്ലാം ചെയ്തു ഇപ്പോൾ തുടങ്ങി ചേച്ചിയുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ടോ സൂപ്പർ എൻറെ മക്കൾ രണ്ടുപേരും കൃഷിയോട് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് ഉണ്ട് നന്ദിയുണ്ട് ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘 makkalsinodu aneshanam paranjeku
@greeshmas6070
@greeshmas6070 3 жыл бұрын
Thank you Mini. Anikku correct samayathu ee information kittiyathu nannayi . Njan cauliflower one week ayi nattirunnu.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 samayathu thanne video ethiyallo alle
@nishanthmukundan1413
@nishanthmukundan1413 3 жыл бұрын
Mini,എബിൻ ഞങ്ങൾ ഓരോന്ന് പിടിച്ചു കിട്ടാൻ ചെയ്യുന്ന പെടാപാട് ,നിങ്ങളുടെ മണ്ണ് അത്ര നല്ലതാണ് .പിഴുതു കളയണ്ട .വിജയ ഗുരുവായൂർ .
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sathyamanu chilarku pidikunnilla
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Hai mini 🙋upakarapradhamaya vedeo👌 njanum cabbage, cauliflower nattittunde, nokkam🤔
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 ellam nannayi varate all the best
@sinisadanandan1525
@sinisadanandan1525 3 жыл бұрын
Hai. മിനി ചേച്ചി.. വീഡിയോ കൂടുതൽ മികവ് ആവുന്ന പോലെ മിനി ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട്. എബിനും, മെറിനും ഞങ്ങളുടെ വീട്ടിലെ മക്കളെ പോലെയാണ്‌. എല്ലവർക്കും ആശംസകൾ..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
എനിക്ക് കഴിയില്ല കോളറൊക്കെ ഒന്നു പിടിച്ചു നേരെയിടട്ടെ.😘🥰 ഞങ്ങളെ എല്ലാവരേയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം🤩
@lathavp2028
@lathavp2028 3 жыл бұрын
മിനിചേച്ചി എബിനോട് പറയു ഞങ്ങൾ ഒക്കെ ഒരു വെണ്ട തൈ ഉണ്ടായി കാണാൻ കാത്തിരിക്കുന്നവരാണ് എന്ന്. വീഡിയോ ഇഷ്ടപ്പെട്ടു.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sathyamanu chilarku pidikunnilla
@rajisomansoman9658
@rajisomansoman9658 3 жыл бұрын
ഹായ് മിനി ഞാനും കുറച്ചു കൃഷി ചെയ്തു തുടങ്ങി മിനിയാന്ന് എനിക്കുള്ള പ്രചോദനം നന്ദി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 video istspettu krishiok thudanghi ennerinjathil valare santhosham 🥰
@mohanansk1358
@mohanansk1358 3 жыл бұрын
ഇപ്പൊ എനിക്ക് ഒരുപാട് തക്കാളിയും, കോവക്കയും, വേപ്പും എല്ലാതും നന്നായി ഉണ്ടാകുന്നുണ്ട്. ഒരുപാട് നന്ദി 😍😍❤️❤️😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
@mohanansk1358
@mohanansk1358 3 жыл бұрын
Thanku😍😍😍😍❤️❤️
@sangeethsamuel9277
@sangeethsamuel9277 3 жыл бұрын
ebin chettanu vazhuthiniga neelathil arinju....injiyum veluthulliyum mulakum arachu puratti,,,mean varakkunathu pole porichu koduthu nokku......enikkum choppu venda ,vazhithiniga,thakkali,payar,peechinga,padavalanga,chorakka orupadu vilavu kitti......ellam mini auntide tips and tricks anu....orupadu thanks...........
