ടാപ്പിംഗ് കത്തിയുടെ മൂവ് മെന്റ് കാണിച്ചു തന്നതിൽ വളരെ സന്തോഷം 🙏🙏👍🏻
@vivid384 ай бұрын
ഞാൻ ഏകദേശം 30 വർഷമായി ടാപ്പ് ചെയ്യുന്ന ആളാണ് ചേട്ടൻ ആദ്യത്തെ കമന്റ് കേട്ടപ്പോൾ ഞാൻ ഓർത്തു എന്തോ വലിയ ആന കാര്യമായിരിക്കും ഏത് സാധാരണക്കാരനും അറിയാം കത്തി മൂർച്ചയുണ്ടെങ്കിൽ എത്രയും മരം കൂടുതൽ വെട്ടാം എന്ന് 😂😂😂😂
@Manojnediyackal22894 ай бұрын
ഈ വീഡിയോയിൽ കാണിക്കുന്നത് കത്തി എങ്ങനെ പെട്ടെന്ന് മൂർച്ച കൂട്ടാം എന്നുള്ളതാണ്
@TomyPoochalil4 ай бұрын
കൊള്ളാം !
@moideenkuttymoideenkutty30924 ай бұрын
- േ വേറെ വല്ല പണിക്കും പൊയിക്കുടെ
@peterc.d876223 күн бұрын
😅😅😅😅😅@@Manojnediyackal2289
@anilkumar-17577 күн бұрын
ഇത്രയും വലിയ കണ്ടുപിടുത്തം നടത്തിയ നിങ്ങള്ക്ക് ഭാരത രത്നം കിട്ടാൻ സാധ്യത ഉണ്ട് കേട്ടോ. മുഖത്തു എഴുതിവച്ചിട്ടുണ്ട് രണ്ടു പിരി പോയികിടക്കുവാണെന്നു
@sajisudhisajisudhi38879 ай бұрын
എന്റെ പൊന്നു ചേട്ടാ...ചേട്ടൻ എത്ര റബർ ഒരു ദിവസം ടാപ്പ് ചെയ്യും
കത്തിക്കല്ല് എവിടെ വാങ്ങാൻ കിട്ടും?? ഞാൻ അന്വേഷിച്ചു നടക്കുകയാണ് എനിക്ക് ഇതുവരെ കിട്ടിയില്ല ഏത് കടയിൽ നിന്ന് കിട്ടും
@Sujeesh-w5y9 ай бұрын
ചില്ല് ആണോ
@sreekumarannair.c1446 ай бұрын
ടൈൽ pes ഡ്രയങ്കിൽ മോഡലിൽ കട്ട് ച്യ്തെടുത്താൽ മതി vertifyde tyil എടുക്കരുത് 😂
@varghesexavier56184 ай бұрын
ഇദ്ദേഹം online class വഴി ടാപ്പിംഗ് പഠിച്ചതാണ് എന്നു തോന്നുന്നു.
@jainthomas-e8s4 ай бұрын
ചില ഇരുമ്പ് കടകൾ, സ്റ്റേഷനറികളിൽ ഒക്കെ കിട്ടും
@sachinzhidan85583 ай бұрын
റബ്ബർ ബോർഡിൽ കിട്ടും... 25 rs
@shibumon6466Ай бұрын
🤗kando kando👍👌✌️🌟💞💐🙋 thank you bro.
@Manojnediyackal2289Ай бұрын
🙏👍😄
@philippm41024 ай бұрын
ആയിരം മരം എത്ര ദിവസം കൊണ്ടാ ചേട്ടൻ ടാപ്പു ചെയ്യുന്നത് എന്ന് പറയാമോ.
