ഹിന്ദു മതത്തിന്റെ മഹത്വം മനസ്സിലാക്കി തരാൻ ആദ്യമായി ഒരു ഗുരു വിനെ കിട്ടി യ പോലെ, അങ്ങയുടെ വാക്കുകൾ വല്ലാത്തൊരു ഭക്തി യും വിശ്വാസവും തരുന്നു തിരുമേനി, നന്ദി 🙏🙏🙏
@ajisajiajisaji-zt3ur4 күн бұрын
ഞാൻ ജപിക്കും തിരുമേനി ഹരേ കൃഷ്ണ
@Sujathasethunathan2 күн бұрын
Njan jepikkum thirumeni
@raginimani500210 сағат бұрын
Jabikum thirumeni
@ansuvs5179Күн бұрын
ഞാൻ എന്നും മക്കളെ അടുത്ത് ഇരുത്തി നാമം പറയും തിരുമേനി. പക്ഷേ ഇന്നീ വീഡിയോ മറ്റൊരു അറിവുകൂടി നൽകി. രണ്ടു മക്കൾക്കും വീഡിയോ കാണിച്ച് കൊടുത്തു. അറിയാവുന്ന വർക്കൊക്കെ Share ഉം ചെയ്തിട്ടുണ്ട് .......🙏🏻🙏🏻🙏🏻 ഒരു പാട് നന്ദി തിരുമേനി.
@abithaabisanth5 күн бұрын
തീർച്ചയായും ജപിച്ചിരിക്കും തിരുമേനി 🙏🏻 എനിക്കും എന്റെ കുടുംബത്തിനും ഏക ആശ്രയം ഞങ്ങൾ പ്രാർത്ഥിക്കുന്ന ഈശ്വരൻ ന്മാരെ ഒള്ളു 🙏🏻അനുഗ്രഹിക്കണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@aruuavuu9756Күн бұрын
നമസ്കാരം തിരുമേനി🙏തിരുമേനി പറഞ്ഞു തരുന്ന എല്ലാ നാമവും ഞാൻ എന്നും ചൊല്ലുംണ്ട്🙏🙏🙏
@Vaijayanthi-tu3hk5 күн бұрын
ജനിച്ചു നാല്പത് വയസ് വരെ ഇത്രയും നല്ല കാര്യങ്ങൾ മനസ് നിറയുന്ന വാക്കുകൾ അറിവുകൾ ആരും പറഞ്ഞു തന്നിട്ടില്ല സ്വാമി 🙏🙏അങ്ങയുടെ വീഡിയോ കാണാറുണ്ട് അങ്ങ് പറയുന്നത് പോലെ ചെയ്യാറുണ്ട് 🙏ഒരു പാട് സന്തോഷം 🙏🙏🙏🙏സ്വാമിക്ക് ദീർഘായുസ്സും ആരോഗ്യ വും ഈശ്വരൻ തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉറപ്പായിട്ടും ജപം മുടങ്ങാതെ ചെയ്‌യും 🙏🙏നന്ദി 🙏🙏🙏🙏🙏
@govindannamboothirikuttant97555 күн бұрын
❤❤❤
@SandhyaManu-t1u4 күн бұрын
സത്യം
@saradamanip82404 күн бұрын
Ch
@VeenaRatheesh-f1z4 күн бұрын
സത്യം 🙏@@govindannamboothirikuttant9755
@geethamohan19923 күн бұрын
🙏🙏
@udayansahadevan17153 күн бұрын
തിരുമേനി പറഞ്ഞതുപോലെ ജീവിതത്തിന് വളരെമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്റെ നാമജപം ഇനിയും തുടരും ഓം നമോ നാരായണായ, ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻
@mayamammuz51595 күн бұрын
തീർച്ചയായും എല്ലാദിവസവും നാരായണനാമം ജപിച്ചു കൊണ്ടേയിരിക്കുന്നു ഇനിയും തുടരും ഒരുപാട് നന്ദി. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്
@Mini-v6u9cКүн бұрын
ഞാനും ജപിക്കാൻ തുടങ്ങി തിരുമേനി. താങ്കളുടെ വീഡിയോ കേട്ട് കേട്ട് ദൈവത്തോട് കൂടുതൽ അടുക്കാൻ സാധിച്ചു. നന്ദി തിരുമേനി🙏🙏
@premajapk87655 күн бұрын
നമസ്കാരം 🙏 തിരുമേനി പറഞ്ഞു തരുന്ന നാമജപത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളും 100% സത്യമാണ് ഞാൻ നിത്യേന നാമം ജപിക്കാറുണ്ട് മനസ്സിന്റെ ആനന്ദം ഞാൻ അനുഭവിച്ചറിയുന്നുണ്ട് 🙏🙏
@jayankottayil72275 күн бұрын
