ഇങ്ങനെ ആഹാരം കഴിച്ചാൽ ഭാവിയിൽ മരുന്ന് കഴിക്കേണ്ടി വരില്ല| ഇത് ഗംഗാധരൻ ഡോക്ടറുടെ ഉറപ്പ്| kzbin.info/www/bejne/qmPcXqp5f7ujpa8
@sudhisukumaran87749 ай бұрын
ഭക്ഷണത്തിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അസുഖത്തെ അകറ്റുകയും ചെയ്യുന്ന ഗംഗാധരൻ സാറേ ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ച ടീച്ചറിന് ബിഗ് thanks❤❤❤🎉🎉🎉
@rajuk77503 ай бұрын
ഒരുപാടു പേർക് പ്രയോജനം ചെയുന്ന വീഡിയോ.. ഒപ്പം ഗംഗധരൻ ഡോക്ടറുടെ വിലയേറിയ വാക്കുകളും കേൾക്കാൻ പറ്റി.. വളരെ സന്തോഷം വ്യത്യസ്തമായ വീഡിയോ ചെയ്ത ടീച്ചറിന് ഒരായിരം അഭിനന്ദനങ്ങൾ 🥰
@dancingmind013 ай бұрын
❤️
@manumaniyan75289 ай бұрын
ഇതുപോലെ ഉള്ള ഭക്ഷണം കഴിക്കുന്നതാ നമ്മുടെ ആരോഗ്യത്തിനു നല്ലത്, ഇത്ഒക്കെ എങ്ങനെ കണ്ടു പിടിക്കുന്നു ചേച്ചി അടിപൊളി ആയിട്ടുണ്ട് 👌👌👌.
@rakeshr75337 ай бұрын
നന്നായി ചേച്ചി ഈ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി
@dancingmind017 ай бұрын
💕💕
@jitheshperingode69039 ай бұрын
നല്ലത് 👍👍ഒരു കാര്യം ശ്രദ്ധിക്കണം കൈകൾ കഴുകിയതിനു ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മേശയിൽ തൊടാതിരിക്കുക 👍👍
@ajeeshpa1769 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താക്സ് ചേച്ചി 🙏
@anoopthomas77669 ай бұрын
ആയൂർ കഴിഞ്ഞ് അഞ്ചൽ പോകുന്ന വഴി പനച്ചി വിള എന്ന സ്‌ഥലത്ത് 50 രൂപ യ്ക്ക് ഉച്ച ഊണ് കിട്ടുന്ന ഹോട്ടൽ ഉണ്ട്
@syamkumar88599 ай бұрын
അടിപൊളി ആണോ
@vineethvinu38529 ай бұрын
ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ട്ടം കൂടി വരുന്നു ❤️
@dancingmind019 ай бұрын
❤️❤️
@sudhakaranck88259 ай бұрын
ഇത് കൊള്ളാം അരിയും ഉഴുന്നും പുളിമാവ് ഈസ്റ്റ് ഇത് എല്ലാം മാറ്റി കൊണ്ട് ധാന്യങ്ങൾ കൊണ്ട് എല്ലാ വിഭവങ്ങളും ഉണ്ടാക്കാം കിട്ടാനുണ്ട് എന്ന് കാണിച്ച വീഡിയൊ ഒത്തിരി ആളുകൾക്ക് ഉപകാരമാകും രോഗം കുറയും
ഞാൻ കണ്ടിട്ട് ഉണ്ട് ആ.. വീഡിയോ കുവൈറ്റിൽ വച്ച് 😋😋🙏
@vibesofsai7 ай бұрын
Best video .Thank you .
@sajad.m.a23909 ай бұрын
വീഡിയോ അടിപൊളി ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ വീഡിയോ ലക്ഷ്മി മാഡം ലക്ഷ്മി നായർ ട്രാവൽ വ്ലോഗിൽ വീഡിയോ ഉണ്ടായിരുന്നു ഞാൻ കണ്ടിരുന്നു.