@Manojnediyackal22894 ай бұрын
ഒരു ദിവസം
@SibiJohn-g2s4 ай бұрын
Ea@@Manojnediyackal2289
@ajithjosephajithkannan99662 ай бұрын
@@Manojnediyackal2289 എത്ര ഷീറ്റ് കിട്ടും
@JoseChacko-ez4dsАй бұрын
Than original tap cheyunnathu kanikado veruthe number kanikkathe
@johnvarghese64219 ай бұрын
Thanks Manoj
@Manojnediyackal22897 ай бұрын
Welcome
@abdulsalam-gu2pj25 күн бұрын
തനിക്കൊന്നു പിന്നീട് വരാതെ ഇരിക്കാൻ എന്താ വേണ്ടേ.. 😂😂😂
@avgamer64679 ай бұрын
Sir Tapping supervisor exam Q&A oru video cheyyamo
@ashokkumarevkumar27963 ай бұрын
എന്റെ പൊന്നു ചേട്ടായി, ഇങ്ങേരു ടാപ്പ് ചെയ്യുന്ന രീതിയിൽ ടാപ്പ് ചെയ്താൽ 500 മരം വെട്ടാൻ 10 മണിക്കൂർഎടുക്കും
@Manojnediyackal22893 ай бұрын
ആ വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട് കത്തിയുടെ മൂവ്മെന്റ് ആണ് കാണിക്കുന്നത് എന്ന് മൂവ്മെന്റ് പതുക്കെ കാണിക്കണമെന്ന് വേറൊരാൾ ആവശ്യപ്പെട്ടത് കൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ചെയ്തത്
@manualsebastian18762 ай бұрын
ചേട്ടൻ ഇങ്ങനെ വെട്ടിയാൽ ഒരു സീസണിൽ 1000 മരം ടാപ് ചെയ്യുമോ.
@Manojnediyackal22892 ай бұрын
കത്തിയുടെ മൂവ്മെന്റ് ആണ് പതുക്കെ കാണിക്കുന്നത്
@rajantmraj925128 күн бұрын
ചേട്ടൻ റ്റെബ്ലേറ്റ് പിടിച്ചത് തെറ്റാണ് ചരിവ് മുൻകാനയിൽ പിടിക്കണം നേരേ ഉള്ള ഭാഗം പുറം കാനയിൽ പിടിക്കണം എങ്കിലേ ചരിവ് കിട്ടും
@Manojnediyackal228928 күн бұрын
ടെമ്പ്ലേറ്റ് രണ്ട് രീതിയിൽ പിടിക്കാം എന്ന് അറിയാമോ തിരിച്ചും വരയ്ക്കാം നേരെയും വരയ്ക്കാം റിസൾട്ട് എല്ലാം ഒന്നുതന്നെ ഞാൻ അതിനെക്കുറിച്ച് പ്രത്യേകം ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കാണണേ
@user-iu5dt6kn6u8 ай бұрын
ചേട്ടാ ആ പട്ടയുടെ ചരിവുള്ള ഭാഗം മുന്നിലല്ലേ വരേണ്ടത്.(മാര്‍ക് ഇടുമ്പോള്‍)
സർ വീട് എവിടെ ടാപ്പിംഗ് ചെജ്ജുവാൻ ഒരു ക്‌ളാസു എടുക്കാൻ വരാമോ റേറ്റ് എത്ര
@Manojnediyackal228925 күн бұрын
ഒരാൾക്ക് അറിയാം മേലാത്ത കാര്യം പറഞ്ഞു കൊടുക്കുന്നതിൽ യാതൊരുവിധ പണവും ആവശ്യമില്ല
@ShareefkpKalamparambil4 ай бұрын
എവിടെ നിന്നാ താങ്ങൾ ടാപിങ് പഠിച്ചത്.. ഇങ്ങനെ എത്ര മരം വെട്ടും ഒരു ദിവസം
@Manojnediyackal22894 ай бұрын
ഈ വീഡിയോ ഒരു ടാപ്പിംഗ് മത്സരം അല്ല എങ്ങനെ നല്ല രീതിയിൽ ടാപ്പിംഗ് ചെയ്യാം എന്ന് സാവധാനം കാണിച്ചു തരികയാണ് ചെയ്യുന്നത്
@PsalmOfPraise-p9e2 ай бұрын
100
@bennyantony63834 ай бұрын
Tapping seems okay. But, the back side of the tapping chanel is curvedl backward, which is wrong. Slope of the tapping chanel should be uniformly maintained at 30 degrees itself.
@Manojnediyackal22894 ай бұрын
When drawing with channel, it will be 30 degree slope, I just showed one in the video, we can use this channel in two ways, we can use it vice versa, no matter how we use it, we get the same 30 degree slope, you have to watch my other videos.
@AlvinAchu-w2y9 ай бұрын
Cheetta ee choodu timilum vettunontta koazppam aakumo?tai marram aana
@NASRANI_MARGAM4 ай бұрын
ചേട്ടാ ഒരു ഒന്നര അടിച്ച് തുടങ്ങിയാൽ ഉച്ചയാകു മ്പം ആയിരം മരം ടാപ്പിംഗ് ചെയാം
@Manojnediyackal22894 ай бұрын
അങ്ങനെയാണെങ്കിൽ 1000 അല്ല 2000 വരെ ടാപ്പിംഗ് ചെയ്യാം
@Jose123k4 ай бұрын
ചേട്ടാ ഞാൻ 40 വർഷമായി ററാപപിഗ് ചെയ്യുന്ന ആളാണ് നിങ്ങൾക്ക് ഈ പണി നന്നായി അറിയാമേ
@Manojnediyackal22894 ай бұрын
ശരിക്കും പറഞ്ഞാൽ താങ്കൾ ഒരു ടാപ്പർ ആണോ ആയിരുന്നുവെങ്കിൽ ഇത്ര വ്യക്തമായി ടാപ്പിങ്ങിന് കുറിച്ച് പറഞ്ഞു തരികയും ചെയ്തു തരികയും ചെയ്തിട്ട് താങ്കൾ ഇങ്ങനെ പറയില്ലായിരുന്നുl
@nijasocean85949 ай бұрын
Super presentation
@laluprasadp105319 күн бұрын
👍🏻👍🏻
@Manojnediyackal228919 күн бұрын
👍
@Abraham.P.AAbrahamАй бұрын
മലേഷ്യയിൽ നല്ല വേക്കൻസി ഉണ്ട്.. റബർ വെട്ടാൻ..പോകുന്നുണ്ടോ..
@Manojnediyackal2289Ай бұрын
🤔
@ChackoChetta4 ай бұрын
Melpatta chethumbol aadyam kathi thirichupidichu munkana chethanam sir
@Manojnediyackal22894 ай бұрын
👍
@jacobskaria44679 ай бұрын
Ethippol....chryyan..arummillallo
@KrishnaNair-c4v6 ай бұрын
Thank sir your information.
@babykuriakose1912 күн бұрын
ചേട്ടാ ആദ്യം മുന്നിലേക്ക് വെട്ടണം. പിന്നെ പിൻ കാന വെട്ടണം. അല്ലേൽ പാൽ മുന്നിൽ കേറി ഒഴുകും.
@Manojnediyackal228912 күн бұрын
👍
@VijayraghavanChempully9 ай бұрын
Kathikkallu evide kittumenn parayu. Tapping nte vegam koottunnath engane nn last varekkum prnjilla. 😂
@mathewsjkunnakkattu3516Ай бұрын
കത്തിക്കല്ലിനെക്കാൾ നല്ലത് നൈസ് ആയ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതാണ്.
@Manojnediyackal2289Ай бұрын
അതും നല്ലതാണ്
@Manojnediyackal2289Ай бұрын
220 ന്റെ പേപ്പർ ഉപയോഗിക്കുക
@abdulsalam-gu2pj25 күн бұрын
എടൊ മനുഷ്യ ടാപ്പിങ് നെ പറ്റി ഒന്നും അറിയാത്തവരോട് മതി തന്റെ ക്ലാസും കത്തി കല്ലും. 😄😄😄
@TomyPoochalilАй бұрын
കത്തിക്കല്ല് വളവും പ്ലാസ്റ്റിക്കുമാക്കെ കാട്ടുന്ന കടയിൽ കിട്ടും. പക്ഷെ വെറും മോശമാണ്. അതിനേക്കാളും നല്ലതു് സാന്റ് പേപ്പറോ ടൈൽസിന്റെ കഷണമോ ആണ്.!!
@Manojnediyackal2289Ай бұрын
നൈസായിട്ട് തേച്ച് കൊടുത്താൽ മതി കത്തിക്കല്ല് വളരെ നല്ലതാണ്
@habeebullahhabeebullah37914 ай бұрын
ഇങ്ങനെ വെട്ടിയാൽ 1000 അല്ല 10000 വെട്ടാം 🤔🤔
@Manojnediyackal22894 ай бұрын
😄
@manukm98524 ай бұрын
ഇങ്ങനെ വെട്ടിയാൽ 1 മരം 1 മണിക്കൂർ എടുക്കും😅😅
@anandjose.35739 ай бұрын
Useful video
@Manojnediyackal22897 ай бұрын
Thanks a lot
@abdulrehiman3414 ай бұрын
താൻ കാണിച്ചതുപോലെ ആണെങ്കിൽ 1000 മരം ടാപ്പ് ചെയ്യാൻ കുറഞ്ഞത് 10ദിവസം വേണ്ടിവരും
@Manojnediyackal22894 ай бұрын
ഞാനൊരു ദിവസം ആയിരം മരം വെട്ടും എന്നാൽ ടാപ്പിംഗ് ഒരാളെ പഠിപ്പിക്കുമ്പോൾ ആയിരം മരം വെട്ടാൻ പറ്റില്ല
@BabuVargees-b6d2 ай бұрын
അതായിരിക്കണം എന്തായാലും അത് ആ എന്തുവായാലും ഇത് നേരത്തെ പഠിപ്പിച്ചത് എത്ര നന്നായിരുന്നു എന്തായാലും നേരത്തെ പഠിപ്പിച്ച എനിക്ക് ഒത്തിരി പൈസ ഉണ്ടാക്കാൻ ആയിരുന്നു സഹോദരാ അയ്യോ ഇത് ഭയങ്കര സംഭവം ആയിപ്പോയി കേട്ടോ നേരത്തെ ഇത് അറിയേണ്ടതല്ലായിരുന്നു
@danieljoseph181326 күн бұрын
കത്തി കമത്തി പിടിച്ച് ഒട്ടുപാൽ കുത്തി എടുക്കാൻ എളുപ്പം ആണ്
@Manojnediyackal228926 күн бұрын
അറിയാം ഞാനാ ടാപ്പിംഗ് ചെയ്യുന്ന രീതിയാണ് കാണിച്ചുകൊടുക്കുന്നത് ആദ്യമായിട്ട് ടാപ്പിംഗ് ചെയ്യുന്നവർ ഒരു ചില്ലിൽ നിന്ന് തന്നെ വലിച്ചെടുക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ഇടയ്ക്ക് ഇങ്ങനെ വലിക്കുമ്പോൾ അവർക്ക് അറിയില്ല ചില്ല് വന്ന് കയ്യ് കൊണ്ട് കൈ മുറിയും
@RameshMannarkkad-oi4ml6 ай бұрын
ചേട്ടാ - ഇതുപ്പൊ- 50. എണ്ണം തികയുമോ
@Manojnediyackal22896 ай бұрын
എൻറെ എല്ലാ വീഡിയോകളും ടാപ്പിംഗ് എങ്ങനെ നല്ല രീതിയിൽ ചെയ്യാം അതിനെക്കുറിച്ചുള്ള വീഡിയോസ് ആണ് അല്ലാതെ ഇത് ഒരു മത്സരം അല്ല സാവധാനം ടാപ്പിംഗ് കാണിച്ചെങ്കിൽ മനസ്സിലാവുകയുള്ളൂ മറ്റുള്ളവർക്ക്
@seejojpalaparambilpalapara69725 ай бұрын
കത്തിക്കൽ ഉപയോഗിച്ച് കത്തി തേച്ചാൽ കത്തി നൈസ് ആവും കത്തിയുടെ അറ്റം പൊട്ടിപ്പോകും
@Manojnediyackal22894 ай бұрын
കത്തിക്കൽ വച്ച് തേക്കുമ്പോൾ ഓവർ ആയി തേക്കരുത് ടൈൽ വച്ച് തേക്കുന്നത് പോലെ
കത്തിക്കല്ലു കൊള്ളാം കത്തിടെ വായ് മടങ്ങുകൊ പൊട്ടുകൊ ചെയ്താൽ തേച്ചു കൂട്ടാൻ കൊള്ളാം എന്നല്ലാതെ കത്തിക്ക് മൂർച്ച വേണേൽ ടൈൽ കൊണ്ട് തേച്ചോ..
@aneeshmathew70049 ай бұрын
കത്തിയുടെ പുറം ഭാഗം തേക്കരുത്... ഇങ്ങനെ ചിലർ പറയുന്നു അതിൽ എന്തെങ്കിലും കാര്യമുണ്ടോ?
