ഇങ്ങനെ ചെയ്തു നോക്കൂ|കോഴികൾ ഇനി തമ്മിൽ കൊത്തു കൂടില്ല|

  Рет қаралды 43,736

KL Village LifeTracks

KL Village LifeTracks

8 ай бұрын

വളരെ എളുപ്പത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം|
#poultryfarming
#BV380
#hen
#chicks
#layer
#simpletrick
#klvillagelifetracks

Пікірлер: 73
@sudhakaransudhukarannelluv8298
@sudhakaransudhukarannelluv8298 8 ай бұрын
ഈ പ്രശ്നം ഒരു വേദന ആയിരുന്നു.. ഇപ്പോഴാണ് സമാധാനമായത് വളരെ ഉപകാരം
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍😍🙏
@rahmathvazhakkad9507
@rahmathvazhakkad9507 8 ай бұрын
വളരെ നന്ദിയുണ്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു
@klvillagelifetracks
@klvillagelifetracks 8 ай бұрын
Thank you 😍
@-bi1oasis8r2efr
@-bi1oasis8r2efr 8 ай бұрын
Thanks dear 🥰
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍
@user-cq7ew3iw5h
@user-cq7ew3iw5h 8 ай бұрын
The fowls are debeaked
@lucysunny3705
@lucysunny3705 8 ай бұрын
👌👌👌
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍
@ummammaschannel
@ummammaschannel 8 ай бұрын
Super🎉🎉
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍😍
@jameelakk3416
@jameelakk3416 3 ай бұрын
👍
@klvillagelifetracks
@klvillagelifetracks 3 ай бұрын
😍😍
@VinodVinod-dj3pt
@VinodVinod-dj3pt 8 ай бұрын
Good Information❤
@klvillagelifetracks
@klvillagelifetracks 8 ай бұрын
Thank you 😍
@alivalappilali2501
@alivalappilali2501 8 ай бұрын
👍👍👍👍❤️❤️❤️❤️
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍😍
@rachelvarghese3236
@rachelvarghese3236 8 ай бұрын
But I can't eat after petting them
@abduljabbarcijabbar9275
@abduljabbarcijabbar9275 6 күн бұрын
എന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് , ഞാൻ ഒരു ആടും കുഞ്ഞുങ്ങളേയും വളർത്തി അതൊഴിവാക്കി ആട്ടിൻകൂട് കോഴിക്കൂടാക്കി ,100 കോഴികളെ വളർത്തി പരസ്പരം കൊത്തി കൊല്ലുന്ന പ്രവണത ,സ്ടരെസ്സാണെന്ന് മനസിലായി ,വൈറ്റമിൻ സിറപ്പ് , ഉള്ളി ഉണ്ണിത്തണ്ട് , ലൈറ്റ് , എല്ലാം പരീക്ഷിച്ചു ,പരാജയം , തുറന്നു വിട്ടു വളർത്തി ,കീരീക്കും പാമ്പിനും സുഭിക്ഷമായി ,അവസാനം കിട്ടിയത് എട്ട് പൂവൻ മാത്രം ,അങ്ങനെ എന്റെ കോഴിവളർത്തൽ നിരാശ നിറഞ്ഞ് പൂർണമായി ,ചകിരിയെ കൊത്താണാണെങ്കിൽ ഓരോകോഴിക്കും തനിച്ച് കെട്ടി കൊടുത്തേനെ , എന്റെ ഈശ്വരാ , പോയത് പോയി, നിന്റെ വാക്ക് കേട്ട് ഒരു വട്ടം കൂടി പരീക്ഷിക്കാം , ചകിരിയല്ലാതെ തമ്മിൽ കൊത്തി കോഴി ചത്തിലുണ്ടല്ലോ ,എന്നെ കോഴിയാക്കിയതാണെന്ന് കരുതി വെറുതെ ഇരിക്കുമെന്ന് കരുതണ്ട ,ഈ പരിപാടി അപ്പാടെ ഉപേക്ഷിക്കും ,ങാ
@klvillagelifetracks
@klvillagelifetracks 5 күн бұрын
ഈ ചകിരി പ്രയോഗം ഞാൻ പരീക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു തന്നതാണ് 100% ഫലം നൽകും 👍
@basherkp3119
@basherkp3119 8 ай бұрын
Thank you mam
@klvillagelifetracks
@klvillagelifetracks 8 ай бұрын
😍😍
@roshinisatheesan562
@roshinisatheesan562 8 ай бұрын
🙏നന്ദി വളരെ ഉപകാരം❤
@klvillagelifetracks
@klvillagelifetracks 8 ай бұрын
🙏😍
@nizamnizam4110
@nizamnizam4110 7 ай бұрын
നന്നായി അവതരിപ്പിച്ചു നല്ല വീഡിയോസ് 🎉👍😍
@klvillagelifetracks
@klvillagelifetracks 7 ай бұрын
Thank you 😍
@kizhavarajoseph9533
@kizhavarajoseph9533 7 ай бұрын
കാൽസ്യം ഏതു കമ്പി നി യുടെ ആണ്?