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nokkato 😀
@leela57
@leela57 3 жыл бұрын
Nalla rasam unde ethukanan .. cabbage and cauliflower.. Kannadi chedi. Vendakka my fav...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear
@syamasoman5305
@syamasoman5305 3 жыл бұрын
എന്റെ മോനും എന്നെ സഹായിക്കാൻ ഉണ്ട് അവൻ 3std ആണ് പഠിക്കുന്നത്. മോന് വലുതാകുമ്പോൾ കൃഷി ചെയ്യണം എന്നാണ് പറയുന്നത്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoli 😀 kollalo Mone prathyekam aneshanam ariyikumallo
@nimimohandas3920
@nimimohandas3920 3 жыл бұрын
Haii minichechi.sughalle..Njan cauliflower & cabbage nattitt epol 2 months aayyii.. Enthokeya valaprayogam cheyyendath..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
kzbin.info/www/bejne/bKSui5iCj552i7c Ee videode description boxil Ella linkum koduthitund kanan marakandato
@yadumohanyadumohan9108
@yadumohanyadumohan9108 3 жыл бұрын
Sreeja നല്ലോണം കിളിച്ചു വരട്ടെ എബിനെ നമുക്ക് അതൊക്കെ കാണുമ്പോൾ മനസ്സിന് എന്തോരു കുളിർമയാ മിനിചേച്ചി പറയുന്ന പോലെ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu... thank youuuu
@jeejap3702
@jeejap3702 3 жыл бұрын
കുട്ടികളെ കുറിച്ച് പറഞ്ഞ മോട്ടിവേഷൻ നന്നായി ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear kunjughal Ellam padikkattenne
@ADWAITHff
@ADWAITHff 3 жыл бұрын
വീണ്ടും ഇളക്കട ഇള സൂപ്പർ വീഡിയോ
@reenareynold8572
@reenareynold8572 3 жыл бұрын
Ebinmon vendavirodhiyayo? Ivide venda thaivenn valarathe nikkuva. Miniyude video kaanumbol kothivarunnu. Tomatoes vilaveduthu.3 ennam pazhuthu. Cabbage seed vanghi .A_z thudanganam. Thanks mini......
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athe Ellam thudanghanam Ebin maduthu😀😀😂😂
@snehalathanair1562
@snehalathanair1562 3 жыл бұрын
Super krishi anu Minikutty ....Ebin vendakka and brinjal fry cheydhu undakki kazhikko.... 2 veg arogyathine nallada ...brinjal kazhichal heamoglobin undagum...... Vendakka intestines clean cheyum.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Papayum anghne arunnu marriage kazhinjapol ellam kazhichuthudanghi😂🤣🤣
@craftandplantingguide3779
@craftandplantingguide3779 3 жыл бұрын
Thank anty njan athu valare upakaramayi thanks a lot
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video upakarapetnu arinjathil valare santhosham 🤩
@SasiKumar-yl7qt
@SasiKumar-yl7qt 3 жыл бұрын
ചേച്ചിയുടെയും മോന്റെയും തമാശ കേട്ട് ഞാനും വീഡിയോ കണ്ട് ഒറ്റയ്ക്കിരുന്നു ചിരിക്കും
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😂🤣
@nikhilsudhakaran8024
@nikhilsudhakaran8024 3 жыл бұрын
Hai mini aunty .Hi Abin.. video Kandu ..orupade useful video.ithuvarea krishi cheytha Cabbage ...coliflower ini ..Ithipplea try cheyatto.....Any way ..Waiting for next video ..God bless u dears 😍😁🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne eluppam trychaitholu nallapole pidikum
@jyothilakshmi4782
@jyothilakshmi4782 3 жыл бұрын
എബിമോനെ നീ sarikkum bhagyavananu. Vividha enam pachakkaigal kootti oonu കഴിക്കാം. ആരോഗ്യം സൂപ്പർ ആവും. മായമില്ലാത്ത ഭക്ഷണം, അതും 'അമ്മ ഉണ്ടാക്കിയ പച്ചക്കറികൾ, 😘😘😘😘😘
@sujapanicker7179
@sujapanicker7179 3 жыл бұрын
അങ്ങോട്ടു പോകുന്നോ ജ്യോതി
@jyothilakshmi4782
@jyothilakshmi4782 3 жыл бұрын
@@sujapanicker7179 ഇല്ല സുജേ... മിനിചേച്ചി നമ്മുടെ സ്വന്തം ചേച്ചിയല്ലേ.. ആ കൈപ്പുണ്യം നമുക്കും പകർന്നു തരുന്നുണ്ടല്ലോ. ഒരു കൈ നമുക്കും നോക്കെന്നേ.... ഞാൻ സ്റ്റാർട്ട് ചെയ്തു കൃഷിപ്പണി.