@pp-od2ht3 ай бұрын
Iyaal achaayanmaaruda pani kalayumAllo
@GeorgeMangadanАй бұрын
Ethanotappingarachetanteguru
@Manojnediyackal2289Ай бұрын
🤔
@thampygeorge575Ай бұрын
ഇത് ഇന്നെങ്ങാനം തീരുമോ
@Manojnediyackal2289Ай бұрын
പിന്നെ തീരാതെ
@SheebaShihab-ld8ym8 ай бұрын
കത്തി കല്ല് എവിടെ കിട്ടും
@Manojnediyackal22898 ай бұрын
സഹ്യാദ്രി റബർസ്റ്റോഴ്സിൽ കിട്ടും
@PsalmOfPraise-p9e2 ай бұрын
ഇതു പോലെ tapping ചെയ്ത 1000 മരം tapping ചൊയ്ൻ 1 ദിവസം വേണം .....😂😂😂
@Manojnediyackal22892 ай бұрын
😄
@aneeshpulikkal57544 ай бұрын
ഇങ്ങനെ തോണ്ടി കൊണ്ടിരുന്നാൽ മണിക്കൂറിൽ 50 മരം പോലും വെട്ടില്ല
@Manojnediyackal22894 ай бұрын
ഇതൊരു ടാപ്പിംഗ് മത്സരം അല്ലായിരുന്നു
@Josephmathew-l7z4 ай бұрын
സൂപ്പർ Tapper🌹🌹🌹🌹🌹
@Manojnediyackal22894 ай бұрын
Thanks
@abdulsalam-gu2pj2 ай бұрын
എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലേ.. 😄😄😄😄😂😂😂😂😂
@Manojnediyackal22892 ай бұрын
😄
@rajuchenathara44263 ай бұрын
ചേട്ടാ ഒരു ചായ edukate
@Manojnediyackal22893 ай бұрын
ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു
@ChackoK.J4 ай бұрын
Cheta dayavai kidannurangiko, eni Nale vettam.
@Manojnediyackal22894 ай бұрын
നിങ്ങൾ ടാപ്പിംഗ് പഠിച്ച് വരുന്നവർ ആണെങ്കിൽ നൂറു മരം മാത്രം ടാപ്പിംഗ് ചെയ്താൽ മതിയായിരിക്കും
@jacobcv51564 ай бұрын
മാഷേ മുൻകണയും pinkanayum കുത്തി tap ചെയ്താൽ kara കൂടുതൽ കിട്ടും
@rajanmathew32983 ай бұрын
ഇത് ഒരു ഒന്നൊന്നര ടാപ്പിംഗ് ക്ലാസായിപ്പോയി, ഇതുപോലെ ടാപ്പ് ചെയ്താൽ ദിവസം പതിനായിരക്കണക്കിന് മരം ടാപ്പ് ചെയ്യാം !!!!! വെറുതെ വീഡിയോ ഇടാൻവേണ്ടി ഇങ്ങനെയൊന്നും നാട്ടുകാരെ പഠിപ്പിക്കല്ലേ
ടെമ്പ്ലേറ്റ രണ്ട് രീതിയിൽ വരയ്ക്കാം ഞാൻ രണ്ടാമത്തെ രീതിയിലാണ് ഈ വരച്ചിരിക്കുന്നത് ഒന്നാമത്തെ രീതിയിലാണ് എല്ലാവരും വരയ്ക്കുന്നത് എന്റെ പഴയ വീഡിയോകൾ ഒന്ന് സെർച്ച് ചെയ്തു നോക്കൂ അതിന്റെ അകത്ത് രണ്ട് രീതിയിൽ വരയ്ക്കുന്ന വീഡിയോ വേറെയുണ്ട്
@sijuthomas483928 күн бұрын
താന് മുൻ കാന കുത്താത എന്താ
@Manojnediyackal228928 күн бұрын
അതിന്റെ കാരണം ഞാൻ വേറൊരു വീഡിയോയിൽ പറയുന്നുണ്ട് കാരണം ഒരു സൈഡ് ആറുമാസവും അടുത്ത സൈഡ് ആറുമാസവും ടാപ്പിംഗ് ചെയ്യുന്നതുകൊണ്ടാണ് എനിക്ക് ഒരു സൈഡിൽ നിന്നുള്ള പാൽ മാത്രം മതി നമ്മൾ കുത്തി വെട്ടുമ്പോൾ രണ്ട് സൈഡിൽ നിന്നുള്ള പാൽ വരും
@Creative-bb3vd9 ай бұрын
താങ്കളുടെ കത്തി എവിടുന്നാണ് മേടിച്ചത്
@santhoshkd214928 күн бұрын
എന്റെ പൊന്നോ
@Manojnediyackal228927 күн бұрын
😄
@Sureshbabu-wn1si3 ай бұрын
ഇത് എന്നതാ ചേട്ടാ ഈ കാണിക്കുന്നേ
@RenoyVaidyan-ix8ir2 ай бұрын
👍
@Manojnediyackal22892 ай бұрын
😄
@abdusalam79092 ай бұрын
ചേട്ടാ നിങ്ങളുടെ മരത്തിന് നല്ല കാതലുണ്ടല്ലോ?
