ഇങ്ങനെ എസി ഉപയോഗിച്ചാൽ ബില്ല് പേടിക്കണ്ട

  Рет қаралды 128,030

Rahim brightmedia

Rahim brightmedia

Күн бұрын

#airconditioner #electricitybill
നാട്ടില്‍ ചൂട് കൂടൂമ്പോള്‍ എല്ലാരും ചിന്തിക്കുന്ന കാര്യം ആണ് എ.സി. പക്ഷേ കരണ്ട് ബില്ല് പോക്കറ്റ് കീറുമോ എന്ന പേടിയാണ് പലരും ഇതില്‍ നിന്നും പിന്‍മാറുന്നത്. വീഡിയോ കണ്ട് നോക്കൂ..
MY HOME PRODUCTS ARE
havels brand best bldc fan at 47 % OFF buy here
amzn.to/3Tn8eCV
crompton ബ്രാൻഡ്. UPTO 45 % OFF
amzn.to/4ac2GC0
WAKEFIT AC COMFERTER PREMIUM QUALITY AT JUST RS 1642
BUY LINK
amzn.to/439LQSk
BUY COMFERTER FOR RS 849
amzn.to/3TmjzDs
query solved
1) AIR CONDITIONER
2) BLDC FAN
3) How to reduce electricity bill
4) How to use A/C properly

Пікірлер: 239
@Rahimbrightmedia
@Rahimbrightmedia 6 ай бұрын
ഇപ്പോള്‍ കരണ്ട് ബില്ല് കുറക്കുന്ന ഇത്തരം crompton ഫാനുകൾക്ക് 50 ശതമാനം വരെ ഓഫര്‍ ലഭിക്കുന്നുണ്ട്. മാസ തവണ വ്യവസ്ഥയോടെ വാങ്ങുവാനുള്ള ലിങ്ക് ഡിസ്‌ക്രിപ്ഷനിലും താഴെയും ഉണ്ട്‌ buy link for crompton bldc UPTO 40 % OFF amzn.to/4ac2GC0
@ubaidncm6773
@ubaidncm6773 6 ай бұрын
മാസത്തിൽ 650 ആണ് എന്നാണ് പറയുന്നത്. അപ്പോൾ രണ്ടു മാസം കൂടുമ്പോൾ 1300
@rashidmji4067
@rashidmji4067 5 ай бұрын
Ente veettul 1Ac 1 fridge 1 washing machine, daily 3 fan working, bill 600-850
@mossad7716
@mossad7716 5 ай бұрын
എങ്ങനെ ആണ് ബ്രോ ac ഉപയോഗിക്കുന്നത്. പ്ലീസ് reply
@rashidmji4067
@rashidmji4067 5 ай бұрын
@@mossad7716 ac 16°© 1 hr idum thanukkunnath vare may be 30 minute sum aavaam
@rashidmji4067
@rashidmji4067 5 ай бұрын
@@mossad7716 pinne off cheythu fan slow സ്പീഡിൽ ഇടും, wall fan, idakku പകലും use aakkum.. pinne wiring main factor aanu, pinne kseb yil നിന്ന് connection എടുക്കുമ്പോൾ ഒരു amount അടക്കാൻ ഉണ്ട്, എത്ര power ഏകദേശം വേണം എന്ന് നോക്കിയിട്ട്.. അപ്പോ അടക്കുന്ന amount ആലോചിച്ചു ചിലർ പവർ കുറച്ചു മതി എന്ന് കാണിക്കും.. പിന്നീട് കൂടുതൽ use aakkum.. appozhum extra charge varum
@RudhviRam
@RudhviRam 5 ай бұрын
😂​@@rashidmji4067
@manaz_nv
@manaz_nv Жыл бұрын
ഇത് working ആണ്....nan ഇങ്ങനെ മുന്നേ ചെയ്യാറുണ്ട് ❤
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
But can’t be 650
@uajay1469
@uajay1469 6 ай бұрын
Meter തകരാറായിരിക്കും.