@rainbowplanter786
@rainbowplanter786 3 жыл бұрын
@@jyothilakshmi4782 👌👌👍🤝
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dears jyothi Suja shamjukutty എല്ലാവരും കൂടി മത്സരിച്ചൊന്നു കൃഷി ചെയ്തെ.😀🤣
@sudham5649
@sudham5649 3 жыл бұрын
ചേച്ചി 👍. എന്റെ തക്കാളിതൈ കായ്ച്ചു. ചേച്ചി പറയുന്ന വളപ്രയോഗങ്ങൾ ചെയ്യുന്നുണ്ട്..😘😘♥️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏
@prajilapraji645
@prajilapraji645 3 жыл бұрын
Chechiyude video kandit njanum terracil peechil nattittund nannayi varunnund
@sheejam3330
@sheejam3330 3 жыл бұрын
Kollaam super edakkingane miniyeyum makkaleyum miniyude krishiyeyumokke kanumpol enthu santhosham ennariyo.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear Sheeja
@sarammajoseph2048
@sarammajoseph2048 3 жыл бұрын
വേപ്പിൻ പിണ്ണാക്ക് എങ്ങനെ ആണ് മിനി ചേച്ചി use ചെയ്യണ്ടത്..ഞാൻ കുറച്ചു നട്ടിട്ടുണ്ട്..1week ആയി... പറഞ്ഞു തരണം കേട്ടോ... മിനി ചേച്ചി ആണ് എന്റെ inspiration.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏
@sarammajoseph2048
@sarammajoseph2048 3 жыл бұрын
Thank you..
@padmakumari7961
@padmakumari7961 3 жыл бұрын
Many nattittundu ethupole valarnnu so useful video thanks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 ellam nannayi varate all the best
@kulsurazak7030
@kulsurazak7030 3 жыл бұрын
മിനി ചേച്ചിയുടെ കൃഷി സ്ഥലം കാണാൻ എന്തു ഭംഗിയാണ് 🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@adarsh.p7aadithyan.p3b96
@adarsh.p7aadithyan.p3b96 3 жыл бұрын
V v v v v v v v v
@smg9808
@smg9808 3 жыл бұрын
സൂപ്പർ
@pg9787
@pg9787 3 жыл бұрын
Ebinum Merinum ingane orammaye kitiyath bhagyamane vishamillatha pachakarikal ishtampole kazhikaamallo super👌👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athe athe😀
@rethikasuresh2983
@rethikasuresh2983 3 жыл бұрын
Super video ഞാൻ നടാൻ പോകുന്നതേയുള്ളൂ. പിന്നെ ഒരു സംശയം ഈ കറിവേപ്പിൻ്റെ അടിവരത്തുള്ള ഇലകളെല്ലാം മഞ്ഞക്കളർ അതിനെന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ .എബിൻ്റെ മെഡിറ്റേഷൻ ക്ലാസ്സും മെറിൻHanging ഉണ്ടാക്കുന്ന വീഡിയോയും സൂപ്പറാണ് കേട്ടോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kollalo ellarudeyum video kando midukkikutti Jaivaslerri Or kadalapinnak kanjivellathil pulipich nerpich chuvattil ozhikam
@ayishamilu6601
@ayishamilu6601 3 жыл бұрын
Peechilum payarum nalla Neelam undallo mini sunthariyayittundallo masha Allah
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athe Ayishakuttiye Thanks dear
@sarathomas2583
@sarathomas2583 3 жыл бұрын
Hi Mini, we don't get chaaram/ ash here. Can we use chiratta chaaram. Do you use panchgavya in your garden? Plz make a video on how to use panchgavya on potted plants.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sramikato
@sarathomas2583
@sarathomas2583 3 жыл бұрын
Can I used coconut shell charam
@shirlyjs190
@shirlyjs190 3 жыл бұрын