@SheebaJacob-er2xq
@SheebaJacob-er2xq 5 ай бұрын
Endekozhiyumkotjiyitu. Thoonjynikuvanu
@klvillagelifetracks
@klvillagelifetracks 5 ай бұрын
🤔😂
@leonadaniel7398
@leonadaniel7398 7 ай бұрын
നന്നായി കണ്ണെഴുതിയിട്ടുണ്ടല്ലോ ചേച്ചീ 😂
@kunjumolscaria9448
@kunjumolscaria9448 18 күн бұрын
Koode eviday kittum
@klvillagelifetracks
@klvillagelifetracks 17 күн бұрын
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ കൂടും ഉണ്ടാകും ♥️
@aqualivesashtamudi3076
@aqualivesashtamudi3076 8 ай бұрын
*BV380* *ആണ് എങ്കിലും കോഴികൾ നല്ല ആരോഗ്യം ഉള്ളവർ തന്നെ.ചേച്ചി നന്നായി ശ്രദ്ധിച്ച തന്നെ ആണ് വളർത്തുന്നത് എന്ന് മനസിലായി.....*
@klvillagelifetracks
@klvillagelifetracks 8 ай бұрын
BV 380യുടെ നഷ്ടക്കഥകൾ ആണ് എല്ലായിടത്തും കേൾക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഇതുപോലെ വീഡിയോ ഇടുന്നത്. എനിക്ക് ഇത് ഒരു നഷ്ടമായി തോന്നുന്നില്ല.😍😍
@aqualivesashtamudi3076
@aqualivesashtamudi3076 8 ай бұрын
ചേച്ചി എന്റെ പ്രൊഫൈൽ കയറി നോക്കു.. എന്റെ കോഴികളെ... ലാഭം ഇല്ല എന്നല്ല., ലാഭത്തിനു മാത്രം അല്ല ഞാനും വളർത്തുന്നത്. തനി നാടൻ കോഴിക്ളോട് ഉള്ള ഇഷ്ടം അത് കൊണ്ട് മാത്രം.... ചേച്ചിയുടെ കോഴികൾ എല്ലാം ആരോഗ്യം ഉള്ളവർ തന്നേ 🌟🙏🏻
@klvillagelifetracks
@klvillagelifetracks 8 ай бұрын
Ok
@sindhu375
@sindhu375 5 ай бұрын
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കും അമ്മ കോഴിക്കും പരിചരണം എങ്ങനെയാണു
@klvillagelifetracks
@klvillagelifetracks 5 ай бұрын
Video cheyyam 😍
@sindhu375
@sindhu375 5 ай бұрын
മുട്ട അട യിരുന്നു കഴിഞ്ഞു കോഴി തനിയെ മുട്ടയിട്ടുതുടങ്ങുമോ
@klvillagelifetracks
@klvillagelifetracks 5 ай бұрын
Yes 😍
@sunilav5258
@sunilav5258 8 ай бұрын
ചേച്ചി മുട്ടയിൽ ചോര കാണുന്നതെന്തുകൊണ്ടാണ്? പുറമെ പരുവോ മറ്റു മുറിവോ ഒന്നും തന്നെ കാണുന്നുമില്ല
@klvillagelifetracks
@klvillagelifetracks 8 ай бұрын
മുട്ടയുടെ size കൂടുതലായത് കൊണ്ടാവും😍
@klvillagelifetracks
@klvillagelifetracks 8 ай бұрын
മുട്ടയുടെ വലിപ്പം കൂടുതലായാൽ മുട്ടയിടുന്ന സമയത്ത് ചെറിയ ഞരമ്പുകൾക്ക് പൊട്ടൽ സംഭവിക്കും ആ ബ്ലഡ് ആണ് മുട്ടയിൽ കാണുന്നത് ഇത് പ്രശ്നമുള്ള കാര്യമല്ല 😍
@hadiya723
@hadiya723 7 ай бұрын
എനിക് പഞ്ചായത്ത് വഴി 5കോഴിക്കുഞ്ഞുങ്ങൾ കിട്ടി. അതിൽ ഒരെണ്ണം ബ്ലഡ്ഡ് കാഷ്ടിക്കുന്നു. എന്താണ് പ്രതിവിധി.. ഒരു മാസം പ്രായം
@klvillagelifetracks
@klvillagelifetracks 7 ай бұрын
വിരമരുന്ന് കൊടുത്ത് നോക്കൂ
@hadiya723
@hadiya723 7 ай бұрын
@@klvillagelifetracks ok
@vargheset7001
@vargheset7001 Ай бұрын
കോഴികൾ മുട്ട കൊത്തി കുടിക്കുന്നു ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം
@klvillagelifetracks
@klvillagelifetracks Ай бұрын
കോഴികൾക്ക് കൃത്യമായി സപ്ലിമെൻറ്റുകൾ കൊടുത്താൽ മതി. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കിക്കോളൂ ♥️
@sobymathew007
@sobymathew007 3 ай бұрын
കാൽസ്യം എവിടെ കിട്ടും 🤔🤔🤔
@klvillagelifetracks
@klvillagelifetracks 3 ай бұрын
Medical shopil kittum 👍
@neenapr502
@neenapr502 10 күн бұрын
നാടൻ കോഴി മുട്ട ഇടുന്നില്ല വീട്ടുകാരെ പറ്റിക്കാൻ വെറുതെ ഇരുന്നു പോകും. എപ്പോഴും ചെയ്യുന്നു എന്താണ് കാരണം
@klvillagelifetracks
@klvillagelifetracks 7 күн бұрын
ഗോതമ്പ് കൂടുതൽ കഴിക്കുന്ന കോഴി ആണെങ്കിൽ നെയ് മുറ്റി മുട്ടകുടലിന് തടസ്സം ഉണ്ടാവാം. ഇങ്ങനെ വരുന്ന കോഴികൾ കുറച്ചു നാൾ കഴിയുമ്പോൾ ചത്തുപോകും.
@neenapr502
@neenapr502 7 күн бұрын
@@klvillagelifetracks ഗോതമ്പ് മാത്രം ആണ് കൊടുക്കുന്നത്. അത് മാറാൻ എന്ത് ചെയ്യണം.