@ChackoChetta4 ай бұрын
Template undakkan ariyillengil akkariam para
@Manojnediyackal22894 ай бұрын
ടെമ്പ്ലേറ്റ് രണ്ട് രീതിയിൽ ഉപയോഗിക്കാം എന്നുള്ള കാര്യം താങ്കൾക്ക് അറിയാമോ ഞാൻ രണ്ടാമത്തെ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്റെ പഴയ വീഡിയോകൾ നോക്കി കഴിഞ്ഞാൽ ഈ രണ്ടു രീതിയിലും ഉപയോഗിക്കുന്നത് കാണാം സാധിക്കും
@aby14444 ай бұрын
ഒരാൾക്ക് 400 മരം വെട്ടാൻപറ്റു
@Manojnediyackal22894 ай бұрын
എത്ര മരം വെട്ടാവുന്നുള്ളത് വെട്ടുന്ന ആളുടെ പരിചയവും ആരോഗ്യവും പോലിരിക്കും ഒരാൾക്ക് പരമാവധി ആയിരം മരം വരെയും വെട്ടാം
@aby14444 ай бұрын
@@Manojnediyackal2289 റെബർ ബോർഡിന്റെ കണക്കാ ഞാൻ പറഞ്ഞെ
@ShahulHameed-h3yАй бұрын
അങ്ങിനെ വെച്ചാൽ CUT ട്ടാപ്പിങ്ങ് ചരിവ് ആയി മാറും
@Manojnediyackal2289Ай бұрын
🤔
@Bennymon-nd9jb8 ай бұрын
Ee kallukondu thechaal kathi micham kaanilla ithu chaana kallaanu
@aleyammajoseph-w9g8 ай бұрын
Super Video
@Manojnediyackal22897 ай бұрын
Thanks
@rajukk8190Ай бұрын
ചേട്ടാ ആ കത്തി ഒന്ന് തേച്ച് വെട്ടി നോക്ക് 5:36
@Manojnediyackal2289Ай бұрын
കത്തി തേക്കുന്നത് കണ്ടില്ലേ എന്നാൽ ഒന്നും കൂടെ വീഡിയോ കണ്ടു നോക്കൂ
@abdulsalam-gu2pj25 күн бұрын
ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ? 😂😂ഞാൻ വർഷങ്ങളായി ടാപ്പിംഗ് ചെയ്യന്നു നേരിട്ട് ഒന്ന് കണ്ടാൽ തന്നെ ഞാൻ പഠിപ്പിക്കാം ഈ പണി എങ്ങനാ നേരെ ചോവേ കാണിച്ചു തന്നേനെ.. 😂😂
@ajith15795 ай бұрын
ചരിവ് കൂടുതലാണ്.30 ഡിഗ്രി മതി..😊
@Manojnediyackal22895 ай бұрын
ടാപ്പിംഗ് തുടങ്ങി 25 വർഷങ്ങളായ മരങ്ങളാണ് പാലിന് ഡിആർസി കൂടുതലാണ് 30 ഡിഗ്രിയിൽ കൂടുതൽ ചരിവ് വേണം
@RoyThomas-o8x2 ай бұрын
Ennakoppile.tapingachetto
@Manojnediyackal22892 ай бұрын
ഇതാണ് കേരള ടാപ്പിംഗ് ചേട്ടൻ ഇതിനുമുമ്പ് ടാപ്പിംഗ് കണ്ടിട്ടില്ലേ
@ShahulHameed-h3yАй бұрын
ട്ടം ബ്ലോറ്റർ തിരിച്ച് പിച്ചാണ് നീ ക്ലാസ് എടുക്കുന്നത്
@Manojnediyackal2289Ай бұрын
ടെമ്പ്ലേറ്റ് ഉപയോഗിച്ച് രണ്ട് രീതിയിൽ മാർക്ക് ചെയ്യാമെന്ന് താങ്കൾക്ക് അറിയാമോ ശരിയാ ഞാൻ തിരിച്ചു പിടിച്ചാണ് വരയ്ക്കുന്നത് നേരെ പിടിച്ചും വരയ്ക്കാം റിസൾട്ട് എല്ലാം ഒന്ന് തന്നെയാണ് അതിനെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോ താങ്കൾ കാണാത്തത് എന്റെ കുറ്റമല്ല
@Manojnediyackal2289Ай бұрын