@mallubavatravelwithfood2007
@mallubavatravelwithfood2007 Жыл бұрын
മുത്തേ നീ പറഞ്ഞത് വളരെ കറക്ട് ആണ്.... ഞാൻ ഗൾഫിൽ ഇങ്ങനെയാണ് യൂസ് ചെയുന്നത് Ac 25 ഡിഗ്രി ടെമ്പറേച്ചർ + fan second speed... റൂമിൽ എൻറെ ചെറിയ കുട്ടികൾ ഉണ്ട് അവർക്ക് ഏറ്റവും നല്ലത് ഈ ടെമ്പറേച്ചർ ആണ്
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Thanks ബാവ ac കാരണം കുട്ടികൾക്കോ നമുക്കോ അലര്ജി പ്രോബ്ലം ഒന്നും ണ്ടാവില്ല ഇങ്ങനെ ചെയ്താൽ
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
The right setting
@ajayeajaye246
@ajayeajaye246 Жыл бұрын
Suhruthe full time AC upayogikunna veetil 650 current bill.chumma Vidal adikkathe po suhruthe
@Dr-i-ft
@Dr-i-ft 6 ай бұрын
If you put ac and fan together temperature increases from 27 to 28, if not compresser will not cutt off so current bill increases
@vmafarah9473
@vmafarah9473 4 ай бұрын
Full speed fan can heatup the room, but low speed fan dont heat up. fan in 3 speed and AC in 27C will give better cooling with low electricity bill.27 degree with 3 speed will make u feel 22C room temp. so u can increase it to 30C in AC and fan on 3 speed makes it feel 26C .
@miniajithkumar257
@miniajithkumar257 6 ай бұрын
A/c fridge tv washing machine Mixi ironing other uses parayumnathinu okke maryadavende😢
@Ebicglam
@Ebicglam 3 ай бұрын
Ac vechu ee month bill vannath8960 ac vekkunnathil munb vanna bill 2 masathe 1099 avastha😰
@AsharafFaseela
@AsharafFaseela 4 ай бұрын
650 രൂപയുടെ കരണ്ട് ബില്ല് ഒന്ന് കാണിച്ചു തന്നാലും മതിയായിരിക്കും
@mylifemyfamliy3836
@mylifemyfamliy3836 6 ай бұрын
Fan ac ഒന്നിച്ചു ഉപയോഗിക്കുന്നത്‌ കൊണ്ട് ആ റൂമിൽ കിടന്ന് ഉറങ്ങുന്നവരെ commpresser പെട്ടന്ന് കുറയും.. കൂടുതൽ ഉത്തരം നല്ലൊരു Dr ചോദിച്ചാൽ മനസിലാവും..ശ്വാസമുട്ട് അലർജി കാരണം പോയപ്പോളാണ് അറിയാൻ പറ്റിയത്
@cgeorgekutty
@cgeorgekutty 5 ай бұрын
നിങ്ങൾ പറയുന്നത് നുണയാണ് Ac ഉപ യോഗിച്ചാൽ 8യുണിറ്റു എങ്കിലും ആകും പിന്നെ കറന്റ് കുറയുന്നത് എങ്ങനെയാ
@sarahshibu1704
@sarahshibu1704 5 ай бұрын
A/C 27 or 28 ഡിഗ്രി യൂസ് ചെയ്‌താൽ it will take max 2 units for 6 to 7 hours.
@darkmaster1803
@darkmaster1803 6 ай бұрын
Ac work cheythu, electric meter work cheythilla.