അങ്ങയുടെ നിർദേശ പ്രകാരം ഞാനും മണ്ഡലമാസം നാമജപം നടത്തി തിരുമേനി അതിനുള്ള മാറ്റം ജീവിതത്തിൽ ഉണ്ട് ഇനിയും തുടരും അക്ഷര ലക്ഷത്തിക്കുള്ള പ്രയാണമാണ് എനിക്കുകൂടി വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@dhanyamohand71994 күн бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼.. ഒരുപാട് ഒരുപാട് ഒരുപാട് നന്ദി.. അങ്ങേടെ വീഡിയോ കാണാനും അങ്ങ് പറഞ്ഞ് തരുന്നത് പോലെ ചെയ്യാനും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.. പ്രാർത്ഥയിലൂടെ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്.. നാരായണ നാമം ആണ് ഞാൻ ചൊല്ലുന്നത്. ഭാഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു. എല്ലാം അങ്ങേടെ അനുഗ്രഹം കൊണ്ടാണ് ന്നു വിശ്വസിക്കുന്നു.. ഇനിയും നാമജപം തുടരണം എന്നുതന്നെയാണ് ആഗ്രഹം.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇത്രേം നല്ല കാര്യങ്ങൾ ഞങ്ങള്ക്ക് പറഞ്ഞ് തരുന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼 എന്നേം എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼
@sreedevinarayanan788510 сағат бұрын
തീർച്ചയായും എല്ലാ ദിവസവും ഞാനും നാമം ചൊല്ലാറുണ്ട് തീരുമേനി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം 🙏🙏🙏
@AmbikaAmbili-gg8gh2 күн бұрын
നമസ്കാരം തിരുമേനി...ഞാൻ എന്നും നാമം ജപിക്കാറുണ്ട്... ബ്രഹ്മമുഹൂർത്ഥത്തിൽ കുളിച്ചു വിളക്കുവെച്ചു വിഷ്ണുസഹസ്രനാമം ചൊല്ലാറുണ്ട്... സന്ധ്യക്ക് വിളക്ക് വെച്ചു lalithasahasranamavum ചൊല്ലാറുണ്ട്... നാമജപം പറ്റുന്ന സമയം ഒക്കെ ജപിക്കാറുണ്ട്... 🙏🙏🙏🙏
@nishanarayanan27333 күн бұрын
നമസ്കാരം തിരുമേനി 🙏മണ്ഡലം 41വരെ 166123നാമം ഞാൻ ജപിച്ചു. ഇനിയും മുടങ്ങാതെ നാമം ജപിക്കും. മുടക്കവും മടിയും കൂടാതെ ജപിക്കാൻ ഭഗവാന്റെ അനുഗ്രഹവും തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാവട്ടെ 🙏🙏🙏🙏
@AnuTS-cd9on5 күн бұрын
നമസ്കാരം തിരുമേനി 🙏🏻 നാമം ജപിക്കുന്നുണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@sheenarajeev94663 күн бұрын
16:01 Namaskaram Thirumeni 🙏. ഞാനും ജപിക്കും. തിരുമേനി യുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകണേ. 🙏. നിത്യം ലളിത സഹസ്ര നാമവും ജപിക്കാൻ സാധിക്കണേ. തിരുമേനിക്കും കുടുബത്തിനും എല്ലാ ഐശ്വര്യവും ഭാഗവാനും ഭാഗവതിയും തരട്ടെ. നന്ദി 🙏.
@latharadhakrishnan33105 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞതുപോലെ ദിവസവും മുടങ്ങാതെ നാമം ചൊല്ലുന്നുണ്ട്. മനസ്സിന് സമാധാനവും സന്തോഷവും കിട്ടുന്നുണ്ട്.തിരുമേനിയുടെ വാക്കുകൾ ആണ് പ്രചോദനം ആയത്. അങ്ങേയ്ക്ക് ഒരായിരം നമസ്കാരം 🙏🙏🙏🙏
@RemithaGirish4 күн бұрын
വളരെ നന്ദി ഉണ്ട് തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.... ഞാനും നാമംജപിക്കുന്നുണ്ട്
@preethashyam18265 күн бұрын
നമസ്കാരം തിരുമേനി🙏 ഞാൻ ദിവസവും നാമം ജപിക്കുന്നുണ്ട്🙏 ഇനിയും മുന്നോട്ട് കൊണ്ടുപോക്കും നാമജപം🙏🙏🙏
@achuthansnair94965 күн бұрын
നമസ്കാരം തിരുമേനി,ഞാനും ഈ കൂട്ടായ്മയിൽ ചേരുന്നു.അനുഗ്രഹിച്ചാലും. അത്യധികം സന്തോഷ തോന്നുന്ന ഒരു പ്രത്യേക പ്രസ്താനം ആണി സംരംഭം.
@deepavijay11135 күн бұрын
മടി കൂടാതെ, മുടങ്ങാതെ ജപിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന..പ്രാർത്ഥനയിൽ ഓർക്കണേ തിരുമേനി 🙏🏻🙏🏻
@Sumi-pl2fz3 күн бұрын
മടി വേണ്ട.. വൈകിട്ട് 5 മണി ആകുമ്പോ വിളക്ക് തെളിച്ചു നാമം ജപിക്കേണ്ടത് ആണ് എന്ന ഓർമ ഉണ്ടായാൽ പിന്നെ നമ്മൾ മടിപിടിക്കില്ല... യാന്ദ്രികമായി നമ്മൾ വിളക്ക് തെളിയിക്കുന്നതിനു മുൻപായുള്ള ജോലിയിൽ നമ്മൾ അറിയാതെ എത്തി ചേരും... നല്ലത് വരട്ടെ..
@sheebachandran7004 күн бұрын
നമസ്കാരംതിരുമേനി 🙏ഞാനും നാമം ജപം തുടങ്ങുന്നു മുടങ്ങാതെ ചൊല്ലുവാൻ തിരുമേനിയുടെ അനുഗ്രഹവും വേണം എന്റെ മക്കൾക്കു വേണ്ടിയും🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏
@JasmineJas-sg3px5 күн бұрын
ഞാൻ ചെയ്യും നിറ കണ്ണുകളോടെ പറയാണ്. ജീവിതം മടുത്തിരിക്കുകയായിരുന്നു അവസാനിപ്പിച്ചാലോ എന്നുതോന്നിയിട്ടുണ്ട്. ഈ വീഡിയോ കാണാൻ തുടങ്ങിയശേഷം ഒരുപാട് ധൈര്യത്തോടെ സന്തോഷത്തോടെ സുഖ ത്തോടെ ദിവസങ്ങൾ കഴിയുന്നു. തിരുമേനിയുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@narayanankuttyab34385 күн бұрын
No you must pursue gods steps means namajapa
@saumyaanilkumar69584 күн бұрын
ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. കാരണം ഞാനും അങ്ങനെ ചിന്തിച്ചു വിളക്ക് വയ്ക്കാൻ പോലും മടിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു എന്റെ മനസു മാറ്റി. ഇപ്പോൾ മുടങ്ങാതെ lalithasahasranamam ചൊല്ലിതുടങ്ങി.ചൊല്ലിതുടങ്ങി അഞ്ചാം നാൾ മുതൽ മാറ്റം കണ്ടു തുടങ്ങി. ഇപ്പോൾ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ എനിക്ക് കിട്ടിത്തുടങ്ങി. എന്റെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറിവരുന്നു. സന്തോഷകരമായ കുടുംബജീവിതം തിരികെ കിട്ടി. മനസു വിഷമിക്കാതെ ഭഗവാനെ മുറുകെ പിടിച്ചോളൂ. ആരൊക്കെ ഉപേക്ഷിച്ചാലും ആ കൈ നമ്മുടെ കൂടെ തന്നെയുണ്ട്. പരീക്ഷണങ്ങളിൽ ധൈര്യം കിട്ടാൻ മുടങ്ങാതെ ഇഷ്ട ദേവനെയോ, ദേവിയെയോ വിളിച്ചോളൂ. അവർ കൈവിടില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.😊ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😊😊😊
@aavaniani71474 күн бұрын
ലളിത സാഹസ്ര നാമം കണ്ടു വല്ല ചിട്ടകൾ ഉണ്ടോ വെജിറ്ററിയൻ മാത്രം കഴിക്കാവ് എന്നുണ്ടോ. വല്ലാത്ത അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോണേ ഗുരുവായൂരപ്പനെ നന്നായി വിളിക്കുന്നുണ്ട് നാരായണീയം ചൊല്ലാറുണ്ട് എന്നിട്ടും ഓരോ പരീക്ഷണങ്ങൾ 😢നന്നായി ഉറങ്ങിയിട്ട് ചിരിച്ചിട്ട് മാസങ്ങൾ ആയി @@saumyaanilkumar6958
@minitr97263 күн бұрын
തിരുമേനി എനിക്കും നാമം ജപിക്കാൻ സാധിക്കണേ പ്രാർത്ഥന ഉണ്ടാകണേ എന്റെ കുടുംബത്തിൽ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് ആണ് ആഴ്ച യിൽ 3പണി യേ ഉള്ളൂ ബാങ്കിൽ കടം ഉണ്ട് അടയ്ക്കാൻ പറ്റുന്നില്ല ഞങ്ങളുടെ കഷ്ടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഞാനും നിതിവും നാമം ജപിക്കാം 🙏🙏🙏🙏❤❤
@neenas61024 күн бұрын
ഞാനും മണ്ഡലകാലം നാമജപം പൂർത്തിയാക്കി.മനസ്സ് വളരെ ശാന്തമായി...ഇനിയും തുടരാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ..വളരെ നന്ദി തിരുമേനി..
@neethapn28094 күн бұрын
നമസ്കാരം തിരുമേനി ഞാൻ ചെയ്യുന്നുണ്ട് ഇനിയുംഞാൻ ചെയ്യും തിരുമേനി🙏🙏🙏🙏
@binilaraveendran41565 күн бұрын
നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന തിരുമേനിയ്ക്ക് നന്ദി🙏നമസ്കാര० ഭഗവാൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sailasailajakumari2 күн бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മക്കൾക്ക് വേണ്ടി ദിവസവും ഞാൻ ഓം ഹ്രീം നമശിവായ 108 തവണ ജപിക്കാറുണ്ട് 🙏🙏🙏🙏
ഞാനും മണ്ഡലകാല നാമം ഈശ്വരാനുഗ്രഹത്താൽ പൂർത്തിയാക്കി. ഇനിയും നാമം ജപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@smithasudheer46555 күн бұрын
നമസ്കാരം തിരുമേനി ഞാൻ മുടങ്ങാതെ നാമം ജപിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ വർഷം ജീവിതത്തിൽ വളരെ സങ്കടകരമായിരുന്നു. എല്ലാം തരണം ചെയ്യാൻ നാമജപത്തിലൂടെ സാധിച്ചു. ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേതിരുമേനി നന്ദി അങ്ങയുടെ വാക്കുകൾക്ക് ഞങ്ങൾക്ക് വേണ്ട പ്രചോദനം തരുന്നതിന്
@sobhanakr1075 күн бұрын
തിരുമേനി എനിക്കി നാമം ജപം കുറവാണു ഞാൻ വിചാരിക്കും ഇനിമുതൽ മുടങ്ങാതെ നാമം ചൊല്ലണം എന്ന്. എന്നിട്ടു തുടങ്ങും കുറച്ചു നാൾ എല്ലാം നല്ലരീതിയിൽ പോകും എന്നാൽ വീട്ടിലെ എന്തെങ്കിലും പ്രശ്ശനം വന്നാൽ വീണ്ടും പഴയ രീതിയിൽ ആകും പിന്നെ എല്ലാത്തിനും മുടക്കം ആണ് 🙏ഈ 2025 മുതൽ എനിക്കി മുടങ്ങാതെ ഈശ്വരാനുഗ്രഹത്തോട് കൂടി ഒരു മടിയും കൂടാതെ നാമം ജപിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും എന്റെ കുടംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@JayasreePb-x7e5 күн бұрын
തിരുമേനിക്ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️🙏🏻🌹താങ്ക്യൂ.
@sukumarak45945 күн бұрын
നമസ്കാരം 🙏🙏🙏
@UshaSabu-o6d5 күн бұрын
എന്തിനാ 2025ആകാൻ കാത്തിരിക്കുന്നത് ഇന്നു മുതൽ തുടങ്ങൂ.🙏🏾🙏🏾
@sindhusudheer72965 күн бұрын
തിരുമേനി ഞാൻ ചേല്ലാറുണ്ട്. അങ്ങ് പറഞ്ഞു തന്ന നാമങ്ങൾ ചെല്ലാറുണ്ട്.
@sharadamarar23775 күн бұрын
ഈശ്വരാ മടികൂടാതെ, മുടങ്ങാതെ ഈശ്വര നാമം ജപിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@jayakumari85833 күн бұрын
നമസ്കാരം തിരുമേനി 🙏🙏 ഞാനും ജനുവരി ഒന്നുമുതൽ കൃത്യമായി നാമം ജപിച്ചു തുടങ്ങും ഇത്തരം അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി
@SarithaSaritha-m1k5 күн бұрын
ഇനിയും ഇതുപോലെ ഞങ്ങളെ പ്രോത്സാഹനം നൽകണേ തിരുമേനി. അനുസരിക്കാൻ ഞങ്ങൾ തയാറാണ് ഓം നമോ നാരായണായ
@vachu12024 күн бұрын
തിരുമേനി 🙏. ഞാൻ ഒരാഴ്ച മുൻപാണ് അങ്ങയുടെ ഈ വീഡിയോ കണ്ടത് അന്ന് മുതൽ ഞാൻ നാരായണ നമാവും നമഃശിവായയും ജപിക്കാറുണ്ട് ഇപ്പോൾ എനിക്ക് നല്ല മനസമാധാനം ഉണ്ട് കോടാനുകോടി നന്ദി തിരുമേനി 🙏🙏🙏🙏🙏
@bindhumurali83315 күн бұрын
ഞാൻ ദിവസവും നാമം ജപിക്കാറുണ്ട്. എണ്ണാറില്ല എങ്കിലും പൂർണ്ണമായും തിരുമേനി പറയുമ്പോലെ നാമം ജപിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achur99454 күн бұрын
ഞാനും
@aruuavuu9756Күн бұрын
ഞാനും
@remap66672 күн бұрын
Rema here I will surely chant thirumeni .I will start from today. Please pray for my family.Thank you
@lasithajayarajan9525 күн бұрын
നമസ്കാരം തിരുമേനി 🙏 40 ദിവസം കൊണ്ട് 204041 നാരായണ നാമം ജപിക്കാൻ സാധിച്ചു തുടർന്നും ജപിക്കുന്നുണ്ട് ഇതു മുടങ്ങാതിരിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏🙏
@seethalsuresh56265 күн бұрын
ഒരു ദിവസം എത്ര പ്രാവശ്യം ചൊല്ലണം നാരായണ നാമം നമഃ ശിവായ മതിയോ 🙏🥹
@ShithaKk4 күн бұрын
Engane ennum.
@priyasmithesh35003 күн бұрын
Ohm nama shivaya
@sarigasathyan367Күн бұрын
Njanum atha alojichath@@ShithaKk
@ShithaKk18 сағат бұрын
@@sarigasathyan367 ❤️ hai
@lakshmiprabhar23403 күн бұрын
നമസ്കാരം തിരുമേനി. എല്ലാദിവസവും വൈകുന്നേരം കുറഞ്ഞത് 30 മിനിറ്റെങ്കിലും നാമം ജപിക്കാറുണ്ട്. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ്. ഞാനും ജനുവരി ഒന്നുമുതൽ അക്ഷര ലക്ഷത്തിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. അനുഗ്രഹിക്കണം എന്നെയും കുടുംബത്തെയും. ഹരേ കൃഷ്ണ 🙏🙏🙏
@devil-e8c6t5 күн бұрын
തിരുമേനിയുടെ ചാനൽ കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമാണ് 🙏🙏🙏🙏
@RatheeshRatheesh-te5qb3 күн бұрын
സ്വാമി 🙏4വർഷം മുൻപ് ഞാൻ എന്റെ 2മക്കളെ കുട്ടി തെരുവിൽ ഇറങ്ങി വരേണ്ടേ അവസ്ഥ എനിക്ക് ഉണ്ടായി ആരും ഇല്ലാതെ മരണം മാത്രം മുമ്പിൽ കണ്ടുകൊണ്ട് പക്ഷെ മരണം ഒന്നിനും പരികരം അല്ല എന്ന് എന്നിക്കു പഠിപ്പിച്ചുതന്നു എന്റെ ഗുരു എന്റെ അച്ഛൻ അമ്മ എല്ലാം തിരുമേനി ആണ് എങ്ങനെ പ്രാർത്ഥിക്കണം നമ്മം ജപിക്കാൻ അങ്ങന്നെ എല്ലാം ഇന്ന് ഞാൻ അറിഞ്ഞു എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റുന്നുനല്ലൊരു ജോലിചെയ്ത് മക്കളെ നോക്കി സന്തോഷമായി ജീവിക്കുന്നു എന്റെ ജീവിതം തന്നെ മാറ്റിമ്മറിച്ചത് നാമജപം തന്നെആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajeevanSankaran4 күн бұрын