@pravikm93918 ай бұрын
E ettane health talapath konduvaranm arum chintikila e bakshana reeti..chaital gambeeravum
@sakunthalakp9 ай бұрын
സൂപ്പർ❤❤❤
@midhunsramesh70849 ай бұрын
Healthy food super ❤❤❤❤❤
@chandrasenanacn36459 ай бұрын
ജീവിതം ഒരു ശൈലിയായി മാറിക്കഴിഞ്ഞ സായന്തനത്തിൽ ഞങ്ങൾ ക്റമേണ Millet ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ടീച്ചർ...
@benly21119 ай бұрын
Teacher 👌👌👌👍👍👍
@anuroopvithura20229 ай бұрын
Healthy food thanks for video❤
@Sreenair-xw8yg9 ай бұрын
🎉🎉🎉❤ this generation need to know about this 🎉
@pottanmamath-bs7qq9 ай бұрын
പാവം അപ്പാപ്പാൻ. ഒരുപാട് നല്ല മനുഷ്യർ ഉണ്ടെങ്കിൽ ഇത് ഫ്രഞ്ചേസി തുടങ്ങിയാൽ ആരോഗ്യം ഉള്ള ഭക്ഷണം കഴിക്കാൻ സാധിക്കും.
@prakashkumar3979 ай бұрын
സൂപ്പർ 👌👌👌
@rajugeorge77719 ай бұрын
Adipoli vedio madam
@dancingmind019 ай бұрын
Thank u
@HighwayContracting9 ай бұрын
Healthy foods ❤
@dancingmind019 ай бұрын
💙💙
@murugesanmurugesan2869 ай бұрын
Hi madam Murugesan Salem
@vinithaprasad17429 ай бұрын
Nice sharing... Healthy food 😇
@dancingmind019 ай бұрын
😍😍
@jane47go9 ай бұрын
Uzhunnu kazhikkaan paadille for health?
@ringmanoj7659 ай бұрын
Sister well done
@sajikumar13846 ай бұрын
🙏nice 👍
@rajugeorge77719 ай бұрын
Sir parangathu truth
@chandrashekharmenon59159 ай бұрын
In a place where profit making, at any cost, is the intention of starting hospitals and restaurants, you are an exception...👌👍🙏
@sukeshbhaskaran90389 ай бұрын
Great beautiful congratulations
@arifalaila30222 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👍👍👍👍suuuuupr
@PrakashMathew-gk6mb9 ай бұрын
കറക്റ്റ് കാര്യം ആണ് പറഞ്ഞത് 👌
@remashivadas56676 ай бұрын
🔥🔥🔥🔥🔥💯
@lami.m62099 ай бұрын
💚💚💚💚💚
@JayalekshmiM-g8i9 ай бұрын
Super
@varghesemathew28479 ай бұрын
Super food
@4604089 ай бұрын
ഇവിടെ വെജ് മാത്രമല്ലേ ഒള്ളു? ഞാൻ വെജിറ്ററിയൻ ആണ് അതാ ചോദിച്ചത്... പോയിട്ടില്ല പോകാൻ ആണ്
@dancingmind019 ай бұрын
അതെ veg മാത്രം
@DileepKumar-m6c9 ай бұрын
Super 👍
@SatheeshVc-le8vp9 ай бұрын
😋👍🏻
@anumodkumar59339 ай бұрын
Nice
@Baji8549 ай бұрын
👌👌👌
@decorpointint.95509 ай бұрын
Amazing
@v_jewel_love_store9 ай бұрын
Please share onlineshop link.
@dancingmind019 ай бұрын
Pls contact that number
@AnuragAnu-mo5rd9 ай бұрын
❤❤❤❤
@ratheesh8069 ай бұрын
👍👍👏🏻
@SudhaBaju9 ай бұрын
❤️❤️👍👍
@mvishnunamboothiri73889 ай бұрын
ആസ്പത്രീ ന്ന് കഴിക്കുന്ന medical ഗുളിക injection ഒക്കെ ശരീരത്തിൽ chemikkal poison കഴിച്ചു കൊണ്ടിരിക്കുമ്പോ ഇങ്ങനെ നല്ല food കഴിച്ചോണ്ടും ശരീരം ശുദ്ധ മാവില്ല -കൊറേ ഗുളിക മിണ്ങ്ങുന്നൊരു രാവിലെ ഡോക്ടർ പറഞ്ഞിട്ട് നടക്കുന്നത് കാണാം -പിന്നെ അവര് എണ്ണം കുറയുന്നു -ഇവര് നടന്നു ശരീരത്തിന് ഗുണം ഉണ്ടെങ്കിലും അതിലും കൊറേ അധികം chemikkal വിഷം ശരീരത്തിൽ വരുന്നോണ്ട് ആൾകാര് പെട്ടന്ന് കാണാതെ ആവും -
@elizabethvarghese55119 ай бұрын
അരിയും ഉഴുന്നും ചേർന്ന ഇഡ്ഡലി വളരെ ഹെൽത്തി ആണ്. അതിൽ ഉള്ള പ്രോട്ടീൻ Complete protein ആണ് എല്ലാ കാൻസറിനും/ അസുഖത്തിനും ഭക്ഷണവുമായി ബന്ധമില്ല.
@FastingForHealthyLifeBySaumya9 ай бұрын
Complete Protein അല്ല കേട്ടോ .അത് തെറ്റാണ് . ഉഴുന്നിൽ 60- 65gm Carbs aanu 20-25 gm മാത്രേ protein ഉള്ളൂ . തെറ്റിദ്ധാരണകൾ മാറ്റുക . അരിയിലെ കാർബ് ഉഴുന്നിലെ എല്ലാം കൂടി നല്ല അളവിൽ കാർബ് ഉള്ളിൽ ചെല്ലുന്നുണ്ട്. എല്ലാ പയര് പരിപ്പ് വർഗങ്ങളിലും സെയിം ആണ് മുളപ്പിക്കുമ്പോൾ ചെറിയ വ്യത്യാസം വരുന്നുണ്ട്.പിന്നെ ഇഡ്ഡ്ലി ഒരു പുളിപ്പിച്ച ഭക്ഷണം ആയതു കൊണ്ട് Gut Friendly Aanu. Max 1 or 2 with a protein curry plus vegetables
@elizabethvarghese55119 ай бұрын
@@FastingForHealthyLifeBySaumya ഒരു തെറ്റിദ്ധാരണയും ഇല്ല. Complete protein എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇഡ്ഡലിയിൽ മുഴുവൻ പ്രോട്ടീൻ ആണ് എന്നല്ല. ആഹാരത്തിൽ നിന്നും കിട്ടേണ്ട എല്ലാ അമിനോ ആസിഡുകളും ഉഴുന്നും അരിയും ചേർന്നാൽ കിട്ടുന്നു. അരിയിൽ ഇല്ലാത്ത അമിനോ ആസിഡ് ഉഴുന്നിൽ ഉണ്ട്. ഉഴുന്നിൽ ഇല്ലാത്ത അമിനോ ആസിഡ് അരിയിൽ ഉണ്ട്. അമിനോ ആസിഡ് എന്നാൽ പ്രോട്ടീനിന്റെ അടിസ്ഥാന ഘടകങ്ങൾ ആണ്. എല്ലാ അമിനോ ആസിഡുകളും ഒരു ആഹാരത്തിലെ പ്രോട്ടീനിൽ നിന്നും കിട്ടുമ്പോൾ ആ പ്രോട്ടീനിനെ complete protein എന്ന് പറയുന്നു.
@elizabethvarghese55119 ай бұрын
@@FastingForHealthyLifeBySaumyaഒരു തെറ്റിദ്ധാരണയും ഇല്ല. Complete protein എന്ന് പറയുമ്പോൾ എല്ലാ അമിനോ ആസിഡുകളും ചേർന്ന പ്രോട്ടീൻ എന്നാണ് അർഥം. അല്ലാതെ ഇഡ്ഡലി മുഴുവൻ പ്രോട്ടീൻ ആണ് എന്നല്ല ഉദ്ദേശിക്കുന്നത്. അരിയിൽ ഇല്ലാത്ത അമിനോ ആസിഡ് ഉഴുന്നിൽ ഉണ്ട്. ഉഴുന്നിൽ ഇല്ലാത്ത അമിനോ ആസിഡ് അരിയിൽ ഉണ്ട്. അവ രണ്ടും ചേരുമ്പോൾ നമുക്ക് എല്ലാ അമിനോ ആസിഡുകളും ലഭിക്കുന്നു. മുട്ടയിൽ ഉള്ളത് complete protein ആണ് അമിനോ ആസിഡുകൾ ആണ് പ്രോട്ടീനിന്റെ അടിസ്ഥാന ഘടകങ്ങൾ.
@FastingForHealthyLifeBySaumya9 ай бұрын
@@elizabethvarghese5511 അത് തന്നെയാണ് പറഞ്ഞത് ഇഡ്ഡ്ലി ഒരിക്കലും complete Protein അല്ല . Only meat and poultry can give കമ്പ്ലീറ്റ് protein. Still we we must use combinations. അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷെ കൂടുതൽ മനസിലാക്കാൻ ശ്രമിക്കുക
@elizabethvarghese55119 ай бұрын
@@FastingForHealthyLifeBySaumya ഇറച്ചിയിലും മീനിലും ഉള്ളത് കംപ്ലീറ്റ് പ്രോട്ടീൻ അല്ല. അവയിൽ ഉള്ള പ്രോട്ടീനുകളിൽ എല്ലാ അമിനോ ആസിഡുകളും ഇല്ല. അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങൾ ഉദ്ദേശിക്കുന്ന അർഥത്തിൽ തന്നെ , ഇറച്ചിയിൽ മുഴുവനും പ്രോട്ടീൻ അല്ല. അതിൽ കൊഴുപ്പും ഉണ്ടല്ലോ.
@purushothamanpk88309 ай бұрын
ജീവിതം ഒന്നേയുള്ളു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക
@sanyohenry95979 ай бұрын
കേരളത്തിൽ ഈ ഹോട്ടൽ വിജയികൂല എന്നാണ് എനിക്ക് തോനാണത്
@dancingmind019 ай бұрын
26 വർഷമായി ഈ ഹോട്ടൽ , ഇനീപ്പോ എന്ത് വിജയിക്കാൻ , ഉച്ചക്ക് അവിടെ ചെന്നാൽ ക്യു നിൽക്കേണ്ട അവസ്ഥ ആണ് കഴിക്കാൻ
@sanyohenry95979 ай бұрын
@@dancingmind01 ആണോ എന്നാ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 👍🏻
@AnandKumar-fy7we9 ай бұрын
🔵🌑🔴 പത്തായം🔴🌑🔵💙💜💚 പ്രകൃതിഭക്ഷണം💚💜💙🤘✌️👌🍓🍏🍎🙏🙏🙏🙏🙏🙏🙏🙏
@dancingmind019 ай бұрын
Athe sir 😍
@FilmTarts9 ай бұрын
auntyde muzhukal onnu nirthuo?
@pookothrahul36639 ай бұрын
ithevideya place
@supervaibhav19 ай бұрын
India പുറത്ത് കൊടുക്കുമോ
@LathieefAbdul9 ай бұрын
❤❤❤❤❤❤❤❤❤❤❤hi
@sreekandannair64479 ай бұрын
Keep your Properties Document with you ...Not Affordable price for Common people 🤔