Thank you Teacher @youtube.com/@iza2020iza?si=KrxTcm7c8qTDzkc2
@janeanto70115 ай бұрын
ദൈവം ഗിഫ്റ്റായി നൽകിയ എല്ലാ കഴിവുകളും അതിലെ ഇരട്ടിയായി തലമുറകളിലേക്ക് പങ്കുവയ്ക്കുന്ന ആത്മാർത്ഥതയുള്ള ടീച്ചർ. ഒരു വചനമുണ്ട്, നിങ്ങൾക്ക് ദാനമായി ലഭിച്ചത് നിങ്ങൾ ദാനമായി നൽകുക. ടീച്ചറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.❤❤❤❤❤
@JobyVithayathilVlogs5 ай бұрын
❤️😍
@nayanathankachan48294 ай бұрын
youtube.com/@iza2020iza?si=aBYKhX2qwgSDEel6
@avpcreations11575 ай бұрын
പ്രിയപ്പെട്ട ഷൈനി ടീച്ചർ എനിക്ക് ഒരു പാട് ഇഷ്ടമായി. ഇങ്ങനെ വേണം കുഞ്ഞുമക്കളോട്. എനിക്ക് എൻ്റെ ക്ലാസ്സ് മെച്ചപ്പെടുത്താൻ കുറേ രീതികൾ കിട്ടി. നന്ദി ടീച്ചർ. പങ്കിടലുകൾ കുറവായി വരുന്ന ഈ കാലത്ത് ടീച്ചർ കാണിച്ച നല്ല മനസ്സിന് സ്തുതി🙏🥰 എനിക്ക് ടീച്ചറിൻ്റെ കഥാപുസ്തകം പൂമ്പാറ്റ വേണമായിരുന്നു. ഇവിടെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയോ.....🥰
@triplesvlog85765 ай бұрын
ഷൈനി ടീച്ചറിനെ ഒരുപാട് ഇഷ്ടമായി 😘😘❤️❤️❤️🥰.... ഇതുപോലെ യുള്ള ടീച്ചർ ആണ് നമുക്ക് ആവിശ്യം 👍🏻👍🏻👍🏻
@JobyVithayathilVlogs5 ай бұрын
😍😍😍😍
@RADHIKARadhu-im2tn5 ай бұрын
ടീച്ചർ സൂപ്പർ. ഇങ്ങനെ ആയിരിക്കണം കുഞ്ഞുമക്കളെ അക്ഷരം പഠിപ്പിക്കേണ്ടത്..
ടീച്ചർ ❤ അഞ്ചാം ക്ലാസ്സിൽ കയ്യൊടിഞ്ഞ എന്നെ ഒരമ്മയെ പോലെ നോക്കിയത് ഒരിക്കലും മറക്കാനാവില്ല.🫂. അന്നും വിജ്ഞാനം സ്കൂളിൽ തന്നെ ആയിരുന്നു ടീച്ചർ.. ഒരുപാട് സന്തോഷം ഇത് കാണുമ്പോൾ അമ്മ മനസിന് നല്ലത് മാത്രം വരട്ടെ.. ഇനിയും ഒരുപാട് പേർക്ക് അറിവ് പകർന്ന് നൽകാനും പ്രചോദനമാകാനും കഴിയട്ടെ ❤🎉
@JobyVithayathilVlogs5 ай бұрын
@@aswanius3905 😍❤️❤️❤️❤️
@shyniv.t60205 ай бұрын
❤
@nayanathankachan48294 ай бұрын
@@shyniv.t6020teacher nte youtube channel link youtube.com/@iza2020iza?si=WSBQ_PDRLVDV2xK2
@nayanathankachan48294 ай бұрын
Teacher nte youtube channel link
@sherlybiju2564 ай бұрын
Super. Good, Congratulations
@JobyVithayathilVlogs4 ай бұрын
😍
@sussamathomas48374 ай бұрын
അഭിനന്ദനങ്ങൾ👍🏼👍🏼
@smithavincent82554 ай бұрын
Shini teacher superb ❤
@JobyVithayathilVlogs4 ай бұрын
❤️😍
@sijoms98465 ай бұрын
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ പഠിപ്പിച്ച ഒരു പാട്ടുണ്ട്. അണ്ണാറകണ്ണാ ജിൽ ജിൽ ജിൽ കൺകെട്ടുകാരാ ജിൽ ജിൽ ജിൽ അങ്ങേപ്ലവിലും ഇങ്ങേ പ്ലാവിലും സർക്കാസ് കാട്ടു ജിൽ ജിൽ ജിൽ. ഈ പാട്ട് പണ്ട് ടീച്ചർ പഠിപ്പിച്ചിട്ട് ഞങ്ങൾ സ്റ്റേജിൽ പാടിയതാണ് 2007
സ് കുൾ കാലഘട്ടം എന്തു രസം ആയിരുന്നു എന്നെ പഠി പിച്ച ടീച്ചർ ഞാൻ ഓർക്കുന്നു എനിക്ക് എഴുതാനും വായിക്കാൻ നും അറിയില്ല ആയിരുന്നു ടീച്ചർ ന്റെ ഉപദേശം തേടി വായിച്ചു പഠിച്ചു 2013യിൽ 😢
@Blacksoulsisters20245 ай бұрын
ഇങ്ങനെ വേണം അധ്യാപകർ ആയാൽ 👌👌
@JobyVithayathilVlogs5 ай бұрын
@@Blacksoulsisters2024 ❤️❤️❤️
@shyniv.t60205 ай бұрын
Thanku
@sreejavd49865 ай бұрын
Realy amazing, congrats teacher you touched our heart
Teacher nte youtube link youtube.com/@iza2020iza?si=0Y6UPkbbXw7xmQEh
@rejiviji19235 ай бұрын
Teacher n Divam gift ayi kodutha kashivukal mattullavarkum pakararunnallo ethanu excellent TEACHER
@JobyVithayathilVlogs5 ай бұрын
😍
@Hars-n7h5 ай бұрын
സൂപ്പർ good teacher🙏❤❤❤
@JobyVithayathilVlogs5 ай бұрын
🔥❤️😍
@sajinik81785 ай бұрын
Great.congrats❤
@selinammaekantony57175 ай бұрын
വളരെ നന്നായിരിക്കുന്നു..... എല്ലാ വിധ ആശംസകളും♥️
@JobyVithayathilVlogs5 ай бұрын
❤️❤️❤️❤️
@ushakumarick22095 ай бұрын
❤❤❤അടിപൊളി ഷൈനി ടീച്ചർ,രസകരമാകുന്നുണ്ട്, സൂപ്പർ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻💞💞💞💞
@JobyVithayathilVlogs5 ай бұрын
😍
@shyniv.t60205 ай бұрын
Thanku
@sheebawilson5815 ай бұрын
ടീച്ചർ,good system.❤
@JobyVithayathilVlogs5 ай бұрын
😍❤️
@gangaap54944 ай бұрын
Thank you masha 🇮🇳 👌
@JobyVithayathilVlogs4 ай бұрын
❤️😍
@pushpamv62625 ай бұрын
ടീച്ചർ great ❤
@praman04115 ай бұрын
Congratulations , Shyni teacher. Your method of teaching is quite amazing. Children like songs and stories very well.These children will never forget their teacher , who taught them in this play way method.your sincerity and dedication in this regard will be remembered for ever. .
@shyniv.t60205 ай бұрын
Thanku very much
@jijimolmathew29514 ай бұрын
👍🏻👍🏻ടീച്ചർ
@JobyVithayathilVlogs4 ай бұрын
@@jijimolmathew2951 ❤️😍
@anniealex.llovemyjesusfore88495 ай бұрын
Very good 👍 Teacher ❤
@JobyVithayathilVlogs5 ай бұрын
❤️😍
@omanamanoj50425 ай бұрын
ടീച്ചർ സൂപ്പറാട്ടോ
@JobyVithayathilVlogs5 ай бұрын
❤️😍
@sophiammacherian18445 ай бұрын
കഷ്ടപെടുന്ന ടീച്ചർ ഇതാണ് ടീച്ചറമ്മ 👍👍❤️
@JobyVithayathilVlogs5 ай бұрын
😍😍😍
@AslamAnzar5 ай бұрын
Midukki teacher 😊kidukki thimirthu thakarthu
@JobyVithayathilVlogs5 ай бұрын
❤️😍
@limarose33925 ай бұрын
Super🎉🎉 congratulations🎉🎉🎉❤
@JobyVithayathilVlogs5 ай бұрын
😍
@nazeemapk97345 ай бұрын
Congrats teacher👌🏼🌹
@JobyVithayathilVlogs5 ай бұрын
😍❤️
@nusrathhabeebaleema29045 ай бұрын
ഇത് പോലെ തന്നെയാണ് ഞങ്ങൾ heavens ലെ ടീച്ചേർസ് കുട്ടികളെ പഠിപ്പിക്കാറ്
റ്റീച്ച റിന്റെ ക്ലാസി പഠിക്കാൻ കഴ്ഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു മണ്ടനാകില്ലായിരുന്നു ❤️🙏
@nayanathankachan48294 ай бұрын
Teacher nte youtube link youtube.com/@iza2020iza?si=0Y6UPkbbXw7xmQEh
@josephyjolly67815 ай бұрын
👌👍
@pramodaduthila13635 ай бұрын
ശംഭീരം. സ്നേഹാശംസകൾ
@JobyVithayathilVlogs5 ай бұрын
😍
@beenavasudevan7495 ай бұрын
👍🥰
@JobyVithayathilVlogs5 ай бұрын
❤️😍
@feminagafoor23065 ай бұрын
Super teacher, ഞാൻ ടീച്ചറാണ് എനിക്കും ഇപോ ലെ ഒരു ടീച്ചറാകണം. ഈ ബുക്ക് എനിക്കും വേണം ............👏
@JobyVithayathilVlogs5 ай бұрын
😍❤️
@nayanathankachan48294 ай бұрын
youtube.com/@iza2020iza?si=aBYKhX2qwgSDEel6
@sunithasuresh11525 ай бұрын
👌👌👍🤝💕
@anithalanto76785 ай бұрын
ടീച്ചറുടെ കൂടെ ജോലിചെയ്യാൻ കഴിഞ്ഞ നാളുകൾ .......ടീച്ചറിൻ്റെ കഥകളും ചിഹ്ന പാട്ടും എല്ലാം എൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇന്നും ഞാൻ ഉപയോഗിക്കുന്നു❤❤❤
@JobyVithayathilVlogs5 ай бұрын
❤️😍
@shyniv.t60205 ай бұрын
Thanku
@ujusvlog66635 ай бұрын
Venam
@nazilabeevi53185 ай бұрын
Tr ആ ചിഹ്നപ്പാട്ട് യൂട്യൂബിൽ ഇട്ടാൽ കൊള്ളാമായിരുന്നു
@JobyVithayathilVlogs5 ай бұрын
❤️😍
@Amna048535 ай бұрын
👍🏻
@nayanathankachan48294 ай бұрын
youtube.com/@iza2020iza?si=aBYKhX2qwgSDEel6
@inf_erno5 ай бұрын
Super. Congrats TR. 👍🏻
@rekhanithin6575 ай бұрын
Nalla teacher. Teacher inte aduthe padikanamayirunnu pakshe praayam kazhinju poyi. Sherike kashyapete padipikunnu. Ante Appachan um teacher ayirunnu. Ee shtalam avidanne? Ketitila. God bless you and family, teacher.
@JobyVithayathilVlogs5 ай бұрын
❤️❤️❤️❤️
@ShinyMathew-dg7vw5 ай бұрын
Very good teacher
@JobyVithayathilVlogs5 ай бұрын
❤️😍
@mollykuttysyriac-dp5dl5 ай бұрын
Congrats Well done❤
@JobyVithayathilVlogs5 ай бұрын
❤️😍
@ourheaven91065 ай бұрын
Super 🎉
@JobyVithayathilVlogs5 ай бұрын
@@ourheaven9106 ❤️
@soumyasoumya29895 ай бұрын
സൂപ്പർ ❤️❤️❤️
@JobyVithayathilVlogs5 ай бұрын
❤️😍
@syamalababy48825 ай бұрын
Super❤❤❤❤❤
@JobyVithayathilVlogs5 ай бұрын
❤️😍
@anuantony90025 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ❤❤❤❤❤
@JobyVithayathilVlogs5 ай бұрын
Thank U Bro❤️
@DeepaDeepa-rw4cg5 ай бұрын
🎉🎉
@JobyVithayathilVlogs5 ай бұрын
❤️😍
@praseethacc91895 ай бұрын
Good teacher❤❤❤
@JobyVithayathilVlogs5 ай бұрын
❤️😍
@abinthomas73085 ай бұрын
GOOD ONE
@JobyVithayathilVlogs5 ай бұрын
Thank U Bro❤️😍
@SalmaYoosuf-ms3rj5 ай бұрын
Sooper❤❤❤
@JobyVithayathilVlogs5 ай бұрын
@@SalmaYoosuf-ms3rj ❤️😍
@dr.silvytheres67815 ай бұрын
Super,super❤
@JobyVithayathilVlogs5 ай бұрын
❤️😍
@anjuvarghese33435 ай бұрын
Well done ❤
@JobyVithayathilVlogs5 ай бұрын
😍
@leelavathikuttappan76355 ай бұрын
🙏🙏❤️🥰🥰
@subairve79375 ай бұрын
എൻ്റെ 2 മക്കളെ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാ ഗുരു - ഇതെല്ലാം ഒത്തിണങ്ങിയ ടീച്ചർ❤
@JobyVithayathilVlogs5 ай бұрын
😍😍
@ranicarmel4635 ай бұрын
🙏👍👍👍
@JobyVithayathilVlogs5 ай бұрын
❤️😍
@shiljishiju5355 ай бұрын
1:43 super
@JobyVithayathilVlogs5 ай бұрын
@@shiljishiju535 😍😍😍
@TribalLegend-i6o5 ай бұрын
ഇഷ്ടപ്പെട്ടു
@JobyVithayathilVlogs5 ай бұрын
😍😍❤️
@satishkochukunju42694 ай бұрын
ഇപ്പോൾ മിക്ക ടീച്ചരന്മാർ മൊബൈൽ nokkane സമയം ഉള്ളു ഇത്ര മനസോടെ പഠിപ്പിക്കുന്ന വർ കുറവാണ്