Hi Mini, orikal vittu vangi ittu but sheriyayilaa eni onnukoodey try cheyundu.. videos ellam super aavundu👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear ennaund vishesham sughano Thai kittumenghil athu vanghuto
@avr4243
@avr4243 3 жыл бұрын
അതെ ചേട്ടാ , വഴുതന and വെണ്ടക്ക 😌
@wilsonpm5945
@wilsonpm5945 3 жыл бұрын
Super video😍 Njan cabbage cauliflower krishi okke cheyunnudu... So very useful video...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 ellam nannayi varate all the best
@sonadevisonadevi7516
@sonadevisonadevi7516 3 жыл бұрын
minichechi sugayiddirikunno. super video.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu Sona Sugharikunnu avideyo
@kamarunnisaparappil9909
@kamarunnisaparappil9909 3 жыл бұрын
Thank you mini good information
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear
@mohanansk1358
@mohanansk1358 3 жыл бұрын
ഞാൻ ചേച്ചിയുടെ tips ആണ് ഇപ്പൊ ഫോളോ ചെയുന്നത് thanks chechi😍😍😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 ellam nannayi varate all the best 👍
@mohanansk1358
@mohanansk1358 3 жыл бұрын
💖❤️😍 thanks chechi
@lincylincoln635
@lincylincoln635 3 жыл бұрын
Njanum ente two years ulla daughter koode terrace krishi cheyunnathe.krishyode koode cheriya pathumani chedikulam cheritayitta guppyum unde, pinne oru happy news und popcorn eniku kitti pathu nattu ,seven kitti.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii popcorn pidipichu alle enikum nokkanam molkoru 😘 kodutheku
@nakshathradheeraj4091
@nakshathradheeraj4091 3 жыл бұрын
Minichechi sugamalle ammaum makkaldeyum chiri nalla rasmairikkunne god bless you
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear Sugharikunnu avideyo
@sajeevane1967
@sajeevane1967 3 жыл бұрын
Good training nhanum krishi tudangi chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 😀 athanu nammude lakshyam
@the--nightcrawle
@the--nightcrawle 3 жыл бұрын
mannira composte upayokikkaamo
@Aadarsh771
@Aadarsh771 3 жыл бұрын
മിനിചേച്ചി ഞാൻ ആകാശ് ചേച്ചി അരുണ എന്ന് പറഞ്ഞ വെണ്ട എങ്ങനെ കൃഷി ചെയ്യാം പിന്നെ തക്കാളിയും എങ്ങനെ കൃഷി ചെയ്യാം പിന്നെ വഴുതന എങ്ങനെ കൃഷി ചെയ്യാം പിന്നെ വാഴ കൃഷി എങ്ങനെ ചെയ്യാംഇതൊക്കെ യാണ് വാഴയിലെ ഹൈബ്രീഡ് ഇനം പിന്നെ പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adarsh ithinte Ellam video ittitund kanan marakandato onnu search chaithal mathito
@sheelavinod6176
@sheelavinod6176 3 жыл бұрын
മിനി ഞാനും കാബേജ്, cauliflower വിത്തിട്ട് മുള ച്ചിട്ടുണ്ട്. എബിന്റെ സംസാരം കേട്ട് ചിരിച്ചു പോയി. ഉപകരപ്രദ മായ വീഡിയോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ayoooooooo video kandit njanum chirikukayanu
@sheelavinod6176
@sheelavinod6176 3 жыл бұрын
@@MinisLifeStyle അതെയോ
@anjuanna5885
@anjuanna5885 3 жыл бұрын
Chechi..njanum nattittund...ini valam idanam ithupoleyokke
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 enghil pinne thamasikandato
@rejani2117
@rejani2117 Жыл бұрын
സൂപ്പർ ആണ് കേട്ടോ.
@rajeenasherif8020
@rajeenasherif8020 3 жыл бұрын
Thanks chechi very usefull vedio anu ellam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video upakarapettu ennerinjathil valare valare Santhosham
@aleyammaraju912
@aleyammaraju912 3 жыл бұрын
Ellavarum sugamairilumno njanghal sugamairikunnu video kanumpol Santosham thanne video very useful brunoyum sanghavum sugamairikunno merine kandilla ellam nalla kavalam tharette God bless you and your family
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear Chechi ellavarum sugharikunnu
@sheejarathnakumar1548
@sheejarathnakumar1548 3 жыл бұрын
ഹായ് ചേച്ചി ഓണം ചലഞ്ചിലെ എൻ്റെ വെണ്ടയും ചേച്ചിയുടെ വെണ്ടയുടെ അത്രയും ആയി നല്ല ആരോഗ്യത്തോടെ നിലക്കത്തണ്ട് '
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 nannayi varate
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Thank you so much dear💕
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome
@alavi95
@alavi95 5 ай бұрын
Hai മിനി ചേച്ചി എല്ല് പൊടി എങ്ങനെ പച്ചക്കറികളിൽ ഉപയോഗിക്കും .ഒരു വീഡിയോ ചെയ്യാമോ❤❤
@MinisLifeStyle
@MinisLifeStyle 5 ай бұрын
Oru kaipidi veetham chuttinum ittu kodutholu
@alavi95
@alavi95 5 ай бұрын
Ok താങ്ക്സ്
@girijasuku8468
@girijasuku8468 3 жыл бұрын
Good presentation thanks mini and abin
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@marysubramanian8514
@marysubramanian8514 3 жыл бұрын
Nalla sneha ulla kudumbam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@arshiyakm5246
@arshiyakm5246 3 жыл бұрын
Hii minikutty super.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@rajeevank4617
@rajeevank4617 3 жыл бұрын
Thank you Nalla informetive video
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@lincylincoln635
@lincylincoln635 3 жыл бұрын
Chechi carrotinte valam reethilagal koode plz
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kanikato
@AnasusZzone16
@AnasusZzone16 3 жыл бұрын
Hello mini chechi, I am your great fan....all your videos are really enjoyable and thaninaadan... Enike ചുവന്ന വെണ്ട, വള്ളിപ്പയർ, പീച്ചിൽ, seed ayachutharamo?? Kure anveshichu...town area aayathonde seed kittilla, pinne ente kayyil red long bringal unde superaa...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare santhosham Vithu akumpol videoil parayam keto
@AnasusZzone16
@AnasusZzone16 3 жыл бұрын
Ok chechi...I am from Ernakulam, bsc student aane, town aayathinal seeds onnum kittarilla, cabbage and cauliflower nadanulla settingil aane....seeds marakkalle...👍❤️
@bineesha136
@bineesha136 Жыл бұрын
ചേച്ചി കാബേജ് തണലിൽ വെച്ചണോ വളർത്തേണ്ടതത്
@sruthikala1728
@sruthikala1728 3 жыл бұрын
Njan chechide channel mathrame kanu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoli 😀
@MujeebmtOKMnagar
@MujeebmtOKMnagar 3 жыл бұрын
Video നന്നായിട്ടുണ്ട്. ചേച്ചീ, ഈ പ്രായമായ തക്കാളിയും കേബേജും ഞാനും നട്ടിട്ടുണ്ട് ഇതിൻ്റെ അടുത്ത വളമിടുന്ന സ്റ്റപ്പ് കാണിക്കണം. പിന്നെ എൻ്റെ പയർ ചെടിയുടെ വള്ളി ഭാഗത്ത് വരുന്ന പുതിയ ഇലകളെല്ലാം ചുരുണ്ട് വരുന്ന അവസ്ഥ. പൂവിടുന്നുണ്ട് . H.Paroxid രണ്ട് തവണ സ്പ്രേ ചെയത് നോക്കി .കാര്യമില്ല. ഇനി എന്തെങ്കിലും Tips ?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kanikato pinne churunda ela parichumattit jaivaslerri ozhichu kodukku allenghil kanjivellathil kadalapinnak pulipich nerpich chuvattil ozhikam
@MujeebmtOKMnagar
@MujeebmtOKMnagar 3 жыл бұрын
@@MinisLifeStyle Thanks
@aiswaryaamala406
@aiswaryaamala406 3 жыл бұрын
Thakkaliyudeyum mulakinteyum elayude adi bhagath vellla podi pole ennat ela angu churungunnu athinu enth cheyyum
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Veppenna veluthulli misritham spray cheyyam
@sudheershihabudheen1239
@sudheershihabudheen1239 3 жыл бұрын
Hii Minichechiii Video kollaam ketoo.enikishtaayi Ebine kond ithoke kazhippikkaneeeee
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 😀 Thank youuuu
@hazelleo2235
@hazelleo2235 3 жыл бұрын
Am going through, and I'm working on it
@shaifothaloor9391
@shaifothaloor9391 3 жыл бұрын
Ok
@PSCINTEXTBOOKS
@PSCINTEXTBOOKS 3 жыл бұрын
Thank you Mini Aunty🥰😘 മിനിയാന്റി ഈ ആഴ്ച 20 നടുന്നത് ഞാൻ അടുത്ത ആഴ്ച 5/10 എണ്ണം നടാൻ ശ്രമിക്കും. Cauliflower 5,cabbage 5,വെണ്ട 2 (കായ് പിടിച്ചു തുടങ്ങി #എബിനേ മുറ്റത്തെ മുല്ലക്ക് മണമില്ല #😅)Bringal large 2 Medium 3,small 11,പയർ 8, tomato 9 ഇത്രയും ആയി 🥰. Thank you ❤️😘🙏.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kollalo adipoli 🤝👏 eppozhum kuranja alavil adhyam cheyyuka
@PSCINTEXTBOOKS
@PSCINTEXTBOOKS 3 жыл бұрын
@@MinisLifeStyle 🥰👍
@surabhiswold6617
@surabhiswold6617 3 жыл бұрын
എന്റെ ക്യാബേജ്ഉം കോളിഫ്ളവരും ഇത്രേം തന്നെ ആയി. കഴിഞ്ഞ ദിവസം ഞാൻ അതിന് മുരിങ്ങയില ജൂസ് കൊടുത്തു അതോണ്ട് നന്നായി വരുന്നുണ്ട്. പുഴുക്കൾ ഒന്നും ഇല്ല. എന്നും രാവിലെ യും സമയം പോലെ ഒക്കെ ഞാൻ പോയി അവരോട് സംസാരിക്കും. എല്ലാം നന്നായി വരുന്നു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 ellam nannayi varate all the best 👍
@bestwayoge4971
@bestwayoge4971 11 ай бұрын
Can you please tell me the size of the grow bag.
@biji1025
@biji1025 3 жыл бұрын
ഹായ് മിനി, ഇന്നലെ ഞാനും കാബേജും കോളിഫ്ലവറും നട്ടു.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏
@jeremiahbendanielayanuveli38
@jeremiahbendanielayanuveli38 3 жыл бұрын
Chechy ee jaiva slurry bucket ill undakenekill ethara cupu veepin penakkum ethara cupu kadala penakkum edanam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
250 gram eduku
@sudhisree1278
@sudhisree1278 3 жыл бұрын
ചേച്ചി ഇന്ന് ഈ വീഡിയോ കണ്ടത് വല്യ ഉപകാരം ആയി. ഞാൻ കഴിഞ്ഞ വീഡിയോ കണ്ട് ഇപ്പോൾ ശീതകാല പച്ചക്കറിയുടെ സമയം ആണെന്ന് മനസ്സിലാക്കി ഇന്നലെ വീടിനടുത്തുള്ള അഗ്രികൾച്ചർ ഫാമിൽ നിന്നും ഒരു 4 കോളിഫ്ളവർ തൈയ്യും, 6 തക്കാളി തൈയ്യും നട്ടിട്ടുണ്ട്. കോളിഫ്ളവർ ആദ്യമാണ് നടുന്നത്. ഇതിന്റെ വള പ്രയോഗം എങ്ങനെയാണ് എന്നത് ഈ വീഡിയോയിലൂടെയാണ് മനസ്സിലായത്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Samayathu thanne video ethiyallo alle 😀
@musthafakabeer3343
@musthafakabeer3343 3 жыл бұрын
miniseries anikumm attend makalkum valiya. eshttamane
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear
@shahidfaseela2513
@shahidfaseela2513 3 жыл бұрын
Hi minichechi safe alle avidellam ivide okke aake prashnam aa chechiye orudivasam kandillenkil oru vishamam aa 🥰🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much Ividok valiyakuzappamilla Ethu sthalathanu
@shahidfaseela2513
@shahidfaseela2513 3 жыл бұрын
@@MinisLifeStyle thrissur
@statusvibes346
@statusvibes346 3 жыл бұрын
Super mini chechi👌👌👍❤️ Super🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@sayedjavid