ടെമ്പ്ലേറ്റ് തിരിച്ചും മറിച്ചും ഉപയോഗിച്ച് വരയ്ക്കാം അത് താങ്കൾ അറിയാതെ പോയത് എന്റെ കുറ്റമല്ല
@ShahulHameed-h3yАй бұрын
അറിയാഞ്ഞിട്ടല്ല ടെബ്ലേറ്റിന്റെ സ്കെയിൽ മുൻ കാ ന യിൽ ലവലിൽ വെക്കണo മുൻ കാനയിൽ വലതിൽ നിന്ന് ഇടതിൽ വെക്ക വെക്കണം കത്തി ഉള്ളിലോക്ക് പിടിക്കണം . കത്തിയുടെ സൈട് ഉള്ളിലോക്ക് മടക്കി ഇരിക്കുന്നത് തണ്ണി പാടക്ക് മുറിവ് ഏൽക്കാതിരിക്കാനാണ്
@ShahulHameed-h3yАй бұрын
ഞാൻ വരക്കാൻ പോകുന്ന ആൾ തന്നെ മുൻ കാന ലൈൻവരച്ചാൽ ടംബ്ലേറ്റ് സ്കെയിൽ ലൈനിൽ നേരേ വെക്കണം
ചില മരം എത്ര ചീവിയാലും പച്ച പാൽ എന്ന് പറയുന്നത് ഇല്ല എന്ത് കൊണ്ടാണ്
@Manojnediyackal22894 ай бұрын
ചോദ്യം മനസ്സിലായില്ല
@sureshblogs657128 күн бұрын
ആ കല്ല് കൊണ്ട് തേച്ചാൽ കത്തിപോകും ചേട്ട
@Manojnediyackal228928 күн бұрын
റബർ ബോർഡ് ഇറക്കിയിരിക്കുന്ന കത്തി കല്ലാണ് എല്ലാ സ്ഥാപനങ്ങളിലും കത്തി മൂർച്ച കൂട്ടാൻ ഈ കല്ല് ഉപയോഗിക്കുന്നു കത്തി തേക്കാൻ അറിയാത്തവർ തേച്ചാൽ കത്തി പോകും
@SheejaNediyakkal-tz5ww9 ай бұрын
നല്ല വീഡിയോ നല്ല അവതരണം താങ്കൾ കഴിഞ്ഞ വീഡിയോസിൽ പറഞ്ഞല്ലോ 50 വർഷമായി റബ്ബർ മരങ്ങളെ കുറിച്ച് താങ്കൾ അതിൽ 35 വർഷം ടാപ്പ് ചെയ്തു എന്നു പറയുന്നു അപ്പോൾ ഒരു മരം 35 വർഷം ടാപ്പ് ചെയ്യുന്ന ടാപ്പർമാർ വളരെ കുറവല്ലേ അങ്ങനെയാണെങ്കിൽ താങ്കൾ അല്ലേ ഏറ്റവും വലിയ ടാപ്പർ
@sibinsebastian90349 ай бұрын
പിന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാപ്പർ അല്ലെ ഇത്.ചേച്ചിക്ക് ഈ ചോദ്യം വീട്ടിൽ നിന്ന് കാണുമ്പോ ചോദിച്ചാൽ പോരെ?
@regimathew56996 ай бұрын
😂😂😂😂😂😂😂@@sibinsebastian9034
@SabuPb-z9r2 ай бұрын
ചേട്ടൻ ടാപ്പിംഗ് ചേട്ടൻറെ ടാപ്പ് ചെയ്യുന്ന സ്പീഡ് ഒന്ന് കാണിച്ചാൽ കൊള്ളായിരുന്നു ആയിരം മരം വെട്ടുന്ന രീതി
@seejojpalaparambilpalapara69725 ай бұрын
എൻറെ പൊന്നു ചേട്ടാ കത്തിക്കൽ എന്നുവച്ചാൽ ചാണക്കല്ല് ആണ്
@Bennymon-nd9jb4 ай бұрын
Athe kathiyude Vedi theerum
@Manojnediyackal22894 ай бұрын
രണ്ടും ഒന്നുതന്നെയാണ്
@josevt66584 ай бұрын
ദിവസം മാത്രം ചോദിക്കല്ലേ
@Manojnediyackal22894 ай бұрын
ശ്രമിച്ചാൽ താങ്കൾക്കും ആയിരം വരെ ടാപ്പ് ചെയ്യാം
@thomasmlukka50313 ай бұрын
കണ്ടോ കണ്ടോ കണ്ടോ
@georgepj40205 ай бұрын
ചേട്ടാൻ നല്ല വെട്ടുക്കാരൻ ആണ് മാർക്ക് ഇടുന്നത് അങ്ങനെ അല്ല
@Manojnediyackal22895 ай бұрын
താങ്കൾ എന്റെ എല്ലാ വീഡിയോയും കാണുന്നില്ല അതാണ് ഇങ്ങനെ പറഞ്ഞത് പുതിയ വീഡിയോയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട് നമുക്ക് രണ്ട് രീതിയില് റബർ മാർക്ക് ചെയ്യാം പൊട്ടിയ റബ്ബർ ഷേഡ് വീണ്ടും ഉപയോഗിക്കാം ആ വീഡിയോ കണ്ടു നോക്കൂ
@thomasmlukka50313 ай бұрын
500 മരം വേട്ട്ന്ന സമ കൊണ് 1000 മരം വേട്ടാ ൻപറ്റും മിഷായൻ വാളിന്ന്
@Manojnediyackal22893 ай бұрын
😄
@raisoyt2 ай бұрын
😢😢😢 😅😅😅
@Manojnediyackal22892 ай бұрын
😄
@dayanajoy11752 ай бұрын
ചേട്ടൻപാറ കുത്തിയ അളക്കുന്ന പോലെയുണ്ടല്ലോ
@Manojnediyackal22892 ай бұрын
ചേട്ടൻ പാറപ്പണിക്കാരൻ ആണോ
@4GXJ-28 ай бұрын
朋友现在电动割胶机很好用
@SanuSanu-pd1ty5 ай бұрын
കണ്ടു കണ്ടു
@mathewthomas546116 күн бұрын
😅😂😢
@Manojnediyackal228916 күн бұрын
🤔
@joseop1911Ай бұрын
😅
@Manojnediyackal228929 күн бұрын
😄
@ameerali10873 ай бұрын
എനിക്ക് 65വയസ്സ് ആയി, 35 വർഷം ടാപ്പ് ചെയ്തു, ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഞാനെത്ര മണ്ടനാണെന്നു തോന്നുന്നു. 600 മരം daily വെട്ടുന്നു നാളെ മുതൽ 1000എണ്ണം വെട്ടി തുടങ്ങാം.....
@Manojnediyackal22893 ай бұрын
😄
@RajuGeorge-zi7yg4 ай бұрын
ഞാൻ ഒരു ദിവസം 3000 മരം വെട്ടും,,😂 റബ്ബർ അല്ല വാഴയാ കേട്ടോ 🤣🤣🤣ഹിഹി 🤣
@Manojnediyackal22894 ай бұрын
റബർ വെട്ടാൻ പറഞ്ഞിട്ട് വാഴയാന്നോ വെട്ടിയത് കൊള്ളാം
@VishambranK4 ай бұрын
കണ്ടുകണ്ടു കണ്ടു കണ്ടു കണ്ടു കണ്ടു കണ്ടു കട്ടില്ല
@Manojnediyackal22894 ай бұрын
😄
@Moideenkutty16833 ай бұрын
ഇത് പോലെ ടാപ്പിഗ് ചെയ്യുകയാണെങ്കിൽ ആയിരം മരം ടാപ്പ് ചെയ്യാൻ ഒരു മാസം എടുക്കും
@Manojnediyackal22893 ай бұрын
വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ ഇത് ടാപ്പിംഗ് പഠിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഒരു ദിവസം ആയിരം മരം ടാപ്പിംഗ് ചെയ്യാൻ പറ്റില്ലെങ്കിൽ ടാപ്പിങ്ങിന് പോകാതിരിക്കുന്നതാണ് നല്ലത്
@jeevanvinod1538Ай бұрын
😂
@Manojnediyackal2289Ай бұрын
😄
@Rejimon-yl3nk4 ай бұрын
😂😂😂😂😂😂😂
@Manojnediyackal22894 ай бұрын
😄
@GeorgePJ-ur6ix4 ай бұрын
എന്റെ സഹോദര താങ്കളുടെ കത്തി കേട്ടപ്പ എന്തൊക്കയോ തോന്നി താങ്കളുടെ ടാപ്പിങ്ങിന് യാതൊരു പ്രത്യേകതയുമില്ല.
@Manojnediyackal22894 ай бұрын
ഈ വീഡിയോ കണ്ട് ഒരുപാട് പേർ ടാപ്പിംഗ് പഠിച്ചിട്ടുണ്ട്
@aneeshpulikkal57543 ай бұрын
മൂർച്ച കൂടും പക്ഷേ 1000 മരം വെട്ടാൻ ഒള്ള മൂർച്ചയെന്നും കൂടില്ല