@anithak9445
@anithak9445 7 ай бұрын
ഒന്ന് സ്പീഡ് കൂട്ടുമോ
@anithak9445
@anithak9445 7 ай бұрын
കാര്യം പറയു
@klvillagelifetracks
@klvillagelifetracks 7 ай бұрын
സ്പീഡ് കൂട്ടണമെങ്കിൽ വീഡിയോ സെറ്റിംഗ്സിൽ 2x സ്പീഡിൽ ഇട്ട് കണ്ടാൽ മതി🥰
@leonadaniel7398
@leonadaniel7398 7 ай бұрын
​@@klvillagelifetracksgood reply 😂😂😂
@leenaleenasudeesh4945
@leenaleenasudeesh4945 8 ай бұрын
എനിക്ക് 5 മുട്ടയിടുന്ന കോഴികളുണ്ട് പക്ഷെ 2 മാസമായി തീരെ മുട്ടയിടുന്നില്ല എന്താണ് കാരണം മുട്ടായിടാൻ എന്തു ചെയ്യണം
@klvillagelifetracks
@klvillagelifetracks 8 ай бұрын
കോഴികൾക്ക് പ്രായം കൂടുംതോറും മുട്ട ഉൽപാദനം കുറയും ആദ്യ ഒരു വർഷത്തേക്കാണ് ഏറ്റവും അധികം മുട്ടകൾ ഇടുന്നത് കോഴികൾക്ക് കൊടുക്കേണ്ട വിറ്റാമിനുകളെ കുറിച്ച് ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ വിറ്റാമിനുകൾ കൃത്യമായി കൊടുക്കുകയും വേണം. തുടർച്ചയായി മഴ പെയ്യുമ്പോൾ മുട്ടയുല്പാദനം കുറയും ചൂടുള്ള കാലാവസ്ഥയിലാണ് കൂടുതൽ മുട്ടകൾ ഇടുക 😍
@sanam3159
@sanam3159 7 ай бұрын
​@@klvillagelifetrackso
@leonadaniel7398
@leonadaniel7398 7 ай бұрын
​@@klvillagelifetracksകേരളത്തിലെ മഴയെ വെറുത്തു ഞാൻ...! 😢
@kkchacko
@kkchacko 8 ай бұрын
Very boring..toouch of repetition and unwanted details without talking of the subject. Not worth watching.
@klvillagelifetracks
@klvillagelifetracks 8 ай бұрын
Thank you for your suggestion 😊 this is a video that really helps the common people who does poultry farming.what I said is a problem that really exist in poultry farming field and Im sure that this video has helped so many people. These are things maybe unwanted for you but not for everyone.If you are not interested and not a farmer, there's no need for you to watch this kind of content.
@leonadaniel7398
@leonadaniel7398 7 ай бұрын
​@@klvillagelifetracksചേച്ചീ ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ, തനത് നാടൻ ശൈലിയിലുള്ള അവതരണം, ഒട്ടും ബോറില്ല
@klvillagelifetracks
@klvillagelifetracks 7 ай бұрын
Thank you 😍
@suharasuhara703
@suharasuhara703 6 ай бұрын
​@@leonadaniel7398😅 6:30
@zubairbilal8458
@zubairbilal8458 8 ай бұрын
നാടൻകോഴി പൊരുത്തു പെട്ടന്നുമാറാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ
@klvillagelifetracks
@klvillagelifetracks 8 ай бұрын
കുറച്ചു ദിവസം വെള്ളത്തിൽ മുക്കിയാൽ പൊരുന്ന പോകും👍
@musthafamusthafa4075
@musthafamusthafa4075 5 ай бұрын
കോഴിയെ അടവെക്കുന്നില്ല എങ്കിൽ വെരുത്തം മാറാൻ എന്ത് ചെയ്യും
@klvillagelifetracks
@klvillagelifetracks 5 ай бұрын
ഇതിന് പഴമക്കാർ ചെയ്തിരുന്ന ഒരു രീതി ഇങ്ങനെയാണ്.ഒരു ബക്കറ്റിൽ വെള്ളം എടുത്ത ശേഷം കോഴിയുടെ തലയൊഴികെ ബാക്കി ഭാഗങ്ങൾ മുഴുവൻ ഒന്ന് മുക്കി പൊക്കിയെടുക്കുക. ഇങ്ങനെ കുറച്ചു ദിവസം ചെയ്തു കഴിഞ്ഞാൽ തന്നെ ഇത് മാറിക്കോളും.😍
@neenapr502
@neenapr502 10 күн бұрын
​@klvillagelifetracകാലിൽ കെട്ടി തൂക്കിയിട്ടിരുന്നു 😂ks
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
കാടകൃഷിയുടെ മാഹാത്മ്യം
22:07
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 692 М.
Snow Leopard Hunting | Winter Spiti  Expedition | Nikon India | 4K Video | Wild Wonders Expeditions
0:15
Маня кушает 😂
0:15
Анджилиша
Рет қаралды 3 МЛН
🤣ОБЫЧНЫЙ ДЕНЬ КОТА НА БАЛИ!
0:15
ТУПОЙ БОБР
Рет қаралды 3,4 МЛН