@mrose4034
@mrose4034 6 ай бұрын
BLDC Fan thanne venamnilla. Sadharana fan can also be used for the samd purpose. I am using AC more than 20 yrs
@blacknightinkerala
@blacknightinkerala 5 ай бұрын
but bldc saves around 50% of money from norm fan
@irshbabu8130
@irshbabu8130 5 ай бұрын
LG ആണെങ്കിൽ കുറക്കാം..ടൺ മാറാനുള്ള ഓപ്ഷൻ ഉണ്ട്..40,60,80 % ആക്കാം
@manustanson2777
@manustanson2777 Жыл бұрын
Means, ipolathe ac fan speed valare kuravanu, atha
@ShamseerkcSha
@ShamseerkcSha 4 ай бұрын
Ac 27 ittal compressor kooduthal working aakille
@sreesakthisakthi7518
@sreesakthisakthi7518 5 ай бұрын
Thanx 4 d info bro I tell u on tomorrow after I use today ( monday) night
@thomasgeorge2126
@thomasgeorge2126 4 ай бұрын
AC ഏതുമാകട്ട് fan, BLDC തന്നെ മതി ‼️ കറന്റ്‌ ചാർജ് കുറയും ❓❓❓
@rizznazz4933
@rizznazz4933 5 ай бұрын
2 ac ഉണ്ട്‌ 🙄20 മിനിറ്റ് മാത്രേ ഇടുള്ളു daily on chyyunnund😬കറന്റ്ബില് 3000
@storytellerbinubmullanallo567
@storytellerbinubmullanallo567 5 ай бұрын
ഉള്ളതാണോ 🤔
@shineebeauty8354
@shineebeauty8354 6 ай бұрын
Fan ഇട്ടാൽ ചുടു ഉണ്ടാക്കുകയല്ലേ.... Ac 27 degree correct മതി. Body temparature 27 round അല്ലേ...
@Rahimbrightmedia
@Rahimbrightmedia 6 ай бұрын
Ground floor no problem
@KSSuryajith
@KSSuryajith 4 ай бұрын
Body temp 37 aadei
@shifna947
@shifna947 5 ай бұрын
വീട്ടിൽ എത്രഫാൻ വർക് ചെയ്യുന്നത്
@anwarsadath5324
@anwarsadath5324 5 ай бұрын
Valichu neettunnu
@mohammedirshad8843
@mohammedirshad8843 Жыл бұрын
Fulltime ac working?🤔
@ukn1140
@ukn1140 Жыл бұрын
ഏ സി ഓണാക്കി ഒരു മണിക്കൂർ കഴിഞ്ഞാൽ ഞാൻ 27 ആക്കും സുഖമായി കിടക്കാം
@nasarpzr7581
@nasarpzr7581 5 ай бұрын
മണ്ടത്തരം തന്നെ
@redpepper8913
@redpepper8913 4 ай бұрын
Fan idarundo
@AshrafBabu-xu5cl
@AshrafBabu-xu5cl 6 ай бұрын
ഇത് ശരിയാണ് ഞാനും ഇങ്ങിനെ യാണ് ചെയ്യുന്നത്
@sasindranv696
@sasindranv696 5 ай бұрын
Please check your electricity meter
@saidumuhammed4300
@saidumuhammed4300 5 ай бұрын
a/c ഇല്ലാത്ത എൻ്റെ വീട്ടിൽ വരുന്ന കറൻ്റ് ബിൽ 1500 ആണ്😂
@anaanfathima444
@anaanfathima444 5 ай бұрын
Seriyaaaanu... Njaaanum angane aaanu cheyyunnath ac 28 aaaanu edunnath...😊
@samad9905
@samad9905 Жыл бұрын
Loyid AC എങ്ങിനെ ഉണ്ട് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നു 1 ടൻ 3സ്റ്റാർ
@Rahimbrightmedia
@Rahimbrightmedia Жыл бұрын
5 varshamayi upayogikkunnu
@Zay-s6w
@Zay-s6w Жыл бұрын
Lg nallathaanu dual inverter
@mhe6955
@mhe6955 Жыл бұрын
നല്ലതാണ് super
@haneefsa3980
@haneefsa3980 6 ай бұрын
Super
@haneefsa3980
@haneefsa3980 6 ай бұрын
Super
@nooraabu3296
@nooraabu3296 5 ай бұрын
650കൊറഞ്ഞിപ്പോയില്ലേ
@sreesakthisakthi7518
@sreesakthisakthi7518 5 ай бұрын
BLDC atomberg fan only take 28 watt in one Hour. Let me check with 27 in inverter A/c & BLDC fan & reply u shortly
@beucephalus4800
@beucephalus4800 9 күн бұрын
enthayi bro ???
@shifna947
@shifna947 5 ай бұрын
വീട്ടിൽ എത്ര പേൻ വർക്ക് ചെയ്യുന്നുണ്ട്
@nibupjohn5817
@nibupjohn5817 5 ай бұрын
എസി ഒന്നും ഇല്ലാഞ്ഞിട്ട് മൂവായിരം രൂപയാണ് കരണ്ട് ബില്ല് അപ്പോഴാ
@arunpremkumar3920
@arunpremkumar3920 5 ай бұрын
Thank You!
@Rahimbrightmedia
@Rahimbrightmedia 5 ай бұрын
Thanks for watching
@sujat5362
@sujat5362 6 ай бұрын
നല്ല ചൂടിലും 27 ആണൊ നല്ലത്. ഞാൻ 24 ൽ മാത്രമാണ്
@athirarenju
@athirarenju 4 ай бұрын
Current bill engane anu vararu
@shifna947
@shifna947 5 ай бұрын
ചെറിയ കുടുംബം ആയാലും ബില്ല് കുറയും എത്ര പേന
@onlinebusiness7657
@onlinebusiness7657 5 ай бұрын
എന്റെ വീട്ടിൽ വോൾഫാൻ ആണ് അത് BLDC ആക്കിയാൽ മതിയോ
@Alextomi229
@Alextomi229 5 ай бұрын
BLDC electricity valre kuravaanu
@MaluJunu-rf4ts
@MaluJunu-rf4ts 5 ай бұрын
10 മണിക്കൂർ wrk ചെയ്താൽ orupaad കറൻ്റ് aavo ngal 27 aanu ac use onn rpy aako???pls
@iamrashvnatgmailcom
@iamrashvnatgmailcom 5 ай бұрын
10 hours use ചെയ്താൽ 2.5 unit ആകും..7 രൂപ
@JoelRaju-u8q
@JoelRaju-u8q 6 ай бұрын
3 star or 5 star ?
@Farhaaaa__fathimaaa
@Farhaaaa__fathimaaa 5 ай бұрын
ഇവിടെ okk 500റിൽ അതികം വരാറില്ല കറന്റ് ബില്ല്....
@Shabnathings
@Shabnathings 5 ай бұрын
എനിക്ക് ഇപ്രാവശ്യം 2500😂😂
@Farhaaaa__fathimaaa
@Farhaaaa__fathimaaa 5 ай бұрын
@@Shabnathings 😂😂
@ranann6240
@ranann6240 Жыл бұрын
കറക്ട്❤ ഞാൻ ഇങ്ങനെയാണ് യൂസ് ചെയ്യുന്നത്
@Samadmoodal-qy9hq
@Samadmoodal-qy9hq 5 ай бұрын
BLDC ഫെൻ അടിപൊളിയാ ഇൻവെർട്ടർ വെച്ചിട്ടും ഫെൻ മാറിയപ്പോ നേർ പകുതി
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
650 രൂപ യുടെ ബിൽ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
Haha oru ഫ്രിഡ്ജ് work chyan veanm 650
@mhe6955
@mhe6955 Жыл бұрын
@@Apple_Pen_Pineapple_Pen ഫ്രിഡ്ജ് ols ഇൽ നിന്ന് വാങ്ങിതാണോ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
@@mhe6955 alla കടയിൽ നിന്നും 5 സ്റ്റാർ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
@@mhe6955 200 വാട്ട് ലോഡ് എടുക്കുന്നുണ്ട് ഫുൾടൈം ചൂടുകാലത്ത്
@mhe6955
@mhe6955 Жыл бұрын
@@Apple_Pen_Pineapple_Pen സാധാരണ വർഷത്തിൽ 240 യൂണിറ്റാണ് 5 സ്റ്റാർ ഫ്രിഡ്ജ് എടുക്കുന്നത്. പിന്നെ എപ്പോഴും തുറക്കുന്ന പതിവുണ്ടങ്കിൽ അങ്ങനെ ചെയ്യരുത്. സാധനങ്ങൾ അതികം വെക്കരുത്. ഡോർ ശരിക്ക് അടയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എപ്പോഴും കരണ്ട് പോകുന്നുണ്ടങ്കിലും ഫ്രിഡ്ജ് കൂടുതൽ കരണ്ടെടുക്കും
@AlDHAITBUILDINGMETERIALS
@AlDHAITBUILDINGMETERIALS 6 ай бұрын
Onn valich neetti oru fan nte karyam parayan manikkoor 1 weasy
@viking5457
@viking5457 6 ай бұрын
oru masathe bill or rand masathe bill 650
@muhsinas7814
@muhsinas7814 Жыл бұрын
Edhupoleyan njangal cheyyunn current bill oru matulya
@ubaidcv9371
@ubaidcv9371 5 ай бұрын
23 ittitt thanuppilla
@nusrathnusrashraf1297
@nusrathnusrashraf1297 4 ай бұрын
ഞങ്ങൾ ac 30ൽ ആണ് ഇടാറ്. ഫാൻ 1ലും 👍🏻
@SheriefAbu
@SheriefAbu 4 ай бұрын
എന്താണ് ഈ BLDC ഫാൻ.. ഒന്ന് വിവരിക്കാമോ...
@hibafathima3733
@hibafathima3733 5 ай бұрын
Chetta. Bill kanikkanam
@binuthomas9397
@binuthomas9397 Жыл бұрын
ഞാൻ രണ്ടുവർഷം മുമ്പ് ഇത് ചെയ്യാൻ തുടങ്ങിയിരുന്നു
@samad9905
@samad9905 Жыл бұрын
Good information 😊
@haneefat6577
@haneefat6577 Жыл бұрын
Njan ubayogikkunnu 👍
@Rahimbrightmedia
@Rahimbrightmedia Жыл бұрын
corrent bill kuravu undo
@xavier08kv
@xavier08kv 5 ай бұрын
Very correct. i use this❤technology.
@praveenmenon2781
@praveenmenon2781 4 ай бұрын
പറഞ്ഞ് പറഞ്ഞ് പറഞ്ഞത്തന്നെ പറഞ്ഞ് 5 മിനിറ്റിനുള്ളിൽ പറഞ്ഞ് തീർക്കേൺട വീഡിയോ 20 മിനിറ്റ് എടുത്തു
@Rahimbrightmedia
@Rahimbrightmedia 4 ай бұрын
😳4 തവണ കണ്ടോ
@swalihswali9943
@swalihswali9943 Жыл бұрын
ഞാനുംAc 27 ൽ ആണ് ഇടാർ.. പിന്നെ ഫാനും ഇടും..നല്ല കൂളിംഗ് ആണ്.... എനിക്ക് കറന്റ്‌ ബില്ല് കുറവാണ് 730 ആണ് ഇണ്ടാവാർ......
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Thanks സ്വാലിഹ് for ur coment
@meonline7793
@meonline7793 6 ай бұрын
Daily ittaalum?
@alhamdulillah622
@alhamdulillah622 5 ай бұрын
നിങ്ങൾ എന്താണ് പറയുന്നത് ഒരു മാസം 4000,3000, ഒക്കെ വരും ബില്ല്
@nishadva7311
@nishadva7311 5 ай бұрын
Swalih.., Which Company ? Which model ?
@sameera4194
@sameera4194 Жыл бұрын
650ആയിരിക്കും but 2 monthsil നിങ്ങോ വീട്ടിൽ 10 days താമസം ഉണ്ടായിട്ടുണ്ടാകും
@Rahimbrightmedia
@Rahimbrightmedia Жыл бұрын
alla
@Malikashereef
@Malikashereef 6 ай бұрын
Nan engeneyann cheyarr 26 with bloc fan 2 speed
@nasarpzr7581
@nasarpzr7581 5 ай бұрын
Brother ഇതൊന്നും പരസ്യപെടുത്തേണ്ട, മീറ്റർ complaint ആയിരിക്കും, kseb വീട്ടിലേക്ക് തിരഞ്ഞു വരും 😀
@rajeshdevarajan5192
@rajeshdevarajan5192 4 ай бұрын
Llogd ac 28nalla chooling und❤
@vichu7710
@vichu7710 Жыл бұрын
സുഹൃത്തേ ഒരു കുഴപ്പമുണ്ട്... Ac use ചെയ്യുമ്പോൾ ഒരിക്കലും അതിന്റെ കൂടെ fan use ചെയ്യരുത്.. കാരണം fan എപ്പോഴും പൊടി അടിച്ചു ac ഫിൽറ്ററിൽ കയറ്റും.. Ac പെട്ടന്ന് complaint വരും
@Rahimbrightmedia
@Rahimbrightmedia Жыл бұрын
കഴിഞ്ഞ 5 വർഷമായി ഇങ്ങനെയാണ് use ചെയ്‌യുന്നത്.
@sivalalkv9398
@sivalalkv9398 Жыл бұрын
വല്ലപ്പോഴും ആഫിൽറ്റർ ഊരികഴുകിക്കൂടെ? കാറിൽ എയർപ്യൂരിഫയറുണ്ടങ്കിലും എസി ഫിൽറ്ററിൽ ഡസ്റ്റക്കുമുലേഷനുണ്ടാവാറുണ്ട്.പൊടിപിടിച്ച ഫിൽറ്ററും ഇട്ട് എസി പ്രവർത്തിപ്പിച്ചാൽ എഫിഷ്യൻസികുറയും ബിൽകൂടും.26°Cൽ എസിയും ഹൈക്വാളിറ്റി BLDC fan 1ലോ 2ലോ ഇട്ട് ഉപയോഗിച്ചാൽ ബിൽ കുറയും.കാരണം ഹ്യുമിഡിറ്റി യൂണിഫോമാകുന്നതിനാൽ കംഫർട്ട് ഫീൽ ചെയ്യും.50-60ഹ്യുമിഡിറ്റിയും 24°Cയുമാണല്ലോ മനുഷ്യർക്ക് നല്ല കംഫർട്ട് തരുന്നത്.
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
Nonsense
@thahasulaiman8334
@thahasulaiman8334 4 ай бұрын
Side fan ഉപയോഗിക്കുക അല്ലെങ്കിൽ ഫാൻ സ്പീഡ് കുറച്ചു ഉപയോഗിക്കുക
@SreekuttanKattachira
@SreekuttanKattachira 4 ай бұрын
Pakuthi divasam karant illaayirikkum
@vidhyavishwambaran5458
@vidhyavishwambaran5458 Жыл бұрын
Karandu connection 3phase aano eduthirikunne ac Vekumbol single phase il pattumo onnu parayumo
@Rahimbrightmedia
@Rahimbrightmedia Жыл бұрын
2phase anu eduthath.
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
​@@Rahimbrightmedia 2 phase ennoru type illa. Onnukil single phase allengil 3 phase
@Rahimbrightmedia
@Rahimbrightmedia Жыл бұрын
@@ranjithkrishnacovers6137 ത്രീ ഫേസ് ആണ് ട്ടോ
@safu161
@safu161 6 ай бұрын
Single phase ൽ 2 Ac vare വെക്കാം
@anithapinto9269
@anithapinto9269 4 ай бұрын
Single Phase-ൽ Ac വയ്ക്കാം . ഞങ്ങൾ 2 Roomൽ ൽ Ac വച്ചിട്ടുണ്ട്.
@sreesakthisakthi7518
@sreesakthisakthi7518 5 ай бұрын
Vannalum poyalum oru divasathe current Alle koodudal undel edukku
@tiktikmalayalam6499
@tiktikmalayalam6499 Жыл бұрын
Usefull video ✨
@vaseemkadannamanna3802
@vaseemkadannamanna3802 4 ай бұрын
Bldc-2400/- 3 year site service Malappuram
@muhsinaaboobaker9160
@muhsinaaboobaker9160 5 ай бұрын
നങ്ങൾ 30 ഇടുന്നത്
@majithabeevis2564
@majithabeevis2564 5 ай бұрын
Ente veetile current bill 3000/- above 😢😢
@_Al_win_
@_Al_win_ 5 ай бұрын
AC use cheyyunndo
@majithabeevis2564
@majithabeevis2564 5 ай бұрын
@@_Al_win_ und.... വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ.....
@digitelgeo
@digitelgeo 5 ай бұрын
He is using ac without switch on.... thats y
@mohammedramees.cochin
@mohammedramees.cochin 5 ай бұрын
6:40 No.... 1000 oke varulu for ac in a billing cycle....25-28 ittal mathi..
@redpepper8913
@redpepper8913 4 ай бұрын
​@@mohammedramees.cochinfan idarundo
@rafeeqpvm
@rafeeqpvm 6 ай бұрын
2 manikkoor ittal thanney 2000 nu mukalil varum.
@mohammedramees.cochin
@mohammedramees.cochin 5 ай бұрын
5:21 No.... 2000 onum varila. Bhai
@adilapalempadiyan7321
@adilapalempadiyan7321 4 ай бұрын
ഇപ്പവരും എന്റെ വീട്ടിൽ 650 bill❤❤
@rafeeqpvm
@rafeeqpvm 6 ай бұрын
Bro 27 ൽ ittal acyudey fan veruthey karangum thanukkilla.
@jayanmullasseri9096
@jayanmullasseri9096 5 ай бұрын
ഇല്ല സുഖമായി 27 വരെ തണുക്കും
@Abdulhadi-cj4ur
@Abdulhadi-cj4ur 5 ай бұрын
Njanum 27l idal thanukkum
@sirajennar254
@sirajennar254 Жыл бұрын
Super 👍
@rejirenoj1387
@rejirenoj1387 6 ай бұрын
ഞാനും വീട്ടിൽ bldc fan3 സ്പീഡിൽ ഇടും എന്നിട്ട് ac 28 ഇൽ idum
@nishadva7311
@nishadva7311 5 ай бұрын
Electricity Bill ?
@rejirenoj1387
@rejirenoj1387 5 ай бұрын
Ac വാങ്ങിയപ്പോൾ 2600 ബില്ല് വന്നു, പിന്നെ bldc ഫാനും വാങ്ങി ac 27 il സെറ്റും ചെയ്തപ്പോ ബില്ല് 2000 aayi
@jiljomathew
@jiljomathew Жыл бұрын
ഇയാൾ പറയുന്നതിൽ genuinity ഉണ്ട്, ✌️
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Thanks bro
@abdulrazack8476
@abdulrazack8476 Жыл бұрын
പാവങ്ങളുടെ ശാസ്ത്രജ്ഞൻ
@jobsjob5590
@jobsjob5590 Жыл бұрын
ശാസ്ത്രം തോറ്റുപോകും ഫാൻ ചുടു തള്ളും😀u
@bultiknana-hq8uq
@bultiknana-hq8uq 5 ай бұрын
Mandatharam parayan ellarkum patum le
@sudhakarank7782
@sudhakarank7782 6 ай бұрын
Kandapozhe mana silai udapanenne.
@anuthomas7887
@anuthomas7887 4 ай бұрын
Teel the main point and wind up soon, we don't have time to listen unnecessary things..
@Rahimbrightmedia
@Rahimbrightmedia 4 ай бұрын
വോകെ
@muhammedsajarpk5474
@muhammedsajarpk5474 6 ай бұрын
Bajaj Wall fan ആണ് റൂമിൽ ഉള്ളത്. മാറ്റണോ 😇
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
മെല്ലെ thalliyal മതി ac മറിഞ്ഞ് വീഴും
@Rahimbrightmedia
@Rahimbrightmedia Жыл бұрын
നുണ യല്ല. Rafu
@mirashk2841
@mirashk2841 5 ай бұрын
Good boy Ivan kollam
@user-ii8si2eh7l
@user-ii8si2eh7l 4 ай бұрын
650 Karand Billkanikkanam
@sureshkumars2567
@sureshkumars2567 6 ай бұрын
വീഡിയോക്ക് bldc
@thachusvlog2023
@thachusvlog2023 5 ай бұрын
നിങ്ങളാണ് എസി മാത്രമാണോ ഉള്ളത് എന്നാല് ഇത്ര കുറവ് വരില്ലല്ലോ
@ThaadikkaranTraveler
@ThaadikkaranTraveler Жыл бұрын
Good information
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
നാളെ തന്നെ മിറ്റർ മാറ്റി വെക്കും
@regivarghese5375
@regivarghese5375 6 ай бұрын
Thallu ആണ് എങ്കിലും ചില കാര്യങ്ങൽ ശരിയാണ്
@shanavasvm1094
@shanavasvm1094 Жыл бұрын
Ethoru thallado full time ac ettittu 650 rupayop
@Rahimbrightmedia
@Rahimbrightmedia Жыл бұрын
കൂടുതൽ comment വരുവണേൽ bill comunity tabil post cheyyam
@shortcuts658
@shortcuts658 Жыл бұрын
Post muthee
@aynu3088
@aynu3088 7 ай бұрын
Fan ന്റെ details ഒന്ന് പറയാമോ plz
@Rahimbrightmedia
@Rahimbrightmedia 7 ай бұрын
Bldc ഫാൻ
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
Atomberg crompton luker hawells etc
@alimon7342
@alimon7342 5 ай бұрын
Atomberg₹2800,2500 ഉണ്ട് amazon
@4s4only92
@4s4only92 Жыл бұрын
Fanum AC yum onnichu use cheyyan padundo?
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
At 27 it will be hot without fan
@madathilrafeek8419
@madathilrafeek8419 Жыл бұрын
1.5 ton aano
@Rahimbrightmedia
@Rahimbrightmedia Жыл бұрын
1 ton
@safu161
@safu161 6 ай бұрын
1300 ആണോ വന്നേ....
@manojjoseph5145
@manojjoseph5145 6 ай бұрын
KSEB കാണേണ്ട,,,,,മീറ്റർ കേടാകേട്ടോ,,, മിണ്ടേണ്ട 🤣😍😍
@koshafiya
@koshafiya Жыл бұрын
@happytimes123-b3q
@happytimes123-b3q Жыл бұрын
Ee month vanath 6842 rs curnt bill😂😂
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Heavy ആണല്ലോ
@happytimes123-b3q
@happytimes123-b3q Жыл бұрын
@@Rahimbrightmedia moonjiya avstha😂😂
@madathilrafeek8419
@madathilrafeek8419 Жыл бұрын
Inverter AC enginay current charge ethra varum
@Rahimbrightmedia
@Rahimbrightmedia Жыл бұрын
കൂടുതൽ ആണോ
@abdulsathar1355
@abdulsathar1355 Жыл бұрын
ഞാൻ ഒരു വർഷത്തിലേറെ ആയി ഇങ്ങിനെ ഉപയോഗിക്കുന്നു. 6 മണിക്കൂർ എസി ഉപയോഗിക്കും. പക്ഷേ ബില്ല് ഇതിനേക്കാൾ വരും
@Rahimbrightmedia
@Rahimbrightmedia Жыл бұрын
എത്രയാണ് വരുന്നത്. എന്റെ തറവാട്ടിൽ പഴയ ഫ്രിഡ്ജ് ആയിരുന്നു ഇപ്പൊ അത് മാറ്റിയപ്പോ 1000ര രൂപയുടെ കുറവ് ഉണ്ട് രണ്ട് മാസത്തേക്ക് 2500 എന്നുള്ളത് 1400 ഓക്കേ ആണ്
@abdulsathar1355
@abdulsathar1355 Жыл бұрын
@@Rahimbrightmedia 2500ന് മേലെ വരും. (രണ്ടു മാസത്തെ ബിൽ ഇങ്ങിനെ ഉപയോഗിക്കുമ്പോൾ ചെറിയ യൂണിറ്റ് മാത്രമേ പോകുകയുള്ളു. എസി 24 ൽ വെച്ച ഗുണവും ഉണ്ട്
@mhe6955
@mhe6955 Жыл бұрын
@@abdulsathar1355 2 മാസത്തിലെ മൊത്തം ബില്ലാണെങ്കിൽ 2500 അതികമല്ല.
@abdulsathar1355
@abdulsathar1355 Жыл бұрын
@@mhe6955 650 ആണെന്ന് വീഡിയോയിൽ പറഞ്ഞല്ലോ, അത് മതിയാകില്ല എന്നാണ് പറഞ്ഞത്
@abdulsathar1355
@abdulsathar1355 Жыл бұрын
@@mhe6955 എസി ഇല്ലാതെ ഞാൻ 1700 വരെ അടച്ചിട്ടുണ്ട്. അപ്പൊൾ ഇത് വലിയ യൂണിറ്റ് അല്ല
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 42 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 200 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 42 МЛН