പട്ട മരപ്പ് തുടങ്ങിയാൽ മരം റെസ്റ്റ് കൊടുക്കേണ്ട കാര്യമില്ല .ഉയരത്തിൽ കമത്ത് വെട്ടുക. രണ്ട് വർഷത്തോളം അത് കഴിഞ്ഞ് 'രണ്ട് വർഷം കഴിഞ്ഞ് താഴെ പട്ടമരപ്പ് മാറിയട്ടുണ്ടാവും പിന്നീട് താഴെ വെട്ടാൻ തുടങ്ങുകാ .
@Manojnediyackal228928 күн бұрын
മുകളിൽ പട്ടയിട്ട് പാൽ എടുക്കാൻ തുടങ്ങി കഴിഞ്ഞാൽ 75% പാല് താഴോട്ട് ഇറങ്ങിവരില്ല മുകളിൽ നിന്നുള്ള പാൽ താഴെയിറക്കി തന്നെ വേണം എടുക്കാൻ
@Manojnediyackal228928 күн бұрын
നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ന് വൈകിട്ട് ഏഴുമണിക്ക് യൂട്യൂബിൽ
@MathewPaulos-zz4ts29 күн бұрын
പട്ടം കാരണം ഇതൊന്നുമല്ല പുതു മരം തെളിയിച്ചതിന്റെ നാലാമത്തെ ദിവസം പട്ട മരചതായി, കണ്ടിട്ടുണ്ട്
@Manojnediyackal228929 күн бұрын
🤔😧
@Manojnediyackal228929 күн бұрын
ചേട്ടാ ഒരു ദിവസം ആയാലും 10 വർഷം കഴിഞ്ഞ മരമായാലും പാൽക്കുഴൽ അടഞ്ഞുപോയി കഴിഞ്ഞാൽ പാൽ ഇറങ്ങി വരില്ല ചിലപ്പോൾ പാൽക്കുഴൽ അടയാൻ ഒരു ദിവസം മതി
@arunbossnpr338926 күн бұрын
അതേ ആദ്യം മാർക്ക് ചെയ്ത മരത്തിനു പോലും ഒട്ടും പാൽ ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു
@mathewcc393029 күн бұрын
Good. Advice Thanks
@Manojnediyackal228929 күн бұрын
👍😄
@Pvfrancis-s1c28 күн бұрын
എൻറെപൊന്നു ചേട്ടാ പട്ട മരച്ച മരം മരിച്ചു. പിന്നെ ആ മരം ഉടനെ വെട്ടി ക്കളഞ്ഞാൽ വിറകിൻ എടുക്കാം. ഇല്ലേൽ അതും കിട്ടത്തില്ല. ചേട്ടൻ പറഞ്ഞു വരുന്നത്, പട്ട ചീഞ്ഞ മരത്തിന്റെ കാര്യമാണ്. പട്ട മരപ്പും പട്ട ചീയലും രണ്ടും രണ്ടാണ്. അധികാരികമായി പറയുമ്പോൾ ശാസ്ത്രീയമായി പഠിക്കണം. എന്നിട്ട് പറയൂ. ഞാൻ rubber ബോർഡ് എക്സാംനു rankholder ആണ്. വെറുതെ മനുഷ്യനെ തെറ്റിക്കരുത്. Please.
@Manojnediyackal228927 күн бұрын
എനിക്ക് വിജയം കിട്ടിയ കാര്യമാണ് ഞാൻ പറഞ്ഞത് 10 മരത്തിൽ എങ്കിലും പരീക്ഷിച്ചു നോക്കിയിട്ട് ശരിയാണോ എന്ന് അറിഞ്ഞിട്ട് ഈ കമന്റ് പറയുന്നതായിരുന്നു നല്ലത്
@Manojnediyackal228927 күн бұрын
അത് ഞാൻ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് പട്ട മരപ്പ് വന്നു കഴിഞ്ഞാൽ പട്ട മാറ്റി ഇടും പിന്നെ മുറിച്ചു കളയുന്ന ഒരു രീതിയാണ് ഇനി അങ്ങനെ ചെയ്യരുത് ഞാൻ പറഞ്ഞതുപോലെ ചെയ്താൽ 99% മാറിക്കിട്ടും അങ്ങനെ ചെയ്തു നോക്കിയിട്ട് ഒരു കമന്റ് ഇടണേ
@bijulala5552Ай бұрын
Acid dialute cheyyunath onnu paranju tharumo
@Manojnediyackal2289Ай бұрын
ഒരു ലിറ്റർ കുപ്പിയിൽ 40 മില്ലി ആസിഡ് ഒഴിക്കുക കുറേശ്ശെ വെള്ളം ഒഴിച്ച് ഇളക്കുക അങ്ങനെ കുപ്പി നിറയ്ക്കുക അതിനുശേഷം ഡിഷിലൊഴിക്കുമ്പോൾ കൂട്ടിയ ആസിഡ് വീണ്ടും 40 മില്ലി ഒഴിച്ചു കൊടുക്കുക
@bijulala5552Ай бұрын
@Manojnediyackal2289 ok chetta
@RajendranPilla-b4yАй бұрын
@@Manojnediyackal2289 ഈ കുട്ടിയ ആസിഡ് 40ml എന്നുള്ളത് എത്ര പാലിൽ എത്ര വെള്ളം ചേർത്തതിൽ എന്ന് പറഞ്ഞില്ല. 👍
@Manojnediyackal2289Ай бұрын
@RajendranPilla-b4y അതാ ഞാൻ പറഞ്ഞത് വിശദമായ ഒരു വീഡിയോ ചെയ്യാം എന്ന് ഒരു രീതിയിൽ അല്ല ആസിഡ് കൂട്ടുന്നത് പലരീതിയിൽ കൂട്ടാം നമ്മൾ ഏത് സമയത്താണ് ഷീറ്റ് അടിക്കുന്നത് അതനുസരിച്ചുള്ള ആസിഡാണ് കൂട്ടേണ്ടത്
@AbhilashVj-ss9xbАй бұрын
🎉🎉🎉
@Manojnediyackal2289Ай бұрын
👍😄
@RajendranPilla-b4yАй бұрын
പട്ട മരച്ച മരം 3 മാസം ടാപ് ചെയ്യാതിരുന്നാൽ, മാറ്റം ഉണ്ടാകുമോ ബ്രോ?
@Manojnediyackal2289Ай бұрын
ആറുമാസം ടാപ്പിംഗ് നിർത്തിയിടണം
@RajendranPilla-b4yАй бұрын
@Manojnediyackal2289 ബ്രോ ഞാൻ ഉപയോഗിക്കുന്നത് കളർ ആസിഡ്, ഗോൾഡൻ ടച്ച് എന്നത്, അത് ശരിയായി നേർപ്പിക്കണ്ടത് 100ml ആസിഡ് എത്ര വെള്ളം? ഒരു ലിറ്റർ പാൽ കട്ടി കുറവുള്ള പാലാണ് അര ലിറ്റർ വെള്ളം അതിൽ മേല്പറഞ്ഞ മിക്സ് ചെയ്ത ആസിഡ് എത്ര ml ഒഴിക്കണം.? കാരണം ഷീറ്റ് ഉണങ്ങുമ്പോൾ ഒട്ടൽ ഉണ്ട്. അതിന്റെ കൃത്യമായ കണക്കു ഒന്ന് പറഞ്ഞു തരണം. പ്ലീസ്.
@Manojnediyackal2289Ай бұрын
@RajendranPilla-b4y തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്യാം
@RajendranPilla-b4yАй бұрын
@Manojnediyackal2289 അത് സമയം എടുക്കാമല്ലോ, എനിക്ക് നാളെ urgent അറിയാൻ വേണ്ടിയായിരുന്നു.
@AkhilviswanadhanАй бұрын
60 ml 1 litter water @@RajendranPilla-b4y
@sunilchellappan586426 күн бұрын
ചേട്ട ജബോങ് കത്തി എവിടെക്കിട്ടും?
@Manojnediyackal228926 күн бұрын
റബർ ഉൽപാദക സംഘത്തിൽ കിട്ടും
@thomascheriyan3793Ай бұрын
Masem oru vettu vettiyal mathi Ella maravippum marum sambathika maravippum varum
@Manojnediyackal2289Ай бұрын
🤔😄
@SEBASTIANNEEROLICKALEАй бұрын
ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്. താൻ പണ്ടേ പള്ളിൽ അച്ഛൻ ആകാത്തത് ഞങ്ങളുടെ ഭാഗ്യം
@Manojnediyackal2289Ай бұрын
😄
@Vinod-xo2rsАй бұрын
മരുന്ന് തേച്ച് ആഴ്ചയിൽ രണ്ട് വെട്ടാണ് ഞാൻ ചെയ്യുന്നത്. കൃത്യമായി ഇടവേള കൊടുത്ത് വെട്ടിയാൽ പട്ടമരപ്പ് ഉണ്ടാകില്ലെന്നാണ് റബ്ബർ ബോഡ് പറയുന്നത്
@Manojnediyackal2289Ай бұрын
🤔
@satheeshkumar4591Ай бұрын
pattamarappinu enthu marunnu anu use cheythathu?
@Manojnediyackal2289Ай бұрын
ഞാൻ ഉദ്ദേശിച്ചത് പാൽ ഇറങ്ങാൻ വേണ്ടി സാധാരണ പട്ടയിൽ തേക്കുന്ന മരുന്ന്
@seekeroftruth315027 күн бұрын
@@Manojnediyackal2289മരച്ചപട്ട വെട്ടിയിട്ടു അടുത്ത മരം വെട്ടുമ്പോൾ തീർച്ചയായും ആ മരവും മരക്കും താങ്കൾ പറഞ്ഞത് പകുതിയെ ശരിയുള്ളു.
@shanipgeorge2935Ай бұрын
അതായത് മഴക്കാലത്തോ വേനൽക്കാലത്തോ മരം വെട്ടരുത്.
@Manojnediyackal2289Ай бұрын
🤔👍
@peterc.d876225 күн бұрын
😅😅😅
@Ramcpy123Ай бұрын
മൂർച്ചയുള്ള കൊടുവാൾ ഉപയോഗിച്ച് മരവിച്ച മുഴുവൻ പട്ടയും ചെത്തി ഇറക്കുക റബർ കോട്ട് തേച്ച് പിടിപ്പിക്കുക ഒരു മരത്തിൻമേൽ ഒരു ദിവസത്തെ പണി വരും 2 - 3 വർഷത്തിന് ശേഷം ടാപ്പ് ചെയ്ത് തുടങ്ങാവുന്നതാണ്
@Manojnediyackal2289Ай бұрын
ഞാൻ അങ്ങനെ ചെയ്തു നോക്കി 100% പരാജയമായിരുന്നു
@Mrlaijumathew28 күн бұрын
അത് മണ്ടത്തരമാണ് 2 വർഷം വെട്ടാതെ ഇടുക പിന്നീട് പട്ട തന്നെ ശരി ആയി ക്കൊള്ളും ഇതാണ് നല്ല മാർഗം
@Ramcpy12327 күн бұрын
ഇങ്ങനെ ചെയ്ത മരം 8 - 10 വർഷം ടാപ്പ് ചെയ്തിട്ടുണ്ട് റെയിൻ ഗാർഡ് ചെയ്യാൻ പശതേച്ച് പിടിപ്പിച്ച ഭാഗത്ത് മാത്രം പട്ടമരപ്പ് ഇല്ലായിരുന്നു അതാണ് ഇങ്ങനെ പരീക്ഷണം നടത്താൻ കാരണം
@RICHARDKSUNUАй бұрын
Nalla Katthi😂
@Manojnediyackal228929 күн бұрын
😄
@shintoseban645829 күн бұрын
ചാറ്റിൽ അടിക്കുന്നതും പട്ടം ആയി ഒരു ബന്ധവുമില്ല...
@Manojnediyackal228929 күн бұрын
തീർച്ചയായും ഉണ്ട്
@philippm4102Ай бұрын
ചുമ്മാ വലിച്ചു നീട്ടാതെ കാര്യം പറയെടാ
@Manojnediyackal2289Ай бұрын
😧😔
@Ramcpy12327 күн бұрын
1.5 x
@VishambranK29 күн бұрын
മഴക്കാലത്ത് മുഴുവനും പ്ലസ്റ്റിക്ക് ഇടാൻട്ട് വെട്ടായിട്ട് ഒറ്റ മരത്തിനും പണ്ട മരച്ചില്ലാ വെറുതെ പുളുവടിയ്ക്കാൻ ട്ട് ഒന്ന് പോ ചേട്ടാ
@Manojnediyackal228929 күн бұрын
🤔😧
@sureshkumark4086Ай бұрын
ഇ
@Manojnediyackal2289Ай бұрын
😄
@കൃഷിഭൂമിശിവദാസൻപിള്ളАй бұрын
മ്മനസ്സിലായി മനസ്സിലായി
@Manojnediyackal2289Ай бұрын
👍😄
@shintoseban645829 күн бұрын
മഴക്കാലത്ത് വെള്ളത്തിന്റെ ചാറ്റിൽ അടിക്കുന്നതും പട്ടമരപ്പ് ആയി ഒരു ബന്ധവുമില്ല വെറുതെ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് മറ്റുള്ളവരെ പൊട്ടന്മാർ ആക്കരുത്
@Manojnediyackal228929 күн бұрын
ഉണ്ട് പലരും പല സംശയങ്ങളും ചോദിച്ചിട്ടുണ്ട് അതിനെക്കുറിച്ച് ഞാൻ ഇന്ന് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്