ഞാൻ ഓം നമഃ ശിവായ തുടങ്ങാൻ പോകുന്നു തിരുമേനി. അനുഗ്രഹിക്കണം.🙏🙏🙏🙏🙏
@shantavijaygopal60392 күн бұрын
Thank you so much tirumeni 🙏🙏🙏. I will start om namo narayana from today 10 lakhs. Please bless me
@sreelathak97615 күн бұрын
ഞാൻ ഇപ്പോൾ ദിവസവും ന മ ശിവായ 1000തവണ ഗം ഗണപതി 251തവണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 101തവണ നാരായണ 501തവണ ജപിക്കാറുണ്ട് തിരു മേനി ഇത് മുടക്കം കു ട തെ ജപിക്കുവാൻ പ്രാർത്ഥിക്കണേ
തിരുമേനി ഞാൻ 41 ദിവസവും നാമജപം ചെയ്തു. രാവിലെ മാത്രം ' വൈകുന്നേരം കഴിയുന്നില്ല
@girijas22943 күн бұрын
Hare krishna
@silparaj25772 күн бұрын
Tally counter use cheyaam@@AllInOne-sl2fq
@bunnygamer9645Күн бұрын
Njan cheyyum sir Hare Krishna Guruvayoorappa ❤❤❤❤❤❤❤
@Sreedevi-e1h5 күн бұрын
തിരുമേനി യെ കേട്ടതിനു ശേഷം പറഞ്ഞത് പോലെ നാമം ജപിക്കുന്നു.. പുതിയ വർഷവും മുടങ്ങാതെ നാമം ജപിക്കാൻ ദൈവം കരുണ ചെയ്യട്ടെ
@jyothykarthik15074 күн бұрын
Thirumeni njanum nama japam thudangunnu prarthikkane. 6:36 ❤
@udayakumar99034 күн бұрын
ഓം നമഃശിവായ🙏🙏🙏🙏 എനിക്ക് അതിന് സാധ്യമാകണേ എന്ന് മഹാദേവനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു തിരുമേനി 🙏🙏 എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏
@deeparajesh76043 күн бұрын
തിരുമേനി ഞാൻ നാമം ജപിക്കാറുണ്ട്. പക്ഷെ മുടക്കം വരാറുണ്ട്. മുടങ്ങാതെ നാമം ജപിക്കാനുള്ള ഭാഗ്യം കിട്ടാൻ തിരുമേനി പ്രാത്ഥിക്കണേ 🙏🙏🙏
@jayasreethankachan45 күн бұрын
ഞാൻ തീർ ച്ചയായും ചെയ്യും തിരുമേനി🙏🙏🙏
@rajusantha87464 күн бұрын
I WILL START JAPA TODAY EVENING ONWARDS. THKS FOR THIS KIND OF PRESENTATION
@lathasatheesh5165 күн бұрын
1008ഒരു നാമജപം നാരായണ നാമവും നമശിവായ നാമവും മണ്ഡലകാലം മുഴുവൻ ജപിച്ചിരുന്നു തിരുമേനി .ഇനി അങ്ങോട്ട് മുടങ്ങാതെ നിത്യവും ജപിക്കാൻ സാധിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത് തിരുമേനിയുടെ പ്രാർത്ഥനയും നമുക്കൊപ്പം ഉണ്ടാകേണമേ 🙏🙏🙏🙏🙏
@SindhuRani-cf6lj5 күн бұрын
ചൊല്ലിയിട്ടിക്കും തിരുമേനി 🙏
@rugminibabu69194 күн бұрын
ഞാനും ഈ യജ്ഞത്തിൽ പങ്കു ചേരുന്നു അനുഗ്രഹമുണ്ടാവണം🙏🙏
@geethadevin.i9445 күн бұрын
ഞാൻ നിത്യവും നാമം ജപിക്കാറുണ്ട് രാവിലെ വിഷ്ണു സഹസ്രനാമവും സന്ധ്യക്ക് ലളിതസഹസ്രനാമവും ചൊല്ലും പിന്നെ മഹാദേവൻ്റെ നാമവും ജപിക്കും
@ratheeshkarthikeyan47205 күн бұрын
❤
@priyasmithesh35004 күн бұрын
Hare Krishna
@chinnusabi-gl8gh4 күн бұрын
Njan japikkunnundu thirumeni 🙏🙏🙏🙏🙏🙏
@Pushpa-z7i4 күн бұрын
Ok
@Pushpa-z7i4 күн бұрын
Om namasi vaya
@syamalak20953 күн бұрын
നമസ്കാരം തിരുമേനി ഞാനും മണ്ഡലമാസം മുഴുവനും നാമം ജപിച്ചിരുന്നു. ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം നാമം ചൊല്ലാൻ ഭഗവാൻ അനുഗ്രഹിച്ചു. മറ്റൊരു ചാനലിന് വേണ്ടി ചൊല്ലിയതായിരുന്നു. തിരുമേനിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഞാനും ഈ സമൂഹ നാമ ജപത്തിൽ പങ്കു കൊള്ളാൻ ആഗ്രഹിക്കുന്നു
@kumariomana12143 күн бұрын
നമസ്തേ തിരുമേനി 🙏🙏🙏 എന്നും ജപിക്കും തിരുമേനി മുടക്കം വരാതെ കളിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാകണേ 🙏🙏🙏 ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏🙏🙏☘️☘️☘️
@sobhat48744 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏രണ്ടുമാസമായികാണും തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങി അതിനുമുൻപ്പാ യി ഞാൻ വെളുപ്പിന് മുന്ന് മണി തൊട്ടു എഴുതിപ്രാ തിക്കും മായിരുന്നു ഇപ്പോൾ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങി യതിൽ പിന്നെ കാലത്തേകുളിച്ചു പൂജ റൂമിൽ വിള ക്കു വച്ചു വിഷ്‌ണു സഹസ്രനാമം ദിവസവും ജവിക്കും അതിനുശേഷം കുടുംബതു നല്ല മാറ്റഞ്ഞൾ വന്നു സർവ്വവും കൃഷ്ണാർപ്പണസമത് തു 🙏🙏🙏🙏🙏🙏🙏
@girijakrishnan11835 күн бұрын
നമസ്ക്കാരം Thirumeni nan തീര്‍ച്ചയായും ജനുവരി ഒന്നാം തിയതി മുതൽ തുടങ്ങാം തിരുമേനി ❤നല്ല വിവരം paranjuthannathinu വളരെ നന്ദി ഉണ്ട് തിരുമേനി തീർച്ചയായും ചെയ്യാം നമസ്ക്കാരം അങ്ങു നിങ്ങടെ കുടുംബത്തിന് വേണ്ടി prarthikane തിരുമേനി ❤
@SindhuGnair-k7u2 күн бұрын
നമസ്കാരം തിരുമേനി 🙏... ഞാനും ജപിച്ചു തുടങ്ങുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@GeethaRavi-k7n4 күн бұрын
Will start chanting Thirumeni Thank you
@sathiravindran50495 күн бұрын
നമസ്തെ തിരുമേനി🙏🙏 ഞാനും ജപിച്ചു നാൽപ്പ് തൊ ന്നു ദിവസം മനസിന് ഒത്തിരി സന്തോഷവും എന്തെന്നില്ലാത്ത ആനന്ദവും ഉണ്ട് നന്ദി തിരുമേനി🙏ത്തുടർന്നും നാമം ജപിച്ചു മുന്നോട്ടു പോവുകത്തന്നെ ചെയും ഓം നമശിവായ🙏🙏🙏🙏
@indugirish47295 күн бұрын
Namaste Thirumeni. I will chant and complete Aksharalaksham🙏 please pray for me🙏
@VaiguvedhuКүн бұрын
നമസ്കാരം. തിരുമേനി ഞാനും ഇന്നു തൊട്ടു നാമം ജപിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@LenaJoy-g4f4 күн бұрын
നമസ്കാരം തിരുമേനി ഞാനും നാമജപം തുടങ്ങുന്നു. മുടക്കം വരാതിരിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ തിരുമേനി. മകളുടെ പഠനമികവിനും കുടുംബ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. മകൾക്ക് മെയ് 26 ന് 18 വയസ്സ് തികയും. ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. നക്ഷത്രം ഉത്രം. എന്റെ കുട്ടിയെ പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanjaykrishnasreyasandeep11165 күн бұрын
നമസ്കാരം തിരുമേനി, 🙏🙏🙏ഞാനും സ്ഥിരമായി നാമം ചൊല്ലുന്ന വ്യക്തിയാണ്. ഇനിയും കൂടുതൽ തവണ നാമങ്ങൾ ചൊല്ലാൻ ശ്രദ്ധിക്കും
@chandramathichandramathi82794 күн бұрын
എന്നും വിഷ്ണു സഹസ്രണാമം njan ചൊല്ലുന്നുണ്ട് തിരുമേനി ഇനിയും അതുപോലെ ചെയ്യാൻഎന്നെ അനുഗ്രഹിക്കേണമേ thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjulakm55714 күн бұрын
Thirumeni Namaskaram. I will surely do the namajapam from today itself. 🙏🙏
@divyanair65954 күн бұрын
Thank you thirumeni.. I will do namajapam every day with God's grace 🙏
@sunitasuresh35342 күн бұрын
ഞാനും ചെയ്യും തിരുമേനി സുനിത മകം സുരേഷ് അനിഴം രേഷ്മ പൂരം ദേവിക തൃക്കേട്ട ജിയോ അവിട്ടം ബ്രാൻഡോൺ തിരുവാതിര പ്രാർഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി ഞാനും നാമം ജപം തുടങ്ങൻ തിരുമേനിയുടെ അനുഗ്രഹം ഉണ്ടവണം മുടങ്ങാതെ പോകാൻ ഭാഗവാൻ്റെ അനുഗ്രഹം ഉണ്ടാ വ ണെ🙏🙏🙏🙏🙏🙏
@swapna_teacher4 күн бұрын
നാമജപം എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായി. ഇനിയും ജപിക്കും. തിരുമേനിയുടെ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏
@GirijaVN-v3x4 күн бұрын
ജനുവരി 1മുതൽ ഞാനും aksharalasksham നാമജപം തുടങ്ങുവാൻ പോവുകയാണ്. തിരുമേനിയുടെ കൂടെ ഇരുന്നു നാമജപം നടത്തുവാൻ ഭഗവാൻ എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരി ഓം. 🙏🙏🙏
@ushapillai82803 күн бұрын
നമസ്കാരം തിരുമേനി ഞാനും ചേരുന്നു ഈ കൂട്ടായ്മയിൽ. നാമജപം മുടങ്ങാതിരിക്കാൻ പ്രാർത്ഥിക്കണേ
@jayasivadas56572 күн бұрын
എനിക്കും ജപിക്കാൻ സാധിക്കണേ 🙏🏻 പ്രാർത്ഥിക്കണേ തിരുമേനീ ഞാൻ പ്രാർത്ഥിച്ചിരുന്നു. ഇടയ്ക്ക് ചില ദിവസങ്ങളിൽ കുറച്ചേ ജപിക്കാൻ പറ്റിയുള്ളൂ. ഇനിയും ശ്രമിക്കും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏 ഞാനും 41 ദിവസം നാരായണ നാമവും നമശിവായ യും ജപിച്ചു🙏🙏 ഇനിയും മുടങ്ങാതെ ജപിക്കും 🙏🙏 നമസ്കാരം തിരുമേനി 🙏
@AnusreeP-t3f4 күн бұрын
ഹിന്ദു മതം എന്താണെന്നും മഹത്വം മനസിലാക്കിത്തന്ന തിരുമേനി ആയിരമായി രം നന്ദി എന്റെ ജീവിതം മാറിമാറിച്ചത് പ്രാർത്ഥന തന്നെ ആണ് എവിടെയും അവസാനം എനിക്ക് വിജയം വരാറുണ്ട് 23 വയസിൽ വിധവ ആയ എനിക്ക് 40 വയസ്സായി 2016 മുതൽ പ്രാർത്ഥന തുടങ്ങി മാറ്റം ആയിരുന്നു നാമം ജബിച്ചാ sawdaryam കുടും എന്നുപറയുന്നത് ഞാൻ വിഷ്വസിച്ചിരുന്നില്ല. പക്ഷെ വളരെ സത്യമാണ് അത്രക്കും മാറ്റം തന്നെ വന്നു തിരുമേനി എല്ലാം ഐശ്വര്യവും തിരുമേനിക്കും കുടുംബത്തിനും ഉണ്ടാകും കാരണം എന്നെ രക്ഷപ്പെടുത്തിയത് ഈ വാക്കുകളിലൂടെ ആണ് 🙏🙏🙏🙏🙏
@happiness7474 күн бұрын
നന്ദി തിരുമേനി എനിക്ക് മുടങ്ങാതെ നാമം ജപിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കൃഷ്ണപ്രിയ അത്തം
@Chithra_094 күн бұрын
എനിക്ക്... മുഴുവൻ ആക്കാൻ കഴിഞ്ഞില്ല.... തടസ്സം ആയി.... എങ്കിലും നല്ല വെത്യാസം ഉണ്ടായി.... സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി.... ഇപ്പൊ periods ആണ്.... ശേഷം ഞാൻ അത് തുടരും.... എന്ത് തടസ്സം വന്നാലും ഞാൻ ജപിച്ചിരിക്കും ഉറപ്പ്.... ഒത്തിരി ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
@VelarisR3 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാനും 2500 നാരായണായ നമഃ 2500നമഃ ശിവായ നിത്യവും ജപിക്കാൻ കഴിഞ്ഞു. ഇനി അത് നിർത്തുവാൻ കഴിയില്ല. ജപിക്കുമ്പോഴുള്ള ഒരു സുഖം പറയാൻ കഴിയുന്നതല്ല 🙏🙏🙏ഇനിയും കൂടുതൽ ഭാഗവാനോട് അടുക്കാൻ തിരുമേനി അനുഗ്രഹിക്കണേ 🙏🙏🙏അങ്ങേക്കും സർവ ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ പ്രദാനം ചെയ്യട്ടെ 🙏🙏. ശ്യാമള ഭരണി നക്ഷത്രം.. നന്ദി തിരുമേനി 🙏🙏🙏
@rekhaajith52462 күн бұрын
നമസ്കാരം തിരുമേനി🙏🏻 ഞാൻ നിത്യേന നാമം ജപിക്കാറുണ്ട് മുടക്കം വരാതിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@valsalabhasi74813 күн бұрын
നമസ്കാരം തിരുമേനി 🙏. രാവിലെയും വൈകിട്ടും കൃത്യമായി പ്രാർത്ഥിച്ചു നാമം ജപിക്കാറുണ്ട്. പക്ഷെ അത്രയും എണ്ണം chollaan എന്നും നേരം കിട്ടിയില്ല. ഇനിയെങ്കിലും ജപം കൂട്ടണം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@VijilaN-i8e3 күн бұрын
തിരുമേനി ഞാൻ ചെയ്യാറുണ്ട് അതിന്റെ വ്യത്യാസം ഒരുപാട് ആണ് തിരുമേനി 🙏🙏🙏🙏🙏🙏
@ranjinik5900Күн бұрын
എനിക്കും നിത്യവും നാമം ജപിക്കാൻ സാധിക്കണേ....... അനുഗ്രഹിക്കണേ തിരുമേനി....
@adhilakshmi60944 күн бұрын
ഒരുപാട് നന്ദി തിരുമേനി ഇത്രയും നല്ല അറിവുകൾ ഞങ്ങൾക്ക് തരുന്നതിന്. തിരുമേനിയുടെ കുടുംബത്തിനും തിരുമേനിക്കും ഗുരുവായൂരപ്പൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Bindhushiju1233 күн бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏ബിന്ദു പൂരം 🙏🙏🙏ഞാനും എന്നും രാവിലെ വൈകിട്ടും വിളക്ക് കത്തിച്ചു നാമം ജപിക്കും എനിക്കും കുടുംബത്തിനും നല്ല സന്തോഷം നിറഞ്ഞ ജീവിതം ആണ് ഇപ്പൊ ഉള്ളത് 🙏🙏🙏🙏
@miniashok57824 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കണ്ടതുമുതൽ നിത്യം നാമം ജപിക്കാറുണ്ട് തുടങ്ങിയിട്ട് 1വർഷം കഷിഞ്ഞു ഗുരു പറയുന്നതേ നിത്യം ജപിക്കും 🙏🙏🙏🙏🙏🙏🙏 ആ ഒരു ദിവസം 🙏🙏🙏
@ajayjayan17123 күн бұрын
🙏 ഹരേ കൃഷ്ണ🙏 തിരുമേനി ഞാൻ നാമം ജപിക്കാറുണ്ട് രാവിലെ വൈകിട്ടും നാമം ജപിക്കാറുണ്ട് പക്ഷേ കണക്കൊന്നും വെച്ചിട്ടില്ല ഓം നമോ നാരായണായ എന്നാണ് ഞാൻ ജീവിക്കുന്നത് മാല ജപിക്കും 16 മാല ജെപിക്കുക ചെയ്യും ചിലപ്പോൾ അതിലും കൂടുതൽ ജപിക്കും ആ സമയങ്ങളിൽ മനസ്സ് പതറിപ്പോകും എന്നാലും ഞാൻ കണ്ണനെ വിളിച്ചുകൊണ്ട് വീണ്ടും തുടങ്ങും സങ്കടങ്ങളെ ഉള്ളൂ എനിക്ക് എന്നാലും കണ്ണൻ ഉണ്ട് എന്നുള്ള ഒരു വിശ്വാസത്തിലാണ് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@sreedevi23255 күн бұрын
തിരുമേനി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട് അങ്ങ് പറയുന്ന പോലെ എല്ലാ നാമ വും ജപിക്കാറുണ്ട്. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. തിരുമേനി ആണ് ഞങ്ങളെ ഇത്രയും ദൈവത്തിൽലേക്ക് അടുപ്പിച്ചത്. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒത്തിരി സന്തോഷം സമാധാനം ഭഗവാന്റ്റ് അനുഗ്രഹം ഒക്കെ ധാരാളം ഉണ്ട് നമസ്തേ തിരുമേനി 🙏🙏🙏❤️
@ShylaReji-z8i5 күн бұрын
ഞാൻ നാരായണ നമഃ 2 ലക്ഷം കഴിഞ്ഞു 41 ദിവസം കൊണ്ട് ഒരു ദിവസം പതിനായിരം തവണ 2 ദിവസം ചൊല്ലി ഇപ്പോൾ ചൊല്ലാതിരിക്കാൻ പറ്റുന്നില്ല ദിവസം 5 ആയിരം തവണ ചൊല്ലുന്നുണ്ട് ദിവസം അമ്പലത്തിൽ പോകും നാരായണൻറെ അമ്പലത്തിൽ പോകുമ്പോൾ നാരായണ ചൊല്ലും തിരിച്ചു വരുമ്പോൾ ഓം നമോ ഭഗവതേ വാസു ദേവായ ചൊല്ലും നടന്നാണ് പോകുന്നത് ഒരു പാട് സമാധാനം ഉണ്ട്... ഞാൻ എന്നും ഫോളോ ചെയ്യും തിരുമേനിയുടെ വീഡിയോ.... 🙏🙏🙏
@jayalakshmi67333 күн бұрын
തിരുമേനി മുടക്കം വരാതെ നാമം ജപിക്കാൻ പ്രാത്ഥിക്കണേ മനസ്സ് മടുക്കാൻ ഇടയാക്കരുത് ഭഗവാന്
@KanchanaTV5 күн бұрын
തിരുമേനി 🙏🙏🙏🙏ഞാനും ജപിക്കാൻ തുടങ്ങി, എണ്ണം നോക്കിയില്ല. പക്ഷെ എല്ലാ ദിവസവും ജപിക്കാൻ പറ്റി. ഇപ്പോൾ സമാധാനം ഉണ്ട്. സത്യം 🙏🙏🙏🙏അങ്ങേക്ക് നന്ദി 🙏🙏🙏പുതു വർഷആശംസകൾ തിരുമേനി 🙏🙏🙏
@reshmisobilraj78694 күн бұрын
🙏തിരുമേനി പറഞ്ഞത് പോലെ 41ദിവസം ജപിക്കാൻ ഞാൻ തുടങ്ങിയിരുന്നു പക്ഷേ ചില അസൗകര്യങ്ങൾ കാരണം കൃത്യമായി ചെയ്യാൻ കഴിഞ്ഞില്ല മനസ്സിൽ മുഴുവനും നാമം മാത്രമായിരുന്നു 41ന്റെ അന്നു മുതൽ എന്റെ കുടുംബത്തിൽ ദിവസവും നല്ല മാറ്റങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരുക്കുന്നു നാമ ജപം തുടർന്നു മകനും ജപിക്കാൻ തുടങ്ങി നന്ദി തിരുമേനി 🙏
@subisuresh51464 күн бұрын
ഞാനും ചൊല്ലാറുണ്ട് നാമങ്ങൾ. ഇനിയും ഒന്നുകൂടി ഉഷാറാക്കണം.
@nithyasreeashwinram36214 күн бұрын
I am chanting vishnu and lalitha sahasranamam from my young age. Will continue to chant throughout my lifetime
@sajithak.s42512 күн бұрын
തിരുമേനീ ഞാൻ ഒരു ദിവസം പതിനായിരം നമ:ശിവായ ജപിച്ച് അഞ്ചുലക്ഷം കഴിഞ്ഞു.തിരുമേനിയുടെ ഉപദേശപ്രകാരമാണ് ഞാൻ അഞ്ചുലക്ഷം തികച്ചത്.നമസ്കാരം തിരുമേനീ .കോടി കോടി പ്രണാമം