@sayedjavid 4 ай бұрын
C​@@MinisLifeStyle
@anworld7985
@anworld7985 2 жыл бұрын
Nalloru ubakaramaya video 🤝
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Video upakarapettennu arinjathil valare santhosham 👍
@hazelleo2235
@hazelleo2235 3 жыл бұрын
Both are in black dress, looks good 👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@abbaskalandar3202
@abbaskalandar3202 3 жыл бұрын
അടിപൊളിയായിട്ടുണ്ട്
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Super.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@jishamv4232
@jishamv4232 3 жыл бұрын
Njagal ethupole oke udavan prarthikkukaya.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nattolu vannolum all the best
@seebamathew8130
@seebamathew8130 3 жыл бұрын
Mini,Abin super annu krushi, nalla eshtam annu.krushi de class attend cheyethittundo,teresil choode kooduthal alle
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ithuvare chaithittilla anubhavam athalle ellam
@vava7863
@vava7863 2 жыл бұрын
Mon kollallo.chechi video itharathilulla talk superattto.njan kure chirichu.video kure koode interest akum.all the best chechi.enikum oru chanelundu.kootakane
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham Link thannolu
@vava7863
@vava7863 2 жыл бұрын
@@MinisLifeStyle kzbin.info/www/bejne/g6vMaIOpfrSBftk.chechi ithanu link
@anilhari9901
@anilhari9901 3 жыл бұрын
Cauliflowerum cabbagum kettikkodukkano🤔🤔chilar kodukkanam nnum kettikkodukkanda nnum parayundu. Endhu cheyyanam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Randu reethilum try chaitholu
@muhammedmambully116
@muhammedmambully116 3 жыл бұрын
കോളിഫ്ലവർ ഞൻ മുളപ്പിച്ചു ..... തക്സ് ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏
@devusdream4478
@devusdream4478 2 жыл бұрын
ചേച്ചി ഞാൻ കോളിഫ്ലവർ നടാൻ കുറച്ച് വൈകിയിരുന്നു. പക്ഷെ ഇപ്പോ നല്ല ഉഷാറായി വളർന്നിട്ടുണ്ട്. പക്ഷെ പൂ വിരിഞ്ഞില്ല ഇനി വിരിയില്ലെ സമയം കഴിഞ്ഞോ മറുപടി തരണേ ചേച്ചി
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Jaivaslerri undeghil ozhichu kodukku thanuthavellam koodi ozhicholu
@bushrahafsa5742
@bushrahafsa5742 3 жыл бұрын
ഞാൻ നട്ട വേണ്ട രണ്ടു തൈ ബാക്കിയായുള്ളൂ അതിൽ പിടിച്ച വെണ്ട പച്ചക്കു കഴിക്കും 😆. ഇതൊക്കെ പിടിച്ചു കിട്ടാൻ പാടാണ് ചേച്ചി ☺️. ഇതൊക്കെ ഇട്ടു എബിൻ ചിക്കൻ സാമ്പാർ ഉണ്ടാക്കി കൊടുത്താൽ മതി 🤣🤣. ♥️♥️.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😂
@somansoman4270
@somansoman4270 2 жыл бұрын
Koliflower pu varan thudagiyal parichedukkan athra divasam venam.valam ettukodukkano.onn paranju tharamo.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Jaivaslerri undeghil ozhichu kodukku 20 ....25 days akumpol vilavedukam
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Hai minichehhi njan nishamol njan ithonnum nattittilla.nattittullavarkke othiri upakarapradamaya veediyo ayirunnu ketto
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Appol athentha nadathathu Nishakutty
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Njagalke 4 sente sthalame.ullu chehhi thottaduthe parambinte udamsthayode chodichhitte avidane ellam nadunnathe pinne vithonnum kayyil illa athukonda
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ok...ok
@fashidhaabuthahir4528
@fashidhaabuthahir4528 3 жыл бұрын
Hai chachi.... Coulifloweril ethu vare head vannatilla chechi.... Enthekilum tip undo.... Randu masamayi Matti nattit
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Chanakam kalaki nerpich chuvattil ozhicholu or jaivaslerri
@mariyabaiju9353
@mariyabaiju9353 3 жыл бұрын
Super vlog minichaci
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@basheeramtpbasheera487
@basheeramtpbasheera487 3 жыл бұрын
സൂപ്പറാണ് കേട്ടോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@sunilkrishnan177
@sunilkrishnan177 3 жыл бұрын
Chechi ende monum vendaka kazhikarilla nhan athukond mattulla pachakarigalude konde 2or3 items mix cheyth varavu akum eg . Kaduk pottumbol athilekk veluthulliyum chathacha mulakum itt nalla Manama varumbol vendaka ittu nannayi vazhattuka athinde vellam vattiya shesham mattulla pachakarikalum itt ilakkuka pinne manjalum uppum alpam vellam cheyth kari leaf itt nannayi ventral thengayil veluthulli chathach nannayi yojippich vellam vatikuka ebin ishtamayal chechi video cheyumenn vishwasikunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 Nalla curry nokkato
@rijojohnson6596
@rijojohnson6596 3 жыл бұрын
Njan chanakavum kichen compostum kude ittu ente koliflowerum ethreyum ayi nammal ore timeil anu natattu orumichini vilavedukkam😁thx aunty😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 nannayi varate all the best
@ravir2574
@ravir2574 3 жыл бұрын
Nokkiyirunna video super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏
@sakkenavk8131
@sakkenavk8131 2 жыл бұрын
എബി മോന്റെ സംസാരം കേട്ട് ചിരിച്ചു 😂 എനിക്കും ഉണ്ട് ചേച്ചി പയർ വെണ്ട തക്കാളി മുളക് കാബേജ് ... അങ്ങനെ എല്ലാം കുറച്ച്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
😅😅😅😂😂😂ebinu parayalo alleeee ellam nannayi varate all the best
@sakkenavk8131
@sakkenavk8131 2 жыл бұрын
@@MinisLifeStyle താക്സ്
@jithuem8ck
@jithuem8ck 3 жыл бұрын
Chechi....Oru krishi Grow bag le kazhinjathinu sesham athe item thanne Same Grow bag il krishi cheyyan Padilla ennu ketittund...Sheri aano?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Matti nadunnathu nallathu
@jithuem8ck
@jithuem8ck 3 жыл бұрын
Okay.... Thanks
@sindhu1037
@sindhu1037 3 жыл бұрын
Mini de krishi videos supper aatto
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@_mg_2084
@_mg_2084 3 жыл бұрын
Thanks😊😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome
@anikrishna8760
@anikrishna8760 3 жыл бұрын
Chachi bhrami chadi kuriche video edo plzz
@ramlanowsher1440
@ramlanowsher1440 3 жыл бұрын
Very ayachutarumo
@rubyreyan9949
@rubyreyan9949 3 жыл бұрын
Supper mini aunty 😘😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank you
@priya.rpriya4690
@priya.rpriya4690 3 жыл бұрын
Chechi money plant valarthunna video idamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ok
@anamika.v9049
@anamika.v9049 3 жыл бұрын
ഞാനും എന്റെ മക്കളും കൂടി ഉണ്ടാക്കിയ കൃഷി തോട്ടം mini ചേച്ചി കാണാൻ വേണ്ടി വീഡിയോ എടുത്തു വെച്ചു. അത് എങ്ങനെ ചേച്ചിയുടെ ശ്രദ്ധിയിൽ പെടുത്തും എന്ന് അറിയില്ല. ചേച്ചി കാണണം എന്ന് എന്റെ മക്കൾക്ക് അതിയായ ആഗ്രഹം ഉണ്ട്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Facebook pagil message cheyyavo
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН