No video

ഇങ്ങനെ പോയാൽ മോളിവുഡ് ബോംബ് വുഡ്‌ ആവും ! Aswanth Kok About Mollywood Movies | Aswanth Kok Troll | Pk

  Рет қаралды 196,446

PK Trolls

PK Trolls

Күн бұрын

ഇങ്ങനെ പോയാൽ മോളിവുഡ് ബോംബ് വുഡ്‌ ആവും ! Aswanth Kok About Mollywood Movies | Aswanth Kok Troll | Pk
#AswanthKok #AswanthKokMollywoodTroll #AswanthKokMollywoodMoviesTroll #MollywoodBombwoodTroll #MollywoodMovieFlopTroll #FlopMollywoodIndustryTroll #AswanthKokReviewIssue #MovieReviewIssue #MovieRevieeIssueKeralaTroll #KeralaMovieReviewIssueTroll #MalayalamIndustryTroll #MalayalamIndustryAsBombWood #MollywoodAkaBombwoodTroll #AswanthKokVsMovieReviewTroll #MovieReviewIssueAswanthKok

Пікірлер: 228
@nithinks1990
@nithinks1990 10 ай бұрын
Aswanth KOK നെ തീരെ ഇഷ്ടമല്ലാതിരുന്ന ഒരു കാലം... അതിൽ നിന്ന് എത്ര പെട്ടെന്ന് മാറി 😂😂😂
@shadrachgeorge108
@shadrachgeorge108 10 ай бұрын
സംവിധായകർക്ക് അവരുടെ സിനിമയിൽ വിശ്വാസം വേണം...... അല്ലാതെ റിവ്യൂവേഴ്സ് വിചാരിച്ചാൽ ഒന്നും പടം പൊട്ടിക്കാൻ പറ്റില്ല. നമ്മുടെ ലോകേഷിനെ കണ്ടുപഠി 🙁
@the_chainsaw_man
@the_chainsaw_man 10 ай бұрын
Sambavamirukkk 😌
@shadrachgeorge108
@shadrachgeorge108 10 ай бұрын
​@@the_chainsaw_manമച്ചാ 😂🥵🔥
@vichukuttan9625
@vichukuttan9625 10 ай бұрын
Apo prashant neelo 🔥🔥🔥
@VASUDEVAPPU
@VASUDEVAPPU 10 ай бұрын
​@@vichukuttan9625🔥🔥🔥🔥🔥🔥🔥
@VASUDEVAPPU
@VASUDEVAPPU 10 ай бұрын
ഇവിടെ ഉണ്ട് കുറെ പ്രകൃതി സാധനങ്ങൾ 😂😂
@shareefsha400
@shareefsha400 10 ай бұрын
Mr PK (PK Trolls) ഇതൊക്ക എടുത്ത് ട്രോള്ളാൻ നിങ്ങൾക്ക് എന്ത് അധികാരമനുള്ളത് എന്ത് Attitude ആണ് ഇത് 😁😂
@abhinavk867
@abhinavk867 10 ай бұрын
😂😂😂
@anilyesudasan7816
@anilyesudasan7816 9 ай бұрын
😂😂
@muhammedshameemshammez6211
@muhammedshameemshammez6211 10 ай бұрын
തോന്നിയ പോലെ പടം ഊംബീട്ട് കുറ്റം മുഴുവൻ റിവ്രൂസേർസിന്
@DENNIS_MATHEW
@DENNIS_MATHEW 10 ай бұрын
ഞാനും ഇങ്ങനെ ഒരു സിനിമക്ക് review എടുക്കാൻ പോയതാണ് വിളിച്ചിട്ട് 😂 ചെന്നപ്പോൾ review പറയാൻ അവർ സെറ്റ് ചെയ്ത് വച്ച ആളുകൾ 😂 പടം പൊട്ടി ക്ലിപ്പ് എല്ലാം എന്റെ കയ്യിൽ ഉണ്ട് review എടുക്കാൻ പോയതിന്റെ house full 😂 ചെന്നപ്പോൾ 10 പേരില്ല തീയേറ്ററിൽ 😂😂 കൊക്ക് ബ്രോ പറഞ്ഞത് സത്യം
@ArunSanthosh-dt2gy
@ArunSanthosh-dt2gy 10 ай бұрын
Le kok : അടിച്ചു അവന്മാരുടെ അണ്ണകിൽ കൊടുത്തിട്ടുണ്ട് 💥🔥
@abhinavk867
@abhinavk867 10 ай бұрын
നമുക്ക് വിധിച്ചത് പച്ചിലയും പ്രകൃതിയും പറിയും ആണ് 😂😢
@the_chainsaw_man
@the_chainsaw_man 10 ай бұрын
ആ പറി പടച്ചു വിടുന്ന പൂറന്മാരുടെ പൊക്കിയടിക്കൽ അല്ലെ സഹിക്കാൻ പറ്റാത്തത് 😑
@jilltalks9216
@jilltalks9216 10 ай бұрын
It act section 67. 2000
@arunramakrishnan2013
@arunramakrishnan2013 10 ай бұрын
സത്യം 😁😁
@itsmegopikavasudev
@itsmegopikavasudev 10 ай бұрын
സിനിമയിലെ അമ്മാവന്മാർ അമ്മായി mare എടുത്ത് മാറ്റിയാൽ malayalam flim industry രക്ഷപെടും
@HariKrishnan-fz8eb
@HariKrishnan-fz8eb 10 ай бұрын
Pinne youthanmarude padam ellam super hit aanallo athukond kuzhapamilla 😂😂
@ashimkhan4446
@ashimkhan4446 9 ай бұрын
Aswanth, pressure ചെയ്യുന്നത് മലയാളത്തിൽ നല്ല സിനിമകൾ വരാൻ വേണ്ടിയാണ്...100 പടം ഇറങ്ങിയാൽ 10 പടം മാത്രം ആണ് വിജയിക്കുന്നത്... ജനങ്ങൾ സിനിമ കാണാൻ വരുന്നത് മനസിന്‌ relaxation കിട്ടാൻ വേണ്ടിയാണ്...ഇപ്പോഴത്തെ സിനിമ കണ്ടിറങ്ങുബോൾ കാശ് പോയി എന്നുള്ള കുറ്റബോധം കൊണ്ടാണ് അവർ തിരിച്ചുവരുന്നത്.... ജനങ്ങൾ അവരുടെ ടെൻഷൻ മാറ്റാൻ വേണ്ടി, വേറൊരു വഴിയും ഇല്ലാതെയാണ് സിനിമക്ക് പോകുന്നത്... സിനിമ കണ്ടാൽ അവിടെയും ദാരിദ്ര്യം 😔... നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യം ഇല്ല എന്ന് ഇവിടെ ഒരുപാട് സിനിമകൾ തെളിയിച്ചിട്ടും ഉണ്ട്.... നല്ല സിനിമകൾ ഇറക്കി.. Online മീഡിയ വച്ച് റിവ്യൂ ചെയ്യിച്ചാൽ സിനിമക്കാർക്ക് തന്നെയാണ് ഗുണം 😏
@MaheshMahi-cd3cq
@MaheshMahi-cd3cq 7 ай бұрын
Kok പൊളിച്ചു നിനക്ക് പറ്റുവാണേൽ പടം ഇറക്കിയാൽമതി സിനിമകാണാതെ ഒരുത്തനും ചത്തിട്ടില്ല 🙄🙄🙄🙄
@VYBCTV
@VYBCTV 9 ай бұрын
മറ്റു പ്രോഡക്റ്റുകൾ പോലെയല്ല സിനിമ. ഇഷ്ട്ടപെട്ടില്ലെങ്കിൽ തിരിച്ചു കൊടുത്തു പണം വാങ്ങാൻ കഴിയില്ല. തിയേറ്ററിൽ നിന്നും പുറത്ത് വരുമ്പോൾ ആ ചിത്രത്തേ കുറിച്ചുള്ള ഓർമ്മകൾ ആയിരിക്കണം നമ്മുടെ മനസ്സിൽ. ഇന്നത്തെ മലയാള സിനിമയിൽ നല്ല തിരക്കഥാകൃത്തുകളില്ല, നടിമാരില്ല, നടന്മാരില്ല, സംവിധായകരില്ല. എന്നാലോ ജാടയ്ക്കൊരു കുറവുമില്ല. നല്ല ഒരു പേര് പോലും വയ്ക്കാനറിയില്ല. മാതൃഭൂമി മാതു പറഞ്ഞു പല തരം പടങ്ങളുണ്ട്. വാണിജ്യ ചിത്രങ്ങളുണ്ട്, പരീക്ഷണ ചിത്രങ്ങളുണ്ട്, സമാന്തര ചിത്രങ്ങൾ ഉണ്ട് എന്നൊക്കെ. ഇതിൽ ഏതെടുത്താലും ദുരന്തം തന്നെ ശരണം. വർഷത്തിൽ റിലീസാകുന്ന ചിത്രങ്ങളിൽ 90% 🤮 പത്തു പൈസക്കില്ല സേച്ചി.😂
@akhilkjeemon4893
@akhilkjeemon4893 10 ай бұрын
തമിഴ് തെലുഗ് കന്നഡ ഇൻഡസ്ട്രികൾ മുന്നോട്ട് പോവുന്നു നമ്മുടെ മലയാളം സിനിമ പിനോട്ട് പോവുന്നു 💯💯💯
@VASUDEVAPPU
@VASUDEVAPPU 10 ай бұрын
ഒരിക്കൽ ഒരു പോക്ക് പോവും മുന്നോട്ട് hope ❤️
@anoopkumar9006
@anoopkumar9006 10 ай бұрын
@@VASUDEVAPPU ഉവ്വാ ഉവ്വാ ഈ പോക്ക് ആണെങ്കി കീഴോട്ട് തന്നെ താഴോട്ട് പോകും. കണ്ണ് തുറന്നു നോക്കു ഒരാഴ്ച കൊണ്ടു ഒരു പാണ്ടി പടം 50കോടി കേരളത്തിൽ നിന്ന് മാത്രം വാരി കൊണ്ടുപോയി. മട്ടാഞ്ചേരി വുഡിന് ഇനിയും ബോധം തെളിഞ്ഞില്ലേ... കഷ്ട്ടം
@Rahul-wi6rt
@Rahul-wi6rt 10 ай бұрын
King of kothaa❤❤
@siddiquesameer3766
@siddiquesameer3766 9 ай бұрын
​@@anoopkumar9006കഴിഞ്ഞ വർഷം തമിഴിലും, തെലുഗിലും ഹിറ്റ് ആയ ഒരു പത്ത് സിനിമയുടെ പേര് പറയാമോ. തമിഴിൽ ആയാലും തെലുഗിൽ ആയാലും മിക്ക സിനിമകളും അവിടെയും പരാജയം ആണ്
@user-mf5gh2jp2s
@user-mf5gh2jp2s 5 ай бұрын
​@@anoopkumar9006ippo 2024 il malayalam film industry eppadi????❤ Vaazhchayum thaazhchayumokke ellaa kaslathum ind
@akhil__04
@akhil__04 10 ай бұрын
മലയാളത്തിൽ പ്രിത്വിരാജ്, ടോവിനോ, ഉണ്ണിമുകുന്ദൻ പോലുള്ള നടന്മാർക് തമിഴിലെ വിജയും അജിത്തും ഒക്കെ ചെയ്യുന്ന പോലെ നല്ല swag ഉള്ള മാസ്സ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റും പക്ഷെ അവരെ നന്നായി present ചെയ്യാൻ കഴിവുള്ള നല്ല തിരക്കഥയോ സംവിദായകന്മാരോ ഇവിടെ ഇല്ല.....എല്ലാരും കുറെ തട്ടികൂട്ട് പ്രകൃതി പടങ്ങൾ എടുക്കുന്നതിന്റെ തിരക്കിലാണ് 🚶
@dontdodontdo7141
@dontdodontdo7141 10 ай бұрын
Mammoka swag ippm vere oralkm ippm illla
@neelstravelvlogs
@neelstravelvlogs 10 ай бұрын
Arm വരുന്നുണ്ട് ടോവിനോ.
@abhijith7480
@abhijith7480 10 ай бұрын
Yup ഇവിടെ ഉള്ളത് LJP യെ പോലത്തെ പ്രകൃതി കഞ്ചാവ് വാണങ്ങൾ അല്ലെ 🤢🤢🤢
@joker6635
@joker6635 9 ай бұрын
​@@dontdodontdo7141swag mathram pora action venam
@VASUDEVAPPU
@VASUDEVAPPU 10 ай бұрын
നമ്മുടെ ഒരു വിധിയെ 😢 LOKESH, PRASANTH NEEL, ATLEE പോലുള്ള DIRECTORES നമ്മുക്ക് ഉണ്ടായിരുന്നെകിൽ 🔥🔥🔥
@rince8209
@rince8209 10 ай бұрын
LJP
@ragnarok774
@ragnarok774 10 ай бұрын
​@@rince8209😂😂 ljp okke swantham istathinu padam edukkunavan ivarokke audiencinu vendi
@akhilarjuns6281
@akhilarjuns6281 10 ай бұрын
​@@ragnarok774സത്യം
@Joker-ie7kt
@Joker-ie7kt 10 ай бұрын
​@@sulfikarmusthafa5540kopp aan pode avidunn
@DRACULA_Bro
@DRACULA_Bro 10 ай бұрын
Director maatram alla bro problem stardom oru prashnam anu.
@user-zg4ri9xy1v
@user-zg4ri9xy1v 10 ай бұрын
3:09😂🤣🤣
@shafeeqshafeeq6937
@shafeeqshafeeq6937 10 ай бұрын
സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് നിറഞ്ഞ സദസ്സിൽ ഓടുന്നു
@steushio
@steushio 10 ай бұрын
in this kind of things i really respect nelson the man admitted what he done was wrong and made his next movie a blast our dirs should learn from him
@Capflying
@Capflying 9 ай бұрын
Nokia കമ്പനി പണ്ട് എത്രമാത്രം ആളുകളുടെ വിയർപ്പ് ആയിരുന്നു. കാലത്തിനൊത്ത് മാറാൻ മറന്നതു കൊണ്ട് ഇപ്പോ അഡ്രസ്സ് പോലുമില്ല. അവർ ഇതുപോലെ അധ്വാനത്തിൻ്റെ കണക്ക് പറഞ്ഞു കരഞ്ഞതിൻ്റെ പേരിൽ ആരെങ്കിലും nokia ഫോൺ പോയി വാങ്ങിക്കുമോ. ഏതു വ്യവസായവും ഇങ്ങനെ തന്നെയാണ്. സിനിമയും അടിസ്ഥാനപരമായി വ്യവസായമാണ്. വിപണി അറിഞ്ഞ് നല്ല പ്രോഡക്ട്സ് ഉണ്ടാക്കിയില്ലെങ്കിൽ നഷ്ടം സഹിക്കണം.
@Sescare
@Sescare 10 ай бұрын
കളി കോകിനോട് വേണ്ട 😂😂😂
@anoopkumar9006
@anoopkumar9006 10 ай бұрын
നിങ്ങൾ ഇവിടെ ചർച്ച നടത്തികൊണ്ട് ഇരുന്നോ. തൊട്ട് അപ്പുറത്ത് അയൽവാസിയായ ഒരു പാണ്ടി അണ്ണൻ ഒരാഴ്ച കൊണ്ടു 50 കോടി കേരളത്തിൽ നിന്ന് മാത്രം കൊണ്ടുപോയി..
@galactus3912
@galactus3912 10 ай бұрын
2:37 😂😂😂😂 super
@Than_os
@Than_os 10 ай бұрын
Vijay,dq etc ne ഒക്കെ കളിയാക്കി പറയുമ്പോൾ ഇങ്ങേരോട് ദേഷ്യം ഉണ്ടാരുന്നു but ഇങ്ങേരു പറയുന്നത് കൃത്യം കാര്യം ആണ്.. ചളു സിനിമയിൽ കാശ് മുടക്കിട്ട് നാട്ടുകാരെ പറ്റിച്ചു കാശ് അടിക്കാൻ ആണ് സിനിമക്കാർ ശ്രെമിക്കുന്നത്.. സിനിമ മാത്രം അല്ല big bussiness ആയി ഉള്ളത്.. Share market trading ഇതിലും risk ഉം ഉണ്ട്‌ profit ഉം ഉണ്ട്‌ but അതിൽ നമ്മുടെ മോശം decisions ന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം.. ഇവിടെ സിനിമക്കാർ അത് മറ്റുള്ളവരുടെ മേലെ ചാരുന്നു.. Risk എടുക്കാൻ കഴിവില്ലാത്തവർ എന്തിന് സിനിമയിൽ invest ചെയ്യണം വേറെ എന്തേലും പരിപാടി
@AbhayDev-ef7hr
@AbhayDev-ef7hr 10 ай бұрын
Sathyam💯pulli parayunna language valland insulting aanenn oru preshnam mathre ollu, ee type cinemkal ath arhikkunnund bt dqneyum vijayenyum okke parayunnath ichiri over anau
@Thankan9876
@Thankan9876 10 ай бұрын
​@@AbhayDev-ef7hrSheriya chila review okke avar kand sahikathilla.Vaari alakkum Athanu preshnm.
@jeslinjacob3024
@jeslinjacob3024 8 ай бұрын
അവൻ ഫുൾ ഉടായിപ്പ് ആണ് അവൻ നല്ല സിനിമകളെയും കളിയാക്കിയിട്ടുണ്ട് അവൻ കളിയാക്കിയ ജവാൻ , ലിയോ , അനിമൽ ഇതെല്ലാം ബ്ലോക്ക് ബസ്റ്റർ ഹിറ്റാണ് പടം ആണ് 😂😂😂😂😂😂 പൊട്ട സിനിമകളെ വിമർശിക്കാം ഞാൻ കുറ്റം പറയില്ല പക്ഷെ അന്യഭാഷകളിൽ ഒരുങ്ങുന്ന മികച്ച സിനിമകളെ KOK പറയുന്നത് തെറ്റല്ലേ , ഫ്ലോപ്പ് മൂവിസിനെ പറഞ്ഞോളൂ ഒരു കുഴപ്പവും ഇല്ല മലയാളത്തിൽ എന്തോരം പൊട്ട മൂവിസുണ്ട് അതൊക്കെ നെഗറ്റീവ് റിവ്യൂ ചെയ്തോളു എന്തിനാ സൂപ്പർ ഹിറ്റ്‌ ആയ പടങ്ങളെ ഒക്കെ കളിയാക്കുന്നത് അത് കേട്ട് പൊട്ടൻമാരാകാൻ കുറെ വ്യൂവേഴ്സ് കഷ്ട്ടം തന്നെ എല്ലാ നല്ല സിനിമകളും ഹൈപ്പ് കൊടുക്കാണ്ട് കാണുക അപ്പോൾ നിങ്ങൾക്ക് സിനിമകൾ ആസ്വദിക്കാൻ പറ്റും
@jeslinjacob3024
@jeslinjacob3024 8 ай бұрын
DQ വിനെ ജോഷിയുടെ മോൻ ചതിച്ചതാണ് കിംഗ്‌ ഓഫ് കൊത്ത വേറെ ആരെങ്കിലും വെച്ച് ചെയ്തിരുന്നെങ്കിൽ പടം വിജയിച്ചേനെ
@Xakxakxak
@Xakxakxak 10 ай бұрын
Mostly i watch after kok reviews.
@1010musky
@1010musky 10 ай бұрын
എല്ലാവരും വന്ന് "കോക്കി" - ൻ്റെ കയ്യിൽ നിന്നും "വയ്യ" 😫 അവാർഡുകൾ🏆 വെറുതെ ചോദിച്ച് മേടിച്ച് കൊണ്ട് പോകുന്ന കാഴ്ച.....!😎
@abhiabhishekkumar8431
@abhiabhishekkumar8431 10 ай бұрын
ഇതിനിടയിൽ ബാല പറയുന്നത് ഉണ്ടല്ലൊ അത് എവിടെ 😂🔥
@Capflying
@Capflying 9 ай бұрын
ബാലക്ക് അർഹിച്ച അവഗണന തന്നെ കൊടുക്കണം. അയാള് ചുമ്മാ രണ്ട് നാടക ഡയലോഗ് അടിച്ചിട്ട് മീഡിയയിൽ നിറഞ്ഞ് നിക്കാം എന്ന് വിചാരിച്ചാണ് ഇതെല്ലാം പറയുന്നത്. അത് പൊളിക്കണം. മൈൻഡ് ചെയ്യരുത്.
@KishoreKrishnamoorthy
@KishoreKrishnamoorthy 10 ай бұрын
Aarum pedikanda nammude Mollywoodinne rakshikkanaayi Empuraan varunnund.He is on the way📽️🎬🎞️🎥❤️🔥!
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 10 ай бұрын
🤭🤣🤣
@shameerkhanshajakhan3870
@shameerkhanshajakhan3870 9 ай бұрын
Aarattu version 2
@ajeshp669
@ajeshp669 9 ай бұрын
ഇറങ്ങുന്ന പടങ്ങൾ മൊത്തം ബോംബാണെങ്കിലും കഴിഞ്ഞ കൊല്ലം മലയാള സിനിമാക്കാർ 250 കൊടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ED റിപ്പോർട്ട്😂
@unknown-oz5zg
@unknown-oz5zg 9 ай бұрын
സജി നന്ത്യാട്ട് ആകെ 4 സിനിമയെ നിര്‍മ്മിച്ചിട്ടുള്ളു , അത് നാലും നല്ല വൃത്തിയായി പൊട്ടിയതാണ് ,അത് പൊട്ടിയത് review കാരണം അല്ല, നല്ല ഒന്നാന്തരം പൊട്ട പടമായതുകൊണ്ടാണ്😂😂😂
@chandrikapt-ok4fr
@chandrikapt-ok4fr 9 ай бұрын
നല്ല പടം ആണെങ്കിൽ ജനം സ്വീകരിക്കും, അതിന് ഭാഷ പോലും ഒരു തടസ്സം അല്ല,
@jacobgeorge328
@jacobgeorge328 10 ай бұрын
I think cinema association should comw with good points against kok.....currerntly they are no match with his statement....
@aramalluninja
@aramalluninja 9 ай бұрын
പണ്ട് നാടക കലയെ തേച്ചിട്ടു വന്നത് ആണ് സിനിമ മേഖല. ഇപ്പോൾ അവന്മാരുടെ കഞ്ഞിയിൽ സോഷ്യൽ മീഡിയ തേക്കുമ്പോൾ ഇവമ്മാരുടെ ഒക്കെ സ്മരണ എവിടെ പോയി? ഒന്ന് ഓര്മ പുതുക്കുന്നത് നല്ലതു ആണ്.
@shijuk5254
@shijuk5254 9 ай бұрын
നമ്മുടെ നിർമാതാക്കാളും സംവിധായകരും ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കണം ... നാല് ഫൈറ്റ് സീനും രണ്ടു കുത്ത് ഡാൻസും ഉണ്ടെങ്കിൽ തിയേറ്ററിന്റെ സീറ്റിൽ കയറി നിന്ന് പ്രെക്ഷകർ കയ്യടിക്കുന്ന കാലം കഴിഞ്ഞ്.... അല്ലാതെ റിവ്യൂ ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ
@binoyek7097
@binoyek7097 10 ай бұрын
Spr എഡിറ്റിംഗ് 😂👌
@goodkarma4081
@goodkarma4081 10 ай бұрын
Kok : Bala in another universe 😂
@neelstravelvlogs
@neelstravelvlogs 10 ай бұрын
ഈ വർഷത്തെ കന്നഡ industry നോക്കിയാൽ മലയാളം ഒക്കെ ഭേദം. അവിടത്തെ ഈ വർഷത്തെ highest grosser Jailer ആണ് തമിഴ് telugu നോക്കുമ്പോ നമ്മൾ hits കുറവാണു. But kannadye കാൾ കളക്ഷൻ ഉണ്ട്
@muhsinn4568
@muhsinn4568 10 ай бұрын
Hai എല്ലാ മലയാളികൾക്കും
@petlover1429
@petlover1429 10 ай бұрын
What he said is true ❤
@user-tm7ov9ln8j
@user-tm7ov9ln8j 10 ай бұрын
Innu mollywood ennu paranjal low budget prakriti padangal aan athil ottumikkathum പടക്കം aaan athil nallath eatha മോശം ഏതാണെന്ന് പറഞ്ഞു തരുന്നവൻ kok 🔥 ithokke konda avanu ithrem support
@anwarnwar
@anwarnwar 10 ай бұрын
നല്ല വ്യത്യസ്തമായ സിനിമകൾ എടുക്കൂ എന്നാലേ ആളുകൾ കാണൂ
@saravanaDaz
@saravanaDaz 9 ай бұрын
ബാല വന്ന് ☝️കല്യാണം ☝️പ്രസവും നടത്തീട്ട് പോയി😂
@anzikaanil
@anzikaanil 10 ай бұрын
സൂപ്പർ 😂😂😂
@abijithroy2030
@abijithroy2030 10 ай бұрын
03:59 to 04:28❤❤
@sbrview1701
@sbrview1701 9 ай бұрын
കൊക്ക് 100% കറക്റ്റ്
@MuhammedRafi-gn7gi
@MuhammedRafi-gn7gi 10 ай бұрын
1:14 😂
@adithyakrishnan300
@adithyakrishnan300 10 ай бұрын
Pachappanandhathe punnarapoomuthe☘️🌿
@extreme12341
@extreme12341 10 ай бұрын
Subscribed Aswanth Kok. Dheeran, cool, videosil subscribe cheyanam ennu parayunila. To the point reply. Oro cinema aswathakantem ticketil avante advanathinte viyarpum chorayum indu, njangalk njangade 150 rupa > producer kodikal avarkum angane alle... Athkondu mosham cinema anenki mosham poyi kananda ennu thanne parayum. Malayali peekshakane angane arkum theeru ezhuthi kodthitila . Mouth publicity is the biggest promoter/demoter. Support Aswanth Kok
@akashp4621
@akashp4621 10 ай бұрын
പച്ചപ്പും harithapem😅
@amaljith861
@amaljith861 10 ай бұрын
Aswanth❤🔥
@mr.G117
@mr.G117 10 ай бұрын
Kov vs santhoss pandit waiting .....like adik
@user-nk7bq3dx4o
@user-nk7bq3dx4o 9 ай бұрын
Cinema kanunavur cinema pottiyal ah ullpanam vangi chadhinu courtill case kodukanam nashta pariharam chodhikanam
@titancarlo
@titancarlo 10 ай бұрын
അതിന് ഇപ്പൊ മലയാളം പടം ഓക്കേ തിയേറ്ററിൽ പോയി ആരേലും കാണുമോ
@sanjosejoseph8702
@sanjosejoseph8702 9 ай бұрын
ഈ വൃത്തി കെട്ട greenary cinema ellam ang ott kk കൊടുക്കുക. മാസ്സ് സിനിമകൾ തന്നെ കൊറേകാലം theatre lottum റിലീസ് ചെയ്താൽ മോളിവുഡ് safe ആകും. ഇവന്മാർ ഒക്കെ kollywood കണ്ട് പഠിക്കണം എത്ര revenue anu ഈ കുറച്ചു കാലം കൊണ്ട് തീയേറ്റർ il നിന്ന് വാരിയത് എന്ന് പ്രേത്യേകം പറയണ്ടാലോ
@HariKrishnan-fz8eb
@HariKrishnan-fz8eb 10 ай бұрын
Kurachu bhudhujeevikalkku vendi aanu ippozhate directors cinema cheyyunathu athu orikkalum normal audience nu istapedilla above all entertainer movies aanu ivide vendathu allathe realistic chavarukal alla
@abhijith7480
@abhijith7480 10 ай бұрын
അതെ 💯💯💯 best example ലിജോ ജോസ് പല്ലിശ്ശേരി എന്ന കഞ്ചാവ് വാണം
@itn0687
@itn0687 10 ай бұрын
ലാലേട്ടന്റെ dialogues കേട്ടിട്ട് ചിരിച്ചു ചിരിച്ച ഒരു വഴി ആയി ..........വാരി വരിയായി ബോംബ് മാത്രം വര്ഷങ്ങയി പടച്ചു വിട്ട ലാൽജി .......നമോവാഗം
@user-xb6mw5zf6y
@user-xb6mw5zf6y 10 ай бұрын
Lalettane kurich arum parayenda karyamilla pande producers parayarind ayall Ella scriptum cheyth kodukan nokkum enn so ath koreye peshanda ivide ketto oru avasaram kittiyal vanangal thudangikollum
@ambadyp3971
@ambadyp3971 10 ай бұрын
എന്നിട്ട് ഈ പറഞ്ഞ ലാൽ ന്റെ പടത്തിന്റെ കളക്ഷൻ പോലും ഇവിടുത്തെ മൊണ്ണകൾക്ക് തൊടാൻ പറ്റിയിട്ടുണ്ടോടാ
@itn0687
@itn0687 10 ай бұрын
@@ambadyp3971 enth collection? 100 kodiyude Marakkar profitable polum alla, athe pole alone, arattu, monster, etc
@itn0687
@itn0687 10 ай бұрын
@@ambadyp3971 Pulimurugante 100 kodi collection fake ayirunnu ennu kurach divasam munp avar thanne sammathichallo...padathinte promotionte bhagamayi vechuu thalliyathu ...😂
@ambadyp3971
@ambadyp3971 10 ай бұрын
@@itn0687 ഒന്ന് പോടോ 😂😂😂 അതിന്റെ കാശ് കൊണ്ട് അങ്ങേര് വേറെ പടം എടുത്തത് എന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് പക്ഷെ ആ പടം പൊട്ടി അതിന് ശേഷം ലാഭം ഉണ്ടാക്കിയത് രാമലീല ആണ് എന്നാണ് അങ്ങേര് പറഞ്ഞത് കൊറെ കുരു ആയിട്ട് ഇറങ്ങും 😂😂 ട്രാക്കർസ് വരെ 150 റേഞ്ച് പറയുന്ന പുലിമുരുഗൻ 100 കണ്ടില്ല എന്ന് 😂😂😂😂😂😂
@TheUniverse245
@TheUniverse245 9 ай бұрын
ഏത് industryil anu cinimakal വിജച്ചുകുന്നത്... തമിഴ്ലെ മിക്ക പടങ്ങളും പൊട്ടുന്നു... ആകാകൂടെ ഫിനാൻഷ്യൽ ആയി അവിടെ ജയിക്കുന്ന പടങ്ങൾ fans karanam mathram... Athum ellam koora padangal... Ella padangalkum ore kadha... Rakshikkunna nayakan.
@vijishviju
@vijishviju 9 ай бұрын
Last meme kanicha sreenivasan padam eatan bro
@viverahulvargh
@viverahulvargh 10 ай бұрын
Satyam.... Malluwood is becoming the old kannadawood....
@TheZULUMON
@TheZULUMON 9 ай бұрын
❤ Kok ❤ ettan rocks 🎉🎉🎉
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
"റാണി ചിത്തിര മാർത്താണ്ഡ" എന്ന സിനിമ സൂപ്പർ ആയിരുന്നു എന്നു കേട്ടു... പക്ഷേ ടിക്കറ്റ്‌ കിട്ടിയില്ല... ഒരാഴ്ച ആകുമ്പോഴേക്കും തിയേറ്ററിൽ നിന്നും പോയി... ഇനി "ഒറ്റ", "ഇമ്പം" ഈ സിനിമകളൊക്കെ ഒന്നു കാണണം എന്നുണ്ട്... ടിക്കറ്റ്‌ കിട്ടുമോ ആവോ...
@rasheedcholasseri1268
@rasheedcholasseri1268 8 ай бұрын
Patton tank ne ഈർകിൾ ചൂൽ കൊണ്ട് കുത്തി നശിപ്പിച്ചു എന്ന് പറയുന്നത് പോലെയായിപ്പോയി.
@lijusumayya1927
@lijusumayya1927 9 ай бұрын
It's not a product.. It's an Art... Erikunnavanum troll undahiyavanum kanakku...vallavantayum kanjiyil mannu vaariyittittu avanavanu kanjiyaakanam...
@user-hd6yy7ez2j
@user-hd6yy7ez2j 10 ай бұрын
Kok🔥🔥🔥
@sarathsarabrozz6593
@sarathsarabrozz6593 10 ай бұрын
Kok always spot on.
@sreeharischandrahari5032
@sreeharischandrahari5032 10 ай бұрын
Nammalk consistent aayit hits varunnilla. Ini varaan ulla padangalil expectation ulla padangal valare korach mathram aanu. But kure movies release aakunnumund. Sathyam paranja shokam aanu mollywood industry 🚶🏻‍♂️🥲
@TheUniverse245
@TheUniverse245 9 ай бұрын
തമിഴന്മാരുടെ കൂറ സിനിമകൾ മാത്രം കാണുന്ന നിങ്ങളെ പോലുള്ളവർക്ക് അങ്ങനെ പലതും തോന്നും...
@prabhoshkp9211
@prabhoshkp9211 10 ай бұрын
കൊക്കിനോട് 😂😂😂
@ryder__2004
@ryder__2004 10 ай бұрын
കോണ്ടന്റ് ഇല്ലാത്ത മലയാള സിനിമ 🙏🏻🙏🏻🙏🏻
@user-ls6ds4to1h
@user-ls6ds4to1h 10 ай бұрын
@siddiquesameer3766
@siddiquesameer3766 9 ай бұрын
വിജയിയുടെയും, രജനിയുടെയും പറന്നടി സിനിമകളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ മലയാള സിനിമയിൽ കണ്ടന്റ് ഇല്ല എന്ന് പറയുന്നത് അശ്ലീലം അല്ലേ ചേട്ടാ 😂
@timetothink8939
@timetothink8939 10 ай бұрын
Gayatri 😂😂
@Anu-kh2he
@Anu-kh2he 9 ай бұрын
Ashwanth kok is right
@matchbox7365
@matchbox7365 9 ай бұрын
ചർച്ചയിൽ വിഷയം എന്തുമാകട്ടെ കിണരേഷ് ചിഞ്ഞു നാറിയിരിക്കും
@sreekutten143
@sreekutten143 9 ай бұрын
Malayalam film industry needs a change.
@rajeshrajan6430
@rajeshrajan6430 9 ай бұрын
സിനിമ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയണം. ഏതെങ്കിലും ഒരുതരത്തിൽ സിനിമ എടുത്തിട്ട് അതിന് ഒന്നും അറിയാതെ തിയേറ്ററിൽ പോയി ക്യാഷ് കൊടുത്ത് കണ്ടിട്ട് അർത്ഥമില്ല.. ഞാൻ ഒരു സിനിമ കണ്ടെങ്കിൽ അത് കൊള്ളില്ലെങ്കിൽ കൂട്ടുകാരോട് പറയും വെറുതെ കാശ് കളയണ്ട എന്ന്.. അയാളും അതുതന്നെ പറയുന്നു. തിയേറ്ററിൽ കൊണ്ട് കളയുന്ന 100, അല്ലേൽ 150 ആരും എനിക്ക് ചുമ്മാ കൊണ്ടുത്തരുന്നതല്ല കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാ, ഒരു രൂപ ആയാലും. എന്നെപ്പോലെ എല്ലാവരും
@dhanshadinesh963
@dhanshadinesh963 10 ай бұрын
Well said👏😊👍🏻 alla pinne. Potta padam iduth vechitt abhiprayam parayan padillathre
@naveenroy2145
@naveenroy2145 9 ай бұрын
mohan lal paranja aa core dialogue videoyil kayattiyath valare moshamayipoyi. aa dialogue sherikkum hardwork cheyth cinema oru swapnam pole kanunnavare pati aane. ath lal sir aa cinemayilum angane thanne aane paranjirikkunnath. angane ulla oru dialogue mosham cinema cheyth janangale pattikkunnavarumayi compare cheyth engane aane parayan sadhikkunnath?
@subin6250
@subin6250 9 ай бұрын
Dont play with പേരാമ്പ്ര ക്കാർ 🔥🔥🔥
@jiswould....4779
@jiswould....4779 10 ай бұрын
ആദ്യം ഇവന്മാർ നല്ല സിനിമയെടുക്കട്ടെ....
@reethumr6530
@reethumr6530 10 ай бұрын
Nice troll
@varunm1397
@varunm1397 9 ай бұрын
I support kok😍😍
@ArunKumar-uy2jz
@ArunKumar-uy2jz 10 ай бұрын
Poli 😂 sathyam mathram
@akj10000
@akj10000 9 ай бұрын
thammil bhedam santhosh pandittayirunnu
@jovinjose9971
@jovinjose9971 9 ай бұрын
Atu kalaki .
@aaakhitsofromanticsongs7887
@aaakhitsofromanticsongs7887 10 ай бұрын
Kok💪💪💪💪
@sharmilishanavas1340
@sharmilishanavas1340 5 ай бұрын
Enthoke paranjalum best film industry Malayalam anu India IL...
@ubaidmuhammad4580
@ubaidmuhammad4580 9 ай бұрын
Elikkeniyil സുന....😅😅ijjathi
@user-oh6im8vq9i
@user-oh6im8vq9i 8 ай бұрын
Ashwanth kok muthann❤❤
@chaithanyaunnikrishnan2352
@chaithanyaunnikrishnan2352 10 ай бұрын
Shoo mararundenkil kok chettante vadhathinu check vechene😂
@ONE-ml5tl
@ONE-ml5tl 10 ай бұрын
Ookesh😂😂
@indrajithbabu4777
@indrajithbabu4777 10 ай бұрын
Olla kaaryam ollathu paranjal avare ishtapedilla for example kok
@DeepakChandramohan111
@DeepakChandramohan111 10 ай бұрын
Ivarude news channel nu poolum rating feedback ill!!......
@lekshmiks5206
@lekshmiks5206 10 ай бұрын
Kok uyir
@sajnansalim1953
@sajnansalim1953 10 ай бұрын
Aagapade mammootty undu ipol kurachenkilum better movies tharunnathu... adapadalam moonjiya padamsum undu...but better mammoottya
@arunrajt1922
@arunrajt1922 10 ай бұрын
Kok അണ്ണാ..... ഉമ്മ
@kripeshk1291
@kripeshk1291 9 ай бұрын
Nalla padam aanenkil padam odum.. athinipo aarenkilum kuttam paranjit karyamundo
@girijavv7181
@girijavv7181 9 ай бұрын
Aswanth Kock PoLi❤
@IconistGaming
@IconistGaming 10 ай бұрын
Shazam 😂
@arunjain5637
@arunjain5637 9 ай бұрын
Show movie and story first to these reviewers once they ok it let the director and producer make the movie.
@agartz9475
@agartz9475 9 ай бұрын
Tamil cinemaku onnum e prashamillallo first mollywoodil nalla cinematic making onndaku...alladha thenngita konndayum kaanichu Malayalam abhinaya prathibhagala unndayanu paranjittu kariyamilla
@neelstravelvlogs
@neelstravelvlogs 10 ай бұрын
2024 നല്ല വർഷം ആവും. Kathanar, അജയന്റെ രണ്ടാം മോഷണം, എമ്പുരാൻ, വാലിബൻ, bazooka, ഫഹദ് ജിത്തു മാധവൻ,
@abhijith7480
@abhijith7480 10 ай бұрын
വാലിബൻ ഒക്കെ പക്കാ പ്രകൃതി പടം ആവും അതുപോലെ ഫഹദിന്റെ പടങ്ങൾ എല്ലാം കഞ്ചാവ് പടങ്ങൾ ആണ്
@neelstravelvlogs
@neelstravelvlogs 9 ай бұрын
@@abhijith7480 ജിത്തു മാധവൻ രോമാഞ്ചം director. വാലിബൻ എങ്ങനെ പ്രകൃതി പടം ആവും. Ljp mass action film
@abhijith7480
@abhijith7480 9 ай бұрын
@@neelstravelvlogs LJP ഒക്കെ കഞ്ചാവ് പ്രകൃതി പടത്തിന്റെ ഉസ്താദ് ആണ് ആ വാണം വിചാരിച്ചാൽ എങ്ങനെ mass പടം എടുക്കാനാ
@abhijith7480
@abhijith7480 9 ай бұрын
@@neelstravelvlogs രോമാഞ്ചം പോലെ ആണേൽ പറയാൻ പറ്റില്ല ചിലപ്പോ നല്ല പടം ആവും ഫഹദ് ആയോണ്ടും ഒന്നും പറയാൻ പറ്റില്ല അവൻ psycho പടം മാത്രം തിരഞ്ഞു പിടിച്ച് അഭിനയിക്കുന്നവനാ
@sabirshaNilgiris0369
@sabirshaNilgiris0369 10 ай бұрын
💞💞🌹🔥🔥🔥
@user-oh6im8vq9i
@user-oh6im8vq9i 8 ай бұрын
Urulak upperi pole rply aan
@bincythomas7887
@bincythomas7887 9 ай бұрын
Kok supb😅
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Hyder Ali | Exposed | Dhyan Sreenivasan |  Mollywood
17:51
Aswanth Kok
Рет қаралды 538 М.
The Konacha Story - Not a Review | Reeload Roast
7:29
Reeload Roast
Рет қаралды 590 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН